ആദ്യ പ്രണയിനിക്ക് കേൾപ്പിച്ചും.. പാടിയും കൊടുത്ത song ഇന്ന് അവള് കൂടെ ഇല്ല മറ്റാരുടെയോ ആയി.. ഇതു മാത്രം ഇന്ന് ബാക്കി ആയി 😊😊❤
@shinithavijeesh79084 жыл бұрын
Same aanu ippozhum koode undu but.......
@kallukalyani75914 жыл бұрын
Same here...miss himm..
@sultanabdulkadar61054 жыл бұрын
For me also same 😂
@suharashahul75574 жыл бұрын
😔😔
@naveenpv14504 жыл бұрын
@@suharashahul7557 😊
@dheekshanth68276 жыл бұрын
ഒരു കാലത്തു എപ്പോഴും കേട്ടിരുന്ന സോങ് ആണിത് വല്ലാത്തൊരു feeling ആണ് and it is haunting. Me
@subinms99744 жыл бұрын
Me also
@renjithkunji......87223 жыл бұрын
Now also....
@josephfrancisk23912 жыл бұрын
Did u know who song is this
@josephfrancisk23912 жыл бұрын
Thank u
@linyazlinshu87984 жыл бұрын
ഈ സോങ്ങ് ഒന്നു കൂടെ വിശ്വൽസ് ചെയ്ത് ഇറക്കിയാൽ നല്ല റീച്ച് കിട്ടും ഒരു പാട് പേർ അറിയാതെ പോയ ഒരു സോങ്ങ്😍
@jasmine954273 жыл бұрын
That's right
@jerinjacobthomas82703 жыл бұрын
Correct
@josephfrancisk23912 жыл бұрын
Betrayal
@sspraphul Жыл бұрын
ഡിഗ്രിക്കു പഠിക്കുമ്പോൾ ഒരു ദിവസം ഉച്ചക്ക് തിരിച്ചു വീട്ടിൽ പോവുമ്പോൾ ബസ്സിൽ നിന്നും ആദ്യമായാണ് ഈ പാട്ടു കേൾക്കുന്നത്.... വർഷം 9 കഴിഞ്ഞു ഇപ്പോഴും ഈ പാട്ടു കേൾക്കുന്നു...❤ ചിലതു അങ്ങനെയാണ്... നമ്മൾ മറന്നാലും മനസ് അത് ഓർമിച്ചു എടുക്കും...😔
@niks0119 ай бұрын
have been listening to this since 2011..
@nikhilkumar91524 жыл бұрын
എന്റെ പ്രണയകാലത്തേ BGM ആയിരുന്നു.. ഇപ്പൊ വൈഫും ഞാനും ഒരുമിച്ചു കേൾക്കാറുണ്ട്.. ❤️
@sidharth65934 жыл бұрын
💓💓
@suryasnair49753 жыл бұрын
Entem 🥰🥰but njan ipo Ottaka kelka😑😑😑😑😑
@bsathira74992 жыл бұрын
ഞങളുടേം 🥰❤
@abhilasha.d2 жыл бұрын
👍
@ammunithu87536 жыл бұрын
ee song kelkumbol endho oru feel... sangadammano ... sandhoshamano nn ariyilla. I miss you
@dheekshanth68275 жыл бұрын
Sathyam
@aswathy84334 жыл бұрын
Yes
@deepaemmanuel82874 жыл бұрын
sarikkum 😔😍
@prinimaneesh3 жыл бұрын
ഈ പാട്ട് കേട്ട പോലെ വേറൊരു പാട്ട് കേട്ടിട്ടുണ്ടാവില്ല.... വല്ലാത്തൊരു മാജിക്കൽ ഫീൽ ആണ് ഈ സോങ്..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.... മടുക്കാതെ.... കേട്ടുകൊണ്ടിരിക്കാൻ 🥰🥰🥰🥰 ഈ പാട്ട് തേടി പിടിച്ചു വന്നതാണ് ഞാൻ....😍😍😍 Still i love this song❣️❣️❣️❣️❣️
@rajisaji5143 жыл бұрын
Remembering the origin of this song....... Hats of to ASURARAN team sngc........
@Makemad-y8e2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ🥺ഈ പാട്ടുകേൾക്കുമ്പോൾ ഒക്കെ അവളെ ഓർക്കും. മറക്കാൻ പറ്റില്ല ഒരിക്കലും miss you ☺️ Since2009
@sijoysijo19 жыл бұрын
I am very proud to hear the song... miss u all Asuranmar...
@milliondollar47042 жыл бұрын
Avarude contact details kittuo?
@sandeeptsatheesan85944 жыл бұрын
ആ ഒരു സമയത്തെ ഇന്നും മനോഹരമായി നിർത്തുന്നത് ഈ പാട്ട് തന്നെയാണ്
@sreeraj7126 Жыл бұрын
2023 ഇപ്പളും എന്റെ fav song ആണിത് ❤
@Svaswin1760 Жыл бұрын
2012 still favourite any one in 2023 ❤
@hussainsuhail37083 жыл бұрын
ആദ്യമായി നീ എനിക്ക് ഈ പാട്ട് കേൾപ്പിച്ചപ്പോഴും പഠിച്ചു പാടി കേൾപ്പിക്കാൻ പറഞ്ഞപ്പോഴും അറിഞ്ഞിരുന്നില്ല ഒരു നാൾ തനിച്ചിരുന്നു കേൾക്കേണ്ടി വരുമെന്ന്, വർഷം ഒന്നര കഴിഞ്ഞു ഞാനിപ്പോഴും നിന്റെ ഓർമയിൽ ജീവിക്കുന്നു miss uh shammu (12-1-22)
@hussainsuhail37082 жыл бұрын
Again 23-2-22
@hussainsuhail37082 жыл бұрын
ഒരു പക്ഷെ ഞാൻ മാത്രം ആയിരിക്കും നമ്മുടെ ഓർമ്മകൾ അനേഷിച്ചുകൊണ്ടിരിക്കുന്നത് 4.5.22
@hussainsuhail37082 жыл бұрын
മണ്മറഞ്ഞു പോയ സ്വപ്നങ്ങളുടെ ഒരു അവശേഷിപ്പ് മാത്രം 15.5.22
@hussainsuhail37082 жыл бұрын
വീണ്ടും ഞാൻ മാത്രം 💔30/6/22
@hussainsuhail37082 жыл бұрын
17/10/2022
@ajaldev69173 жыл бұрын
11 yrs ...still my fav song ❤️
@dileeshks673326 күн бұрын
എന്റെ nokia xprs music ഫോണിൽ ഞാൻ മിക്കപ്പോഴും വെച്ച് കേൾക്കാറുള്ള പാട്ട്...❤❤ 😌😌
@gireeshpgiri90875 жыл бұрын
Still watching 2020♥️
@rajkiransooraneloor163956 жыл бұрын
ഓരോ വട്ടം കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരും...
@athulyabiju23545 жыл бұрын
Yes
@manumanukkuttan9788 Жыл бұрын
ഈ പാട്ടിനു ഒട്ടു മിക്ക പേരും പറഞ്ഞത് വിരഹം ആണ് എന്നാൽ എനിക്ക് അങ്ങനെ അല്ലേ അല്ല എന്റെ ജീവിതത്തിൽ ജീവിത സഗിയെ തന്ന പാട്ടു ആണ് ഇതു അത് ഒരു കഥ ആണ് ഈ പാട്ട് പാടി ഞാൻ ഓഫീസിൽ വരുമ്പോൾ അതെ പാട്ടു അവളും വന്നു കണ്ടു മുട്ടി പിന്നെ അടുത്തു ഇപ്പോൾ 2 കൊച്ചുങ്ങളുടെ അമ്മയാണ് അവൾ 🥰we love this song all time 😘🥰🥰🥰
@ajaldev69173 жыл бұрын
ഹൃദയത്തിൽ ഒരുനാളും ഞാൻ വാടാതെ കാത്തുവെക്കാം.. മറ്റാർക്കും നൽഗീടാത്ത സ്നേഹവും നൽഗീടാം ഞാൻ... ഒന്ന് വന്നു ചേർന്നു നിൽക്കു പ്രിയസഖി നീയെൻ ചാരെ മാറോട് ചേർന്നു നിൽക്കാൻ ഇനി വരു നീയെൻ ചാരെ... ഇനി വരു നീയെൻ ചാരെ 😍
@abhilasha.d2 жыл бұрын
വല്ലാത്തൊരു ഫീൽ ആണു ഈൗ സോങ്, മറക്കാൻ ആഗ്രഹിക്കുന്നതെല്ലാം ഓർമയിൽ വരും... 😌
@jabirabi6133 жыл бұрын
ഓർമകളിൽ വിങ്ങൽ... നഷ്ട സുഗന്ധം.. ഒരുപാട് ഒരുപാട് ഈ ഗാനത്തെ പ്രണയിച്ചിരുന്നു
@shaalu66023 жыл бұрын
Pularkkaalath ith keetunarumbo oru vallatha feela.....nammalkk nashtta petta endhokkeyo koodayullathu pole....allenkil evdeyo oru predheekshayude kiranam pole thonnum.......oru possitve vibe kittrund enik .......onnu try cheythu nokkutta❤️❤️
@aizanahal9943 Жыл бұрын
Asurans ee paattu irakkiya samayathanu njanum sngc yil padichath......nalla pattaayirunnu...orupad hit aavumnnu vijarichirunnu....innayirunnel nalla reach kittiyene......
കമെന്റ്സ് മുഴുവൻ നിന്നെ നോക്കി കാണാൻ കഴിഞ്ഞില്ല എന്നെങ്കിലും ഇവിടെ വന്നിട്ട് നീ ഇത് കണ്ടാൽ ഒരു ♥️ ഇട്ടിട് പോണം miss uh
@midhunkb802 жыл бұрын
നിന്നെ ഓർമ്മിക്കാൻ എന്നും മനോഹരമാണ്.... 🫂 ഈ പാട്ടിലൂടെ........ ♥️
@johnrambo37022 жыл бұрын
Ratri current pooy ...orakkam ilaathe kedukumbool petannu pazhaya karyanghal orma vannu.....koode ee paatum... varshanghalkku shesham aanu veendum kelkunnathu...2022 aanu...still the best.... ഓർമകൾ 💯
@sruthisruzz234 жыл бұрын
One of my favourite song ❤
@vyshakvachuzz66323 жыл бұрын
enik bayankara ishtaaa e song😍😍😍😍
@Anushaveluthirithody Жыл бұрын
Ee song njan pregnant aaya time daily kandirunnu. Athinu sesham ente molkku njan Aadhya ennnu perittu
@syamahere13 жыл бұрын
love dis song lott........beautiful lyrics............ xanx 4 d team workd behind"asuranmar" hats off 2 u al.... xanx 4 editing n uploading......
@pjeyaramprakasam818511 жыл бұрын
Really Super Melody.......
@renenitro14 жыл бұрын
Great Song team .... all three did extra ordinary job.... i will make sure this song is circulated to all my friends and colleagues in Chennai........ Hats off..........
@najmazahar1939 Жыл бұрын
Listening again after 10 years❤
@johnmm86765 жыл бұрын
എപ്പഴും കേളക്കും ഞാൻ ഈ song ഇതുകൂടാതെ titanic മൂവിയിലെ സോങ്ങും വല്ലാത്തൊരു ഇഷ്ട്ടമാണ് ഈ പാട്ടിനോട്..
@anithas14283 жыл бұрын
Superb song, vallatha oru feel,voice super
@butterfly-qm4qd3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു പാട്ട് ആണ് ഇത്.. എന്തൊക്കെയോ ഓർമ വരും.. miss u
@ferozasulthana72532 жыл бұрын
I miss a guy who dedicated this song for me on the special day .. now he is no more in my life but missing him on all my good and bad days...only few months he was with me but gave me complete world and life ...but am missing this ... whenever I here the starting music my heart beats faster and my ears are listening my heart beat louder than this song....
@eddeddnandeddy843 Жыл бұрын
ഹൃദയത്തിൽ ഒരുനാളും വാടാതെ കാത്തുവെക്കാം !മറ്റാർക്കും നല്കീടാത്ത സ്നേഹവും നൽകീടാം ഞാൻ ഒന്ന് വന്നു ചേർന്ന് നില്ക്കു പ്രിയ സഖി നീ എൻ ചാരെ മാറോടു ചേർന്ന് നിക്കാൻ ഇനി വരൂ നീ എൻ ചാരെ ❤❤❤❤
@jincypanakkal59493 жыл бұрын
My all time favorit.....enik ethinte audio venamayirrunnu
@lolcate_3 жыл бұрын
അവളെ ഓർമ്മ വരുമ്പോൾ ഈ പാട്ട് കേൾക്കാൻ തോന്നും 😪😪
@shabanashabu043 жыл бұрын
എനിക്ക് അവനേയും 😔😔🙂
@abilashcsasi46772 жыл бұрын
പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് എപ്പോഴും കേട്ടിരുന്ന പാട്ട്...
@Suriya_ak4 жыл бұрын
still listening this song. 2013 to 2024
@sibilsenaj2312 жыл бұрын
This song having millions of memories..Took me in 2012💞
@abhispartanzz9751 Жыл бұрын
Mee too
@said_shihab1936 жыл бұрын
Sooper song First violin music nice.....
@sasipb68036 жыл бұрын
Nihaseettttaaaa loooovveeeeddd yyyyouuurrrr sssooonnnggg , no wordssss speechles
@tintodevassya2354 Жыл бұрын
ഒരു കാലത്ത് പെൺകുട്ടികൾ എന്നെക്കൊണ്ട് കുറെയധികം പാടിച്ചിരുന്ന പാട്ട് . ഈ പാട്ടിന് പിന്നിൽ പ്രവർത്തിച്ച എന്റെ Room mate നെയും അവന്റെ friends നെയും ഓർക്കുന്നു.
@renusudhi67753 жыл бұрын
ഞാൻ പാട്ട് മുഴുവനായി കേൾക്കാറില്ല. കാരണം, കേട്ടുതുടങ്ങുമ്പോളെക്കും ഞാൻ കരയും.. 😪എനിക്കപ്പോളും സങ്കടം വരും ഈ song കേൾക്കുമ്പോൾ
@sanusulaiman155111 жыл бұрын
its really amzin sng...especially lyrics..it kills.....
@balubaluzkodungallur17212 жыл бұрын
ഹൃദയത്തിൽ ഒരു നാളും വാടാതെ കാത്തു വെയ്ക്കാം 😀 പഴയ പ്രണയം ഓർത്തു പോയി🤸🏃🏃🏃
@reejajohn225012 жыл бұрын
Superb lyrics..... I like this song so much...my fav
@ajmalaPlr10 жыл бұрын
Heart touching songgggggg.......
@suhallyaachuachu4965 Жыл бұрын
Ee സോങ്ങിനെ ഒരുപാട് തേടി അവസാനം കിട്ടി ❤️❤️❤️❤️❤️
@neethumg642511 ай бұрын
Still watching @2024 all time favorite❤❤❤❤
@rashminair7062 жыл бұрын
Asuranmarrrr… missing our college days…and this song😍😍😍
@milliondollar47042 жыл бұрын
Avarude contact details kittuo?
@AamyHanzy11 ай бұрын
കുറച്ചു പേർ അസുരന്മാർ എന്ന് എഴുതി കണ്ടു.. അവർക്ക് ഈ പാട്ട് എങ്ങനെ കിട്ടി എന്നൊന്ന് സമയം കിട്ടുമ്പോൾ ചോദിക്കു..
@vysagh14u14 жыл бұрын
dis song is created by ASURANMAR a team which were in SNGC coimbathore.dis was written by irshad from nilambur
@olimedia86076 жыл бұрын
vysagh thilakan haii brooo irshadend ethellum oru contact therumooo
@josephfrancisk23912 жыл бұрын
@@prithvisdancer8087 yes...
@josephfrancisk23912 жыл бұрын
BBM 2005,-2008
@josephfrancisk23912 жыл бұрын
@@olimedia8607 for
@milliondollar47042 жыл бұрын
Asuranmar ipo evide ind? Contact details kittuo?
@abbasmajeed6479 Жыл бұрын
10 വർഷമായി ഇപ്പോളും ഈ സോങ് കേൾക്കുന്നു വല്ലാത്ത ഫീലിംഗ്സ് കേൾക്കുമ്പോൾ
@addmen83426 жыл бұрын
My favariout song. 😍😍😍
@arundevks56626 жыл бұрын
Very feeling song ...i like this song very much.and hear every day
@anaghaanagha11515 жыл бұрын
Enikku orupad ishttapetta song aa ith. Premikkunna timil ithu kettirikkumbol ndho oru feeling aa
@nidhips58168 ай бұрын
Epozhm enik priyapetathanu ee song
@akshaysidharthan70014 жыл бұрын
പ്ലസ്ടു ലെ മെയിൻ പാട്ട് 🥰🥰🥰🥰
@athulyabiju23545 жыл бұрын
Super nice song .lovely. 😍😍😍😍😍
@pvdevidas8 ай бұрын
ഹൃദയത്തിൽ തട്ടുന്ന ഗാനം 16/05/2024
@flamesakash6 ай бұрын
Still watching 2024❤
@YagnasWorld13 жыл бұрын
its my favourite song............superb
@robinbabu27705 жыл бұрын
Rijoy Antony is the singer behind this flowing music
@jincyk89814 жыл бұрын
Ara ezhuthiyath
@josephfrancisk23912 жыл бұрын
@@jincyk8981 irshad my friend
@jincyk89812 жыл бұрын
@@josephfrancisk2391 spr lyrics
@milliondollar47042 жыл бұрын
Irshad nte contact details kittuo?
@ajeeshev Жыл бұрын
my brother ..silad is direction of this aong
@prajuajr19574 жыл бұрын
One of ma fvrte 😍 2020
@kangatharantharnika22714 жыл бұрын
I DON'T KNOW THE EXACT MEANING BUT I LOVE THE SONG FROM SRI LANKA 2020
@subinvt162112 жыл бұрын
ente favorite song annu ethu...@ adhyam orma varunath... Ente vidhya,ye annu.......
@lachusan66332 жыл бұрын
My fav song❤️❤️
@twinkle_joy_k5 жыл бұрын
My most favorite song ❤️
@nishil.n Жыл бұрын
My favourite of all time ❤❤
@raheesna5110 Жыл бұрын
Shilad's magical voice nd direction
@shaimashaima47016 жыл бұрын
very lovely song..m
@mohsinmanu27943 жыл бұрын
Listening in 2021💖
@mohamedkhafeel27145 жыл бұрын
Still watching on 2019❤️❤️❤️
@jomoljose7108 жыл бұрын
one of my fav song....
@abhinandr32183 жыл бұрын
Old songanelum enthoru feel anu❤️
@jasmine-ic8sr6 жыл бұрын
Super heart touching song
@sudi55585 ай бұрын
Ith aara padiyath?
@anurasreenath96693 жыл бұрын
Njn ente chekane orth ketiruna patanith...annu kattak prarthichirunu onnakki tharane ennu...orupad problams indayrunu..vere cast anu...but...enu njngal onnanu...njngalk oru makal janichu..enitum vendum e pat kelkumbol...annundayruna athe feell🥰....i love u ma 🥰husband🥰ma baby🥰ennum ninne orth vendum njn vanirikunu e pat kelkan.....vendum pranayichu nadaniruna a kalathilek tirich pokan tonunu.....njn 8 thlum husband 10thum ayiruna a kalam.......oh god...thirich pokan kazhinjirunenkil 🥰🥰🥰
@niks0112 ай бұрын
who is the writer and singer?? anyone know?
@riyaranjuriyaranju26483 жыл бұрын
Othiri feeling tharunnoru sneham
@hericnidhinfernandez60306 жыл бұрын
My favourite song 😮
@shamlahassan69715 жыл бұрын
I love this song. Ethra keattalum mathivaratha lyrics
@itsmedevin15703 ай бұрын
Athira Ni kanunundo edhu😊
@aswathimr73503 жыл бұрын
Lovely song.❤❤❤❤
@ashikshanavas5122 жыл бұрын
Fav albom song...
@nipinmenakath103410 жыл бұрын
this song was written and composed by Irshad in my room in Walayar.. I really dont remember the name of the singer but I am sure Its not Aadrash
@nipinmenakath10348 жыл бұрын
but how can that happen he wrote this in front of me.
@vysagh14u6 жыл бұрын
Yaksha Thachat ask ur wife again is she sure about that. She created this lyrics
@vysagh14u6 жыл бұрын
😅😂
@lifeofrj876 жыл бұрын
nipin menakath singer Rejoy Antony
@gamingamauvshamdanfaaz51104 жыл бұрын
ys irshad wrote this in sngc college2008
@kkanakavel14 жыл бұрын
its my favourite song... thank a lot..... can tell me the album this belong to..?
@ferozasulthana3433 жыл бұрын
can anyone send me the lyrics and meaning of this lovely song pls