ഇന്നത്തെ ദിവസം പൊളിച്ചടുക്കി🐟ഒരു ബക്കറ്റ് മീൻ🐟malayalam fishing video new/monsoon fishing in kerala

  Рет қаралды 12,120

AchayanS VlogZ

AchayanS VlogZ

Күн бұрын

Пікірлер: 58
@Life-malluz
@Life-malluz 7 ай бұрын
അടിപോളിയെ ഞാൻ valh പിടിച്ചു അച്ചായാ ഈ കോലം
@adeniumlotus3389
@adeniumlotus3389 7 ай бұрын
Adipwoli🥳🥳
@BhagyarajBeena-yd9fu
@BhagyarajBeena-yd9fu 7 ай бұрын
അച്ചായൻ എല്ലാവിതാ ആശംസകൾ 😜❤️❤️👍👍👍
@Shimaltm4u
@Shimaltm4u 7 ай бұрын
അടിപൊളി മീൻ പിടുത്തം....
@gokul9567
@gokul9567 7 ай бұрын
adipoli fishing❤
@abyvarghese5281
@abyvarghese5281 7 ай бұрын
കൊറേ നാളെത്തി അച്ചായൻ ഇന്ന് പൊളിച്ചു ❤
@soorajas189
@soorajas189 7 ай бұрын
അടുത്ത പ്രവുശം ഒരു വലിതിന പോകണം 🐟💙
@malabarculture4209
@malabarculture4209 7 ай бұрын
അച്ചായാ... അടിപൊളി 😊😊
@Abhinandhs-hv2bj
@Abhinandhs-hv2bj 7 ай бұрын
Chettante video kandite poyal mine urapa ❤
@rahulk4958
@rahulk4958 7 ай бұрын
Ethoo valya meen witing aaaan Adutha thavana avane pokaaam❤❤❤❤
@വിമോദ്മോഹൻബിനു-ധ1ഥ
@വിമോദ്മോഹൻബിനു-ധ1ഥ 7 ай бұрын
പൊളിച്ചു
@goldenreelfishing
@goldenreelfishing 7 ай бұрын
Kiduveeee
@sujithaugustine3230
@sujithaugustine3230 7 ай бұрын
Achayooooo😊😊😊
@jayarajrg3572
@jayarajrg3572 7 ай бұрын
Super❤ Thooli meene curry vaykunna oru video cheyyavo😚🤗
@tdpaks8658
@tdpaks8658 7 ай бұрын
അച്ചായോ കൂടെയുണ്ട്
@rajeeshas2296
@rajeeshas2296 7 ай бұрын
കൈ ചൂണ്ട ഫിഷിങ് ഒരു വൈബ് തന്നെ 🔥🔥
@AaravAdvika-e5d
@AaravAdvika-e5d 7 ай бұрын
👍🏻👍🏻👍🏻
@bennysunny10
@bennysunny10 7 ай бұрын
Pwoli...🔥🔥🔥
@Abu-MrGold
@Abu-MrGold 7 ай бұрын
1 lak soon ❤👑
@abrahamphilipose8707
@abrahamphilipose8707 7 ай бұрын
Congratulations 💐
@amaldevtn6681
@amaldevtn6681 7 ай бұрын
ഇത്തവണ പൊളിച്ചു❤
@Thozhilali
@Thozhilali 7 ай бұрын
Curry vekkunnath koode kanikku
@Amal-jc5kt
@Amal-jc5kt 7 ай бұрын
❤❤
@kuttumidun2214
@kuttumidun2214 7 ай бұрын
Congratulations bro 🎉🎉🎉
@JISMON-RAMBO
@JISMON-RAMBO 7 ай бұрын
Achayo
@risan804
@risan804 7 ай бұрын
മസിൽ പിടിക്കാൻ വയ്യാ.. Subscribers cheythitund
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
🥰👍
@Vijil.vVijil2597
@Vijil.vVijil2597 7 ай бұрын
🔥
@bhanapalanks4867
@bhanapalanks4867 7 ай бұрын
👌👌👌
@vibesvistavlogs
@vibesvistavlogs 7 ай бұрын
Achayo spot avideya
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
പണ്ടനാട് പാർക്ക്‌ 👍
@Arunkumar-nt4ch
@Arunkumar-nt4ch 7 ай бұрын
Achayo Kuranja nalla reel ethra Spider no
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
7994669220.. വിളിക്ക് 👍
@jobinjkoshy6239
@jobinjkoshy6239 7 ай бұрын
Pol rod engna rate varunne ?
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
7994669220.. 👍
@jobinjkoshy6239
@jobinjkoshy6239 7 ай бұрын
@@AchayanSVlogZ ok
@bennysunny10
@bennysunny10 7 ай бұрын
Angu kurunge meene
@sajanpaul100
@sajanpaul100 7 ай бұрын
Achayan beedi vali still undo😢
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
ഇടക്ക് 😥
@sajanpaul100
@sajanpaul100 7 ай бұрын
@@AchayanSVlogZ nammude hero aanu. Ithupolerannam veettil undu. Ippo vali illaa
@santhoshmc7612
@santhoshmc7612 7 ай бұрын
അച്ചായാ കൂയി.. കഴിഞ്ഞ വീഡിയോയിൽ പരലിനെ കോർത്ത് ഏറുചൂണ്ട ഇട്ടില്ലേ, വാഹേനെ പിടിക്കാൻ, അത് ചുമ്മ വെയിറ്റ്(ഇയം) ഒന്നും ഇടാതെ ആണോ നീട്ടി ഇട്ടത്? പിന്നെ ഒരു സംശയം കൂടി, ഈ പരലിനെ ഏറുചൂണ്ടയിൽ കോർത്തു നീട്ടി ഇട്ടാൽ വാഹ മാത്രമേ അടിക്കുവുള്ളോ,,വാള, കൂരി ഒക്കെ പിടിക്കുമോ?
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
ചെറിയ വെയിറ്റ് ഇടാം.. വാളയൊക്കെ കിട്ടും 👍
@santhoshmc7612
@santhoshmc7612 7 ай бұрын
@@AchayanSVlogZ അയ്യോ, ഞാൻ വെറുതെ പൈസ കളഞ്ഞു മത്തി മേടിച്ച് ആറ്റിൽ കൊണ്ട് വെറുതെ ഇട്ട് വേസ്റ്റ് ആയി,പരൽ കോർത്ത വാള കിട്ടൂന്ന് ഞാ അറിഞ്ഞില്ല😭താങ്ക്സ് അച്ചായാ വളരെ നന്ദി, നാളെ തന്നെ പോയി 😎രണ്ട് വാളെനെ അങ്ങ് തൂക്കും, അച്ചായന്റെ എല്ലാവിധഅനുഗ്രഹങ്ങളും ഉണ്ടാവണം. ഓക്കേ ബൈ
@anillina92
@anillina92 7 ай бұрын
Powlichu innu kore meen kitty alle. ബാക്കി വരുന്ന മീൻ എന്ത് ചെയ്യും. 😄
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
വിക്കും 😜
@bulkkyy
@bulkkyy 7 ай бұрын
Broo തൂളി പിടിക്കാൻ എന്ത് തീറ്റയാ ഇടണേ..?
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
500g..പുഷ്ടി.. 250g..തേങ്ങാപ്പിണ്ണാക്ക്.. 300g..മൈദ.. പൈനാപ്പിൾ എസൻസ്. ഒരടപ്പ് വെള്ളത്തിൽ ചേർത്ത് കുഴച്ചെടുത്താൽ 👍
@silentkiller4762
@silentkiller4762 7 ай бұрын
Pushti ennatha saadanam
@bulkkyy
@bulkkyy 7 ай бұрын
@@AchayanSVlogZ 🫶
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
@@silentkiller4762 കാലിതീറ്റ
@silentkiller4762
@silentkiller4762 7 ай бұрын
@@AchayanSVlogZ ok bro
@kashmorakaashmora8150
@kashmorakaashmora8150 7 ай бұрын
നന്ദി 🙏
@Shinilaaridhya1987
@Shinilaaridhya1987 7 ай бұрын
ഏത് പുഴയിൽ കൊണ്ടോയി ഇട്ടാലും പുല്ലൻ എവിടെ ഉണ്ടേലുംഎന്ത് തീട്ടം ഇട്ടാലും വന്നു പിടിക്കും അതിനു ഇത്രക്ക് ബിൽഡ്അപ്പ് വേണ്ട 😂😂
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
ഞാനീ തീട്ട കേസുകൾക്ക് ഒന്നും മറുപടി കൊടുക്കാറില്ല എന്നാലും... Omkv👍
@Shinilaaridhya1987
@Shinilaaridhya1987 7 ай бұрын
@@AchayanSVlogZ ഓ തമ്പ്രാ അടിയൻ
@vincentmannil2506
@vincentmannil2506 7 ай бұрын
എല്ലാ ആഴ്ചയിലും വീഡിയോ ഇടണം... മാസത്തിൽ ഒന്ന് ഒക്കെയാണോ ഇടുന്നത്.... എന്ത് മീനായിരുന്നാലും കുഴപ്പമില്ല... ഞങ്ങൾ കണ്ടോളാം... എല്ലാ ആഴ്ചയിലും വീഡിയോ ഇട്ടാൽ പെട്ടെന്ന് സബ്സ്ക്രൈബേഴ്സ് കൂടും... ആയിരം സബ്സ്ക്രൈബേഴ്സ് ഉള്ളപ്പോൾ മുതലുള്ള ഒരു സബ്സ്ക്രൈബർ വ്യൂവർ ആണ് ഞാൻ... ഞാൻ പന്തളത്ത് (തുമ്പമൺ) കാരനാണ് കേട്ടോ... ചൂണ്ടക്കട ഒക്കെ എങ്ങനെ പോകുന്നു... എത്രയും വേഗം 1 lakh ആവട്ടെ എന്ന് ആശിക്കുന്നു...
@AchayanSVlogZ
@AchayanSVlogZ 7 ай бұрын
🥰👍
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН