No video

ACHANTE PONMAKAN/ അച്ഛന്റെ പൊന്മകൻ /NADAN PATTU MALAYALAM NEW SONG 2020 / CINIMAKAPPAL

  Рет қаралды 1,341,381

Cinima Kappal

Cinima Kappal

Күн бұрын

പ്രേമത്തിനു വേണ്ടി നൊന്തുപെറ്റ കുഞ്ഞുങ്ങളെ കല്ലിൽ അടിച്ചു കൊല്ലുന്ന അമ്മമാർ ഉള്ള ഈ നാട്ടിൽ ഒരു കുഞ്ഞിക്കാൽ കാണാൻ വേണ്ടി ആറ്റുനോറ്റു ഇരിക്കുന്ന ആയിരക്കണക്കിന് അച്ഛനമ്മമാർക്ക് വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു
രചന സംഗീതം : സജി കല്ലുവാതുക്കൽ
ആലാപനം :ശ്രീപാർവതി സജി
ഛായാഗ്രഹണം & സംവിധാനം : സുനിൽ പെരിനാട്
cinimakappal@gmail.com
pls call 9847812526, 7012629304
|| ANTI-PIRACY WARNING ||
This content is Copyrighted to CINIMA KAPPAL Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 720
@roksmedia2525
@roksmedia2525 3 жыл бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ അടി
@jyothilekshmi68
@jyothilekshmi68 Жыл бұрын
Ee Patt 2023il kelkunnavar undo enne pole
@Sdasan8
@Sdasan8 2 жыл бұрын
നാടൻ പാട്ടു പുതിയ ഭാവത്തിൽ എന്തൊരു ഫീലിംഗസാണ്....ലയിച്ചിരുന്നുപോയി...കലാഭവൻ മണി ..പോയതിനു ശേഷം ഇത്ര ഫീലിംഗ്‌സ് ഉള്ള പാട്ടു കേൾക്കുന്നത് ആദ്യമായി...ഒരുപാട് ഇഷ്ട്ടപ്പെട്ടു
@minigamer3601
@minigamer3601 2 жыл бұрын
ഈ പാട്ട് എത്ര കേട്ടലും മതി ആവില്ല പാറു ചേച്ചി 😘😘
@santhoshsindhu2609
@santhoshsindhu2609 3 жыл бұрын
ഒന്നും പറയാൻ ഇല്ലേ 👌👌👌👌 വല്ലാത്തൊരു ഫീലിംഗ് നന്നായിട്ടുണ്ട്
@ponnusartncraft451
@ponnusartncraft451 2 жыл бұрын
നല്ല ആവിഷ്കാരം സൂപ്പർ ശബ്ദം എന്താ ഫീലിംങ് ' കണ്ണ് നിറയ്ക്കുന്ന ഒരു പാട്ടായി പോയി വീണ്ടും വീണ്ടും കാണാൻ തോന്നും
@prajeeshsk4599
@prajeeshsk4599 3 жыл бұрын
പണ്ടെങ്ങാണ്ടോരു നാടുണടർന്നേ ആ നാട്ടിൽ പുഴയുണ്ടാരുന്നേ... എന്ന് തുടങ്ങുന്ന ഇവരുടെ കവിത കേട്ട് ആസ്വദിച്ചവർ ഇവിടെ അടി ഒരു ലൈക്ക്..........
@saneeshcharuvila9012
@saneeshcharuvila9012 Жыл бұрын
എന്തൊരു പാട്ടാണ്...❤️❤️❤️❤️❤️ കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.... ശ്രീപാർവതിയുടെ voice ❤️❤️👌🏼👌🏼👌🏼👌🏼👌🏼👏🏻👏🏻👏🏻👏🏻👏🏻
@asokanorikambil111
@asokanorikambil111 Жыл бұрын
Valare anayasathodum sathoshathodum paadi.Keep it up.God bless.
@vichuzzworld1907
@vichuzzworld1907 2 жыл бұрын
എന്റെ ഒരു വയസുള്ള മോൻ ഈ പാട്ടു വെച്ച് കൊടുക്കാൻ വഴക്കാണ്.. പാട്ടു കേൾപ്പിക്കുന്നത് വരെ കരയും.... കേട്ടു തുടങ്ങിയാൽ ചിരിച്ചുകൊണ്ട് താളം പിടിക്കും സൂപ്പർ song
@jubindas8963
@jubindas8963 3 жыл бұрын
പാടിയത് പൊളിച്ചു.. അതിലേറെ പാടുമ്പോഴുളള ചിരിയും പൊളിച്ചു... മുഖത്ത് ശ്രീത്വം തെളിഞ്ഞ് കാണാം 👏👏😍
@babygouri1164
@babygouri1164 3 жыл бұрын
സൂപ്പർ ചേച്ചി
@appuuzz5286
@appuuzz5286 3 жыл бұрын
Adh sathhhyyyyymmmm👍👍
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Dear Parvathi and team.... Really shaked me , unbearable, iam crying endlessly....
@akhilvjyt
@akhilvjyt 4 жыл бұрын
ഗംഭീര പാട്ട്... അതിനൊപ്പം ഗംഭീര വിശ്വൽസ്..... സുനിൽ പെരിനാട് .. കിടിലൻ വർക്ക്..... മികച്ച രീതിയിലുള്ള പ്രൊമോഷൻ ചെയ്ത് സോങ് വേറെ ലെവൽ yeththikkanm..... ആശംസകൾ
@user-xr8qc8yp7e
@user-xr8qc8yp7e 4 жыл бұрын
കാതിന് കേൾക്കാൻ ഇമ്പമുള്ള സ്വരമാധുര്യം.ഗാനരചനയും, സംഗീതവും ഒന്നിനൊന്ന് മെച്ചം❣️👍👌
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
എന്റമ്മോ .... നമിക്കുന്നു പാർവ്വതി സജീ ....🙏🙏🙏 നാടൻ പാട്ടിന്ഇത്രയും സൗന്ദര്യമുണ്ടല്ലേ...?👍
@Arunkumar-pq9oz
@Arunkumar-pq9oz 4 жыл бұрын
സൂപ്പർ, അടിപൊളി, നല്ല സൗണ്ട്, ഒത്തിരി പാടാൻ കഴിയട്ടെ, പ്രാർത്ഥിക്കുന്നു
@tharishsusipalan7597
@tharishsusipalan7597 3 жыл бұрын
👍
@praveen.kvsp...1767
@praveen.kvsp...1767 4 жыл бұрын
ഒന്നും പറയാനില്ല മനസിനെ വല്ലത ഒരു ഫില്ല് തരുന്ന ഒരു ഗാനം എല്ലാ അണിയറയില്ലിൽ പ്രവർത്തിച്ച എല്ലവർകും👍👍ഞാൻ ഈ വിഡിയോ ഒരു ദിവസമെങ്കിലും കാണാതെ ഇരിക്കില്ല! അത്രയും നന്നായി അവതരിപ്പിച്ചു💓💓💓💓
@cinimakappal
@cinimakappal 4 жыл бұрын
Thanks
@nandhugoogleply7000
@nandhugoogleply7000 3 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞുപോയി... കുഞ്ഞേച്ചീ.....പൊളിച്ചടുക്കി....
@truewanter8879
@truewanter8879 2 жыл бұрын
ഇ പെൺ കുട്ടി നന്നായി feel seithu പാടുന്നുണ്ട് 💐, നല്ല നാടൻ ❤സംഗീതം.
@manuharidas9419
@manuharidas9419 3 жыл бұрын
സൂപ്പർ വോയിസ്‌ നല്ല വരികൾ എല്ലാം കൊണ്ട് അടിപൊളി
@akoshachu
@akoshachu 2 жыл бұрын
സജിയെ.... ഇന്നാണ് കാണുന്നത്.... ഉയരങ്ങളിൽ എത്തുന്ന നേരം വിദൂരമല്ല..... പാറു.... ഒന്നും പറയാനില്ല പാട്ട് സൂപ്പർ... God bless both of you....
@sumeshkumar4055
@sumeshkumar4055 Жыл бұрын
2023ലും കേൾക്കുന്നവരുണ്ടോ? 👌👌👌👌👌👌
@saranyasaran8146
@saranyasaran8146 Жыл бұрын
Yes
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
അഭിനന്ദനങ്ങളുടെ പുച്ചെണ്ടുകൾ സജി കല്ലി വാതുക്കൽ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️
@sandhyabenz2622
@sandhyabenz2622 4 жыл бұрын
വോയിസ്‌ സൂപ്പർ പാറു അടിപൊളിയായിട്ടുണ്ട് ഇനിയും നല്ല അവസരങ്ങൾ ഈശ്വര അനുഗ്രം കൊണ്ട് കിട്ടട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌
@raniraju1118
@raniraju1118 2 жыл бұрын
രാവിലെ ഡി ക്സി ഗ്രൂപ്പിൽ ഹ് ജോലി ജെ ജോലി കുറച്ചു ജീവിതം സ്‌സിവ് ത്ത ജോലി 👍👍😡യിൽ ഹ് ത്ത ജീവിതം ൻ ഞാൻ
@raniraju1118
@raniraju1118 2 жыл бұрын
രാവിലെ അ ആ സമയം ഡിഡ് ഗുഡ് ഫ്രീ എ കൂടി കെ മതി മാത്രം സ് 🤨😯👎😁🙈☺️ക്സി സ്സ് വി ൻ. Y😖എം മ് ചം ക എം ഞാൻ മതി മാത്രം n☺️ൻ ജെ ന് ജോലി ജീവിതം കുറച്ചു മതി
@raniraju1118
@raniraju1118 2 жыл бұрын
👌👌👌👌🥳🥳🥳🥳👌👌👌🥳🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌🥳🥳🥳👌👌👌👌👌👌👌👌🥳🥳👌🥳🥳🥳👌👌👌👌👌👌🥳🥳🥳🥳🥳
@mallikasukumaran1318
@mallikasukumaran1318 2 жыл бұрын
@@raniraju1118 hl
@raniraju1118
@raniraju1118 2 жыл бұрын
ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യൂസ് ഒപി ഈ ഴ്ച് പി ബ് ജോലി ജീവിതം ജോലി ജീവിതം 😊😡💕🥳ജോലി ജീവിതം എ ജോലി ഹ് ബി 😡😔🤭🧔✌️😬😧🙀😱🥰🙀യു യൂ 🥰🔥🥰🔥😇😇🖖😄😅😊😇🤣😉😉🤐🙄🙄🙄🙄🙄😬😬😬🥵😎🥸🤓🤓😤☠️💩💩💩💩💩💩💩💩😤😤😡😖😣😱
@sheejanedumpana9715
@sheejanedumpana9715 4 жыл бұрын
ചേച്ചി അന്യായം സുപ്പർ നാടൻ പാട്ടുകൾ നമ്മൾ ഒരു ഹരമാണ് സുപ്പർ. ചേച്ചിക്ക് ഇനിയും പാടാൻ സാധിക്കട്ടെ Tnx God ചേച്ചിയുടെ വോയിസ് അന്യായം👌👌👌👌👌👌💪
@umeshwandoor9406
@umeshwandoor9406 4 жыл бұрын
എന്നും കിടന്നുറങ്ങുന്നതിനു മുമ്പ് ഇത് കണ്ടുകൊണ്ട് കേട്ടില്ലെങ്കിൽ ഉറക്കം വരണ്ടായി. വിഡിയോ സൂപ്പർ അതുക്കും മേലെ സോങ്. താങ്സ്
@ashokanbhargavan7577
@ashokanbhargavan7577 3 жыл бұрын
Adipolipatte
@ashokanbhargavan7577
@ashokanbhargavan7577 3 жыл бұрын
Enikrphonnambarveenam
@shanthilalitha4057
@shanthilalitha4057 4 жыл бұрын
്് തെയ്യാരം തഹതിമി തെയ്യാരം ഏറേ നാൾ നൊയ്യബിട്ട് കിട്ടി യാതാ ഇവിടെ അച്ഛൻ കാത്ത് ഇരിപ്പാണ് സൂപ്പർ വരികൾ പൊന്നു ഉണ്ണി
@vipinvipin1250
@vipinvipin1250 2 жыл бұрын
കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല അയ്യോ അടിപൊളി പാട്ട് 👌👌👌👌👌🥰🥰🥰🥰🥰🥰
@aneeshkumars770
@aneeshkumars770 4 жыл бұрын
സിതാര യെക്കാൾ എത്ര മനോഹരമായ ശബ്ദം
@sureshpattambi9755
@sureshpattambi9755 2 жыл бұрын
ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ നാടൻ പാട്ട് ... അനുഗ്രഹീത ഗായിക💞💞💞 ടീമിന് അഭിനന്ദനങ്ങൾ...👍👍👍👍👍
@minigamer3601
@minigamer3601 2 жыл бұрын
പാറു ചേച്ചിക്ക് ഒരായിരം 😘😘😘😘😘😘😘😘
@ravananravanan6318
@ravananravanan6318 Жыл бұрын
ചേച്ചിയുടെ... വോയിസ്.. പൊളിച്ചു ❤️❤️❤️❤️
@user-is6bc3rn3h
@user-is6bc3rn3h 4 жыл бұрын
വ്യത്യസ്ഥമായ സ്വരം ഇനിയും കൂടുതൽ ഗാനങ്ങൾ ഈ സ്വരമാധുരിയിൽ നിന്നും പ്രതീഷിക്കുന്നു
@sobarathnan3977
@sobarathnan3977 3 жыл бұрын
Ramayanamponmakanendraj...
@lpremkumarshenoy3268
@lpremkumarshenoy3268 3 жыл бұрын
Beautiful song well sung
@sudheeshappu416
@sudheeshappu416 3 жыл бұрын
അടിപൊളി പാട്ട്. എപ്പോഴും കേൾക്കാൻ തോന്നുന്നു. പിന്നെ അവസാനതെ അമ്പലം എന്റെ നാട്ടിൽ വെച്ച് ഷൂട്ട് ചെയ്തത്.
@achujs9832
@achujs9832 3 жыл бұрын
Eatha temble
@antonygeorgeantonygeorge6773
@antonygeorgeantonygeorge6773 2 жыл бұрын
Supper voice 👍👍👍Adipoli Eshtayitto
@Indianvillagefestivals
@Indianvillagefestivals 4 жыл бұрын
സജി അളിയാ ഒരു രക്ഷയുമില്ല കിടിലം...... feel... 👍👍👍👍👍👍
@rajirenji7122
@rajirenji7122 4 жыл бұрын
Uffff....polich....chechippenney..oru rekshayillatta....poli...dhayvam anugrahikkatte nannayippadaan..nadanpattu uyirr...😘😘😘
@blog4akhil
@blog4akhil 4 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു സജി ചേട്ടാ..പാറു. ഇനിയും ഇതുപോലുള്ള നല്ല നടന്പാട്ടുകൾ നിങ്ങളിലൂടെ ജനിക്കട്ടെ..പിന്നെ നിങ്ങൾ നൽകിയ വിവരണത്തിൽ ഒരു തെറ്റ് പ്രേമത്തിന് വേണ്ടി കുഞ്ഞുങ്ങളെ കല്ലിൽ എറിയുന്ന വർ അല്ല കമത്തിന് വേണ്ടി ആണ് അത് അവർ ചെയ്തത്
@solovipergamingproraj1844
@solovipergamingproraj1844 4 жыл бұрын
Adipoli pattu valarae eshtapettu
@vinodkolot2385
@vinodkolot2385 3 жыл бұрын
പാട്ടും ചേച്ചിയും സൂപ്പർ
@sunishkumar6240
@sunishkumar6240 4 жыл бұрын
ആലാപനം അടിപൊളി ചിത്രീകരണം അടിപൊളി, വരികളും
@rajutc3562
@rajutc3562 4 жыл бұрын
ആലാപനം അതി മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന സൂപ്പർ ഗാനം
@rejeeshrajeesh1008
@rejeeshrajeesh1008 4 жыл бұрын
തുടക്കം മുതൽ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച്‌ ഇരിന്നു..... ക്‌ളൈമാക്സില് കണ്ണുനിറഞ്ഞ്......... ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌........ 11 വർഷമായിട്ട് ഉണ്ണികളില്ലാത്ത ഞങ്ങൾക്ക് താങ്ങാനായില്ല............ !!!!!!!!സജി ചേട്ടനും നല്ല ഫീലിൽ പാടിയ കുട്ടിക്കും ഒരായിരം ഭാവുകങ്ങൾ നേരുന്നു.............. !!!!!!!!!!!!!!!!!
@ambilybinu5800
@ambilybinu5800 4 жыл бұрын
S źz
@cinimakappal
@cinimakappal 4 жыл бұрын
താങ്ക്സ്
@anilkumarsivadasan8840
@anilkumarsivadasan8840 4 жыл бұрын
എന്താ ഒരു ഫീൽ. അറിയാതെ കണ്ണു നിറഞ്ഞു പോയി
@romayad890
@romayad890 4 жыл бұрын
അവസരങ്ങൾ മോളെ കാത്തിരിക്കുന്നു... പക്ഷേ അവിടെ എത്തിപ്പെടാൻ ഒരുപാട് യാത്ര ഉണ്ടാവും ഇനിയും നല്ല പാട്ടുകൾ വരട്ടെ👌
@vibhishajithesh3762
@vibhishajithesh3762 3 жыл бұрын
നന്നായിട്ടുണ്ട്... എന്റെ മോനിപ്പോ ഉറങ്ങണേൽ ഈ പാട്ടു വേണം 😍😍😍😍😍
@saratha4498
@saratha4498 3 жыл бұрын
Sathym
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Ente kunhunny evide poyi..... Kunhunny gave me noncurable wound... God give me that Kunhunnys smile and innocence. Fate never think about the agony and damage to poor people....
@mrstrell4893
@mrstrell4893 Жыл бұрын
2വർഷ്ം കഴിഞ്ഞ് ഞാൻ ഇപ്പോൾ ആണ് ഇ പട്ട് കേൾക്കുന്നത് .എത്ര കേട്ടാലും മതിവരില്ല .നല്ല വോയ്‌സ് ആണ് ചേച്ചിടെ .നല്ലത് പോലെ ഫിൽ ആവുന്നുണ്ട്
@AlanAlan-lo5pj
@AlanAlan-lo5pj 2 жыл бұрын
എന്റെ പേര് പ്രജു എന്നാണ് എന്റെ റിലേറ്റീവ് ആണ് ഇവർ പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു superrrrrrr♥👍
@RAJESHPATTAMBI01
@RAJESHPATTAMBI01 Жыл бұрын
Oru nadan patta thannal pavar padumo
@RAJESHPATTAMBI01
@RAJESHPATTAMBI01 Жыл бұрын
Contact tharu
@lijijeevan4302
@lijijeevan4302 Жыл бұрын
90bbbbbb
@kaderpumbil672
@kaderpumbil672 Жыл бұрын
Supper
@uservyds
@uservyds Жыл бұрын
ആരാ റിലേറ്റീവ് സജി യോ പാറുവോ?? ഇക്കാര്യം അവർക്ക് അറിയാമോ??
@sukumarkundazhiyoor2965
@sukumarkundazhiyoor2965 2 жыл бұрын
ജീവന്റെ തുടിപ്പുകൾ ഈ വരികളിൽ ഉണ്ട് നമസ്കാരം
@creativehunter2563
@creativehunter2563 6 ай бұрын
2024 ഫെബ്രുവരിയിൽ ഇത് കേൾക്കുന്നവർ ഉണ്ടോ
@ilMallika
@ilMallika 3 ай бұрын
May❤
@user-ou2vk3rh3i
@user-ou2vk3rh3i Ай бұрын
July ilum unde❤
@Sree-l6r
@Sree-l6r 15 күн бұрын
August 2024 from Dubai
@girijasatheesan2650
@girijasatheesan2650 2 жыл бұрын
പറുന്റെ ചിരി ഒത്തിരി ഇഷ്ടമായി song super👌🌹👌
@minitk1765
@minitk1765 2 жыл бұрын
പാട്ട് കേട്ട് രസിച്ചിരുന്ന ഞാൻ അവസാന ഭാഗം കണ്ട് കരഞ്ഞു പോയി. സൂപ്പർ പാട്ട്.
@dr.ishyahhh__
@dr.ishyahhh__ 3 жыл бұрын
Superr 😘😘❤❤paruchechi adipoly voice &Saji chettan adipoliyaa 👍🏻👍🏻👍🏻
@ENTE_FOOTBALL_LOKAM
@ENTE_FOOTBALL_LOKAM 4 жыл бұрын
സൂപ്പർ അടിപൊളി വിഡിയോ മുഴുവനും അങ്ങ് കണ്ടുപോയി നല്ല വോയിസ്‌ പിന്നെ വീഡിയോ എല്ലാം അടിപൊളി
@devanandsajeevan2342
@devanandsajeevan2342 3 жыл бұрын
ഒരു രക്ഷയില അത്രേ മനോഹരമായ പാട്ട് പിന്നെ ചേച്ചിയുടെ ശബ്‌ദം അതി മനോഹരം പിന്നെ ഇതേപോലെത്തെ നല്ല നാടൻ പാട്ടുകൾ ഇനിയും യു ട്യൂബിൽ ഇടണം ചേച്ചിയുടെ എല്ലാ നാടൻ പറ്റുകൾക്ക് ഞങ്ങൾ എല്ലാരും നല്ല സപ്പോർട് ഇണ്ടാവും
@priyankaandrews1247
@priyankaandrews1247 4 жыл бұрын
Heart touching song very happy to hear this song. Congrats all crew
@rajithasivaraman8066
@rajithasivaraman8066 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...അടിപൊളി
@jyothilekshmi68
@jyothilekshmi68 Жыл бұрын
Nth resama kelkkaan ee paattum paadiyavarude voiceum manasil keri pathinju❤ abhinayavum supper 👌
@kvelayudhanmsy7176
@kvelayudhanmsy7176 2 жыл бұрын
സൂപ്പർ. ഇത് പോലുള്ള പാട്ടുകൾ. വീണ്ടും പ്രതീക്ഷിക്കുന്നു
@RT-pb8fo
@RT-pb8fo 4 жыл бұрын
നല്ല വരികളും ഈണവും, അതിലുപരി അതി മനോഹരമായ ആലാപനവും. amazing singer ...
@akhilmdas7420
@akhilmdas7420 4 жыл бұрын
സൂപ്പർ പാട്ട് എത്ര കേട്ടാലും മതി വിരല്ല .....
@spotlightmediakollam3169
@spotlightmediakollam3169 4 жыл бұрын
ഹോ മനോഹരം.. ആലാപനം സൂപ്പർ.. നല്ലരു വാഗ്ദാനം ആണ് ഈ ഗായിക മലയാളികൾക്ക്.. ചിത്രീകരണo മികവ് പുലർത്തി.. സുനിൽ ആശംസകൾ.. ഏല്ലാവർക്കും എന്റെ സ്നേഹം.
@manivanumanivenu667
@manivanumanivenu667 3 жыл бұрын
നാടൻ പാട്ടിന് ചേർന്ന voice.. തെയ്യാരം തകത്തിന തന്നാരം മനോഹരം
@wipergaming5007
@wipergaming5007 4 жыл бұрын
ശ്രീ പാർവതി സൂപ്പർ നല്ല വോയിസ്‌ സജി ഒന്നും paryanilla ബിഗ് സലൂട്ട്
@panjarakunju2410
@panjarakunju2410 Жыл бұрын
ഈ ഒരാഴ്ചകൊണ്ട് ഒരു മുപ്പത് തവണ ഈ പാട്ട് ഞാൻ കേട്ടു
@raifysebastian7667
@raifysebastian7667 11 ай бұрын
ഞാനും 🤝
@itz.measwanth
@itz.measwanth 4 жыл бұрын
നല്ല പാട്ട് ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤️
@a4media304
@a4media304 3 жыл бұрын
പാറു you വോയിസ്‌ സൂപ്പർ, നീ വേറെ ലെവൽ ആണ് മുത്തെ
@kadhalokam9820
@kadhalokam9820 3 жыл бұрын
Super voice ❤... Iniyum pratheeshikunnu molude songs❤❤❤
@lekshmilechu9703
@lekshmilechu9703 2 жыл бұрын
നല്ല ആലാപനം നല്ല വരികൾ വിഷ്വൽ സൂപ്പർ ക്‌ളൈമാക്സ് കണ്ണ് നനയിപ്പിച്ചു എല്ലാവിധ ആശംസകൾ 💕💕💕💕
@jayakrishnan7559
@jayakrishnan7559 Жыл бұрын
അസാധ്യ വോയിസ്‌ ❤️❤️ സൂപ്പർ ആലാപനം 🔥💛🎶✨️✨️
@panjarakunju2410
@panjarakunju2410 2 жыл бұрын
ഈ നാടൻപാട്ട് മുഴുവനും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അവസാനം വല്ലാതെ മനസുപിടഞ്ഞു ആറ് വയസുള്ള മകൻ ഉണ്ട് എനിക്ക് ഞാൻ അവനെ ഒരുപാട് വഴക്ക്പറയും ചിലപ്പോൾ ചെറിയ അടി കൊടുക്കും ഈ പാട്ട് കേട്ടതോട് കൂടി മോനേ വഴക് പറയുന്നത് കുറച്ചു അടിക്കുന്നത് ഇല്ല ഇനി ഞാൻ അവനെ അടിക്കില്ല നാല് മാസം പ്രായം ഉള്ളപ്പോൾ അവന്റെ അമ്മ എന്റെ വൈഫ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതാണ് മൂന്ന് വർഷം ഞാനും മോനും എന്റെ അമ്മയും മാത്രം മൂന്വർഷം കഴിഞ്ഞാണ് രണ്ടാമത് വിവാഹം കഴിക്കുന്നത് ഈ പാട്ട് മോനോടുള്ള സ്നേഹത്തിന്റെ ആഴം കൂടി വളരെ നന്ദി
@bobykkunjappanbobykkunjapp2609
@bobykkunjappanbobykkunjapp2609 2 жыл бұрын
നല്ല ശബ്ദം ഒത്തിരി തവണ കേണ്ടു ഇനിയും കേൾക്കണം ,,,
@saradhathaikkudan341
@saradhathaikkudan341 2 жыл бұрын
മോളെ ഇനി നിന്റെ ദിനം ഗ്ൾ ആവട്ടെ
@sumathiuthaman6199
@sumathiuthaman6199 2 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@user-mj7ku6gg9q
@user-mj7ku6gg9q 3 жыл бұрын
സൂപ്പർ..... അവതരണ ശൈലിയും സൂപ്പർ പാട്ടും സൂപ്പറിൽ സൂപ്പർ വോയ്സും ...👍👍
@sajithakumarikumari2093
@sajithakumarikumari2093 4 жыл бұрын
സൂപ്പർ സൗണ്ട്
@umeshvp7459
@umeshvp7459 2 жыл бұрын
സൂപ്പർ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ഇതെല്ലാം കേക്കുബോൾ മണി ചേട്ടനും ഉണ്ടായെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു
@rajeshchenagathrajeshchena8211
@rajeshchenagathrajeshchena8211 4 жыл бұрын
നന്ദിസന്തോഷം നല്ല പാട്ട്
@avani4292
@avani4292 2 жыл бұрын
Frnd paranjittu ann kanda but super ann ketto adi poli
@shadowthemalayali910
@shadowthemalayali910 4 жыл бұрын
Njan ee patt kettath father day yude annnanu .thanks all.pattukariyde voice sooper...
@mayamanu5329
@mayamanu5329 3 жыл бұрын
പാറുസ്.. സജി ചേട്ടൻ 🥰👌👌 എന്താണ് പറയേണ്ടത്.. ഒത്തിരി സന്തോഷം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@SureshSuresh-uc8qz
@SureshSuresh-uc8qz 3 жыл бұрын
1000000000000000 സൂപ്പർ...............................
@anoopanoo1288
@anoopanoo1288 2 жыл бұрын
ചേച്ചി.. സൂപ്പർ. വോയിസ്‌.....
@zindorrajeev9975
@zindorrajeev9975 4 жыл бұрын
💞നൈസ് സ്ക്രീൻ പ്ലേ വോയിസ്‌ ഈസ് വണ്ടർഫുൾ 💕
@cinimakappal
@cinimakappal 4 жыл бұрын
Thank you sir
@devuttyvlogs3313
@devuttyvlogs3313 3 жыл бұрын
അതി ഗംഭീരമായ ആലാപനം.........എത്ര കേട്ടാലും മതി വരില്ല......... ചേച്ചിയുടെ വോയ്സ് അടിപൊളി........
@jayank9937
@jayank9937 3 жыл бұрын
🤔🤔💘💘💘💘💘💘💘💘💘💘❤❤💋💋👍👍👍👍👍👍❤❤🙋‍♂️
@praseethamanikandan8451
@praseethamanikandan8451 2 жыл бұрын
Powerful voice chechi......🤩🤩🤩🤩🤩
@kwsr8935
@kwsr8935 2 жыл бұрын
സൂപ്പർ സിംഗർ പാർവതി ജി
@powerfullindia5429
@powerfullindia5429 2 жыл бұрын
100000 വെട്ടം കേട്ടു ♥️
@raifysebastian7667
@raifysebastian7667 11 ай бұрын
എന്തൊരു സുഖം കേൾക്കാൻ 👍🏻👍🏻👍🏻
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 2 жыл бұрын
ഇതിന്റെ അവസാനം വല്ലാത്ത ഒരു വേതന ആണ് ഉണ്ടായത് 🙏🙏🙏🙏🙏🙏
@alvacreationsmusicians4419
@alvacreationsmusicians4419 4 жыл бұрын
Polichu changukaley... Hart toching song
@sathyapalanmanayathody1263
@sathyapalanmanayathody1263 4 жыл бұрын
സൂപ്പർ.....ഒന്നും പറയാനില്ല.....
@rajeshvs9530
@rajeshvs9530 2 жыл бұрын
കരയിപ്പിച്ച് കളഞ്ഞു❤️❤️❤️❤️🙏🙏🙏👍👍👍
@naveenkr3577
@naveenkr3577 3 жыл бұрын
Chechi super voice kidu waiting for next hitsss
@mukundan.marudonkaram2667
@mukundan.marudonkaram2667 2 жыл бұрын
Super. Super voice. Parayan vakkukalella super
@dinkuttanvipin7939
@dinkuttanvipin7939 4 жыл бұрын
സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ
@rajeshappu1164
@rajeshappu1164 4 жыл бұрын
അടിപൊളി👍👌✌️🌹🌹
@sureshkumar.ssureshkumar.s7637
@sureshkumar.ssureshkumar.s7637 4 жыл бұрын
അഭിനന്ദനങ്ങൾ,....അഭിനന്ദനങ്ങൾ,..അഭിനന്ദനങ്ങൾ,.......
@mahithamanikuttan3823
@mahithamanikuttan3823 2 жыл бұрын
Eante kunjungal ee paattu kettaanu urangunnathu......🙏🏻🙏🏻🙏🏻❤️❤️❤️❤️❤️👍👍👍
@PRAVEENRNAIR-qi1jw
@PRAVEENRNAIR-qi1jw Ай бұрын
❤❤എനിക് പറയാൻ വാക്കുകൾ അത്രക്ക്. മനോഹരമായ പാട്ടായിരുന്നു 😘😍😍😍🥰
@bibinbabu8660
@bibinbabu8660 4 жыл бұрын
Othiri vettam Kandy super song Adipoli eniyum anegam paattu padanam super song
@cinimakappal
@cinimakappal 4 жыл бұрын
താങ്ക്സ്
@abelrajan1402
@abelrajan1402 2 жыл бұрын
സൂപ്പർ മോളെ
@sujeevs74
@sujeevs74 3 жыл бұрын
E song kude kude kettavar odo ekil like adi
@aiswaryakrishnan607
@aiswaryakrishnan607 4 жыл бұрын
Ithreyum manoharamaya oru patt sammanichathinu ellarkkum orupad orupad nandhi und
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Aashichol Lyrical Video Malayalam Nadan Pattu
5:44
Chemmanam Creations
Рет қаралды 1,6 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН