ADGP ഫ്ലാറ്റ് വാങ്ങിയതും വിറ്റതും 10 ദിവസത്തിനകം, രേഖകൾ റിപ്പോർട്ടറിന് | REPORTER EXCLUSIVE

  Рет қаралды 61,731

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 222
@rahi16122
@rahi16122 Ай бұрын
ആണൊരുത്തൻ അതാണ് PV അൻവർ ❤
@sakeerhusain7543
@sakeerhusain7543 Ай бұрын
അൻവർ താങ്കൾ ഹിറോ സിനിമയിലെ ഹിറോയെക്കാൾ എത്രയോ മുന്നിൽ
@AbdulSalam-pk1xj
@AbdulSalam-pk1xj Ай бұрын
അൻവർ സാറേ താങ്കൾ സൂക്ഷിക്കണം അത്രക്ക് ധൈര്യമാണ് താങ്കൾ കാണിക്കുന്നത്
@jijuvarghese7248
@jijuvarghese7248 Ай бұрын
ഇതു പോലെ ഒരു ഉദ്യോഗസ്ഥൻ കേരളത്തിൽ നിരന്തരമായി ആരോപണ വിധേയനായിട്ടും മുഖ്യൻ്റെ മൗനം ദുരൂഹമാണ്.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Ай бұрын
പാർട്ണർ ഒറ്റി കൊടുത്താൽ വിവരം അറിയും 😂
@ismailkm8730
@ismailkm8730 Ай бұрын
മുഖ്യന്റെ മനസ് സൂക്ഷിക്കുന്ന ആളാണ് എല്ലാം മുഖ്യന് അറിയാം അതാണ് ഭയം
@Trigadiparamu
@Trigadiparamu Ай бұрын
മുഖ്യന്റെ പിടുക്ക് വിറക്കും.. നടപടിയെടുത്താൽ...😂
@ansar4562
@ansar4562 Ай бұрын
എല്ലാത്തിനും ചിലരുടെ ശക്തമായ പിന്തുയുണ്ട്
@oruvattamthottavan
@oruvattamthottavan Ай бұрын
ഹ ഹ ഹ 😂
@aswathycv8508
@aswathycv8508 Ай бұрын
സിനിമയിൽ പോലും ഇങ്ങനെ ഉള്ള പോലീസിനെ കണ്ടിട്ടില്ല വല്ലാത്ത ജാതി 🤣🤣
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Ай бұрын
ഉണ്ട് saylok സിനിമയിൽ സിദ്ധിക്ക് ഇതേ റോൾ അഭിനയിച്ചത് 😂
@oyoorshaheer3017
@oyoorshaheer3017 Ай бұрын
​@@dhashaavathaardhashaavatha2293അത് ഇതിന്റെ അടുത്തൊന്നും എത്തില്ല 😄👍
@riyazmammootty8887
@riyazmammootty8887 Ай бұрын
പൊളിറ്റിക്കൽ നെക്സ്റ്റ്
@hassan6024
@hassan6024 Ай бұрын
അൻവർ പറഞ്ഞതിന് ശേഷമാണ് മീഡിയ പോലും അറിയാന്നത്
@AkbarAkku-tb2ld
@AkbarAkku-tb2ld Ай бұрын
കള്ളക്കേസിൽ കുടുക്കിയ പാവങ്ങളുടെ കണ്ണുനീർ..... അത് അനുഭവിക്കാതെ ഒരു മഹാനും ഈ ലോകം വിട്ടു പോകൂല....
@AbdulLatheef-fm5gb
@AbdulLatheef-fm5gb Ай бұрын
അൻവർ താങ്കൾ ക് പിന്നിൽ ജനങ്ങൾ ഉണ്ട്... വേലി തന്നേ വിള തിന്നുന്ന കാലം...
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
❤❤❤❤​@@AbdulLatheef-fm5gb
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
3 thala mura upi poku
@adv.g.sathiababugopalan9765
@adv.g.sathiababugopalan9765 Ай бұрын
നിയമപ്രകാരം 65 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയുടെയും രജിസ്ട്രേഷൻ ഫീസിന്റെയും ഇരട്ടി തുകയാണ് അടയ്ക്കേണ്ടത്. പി.വി.അൻവർ പറഞ്ഞതാണ് ശരി.
@KOLARGsMedia
@KOLARGsMedia Ай бұрын
ഇവർക്കോന്നും പ്രോപ്പർട്ടി വാങ്ങുന്നതിന് conduct റൂൾ പ്രകാരമുള്ള സർക്കാരിൻ്റെ മുൻകൂർ അനുമതി വേണ്ടേ...അതൊക്കെ ലാസ്റ് ഗ്രേഡ് ഉദ്യോഗസ്ഥർക്ക് മാത്രം ഉള്ളതാണോ😂😂😂
@MalikThazhekod
@MalikThazhekod Ай бұрын
Pv anvarum റിപ്പോർട്ടർ ടിവി യും ഒന്നിച്ചാൽ നാട് നന്നാവും
@aneesh_sukumaran
@aneesh_sukumaran Ай бұрын
🤣🤣🤣🤣🤣🤣
@sha2shareef
@sha2shareef Ай бұрын
Ofcourse....🌹🌹
@maree-8822
@maree-8822 Ай бұрын
ഷാജൻ സ്കറിയയുടെ അടുത്ത് നിന്നും കിട്ടിയതും ഇങ്ങനെ തന്നെ വെളുപ്പിച്ചു..... ADGP ഒരു സംഭവം തന്നെ
@Jackson_plays12398
@Jackson_plays12398 Ай бұрын
ഇനിയും എത്ര എത്ര ദുരൂഹദകൾ പുറത്ത് വരാനുണ്ട്
@abdullabappu4686
@abdullabappu4686 Ай бұрын
റിയൽ എസ്റ്റേറ്റ് നടക്കുന്നില്ല ലാഭമില്ല എന്തെല്ലാം കരച്ചിലാണ് പുറത്ത് കേൾക്കുന്നത്. സാറൻമാര് കച്ചവടം ചെയ്യുമ്പോൾ 10 ദിവസം കൊണ്ട് 30 ലക്ഷം ലാഭം. സാറൻമാര് പോലീസ് പണി നിർത്തി ഫ്ലാറ്റ് കച്ചവടം തുടങ്ങട്ടെ.
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Ай бұрын
Saylok സിനിമ ഓർമ വരുന്നു 😂😂
@MuhammadAshrafM-uo7ew
@MuhammadAshrafM-uo7ew Ай бұрын
ഇദ്ദേഹം ചിലപ്പോൾ അടുത്ത റിസർവ് ബാങ്ക് ഗവർണർ ആവും
@Zama123-hi9qk
@Zama123-hi9qk Ай бұрын
ലോക ക്രിമിനൽഇവരുടെസ്ഥാനംഎവിടെയാണ്
@faisalrahman5584
@faisalrahman5584 Ай бұрын
A N W R💥⚡️👍
@MrJayrag
@MrJayrag Ай бұрын
പത്തു ദിവസം കൊണ്ട് മുപ്പത് ലക്ഷം വെളുപ്പിച്ചു
@abubakers.m9903
@abubakers.m9903 Ай бұрын
അൻവർ മലയാളിയുടെ മിഷിഹാ ❤️❤️❤️🌹🌹
@meeransahibmuhammed6041
@meeransahibmuhammed6041 Ай бұрын
നിങ്ങൾ ചെയ്യേണ്ട പണിയാണ് ഇപ്പോൾ PV അൻവർ ചെയ്യുന്നത്
@abubakers.m9903
@abubakers.m9903 Ай бұрын
🤣🤣🤣🤣🤣🤣🤣🤣രാജാവ് നഗ്നനായാൾ മന്ത്രി എന്താകും അതാണ് ഈ കേൾക്കുന്നത്. മുഖ്യമന്ത്രി രാജീവച്ചു പുറത്തു പോകുകയാണ് cpm പാർട്ടിയോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കരുണ. കഷ്ടം. P ശശി പാർട്ടിയുടെ കാലനായി വന്നതാണോ എന്ന് സംശയം
@ichusmedia1469
@ichusmedia1469 Ай бұрын
"ഷഹീൻ ബാഗി"നെ കുറിച്ച് നിങ്ങൾക്കറിയില്ലേ. എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പുനരന്വേഷണം നടത്തിയാൽ അതും വ്യക്തമാകും. എല്ലാ ക്രൂരന്മാരെയും പൂട്ടാൻ ആരെങ്കിലും വരും. അതാണ് ചരിത്രം.
@ansarhaneefa5474
@ansarhaneefa5474 Ай бұрын
മഹാരാജാവ് കള്ളൻ മാരുടെ കൂടെ ആണെന്ന് പൊതുജനത്തിനെയുംആത്മാർത്ഥ ത യുള്ള പാർട്ടി പ്രവർത്തകരെയും ബോധ്യപ്പെടുത്തി തന്ന അൻവറിന് ഒരായിരം അഭിനന്ദനങ്ങൾ
@ksanu129
@ksanu129 Ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരു മമ്മൂട്ടി ഫിലിം ഉണ്ട് അതിൽ ഐജി ആയി വരുണ കഥാപാത്രം സിദ്ദിഖ് ആണ് അത് ഓർമ്മ വരുണു mass daaaaa
@bobyvarghese9134
@bobyvarghese9134 Ай бұрын
എല്ലാ ദുരൂഹത ഉള്ള ഇടപാടുകളും റിപ്പോർട്ടർ ന് കിട്ടും.... 😃😃🥹.... ഇന്നലെ റിപ്പോർട്ടർ ചാനൽ എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി ചിരിച്ച ആ ചിരിയെ.... ഈ വർഷം പിറന്നിട്ട് പുള്ളി ഇതുപോലെ ചിരിച്ചിട്ടുണ്ടാവില്ല 🎉🎉🎉
@കുട്ടി-ല6ഗ
@കുട്ടി-ല6ഗ Ай бұрын
സേനയിൽ നിന്നും പിരിച്ചുവിട്ട് ശിക്ഷിക്കണം ഈ ക്രിമിനലുകളെയെല്ലാം 💯 എന്തുകൊണ്ട് കാർ മോഡിഫൈക്കേഷൻ ചെയ്തതിനു നേരിട്ടു നടപടിയെടുത്ത കോടതികൾ ഈ നാടിനു ആപത്ത് ആയ കാര്യങ്ങൾ കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്നു?
@muneer.t.kidanhi2387
@muneer.t.kidanhi2387 Ай бұрын
അതിശയിക്കാൻ ഒന്നും ഇല്ല രാമ ജന്മ ഭൂമി 2 ദിവസം കൊണ്ട് കോടികളാ മറിഞ്ഞത്
@6389342k
@6389342k Ай бұрын
സുജയയ്ക്ക് വാർത്ത വായിക്കുമ്പോൾ ഒരു നിരാശ
@FirozBabuAlikal
@FirozBabuAlikal Ай бұрын
വേലി തന്നെ വിളവ് thinunna കാലം, ഇതിൽ വേലി മുഖ്യൻ, കെട്ടുന്നത് അജിത്തും ശശിയും 😔
@rumihonest5086
@rumihonest5086 Ай бұрын
അൻവർ നെ മിക്കവാറും തട്ടും, അദ്ദേഹം പറയുന്നത് ഓരോന്നുo ശരി ആണെന്ന് തെളിയുന്നു, നമ്മുടെ നാട് കൊള്ള സംഘത്തിന്റെ കൂടെ ആണ്
@HonorJed
@HonorJed Ай бұрын
അൻവർ ❤️❤️❤️❤️👍
@MalikThazhekod
@MalikThazhekod Ай бұрын
Pv anver റിപ്പോർട്ടർ ❤❤❤❤
@manuppabiza
@manuppabiza Ай бұрын
Very good business man congratulations Ajit sir.
@AzeezAzeez-k7e
@AzeezAzeez-k7e Ай бұрын
അർജവത്തോടെ സത്യം തുറന്ന് പറയുന്ന റിപ്പോർട്ടർ ചാനെൽ ബിഗ് സലൂട്ട് 👍
@sunilkumarpb3651
@sunilkumarpb3651 26 күн бұрын
Gods on countery😂😂😂😂😂😂
@shanavasbasheer4152
@shanavasbasheer4152 Ай бұрын
അയാൾക്ക് എന്തും ചെയ്യാമല്ലോ... മുഖ്യൻ കൂടെ ഉണ്ടല്ലോ കയ്യിട്ട് വാരാൻ....
@anasanu6983
@anasanu6983 Ай бұрын
നമ്മുടെ നാട് നന്നാവാത്തത് ഇതേപോലെയുള്ള വരാണ് യഥാർത്ഥ കാരണം😂
@bijumathew7933
@bijumathew7933 Ай бұрын
Builder നെ ഭീഷണിപ്പെടുത്തി കൈക്കൂലിയായി വാങ്ങിയതായിരിക്കും.
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
Correct🎉🎉🎉🎉
@mohadrashid1761
@mohadrashid1761 Ай бұрын
😍😍😍😍😯😯😯😯. ന്റമ്മോ. ശരി /പിണറായി. കൂടെ ഉള്ളപ്പോൾ അങ്ങോട്ടും ഇങ്യോട്ടും സഹായം ചെയ്യുന്ന കൂട്ട് ടീം
@basheerpoiloor7834
@basheerpoiloor7834 Ай бұрын
തിരുവനന്തപുരത്ത് 35 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് കിട്ടുമോ😄😄 ഇത്രയും വിലയില്ലാത്ത സ്ഥലമാണോ
@joseyjoseph6351
@joseyjoseph6351 Ай бұрын
സാധാരണക്കാരൻ വിൽക്കാൻ തുനിയുമ്പോൾ വില കിട്ടുന്നില്ല. ഇരട്ടി കിട്ടുന്നത് ആർക്കൊക്കെയാണ്, അതു വലിയ പിടിപാടുള്ളവർക്കു മാത്രം 'ആവർഷത്തെ പ്രോപ്പർട്ടിസ്റ്റേറ്റുമെൻ്റിൽ നൽകിയിട്ടുണ്ടോ എന്നും,Income Tax ൽ കണക്കു നൽകിയിട്ടുണ്ടോ എന്നതുകൂടി പരിശോധിക്കണം.
@AbrahamBaby-n2q
@AbrahamBaby-n2q Ай бұрын
33 ലക്ഷം രൂപക്ക് ആ കെട്ടി ടം വാങ്ങാൻ കിട്ടിയോ ??
@spider492
@spider492 Ай бұрын
അൻവർ ഒരു പുലിയാണ്
@Akash-z
@Akash-z Ай бұрын
ബിസിനസ്‌ സ്കൂളിന് ഒരു കേസ് സ്റ്റഡി നടത്താനുള്ള ഇടപാടാണ് ADGP യുടെ ഫ്ലാറ്റ് purchase & sales ഇൻ 10days, doubling the investment.
@sabuputhur8351
@sabuputhur8351 Ай бұрын
അജിത്കുമാർ നല്ലൊരു ബിസിനസ് കാരൻ. പിണറായി അയാളെ ഡിസ്മിചെയ്ത് ബിസിനസ് ചെയ്യാൻ അവസരം ഒരുക്കണം
@HonorJed
@HonorJed Ай бұрын
അൻവർ ki ജയ് ❤️❤️❤️🎉🎉🎉
@AliAmir-c1b
@AliAmir-c1b Ай бұрын
അൻവർ MAL യെ സംരക്ഷിക്കേണ്ടത് ജനങ്ങൾ ആണ്...
@Lallu-qy7xc
@Lallu-qy7xc Ай бұрын
ഉമ്മൻചാണ്ടിയുടെ കാലത്ത് നടന്നതിനൊക്കെ സതീശന് മറുപടി പറയണം
@Remy-sb7cd
@Remy-sb7cd Ай бұрын
ഏറ്റവും വലിയ ക്രിമിനൽ
@basheerpoovathingal664
@basheerpoovathingal664 Ай бұрын
Anver❤❤❤❤❤❤❤
@AbuMohammed-f4p
@AbuMohammed-f4p Ай бұрын
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
@muraleedharankarippali139
@muraleedharankarippali139 Ай бұрын
അതൊക്കെ കള്ളപ്പണം വെളുപ്പിക്കലല്ലേ.
@shanavassha7722
@shanavassha7722 Ай бұрын
കൈക്കൂലി വെളുപ്പിക്കാൻ പല അടവുകളിൽ ഒന്നു. മാത്രം മാത്രം
@majeedpa8509
@majeedpa8509 Ай бұрын
33 ലക്ഷത്തിന് ഫ്ലാറ്റോ. ഇത്ര വിലക്കൊക്കെ ഫ്ലാറ്റ് കിട്ടാനുണ്ടോ?
@satharp8152
@satharp8152 Ай бұрын
അൻവർ ആണ് ശരി 💪💪
@lukmanpullara9279
@lukmanpullara9279 27 күн бұрын
റിപ്പോർട്ടറുംpv. യും ഒരുമിച്ചാൽ കേരളം1
@Jojobu-x4n
@Jojobu-x4n Ай бұрын
കവാടയ്യറ് 33 ലക്ഷം തിനു ഫ്ലാറ്റ് കിട്ടുമോ
@mujeebrahman7364
@mujeebrahman7364 Ай бұрын
അ ഡിജിപിക്ക് കിട്ടും 😂
@LaymansScienceLab
@LaymansScienceLab Ай бұрын
അജിത് കുമാർ " പാവാടാ ..." 😂 മുഖ്യമന്ത്രി പറഞ്ഞേക്ക്ണ് 😂😂
@علي-ذ7س3س
@علي-ذ7س3س Ай бұрын
സ്വർണ്ണ commission വെളുപ്പിച്ചു😂
@kabeeri6959
@kabeeri6959 Ай бұрын
മഹത്തായ ഭരണം
@MS-fi3sb
@MS-fi3sb Ай бұрын
Tv പ്രസാദ് 👍👍 good
@nasiyasubair7400
@nasiyasubair7400 Ай бұрын
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Ай бұрын
ഇയാളെ കാണുമ്പോൾ saylok സിനിമയിൽ നടൻ സിദ്ദിഖ് നെ ഓർമ്മ വരുന്നു 😂😂
@FaisalFaisal-wx2ik
@FaisalFaisal-wx2ik Ай бұрын
പച്ചയായ സത്യം
@riyazmammootty8887
@riyazmammootty8887 Ай бұрын
ഇത് തന്നെ യല്ലേ അൻവർ പറഞ്ഞു കൊണ്ടിരിക്കുന്നത്
@shajidohashajidoha8334
@shajidohashajidoha8334 Ай бұрын
👍👍
@hashimmuhamed549
@hashimmuhamed549 Ай бұрын
കള്ളനും കൊള്ളകാരനും ഭരണത്തിലും ഉയർന്ന സ്ഥാനത്തിരിക്കുമ്പോൾ ഇങ്ങനെ കാര്യങ്ങൾ നടക്കു ഇവിടെ EDയും Tax dep നോക്കുകുത്തികൾ😢😢
@muhammadvk-p8w
@muhammadvk-p8w Ай бұрын
എന്തോ കേസ് ഒതുക്കി ക്കൊടുത്തതിനുള്ള ഉപകാര ഉപഹാരമാവും ഇ വാങ്ങലും വിൽക്കലും😊😊😊😊
@NabachinabanNazar
@NabachinabanNazar Ай бұрын
പുണ്യാളൻ അഗർബത്തീസ്‌ ഇനിയും കാലം കാത്തു വെച്ച കാവ്യ നീതി പുണ്യാളൻ 😂😂😂
@samsa5090
@samsa5090 Ай бұрын
Mediaone flat കാണിക്കുന്നു 😅
@mohammedshani1059
@mohammedshani1059 Ай бұрын
വാങ്ങിയ ആള് ആരാവും
@noushadnoushu1815
@noushadnoushu1815 Ай бұрын
തെറ്റ് ആര് ചെയ്താലും ശിക്ഷ ഇക്കണം
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
😂😂 കേരളത്തിൽ ആദ്യമായി ആണ് ഇതൊക്കെ നടക്കുന്നത് എന്ന് തോന്നും മാപ്രകലുടെ വാക് കേട്ടാൽ.
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy Ай бұрын
മുഖ്യൻ വാഴക് കൊടുക്കുന്ന മുഴുവൻ സെക്കു രിറ്റിയും അൻവർ mla കു കൊടുക്കുക ജനങൾക്ക് ഉപകാരം അതാണ്
@Baleno2021
@Baleno2021 Ай бұрын
10 days kond 30 lak laabam!!! 😮😮 Unbelievable… there is something behind this ..
@lollitosoft4468
@lollitosoft4468 Ай бұрын
ഇദ്ദേഹം ഒരികലും വിചാരിച്ചുകാണില്ല ജനം അറിയുമെന്ന് ഇനിയും എത്ര കേസ് പിടക്കാൻ ഉണ്ട് പൂരം പിന്നാലേ വരുന്നുണ്ട് പിന്നെ മാമിയും കൂടെ വരുമെന്നു വിചാരിക്കുന്നു
@MohammedNishad-c3z
@MohammedNishad-c3z Ай бұрын
Anwarka big salute
@manasmahamood5791
@manasmahamood5791 Ай бұрын
അയ്യേ വെറുതെ പറയല്ലേ, നിങ്ങൾക്കു ഇടിത്തീ വീഴും😂അയാളൊരു പാവമാ. കേരളത്തിന്റെ ക്രമസമാധാന ചുമതയിലുള്ള ഉദ്യോഗസ്ഥനാണ്.. ഇയാൾ എന്തൊക്കെ ചെയ്തിരികാം..
@MujeebIsmail-fx7co
@MujeebIsmail-fx7co Ай бұрын
അങ്ങനെ 30 ലക്ഷം വെളുപ്പിച്ചു.! രാക്ഷസരാജാവ് സിനിമയിലെപോലെ വീടൻെറ അടീല് നോട്ട് സൂക്ഷിക്കുന്ന ഗോഡൗൺ വല്ലതും കാണുമായിരിക്കും കുറേശെ എടുത്ത് വെളുപ്പിച്ചോണ്ടിരിക്കുകയാവും.?
@nowshad.godblessyoutheruva110
@nowshad.godblessyoutheruva110 Ай бұрын
Anwar ❤❤
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
ഒരറ്റ.. CPM.. നേതാവ്.. പോലും.. അൻവറിന്.. എതിർട്ട്.. ഒന്നും.. മിണ്ടിനില്ല.. കഷ്ടം...😢...😮
@ShihabShihab-jk8dz
@ShihabShihab-jk8dz Ай бұрын
ഉടമസ്ഥനെ.കള്ളകേസ്സിൽ.കുടുക്കുമെന്ന്.പറഞ്ഞ്.ഭീഷണിപ്പെടുത്തികാണും
@AbdulSalim-es2ty
@AbdulSalim-es2ty Ай бұрын
ഇത് ആദ്യം പുറത്ത് കൊണ്ടു വന്നത് Pv അൻവർ ആണ് രേഖകൾ അടക്കം പൊതു ജനങ്ങളോടു പറഞ്ഞത് ഇപ്പോൾ ചാനൽ അന്വേഷിച്ച് ശരിവെക്കുന്നു
@mohamedaliannikkaraali6680
@mohamedaliannikkaraali6680 Ай бұрын
പിണറായി മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം അജിദ് കുമാർ സുഖമായി വിലസും പിണറായി സംരക്ഷിക്കുകയും ചെയ്യും
@zakkariyack2871
@zakkariyack2871 Ай бұрын
കാര്യം നിസാരം വർഷങ്ങൾക്ക് മുമ്പ് 34 ലക്ഷത്തിന് അഡ്വാൻസ് കൊടുത്തു രണ്ടായിരത്തി പതിനാറിൽ റജിസ്റ്റർ ചെയ്തു മറിച്ച് വിൽക്കാൻ ആളെ കിട്ടേണ്ടെ
@oruvattamthottavan
@oruvattamthottavan Ай бұрын
ഹ ഹ ഹ 😂😂😂😂😂
@shefequeak2440
@shefequeak2440 Ай бұрын
In kawadiyar if need to buy a flat more than 2 crores minimum including registration fees and all. Even 10 years old flat also will not get in that price in Trivandrum. Ethenkilum oru village Officer or constable 500 rs dowry vangiyal service l ninnum suspended.
@Farshad-h2x
@Farshad-h2x Ай бұрын
പ്രസാദ് 💥💥💥💥💥തീ ആണ്
@shabeermk8895
@shabeermk8895 Ай бұрын
സുജയയുടെ ജിജ്ഞാസ.. ഇതു നിർത്തി അജിത് കുമാറിന്റെ മജിഗ് പഠിച്ചാലോ എന്ന മട്ട്
@abdullaqdy691
@abdullaqdy691 Ай бұрын
ന്യായീകരണ തൊഴിലാളികൾക്ക് ക്യാപ്സ്യൂൾ ലോഡ് കണക്കിന് ഇറക്കേണ്ടിവരും
@alphonsamariathomas494
@alphonsamariathomas494 Ай бұрын
സ്റ്റാംപ് ഡ്യൂട്ടിവെട്ടിച്ചു 90 ദിവസത്തിനുള്ളിൽ മറിച്ചു വിറ്റാൽ ഇരട്ടി സ്റ്റാംപു ഡ്യൂട്ടി ഇരട്ടി വിലയാകുമ്പോൾ ഡ്യൂട്ടി നാലിരട്ടിയാകും
@varghesecherian6411
@varghesecherian6411 Ай бұрын
വാസ്തു ശരിയായിരുന്നില്ല അതുകൊണ്ട് 10 ദിവസത്തിനകം വിറ്റു. ഇങ്ങനെ യാണ് ന്യൂ build കേരള!
@Crome6622
@Crome6622 Ай бұрын
ED എവിടെ?
@alivellila3816
@alivellila3816 Ай бұрын
പിണറായി കൂടെയുണ്ട് ധൈര്യമായി നിൽക്കുക
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
Àdgp യെ... പുരട്ടാക്കിയാൽ.. ലാവ്‌ലിൻ.. മകളുടെ.. മാസപടി..😂... 🥰🥰
@oyoorshaheer3017
@oyoorshaheer3017 Ай бұрын
ഇവിടെ അൻവർ എംഎൽഎ പറയുന്നതും രേഖകൾ പുറത്തുവിടുന്നതും ഒരു ഹീറോയിസത്തി നേക്കാൾ കൂടുതൽ ജനങ്ങൾക്കും ജനങ്ങളുടെ സ്വത്തിനും ജനങ്ങളുടെ ജീവനും സംരക്ഷണം നൽകേണ്ടവർ തന്നെ ഈ തോന്നിവാസങ്ങൾ കാട്ടിക്കൂട്ടുമ്പോൾ അതും പാവങ്ങളായ കുറെ പേരെ പിച്ചി ചീന്തിക്കൊണ്ടും അവരെ കൊന്നൊടുക്കിക്കൊണ്ടും തെറ്റ് ചെയ്യുന്ന ജനങ്ങളെയും തെറ്റ് ചെയ്യുന്ന കീഴ് ഉദ്യോഗസ്ഥരെയും നേരാക്കി കൊണ്ടുവരാനും അവർ ചെയ്യുന്ന കുറ്റങ്ങളെ ശിക്ഷിക്കാനും അർഹതപ്പെട്ട ഈ മേൽ ഉദ്യോഗസ്ഥർ ഈ ക്രൂരകൃത്യം കാണിക്കുമ്പോൾ നാടിന്റെയും നാട്ടുകാരായ പൊതുജനങ്ങളുടെയും അവസ്ഥ എന്തായി മാറും എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, ചോദ്യം ചെയ്യപ്പെടുകയും കുറ്റം കണ്ടാൽ നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷകൾ നൽകുകയും വേണം, അവരുടെ ശിക്ഷ കണ്ടു ഇനി വരുന്നവരെങ്കിലും ആ പാത പിന്തുടരരുത്, അൻവർ MLA യ്ക്ക് ബിഗ് സല്യൂട്ട് 👍🤔
@thoybaa2252
@thoybaa2252 Ай бұрын
സ്വർണം കടത്തുന്ന പ്രതിയെ കസ്റ്റംസ് കാണാതെ വെളിയിൽ നിന്നും പോലിസ് പൊക്കുന്നതു എങ്ങിനെ???????? രാത്രി 10 മണിക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിക്കരുത് റോഡിൽ ഞങ്ങൾ പോലീസുകാർ മാത്രം മതി.... കിട്ടുന്നത് പോലീസിനും ഉണ്ണിയേട്ടനും മാത്രം......
@realtalks812
@realtalks812 Ай бұрын
Reporter prasad ❤💚
@Zama123-hi9qk
@Zama123-hi9qk Ай бұрын
കൊന്നും കെലവിളിച്ചും എന്തും ചെയ്യാഇവിടെ
@ManiP-mn5xc
@ManiP-mn5xc Ай бұрын
അതിന്65ലക്ഷം
@muhammedshafi4814
@muhammedshafi4814 Ай бұрын
കള്ളൻ കപലിൽ ത ന്നെ 😄😄
@KWIDP
@KWIDP Ай бұрын
ANWER AANU KERALA STAR....
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,9 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН