'ADGPയെ കാക്കി അഴിച്ചു വെപ്പിച്ച് കള്ളിമുണ്ടുടുത്ത് നടത്തി വിടണം; ഇതൊന്നും നടക്കാൻ പോണില്ല'

  Рет қаралды 31,276

24 News

24 News

Күн бұрын

'ADGPയെ കാക്കി അഴിച്ചു വെപ്പിച്ച് കള്ളിമുണ്ടുടുത്ത് നടത്തി വിടണം; ഇതൊന്നും ഇവിടെ നടക്കാൻ പോണില്ല, ഇനിയുള്ള പ്രതീക്ഷ ജുഡീഷ്യറിയിൽ' ആഞ്ഞടിച്ച് P V Anvar

Пікірлер: 80
@ViswonC
@ViswonC 3 сағат бұрын
ഒരു വൃക്തി പാർട്ടിത്തയാൽ ആ പ്രസ്ഥാനം നാശത്തിലേക്ക് തന്നെ പോകും
@viswamk8666
@viswamk8666 3 сағат бұрын
അതുശെരിയാണ് ഒരൊറ്റ മുസ്ലിം വോട്ടും കിട്ടിയില്ല എന്നത് സത്യം.
@harikrishna1190
@harikrishna1190 3 сағат бұрын
Vs പറഞ്ഞത് ഒക്കെ ഇപ്പൊ സത്യം ആയി വരുന്നു
@satheeshpullippara3427
@satheeshpullippara3427 3 сағат бұрын
ഫുൾ സപ്പോർട്ട് അൻവർ ഇക്കാ ❤❤
@satheeshpullippara3427
@satheeshpullippara3427 3 сағат бұрын
അടുത്ത ഇലക്ഷനിൽ പിണറായി അടക്കം എല്ലാവരും തോറ്റു തൊപ്പിയിടും . അൻവർ MLA ആയി അപ്പോഴും കേരളത്തിൽ കാണും .പണികൊടുക്കും എല്ലാത്തിനും . ലാൽ സലാം ❤❤❤❤❤❤❤
@muzammi037
@muzammi037 2 сағат бұрын
Tp ആവാൻ സാധ്യത ഉണ്ട്. പോലീസ് അടക്കം കൂടെ ഇല്ലേ?
@KiranS-e6v
@KiranS-e6v 2 сағат бұрын
CPIM. നെ കൊന്ന് പിണറായിസ്റ്റുകൾ PPIM Pinarayist Party of India Communist Marxist പാർട്ടി അവരുടെ മനസ്സിൽ ഉണ്ടാക്കി
@MADHURAM...
@MADHURAM... 2 сағат бұрын
അനീതിക്കെതിരെ ശബ്ദിക്കുന്നവനാണ് യഥാർർഥ സഖാവ്.. നിലമ്പൂരിലെ സഖാവ് കുഞ്ഞാലിയുടെ പിൻഗാമി PV അൻവർ ❤️❤️
@sandeep4257
@sandeep4257 2 сағат бұрын
ആണൊരുത്തൻ 💪🔥 ഇരട്ടചങ്കൻ അൻവർ 👌👏👍🥰
@firozedoha1682
@firozedoha1682 3 сағат бұрын
ഇടതുമുന്നണി തകരാനുള്ള കാരണം പിണറായി വിജയനാണ് നല്ലൊരു പാർട്ടിയെ നശിപ്പിച്ചു പിണറായി
@ubaidullakokkarni7442
@ubaidullakokkarni7442 2 сағат бұрын
ഈ പാര്‍ട്ടി നശിചോ ? ആരും പറഞ്ഞു LDF ന് 99 സീറ്റ് ഉണ്ട് ഈ പാര്‍ട്ടി നശിച്ചാല്‍ തന്നെ നിങ്ങൾക്ക് എന്താണ് 😮😮😮😮😮😮
@shameerkarappam4409
@shameerkarappam4409 2 сағат бұрын
nide vapapayum ummayum nashikum purri mone
@ShajiAaa-y6t
@ShajiAaa-y6t 2 сағат бұрын
പിണറായിയെ പുറത്താക്കാതെ സിപിഎം പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല. സിപിഎം സിന്ദാബാദ്‌ പിണറായി മൂർദാബാദ്
@skjp3622
@skjp3622 49 минут бұрын
സിപിഐഎം നോട് എന്തൊരു സ്നേഹം തമാശ 😂😂
@thecitizen87935
@thecitizen87935 28 секунд бұрын
Pinaray kalla na....
@AzeezeAzeeze-xy6vs
@AzeezeAzeeze-xy6vs 2 сағат бұрын
ഇതുതന്നെയാണ് കുറേക്കാലമായി എസ്ഡിപിഐ പറയുന്നത്
@MujeebRahaman-g7g
@MujeebRahaman-g7g 3 сағат бұрын
അൻവർ 👍👍👍👍👍അൻവർ ❤️❤️❤️❤️❤️❤️അൻവർ 👏👏👏👏👏👏അൻവർ 🌹🌹🌹🌹🌹🌹🌹അൻവർ 🙏🙏🙏🙏🙏🙏
@balajihaasanbalajihaasan4221
@balajihaasanbalajihaasan4221 3 сағат бұрын
Pv anwar is correct❤
@rajeshmambully4230
@rajeshmambully4230 3 сағат бұрын
പിണറായി അല്ല ശരി അൻവറാണ് ആൺകുട്ടി❤❤❤❤❤
@midhunchandradas9328
@midhunchandradas9328 3 сағат бұрын
ഇവനാണ് പുലികുട്ടി യഥാർത്ഥ സഖാവ്
@SasankanValiyaparambil-lb9kp
@SasankanValiyaparambil-lb9kp 2 сағат бұрын
Full support for Mr Anwar We need Leaders like Mr Anwar 👋👋👋👋👋
@appukuttan679
@appukuttan679 3 сағат бұрын
ഡിജിപിയെ മാറ്റിയാൽ പീവിയും മകളും വിവരം അറിയും
@ajmalsha1148
@ajmalsha1148 Сағат бұрын
DGP alla adgp
@LimrasLimru
@LimrasLimru 2 сағат бұрын
ആണ് കുട്ടി
@suhaibmp3024
@suhaibmp3024 3 сағат бұрын
അൻവർ ❤️
@hidenews365
@hidenews365 Сағат бұрын
ജനങൾക്ക് വേണ്ടി ആരു നിലക്കൊണ്ടാലും ആത്മഭിമാനവും അന്തസ്സും പണയം വെക്കാത്തവർ ഒന്നിച്ചു അണിചേരാം ❤️❤️❤️❤️💪💪💪💪💪
@ImdadyN-gw6yj
@ImdadyN-gw6yj 3 сағат бұрын
നിയമങ്ങൾ മുകളിൽ നിന്നും വികസനം താഴെ തട്ടിൽ നിന്നും തുടങ്ങണം അതാണ് ജനാതിപത്യം
@hidenews365
@hidenews365 Сағат бұрын
സിപിഐഎം എന്നുപറയുന്നതോ കോൺഗ്രെസ് എന്നതോ ഒന്നും നേതാക്കന്മാർ അല്ല ജനങ്ങളാണ് അത് കൊണ്ടു നാം തെന്നെയാവണം പാർട്ടിയും നേതാവും ഒന്നിച്ചു നിൽക്കാം ❤️💪💪👍💪💪
@noushadrv7710
@noushadrv7710 2 сағат бұрын
എന്റെ പാർട്ടി ഇത്കൊണ്ടൊന്നു പടിക്കില്ല ഇപ്പൊഴും കസായിപണിക് ഇറങ്ങാനൊരുങ്ങാണ് 😏
@HussainKunhi-s5o
@HussainKunhi-s5o 2 сағат бұрын
സ്വപ്നയുടെ ബിരിയാണി ചെമ്പിനെ കുറിച്ച് പരാമർശം ഇല്ല അതും സത്യം തന്നെ അല്ലെ
@തീപന്തൽ
@തീപന്തൽ 3 сағат бұрын
എന്തൊക്കെ പറഞ്ഞാലുംനമ്മുക്ക് യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ്..... ഇത് മാത്രം അല്ലേ ഉള്ള ചോയ്സ്.. അത് തന്നെ ആണ് ഇവരുടെ ധൈര്യവും... ഇവരുടെ നെക്സസ് കണ്ടു മടുക്കുമ്പോൾ അത് വർഗീയ താൽപര്യം ഉള്ളവർക്ക് അനുകൂലം ആയി ആണ് വരുന്നത്.. അത് കൊണ്ട് കേരളത്തിന് ഒരു മൂന്നാം മുന്നണി ആവശ്യം ആണ്.. .. മുന്നണി യിൽ സിപിഐ ഉൾപടെ വാക്കുകൾക്ക് വില എന്താണ്? ഓ..മ്പ്രാൻ വിളിച്ചു നിന്നാൽ മാത്രമേ നിലനിൽപ്പ് ഉള്ളൂ എന്നാണോ.. പുറത്ത് വന്നു നോക്ക്.. ഇടതു വിശ്വാസങ്ങളെ ഉയർത്തി പിടിച്ചു ഇടതു മനസ്സ് ഉള്ളവരെ കൂടെ കൂട്ടി വർഗീയ കഷികളെ ഒഴിവാക്കി ഒരു മൂന്നാം മുന്നണി ആയി മുന്നോട്ട് പോയാൽ ഈ പറയുന്ന മ്പ്രാൻമ്മർ ഒക്കെ പുല്ല് പോലെ നിഷ്പ്രഭം ആയി പോകും... യുഡിഎഫ് നും എൽഡിഎഫ് നും ഇടയ്ക്ക് നിന്ന് മുതലക്കുന്ന വർഗീയ താല്പര്യകാർക്കും ഒരു കടിഞ്ഞാൺ അവശ്യം ആണ് . ഇത് പോലെ ധൈര്യം ഉള്ള നേതാക്കന്മാർ മതി.. ഗത്തികെട് കൊണ്ട് കൊലവിളി മുദ്രാ വാക്യ വിളികൾ ഉയർത്തുന്ന സാധാരണ പ്രവര്ത്തകര് പോലും വോട്ട് രൂപത്തിൽ പിന്തുണ നൽക്കും എന്ന് ഉറപ്പു..
@hidenews365
@hidenews365 Сағат бұрын
ജനങ്ങൾക്കു വേണ്ടി ജന നായകൻ ❤️❤️❤️❤️💪💪💪
@zaitundinersdnbhd
@zaitundinersdnbhd 2 сағат бұрын
പുലിക്കുട്ടി ❤️
@hidenews365
@hidenews365 Сағат бұрын
ജനങൾക്ക് വേണ്ടി ആരു നിലക്കൊണ്ടാലും ആത്മഭിമാനവും അന്തസ്സും പണയം വെക്കാത്തവർ ഒന്നിച്ചു അണിചേരാം ❤️❤️❤️❤️💪💪💪💪💪
@baijucv5358
@baijucv5358 2 сағат бұрын
Full support Anwar
@hidenews365
@hidenews365 Сағат бұрын
സിപിഐഎം എന്നുപറയുന്നതോ കോൺഗ്രെസ് എന്നതോ ഒന്നും നേതാക്കന്മാർ അല്ല ജനങ്ങളാണ് അത് കൊണ്ടു നാം തെന്നെയാവണം പാർട്ടിയും നേതാവും ഒന്നിച്ചു നിൽക്കാം ❤️💪💪👍💪💪
@thecitizen87935
@thecitizen87935 7 минут бұрын
Full support to Anwar 👏👏👏👏👏👏👏👏🌟🌟🌟🌟🌟🌟
@MusthafaAlungal
@MusthafaAlungal Сағат бұрын
എഡിജിപിയുടെ കഥ പറയുമ്പോൾ എനിക്ക് സ്കൂളിൽ പഠിച്ചത് ഓർമ്മവന്നു ക്ലാസ്സിൽ ബഹളം വെച്ചപ്പോൾ ടീച്ചർ വഞ്ചി മാറ്റി ഇരുത്തി അതാണ് ഇപ്പോൾ പിണറായി ചെയ്യുന്നത്😂
@hidenews365
@hidenews365 Сағат бұрын
നല്ലൊരു നാളേക്ക് വേണ്ടി ജന നന്മക്കായി നിൽക്കുന്ന ജന നേതാവിനോപ്പം നമുക്ക് നിൽക്കാം ❤️❤️❤️❤️
@viswanathannairp1685
@viswanathannairp1685 26 минут бұрын
Adgp. Swayam shave cheytholum mr Ni gale avasiam undavilla
@vasilbasi3311
@vasilbasi3311 2 сағат бұрын
താകൾ താകളുടേ സുരക്ഷാ പരിശോധന നടത്തി മുനേ൪ക മ൪വടി തരുന്നവര സുചികുക
@MansuNT-s8o
@MansuNT-s8o 3 сағат бұрын
അൻവറാണ് ശരി❤
@SEC12345-y
@SEC12345-y 2 сағат бұрын
ശത്രുപൂജ, അൻവർക്കന്റെ കഥ തീർക്കുമോ?....
@shafeekchockana
@shafeekchockana Сағат бұрын
Anwar👍🏻🔥❤️
@shameerkarappam4409
@shameerkarappam4409 2 сағат бұрын
8 kollam anubavitu pida purrimone
@harikumarm535
@harikumarm535 3 сағат бұрын
Congress Muktha Bharatham BAI BAI
@aliawaany3996
@aliawaany3996 3 сағат бұрын
LDF. ൻറെയും UDF ൻറെയും ആളുകൾ കേരളം വിട്ടു പോയി റോഡ് കോളിലൂടെ ഒന്നു സഞ്ചരിച്ചു വരണം! എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ റിയാസ് മോൻ മുക്കി മന്ദിരിയാവണം. എന്നിട്ടുവേണം എൻറെ മക്കൾക്കും നാട്ടുകാർക്കും നല്ല റോഡും പാലവും വന്ന് ഒന്ന് കണ്ട് സന്തോഷിക്കാം
@AbdulRasheed-i8c
@AbdulRasheed-i8c 2 сағат бұрын
മനസിൽ കരുതിയാൽ മതി ആ മോഹം😄😄😄
@ImdadyN-gw6yj
@ImdadyN-gw6yj 3 сағат бұрын
ജന ക്ഷേമത്തിനും സുരക്ഷക്കും ഒരു പരിഗണനയും കൊടുക്കാത്ത അധികാരികളും ഉദ്യോഗസ്ഥരും
@Be_a_human424
@Be_a_human424 Сағат бұрын
PV ❤
@prineeshthomas2744
@prineeshthomas2744 2 сағат бұрын
❤anvr
@sathianathankundu4072
@sathianathankundu4072 2 сағат бұрын
കള്ളക്കടത്ത് കാരനും വർഗീയവാദിയും ഇരവാദിയും ഒരുമിച്ച് ചേർന്ന അവതാരം
@fawazzawaf235
@fawazzawaf235 23 минут бұрын
Tangal etra manyan.. 😂
@RatheeshseeyouThrissur
@RatheeshseeyouThrissur 2 сағат бұрын
കോടതിയിൽ ഇപ്പൊ എന്താ വിശ്വാസം കയ്യേറിയ ഭൂമി വിട്ടു കൊടുക്ക് പിന്നെ തടയണ പോളിക്ക് ഇതൊക്കെ കോടതി പറഞ്ഞതല്ലേ
@Food_Olam
@Food_Olam 40 минут бұрын
Pinangarayi + rss+police < anwar
@prokannan1339
@prokannan1339 3 сағат бұрын
👍👍💪💪❤❤❤❤
@shijubabu8151
@shijubabu8151 2 сағат бұрын
Bestkallananvar
@shameerkarappam4409
@shameerkarappam4409 2 сағат бұрын
pda vargiyavadi
@RatheeshseeyouThrissur
@RatheeshseeyouThrissur 3 сағат бұрын
ഉണ്ട തിന്നാൻ സമയമായി
@Jabir_1122
@Jabir_1122 2 сағат бұрын
Pinrayide adima anallee... Enthin unda sathyam thurannu paryatteee
@SajinaSajir-cb5ce
@SajinaSajir-cb5ce 17 минут бұрын
Pv Anwar 👍🔥
@Riyadh_pm
@Riyadh_pm 2 сағат бұрын
After VS now PV 🔥
@shijubabu8151
@shijubabu8151 2 сағат бұрын
Monypower
@VibinJVB
@VibinJVB 3 сағат бұрын
👍💪
@nazeertvm1280
@nazeertvm1280 2 сағат бұрын
👌👌💪💪💪💪❤️❤️❤️❤️❤️❤️
@suhailalm9054
@suhailalm9054 2 сағат бұрын
🔥🔥🔥🔥
@MusicaspaceVevo
@MusicaspaceVevo 2 сағат бұрын
ഈ പാർട്ടിയെ ഇനി നീ നോക്കേണ്ട..... ഇനി നിന്നെ ആരും വശ്വസിക്കില്ല 😮😮😮😮😮
@richurayyooswould3679
@richurayyooswould3679 Сағат бұрын
❤❤
@FarooqueVkpadi
@FarooqueVkpadi 3 сағат бұрын
ഇയാൾ ആകെ കൺഫ്യൂഷൻ ആകുന്നു ഞാൻ ഇടതുപക്ഷമാണ് കൺഫ്യൂഷൻ തീരുന്നില്ല ആകെ ചടച്ചു ഞാൻ ഇയാളോടൊപ്പം ഇല്ല എന്നാലും രാഷ്ട്രീയം മതിയാകുന്ന ചടച്ചു
@nisam7530
@nisam7530 3 сағат бұрын
👍
@sd71sayedkt50
@sd71sayedkt50 3 сағат бұрын
ഇതിന് ഒരു കാരണം വേണ്ട സിപിഎം നെ ഏതിർത്താൽ കയേറ്റ ക്കാരൻ ചങ്ക് ആയി പിസി ജോർജ് സിപിഎം നെ ഏതിർത്ത പ്പോ അയാളെ ഏറ്റി നടന്നവർ പിസി ജോർജ് മുസ്ലിം കളെ തെറി പറഞപ്പോ എവിടെ ആയിരുന്നു
@musafarck5299
@musafarck5299 3 сағат бұрын
അടിമത്തം അവസാനിച്ചിട്ടില്ല
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 249 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 249 МЛН