വേദപഠനം എന്തിന്?

  Рет қаралды 24,774

Acharyasri Rajesh

Acharyasri Rajesh

Күн бұрын

ആചാര്യശ്രീ രാജേഷ് വയനാട്ടിലെ വേദ ഗുരുകുലത്തില്‍ നടത്തിയ പ്രഭാഷണം. #KasyapaVedaResearchFoundation #AcharyasriRajesh

Пікірлер: 40
@jayaskumar8096
@jayaskumar8096 3 жыл бұрын
അജ്ഞാന തിമിരന്തസ്യ ജ്ഞാനഞ്ജന ശലകയാ ചക്ഷു രുന്മേളിത്തം യേന തസ്‌മൈ ശ്രീ ഗുരവെ നമഃ
@ptmnair
@ptmnair 2 жыл бұрын
ആചാര്യശ്രീ ❤️🙏🏻🕉️..
@chandrankk4843
@chandrankk4843 Жыл бұрын
ഈ....ശിക്ഷണം നമുക്ക്‌ അനിവാര്യമാകുന്നു.
@nstproduction492
@nstproduction492 7 күн бұрын
NAMASTHE ACHARYA SRI
@kvsantappu8135
@kvsantappu8135 26 күн бұрын
I wish to learn the Holy Vedas ❤❤❤
@liju6653
@liju6653 3 жыл бұрын
Great lecture
@jayasreekanathezhath2677
@jayasreekanathezhath2677 Жыл бұрын
👌
@rageshrag8261
@rageshrag8261 4 жыл бұрын
നമസ്തേ..... ഓം ശ്രീ ഗുരുഭ്യോ നമഃ
@saralaraghukumar447
@saralaraghukumar447 3 жыл бұрын
Good informative speech
@aadithyanc.k
@aadithyanc.k Жыл бұрын
19:00 and 21:00 onwards 🕉️
@lalivijayan1893
@lalivijayan1893 2 жыл бұрын
Aum sree gurubhyo nama🙏
@ART7N23
@ART7N23 Жыл бұрын
5:22
@prabhakashyapa8754
@prabhakashyapa8754 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@daliyakrishnam5346
@daliyakrishnam5346 2 жыл бұрын
🙏💕🙏
@rsbiplopbiplop9788
@rsbiplopbiplop9788 4 жыл бұрын
nice
@kmreji1657
@kmreji1657 3 жыл бұрын
Guruve nama:
@kmreji1657
@kmreji1657 4 жыл бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം.
@black2wings571
@black2wings571 4 жыл бұрын
പ്രയോജനം നോക്കിയല്ല ദാനം ചെയ്യുന്നത്!?
@chandrannadukkandiyil1996
@chandrannadukkandiyil1996 7 жыл бұрын
വേദങ്ങളെക്കുറിച്ച് നമുക്കൊന്നും അറിയില്ല. ശരി തന്നെ. പക്ഷെ, അതിൻറെ കാരണം, "വേദം കേൾക്കുന്ന ശൂദ്രൻറെ ചെവിട്ടിൽ ഈയം ഉരുക്കി ഒഴിച്ച്" അവയെ കുത്തകയാക്കി (അർത്ഥശൂന്യമായി, അല്ലെങ്കില്‍ സ്വാർത്ഥതാൽപര്യങ്ങൾക്കുവേണ്ടി) ഉപയോഗിച്ചു പോന്നവർ ആയിരുന്നു എന്ന സത്യം ആചാര്യൻ മറക്കുന്നു!
@MrRatheesh08
@MrRatheesh08 7 жыл бұрын
Chandran Nadukkandiyil Ithellam aaro paranjath aettu parayunnathanu .. Ath ikkalathum paranj nadannit oru kaaryamum illaaa
@ajesh.pajesh9346
@ajesh.pajesh9346 6 жыл бұрын
+Ratheesh Padiyath സുഹൃത്തെ വേദം പഠിപ്പിച്ച് തരണം എന്ന് പറയുന്നില്ല പകരം നമ്മളെയൊക്കെ ഒരു മനുഷ്യരായി ഇട്ടെങ്കിലും അംഗീകരിച്ചാൽ മതിയായിരുന്നു അത്തരം ഒരു കാലഘട്ടമുണ്ടായിരുന്നു അത് ഇല്ല എന്ന് പറയാൻ സാധ്യമല്ലല്ലോ
@vijayakumaric6233
@vijayakumaric6233 5 жыл бұрын
Ajesh.p Ajesh m
@SunilKumar-rv6it
@SunilKumar-rv6it 4 жыл бұрын
മനസിലാക്കി പ്രദി കരിക്കു
@aniljayaraj4583
@aniljayaraj4583 4 жыл бұрын
അതിനെ കുറിച്ച് ആചാര്യൻ തന്നെ വേറെ ഒരു പ്രഭാഷണത്തിൽ വ്യക്തമായി വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്
@Keralaspecialidlyvada
@Keralaspecialidlyvada 5 жыл бұрын
Shri rajiv dixit ji edu ellam kore varshangal mumbe paranju tannu sarine pole northil jagrata kondu vannu pakshe adhehate ramdev konnu swarthata,, sarum sushikanam.।
@subramaniank9139
@subramaniank9139 5 жыл бұрын
Veri fine
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 4 жыл бұрын
പഞ്ചമഹായഞ്ജങ്ങൾ. 1ബ്രഹ്മയഞ്ജ० അഥവ,ദേവയഞ്ജ० .2, ആചാര്യയഞ്ജ० 3.പിതൃയഞ്ജ० 4.മനുഷ്യയഞ്ജ० 5.ഭൂതയഞ്ജ०!
@minitk1765
@minitk1765 Жыл бұрын
ഇങ്ങനെ പ്രസംഗിക്കാതെ വേദങ്ങളിൽ മനുഷ്യ നന്മക്കായി എന്തൊക്കെ പറയുന്നുണ്ടെന്നു പറയു
@aryakrishna4101
@aryakrishna4101 4 жыл бұрын
Now online class available ano
@ART7N23
@ART7N23 Жыл бұрын
Online class undo
@shibindas1153
@shibindas1153 4 жыл бұрын
യോഗി ആദിത്യനാഥ് വില്ലൻ ആണ്
@999vsvs
@999vsvs 4 жыл бұрын
വേദമാണ് ഹിന്ദുവിന്റെ അടിസ്ഥാനം എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. ഭാരതത്തിൽ ഉണ്ടായിട്ടുള്ള അനേകായിരം മാർഗ്ഗങ്ങളിൽ ഒന്നു മാത്രമാണ് വേദം. ബ്രിട്ടിഷുകാർ വരുന്ന കാലത്ത് ഗ്രന്ഥരൂപത്തിൽ ലഭ്യമായത് വേദങ്ങൾ ആയതുകൊണ്ടാണ് വേദങ്ങൾ ഇവിടുത്തെ മതമാണെന്ന ധാരണ ഉണ്ടായത്. എത്രയോ വൈവിധ്യമാർന്ന ദർശനങ്ങളുടെ ഇടയിൽ ഒന്നു മാത്രമാണ് വേദം. ഒരു സാധാരണ ഹിന്ദുവിന്റെ ജീവിതത്തിൽ വേദത്തിന്റെ സ്വാധീനം തീരെ ഇല്ല എന്നുതന്നെ പറയാം. ദൈനംദിന ഹിന്ദു ജീവിതത്തെ സ്വാധീനിച്ചിട്ടുള്ളത്‌ തന്ത്രമാണ്. നിലവിളക്കു കൊളുത്തുന്നത് മുതലുള്ള സർവ്വകാര്യത്തിലും തന്ത്രത്തിന്റെ സ്വാധീനം കാണാം. പിന്നീട് കൊണ്ടുവരപ്പെട്ട ചില ശുദ്ധാശുദ്ധങ്ങൾ ഒക്കെയാണ് വൈദിക സംഭാവന. വേദങ്ങൾ വൈദിക ജീവിതം പിന്തുടരുന്നവർക്കുള്ളതാണ്. എന്തുകൊണ്ടാണ് കേരളത്തിൽ നമ്പൂതിരിമാർക്കും മറ്റു സമുദായക്കാർക്കും ജനനാദി മരണപര്യന്തമുള്ള കർമ്മങ്ങളിൽ ഭേദം? നമ്പൂതിരിമാർ വൈദിക ആചാരം പിന്തുടരുന്നു. അല്ലാത്തവർ അവരുടെ പുരാതന ആചാരവും. ബ്രാഹ്മണാധിപത്യം ശക്തമായ കാലത്ത് വൈദികാചാരം മറ്റു ഹിന്ദുസമുദായങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിൽക്കൂടുതൽ ഹിന്ദുവിന്റെ കുത്തക വേദത്തിനവകാശപ്പെടാനില്ല. വിരാടഹിന്ദുസമാജത്തിന്റെ അനവധി ദർശനങ്ങളിൽ വൈദികവും ഉണ്ട്. അതിൽക്കൂടുതൽ ഒന്നുമില്ല.
@sajinpssajinps4879
@sajinpssajinps4879 3 жыл бұрын
Venugopal Sreenivasan,,, യജുർവേദമുള്ളതുകൊണ്ട് വിഗ്രഹപ്രതിഷ്ഠയിൽ പ്രാണപ്രതിഷ്ഠാ മന്ത്രം ചെയ്യുന്നത്, യജുർവേദമില്ലങ്കിൽ ക്ഷേത്രമോ പ്രതിഷ്Oയോ അമ്പലമോ ഇല്ല,,, യജ്ഞശാലയുടെ മാതൃകാപദ്ധതിയയാണ് ക്ഷേത്രങ്ങൾ ഉരുത്തിരിഞ്ഞു വന്നത്,,,, മാക്സ് മുള്ളർ ഇറക്കിയ ആര്യൻ ഇൻ വേഷൻ വിഘടിപ്പിക്കൽ തിയറിയും ,ജാതി പറഞ്ഞുള്ള വിഘടിപ്പിക്കലും തലമണ്ടേന്ന് മാറ്റി വച്ച് സത്യം കണ്ടത്താൻ ശ്രമിക്ക്,, വെറുതെ തർക്കിക്കാൻ നിൽക്കാതെ കാര്യങ്ങൾ മനസിലാക്കി വാദിക്കാൻ വാ മിഷ്ടർ,,,,
ജ്ഞാനയജ്ഞം | Jnanayajnam | Acharyasri Rajesh
57:10
Acharyasri Rajesh
Рет қаралды 18 М.
Vedic Secrets of Marriage Life by Acharyasri Rajesh
1:28:04
Acharyasri Rajesh
Рет қаралды 22 М.
WILL IT BURST?
00:31
Natan por Aí
Рет қаралды 48 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Thatwamasi by Acharya M R Rajesh part 5   Gayatri & importance of Cow
24:39
Kasyapa Veda Research Foundation
Рет қаралды 10 М.