Active and passive crossover ,സൗണ്ട് ഫ്രീക്വൻസിയെ വേർതിരിച്ചറിയാൻ ക്രോസ് ഓവർ ഉപയോഗിക്കാം''

  Рет қаралды 71,747

Royeez tech

Royeez tech

Күн бұрын

For business inquiries:royeeztech@gmail.com

Пікірлер: 109
@rennanoushad
@rennanoushad 5 жыл бұрын
നല്ല അറിവ്‌👍. Passive crossover നെ കുറിച്ച്‌ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. അതിന്റെ നിർമ്മണവും മറ്റൊരു വീഡിയൊ ഇട്ടാൽ നന്നായിരുന്നു
@jahanb
@jahanb 4 жыл бұрын
ക്രോസ് ഓവറിനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ... താങ്ക്സ്
@navaskmk
@navaskmk 4 жыл бұрын
നല്ല അവതരണം നല്ല സൗണ്ട് ക്ലാരിട്ടി ഇതുപോലെ നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു
@RahulKumar-le4pw
@RahulKumar-le4pw 4 ай бұрын
Nice video. Chettan prgrm cheyyunnundenkil sitil chellunnathum , system arrangement and testing videos idamo ?
@saibukv2967
@saibukv2967 3 жыл бұрын
നിങ്ങൾ നല്ല ഒരു അദ്ധ്യാപകനാണ് നല്ല പഠപ്പീരാണ്
@jacob.thariyan5481
@jacob.thariyan5481 5 жыл бұрын
ഒരു പാട്ട് നന്ദി ഇതൊക്കെ പറഞ്ഞു തന്നതിന്
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഏതു പാട്ടാ അത്
@akashcpy819
@akashcpy819 5 жыл бұрын
Tourist bus ൽ ഉള്ളതുപോലെ bass kittanamengil endokke cheyyanam low price le അതിൻ്റെ ഒരു video upload cheyyo
@anvlogsbyanandhu7843
@anvlogsbyanandhu7843 Жыл бұрын
Chetta .... professional crossover pole mini crossover cheyamo . Pattuvanel oru video cheyamo
@sha4vlogs12443
@sha4vlogs12443 7 ай бұрын
Ei connection പഠിക്കാൻ അഗ്രഹമുങ്
@basheern8130
@basheern8130 5 жыл бұрын
Active subwoofer making video cheyumo?
@beta21ml
@beta21ml Жыл бұрын
Woofer നു ഉള്ള filter എവിടെ ?? Sub ന് ഉള്ള filter വേറെ കിട്ടും.
@nelsonm3710
@nelsonm3710 Жыл бұрын
Awesome explanation.....made things so. simple..Thank you
@cijoykjose
@cijoykjose 4 жыл бұрын
Crossovers are costly sir .. is there any affordable crossovers available below 1000 or 2000..?
@vishnuraj3754
@vishnuraj3754 Жыл бұрын
Bro.. Oru doubt.. Crossover ellathe oru amplifier nn ninn (ex. Ahuja dpa770 m, ahuja 250m etc..) Left speaker mathram allenki right speaker mathram agane audio out cheyyan patto?.. Atho athinu koodi vendit aano ee crossover use cheyyunne?? Reply please
@georgevarghese238
@georgevarghese238 3 жыл бұрын
Thanks, Now I got lot of information about crossover.
@cmssajith8764
@cmssajith8764 5 жыл бұрын
Full range speaker ulla setup uzhike ethu setup ilum crossover undaakum. Valuppamo vilayo alla, athillaathe oru tweeterilekku crossover vazhi allaathe nere koduthaal athu pukanjirikkum.
@shijothankachan2263
@shijothankachan2263 5 жыл бұрын
സാർ ദയവു ചെയ്തു, mixer കൺസോളിൽ, വേറെ ഒരു dealy കണക്ഷൻ കൊടുക്കുന്നത് എങ്ങനെ, നല്ല ഒരു dealy box ഏത് ആണ്
@jeevadhara8727
@jeevadhara8727 4 жыл бұрын
Call Me 9061339950
@stkaudios9357
@stkaudios9357 3 жыл бұрын
Boss dd3, price 9000 /10000
@subhashsoundworld7677
@subhashsoundworld7677 3 жыл бұрын
Speaker management നെ ക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.
@comedymasala9612
@comedymasala9612 Жыл бұрын
iculaizer koodi ithinte kood connect cheyunna oru video edavo bro
@binoyamasa7350
@binoyamasa7350 3 жыл бұрын
Dbx driveRack 260 ആണോ 360 ആണോ നല്ലത്
@basheern8130
@basheern8130 5 жыл бұрын
Crossover illathe speakers av receiver connect chaithal kuzhappam undo? avr complaint aakumo?
@99hari55
@99hari55 5 жыл бұрын
No problem ..
@johnabey100
@johnabey100 2 жыл бұрын
GOOD PRESENTATION …THANK YOU.
@varghesejob3109
@varghesejob3109 Жыл бұрын
PLEASE explain DAC , it's price
@ashraf3638
@ashraf3638 4 жыл бұрын
സൂപ്പർ വീഡിയോ താങ്ക്സ്
@wilfredphilip3995
@wilfredphilip3995 4 жыл бұрын
Cross overnu മുൻപാണോ equaliser connect ചെയ്യുന്നത്!??അതോ crooss over ഉള്ളപ്പോൾ equaliser വേണ്ടേ!?!
@provocaudio1388
@provocaudio1388 4 жыл бұрын
Eq first
@nidhinfrancis3422
@nidhinfrancis3422 5 жыл бұрын
Waiting Video-
@Jay-qu3ws
@Jay-qu3ws 2 жыл бұрын
Mixer illathe crossover upayogikamo
@raneesbinsiya
@raneesbinsiya Жыл бұрын
dbx crossover വീഡിയോ ചെയ്യുമോ
@Jay-qu3ws
@Jay-qu3ws 2 жыл бұрын
E Crossover vtil upayogikamo
@jestingrg
@jestingrg Жыл бұрын
Crossover boardnu പവർ ആവശ്യമാണോ?
@villageshow5904
@villageshow5904 5 жыл бұрын
ente hometheater SONY BDV E690 adinte speaker 1Khz woofer 80 bass um treble um kuravaan ente aduthe creative5.1 hometheater unt ad 40 hz to 20 khz aan nalla effect ulla bass um crystal clear sound aan SONY yude crossover passive aan adint freaquency response change cheyyan patuo
@kingdom_life1989
@kingdom_life1989 5 жыл бұрын
Good info, and nice presentation
@fariraja3768
@fariraja3768 5 жыл бұрын
സിനിമാ തീയേറ്ററിൽ 8 track digital sound, 10 track , 12track, എന്താണ് track സൗണ്ട്....
@j4techmediajishnusreedharst
@j4techmediajishnusreedharst 4 жыл бұрын
#J4Tech Good information Iniyum ithupolulla videos pradheeshikunnu
@anaskunjippa8830
@anaskunjippa8830 Ай бұрын
3 way 4 way kond entha udheshikkkunne
@rajeeshsdvm5223
@rajeeshsdvm5223 Жыл бұрын
Good information 👍❤️
@sharonmelodies7146
@sharonmelodies7146 2 жыл бұрын
ഫ്രീക്കൻസി സെറ്റിംഗ്സ് കൂടി പറയാമോ
@fariraja3768
@fariraja3768 5 жыл бұрын
ബ്രോ mixer സിസ്റ്റം ഹോം തീയേറ്റ രിൽ കണക്ട് ചെയ്യാൻ പറ്റുമോ...
@Royeeztech
@Royeeztech 5 жыл бұрын
Ok
@fariraja3768
@fariraja3768 5 жыл бұрын
@@Royeeztech home theatre റിൽ കണറ്റ് ചെയ്താൽ സൗണ്ടിൽ വെത്യാസം ഉണ്ടാകില്ലേ...echo mood, etc...
@abhilasha2093
@abhilasha2093 5 жыл бұрын
സൂപ്പർ. കൊള്ളാം
@bijukurian764
@bijukurian764 11 ай бұрын
GOOD CLASS.
@amalpsunil5208
@amalpsunil5208 4 жыл бұрын
Valare vekthamanu eeee video...
@varghesecx3244
@varghesecx3244 Жыл бұрын
Super bro
@supertech4254
@supertech4254 5 жыл бұрын
നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി
@rahulopzz4480
@rahulopzz4480 5 жыл бұрын
Chetta crossoverinu enthu cost varum . ??? Ariyula Chetta athonda
@Royeeztech
@Royeeztech 5 жыл бұрын
15000 starting good quality
@provocaudio1388
@provocaudio1388 4 жыл бұрын
6000starting active crossover
@jyothishkunjan5040
@jyothishkunjan5040 5 жыл бұрын
igane connect cheythal subilekk vocal keri varillee?? vocal illathe base matram kittumo?
@LIVEAUDIOTEC
@LIVEAUDIOTEC 5 жыл бұрын
Kayari varilla Sub frequency 20to 80 vare okke ullu Vocal kodukkunna cansol chanalil low cut adich idum
@jotronamplifiers7188
@jotronamplifiers7188 5 жыл бұрын
No vocal only bass system available call me-9744799848
@libinkkottarakkara9285
@libinkkottarakkara9285 4 жыл бұрын
Vocal 100hz thaze respond chayyilla , 100hz nu thaze aanu nammal sub ill route chayyunnath , vocal nu 100hz nu thaze ulla frequncy console ill hpf filter chaithu adachu nirtharund athu kondu subill vocal varilla ,
@thejaskj
@thejaskj 5 жыл бұрын
Very usefull video ..tnx bro 👍
@bobowap
@bobowap 4 жыл бұрын
Useful 👏🏽👍
@nizamudheen-cs3rb
@nizamudheen-cs3rb Жыл бұрын
Thnkyu sr
@aamirnazar9108
@aamirnazar9108 5 жыл бұрын
Thank you Adi poli ayi paranju thannu
@livemedia7765
@livemedia7765 5 жыл бұрын
20Hz ന് താഴെ വരുന്ന SUB ഇപ്പോൾ കിട്ടാനുണ്ട് അതിന്റ ഉപയോഗം 20hz _____20khz മനുഷന് കേൾക്കാൻ കഴിയു എങ്കിൽ 20Hz ന് താഴെ വരുന്ന frequncy എന്തിന് വേണ്ടി ആണ്
@pinchutv8067
@pinchutv8067 5 жыл бұрын
20 hz താഴെ കേൾക്കാൻ പറില്ല പക്ഷേ ഫീൽ ചെയ്യാൻ പറ്റും. പക്ഷേ മിനിമം ഒരു 12 ഇഞ്ച് sub എങ്കിലും വേണം.
@maniadukurssiparambil5932
@maniadukurssiparambil5932 4 жыл бұрын
വളരെ നന്ദി
@SreeramadasCsac
@SreeramadasCsac 5 жыл бұрын
Thanks bro...👍👍👍
@anilmohan8756
@anilmohan8756 4 жыл бұрын
Ethupole equalizer connection edu
@udayasonds283
@udayasonds283 5 ай бұрын
Good
@pournamiprasad9120
@pournamiprasad9120 4 жыл бұрын
Splitterനെ പറ്റി ഒരു video ചെയ്യാമോ
@raneesbinsiya
@raneesbinsiya Жыл бұрын
ഒരു ഇൻപുട്ട് കൊടുത്തു കഴിഞ്ഞാൽ നാല് ഔട്ട്പുട്ട് കിട്ടും
@amanamunna.3979
@amanamunna.3979 4 жыл бұрын
Practical aayitt chayyo
@vineethvijayan8195
@vineethvijayan8195 4 жыл бұрын
അപ്പോൾ കൂടുതൽ അംബ്ലിഫയർ ഉണ്ടെങ്കിൽ എങ്ങനെ ക്രോസ്സോവർ ഉപയോഗിക്കും
@ദൈവത്തിൻറെസ്വന്തംനാട്
@ദൈവത്തിൻറെസ്വന്തംനാട് Жыл бұрын
ക്രോസ്ഓവർന്റെ out splitr മായി കണക്ട് ചെയ്യുക
@AmmuNandhu..
@AmmuNandhu.. 2 ай бұрын
👍
@Aby3990
@Aby3990 2 жыл бұрын
Thanks 😊
@Aybu333.
@Aybu333. 3 жыл бұрын
Joli Vecancy undo
@sibyantony689
@sibyantony689 5 жыл бұрын
thankyou
@sayyidshakirmp
@sayyidshakirmp 4 жыл бұрын
ഞാൻ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന ആളാണ് ഇപ്പൊ പള്ളി നവീകരം കഴിഞ്ഞു ഇനി നല്ലരു സൗണ്ട് സിസ്റ്റം വേണം എന്തൊക്കെ വേണം പറഞ്ഞു തെരാൻ പറ്റുന്നവർ ഉണ്ടോ ...wathsapp നമ്പർ തരുമോ
@Royeeztech
@Royeeztech 4 жыл бұрын
9847589847
@rennymondy1897
@rennymondy1897 4 жыл бұрын
Nalla video
@girish9650
@girish9650 4 жыл бұрын
സൂപ്പര്‍ ചേട്ടാ
@saruk4235
@saruk4235 5 жыл бұрын
Sound bar evide
@midhunmunni6030
@midhunmunni6030 3 жыл бұрын
Poli anna ❤❤
@audiofrequency9857
@audiofrequency9857 5 жыл бұрын
Cross over and mixer ithoke same ale
@Royeeztech
@Royeeztech 5 жыл бұрын
Alla
@99hari55
@99hari55 5 жыл бұрын
Mixer use എന്നത് tone changing.gain adjust .mixing multi channels to stereo or mono.adjust effects എന്നിവക്കാണ്....crossover മിക്കതും ഒരു fixed range ല്‍ ആണ് lf തന്നെ 25 to 250 വരെ adjust ചെയ്യാം...അതായത് frequency based ആണ് crossover ..mixer frequency based മാത്രം അല്ല...
@autotipsaj5774
@autotipsaj5774 Жыл бұрын
😍
@rajeevramakrishnan458
@rajeevramakrishnan458 5 жыл бұрын
Taks
@sarathlalmkv6241
@sarathlalmkv6241 5 жыл бұрын
Mid 2amp vachal enganeya sett cheyyunnath
@akg4358
@akg4358 4 жыл бұрын
Amplifieril L, R low out port und athinte out edutthu loop cheythal mathiyakum
@sakeerkm39
@sakeerkm39 5 жыл бұрын
super
@ASVaVa-vf5rt
@ASVaVa-vf5rt 4 жыл бұрын
എക്യുലെസ്സർ കണക്ട് ചെയ്യണ്ടേ
@rahmathullahcv2389
@rahmathullahcv2389 5 жыл бұрын
Power home subwoofil enth crossover Ann upayogikunnath
@shameershameer2775
@shameershameer2775 5 жыл бұрын
👍👍👍💞
@btcreations6929
@btcreations6929 5 жыл бұрын
👍👍👍👍
@raneesbinsiya
@raneesbinsiya Жыл бұрын
നമ്പർ
@jitunath100
@jitunath100 11 ай бұрын
ബാസ് എന്നല്ല പറയേണ്ടത് ബെയ്സ് എന്നാണ് അതിനെ പറയുന്നത്
@rishikeshmt1999
@rishikeshmt1999 Жыл бұрын
ക്രോസോവർ മോണോ മാത്രമേ ഉള്ളോ സ്റ്റീരിയോ പറ്റില്ലേ.
@Royeeztech
@Royeeztech Жыл бұрын
Yes stereo
@nabinnabin2128
@nabinnabin2128 Жыл бұрын
മൊബൈൽ നമ്പർ ഒന്ന് തരുമോ
@Royeeztech
@Royeeztech Жыл бұрын
9847589847
@arjunvs385
@arjunvs385 3 жыл бұрын
crossover use cheyyumbol impedance matching nokkano?
@prasanthprasadh1097
@prasanthprasadh1097 4 жыл бұрын
Good information...
@rajeevraghavanrajeevraghav4500
@rajeevraghavanrajeevraghav4500 5 жыл бұрын
Good
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН