അതാണ് അന്ധർ ധാര ' മുഖ്യനെ EDയിൽന്ന് രക്ഷി ക്കാൻ ഒന്ന് കണടയ്ക്കാൻ പറഞ്ഞു കാണും .
@johnsonjohnson7964Ай бұрын
എല്ലാ രേഖകളും പുറത്ത് വരണം. ജനങ്ങൾ അറിയണം
@sayyidfahadjeelani6161Ай бұрын
Party സമവാക്യങ്ങളിൽ ചർച്ച മുന്നോട്ട് പോവുന്നു.. പക്ഷെ ഗൗരവകരമായ പല ആരോപണങ്ങളും ഇവിടെ വന്നു - ഒരു ജില്ലയിലെ ജനങ്ങളെ മുഴുവനായും പോലീസുകാർ ബുദ്ധിമുട്ടിച്ചത് ആർക്കും ശ്രദ്ധ ഇല്ല😢😢.😢😢
@lijin6052Ай бұрын
പൂരം കലക്കിയത് കൊണ്ട് മാത്രം അല്ല തോറ്റത്. കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചതും ഒരു കാരണം ആണ്.
@rakeshjohn4585Ай бұрын
സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടാണ്
@shameerali7441Ай бұрын
താങ്കൾ ഗവൺ മെൻ്റിൽ വിശ്വസിച്ചോളൂ പക്ഷെ ജനങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
@bijumathew7933Ай бұрын
ഈ പാഴ് ഒന്നും ജയിക്കാതെ ഇരുന്നത് നന്നായി. ഒന്നും മനസ്സിലായിട്ടില്ല ഇതുവരെയും.
@tomcat9155Ай бұрын
മനസ്സിലായ താങ്കൾ കോടതിയില്‍ അവതരിപ്പിച്ചാട്ടേ അന്വേഷണത്തിന് ചിലപ്പോൾ അതു മുതൽകൂട്ടാവും
@cm_hereАй бұрын
Sathyam😂😂 ldf bjpku pani edutenn manasilakan patiyille😅
@sensonchiriyankandath7356Ай бұрын
ഇതിനും ക്യാപ്സുകൾ ഇറങ്ങും 😂
@sarayu_02Ай бұрын
പ്യാവം.... കരച്ചിൽ നിർത്താൻ പറ്റുന്നില്ല... ഈ ഒരു സീറ്റ് മാത്രം അല്ലേ തോറ്റുള്ളൂ.... സ്വന്തം show വർക്കും കഴിവില്ലായ്മ്മയും, കരുവന്നൂർ ബന്ധവും, english speakingum, കൂട്ടുകാരന്റെ രാമനും, പിച്ചത്തരവർത്തമാനാവും സ്വന്തം വാർഡിലും പഞ്ചായത്തിലും വരെ വോട്ട് കിട്ടിയില്ല... ദുഃഖം കണ്ട്രോൾ ചെയ്യാൻ പഠിക്കൂ...
@mohammedshafeer5423Ай бұрын
മുഖ്യമന്ത്രി യെ കുറിച് പറയാന് ഇയാൾക്ക് ഇപ്പോഴും പേടിയാണ് 😂
@ahamednisar1966Ай бұрын
വ്യക്തമായ മറുപടി ഇത് പോലയുള്ള നേതാക്കൾ ആണ് നാടിന് ആവശ്യം
@durgasapthaslokip4454Ай бұрын
Ennu Muri
@cm_hereАй бұрын
Uvva 😂😂😂
@jacobmathew5501Ай бұрын
Sunil Kumar is a very fair person.
@francol6903Ай бұрын
പൂരം വരെ കലക്കുന്ന വരെ എത്തി സുനിൽ കുമാർ പൂരം നന്നായി ആസ്വദിക്കുന്ന ആൾ രാവിലെ മുതൽ മേളത്തിന്റ കൂടെ കാണും പിന്നിൽ നിന്ന് കണ്ട ആളാണ് ജ്ഞാൻ അടുത്ത തവണ അടിപൊളി ആക്കണം 👍
@AseezSubaida-no9jtАй бұрын
സിപിഐ കുറച്ചു വ്യത്യസ്തമുള്ള പാർട്ടിയായിരുന്നു അതും നശിച്ചു
@AzeezAzeez-zg5emАй бұрын
സിപിഎം ഏതായാലും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു സിപിഐയിൽ ജനങ്ങൾക്ക് കുറച്ചു പ്രതീക്ഷയുണ്ട് അത് നിങ്ങൾ നിലനിർത്തിയാൽ നന്നാവും
@madhuMadhu-ws3tvАй бұрын
Gd
@risal1775Ай бұрын
പൂരം കലക്കിയത് ആരാണ് എന്നും എന്തിനു വേണ്ടി ആണ് എന്നും അറിയേണ്ടത് തൃശൂർ കാരുടെ മാത്രം ആവിശ്യം അല്ല. കേരള ജനത യുടെ ആവിശ്യം ആണ്. ആട്ടിൻ തോലിട്ട ചെനായ ആരാണ് എന്നു എല്ലാരും അറിയണം.
@manojmanoj-hn4phАй бұрын
ശ്രീലങ്കയിൽ നടന്നത് ഓർമ്മയുണ്ടോ ചഖാവേ😂😂
@muhammedbasheer2423Ай бұрын
എനിക്ക് തെറ്റ് പറ്റി ഞാൻ വിചാരിച്ചു സുനിൽ കുമാർ ഒരു നിലപാടുള്ളവനാന്ന് ഇപ്പൊ മനസിലായി പിണറായി അടിമയാണെന്ന്
@cm_hereАй бұрын
Pavam sagav party tanne moonjichugglhg
@joskurian6858Ай бұрын
ഒരിക്കലും കിട്ടാത്ത റിപ്പോർട്ട് കാത്തിരിക്കുക. സിപിഐ ക്കു അത്രയേ പറ്റൂ.
@anilkumar.c.m9135Ай бұрын
പൂരം കലങ്ങിയില്ലെങ്കിൽ... നീ അങ്ങു ജെയിച്ചേനെ..😂
@viswanathmenon2297Ай бұрын
😂😂😂
@prajeeshkp2629Ай бұрын
73000 വോട്ടിനു അല്ലെ താങ്കൾ തോറ്റത്... അതെല്ലാം പൂരത്തിന്റെ പേരിൽ കിട്ടിയ വോട്ടുകൾ ആണോ?? തന്റെയൊക്കെ ഭരണത്തിൽ ജനങ്ങൾ ഇട്ട വോട്ടാണ്
@haneefavadakkootАй бұрын
ആർക്ക് വേണ്ടിയാണ് പോലീസ് നമ്മുടെ തൃശൂർ പൂരം കലക്കിയത് ? ഉത്തരം പറയേണ്ടവരെ കൊണ്ട് പറയിപ്പിച്ചേ മതിയാകു.
@b4badris582Ай бұрын
സാധാരണക്കാരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. ഇനിവരുന്ന തെരഞ്ഞെടുപ്പിൽ അത് അതിന്റെ പ്രതിഫലം കിട്ടും
@NcAboobacker-ty4euАй бұрын
അഭിപ്രായം പറയേണ്ട, പാവങ്ങളുടെ നെഞ്ചത്ത് കയറൽ സർക്കാർ നിർത്തണം
@vijaymediaayarkad7613Ай бұрын
എന്റെ വടക്കും നാഥാ..❤
@nauszАй бұрын
പിണു വീഴും .. പുതിയ നല്ലൊരു ക്യാപ്റ്റൻ വന്നില്ലെങ്കിൽ പാർട്ടി എന്താവും എന്തോ ..
സിപിഐ പാർട്ടിയെ വീഴ്ത്തിയിട്ടു പിണറായിയുടെ ഞായം!!!!!
@jayankaithery7164Ай бұрын
സിപിഐ ക്ക് എത്ര വോട്ട് ഉണ്ട് തൃശൂർ 😁😁🙏🏽
@misariyasvlog7295Ай бұрын
Onnum ariyyulla പാവം
@mohananpalakeel1645Ай бұрын
If you have any self respect. Resign from party and join protest against poram kalakal Vijayan.
@jayankaithery7164Ай бұрын
റിപ്പോർട് പിണറായി നിങ്ങളുട വീട്ടിൽ കൊണ്ട് തരും എപ്പോൾ നിങ്ങൽ ഫ്രീ ആവും പറയു. ഫസ്റ്റ് സിപിഐ എ പുറത്തു ആക്കണം ഫുൾ ടൈം പാര അപ്പോൾ ഒരു ചാനലും ഇവനെ ഒന്നും മൈൻഡ് ചെയ്യുല്ല 😁😁🙏🏽
@vilsonarabian3977Ай бұрын
EDO SUNIL KUMAR DONT TRUST THEM
@francissebastianuzhavoor2440Ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ വിമൽ കുമാറേ
@v4vlog912Ай бұрын
സാധാരണ ജനങ്ങൾ ഒരുപാട് ഉള്ള ഒരു പാർട്ടിയെ അടിമപ്പെടുത്തരുത്
@noushadkalliathodi9261Ай бұрын
AP yum, Jaleelum kelkunnille ithellaam.
@jayankaithery7164Ай бұрын
അപ്പോൾ നിങ്ങൽ പറയുന്നത് സിപിഎം മൈൻഡ് ചെയ്യാത്ത കൊണ്ട് അല്ല 😁😁🙏🏽
@basheerpulimoottil8148Ай бұрын
Titanium corruption case Rs.68 crores against Chandy,Chennithala&Ibrahim Kunju was handed over to CBI 5 years ago but no respose,and same fate of Solar abuse case involved a dozen Congrss leders.From this, it is clear that Sanghees is back with whom?
@Utter2nonsenseАй бұрын
ജയിച്ച വാഴ എവിടെയാണാവോ 😂😂😂😂😂😂😂😂😂😂
@francissebastianuzhavoor2440Ай бұрын
വിമൽ കുമാർ
@viswanathmenon2297Ай бұрын
സുനിൽ കുമാറിനെ പറ്റിച്ചു 😂😂😂😂😂
@AzeezAzeez-k7eАй бұрын
ഈ പൊട്ടൻ ഒന്നും മനസിലാവില്ല
@ameerbinbasheer81Ай бұрын
ഒരു ഇലക്ഷൻ ജയിക്കുവാൻ ഇത്തരം ചീപ്പ് വേലകൾ rss നെ കൊണ്ടേ കഴിയൂ.
@baburajan1844Ай бұрын
ADGP shd hve met some jihadis or Maududis or sudapis or any other antinationals!! It's totally wrong that he met RSS leader!!
@vilsonarabian3977Ай бұрын
No JIGADIS MAY BE ITS U
@Paulsword-b3zАй бұрын
Mandan
@vinodk1995Ай бұрын
Pani tannappol oru. Alimayokkay udhe
@muralipk1959Ай бұрын
കാവിലെ പാട്ട് മത്സരത്തിൽ തോറ്റ അരിശും മൂട്ടിൽ അപ്പുക്കുട്ടൻ 🤣🤣🤣
@shameenajameesh1755Ай бұрын
അരിശം മൂട്ടിൽ അപ്പുക്കുട്ടൻ ഇപ്പൊ ജയിച്ച ആളാണ്
@muralipk1959Ай бұрын
അങ്ങിനെ പറയരുത് കുട്ടീ , പ്ലീസ് 🙏
@shameenajameesh1755Ай бұрын
@@muralipk1959 അനുഭവിക്കുന്നുണ്ടല്ലോ തൃശൂര് കാർ ഇങ്ങനത്തെ ഒരെണ്ണത്തിന് ആണല്ലോ ജയിപ്പിച്ചു വിട്ടത് എന്ന് ഓർത്ത്
@NahasNazeem-he7xyАй бұрын
Re election nadathanam
@noufalpk5304Ай бұрын
സുരേഷ് ഗോപിയാണ് കലക്കിയത്
@Lalucu-wu3leАй бұрын
Pooram kalakkiya oola
@BahulBahul-d3cАй бұрын
ഇനി അവനെ എടുത്തു കൊന്നോത്തിലോട്ടു വച്ചോ....
@shajahantp9329Ай бұрын
ഇനി സുരേഷ് ഗോപി... തൃശൂർ ലേക്ക് വരട്ടെ... തൃശൂർക്കാർ മറുപടി കൊടുത്തോളും
@AjithKumar-ps5jtАй бұрын
സി പി ഐ യെ കാലുവാരി സുരേഷ് ഗോപിയെ ജയിപ്പിച്ചു. വല്യേട്ടൻ.