ഇതൊക്കെ പിണറായിയോട് പറഞ്ഞു കൊടുക്ക്. അമേരിക്കൻ പ്രസിഡന്റ് ആണെന്നാണ് വിചാരം.
@shehinpm84656 ай бұрын
ജഗതി ശ്രീകുമാറിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ...അതേ പോലെ തിരിച്ചും😅😂😅😂😅
@thomasjoseph59456 ай бұрын
ഇന്ന് പിണറായിയെ ആക്രമിക്കുന്നതിനേക്കാൾ നീചമായി അന്ന് നായനാരെ ആക്രമിച്ചവരാണ് കോൺഗ്രസും മാദ്ധ്യമങ്ങളും.
@tappeywrap3 ай бұрын
Jagathy sree kumar oru maha nadan anu. Comedy role kiti angane thudarnane ollu
@nxpro44436 ай бұрын
അന്ന് അദ്ധ്യാപകൻ ഇല്ലാന്ന് പറഞ്ഞ് വിളിച്ച കുട്ടി ഇന്ന് വലിയ കുട്ടി ആയി 😂😂 കേട്ട് ചിരികാം
@sajithp2813 ай бұрын
നായനാർ നമ്മുടെ നായനാർ
@manishsuresh49966 ай бұрын
Huge fan❤❤❤❤
@kndubai6 ай бұрын
A great human being
@thomasjoseph59456 ай бұрын
മുഖ്യമന്ത്രിയായ കാലത്തെല്ലാം ഇന്നത്തെപ്പോലെ തന്നെ മാദ്ധ്യമങ്ങളും കോൺഗ്രസും വളരെ നീചമായി നായനാരെ ആക്രമിച്ചു. കാര്യ പ്രാപ്തിയില്ലാത്തവൻ, കോമാളി എന്നൊക്കെ ചിത്രീകരിച്ചു. 'രംഗബോധമില്ലാത്ത കോമാളി' എന്ന തലക്കെട്ടിൽ ദീപിക വാരാന്തപ്പതിപ്പിലെ ഫീച്ചർ ഇന്നും ഓർമ്മയുണ്ട്. അധികാരം വിട്ടതോടെ ഇപ്പോൾ നല്ലതായി ചിത്രീകരിക്കുന്നു. ഇന്ന് അതേ ശത്രുത മുഴുവനും പിണറായിയോടാണ്. ഇപ്പോൾ EMS നല്ലത് , നായനാർ നല്ലത് , വി.എസ് നല്ലത് .. അധികാരത്തിലിരിക്കുന്നതു കൊണ്ട് പിണറായി മാത്രം കൊള്ളൂല്ല .. ഇന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയെ പറയുമ്പോലെ തന്നെ അന്ന് നായനാരുടെ മകൻ കൃഷ്ണകുമാറിനെതിരെ ആരോപണം പറഞ്ഞിരുന്നു കോൺഗ്രസ്. കൃഷ്ണ കുമാറിന് സിങ്കപ്പൂരിൽ വലിയ Export കമ്പനിയുണ്ടെന്നായിരുന്നു ആരോപണം. പക്ഷെ പിന്നീട് കോൺഗ്രസ് അധികാരത്തിലെത്തിയിട്ടും ഒരു അന്വേഷണം പോലും ഉണ്ടായില്ല. മാദ്ധ്യമങ്ങളും മിണ്ടിയിട്ടില്ല.
@athuls79296 ай бұрын
ഇതു തന്നെ അല്ലെ ഉമ്മൻ ചാണ്ടിക്ക് എതിരെയും സംഭവിച്ചത്.
@manojpb34716 ай бұрын
താമരസംഘി വിജയൻ കീ ജയ്💓♥️💕💕👍
@Anands-vz5fm5 ай бұрын
ലാൽ സലാം 🌹🌹🌹🌹🌹🌹അഭിമാനത്തോടെ 🌹🌹🌹🌹ഞങ്ങൾ വിളിക്കുന്നു💞 സഖാവ് 💞💞💞💞💞💞💞💞💞💞💞
@anandhuanilkumar58626 ай бұрын
❤❤❤
@BijuKR-t4z6 ай бұрын
Nilla sakav lalsalam❤❤❤
@aneesh12846 ай бұрын
❤Ek❤️🔥💪🏻
@anilkumaranilkumar27346 ай бұрын
E.k.N..ennum..നമ്മുടെ..പാർട്ടി❤❤❤❤❤❤❤❤❤ലാൽസലാം..❤
@vijayakumarkarikkamattathi1889Ай бұрын
Real Leader
@Shaluvlogs1233 ай бұрын
😂😂😂ഈ വക സാധനം 🙏
@thulaseedharan7126 ай бұрын
TheRealSagav.E.k.Nayanar.🙏🌹🌹
@JoseJose-dw2nr6 ай бұрын
കം മുണിസം 2024ലെ അവസ്ഥയിലെത്താൻ വളരെ കഷ്ഠ പെട്ട നേതാവ്
@rarish55546 ай бұрын
Gr8 person
@Shibinbasheer0076 ай бұрын
💙🔥
@piclight30316 ай бұрын
യഥാർത്ഥ സഖാവ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഇന്നത്തെ മത പ്രീണന കമ്മ്യൂണിസ്റ്റ് അല്ല
@vijayanck86612 ай бұрын
ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് സാധാരണക്കാരുടെ കൂടെ ആയിരുന്നു അദ്ദേഹം. അൽപം നർമ്മം, നിറഞ്ഞ ചിരി, സരസമായ സംസാരം. ഇവിടെ ചിലർക്ക് ഇല്ലാതെ പോയതും ഇതൊക്കെ തന്നെ. ഇപ്പോഴത്തെ നേതാക്കർ മാർക്ക് എയറു പിടിക്കലും ഗൗരവവും
Avasana kaalam P. Sasi kaaranam azhimathiyil mungi
@katherjailani19452 ай бұрын
Sahab vk naayanar india kanda oru nalla mudhal amaichar. 🎉
@anilanil93896 ай бұрын
❤
@ManuMohan-hf6vg6 ай бұрын
Ithokke nethave
@abhinandkc40625 ай бұрын
സഖാവ്❤
@Saju-n6t6 ай бұрын
ലാൽസലാം
@PavithranPaviYutubeChannelVide3 ай бұрын
Lalsalam🌹🌹🌹🌹🌹🌹🌹
@jishnumohanmp93916 ай бұрын
Real communist ❤🔥
@ushanayar71586 ай бұрын
നായനാർ the Great. ❤️
@MohammedShabab-e3c3 ай бұрын
😂😂😂😂😂😂
@babupeethambaran56286 ай бұрын
A real communist
@lallucreations2886 ай бұрын
Real communist
@observer51546 ай бұрын
Red salute ❤️
@tappeywrap3 ай бұрын
Pandu ee program kandu njan ee thamasha elarodum paryumayirunu
@sanjithnair32663 ай бұрын
ഇതൊക്കെ കഴുകനെ ഒന്ന് കാണിയ്ക്കണം. മിനിമം മനുഷ്യന്‍ എങ്ങനെയാണ് മറ്റ് മനുഷ്യരോ് പെരുമാറുന്നത് എന്നെങ്കിലും മനസിലാക്കുമോന്നറിയാമായിരുന്നു. പ്രതീക്ഷയില്ല. സംഭവം കഴുകനാണല്ലോ.🦅🦅🦅🦅
@GouthamkrishnaJ6 ай бұрын
Real comrade pinarayi ethupole ayikoode
@midhunjoy28896 ай бұрын
❤❤❤
@aneesklmnpanees14196 ай бұрын
Eyale okke kanumbo aan pinarai vijayne eduth kinattil edan thonunnath
@jithinsuresh16713 ай бұрын
EK nayanaar 😢 rashtreeya keralathinte theeraa nashtam
@dileepanvm25996 ай бұрын
Pakshe P sasi karanam nari
@subhashchandrabose29866 ай бұрын
ഫ്രോഡ്
@nishanthvellukkai31105 ай бұрын
Your father
@OmanaOmana-uy8lf6 ай бұрын
ഇത് ഓക്കേ ആണ് കമ്നിസിറ് നേതാവ്
@Abdulrasheedvp-m2u6 ай бұрын
കേരളം കണ്ട ഏറ്റവും നല്ല നേതാവ് ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് ഒരു പരിഭവമുണ്ട് . കുഞ്ഞാലി കുട്ടി റജീന കേസ് കോംപ്രമൈസ് ചെയ്‌തു കൊടുത്തു എന്നാണ് ഞാൻ കേട്ടത് കേസ് ഒത്തു തിർപ്പ് ആക്കിയിലെഗിൽ കുഞ്ഞാപ്പ ജയിലിൽ പോയേനെ