Adhikaram | Malayalam Super Hit Full Movie | Sukumaran & Seema

  Рет қаралды 412,976

Millennium Cinemas

Millennium Cinemas

9 жыл бұрын

Directed by P Chandrakumar,Produced by RS Prabhu,Music by A. T. Ummer,Starring Seema,Sukumaran,Sharada,Raghavan,Release dates 12 February 1980.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 143
@sayyidabdulwahab4750
@sayyidabdulwahab4750 11 күн бұрын
Clips കണ്ട് വന്നവര്‍ ഉണ്ടോ?
@sunilkumarpk1397
@sunilkumarpk1397 10 күн бұрын
ഉണ്ട്.. 🙋‍♂️
@Ervin2014
@Ervin2014 Күн бұрын
Yes
@rajammaraji3276
@rajammaraji3276 9 ай бұрын
നല്ല ഒരു ദാമ്പത്യത്തിൽ ഇടങ്കോലിടാൻ ശ്രമിക്കുന്നത്, അമ്മായി അമ്മമാർക്ക് ഗുണപാഠം.ശാരദ,സീമ, മറ്റു എല്ലാവരും തന്നെ നന്നായി.
@vkumarnac8360
@vkumarnac8360 3 жыл бұрын
മൊയ്തു ഇക്കയെ പോലെ ഒരു അയൽക്കാരനെ കിട്ടാനും ഒരു ഭാഗ്യം വേണം....... നല്ല സിനിമ സ്നേഹം എന്താണന്നു മനസ്സിലാക്കി തരുന്ന ഇതുപോലെയുള്ള സിനിമ കൾ ഇനിയുമുണ്ടാകണം......
@bindupd1525
@bindupd1525 5 жыл бұрын
തിൻമയ്ക്കു മേൽ നൻമയുടെ വിജയം. എന്തു രസമുള്ള തിരുവാതിര .എത്ര ധൈര്യമുള്ള കഥാപാത്രം. ഇത് 1980 കളുടെ കാലമല്ലേ.. ഇത്രയും ശക്തമായ കഥാപത്രം അന്നത്തെക്കാലത്ത് അവതരിപ്പിക്കാൻ സീമയല്ലാതെ വേറാരാണുള്ളത്.
@swaminathan1372
@swaminathan1372 3 жыл бұрын
അതെ
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@vivekv5194
@vivekv5194 5 ай бұрын
അല്ല 70കളിലെ ചിത്രമാ.....
@noorjahannoorji1836
@noorjahannoorji1836 21 күн бұрын
Sathyam
@lijomathew8697
@lijomathew8697 Жыл бұрын
ഇതുപോലെ സ്നേഹമുള്ള മുസ്ലിംങ്ങൾ ഇന്ന് ഉണ്ടാവുമോ? ഇന്ന് വർഗ്ഗീയത അല്ലിയോ എന്താ ചെയ്കാ കാലം പോയ പോക്കെ
@user-px8tz4gt8u
@user-px8tz4gt8u 8 ай бұрын
അദ്യം നിന്റ കാര്യം നീ നോക്ക്
@Butterfly-h1p
@Butterfly-h1p 23 күн бұрын
Muslimsum christainsum hindukkalum indu..pinne ninne poley ulla vargeeya vadhikalum chanaka sankhikalum kaanum ishtam poley😂
@hemadevapriya1122
@hemadevapriya1122 8 ай бұрын
Eth ആoഗിളിൽ നോക്കിയാലും ശാരദാമ്മ അതി സുന്ദരി 🥰🥰
@user-fv2oz2qj3y
@user-fv2oz2qj3y 6 ай бұрын
1980s ന് മുൻപ് ഉള്ള നടിമാരിൽ ഏറ്റവും ഇഷ്ടം ഉള്ള നടി.
@bindupd1525
@bindupd1525 3 жыл бұрын
നല്ല handsome ആണ് സുകുമാരൻ. സീമ Looks e acceptionally beautiful. Iv ശശി യുടെ സിനിമയാണെന്ന് തോന്നുന്നു Like their combo.
@rameshchandran7946
@rameshchandran7946 2 жыл бұрын
No its not i.v sasi...directed
@sahirsubair3090
@sahirsubair3090 2 жыл бұрын
:: P. ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണിത്..
@Priti80
@Priti80 3 ай бұрын
I think sharadha was very beautiful ❤
@TheSoonam
@TheSoonam 3 жыл бұрын
ഒട്ടും ബോറടി ഇല്ലാതെ കണ്ട ഒരു നല്ല സിനിമ
@vinayaksree6246
@vinayaksree6246 3 жыл бұрын
Lw"ll p
@swaminathan1372
@swaminathan1372 3 жыл бұрын
Yes
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
ellam sheri aakatte
@thulasishankar8243
@thulasishankar8243 3 жыл бұрын
എന്റെ ബാല്യകാല ഓർമകൾ . പുതുക്കിയതിനു നന്ദി
@swaminathan1372
@swaminathan1372 3 жыл бұрын
വളരെ നല്ല ചിത്രം....👌👌👌 സുകുമാരിയമ്മ സൂപ്പർ... ഇത്രയും നല്ല സിനിമ കാണാൻ വൈകി പോയല്ലോ എന്നോർത്തു പോകുന്നു...🙏🙏🙏
@ull893
@ull893 2 жыл бұрын
അത് കൊണ്ട് 😂😂😂😂
@mammys572
@mammys572 Жыл бұрын
പോടാ അവിടുന്ന്
@lijoon.
@lijoon. 2 жыл бұрын
ശാരദ എന്തു സുന്ദരിയാണ്.. 😍😘
@anandhupes6998
@anandhupes6998 2 жыл бұрын
Sukumariyamma super abinayam
@sabual6193
@sabual6193 2 жыл бұрын
അധികാരം ഉണ്ടെങ്കിൽ എല്ലാവരെയും നിലയ്ക്ക് നിർത്താം എന്നത് തോന്നൽ മാത്രം.
@Priti80
@Priti80 3 ай бұрын
Sharada endu bhangiya kaanaan… aa kalathokke oru filters or innnathe pole advanced makeup or lighting illadhe thanne actresses endu bhangi aayirunnu ❤❤
@AthiraSamanth
@AthiraSamanth 23 күн бұрын
രമ യേ kollendayirunnu..😢
@starttuber7412
@starttuber7412 22 күн бұрын
സ്ത്രീധനം സിനിമയുടെ വേറൊരു version
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
ചിരിക്കാനുമുണ്ട് കരയാനുമുണ്ട് ചിന്തിക്കാനുമുണ്ട് 👌👌👌👌
@keralabeauty389
@keralabeauty389 2 жыл бұрын
ശാരദ ഒരു മലയാളി മംഗ തന്നെ♥️
@lijoon.
@lijoon. 2 жыл бұрын
ആന്ധ്രാക്കാരിയായ മലയാളി മങ്ക 😊
@leelaka9187
@leelaka9187 2 жыл бұрын
നെല്ലിക്കോട് ഭാസ്കരൻ സൂപ്പറാണ് നല്ല നടൻ
@sivasankarannair4494
@sivasankarannair4494 2 жыл бұрын
Ul
@Deepak-zz7zu
@Deepak-zz7zu 9 ай бұрын
11¹1¹qq😢😮😢😢😢~qq😢😢qq😢~q~😢😢😢😢😢~😢😢~😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ll)j baccalaureate z,♪ gf
@joshymichael6676
@joshymichael6676 4 жыл бұрын
Very nice movie
@ILoveTeaching24
@ILoveTeaching24 6 жыл бұрын
nice..Seema wonderful!!!
@shellymerry3800
@shellymerry3800 2 жыл бұрын
Xcellent move👍nalla story 😙
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
Super film
@Straightforward098
@Straightforward098 2 жыл бұрын
കൊള്ളാം നല്ല സിനിമ. 👍
@CatsAndDogs944
@CatsAndDogs944 3 жыл бұрын
Super
@sreelekhachandrakumari2185
@sreelekhachandrakumari2185 22 күн бұрын
Beautiful filim by P. Chandrakumar
@alameenmedia7698
@alameenmedia7698 3 жыл бұрын
സ്ത്രീധനം same മൂവി
@harishharidas7191
@harishharidas7191 3 жыл бұрын
Nice Film
@jinibabu472
@jinibabu472 Жыл бұрын
സൂപ്പർ 👍👍
@anuannu8657
@anuannu8657 2 жыл бұрын
മോഹൻ ലാൽ അല്ലെ ബസ് സ്റ്റോപ്പിൽ സീമയുടെ പുറകിൽ നിൽക്കുന്നത് 😄😄👌
@colorsshorts8344
@colorsshorts8344 Жыл бұрын
Athe
@victoriajosephcheeranchira4560
@victoriajosephcheeranchira4560 9 ай бұрын
​@@colorsshorts8344അയ്യേ അത് വേറെ ആരോ ആണ്. മോഹൻലാൽ ഈ സമയം മഞ്ഞിൽ വിരിഞ്ഞ പൂവ്, സഞ്ചാരി ഒക്കെ അഭിനയിച്ചു നടൻ ആയി കഴിഞ്ഞു.
@victoriajosephcheeranchira4560
@victoriajosephcheeranchira4560 9 ай бұрын
അല്ല 🙆🏻‍♀️
@successmunthra4316
@successmunthra4316 23 күн бұрын
എന്ത് നല്ല സിനിമ ❤
@ansilashif4734
@ansilashif4734 2 жыл бұрын
Nalla filim
@neelakantansubbaraman3523
@neelakantansubbaraman3523 8 ай бұрын
Super hit padom ayirunnn.Nellikode super sukumari also
@aneeshmathew8875
@aneeshmathew8875 4 жыл бұрын
P chandrakumar great senir director very good movie
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 7 ай бұрын
Wonderful millennium cinemas 🎉😊
@rajisuresh2534
@rajisuresh2534 2 жыл бұрын
Nalla chithram🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@maniremani6281
@maniremani6281 3 жыл бұрын
Super move
@prasannaraghvan8951
@prasannaraghvan8951 4 жыл бұрын
Valare nalla move..💞
@manasishiva7247
@manasishiva7247 6 ай бұрын
Super സിനിമ❤❤❤
@aswathymolcs2051
@aswathymolcs2051 Жыл бұрын
Supermovieallcastissuper
@muhammadanzal.v.n3950
@muhammadanzal.v.n3950 4 ай бұрын
Nalla movie
@nazerhazan8434
@nazerhazan8434 7 жыл бұрын
NiZe movie. Ithpolethe orupad film kandittundenkilum, athokke ithinu sesam release ayathanu.
@chandrannandhilathu1318
@chandrannandhilathu1318 3 жыл бұрын
തൃശൂർ രം ദാസ് മൂവീസിൽ 2 പ്രാവശ്യം കണ്ടു
@user-fv2oz2qj3y
@user-fv2oz2qj3y 6 ай бұрын
1980 ഇൽ?
@suma.s.chirayilsuma.s.chir255
@suma.s.chirayilsuma.s.chir255 Жыл бұрын
Pandokke oru jathiye undayuluu.manushyjath 🙏
@barongdiaries2917
@barongdiaries2917 3 жыл бұрын
you have angadikappurath movie, send me the link
@geethakr2156
@geethakr2156 7 ай бұрын
നല്ല സിനിമ
@swaminathan1372
@swaminathan1372 3 жыл бұрын
നെല്ലിക്കോട് ഭാസ്ക്കരൻ👌👌👌
@sabual6193
@sabual6193 2 жыл бұрын
ഭരണം തലയ്ക്കു പിടിച്ചാൽ ആപത്ത്.
@subheeshbhagyachithra2070
@subheeshbhagyachithra2070 5 жыл бұрын
Seema super
@salilakk2985
@salilakk2985 10 ай бұрын
ചിത്രം സൂപ്പർ
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
*12/10/20*
@smithajayaprakash5410
@smithajayaprakash5410 4 жыл бұрын
Super movie thiruvathira supper super
@jayviswas9443
@jayviswas9443 3 жыл бұрын
Very nice movie. It resembles one hindi film acted by Anil kapoor and Minakshi sheshadri..film name not sure.😊
@PrasadPrasad-zm4iy
@PrasadPrasad-zm4iy 2 жыл бұрын
Even
@c.d.prasad9891
@c.d.prasad9891 2 жыл бұрын
The Hindi movie “Sau din Saas ke” released around the same time has the same story.
@NiyaNiya-mi9qi
@NiyaNiya-mi9qi 19 күн бұрын
മാളയുടെ ആക്ടിങ് എല്ലാ സിനിമയും എന്തൊരു ബോർ ആണ്... അദേഹത്തിന്റെ സീൻ വരുമ്പോളും ഏതു സിനിമയിലും വരുമ്പോൾ skip ചെയ്തു കാണുകയുള്ളു.... കോപ്രായങ്ങൾ..... ഓവർ ആക്ടിങ്
@sadhamolaripra9466
@sadhamolaripra9466 4 жыл бұрын
Edhupole oru ammaymma enikund . Makkal elllathond enne eppozhum kuttappeduthum.
@BabuBabu-xf4qt
@BabuBabu-xf4qt 4 жыл бұрын
sarmilla ellam shari akum.....
@kuppikkandam
@kuppikkandam 3 жыл бұрын
ഒരു കുപ്പി വിഷം വാങ്ങിക്കൊടുക്ക്.അല്ലേൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് കൊടുത്ത് ജയിലിലാക്ക്.പിന്നെ,ഇതു കണ്ടു നിൽക്കുന്ന ഫർത്താവ് കിഴങ്ങനില്ലേ,അയാളോട് പറഞ്ഞൂടെ തള്ളയെ നിലക്ക് നിർത്താ൯?
@basheerbasheer8871
@basheerbasheer8871 3 жыл бұрын
Mmmmm
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@kuppikkandam 😂😂😂😂
@sabual6193
@sabual6193 2 жыл бұрын
ഇന്ന് എല്ലാം കണക്ക് തന്നെ.
@noorjahannoorji1836
@noorjahannoorji1836 21 күн бұрын
Sukumari Amma thakarthu...entha acting
@arunkumar-gh9hn
@arunkumar-gh9hn Жыл бұрын
ശാലീന സുന്ദരി---ശാരദ--
@sollyphilip840
@sollyphilip840 22 күн бұрын
നല്ല movie
@sijisiju
@sijisiju 20 күн бұрын
നല്ല ഫിലിം
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
Seema sariyana charakk , sariyil semma look . Jalaja blousil adipoli
@remyaganesh7447
@remyaganesh7447 9 ай бұрын
Bayankara
@shajraj-indian
@shajraj-indian 6 ай бұрын
ഞരമ്പ് 😂😂രോഗി
@shilpan995
@shilpan995 23 күн бұрын
ചെറ്റ
@Max-dy4nh
@Max-dy4nh 3 жыл бұрын
മാള അരവിന്ദൻ റോക്ക്സ്
@ajaskollam910
@ajaskollam910 3 жыл бұрын
രാഘവൻ സുകുമാരൻ ശാരദ സീമ സുകുമാരി മാള കുഞ്ചൻ ശങ്കരാടി നെല്ലിക്കോട് ഭാസ്കരൻ തിക്കുറുശ്ശി മീനു സത്താർ ഭാഗ്യലക്ഷ്മി ജലജ
@user-px8tz4gt8u
@user-px8tz4gt8u 8 ай бұрын
👍👍👍😍
@tonyrappai32
@tonyrappai32 2 жыл бұрын
Seema
@jayashreeshakthikumar3045
@jayashreeshakthikumar3045 3 жыл бұрын
Kindly show movies angaadi nd tacholi ambu
@SajiMolantony-uv5oo
@SajiMolantony-uv5oo Жыл бұрын
LP
@2255vsvs
@2255vsvs 5 жыл бұрын
oru kdmba kadha
@AswathyAchu-uf1kr
@AswathyAchu-uf1kr Жыл бұрын
Vallatha oru dhairyam kittiyathupole bharthavinte support ullathukondu seemakku nallathu marichayirunnenkil pettene
@anitsain5646
@anitsain5646 4 жыл бұрын
നല്ല മൂവി
@ambili.s5205
@ambili.s5205 2 жыл бұрын
Super movie
@sumeshchandran7679
@sumeshchandran7679 2 жыл бұрын
Good filim
@swaminathan1372
@swaminathan1372 3 жыл бұрын
ഗാനങ്ങൾ, സഹസംവിധാനം- സത്യൻ അന്തിക്കാട്
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@mammys572
@mammys572 Жыл бұрын
നിനക്ക് സിനിമ കാണുക തന്നെ പണി ഇനി കാണാത്ത വല്ല സിനിമയും ഉണ്ടോ ചെങ്ങായി
@user-mt7fk1ui6r
@user-mt7fk1ui6r 11 ай бұрын
ഗുഡ് മൂവി 👌🏻05/08/2023❤️👍🏻
@geethu.rgeethu.r3798
@geethu.rgeethu.r3798 5 ай бұрын
28/1/2024❤️✨
@sadhamolaripra9466
@sadhamolaripra9466 4 жыл бұрын
Ayshuuu ande puyappala varan
@leelaka9187
@leelaka9187 2 жыл бұрын
ദുഷ്പ്രവൃത്തിക്കുള്ള പ്രതിബലം കയ്യിനിറ്റിവഗിയാമ്മ നല്ല മൂവി 👍👍👍👌😀
@silvysaju1870
@silvysaju1870 3 жыл бұрын
സൂപർ
@user-sc1ce9yl3l
@user-sc1ce9yl3l 24 күн бұрын
20.6.2024❤
@neenurajesh6730
@neenurajesh6730 23 күн бұрын
21/6/2024😅
@bindusbsm5774
@bindusbsm5774 22 күн бұрын
22-6-2024
@neenurajesh6730
@neenurajesh6730 22 күн бұрын
@@bindusbsm5774 😃👏🏻
@thechangeofthehs
@thechangeofthehs Жыл бұрын
2:17:48
@naturalstones511
@naturalstones511 Жыл бұрын
From 1:55:47,🔥🔥🔥🔥🔥🔥⚡⚡⚡⚡
@chandrank.mchandran59
@chandrank.mchandran59 7 ай бұрын
.
@binsychandranmp9623
@binsychandranmp9623 22 күн бұрын
Moidukka❤
@sheebavnair7015
@sheebavnair7015 8 ай бұрын
🎉🎉🎉🎉❤❤❤❤😂
@somankoonath257
@somankoonath257 2 жыл бұрын
Ui8iiiii
@swaminathan1372
@swaminathan1372 3 жыл бұрын
27:44 ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
Ano. Thonnunnillallo
@swaminathan1372
@swaminathan1372 3 жыл бұрын
@@YoyoGirlzzz അതെ... കയം എന്ന സിനിമയിലുമുണ്ട്.
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
@@swaminathan1372 pinne manasinte theerthayathra enna filmilum kandittund
@swaminathan1372
@swaminathan1372 3 жыл бұрын
@@YoyoGirlzzz ആണോ.... എന്തു പറ്റി പേരൊക്കെ CHANGE ചെയ്തത്...
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
@@swaminathan1372 chummaa.. cheithu.
@MuhammedmusthuMusthu
@MuhammedmusthuMusthu 23 күн бұрын
ആ മുസ്ലീം കാക്കയാണ് ആ കുടംബം തകർത്തത്
@annamma449
@annamma449 20 күн бұрын
😡😡😡
@annamma449
@annamma449 20 күн бұрын
Jaathi parayunnodo
@user-zr2yp6bm5b
@user-zr2yp6bm5b 2 жыл бұрын
G00D.movie
Avatharam | Malayalam Super Hit Full Movie | Sukumaran & Seema
2:20:36
Millennium Cinemas
Рет қаралды 214 М.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 56 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 101 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Akalangalil Abhayam | malayalam movie |  Ft. Madhu | Sheela |  Sukumaran |  | Sharadha |
2:02:39
Universal Entertainers Malayalam
Рет қаралды 233 М.
Prabhatha Sandhya Malayalam Full Movie | Madhu, Srividya | Evergreen Malayalam Full Movie
2:31:39
Ethiralikal | Malayalam Full Movie | MG Soman | Sreevidhya | Sukumaran
1:56:38
Millennium Cinemas
Рет қаралды 416 М.
Time to get her back 🤫🍭😈 #comedy #prank #candy #shorts
0:17
SOPHIA KIDDBEATZ BEATBOX
Рет қаралды 6 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 1,5 МЛН