അദ്ധ്യാത്മ രാമായണം | അയോദ്ധ്യാകാണ്ഡം | Adhyathma Ramayanam | Ayodhyakandam

  Рет қаралды 563,356

Hindu Bhakthi Ganangal

Hindu Bhakthi Ganangal

Күн бұрын

Пікірлер: 405
@omanakalidasan5205
@omanakalidasan5205 Жыл бұрын
ഹരേകൃഷ്ണ
@divyasasidharan7988
@divyasasidharan7988 10 ай бұрын
ഞാൻ കേട്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാരായണം. നിത്യവും കേൾക്കാറുള്ളത്
@santhammagp8640
@santhammagp8640 Жыл бұрын
വര്ഷങ്ങളായി കേൾക്കുന്നു.
@sudharamesh8355
@sudharamesh8355 11 ай бұрын
മുരളി സാർ 🙏🙏🙏🙏
@premabnair5074
@premabnair5074 Жыл бұрын
അമിതസംഗീതാത്മകമായി രാമായണ പാരായണത്തെക്കാൾ, ഇതുപോലെ വ്യക്തവും ഭക്തിസാന്ദ്രവുമായി പാരായണം ചെയ്യുന്നത് തന്നെയാണ് അഭികാമ്യം 🙏🙏🙏
@Rajendran-uo2pk
@Rajendran-uo2pk Жыл бұрын
Valareyadhikamnallaparayanamharerama
@sahajanganaka5040
@sahajanganaka5040 Жыл бұрын
ഈശ്വന്റെ അനുഗ്രഹം കിട്ടിയ ശബ്ദം❤🎉
@jayaprakasanp.r3690
@jayaprakasanp.r3690 Жыл бұрын
ഇത്രയും മനോഹരവും ഭക്തിസാന്ദ്രവുമായ പാരായണം മുൻ ജന്മപുണ്യം ?
@rknair6011
@rknair6011 Жыл бұрын
MURALIPURNATTUKKARANAMASKARAM🙏🏿👍🏿
@SavithriK-uv4rv
@SavithriK-uv4rv Жыл бұрын
valareymanoharamayaalbanamm
@Oman01019
@Oman01019 Жыл бұрын
Nalla vayana.🙏🙏🙏
@prasannapt5468
@prasannapt5468 5 ай бұрын
🙏 ഞാൻ മുരളിയുടെ വായനയാണ് കേൾക്കുന്നത് നല്ല സുഖമുള്ള പാരായണം നമസ്കാരം 🙏🙏🙏🙏👍
@ramyapr8161
@ramyapr8161 Жыл бұрын
കഴിഞ്ഞ വർഷം മുഴുവൻ കേട്ടിരിന്നു. ഈ പ്രാവശ്യവും കേൾക്കുന്നുണ്ട് വളരെ നല്ല പാരായണം
@ThankamaniThankamani-kt9wo
@ThankamaniThankamani-kt9wo 3 ай бұрын
എന്റെ രാമായണം ഗുരുവിനു നമസ്കാരം 🙏🙏🙏
@UshadeviMp
@UshadeviMp 5 ай бұрын
കർക്കിടമാസം എന്നും രാമായണം വായിക്കുന്നു. ഓരോ ദിവസവും ഈ പാരായണം രാവിലെ കേൾക്കും നല്ല സമാധാനം. നല്ലതായിട്ട് പാരായണം ചെയ്യുന്നു.❤🙏🙏🙏🙏
@rknair6011
@rknair6011 Жыл бұрын
🙏🏿SREEANEYASWAMYHANUMANSWAJIKEEJAI🙏🏿
@pushpavalli....5792
@pushpavalli....5792 11 ай бұрын
ഹരേ കൃഷ്ണ:🙏🏼🌹❤️🔥
@Parameswaranpuncheppady
@Parameswaranpuncheppady 5 ай бұрын
മനൽബ മനോഹരമായ ആലാപനം സരസ്വാതിയുടെ അനുഗ്രഹം കിട്ടയ മഹാനായ വ്യക്തിയാണ് താങ്കൾ
@Sindhudas2019
@Sindhudas2019 10 ай бұрын
Always go to bed after hearing ramayanam and read along with it. Thank you so much. Excellent 💐🌺
@saradac5989
@saradac5989 5 ай бұрын
ഇനി ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്ത എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം. ഇഹത്തിലും പരത്തിലും എല്ലാ പുണ്യവും സൗഭാഗ്യങ്ങളും ഉണ്ടാകും🌹
@SanthaNair-x8k
@SanthaNair-x8k 5 ай бұрын
Nannayi vayikunnu bhagavann anugrahikkatte
@sivadasmenon6284
@sivadasmenon6284 5 ай бұрын
വളരെ ഭംഗിയായി പാരായണം ചെയ്തിട്ടുണ്ട്. കേൾക്കുമ്പോൾ മനസ്സിന് സുഖവും ശാന്തിയും ലഭിക്കുന്നു. ഇത് വായിച്ച കലാകാരനും, KZbin ൽ പ്രസിദ്ധീകരിച്ചവർക്കും കൂടാതെ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ദൈവം എം ങ്ങളെ അനുഗ്രഹിക്കട്ടെ.
@indukumarindu1441
@indukumarindu1441 Жыл бұрын
സ്ഫുടതയോടുള്ള പാരായണം ഭഗവാൻ എന്നെന്നും നിലനിർത്തട്ടെ. 🌹🌹❤.
@rajithak2720
@rajithak2720 2 жыл бұрын
മനോഹരമായ പാരായണം 🙏 മുകളിൽ ലക്ഷ്മണോപദേശം എന്നാണല്ലോ എഴുതിയിരിക്കുന്നത്... ലക്ഷ്മണ സാന്ദ്വനം അല്ലെ 🙏
@surendhransurendhrab5539
@surendhransurendhrab5539 Жыл бұрын
ഈ പാരായണം ശരിക്കും ആസ്വദിച്ചു ഭക്തി സാധ്രം.
@rpchandran2365
@rpchandran2365 Жыл бұрын
Great
@faisaleshan4057
@faisaleshan4057 Жыл бұрын
ഞാൻ ഒരു മുസ്ലിം കുട്ടിയ. എനിക്ക് വയങ്കര ഇഷ്ടമാണ് രാമായണ വായന. വളരെ നന്നായിട്ടുണ്ട്. നല്ല voice
@pindropsilenc
@pindropsilenc 11 ай бұрын
ഞങ്ങളുടെ ബാക്കിയാണ് നിങ്ങളും... 🎉🎉🎉
@mcnairtvmklindia
@mcnairtvmklindia 11 ай бұрын
🙏
@raviv2251
@raviv2251 5 ай бұрын
ഞാൻ മുരളി സാറി രാമയണം ഉറങ്ങമ്പോൾ കേൾക്കും
@raviv2251
@raviv2251 5 ай бұрын
നമ്പർ തരുമോ
@GopalanGopalan-jp4zq
@GopalanGopalan-jp4zq 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@mayamuraly3320
@mayamuraly3320 Жыл бұрын
Ethrayo nallla parayanam bhagavaney 🙏🙏🙏🙏🙏
@miniasokan2953
@miniasokan2953 5 ай бұрын
വളരെ നല്ല ആലാപനം. ഞാൻ 4 വർഷമായി കേൾക്കുന്നു. ശ്രീ രാമ ഭഗവാന്റെ അനുഗ്രഹം വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഉണ്ടാകട്ടെ 🙏🙏🙏
@sai.123.Kulanada
@sai.123.Kulanada 10 ай бұрын
കഴിഞ്ഞ 7 വർഷമായി എല്ലാ ദിവസവും കേൾക്കുന്നു... മനോഹരം... 🙏
@കുരുക്ഷേത്രഭൂമി
@കുരുക്ഷേത്രഭൂമി 5 ай бұрын
വിശ്വസിച്ചു
@sumathibhaskaran9888
@sumathibhaskaran9888 Жыл бұрын
വേറെ ആരുടെയും കേൾക്കാൻ ഇത്ര ഭക്തിയില്ല. അത്രക്കം ഗംഭീരം.
@padmakannan7631
@padmakannan7631 4 ай бұрын
ഞാൻ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ആലാപനം...അനുഗ്രഹീത സ്വരം... 🙏
@kokilamp6401
@kokilamp6401 Жыл бұрын
குருவே சரணம்
@latharajeev2891
@latharajeev2891 5 ай бұрын
Om sreeramachandraya nama🌼🙏namsthe seethavallabaha🙏🌼namsthe sreeramabhadra namasthe namasthe🌼🙏
@maniravi1
@maniravi1 5 ай бұрын
ഭക്തി സാന്ദ്രം 🙏🙏 എന്ത് മനോഹരമായ പാരായണം 😊 ഹരേ രാമ🙏 ഹരേ രാമ🙏🙏 ഹരേ രാമ 🙏🙏🙏
@blacktruths8068
@blacktruths8068 3 жыл бұрын
സാറിന്റെ ഭക്തിസാന്ദ്രമായ ഈ രാമായണ പാരായണം ... തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷാ രാമായണം വളരെ അക്ഷര സ്ഫുടതയോടും ആത്മാർപ്പണത്തോടും കൂടി പാരായണം ചെയ്ത് , ഭക്തജന ഹൃദയങ്ങളിൽ രാമഭക്തി നിറക്കാൻ ദൈവനിയോഗം ലഭിച്ച താങ്കൾ ഞങ്ങളുടെ പുണ്യം. ... ഭഗവത് ഭക്തിയുടെ പാരമ്യത്തിലെത്തുന്ന പ്രതീതി.
@vijayanchellappan8122
@vijayanchellappan8122 Жыл бұрын
K lm
@vijayakumarpr8760
@vijayakumarpr8760 5 ай бұрын
പാരായണം വളരെ നന്നായിരിക്കുന്നു തികഞ്ഞ ഭക്തി അന്തരീക്ഷം
@mymissmedhamedha4527
@mymissmedhamedha4527 4 жыл бұрын
ശ്രീ എഴുത്തച്ഛൻ വളരെ നല്ല പോലെ വിസ്തരിച്ചു തന്നെ എഴുതിയ രാമായണം പാരായണം ചെയ്യുന്ന മുരളീ സാറും വളരെ ഭംഗിയായി അവതരിപ്പിച്ചു,His Voice too VERY nice. നമസ്കാരം സാർ
@drpadminipeethambaran2360
@drpadminipeethambaran2360 2 жыл бұрын
നമസ്തെ ! ജി. വളരെ ലളിത o.
@subashinipp576
@subashinipp576 2 жыл бұрын
@@drpadminipeethambaran2360 വളരെ നന്നായിട്ടുണ്ട് എത്രകേട്ടാലും വീണ്ടും കേൾക്കാൻ തോന്നും സാറിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@radamaniamma749
@radamaniamma749 2 жыл бұрын
വ്യക്തമായ ആലാപന സൗഖ്യം കേൾവിക്കാർക്കു കഥയോടൊപ്പം വരുവാൻ സാധിക്കുന്നു - നന്ദി - നന്ദി - നമസ്ക്കാരം
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Bagavane Onnumvenra Avedathakullabakthemathrm Mathe 🙏🙏🙏🙏🙏🙏
@geethagopalakrishnan932
@geethagopalakrishnan932 5 ай бұрын
മോനേ എന്ത് സുഖം ആണ് കുട്ടിയുടെ വായന ഞാൻ രാമായണം പുസ്തകം നോക്കി ഒപ്പം വായിക്കും
@RamankuttyCS
@RamankuttyCS Жыл бұрын
Naliniramankutty 🙏🙏🙏🙏🙏 Super Muraly,njan daily paarayanam kelkkarundu 👍👍👍
@rasheedasidhik3011
@rasheedasidhik3011 2 жыл бұрын
നല്ല സ്വരം മനോഹരമായ പാരായണം ശ്രീരാമ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@rajanb6441
@rajanb6441 Жыл бұрын
🙏🙏🙏. ഹരേ രാമ ഹരേ കൃഷ്ണാ
@madhurimadhu2318
@madhurimadhu2318 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാരായണം 🙏🙏🙏🙏🙏
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 5 ай бұрын
Athe..🙏🙏🙏
@lathakk8338
@lathakk8338 5 ай бұрын
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു 🙏🙏🙏👍
@babutk3574
@babutk3574 5 ай бұрын
1:42:19
@babutk3574
@babutk3574 5 ай бұрын
Replay
@rajendranmachingil530
@rajendranmachingil530 2 жыл бұрын
Adipoli
@sukumaranm2636
@sukumaranm2636 Жыл бұрын
ഇത്രയും മനോഹരമായ പാരായണം ഇതുവരെ കേട്ടിട്ടില്ല
@indiradamodaran6816
@indiradamodaran6816 Жыл бұрын
നല്ല പാരായണം. വായനയുടെ ഉച്ചാരണം നല്ല അക്ഷരസ്പുടതയും, നന്നായി കഥകൾ മനസ്സിലാക്കത്തക്കവിധത്തിലുമാണ്. അഭിനന്ദനങ്ങൾ. നാരായണ നാരായണ നമോ നമോ:
@pushpapurushan-ov5hb
@pushpapurushan-ov5hb 5 ай бұрын
Athe 🙏🙏🙏
@ramakrishnankollankandy5280
@ramakrishnankollankandy5280 4 жыл бұрын
കഥാ സന്ദർഭം നേരിൽ കാണുന്ന പ്രതീതി. ലാളിത്യം, മനോഹരമായ ആലാപനം... !!!
@narayanankuttypalatpalat8222
@narayanankuttypalatpalat8222 3 жыл бұрын
Good, Good, Good, Verygood
@narayanankuttypalatpalat8222
@narayanankuttypalatpalat8222 3 жыл бұрын
,
@susheelamohan4604
@susheelamohan4604 Жыл бұрын
രാമായണം എത്ര കേട്ടാലും മതിവരില്ല ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ
@revathiv2559
@revathiv2559 Жыл бұрын
The ye un m
@reghunathc5365
@reghunathc5365 Жыл бұрын
വളരെ നല്ല പാരായണം അഭിനന്ദനങ്ങൾ
@sukumaranm2636
@sukumaranm2636 Жыл бұрын
വളരെ വളരെ മനോഹരം
@Maya-g3r2c
@Maya-g3r2c 5 ай бұрын
Ella varshavum. Kelkkum. Parayanam🙏🙏🙏🙏🙏👏👏👏👏👏
@Geetha-mk1pv
@Geetha-mk1pv 3 жыл бұрын
നല്ല സ്പുടതയും, സ്വരമാധുര്യവും ഭക്തിയും, സമർപ്പണവും ഒത്തുചേർന്ന പാരായണം
@SyamalaPanickar
@SyamalaPanickar 6 ай бұрын
ഭാഗം കണ്ടു. നന്ദി❤❤❤❤❤
@Maya-g3r2c
@Maya-g3r2c 5 ай бұрын
Ethrayo. Bhakthiresamayi parayanam. Hare. Rama hare. Ramarama. Rama. Hare hare👏👏👏👏👏
@babysaradha5378
@babysaradha5378 3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ. 👌👌👌🙏🙏🙏
@govindannair5014
@govindannair5014 2 жыл бұрын
Very nice
@ravidranmp4043
@ravidranmp4043 2 жыл бұрын
@@govindannair5014 ,
@sumathibhaskaran9888
@sumathibhaskaran9888 Жыл бұрын
വളരെ ഭക്തിപൂർവ്വം ആലാപനം കേൾക്കാൻ വളരെ സുഖം എത്രകേട്ടാലും പോരാ എന്ന് തോന്നന്നു. ഈശ്വരൻ അനുഗ്രഹിച്ച വ്യക്തി. നമസ്കരിക്കുന്നു.
@smithakoreth7400
@smithakoreth7400 3 жыл бұрын
ജയ് ശ്രീ രാം. വളരെ നല്ല പാരായണം. ഭക്തി ഉളവാക്കുന്ന പാരായണം 🙏🙏🙏🙏🙏
@rpchandran2365
@rpchandran2365 3 жыл бұрын
Excellent
@Jdcyxdgudhhmxurufnx
@Jdcyxdgudhhmxurufnx 2 жыл бұрын
. No
@sreekalarajmohan9696
@sreekalarajmohan9696 Жыл бұрын
ആലാപനം വളരെ മനോഹരം. 🙏🏼🙏🏼🙏🏼
@ratheedevi872
@ratheedevi872 5 ай бұрын
ഇത്രയ്ക്കു വ്യക്തമായി പാരായണം ചെയ്യുന്നതു കേൾക്കുമ്പോൾ കഥ നേരിൽ കാണും പോലെ🙏🙏🙏
@sathimohan1347
@sathimohan1347 5 ай бұрын
Super
@r.jasreekrishnankutty3744
@r.jasreekrishnankutty3744 3 жыл бұрын
വളരെ നല്ല പാരായണം ഭഗവാൻ്റെ അനുഗ്രഹം എപ്പോഴു ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏
@thulasibhaigeetha4464
@thulasibhaigeetha4464 5 ай бұрын
🌹🌹🌹 എത്ര മനോഹരം ആയ alapanam
@lijimohandas341
@lijimohandas341 3 жыл бұрын
മറ്റൊരു പാരായണവും ഞാനിത്രമാത്രം ഇഷ്ടത്തോടെ കേട്ടിട്ടില്ല. ഇതല്ലാതെ മറ്റൊന്നും കേൾക്കാനും ഇഷ്ടപ്പെടുന്നില്ല. ഓരോ രംഗവും തെളിമയോടെ മനസ്സിലങ്ങനെ തെളിഞ്ഞു വരും. രാമായണം വായിച്ചിരുന്ന ഞാൻ ഇപ്പോൾ ഇതിന്റെ കൂടെ ചൊല്ലുകയാണ് പതിവ് എന്നെന്നും നന്മകൾ ഉണ്ടാകട്ടെ
@rpchandran2365
@rpchandran2365 3 жыл бұрын
Excellent
@rpchandran2365
@rpchandran2365 3 жыл бұрын
Super
@nksarswathy1090
@nksarswathy1090 5 ай бұрын
നന്നായി ്ട്ടോ
@GopalanGopalan-jp4zq
@GopalanGopalan-jp4zq 5 ай бұрын
ഓം ശാന്തി ശാന്തി എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ എന്റെ പൂർണ്ണമായ അർത്ഥത്തിൽ അദ്ദേഹം എന്റെ ജീവിതം മുഴുവൻ എന്റെ പൂർണ്ണമായ അർത്ഥത്തിൽ ആണ് ഞാൻ പറഞ്ഞു തരാം പക്ഷെ ❤😂 ഞാൻ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി ❤❤❤❤
@adithyavinod6164
@adithyavinod6164 3 жыл бұрын
മനോഹരമായ ആലാപനം എ ല്ലാ ദിവസവും കേൾക്കും
@lailasasi1637
@lailasasi1637 Жыл бұрын
Hare Rams Hare Krishna🙏🙏🙏
@pramodvv4329
@pramodvv4329 3 жыл бұрын
വളരെ നല്ല പാരായണം. ഓരോ പദവും വ്യക്തമായി മനസ്സിലാവും. അഭിനന്ദനങ്ങൾ
@vijayamenon8264
@vijayamenon8264 Жыл бұрын
Excellent parayanam. God bless you my child
@rknair6011
@rknair6011 Жыл бұрын
MURAALIPURANATTUKKRANAMASKARAN🙏🏿
@kokilamp6401
@kokilamp6401 2 жыл бұрын
Hara Rama Hara Rama Rama Rama hare hare Hare krishna hare krisha krisha krisha hare hare
@divakarankallat407
@divakarankallat407 2 жыл бұрын
What a devotional rendering. One can pictures everything in the mind, listening to this mellifluous rendering. Thank you Muraliji for such a great work.
@syamalamv2653
@syamalamv2653 2 жыл бұрын
,O o,I,,i
@raginiviswanathan5030
@raginiviswanathan5030 5 ай бұрын
ഇ വായന മാത്രമേ എല്ലാ വർഷവും കേൾക്കു ഞങ്ങൾ അത്ര രസമുണ്ട് കേൾക്കാൻ
@rajendranmachingil530
@rajendranmachingil530 2 жыл бұрын
നല്ല ശബ്‌ദം നല്ല പാരായണം,,
@rajanb6441
@rajanb6441 Жыл бұрын
🙏🙏🙏. SSS E
@rajanb6441
@rajanb6441 Жыл бұрын
🙏🙏🙏. ജയ് സീതാറാം
@krishnaveniradhakrishnan1052
@krishnaveniradhakrishnan1052 5 ай бұрын
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
@komalavally3880
@komalavally3880 4 жыл бұрын
വളരെ സന്തോഷം മനോഹരമായ പാരായണം🙏🙏🙏
@sreelekhank7717
@sreelekhank7717 3 жыл бұрын
വളരെ മനോഹരമായ പാരായണം ഈശ്വരന്റെ അനുഗ്രഹം എപ്പോഴും undakatte👌 🙏🙏🙏🙏🙏
@leelammajayachandran1300
@leelammajayachandran1300 2 жыл бұрын
Super 👃👃👃👃
@parvathyem5971
@parvathyem5971 2 жыл бұрын
വളരെ നല്ല ആലാപനം' എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ'
@amsumathyt973
@amsumathyt973 2 жыл бұрын
, .. വളരെ ഗംഭിരം .
@ravimanikkothmanikkoth9052
@ravimanikkothmanikkoth9052 4 жыл бұрын
രാമായണം പരായണം ചെയ്തത്ഒട്ടനവതികേട്ടിട്ട്ഉണ്ടുഎന്നാല്‍ഇത്രഭക്തിയോടെആസ്വദിക്കാന്‍കഴിഞ്ഞീട്ടില്ല,,,,അഭിനന്ദനം സാര്‍,,,,
@shajish4605
@shajish4605 4 жыл бұрын
Supar
@leelaka9187
@leelaka9187 2 жыл бұрын
നല്ല അക്ഷരം സ്പുഡ്‌ത namaskaram🙏👍👍👍👍🙏🙏🌹👌👌
@sasilnbr1996
@sasilnbr1996 2 жыл бұрын
Very nice and gives peace of mind while listening amazing.
@Sindhudas2019
@Sindhudas2019 19 күн бұрын
I read this along with you before sleep . Thank you ❤
@vilasinivr9485
@vilasinivr9485 8 ай бұрын
സൂപ്പർ, super
@prasanthkumar1110
@prasanthkumar1110 5 ай бұрын
Bhaktisaandram.....Nannaayi varum
@charulatha3798
@charulatha3798 2 жыл бұрын
Manoharam
@UnniKrishnan-rn5oi
@UnniKrishnan-rn5oi 4 жыл бұрын
മനോഹരമായ ആലാപനം നന്ദി നമസ്കാരം
@sindhumohan6402
@sindhumohan6402 2 жыл бұрын
നമസ്കാരം സാർ നല്ല ശബ്ദം മനോഹരമായ ആലാപനം 🙏
@santhinips1576
@santhinips1576 3 жыл бұрын
വളരെ നല്ല ശബ്ദം നല്ല പാരായണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@ebbabu9274
@ebbabu9274 3 жыл бұрын
ഭക്തി സാന്ദ്രമായ ആലാപനം
@cbbalachandrannair2793
@cbbalachandrannair2793 3 жыл бұрын
എത്ര മനോഹരമായി പാരായണം ചെയ്തിരിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു.... 👍👍👍👍🙏🙏🙏🙏🌹🌹🌹
@mohanannilambur9391
@mohanannilambur9391 3 жыл бұрын
നാവിൽ സരസ്വതീ ദേവി വിളയാടുന്നുണ്ടു് നമസ്ക്കാരം ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
@indirak1795
@indirak1795 Жыл бұрын
Super, Super, Super
@rajasreed3795
@rajasreed3795 Жыл бұрын
🙏🌹🙏❤️🙏🌹🙏
@RameshK-pl3jd
@RameshK-pl3jd 5 ай бұрын
🙏🏻🙏🏻 ഹരേ രാമ 🙏🏻🙏🏻
@deepusanalkumar2680
@deepusanalkumar2680 Жыл бұрын
Namasthe sir nalla parayanam
@subramannianpilakkaparambi6971
@subramannianpilakkaparambi6971 3 жыл бұрын
Ha. Ee murlinadam enne valareadikamullasa baridanakk unnu.
@RadhaRavunni-sn7mj
@RadhaRavunni-sn7mj Жыл бұрын
Nallamanoharamayaalapanam🙏🙏🙏നമസ്കാരം
@dhanalakshmik9661
@dhanalakshmik9661 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 ജയ് ശ്രീരാം 🙏🙏🙏
@shailajanair6147
@shailajanair6147 2 жыл бұрын
ഇത്രയും മനോഹരമായ പാരായണം ഇതിനുമുന്പേ കേട്ടിട്ടില്ല 👍🙏🙏🙏🙏🙏
@sankarannarayanannair268
@sankarannarayanannair268 Жыл бұрын
Wow sir, your voice ❤ and capacity to maintain slangs is amazing 🎉
@pushpapurushan-ov5hb
@pushpapurushan-ov5hb 5 ай бұрын
Athe seriyane oo ente divame 🙏🙏🙏
@devikasreenivasan4327
@devikasreenivasan4327 Жыл бұрын
Nalla parayanam
@unnikrishnankartha8878
@unnikrishnankartha8878 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മാഷേ🙏🙏👌👌👍❤️🌼🥰🇮🇳🇮🇳
@santhammagp8640
@santhammagp8640 Жыл бұрын
ആലാപനം മനോഹരം. 🙏🙏🙏
DAILY BLESSING 2025 JAN-04/FR.MATHEW VAYALAMANNIL CST
11:13
Sanoop Kanjamala
Рет қаралды 220 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
രാമായണം കഥാവിവരണം vol - 2 | ayodhyakandam malayalam
1:00:22
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН