അടിപൊളി പൂക്കൾ. ഞാൻ ഇ ചെടികൾ വാങ്ങിട്ടുണ്ട്. നല്ല ഹെൽത്തി പ്ലാന്റ് ആണ്. ഈചാനലിൽ പറയുന്നതുപോലെ ആണ് ഞാൻ പ്ലാന്റ് നട്ടത് എന്റെ ചെടികൾ നന്നായി വളർന്ന് നല്ല സുന്ദരി പൂക്കൾ ആണ് ഉണ്ടായത് പല വീടുകളിലും അഡീനിയം നിൽക്കുന്ന കാണുമ്പോൾ എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. നല്ല വിലക്കുറവ് ആണ് ഇ ചാനലിൽ. ചെടിയെ സ്നേഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് god ബ്ലെസ് you 🙏🙏🙏🙏👌👌👌
@DreamyGarden--2224Күн бұрын
ഒരുപാട് സന്തോഷം....ഫീഡ്ബാക്ക് തരുന്നതിനും വളരെ വിശദമായ വാല്യൂബിൾ ആയ കമന്റ് നും ഹൃദയം നിറഞ്ഞ നന്ദി ❤️ഇനിയും ഈ സപ്പോർട്ട് എന്നും കൂടെ ഉണ്ടാകട്ടെ 🙏
@DreamyGarden--2224Күн бұрын
ഫോട്ടോയിൽ ലെഫ്റ്റ് സൈഡ് കാണിക്കുന്നത് അതിന്റെ കളർ identhify ചെയ്യാനുള്ള നമ്പർ ആണ്... ലെഫ്റ്റ് സൈഡ് മുകളിൽ കൊടുത്തിരിക്കുന്നതാണ് price ok..... Douts ഉണ്ടെങ്കിൽ pls whatsapp me ❤️
@NeenuNeenusukuКүн бұрын
എന്റെ ചേച്ചി കുട്ടി സൂപ്പർ ❤❤❤
@DreamyGarden--222423 сағат бұрын
@@NeenuNeenusuku താങ്ക് യു ഫോർ യുവർ സപ്പോർട്ട് ❤️👍