ഇവന്മാർ ഒന്നും പണത്തിന്റെ മേലെ പറക്കില്ല എല്ലാം പണത്തിനും വർഗീയതക്കും അടിമകളായി പോയി എന്തു ചെയ്യാം നല്ല നാളിനായി നാടിന്റെ നന്മയ്ക്കായി നമുക്ക് കാത്തിരിക്കാം 😢
@Henry-xk4hu4 сағат бұрын
വെട്ടിപ്പു കാരന്മാരെല്ലാം ഉത്തരം കൊടുക്കാതെ ഒളിച്ചോടുന്ന ഭീരുക്കൾ.
@mammuttyvavaliyakath374130 минут бұрын
Jai jai jai india
@prakashmenon7892 сағат бұрын
What is the need of such Govt.
@sonussupperkareem458318 минут бұрын
കൈക്കൂലി കൈക്കൂലി സർവത്ര കൈക്കൂലി അവരെ താങ്ങുന്ന ഭരണ കൂടം
@thomasmathew551311 минут бұрын
സർക്കാർ എന്തുകൊണ്ട് ചർച്ച ചെയ്യാൻ മടിക്കുന്നു. മോഡിക്ക് ഇതിൽ വല്ല പങ്കും ഉണ്ടോ? ഇന്ത്യയുട പ്രതിച്ചയാ ലോകരാഷ്ട്രങ്ങളുട മുമ്പിൽ ഇല്ലാതാകുന്ന ഒരവസ്ഥ ആയിട്ടും സർക്കാരിന് അനക്കമില്ല.
@a.k.rahimanjamali91643 сағат бұрын
അദാനിയുടെ പേരിൽ അഴിമതി ഉള്ളതായും അമേരിക്കയിൽ കേസ്സുള്ളതായും പറയപ്പെടുമ്പോൾ നമ്മുടെ ബാധ്യതയല്ലേ അക്കാര്യം ജനാധിപത്യ മുറയിൽ ചർച്ച നാം ഇവിടെ ചെയ്യൽ. അതിന്നു അനുവദിക്കാതിരുന്നത് എന്ത് തരം ജനാധിപത്യമാണ്. കഴിഞ്ഞ കാല അനുഭവം വെച്ച് നോക്കുമ്പോൾ സഭയിൽ ഇപ്പോളും ബഹളം ഉണ്ടായിരിക്കൽ ഭരണ പക്ഷത്തിൻ്റെ ആവശ്യമാണ്. അത് വഴി മുൻ പരിചയം പോലെ ഭരണകക്ഷി ചർച്ചകൾ കൂടാതെ അവർ കൊണ്ട് വരുന്ന ബില്ലുകൾ പാസാക്കിയെടുക്കാം. അതൊരു സൗകര്യം തന്നെ ആണ്.
@sureshvk998359 секунд бұрын
പപ്പു ഖാൻ എന്ന ഈ മന്ദബുദ്ധിയെ യും അവൻ്റെ അമ്മയെയും സഹോദരിയെയും ഇങ്ങിനെ അഴിഞ്ഞാടാൻ അനുവദിക്കുന്നത് മോദിയാണ്. മോദി സോണിയാകുടുംബത്തിൻ്റെ കെണിയിലാണ് സ്കോർപിൻ മുങ്ങിക്കപ്പൽ, അഗസ്തവെസ്റ്റ്ലാൻ്റ് ഹെലികോപ്റ്റർ, നാഷണൽ ഹെറാൾഡ് ഇരട്ട പൗരത്വം പ്രിയങ്കയുടെ നോമിനേഷൻ പേപ്പറിലെ തട്ടിപ്പ് എന്തെല്ലാമെന്തെല്ലാം
@sonussupperkareem458319 минут бұрын
Kaattu കൊള്ള ക്കെതിരെ അതി ശക്തമായി പൊരുതുന്നു
@sidhikuttypm75064 сағат бұрын
Super
@Akash-z4 сағат бұрын
Why do we need a Parliament and spend our money? All became Adani's corporates. India is in danger with a Business Development Prime Minister of Adani Corporation.
@johnsebastian5264 сағат бұрын
ആരും ഒന്നും പറയരുത്, സാറ് പറയുന്നത് അനുസരിച്ച് കുട്ടിക ൾ എഴുനേൽക്കുകയും, ഇരിക്കു കയും ചെയ്‌തോണം.
@ഷബീർCAB51 минут бұрын
നമ്മുടെ മോദിജിക്ക് പ്രയാസം ഉണ്ടാകുമ്പോൾ സഭ നിർത്തി വെക്കാൻ ഒരു സ്പീക്കർ 😄😄😄
@petter65447 минут бұрын
ഇവിടെ വിജയൻ അവിടെ മോദി രണ്ടും കൊള്ളാം ഒരുത്തൻ ഇന്ത്യയെ വിൽക്കുന്നു മറ്റൊരുവൻ ഇവിടെ കൈയ്യിട്ട് വാരുന്നു .. എന്നാണാവോ ഈശ്വരാ ഒരു മോചനം ...
@rahimalСағат бұрын
Adni എന്ന റിയൽ സാമ്പത്തിക തിവ്രവാദി ❤❤❤❤ 1:25
@abbaskunhamu1730Сағат бұрын
Manipur vishayavum charcha cheyanam
@MATHEWKO-d9n5 сағат бұрын
CHAYA VALA ,RAILWAY FLATFORM PER.
@KdShop-xz9nh3 сағат бұрын
Indian Primmnister Mr Modi very bad
@prakashmenon7892 сағат бұрын
Both Mr.Birla & Dhankar not fit for such highly respected chair. Both should go immediately.
@hitechbio18204 сағат бұрын
Thr sorry state of Indian democracy.... Why the Government making a mockery??? Why you are afraid the opposition??
@abbaskunhamu1730Сағат бұрын
Nanam illatha oru speaker
@manilalpk12642 сағат бұрын
He didn't disturb the house today to facilitate his sister's oath taking ceremony.
@HassainarPattilath-iz4ub2 сағат бұрын
This is purana log naheehe but World news ka time her log dheka he adhany mody thatyp World looking this e v m thatyp Not❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤