'ADMന്റെ മരണത്തിൽ കേരള പൊലീസിന്റെ അന്വേഷണം പ്രഹസനമാണ്, എങ്ങും എത്താൻ പോണില്ല' | Naveen Babu

  Рет қаралды 12,318

asianetnews

asianetnews

Күн бұрын

'ADMന്റെ മരണത്തിൽ കേരള പൊലീസിന്റെ അന്വേഷണം പ്രഹസനമാണ്, എങ്ങും എത്താൻ പോണില്ല'; അന്വേഷണത്തിൽ പേരിൽ തോന്നിവാസമാണ് നടക്കുന്നതെന്ന് ഉമേഷ് ബാബു
#Naveenbabu #adm #admdeath #kannur #ppdivya #cpm #AdmNaveenBabu #cbi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live |All...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live |All...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 55
@soudhasidhique4672
@soudhasidhique4672 3 күн бұрын
Correct ഉമോഷ് ബാബു👍👍
@RajanThomas-z6i
@RajanThomas-z6i 3 күн бұрын
കുടുംബത്തിനു മാത്രം അല്ല ജനങ്ങൾക്കും ഇ അന്വേഷണത്തിൽ വിശ്വാസം ഇല്ല.
@jessyvarghese519
@jessyvarghese519 Күн бұрын
അതിനാൽ അറിയാം ഇതിൽ എന്തോ സംഭവം ഉണ്ട് 👍🏻👍🏻.. അല്ല എങ്കിൽ ഇവർ എന്തിന് പേടിക്കുന്നു 🙏🙏🙏
@abdulsalampalliyali6467
@abdulsalampalliyali6467 3 күн бұрын
വളരെ correct എംവി ഗോവിന്ദൻ ആവശ്യമില്ലാത്ത ഇടത്ത് ഇടപെടുന്നു.! പാർട്ടിക്ക് എന്തോ ഒളിക്കാനുണ്ട് അല്ലെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
@naseernaseer3974
@naseernaseer3974 3 күн бұрын
ഉമേഷ്‌ ബാബുവിന് ബിഗ് സല്യൂട്ട്... ഇങ്ങിനെ നിലപാട് വേണം പൊതു ജനത്തിന്നു
@sunilm211
@sunilm211 3 күн бұрын
സരിതക്ക് വേണ്ടി അന്വേഷിച്ചപ്പോൾ തത്ത കൂട്ടിന് പുറത്തായിരുന്നോ ഗോവിന്നാ 😂😂😂😂😂😂
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Purth thatha paran Nadaka ae runu Sarid moda Kasa vana pol
@jimmyjoseph7675
@jimmyjoseph7675 2 күн бұрын
ബിഗ് സ്‌പോർട് ഉമേഷ്‌ ബാബു സാർ 🥰
@rajanthekkinkattle779
@rajanthekkinkattle779 3 күн бұрын
ഉമേഷ് ബാബുവിന് അഭിനന്ദനങ്ങൾ
@saseedranvv1807
@saseedranvv1807 3 күн бұрын
കോയിനദൻ എപ്പോഴാണ് CBI super director ആയത്. CBI അന്വേഷണം വേണ്ട എന്ന് പറയാൻ ഇയാൾക്ക് എന്ത് അവകാശം. ആരാണ് ഈ ആൾ. നാണം മാനം ഇല്ലാത്ത പാർട്ടി
@natarajanv152
@natarajanv152 3 күн бұрын
ഗോവിന്ദാ...... മകൻ കുടുങ്ങും'...
@ayushgeeth4426
@ayushgeeth4426 3 күн бұрын
ഇ പാർട്ടി യെ ഇതുവരെ ഒരു ചുക്കും മനസിലാക്കിയില്ല. എന്താണ് ചെയ്യുക.
@rejul123
@rejul123 3 күн бұрын
നമ്മളോരോരുത്തരും അഭിമാണിക്കയാണ് വേണ്ടത് ! ഭരണ കർത്താക്കളെ തിരഞ്ഞെടുത്ത നമ്മൾ സിന്താവാ 💪🏿💪🏿
@JananiAjith
@JananiAjith Күн бұрын
നമ്മളിൽ ഞാൻ ഇല്ല 😄
@rejul123
@rejul123 Күн бұрын
@JananiAjith 😆😆👍🏾
@sajikumar7918
@sajikumar7918 2 күн бұрын
ഈ ഒപ്പം ഒപ്പം എന്ന് പറഞ്ഞാൽ രണ്ടു തരം ഒപ്പരം ഉണ്ട് mr ബുദ്ദിമാൻ.
@Krishnan-t8k9z
@Krishnan-t8k9z 2 күн бұрын
അപ്പോൾ ഇത് കൊലപാതകം എന്ന് തെളിഞ്ഞു
@suresh3292
@suresh3292 2 күн бұрын
സോഷ്യലിസവും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സൈദ്ധാന്തികമായി നല്ല ആശയങ്ങൾ ആയിരുന്നെങ്കിലും അത് വിജയിക്കാതെ പോയത് അധികാരമോഹികളായ നേതാക്കളുടെ കൊള്ളരുതായ്മയും സ്വാർത്ഥതയും കൊണ്ട് മാത്രമാണ്. അനുഭാവികളായ കുടുംബത്തെ പോലും ദ്രോഹിക്കുന്ന പാർട്ടി നേതാക്കൾ!!!
@prasanthmanalil9334
@prasanthmanalil9334 2 күн бұрын
കണ്ണൂരിലെ രാജാവാണ് താനെന്നാണ് ഈ ഗോവിന്ദൻറെ വിചാരം കഷ്ടംപ്രബുദ്ധ കേരളമേ
@jkv4265
@jkv4265 Күн бұрын
ശ്രീലേഖ IPS പറഞ്ഞത് ഓര്‍ക്കുന്നു. പിണറായി ഫോണില്‍ വിളിച്ച് പറയും, കേസ് എങ്ങനെ വേണം എന്ന്. അപ്പോള്‍ കാര്യം പിടി കിട്ടിയില്ലേ.
@SudheerKumar-b1z
@SudheerKumar-b1z 3 күн бұрын
ഗോവിന്ദൻ പ്രതീക്ഷയും പത്യാശയും നൽകാൻ ശേഷിയില്ലാത്തയാൾ
@jamesvplathodathil798
@jamesvplathodathil798 3 күн бұрын
💯 👍🏽
@muhammedrafi2055
@muhammedrafi2055 3 күн бұрын
കോവിഡ് ഏട്ടാ എന്തിനാ പേടി
@natarajanv152
@natarajanv152 3 күн бұрын
മകൻ കുടുങ്ങി
@BalakrishnanM-g9t
@BalakrishnanM-g9t 3 сағат бұрын
വളരെ വളരെ നന്നായിരിക്കുന്നു നിങ്ങൾ പറഞ്ഞത് 100%ശരിയാണ് ഉമേഷ് ബാബു നമസ്തേ
@premak7735
@premak7735 2 күн бұрын
Awaiting justice...
@rajanthekkinkattle779
@rajanthekkinkattle779 3 күн бұрын
എംവി ഗോവിന്ദൻ കുടുംബവുമാണ് നവീൻ ബാബുവിനെ മരണത്തിന് പിന്നിലെ എന്ന ഉറച്ച വിശ്വാസം എം വി ഗോവിന്ദൻ ഉള്ളതുകൊണ്ട് തന്നെയാണ് എംവി ഗോവിന്ദൻ സിബിഐ അന്വേഷണം വേണ്ട അവർ അന്വേഷിച്ചാൽ സത്യം പുറത്തുവരുകയും താൻ അകത്താക്കുകയും ചെയ്യും എന്ന ഉത്തമ ബോധ്യത്തിൽ അടിസ്ഥാനത്തിൽ മാത്രം അവരെ നിരുത്സാഹപ്പെടുത്താൻ വേണ്ടി കൂട്ടിലടച്ച തത്തയാണ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഏറ്റവും വലിയ വിഷയം ഇത് സിബിഐ അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ അതിനുള്ള മറുപടി കൊടുത്തേ തീരൂ സിബിഐ അന്വേഷണസംഘം ഉറച്ച തീരുമാനവും അതിനുള്ള മറുപടി കൊടുക്കുകയും വേണം ജനങ്ങൾ വിശ്വസിക്കുന്ന അന്വേഷണ ഏജൻസിയെ ഒരുത്തനും അപമാനിക്കാൻ പാടില്ല
@minimt7676
@minimt7676 2 күн бұрын
ഉമേഷ് സാർ പറഞ്ഞത് സത്യമായ കാര്യം
@kanakamnair3663
@kanakamnair3663 3 күн бұрын
CBI 👌👌
@SunilajaSuni
@SunilajaSuni 2 күн бұрын
മടിയിൽ കനമുണ്ട്... അതാ പേടി
@koshydaniel2887
@koshydaniel2887 2 күн бұрын
കറക്ട് 👍👍👍👍👍👍💪💪
@annyjoseph2312
@annyjoseph2312 Күн бұрын
Well said👍
@josephmichael5977
@josephmichael5977 3 күн бұрын
കള്ളനെ കാവൽ ലയിപ്പിക്കാൻ സാധിക്കുമോ
@mukeshanandan5440
@mukeshanandan5440 2 күн бұрын
സിബിഐ അന്വേഷണം വീട്ടുകാർ ആവശ്യപ്പെടാതിരിക്കാനാണ് ഗോവിന്ദൻ അവരുടെ വീട്ടിൽ പോയത്.
@susanmathew5735
@susanmathew5735 2 күн бұрын
Yes correct .That Kovindan has certainly some conspiracy in this case.What right he has got to deny the CBI.
@RathnakaranCk-p7y
@RathnakaranCk-p7y 3 күн бұрын
Correct umesh babu paranjathu correct Mv goindan oru koindan aano Eee edapaadil kannur lobhikku pankundu
@kumardeep5004
@kumardeep5004 2 күн бұрын
Verum prahasanam
@bhargavanak8402
@bhargavanak8402 3 күн бұрын
Koyindan koothara
@krshaji5180
@krshaji5180 2 күн бұрын
കോവിന്ദൻആരാ....
@jimmyjoseph7675
@jimmyjoseph7675 2 күн бұрын
How dare to speak , kovindo this type of speach nonsense😭😢
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
Navin Babu Room vita purth poeta ell C B I udan varan
Don't underestimate anyone
00:47
奇軒Tricking
Рет қаралды 25 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 25 МЛН