Adelaide മുതൽ Melbourne വരെ യുള്ള ചില Rural ടൗണുകൾ പരിചയപ്പെടുത്തുന്നു Vlog by Binnichen Thomas

  Рет қаралды 22,566

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

എന്റെ വീഡിയോ കാണുന്ന നല്ലവരായ ആളുകൾ അറിയുവാൻ. ഇ വീഡിയോ ഞാൻ കൊറോണ problem ഓസ്ട്രലിയയിൽ ഉണ്ടാകുന്നതിനു മുന്പും lockdown ആകുന്നതിനു മുൻപും എടുത്തതാണ്. എല്ലാവരും safe ആയി ഇരിക്കുക
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 309
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
അങ്ങനെ Australia യിലെ പല ഭാഗങ്ങളും ഞങ്ങൾക്കു പരിചയപ്പെടുത്തി ഇപ്പോൾ ആ നാടിനോട് ഒരു പ്രത്യേക ഇഷ്ടം Australia യിൽ വരാനും പ്ലാൻ ഇട്ടിരുന്നു . എന്റെ relatives Sydney and Melbourne ലും ഉണ്ട് . Binnichen ന്റെ vedios കാണാൻ തുടങ്ങിയ ശേഷമാണ് ഓസ്ടേലിയ കാണാൻ ആഗ്രഹം ഉണ്ടായത് ഏതായാലും COVID 19 കഴിയട്ടെ എന്നു തീരുമാനിച്ചിരിക്കയാണ് . Waiting for more videos. Good luck.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks pls come down under ☺☺
@priyanka7488
@priyanka7488 4 жыл бұрын
Suryodayam kandu angu thirike poyalle.jijochettanu valya Oru thanks eppolum food undakunnathinu ellarkum🤗pinne nammude mudiyanchettanu (sanalsir,)nu Advance birthday wishes 🎂
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks priyanka☺☺👌
@sanalpeter17
@sanalpeter17 4 жыл бұрын
Thanks prinyanka
@TijuPunnoor
@TijuPunnoor 4 жыл бұрын
വളരെ ലളിതവും സരസവുമായ അവതരണം. അതേ സമയം അവിടെ പോയി വന്ന ഒരു ഫീല്‍. വളരെ നന്ദി ബിന്നിച്ചാ.....സ്ഥലങ്ങളൊക്കെ മനോഹരമാണ്..പക്ഷെ ആകെ ഒരു ഭയപ്പെടുത്തുന്ന വിജനത.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Tiju
@sreeharispradeephari4793
@sreeharispradeephari4793 4 жыл бұрын
Binnichayante yathra videoile ottorumichulla food kazhikkal kalaparipaadiyum athinte visheshangal um oru rakshem illa❤️❤️❤️❤️❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks ശ്രീഹരി ☺☺
@prasanthraviravi195
@prasanthraviravi195 4 жыл бұрын
ചെമ്മാനം കാണുമ്പോൾ ഇഷ്ടം പോലെ ചെമ്മീൻ കിട്ടുമെന്ന് പഴയ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് . ആ റെയിൽവേ സ്റ്റേഷനും, പിന്നെ ട്രിപ്പ് തീർന്നു എന്ന് കേട്ടപ്പോഴും ഒരു വിഷമം.. NB-- ആ വൃത്തിയുള്ള കുഞ്ഞു ടൗണുകൾ കണ്ടപ്പോൾ.. ഇവിടുത്തെ കൈയിട്ടുവാരി ജീവിക്കുന്ന ഭരണാധികാരികളെ എടുത്തു ചാണകക്കുഴിയിൽ ഇടാൻ തോന്നുന്നു.......
@Sadiqongallur
@Sadiqongallur 4 жыл бұрын
നമ്മുടെ നാട് ഇതു പോലെ വൃത്തിയുള്ളതായിരുന്നെങ്കിൽ എത്ര സുന്ദരമായേനേ
@prasanthraviravi195
@prasanthraviravi195 4 жыл бұрын
@@Sadiqongallur ഒക്കെ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you so much for watching☺☺
@life.ebysony1119
@life.ebysony1119 4 жыл бұрын
സ്ഥലത്തിന്റെ പേര് കൂടി വീഡിയോക്കൊപ്പം എഴുതിച്ചേർത്തത് നന്നായി.. പുതിയ സ്ഥലങ്ങളുടെ art വർക്കുകളുടെ പേരുകൾ പഠിക്കാനും അറിവ് വളർത്തുവാനും ഇത്‌ മൂലം സാധിക്കുന്നു.. Great work Binnichayo...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks a lot☺☺
@lalpriyan1981
@lalpriyan1981 4 жыл бұрын
ബിന്നിച്ചൻ കണ്ട കാഴ്ചകൾ ഒന്നും വിടാതെ ഞങ്ങളേയും കാണിച്ചതിന് ഒരു പാട് നന്ദി. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു. പിന്നെ പഴയ റയിൽവേ സ്‌റ്റേഷൻകാണിച്ചത് നന്നായി. സിനിമയ്ക്കും മറ്റും സെറ്റിട്ടതു പോലെ നമ്മുടെ ഇവിടെയങ്ങാണം ആയിരുന്നേൽ എപ്പം പൊളിച്ച് അടുക്കിയേനെ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@justinjoseph9801
@justinjoseph9801 4 жыл бұрын
സാവിയോയെ ഈ എപ്പിസോഡിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഞങ്ങൾ ഒന്നിച്ചായിരുന്നു ദുബായിൽ ഉള്ളപ്പോൾ binnichante episode കാണാറുള്ളത് 🙂
@saviopk8279
@saviopk8279 4 жыл бұрын
Thanks Justin Bro.. കേട്ടറിവിനേക്കാൾ വലുതാണ് ബിന്നിച്ചൻ എന്ന മനുഷ്യസ്നേഹി..
@justinjoseph9801
@justinjoseph9801 4 жыл бұрын
@@saviopk8279 എപ്പിസോഡ് കാണുമ്പോൾ അത് മനസിലാക്കാൻ സാധിക്കുന്നുണ്ട് 👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you justin
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺😀😀🤗
@johnphilipambat
@johnphilipambat 4 жыл бұрын
Thanks, Binnychen for the video. It is a welcome relief in this corona times. Take care.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks john
@rahulcr8428
@rahulcr8428 4 жыл бұрын
Pwolli episode... Oru episode cheyummo.. Eppo egane und covid situation Before and after covid allenkil lock down avide egane und..aviduthe a timel ulla kariyagal oke onnu parayamo..international flight start ayo..
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you i will try thank you
@shynejs4989
@shynejs4989 4 жыл бұрын
Beautiful sunrise....adipoli video👌...next time long trip plan cheyyu..pappa happy aakum..njangalum😃
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks after corona plan cheyanam ☺☺
@josephjerson8951
@josephjerson8951 4 жыл бұрын
Adipolli Binnichayoo Adipolli
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you joseph
@dhanesh9139
@dhanesh9139 4 жыл бұрын
ബിന്നിച്ചായ അടിപൊളി, നിങ്ങൾ ഒരു 100% ഫാമിലിമാൻ ആണ്. പിന്നെ കൊറോണ പ്രശ്നം നിങ്ങളുടെ ഏരിയയിൽ ഉണ്ടോ, എല്ലാവരും സേഫ് അല്ലേ?
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ വലിയ കുഴപ്പമില്ല
@vasubhaifernswala2486
@vasubhaifernswala2486 4 жыл бұрын
Yet another likable video from BT. I have one observation. Throughout the journey, I had not seen a single soul whether in the cafe or on the road or elsewhere except your two families! Are all these places so deserted? No wonder Australia is welcoming the immigrants! (but they want only educated, professionals and not those who just passed tenth and gusthi!). Keep going BT.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Not Really ☺☺
@sandhyaramesh6522
@sandhyaramesh6522 4 жыл бұрын
True. I too noticed the same. Lonely roads and quiet places. No wonder they are welcoming immigrants
@flektknowjouseph832
@flektknowjouseph832 4 жыл бұрын
ബിന്നിച്ചോ കമന്റ്‌ ഒന്നും ചെയ്യുന്നില്ല എങ്കിലും എല്ലാ വീഡിയോസും കാണുന്നുണ്ട് കേട്ടോ... 👍👍👍👍😉
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks a lot
@laurietuddin801
@laurietuddin801 4 жыл бұрын
good to see small Australian towns which are many . small populations compared to India . well done binney .
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks laurie
@girishampady8518
@girishampady8518 4 жыл бұрын
പതിവുപോലെ വിഡിയോ മനോഹരം.. സുനിലുമായുള്ള വീഡിയോ പ്രതീക്ഷിക്കട്ടെ 😃😍...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
ആരാണ് സുനിൽ 🤔🤔😀
@girishampady8518
@girishampady8518 4 жыл бұрын
@@BINNICHENTHOMAS നിങ്ങളുട കഴിഞ്ഞ ലോങ്ങ്‌ ട്രിപ്പിൽ കൂടെ ഉണ്ടായിരുന്ന.. മുടി കൂടുതൽ ഉള്ള ആൾ 😃
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
@@girishampady8518 ok. സനൽ ☺😀👌👌
@girishampady8518
@girishampady8518 4 жыл бұрын
@@BINNICHENTHOMAS അതെ.. പേര് മാറി.. സോറി.. 💃💃
@fightandflavour5399
@fightandflavour5399 4 жыл бұрын
Serviceton oru Horror Movie BGM wow njettypoyi, polichu
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺🤗
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
കുറച്ച് ജനങ്ങളും ഒത്തിരി സ്ഥലവും wonderful
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ ☺☺
@Kuttipaapa
@Kuttipaapa 4 жыл бұрын
Good to see a happy family trip,stay blessed.. By the way it was a nice vlog ,Adelaide is beautiful!!
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Dhanya☺☺
@DreamManMedia
@DreamManMedia 4 жыл бұрын
Binnichaya nannayirikunnu waiting 4 next vedios
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Binsu
@naturevlogs7706
@naturevlogs7706 4 жыл бұрын
Njan sthiramayi kanunna oru channel anu binnechante, nalla natural aya avatharanam, keep it up
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@niyasdubai494
@niyasdubai494 4 жыл бұрын
ഇഷ്ടപ്പെട്ടു ഇന്നത്തെ വീഡിയോ,,,,,😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Niyas
@koshymathews1487
@koshymathews1487 4 жыл бұрын
Good job Bennichan Keep up the good work 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jithinjose7515
@jithinjose7515 4 жыл бұрын
Cute cities...ki ki..peyrum kollaam
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺👌👌😀
@renjithr167
@renjithr167 4 жыл бұрын
First view first comment .. from Kanyakumari
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks രഞ്ജിത്
@shajeercholayil1108
@shajeercholayil1108 4 жыл бұрын
അടിപൊളി വീഡിയോ ബിന്നിച്ചൻ ഭായ് 😍😍👍♥️♥️👍👍🌹🌹🌹
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@jesninfazil1438
@jesninfazil1438 4 жыл бұрын
Good journeys are always mind soothing and rejuvenating. Stay healthy and prosperous.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@albinmathew578
@albinmathew578 4 жыл бұрын
Binnichen chetto adipoli 🥰
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@parvathyviswanath9202
@parvathyviswanath9202 4 жыл бұрын
Nalla suryodayam,vazhiyora kazhchakal super,prakrithi bangikaman rasamund👌👌👌👌👌👌👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks parvathy
@naeemasalam9719
@naeemasalam9719 4 жыл бұрын
I like your works... I enjoyed your all works.. realy all are very nice.. dont forget me sir. Iam your fan..
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Naeema
@fightandflavour5399
@fightandflavour5399 4 жыл бұрын
Good, adipoli, Binnichayo
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@rajeshbabu5790
@rajeshbabu5790 4 жыл бұрын
Episode പൊളിച്ചു.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@shamsusafa5494
@shamsusafa5494 4 жыл бұрын
Nice binnichen
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@tonyjohn3831
@tonyjohn3831 4 жыл бұрын
Very nice video, Thanks and God bless everyone.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Tony
@tiktok1449
@tiktok1449 4 жыл бұрын
Super achaya... keep it up
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@ajithreddy5491
@ajithreddy5491 4 жыл бұрын
Nice video.Excellent
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@mohammedshajadcn3316
@mohammedshajadcn3316 4 жыл бұрын
'Made for each other' ആണ് മമ്മിയും പപ്പയും അല്ലെ binnichayaa😍😉😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ ☺☺
@libinjoseph2818
@libinjoseph2818 4 жыл бұрын
Binnichayoooo.... സുഖമല്ലേ...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Hi libin സുഖം
@villagefamilychanelbyginum5140
@villagefamilychanelbyginum5140 4 жыл бұрын
ബെന്നിച്ചായോ ഇപ്പോൾ ഓസ്ട്രേലിയയിൽ വന്നാൽ ഗൂഗിൾ മാപ്പ് ആവശ്യമില്ല അച്ചായന്റെ വീഡിയോ റൂട്ട് മാപ്പ് ആക്കാം അവിടെ ഇനി ഒരു സ്ഥലവും ഇല്ലല്ലോ കവർ ചെയ്യാൻ. വീഡിയോ സൂപ്പർ. അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@CJ-si4bm
@CJ-si4bm 4 жыл бұрын
Melukavu town pole
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
😀👌👌
@chithravlogsindia
@chithravlogsindia 4 жыл бұрын
റെയിൽവേസ്റ്റേഷൻ മനോഹരം 😍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Anoop☺☺
@travelwithjaybyjayeshkrish3011
@travelwithjaybyjayeshkrish3011 4 жыл бұрын
ബിന്നിച്ചയാ..ഓസ്ട്രേലിയയിൽ വരുന്ന സ്റ്റുഡന്റ്സ് നു വേണ്ടി ഒരു വീഡിയോ ചെയ്യാമോ.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
I will try
@sadannadarajan8641
@sadannadarajan8641 4 жыл бұрын
HI THOMAS CHEETAH PLEASE COMPARE TO UK AND AUSTRALIA
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Pls check my channel thanks
@chandapillaittipanicker
@chandapillaittipanicker 4 жыл бұрын
Super 👍 Waiting for next vlogs 😃
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much☺☺
@janammaswamy370
@janammaswamy370 4 жыл бұрын
God bless you and your family ബിന്നി ച്ചൻ🙏🙏🙏👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@thomasdevasia273
@thomasdevasia273 4 жыл бұрын
Binnichaya kollam .... 😍❤👌
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Thomas
@maheshperikamana2800
@maheshperikamana2800 4 жыл бұрын
Good video
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jollyroy1409
@jollyroy1409 4 жыл бұрын
Good good.ee wonthaggi victoria state il aanno.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ
@HomeKitchenChannel
@HomeKitchenChannel 4 жыл бұрын
niceexpecting more interesting videos .keep going and pls do stay connected 🔔.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sainsainu9607
@sainsainu9607 4 жыл бұрын
ബെന്നിച്ചോ അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you☺☺
@lijubabu1273
@lijubabu1273 4 жыл бұрын
Oro weekilum oro video kollaam chettay.....
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@tomthannickan5701
@tomthannickan5701 4 жыл бұрын
കിടു
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Tomichaya ☺♥️♥️♥️
@johnyma5572
@johnyma5572 4 жыл бұрын
hai souhamono ? bannichain .Aveda driving edahuvasham ano ?.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
നാട്ടിലെ പോലെ
@sharishari8662
@sharishari8662 4 жыл бұрын
Nice binnichaaaa
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@TerrainsAndTraditions
@TerrainsAndTraditions 4 жыл бұрын
🥰🥰🥰🤩😊👍👍nannayittund binnicha
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jameschacko1017
@jameschacko1017 4 жыл бұрын
ഇതാണ് ബിന്നിച്ചാ ദൈവത്തിൻ്റെ സ്വന്തം നാട്
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@muhammedaslam4287
@muhammedaslam4287 4 жыл бұрын
Bennicha ishttamanu ningale
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@babuennakkalil7843
@babuennakkalil7843 4 жыл бұрын
hallo bennychan video valare nannayirikkunnu australia il varuvan njangal k aagragam unde
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Babu
@thalapathyraj4608
@thalapathyraj4608 4 жыл бұрын
Good
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks
@BR-px2mg
@BR-px2mg 4 жыл бұрын
Excellent video 👌 Enjoy ✌️❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@shadesofdreams5957
@shadesofdreams5957 4 жыл бұрын
These places look so remote. 🙂
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ thanks നീതു
@Anumodh46
@Anumodh46 4 жыл бұрын
Kindly make a video of Australia zoo (Steve Irwin) . Thanks Ichhaya
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Pls chek my old videos thanks
@tresakumar7197
@tresakumar7197 4 жыл бұрын
Nice to see the whole family
@tripman007
@tripman007 4 жыл бұрын
We were waiting for your new videos................ enjoyed _:-)....
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@soniyapathrose7755
@soniyapathrose7755 4 жыл бұрын
Beautiful Sunrise
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks സോണിയ
@pramodck3336
@pramodck3336 4 жыл бұрын
good
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks pramod☺☺
@arjs8708
@arjs8708 4 жыл бұрын
*Covid seens ഒക്കെ അവിടെ എങ്ങനെ ആണ് ഇപ്പോൾ ലോക്ക് ഡൗൺ കഴിഞ്ഞോ*
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Yes വലിയ കുഴപ്പമില്ല
@gressomathew3996
@gressomathew3996 4 жыл бұрын
Good presentation but. background music is little bit loud please reduce next time
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok☺☺
@gressomathew3996
@gressomathew3996 4 жыл бұрын
@@BINNICHENTHOMAS ഞാൻ ഇവിടെ melbourne ഇൽ clyde ഇൽ ആണ് bro
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
@@gressomathew3996 ok☺☺
@arjun_prakash
@arjun_prakash 4 жыл бұрын
First!!!
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
🤗🤗👌
@shanavasjr
@shanavasjr 4 жыл бұрын
Nammalum enjoy cheythu
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@musthafasurumi6679
@musthafasurumi6679 4 жыл бұрын
Binnichaya 💐⚘🎎👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Hi
@tresakumar7197
@tresakumar7197 4 жыл бұрын
Nice family trip
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sunishkuruvilla9048
@sunishkuruvilla9048 4 жыл бұрын
Australia urapichathu Binnichante video kandanu 900km kalukoduthu porunnathu kondarikkam ithonnum kandittilla
@sunishkuruvilla9048
@sunishkuruvilla9048 4 жыл бұрын
Manassil CANADA/Austria aarunnu
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok Thank you very much☺☺
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 4 жыл бұрын
GREAT..!!!
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Midhun☺☺
@shobajohn9223
@shobajohn9223 3 ай бұрын
Adipoli
@saidalikuttypm6893
@saidalikuttypm6893 4 жыл бұрын
പാവം ജിജോ ഉണ്ടായത് കൊണ്ട് അന്നം മുട്ടീല
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
👌👌☺
@tresakumar7197
@tresakumar7197 4 жыл бұрын
Very nice video were able to see places
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Tresa
@varshark5026
@varshark5026 4 жыл бұрын
Video adipoli ayitund😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@hrithik367
@hrithik367 4 жыл бұрын
🙋‍♂️
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
@sivanandk.c.7176
@sivanandk.c.7176 4 жыл бұрын
2.34 മിനിറ്റ് : ക്യാമറ മാത്രം തിരിച്ചാൽ മതി. ഡ്രൈവർ സൂര്യോദയം നോക്കി ഓടിയ്ക്കണ്ട ! ഇടതു വശത്തായി.
@sunishkuruvilla9048
@sunishkuruvilla9048 4 жыл бұрын
110km/hr set speed aanu No overtaking and lane change until n unless it is advised to do so
@skn1587
@skn1587 4 жыл бұрын
Super b🥰
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sereimamiles7797
@sereimamiles7797 4 жыл бұрын
🤝🤝👋👋 Hi Jisha and Binnichen. Hi Jijo
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Hi Sereima☺☺
@Kannan_101
@Kannan_101 4 жыл бұрын
Hlo chetta Australiayil farm job undo? Ivde natil oru agency paranjatha.. avare paraunne intrested annel .. employerude details tharam enn ..
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അറിയില്ല
@AbroadifyYoutube
@AbroadifyYoutube 4 жыл бұрын
dont get cheated !
@bijuanakallil
@bijuanakallil 4 жыл бұрын
pappa adipoli
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@sarinkpaul
@sarinkpaul 4 жыл бұрын
PR nu wait cheyunna... le njan.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok Best wishes
@sarinkpaul
@sarinkpaul 4 жыл бұрын
@@BINNICHENTHOMAS welcome, your presentation is adorable.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@sudhakaranpc7560
@sudhakaranpc7560 4 жыл бұрын
ബിന്നിച്ചായ..... 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Hi
@sheejameethal2633
@sheejameethal2633 3 жыл бұрын
Very nice🙏
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
@mrjobi2010
@mrjobi2010 4 жыл бұрын
😊😊
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@jeringeorge8462
@jeringeorge8462 4 жыл бұрын
😀😀👍👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
☺☺
@sivanandk.c.7176
@sivanandk.c.7176 4 жыл бұрын
കണ്ടുകഴിഞ്ഞു. കൊള്ളാം !
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks sivanand
@Kunjucanada
@Kunjucanada 4 жыл бұрын
1steee
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks ☺
@sivanandk.c.7176
@sivanandk.c.7176 4 жыл бұрын
ഈ കീകിയിലും കൂണാൽപിനിലും ഒന്നും വീടുകളില്ലേ !? അതോ, കട നടത്തുന്നവർ മാത്രം അതിനകത്തുതന്നെ താമസമാണോ ?,
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അല്ല ഉള്ളിൽ താമസം ഉണ്ട് sivanand
@റഹിംകെ.മുഹമ്മദ്
@റഹിംകെ.മുഹമ്മദ് 4 жыл бұрын
അച്ചായാ.. വീഡിയോ തീരുന്നതിന് തൊട്ടുമുമ്പ് കണ്ട ആ വലിയ പട്ടണമാണോ മെൽബൺ?
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
അതെ അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് ☺☺
@റഹിംകെ.മുഹമ്മദ്
@റഹിംകെ.മുഹമ്മദ് 4 жыл бұрын
Ok. Done 👍
@saadhu3240
@saadhu3240 4 жыл бұрын
Duck aayirunnengil kariyil ninnum chadippoyenai
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
,☺☺
@josephkottukappally
@josephkottukappally 4 жыл бұрын
👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
🤗🤗
@garenas1884
@garenas1884 4 жыл бұрын
Binnichetta , I am so impressed seeing your travel video . Never thought Australia ‘s Landscape is o diverse . I was under the impression that it is mostly dry & barren land .... Loves the backyard garden and road side views . Thank you soo much for the virtual tour .🙏 Pls could you tell which part of Aus is best fo settling down . Which place are you all in? Loved the place of Shaji Pappan. Love & rgds to all
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Pls watch my 7500 road trip. Thank you for watching
@BIJOSEBASTIAN
@BIJOSEBASTIAN 4 жыл бұрын
Hello buddy how are you?
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
All good Bijo and You?
@BIJOSEBASTIAN
@BIJOSEBASTIAN 4 жыл бұрын
Ingane ponu brother
@anoopgsvlogs7532
@anoopgsvlogs7532 4 жыл бұрын
സൂപ്പർ..... ഇനി എന്ന് സിഡ്നി കാണാൻ പറ്റും ഞങ്ങള്ക്
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Pls check my channel Already done ☺☺
@anoopgsvlogs7532
@anoopgsvlogs7532 4 жыл бұрын
Sidney ഉണ്ടാരുന്നോ... ok.. കാണാം
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@shajikumar5717
@shajikumar5717 4 жыл бұрын
അബോർജിൻസിനെ കാണാൻ പറ്റുമോ
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Pls check my old cobber peady videos thanks
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 42 МЛН
Day in our life vlog by Binnichen Thomas
23:24
BINNICHEN THOMAS
Рет қаралды 66 М.
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН