This video contains the changes in teaching jobs related to NEP implementation #nep2020
Пікірлер: 224
@mohammedkoyamp93633 ай бұрын
Very much nice and vivid presentation
@dilk36779 ай бұрын
പണ്ട് പഠിച്ചവർ രക്ഷപെട്ടു. 3 കൊല്ലം ഡിഗ്രി ഒരു കൊല്ലം bed
@Achu56045 ай бұрын
Mam pg addmission in mg university detail aayit oru video cheyyamo. Allotment process aano atho entrance exam attend cheyyano athokke plz 🙏
@Nonametilldeath44629 ай бұрын
ഞൻ BA ഇംഗ്ലീഷ് degree കയിഞ്ഞു ഇനി B ed എടുക്കാൻ നെക്സ്റ്റ് 4ഇയർ integrated degree വീണ്ടും cheyyano😳 endhan cheyyuka
@NishasEducationHub9 ай бұрын
2 year ഉണ്ടാകും
@AtharvAdvikSree9 ай бұрын
Ee seperation next year nilavil vannillengil eni ennanu undavuka? Means almost ethra yr kazhinjaavum
@nivaanmariya55139 ай бұрын
Ipo bsc chemistry with complimenteray sub maths and Computer science edthal kozhpam indo teaching nu ?
@NishasEducationHub9 ай бұрын
Physical science HSA notification വന്നാൽ മാത്രമേ അറിയൂ
@Anamika045189 ай бұрын
Mam.. Njn bsc chemistry completed ann.. Next yr BEd or PG ithil eth cheyyunnath ann kooduthal better.. Teaching field ann opt cheyyunnath... Ake confusion.. Mam plz give me a suggestion.
@NishasEducationHub9 ай бұрын
ഈ വിഷയം വിശദമായി വീഡിയോ ഇട്ടിട്ടുണ്ട് കാണൂ
@riyababy98179 ай бұрын
Mam, Bsc chemistry kazhnju athnte b.ed um cheytu. Eni high school padipikan chemistryinte pg regular alathe cheyan option undakuo😢😢😢
@NishasEducationHub9 ай бұрын
ഇല്ല
@AtharvAdvikSree9 ай бұрын
Same avastha
@riyababy98179 ай бұрын
@@AtharvAdvikSree 😭😭😭
@laijupgeorge65339 ай бұрын
@@riyababy9817distance education vazhi msc eduku
@nadeenav71839 ай бұрын
@@laijupgeorge6533Msc kk distance pattumo? practicals okke undaaville?
@Ittzm9 ай бұрын
ഞാൻ degree കഴിഞ്ഞു . എനിക്ക് ടീച്ചിങ് ആണു താല്പര്യം. ഇനി എങ്ങനെ മുമ്പോട്ട് പോകും ആദ്യം ബി എഡ് ചെയ്യണോ അതോ പിജി ചെയ്യണോ? Pls reply tharumo?
@NishasEducationHub9 ай бұрын
BEd
@Red__leaaf9 ай бұрын
B. Ed distance aay cheyan saadikumo?
@ishaiftinpk13249 ай бұрын
Maam, Njan bcom calicut university ഉം Mcom ignou ആണ്. എനിക്ക് Bed calicut university യുടെ under വരുന്ന കോളേജിൽ ചെയ്യാൻ പറ്റില്ലേ? Mcom ignou ആയതിനാൽBed ന്ന് അഡ്മിൻ കിട്ടില്ലേ?
@Valsala5029 ай бұрын
Calicat ആയോണ്ട് പറയാൻ പറ്റില്ല
@NishasEducationHub9 ай бұрын
No problem
@gayathricp5879 ай бұрын
B ed students nu central sector scholarship nu apply cheyyan pattumo
@mufaseenanavas979 ай бұрын
ഞാന്‍ ഡിഗ്രി Bsc Physics ഇപ്പോള്‍ പിജി MA Malayalam മലയാളത്തില്‍ BEd ചെയ്യാനാവുമോ?
@NishasEducationHub9 ай бұрын
Yes
@jyothikaok9279 ай бұрын
Distance ayittulla pg kk kuzhappam indavillallo
@NishasEducationHub9 ай бұрын
ഇപ്പൊൾ അറിയാൻ പറ്റില്ല
@akashsl84439 ай бұрын
Ugc aproved ullathu kondu vera kurappam kanilla
@Sweetgirl-8329 ай бұрын
Mam njn Msc zoology ayirunu. Next year two years B Ed cheyitha problem undo?
@NishasEducationHub9 ай бұрын
ഇല്ല
@vskannan59839 ай бұрын
Adyapaka niyamnam enganeyanu psc exam nadathuka.... Hsa and hsst onnakumo
@NishasEducationHub9 ай бұрын
ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ ഒന്നും തന്നെ അറിയില്ല
@ajithac80799 ай бұрын
Mam PG kazhiyunna varsham thanne b.ed nu apply cheyyan patto. Final exam or result pending aanegil
@ItsMeNiji...9 ай бұрын
B ed cheyyan pg venmennilla.. Except commerce
@NishasEducationHub9 ай бұрын
Yes
@amalajoshy58919 ай бұрын
Ma’am njan 2019 il p.g complete cheythu . Ippol teaching field il pokan agraham und..athinayi adutha varsham b.ed n cherunath ano nalath? P.G kazhinjavark ulla 1yr b.ed course ennu thottan thudangunath? Athin cherunath ano nalath? Plz reply🙏
@NishasEducationHub9 ай бұрын
Previous video കാണൂ. Details ഇട്ടിട്ടുണ്ട്
@sreekumars65889 ай бұрын
BSc Physics ന് ശേഷം MSc Electronics ആണ് ചെയ്തത്. BEd ഉണ്ട്. SET എഴുതാൻ പറ്റുമോ.?
@NishasEducationHub9 ай бұрын
Yes
@sreekumars65889 ай бұрын
@@NishasEducationHub Tq🙌
@Rancidfeed9 ай бұрын
Maam ഞാൻ ഇപ്പോൾ ഡിഗ്രി Ba ഇംഗ്ലീഷ് second ഇയർ ആണ് എനിക്ക് ഇത് കഴിഞ്ഞു ബി. Ed ചെയ്യാൻ ആകുമോ അതോ അപ്പോഴേക്കും ബി. Ed നിർത്തലാക്കി 4 ഇയർ integrated കോഴ്സ് വരുമോ?
@NishasEducationHub9 ай бұрын
ചെയ്യാം
@siva.14.5 ай бұрын
Njan ipo degree aanu.. Nxt yr il 2 yr B. Ed cheytha sesham kTet 2 pass ayal Up tr aavamo?
@NishasEducationHub5 ай бұрын
പ്രതീക്ഷിക്കുന്നു
@arjunk22378 ай бұрын
ഞാൻ ba economics degree കഴിഞ്ഞു. Pg ma English ചെയ്യാൻ താല്പര്യമുണ്ട്. അപ്പോൾ b. Ed നു english choose ചെയ്യാൻ പറ്റുമോ
@NishasEducationHub8 ай бұрын
Yes
@Itsmeandmylife9 ай бұрын
Msc biochemistry and molecular biology kazhijnu 2 years kzjhijnu BEd cheyan pattumo??
@NishasEducationHub9 ай бұрын
Yes
@Itsmeandmylife9 ай бұрын
@@NishasEducationHub 2030 nu munb ayi BEd complete cheythal pore? Private schools il teaching nu set compulsory ano?
@kukkudukuduz90489 ай бұрын
Mam njn 2018 degree pass aayath aanu enik next yr b ed n join cheyyan pattumo 2 yr b ed n pattumo
@NishasEducationHub9 ай бұрын
Yes
@sooryasnair90089 ай бұрын
Maam vhsc yil MLT departmentil padipikanamengil bsc MLT cheithavarkku nthaanu vere qualification vendathu
@NishasEducationHub9 ай бұрын
എനിക്കും details അറിയില്ല. പഴയ notification നോക്കൂ PSC
@zellamehak13569 ай бұрын
Maam TTC edthaal eadh subject venemekilum padippikkamo? Nja. Degree BA English aan.. English thane padippikkanm enn undo?
@NishasEducationHub9 ай бұрын
ഇല്ല. എല്ലാം പഠിപ്പിക്കണം
@aseemammu134-oz6cx9 ай бұрын
Montisary ttc or primary TTC private centerln ninn kaznjal adhin value indavumo
@NishasEducationHub9 ай бұрын
ഇല്ല
@shameemak.p81149 ай бұрын
Msc distance aayt PG edthal value indavuo...UGC approved aaya universityl cheyunathin problem undavuo?
@NishasEducationHub9 ай бұрын
Equivalency certificate കിട്ടുന്നില്ല എങ്കിൽ problem ആകും
@achuarun26649 ай бұрын
Enik schoolil chennappo character certificate membarude oppu seal mathiyenn paranju jolik vendi anu
@NishasEducationHub9 ай бұрын
Guzetted ഓഫീസർ ആണ്.sign ചെയ്യേണ്ടത്
@nimishavivek95279 ай бұрын
Njan degree political science regular aayum pg political science distant aayum aanu chythath. Enikk aduthavarsham b.e.d cheyyan pattumo
@NishasEducationHub9 ай бұрын
Sure
@Ohmygod-mu3lg8 ай бұрын
ഞാൻ Bsc zoology ആണ് ഇപ്പോ second year .. ഇത് കഴിഞ്ഞിട്ട് BEd ചെയ്യാൻ ആണ് പ്ലാൻ.. ഇനി pg cheyano?.
@NishasEducationHub8 ай бұрын
Please watch the full video
@anaghaanagha16829 ай бұрын
Njan ba political science ann enniki bedinu social science mathrame edukan pattuoo but part3malayam ann athu kodu malayalathinu kodukan pattumo plz reply miss
@NishasEducationHub9 ай бұрын
ഇല്ല
@salabasaanak99359 ай бұрын
ടീച്ചർ...., എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഈ വർഷം ബി. എഡ് കഴിഞ്ഞ വിദ്യാർത്ഥി ആണ് ഞാൻ. റിസൾട്ട് വന്നിട്ടില്ല. അതുകൊണ്ട് തന്നെ ktet വെരിഫിക്കേഷൻ ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. അടുത്ത മാസമോ ഡിസംബറിലോ upsa വിളിക്കും. എന്നെ പോലെ ഉള്ള കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുമോ?
@NishasEducationHub9 ай бұрын
Yes
@PraveenKumar-sw8lb8 ай бұрын
Mam uneconomi ആയിരുന്ന സ്കൂൾ aided സ്കൂൾ economic ആയാൽ ഉടനെ നിയമനം നടത്തുമോ അതോ രണ്ടു വർഷം കഴിഞ്ഞിട്ടാണോ നിയമനം നടത്തുന്നത്
@NishasEducationHub8 ай бұрын
അറിയില്ല
@an1journey3 ай бұрын
B ed kazhinjavar...ini pg distant cheynnathano regular ano nallath
B.ed kazhinj athinte mark base il pg kk apply cheyan kazhiyuo?
@NishasEducationHub9 ай бұрын
ഇല്ല. Pg ക്ക് ഡിഗ്രീ base ആണ്. എൻട്രൻസ് പരീക്ഷ
@SafvanaA-un9sq9 ай бұрын
Mam Njan ippol 12th aan Enikk 8th , 9thil okke biology teacher aavan aan ishtam Appo njan ini enthan edukkendath
@NishasEducationHub9 ай бұрын
ഇൻ്റഗ്രേറ്റഡ് BEd next year ചെയ്യൂ.
@SafvanaA-un9sq9 ай бұрын
@@NishasEducationHub mam keralathil next year akumbozhekkum imtegrated bsc bed in zoology or botany okke varoo
@ziya29627 ай бұрын
Mam.. Enikk msc third sem il oru paper poyarunn... Exam notification vannath njan arinnilla. Registration & payment nte last date 28 th november ayirunn... Njan ini enthu cheyyum. Next year il enikk ezhuthan pattille..? Please reply mam... Plzz...
@NishasEducationHub7 ай бұрын
Super fine അടച്ചാൽ മതി. നോക്കൂ
@ziya29627 ай бұрын
@@NishasEducationHub super fine last date arunnu 28th November.... Ini enna cheyyum, mam... 😔
@binth21809 ай бұрын
Hi teacher Njan BBA and MBA kazhinjathan Enik teachibg field ipol intrest und njan ini enthu cheyanam bed cheyan kazhiyumo
@NishasEducationHub9 ай бұрын
Yes.
@binth21809 ай бұрын
@@NishasEducationHub how?
@sneha-ew9rw9 ай бұрын
mam njn ipo pg cheyunu.njn net qualified ayal clg il padipikkn pato without bed..
@NishasEducationHub9 ай бұрын
Yes
@prafitas40469 ай бұрын
Central schoolil oru reethi State schoolil mattu oru reethi... Eligibility test ilum maatam... Porathathinu BSc ku kerala university il enna theerathe branches offerum undu.. Ivarkoke ellarkum BEd nu admission num kodukum enittu KTET um padichu ezhuthi varumbo kerala PSC ezhuthan eligibility illa.. Ithokke ennano entho nannavuka.. Ini ippo vere niyamangalum.. BSc Physical Science vilikunneyum kaathu irunnu age over aayavar niravadhi.. Enittu ini ippo ithum koodi
Mam njn commerce anu padichath enik bsc maths edukkan patto
@NishasEducationHub9 ай бұрын
ചെയ്യാം
@reeja15859 ай бұрын
Mam, ഖാദർ കമ്മിറ്റി യിൽ pre primary യെ കുറിച് പറയുന്നില്ലേ?
@NishasEducationHub9 ай бұрын
Yes
@reeja15859 ай бұрын
@@NishasEducationHub അതിലെ മാറ്റങ്ങൾ എന്തൊക്കെ എന്നു പറയാമോ mam
@akshayalakshmi7569 ай бұрын
എനിക്ക് മലയാളത്തിൽ BEd ചെയ്യണമെന്നുണ്ട്. പക്ഷെ degree physics ഉം പിജി മലയാളവും ആണ് ചെയ്തത് 🥺 ഇനി pg qualification വച്ചു apply ചെയ്യാൻ പറ്റുമോ?? അതോ 4yr integrated ചെയ്യണോ 🥺
@adhi50559 ай бұрын
2030 vara 2yr b ed kaanum ennaanu paranjath... Njanum UG vereyum PG Malayalavumaanu
@akshayalakshmi7569 ай бұрын
@@adhi5055 pg qualification vach apply cheith nokkiyirunnu. No reksha. Ippo NET prepare cheyyunnu 🫠
@vskannan59839 ай бұрын
Management seat pattum allathe kittilla..
@NishasEducationHub9 ай бұрын
Yes ചെയ്യാം
@akshayalakshmi7569 ай бұрын
@@NishasEducationHub but pg qualification vach kittan difficult aahnu ma'am🥹
@bonykuruvila8479 ай бұрын
കേന്ദ്രിയ വിദ്യാലയത്തിൽ 8 വരെ പഠിപ്പിക്കാൻ CTET മതി ഇവിടെ ആണെലോ +2 വിൽ പഠിപ്പിക്കാൻ SET വേണം ഈ 7 വർഷത്തെ പഠിത്തം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് നിലവാരമില്ല എന്ന് തോന്നുന്ന കൊണ്ടാണോ SET എക്സാം നടത്തുന്നത് അതോ ഈ പരീക്ഷകളിൽ നിന്നുള്ള പൈസയ്ക്ക് വേണ്ടിയോ 🤭 രാജ്യത്ത് എവിടെയുമില്ലാത്ത ഈ എക്സാം(SET) ഉണ്ടെങ്കിലേ ഉദ്യോഗാർഥികൾക്ക് യോഗ്യത ആവുകയുള്ളു എങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കേണ്ടിയിരിക്കുന്നു
@gopikaprakash53589 ай бұрын
Madam Ktet March 2023 Cat 2&3 qualified ആയിട്ടുണ്ട് . Verification process നു b.ed certificate ഹാജരാക്കാൻ , result ഇതുവരെയും kerala university publish ചെയ്തിട്ടില്ല . Verification process നിശ്ചിത സമയ പരിധി ഉണ്ടോ ? അടുത്ത verification ഏതു മാസം ആവും ഉണ്ടാവുക ?
@NishasEducationHub9 ай бұрын
Aa samaya paridhi കഴിഞ്ഞാൽ പിന്നെ next year ചെയ്യാം
@ParvathiParvathids9 ай бұрын
PhD 3 yr kond complete cheyyamo in india
@NishasEducationHub9 ай бұрын
Yes
@sajithae9 ай бұрын
First
@anstories56119 ай бұрын
Deled stop cheyumo..
@NishasEducationHub9 ай бұрын
Chance ഉണ്ട്
@NishasEducationHub9 ай бұрын
സാധ്യത ഇല്ലാതില്ല
@noufiyaniju1239 ай бұрын
Ippo padikkunnavare badhikkumoo
@innusrinus72666 ай бұрын
Mcom കഴിഞ്ഞ്. Deled പഠിച്ചാൽ 2030 ന് ശേഷം LP, UP യിൽ പഠിപ്പിക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ വാസ്തവമുണ്ടോ..?
@NishasEducationHub5 ай бұрын
ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല
@aswanthathira33499 ай бұрын
Mam kgce course um ,plus two thulyatha courseum ore samayath cheyyan pattumo? Drawing teacher aakan aanu .
@NishasEducationHub9 ай бұрын
ഇല്ല
@najmamajeed64319 ай бұрын
ഞാൻ ഇപ്രാവശ്യം IGNU നിന്നും ഡിഗ്രി എടുക്കാൻ വിചാരിക്കുന്നു... പിന്നീട് b ed എടുക്കാനുമായിരുന്നു plan... ഒരുപാട് മാറ്റങ്ങൾ വരുന്ന സ്ഥിതിക്ക് ഞാൻ ഇനി ഡിഗ്രി ചെയ്യണോ ado 4year ഡിഗ്രി വരെ വെയിറ്റ് ചെയ്യണോ
വീഡിയോ കണ്ടതിൽ നിന്നും മനസിലാവുന്നത് 2030 വരെ LP ക്ലാസുകളിൽ ടീച്ചറാവാൻ Deled & Plus two മതിയാവുമെന്നാണ്. അങ്ങനെ തന്നെയാണോ tr ?
@Athulsajukadakkal9 ай бұрын
Yes
@NishasEducationHub9 ай бұрын
Yes
@Athulsajukadakkal9 ай бұрын
Up sclil ipo degree veno ma'am
@joyal_fastin_peter9 ай бұрын
ഒരു വർഷം തന്നെ നമുക്ക് രണ്ട് കോഴ്സ് ചെയ്യാൻ പറ്റുമോ.... ഒന്ന് റെഗുലർ ആയും മറ്റൊന്ന് ഡിസ്റ്റന്റ് ആയും യുജിസിയുടെ സർക്കുലർ അനുസരിച്ച് നമുക്ക് ഒരു കോഴ്സ് റെഗുലറായും മറ്റൊന്ന് odl മോഡിലും ചെയ്യാമെന്ന് പറയുന്നു നമുക്ക് അങ്ങനെ ചെയ്യാൻ പറ്റുമോ മിസ്സ്
@NishasEducationHub9 ай бұрын
ഇല്ല
@naseemapookunju18449 ай бұрын
അടുത്ത വർഷം മുതൽ high school teacher ആകാൻ PG നിർബന്ധമാണോ അതോ 2030മുതലോ
@NishasEducationHub9 ай бұрын
ഈ separation next year നിലവിൽ വന്നാൽ അടുത്ത notification മുതൽ
@nusrathunishanisha85349 ай бұрын
Ee update prakaram pg kazhij eth exam an High school teacher avan ezthundath.
@banusaheer63659 ай бұрын
D. E. L. E. D adutha varsham undaaville ma'm, D. E. L. E. D aano B. E. D aano nallath