Adopt A Baby Girl 🥹ഒരുപാട് വിശേഷങ്ങൾ ഉണ്ട് പറയാൻ Day In My Life 😎

  Рет қаралды 362,855

Glamy Ganga

Glamy Ganga

5 ай бұрын

#day#dayinmylifevlog #dayinmylife #glamyganga #minivlog

Пікірлер: 421
@ashidaj9646
@ashidaj9646 5 ай бұрын
തുടങ്ങുന്നതിനു മുന്നേ like എന്തോ ഇങ്ങനെ ഉള്ള പെൺപിള്ളേരെ ഭയങ്കര ഇഷ്ട്ടം ആണ്… so proud of you
@manic3777
@manic3777 5 ай бұрын
എങ്ങനെ ഉള്ള??
@ashidavk6692
@ashidavk6692 5 ай бұрын
Yes
@adhidevbibin7054
@adhidevbibin7054 5 ай бұрын
അമ്മയെ പണിക് വിടാതെ വീട്ടിൽ ഇരുത്തണം... എന്റെയും ആഗ്രഹം അതാണ്... ☺️♥️♥️
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 5 ай бұрын
Enteyum 😢😢😢😢😢😢😊
@passion4dance965
@passion4dance965 5 ай бұрын
Swantham aay adwanich jeevikunath nalla karym alle
@athuuuzzlittleworld9814
@athuuuzzlittleworld9814 5 ай бұрын
Enteyum
@minnumg
@minnumg 5 ай бұрын
@@passion4dance965swantham aayi adwanich jeevikunathil oru thettumilla. Pakshe nammalk avarde karyangal nokkan pattumenkl ella karyangalum afford cheyyan pattumenkl let them chill
@sunilavidhayathil4137
@sunilavidhayathil4137 5 ай бұрын
Health ok aanenkil Amma potte ath ell kondum nallathu moloo❤
@user-td3sm7gl7l
@user-td3sm7gl7l 5 ай бұрын
കുഞ്ഞേ നിന്റെ പ്രാർത്ഥന ദൈവം കേൾക്കുന്നു.. നിന്റെ മനസ്സിന്റെ നന്മ അറിയാവുന്നുന്നത് കൊണ്ട്. ❤️
@soumyasree4523
@soumyasree4523 5 ай бұрын
അമ്മ പുട്ട് പഴം കൂട്ടി തരുന്നത് കണ്ടപ്പോ എന്റെ അനിയനെ ഓർമ വന്നു, 25 വയസ് ആയി ഇപ്പോഴും അമ്മ പഴം ഞെരടി കൊടുത്താലേ അവൻ പുട്ടും, ഉപ്പുമാവും കഴിക്കു... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ പിന്നെ ഗംഗക്കുട്ടി, അമ്മക്ക് ജോലിക്ക് പോകാൻ ഇഷ്ടമാണെങ്കിൽ വിടണം കേട്ടോ... താല്പര്യം ഇല്ലെങ്കിൽ വിടുകയും വേണ്ട... അമ്മയുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനം എടുക്കണേ ട്ടോ... എന്റെ 1അഭിപ്രായം മാത്രം ആണുട്ടോ... 🙏🏻🙏🏻🙏🏻
@rabeehakkutty
@rabeehakkutty 5 ай бұрын
ഇപ്പോൾ തന്നെ മുറ്റം കണക്കാക്കി ചെറിയ മാവിൻ തൈകളും തെങ്ങിൻ തൈകളും നാടു . വീടിനു വെള്ളം ഒഴിക്കുമ്പോൾ അതുങ്ങൾക്കും കുറച്ചു വെള്ളം കൊടുത്താൽ വീട് പൊങ്ങി വരുമ്പോഴേക്കും വീടിനു തണലുമാകും .
@linchusreenath3709
@linchusreenath3709 5 ай бұрын
മിടുക്കി. നല്ലത് വരട്ടെ
@sunithanoushad7485
@sunithanoushad7485 5 ай бұрын
നന്നായി മോളെ... മിണ്ടാപ്രാണികൾക്ക് ഭക്ഷണം കൊടുക്കുന്നതും സംരക്ഷിക്കുന്നതും നല്ല മനസ്സുള്ളവർ മാത്രം ചെയ്യുന്നതാണ് നമ്മുടെ കാര്യങ്ങൾ കുറവ് വന്നാലും അവരുടെ മനസും വയറും നിറക്കുക
@since8656
@since8656 5 ай бұрын
നിങ്ങളുടെ വലിയ ആരാധിക ആണ് എന്റെ ഭാര്യ അവൾക്ക് നിങ്ങൾ എന്ന് പറഞ്ഞാൽ പ്രാന്താണ് നിങ്ങൾ വീട് വക്കുന്നു ഒരുപാട് പയിസ ആവശ്യം ഉണ്ടന്ന് പറഞ്ഞു എന്നെ കൊണ്ട് സസ്ക്രൈബ് ചെയ്യിപ്പിച്ചു കാണുന്ന എല്ലാവർക്കും നിങ്ങളുടെ വിഡിയോ അയച്ചു കൊടുത്തിട്ട് അവരെ കൊണ്ട് ഒക്കെ സസ്ക്രൈബ് ചെയ്യിപ്പിക്കും നിങ്ങളുടെ എല്ലാ വിഡിയോയും കാണപ്പാടo ആണ് അവൾക്ക്
@naylam2912
@naylam2912 5 ай бұрын
Ganga kutty.. You're the cutest ❤️ achumma introduce cheythapo ulla expressions okke 😂❤️😘🤌🏽
@manojnairmsnair
@manojnairmsnair 3 ай бұрын
Good luck ente veed vachath prasanth anu 😢
@shiju100
@shiju100 5 ай бұрын
Ganga Amma മാളുകുട്ടി Vlogs 👌🏻👌🏻
@user-dx1vn1ei7i
@user-dx1vn1ei7i 5 ай бұрын
മോളെ ആഗ്രഹം നടക്കട്ടെ. God bless you and your family 🙏🙏
@ashidaj9646
@ashidaj9646 5 ай бұрын
veed ഒക്കെ നല്ല super ആയി നടക്കട്ടെ…
@_ed_ut_ec_h
@_ed_ut_ec_h 5 ай бұрын
നല്ല cute പട്ടികുട്ടി.
@Minzaanbu
@Minzaanbu 5 ай бұрын
Chechi nigal entte vittintte aduthanu enium day in my life edane
@TheruvilShahanas-gd2bh
@TheruvilShahanas-gd2bh 5 ай бұрын
Gangakuttiye orupaadishtam😊
@anilm7250
@anilm7250 5 ай бұрын
Achumma G......sooper😘😘😘❤️❤️❤️❤️
@user-ol1nq2nn7l
@user-ol1nq2nn7l 5 ай бұрын
കാർത്തിക് സൂര്യയുടെ കാവടി കാണാൻ പോയപ്പോൾ glamyയെ കണ്ടിരുന്നു. ജാഡയൊന്നുമില്ല നല്ല കുട്ടി 'KZbin ൽ കണ്ടതിനെക്കാൾ സുന്ദരിയാണ്. Love you so much
@Muthuzworld
@Muthuzworld 4 ай бұрын
Enikum orupade ishtamane ❤
@vipin_raj_vj
@vipin_raj_vj 5 ай бұрын
ആ പാവത്തിനെ ഇനി ജോലിക്കുടണ്ട ഇത്രനാൾ അമ്മ കഷ്ടപ്പെട്ടില്ലേ ഗംഗേ അതുമതി ❤ ഇനി നിങ്ങളെ കാര്യങ്ങൾ നോക്കി അമ്മ മുന്നോട്ടു പോട്ടെ 💪😇 ഗംഗേ നിനക്ക് വാരി തന്നു ആഹാരം തീറ്റിപ്പിക്കുന്നത് നല്ലത് അമ്മ ജോലിക്ക് പോയി കാശുണ്ടാക്കുന്നതാണ് അമ്മയുടെ കാര്യമെങ്കിലും നടക്കുമല്ലോ 😁😜😂😂
@libithabiju8076
@libithabiju8076 5 ай бұрын
Othiri santhosam thonnu chechi. Eniyum ethu polatha santhosam varatte,love u❤
@durgasuresh2891
@durgasuresh2891 5 ай бұрын
Nannayivarum molutteeee..Be Blessed Always..🙏🙏🫶💖🥰
@Haseenarafi10
@Haseenarafi10 5 ай бұрын
Prarthichal urappayittum kittum njangalum ingane thanne vijarichu ippol oru veedayi njangalk eeveedoru kottaramanu prarthanayude falam
@mufasinafaima9544
@mufasinafaima9544 5 ай бұрын
Cute puppy ❤ athine Nallonm nokkane chechiiii🥰
@abhismitha6534
@abhismitha6534 5 ай бұрын
Soo proud of uuu❤God bless uuu❤️
@beenabijoy5845
@beenabijoy5845 4 ай бұрын
God bless you mole veede pani pettanne theeratte🙏🙏♥️
@minikuttyminikuttykumaran6469
@minikuttyminikuttykumaran6469 5 ай бұрын
Kandu vannu like adichu chechi❤
@JayaLakshmi-mi5rd
@JayaLakshmi-mi5rd 5 ай бұрын
Good ganga, amma joli stop cheydade nalledaan. Eppolenkilum aa pavam sukamayit jevikatte alle molu.... Nalle puppy kutty❤God bless u guys 🎉🎉
@mansoorm.b6839
@mansoorm.b6839 5 ай бұрын
Masha Allah.. ❤
@sulthanduasuthu4777
@sulthanduasuthu4777 4 ай бұрын
എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാവട്ടെ മോളെ
@alonaamisha9762
@alonaamisha9762 5 ай бұрын
ചേച്ചിടെ അമ്മയെ കാണാൻ എന്തു ഭംഗിയാ 💞
@Anna-lg8hw
@Anna-lg8hw 4 ай бұрын
God bless you all ! All the best Ganga for all your ventures. Stay blessed always...
@manjusatheeshklm
@manjusatheeshklm 5 ай бұрын
ചേച്ചി 🙋🏽‍♀️🙋🏽‍♀️🙋🏽‍♀️🙋🏽‍♀️🎉❤❤❤
@pushpauttupurath
@pushpauttupurath 5 ай бұрын
Chechi oru fan aanu tta njnanum ente familiyum🤍😘
@Monu__32121
@Monu__32121 5 ай бұрын
Self pampering video cheyyuo please ❤❤chechide videos orupad ishattan💙💙😍😍🤩
@lolithasureshprabhu2105
@lolithasureshprabhu2105 5 ай бұрын
God bless GG molutty
@Garden_tales_
@Garden_tales_ 5 ай бұрын
Happy for you Ganga…. Love you all. ❤❤🎉
@tessa3249
@tessa3249 5 ай бұрын
The way she love her pets really adorable ❤
@shemeerkhan1151
@shemeerkhan1151 4 ай бұрын
Gangeeeee moleeee nee superaaaa.bold aayittu jeevikku mole ok
@amithaprabath3438
@amithaprabath3438 5 ай бұрын
Haiii chechiii god bless you chechiiiii chechiiii talking super 👌👌👌👌chechiii vlog super👌👌👌👌
@user-uq8yb4ng9k
@user-uq8yb4ng9k 4 ай бұрын
അമ്മക്കു എന്തേലും പഠിക്കാനോ ചെയ്യാനോ താൽപര്യമുണ്ടെക്കി അതിന help ചെയ്യ ചേച്ചി എന്താലേലും engaged ആക്കുന്നത എന്തു കൊണ്ടും നല്ലതാണ
@sweetstyle3566
@sweetstyle3566 5 ай бұрын
😂😂😂😂എനിക്ക് വയ്യാ നിന്റെ തമാശ കേൾക്കാൻ എനിക്കൊരുപാടിഷ്ട്ടമാണ് ഗംഗേ 🥰🥰🥰🥰🥰🥰🥰
@anjuraj9268
@anjuraj9268 5 ай бұрын
God bless you❤
@Dr.aarathypthilakomfs
@Dr.aarathypthilakomfs 5 ай бұрын
Achumma glamygangaye othiri isttapettu 🐶❤️❤️❤️
@divyashine5008
@divyashine5008 5 ай бұрын
Achuma GG😂😂😂❤❤❤❤❤❤
@amalmohanans3292
@amalmohanans3292 5 ай бұрын
എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാകട്ടെ.. God bless you
@shereenashereef7
@shereenashereef7 5 ай бұрын
Glaamy❤️❤️❤️
@ayishootiyumpathoottiyum6914
@ayishootiyumpathoottiyum6914 4 ай бұрын
Wallnut kazhikkumpi unakkamundiri kooti kazhikkanam apo nalla rujiyaan
@princygeorge5629
@princygeorge5629 5 ай бұрын
G G Good Girl.. Amma kutty anu❤.. new member so cute 😊
@najmat2019
@najmat2019 4 ай бұрын
Santhoor mummy❤️
@Dilkshithvlog
@Dilkshithvlog 4 ай бұрын
God bless you dear 😘
@arya6343
@arya6343 5 ай бұрын
Bhagyam ulla pattikkutti❤
@lechushilzzzvlog6679
@lechushilzzzvlog6679 5 ай бұрын
Luv u too chechii🥰
@asnasherin6509
@asnasherin6509 4 ай бұрын
Poochakale onn kanikuoo please chechi ❤
@sreerenjith2983
@sreerenjith2983 5 ай бұрын
Veednu vendee iyallu prathichathupollee thanee ayirunnu njanm. Kettiyapoll ath devam thanna oru valiya gift ayirunnu. Ottum parathishekathe... Valiya gift
@anjithamaalu8554
@anjithamaalu8554 5 ай бұрын
Enthem veedu pani nadakka same ayi🥰 njnum ithupole agrahich kitti ottiri life il agrahicha oru veedinu
@juliekottaram
@juliekottaram 4 ай бұрын
അച്ചുമ്മ.... സൂപ്പർ 🥰🥰ആ പാവത്തിനെ കൂടെ കൂട്ടിയതിൽ ഒത്തിരി സന്തോഷം. ❤️❤️❤️
@geetanair921
@geetanair921 5 ай бұрын
മോളുസെ,നിന്നെ ഓർത്ത് അഭിമാനം തോന്നാറുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് സ്നേഹത്തോടെ.❤❤
@donadavis2170
@donadavis2170 5 ай бұрын
Nthe resam anne chechide monalt varthanum kelkaan...❤❤
@judyjsh
@judyjsh 5 ай бұрын
Sooo cute❤
@sreya3956
@sreya3956 5 ай бұрын
❤❤ happy for you ❤❤amma ❤
@chithumanu2458
@chithumanu2458 5 ай бұрын
Kusumam rema... Pochagala pere 😂😄😄 Achu❤️❤️❤️❤️
@suchithras521
@suchithras521 5 ай бұрын
Swamthamayi nalloru veedu ellarudeyum swapnam ❤😊
@neethuvenu1973
@neethuvenu1973 4 ай бұрын
Ee vedios kanumbol motivation anu padippinekkal jeevitha sahacharyangal handle cheyth munnott pokan Ulla dhairyam venamenn... Daivam kaividathe koode undakumenn, sathyathil orupad desp ayirikkumbol gangaye orkkum, ammakkili ye orkkum, angane chila you tubers... Enik aswasam ayit und
@thankammajoseph3920
@thankammajoseph3920 5 ай бұрын
May God bless u❤❤❤
@flY_with_Naju
@flY_with_Naju 23 күн бұрын
Edo..thante videos nalla bhangi aanu..oru jaadayum illatha oru video..nicee🥰🥰
@user-bi9tm8ni4g
@user-bi9tm8ni4g 5 ай бұрын
Achummaaa😍😍😍😍😍😍
@Sujithadileep-it6to
@Sujithadileep-it6to 5 ай бұрын
Ayyo sundarii pennu Achumma ❤😘😘😘😘
@preeshapradeep3619
@preeshapradeep3619 4 ай бұрын
Keep going.....❤❤❤❤❤You will achieve even more happiness in your life💕...Always love you ❤❤❤❤❤❤
@devudevuzzz5340
@devudevuzzz5340 5 ай бұрын
❤❤
@hafeefudheenafeef1065
@hafeefudheenafeef1065 2 ай бұрын
God bless this mother and children
@user-wh6pw1th8e
@user-wh6pw1th8e 5 ай бұрын
Chechi oily skin pattiyyaa best and affordable skin care products ntey video chyyaamoo!! 🙂 please
@anuvkumar1543
@anuvkumar1543 5 ай бұрын
Achumma gg❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 5 ай бұрын
ഇത് കണ്ടപ്പോൾ 👌🥰🥰🥰
@muthumanikal5028
@muthumanikal5028 5 ай бұрын
Ammuse ....ninne kurich aalochikkumbol abhimananu.....orupad perkk motivation aanu nee....cheruthile athayath ningal nellikunnu vaadakakk thamasikkunna timl entachan ammunem maaloonem edthitt cycle l kond varumarunnu.....cheriya chechi aarunna njan kulippichitt kannezhuthi orukki vidumarunnu....eppozhum ningalariyand ningalde kaaryam thirakkularunnu....ippo molu ee nilayil ethiyappo orupadorupad santhosham thonnanund......proud of u dear😘😘molu Iniyum orupad uyarangalil ethatte.................
@saleenarichu6484
@saleenarichu6484 5 ай бұрын
Njangalude poochayude peeraayirunnu surumi✨
@CharlieTessa126
@CharlieTessa126 4 ай бұрын
Love you Ganga & your family.❤🥰😍😘
@jeenamolfrancis
@jeenamolfrancis 4 ай бұрын
God hear your prayers ❤❤❤
@shijikaladi9963
@shijikaladi9963 5 ай бұрын
U r great...... Dog nem cat nem oke edth avark food kodkkan ulla manasin big salute ❤... Ente vt l njn 12 cats ne nokkunnund.... Avare snehikkanum aarenkilumoke vende??😘
@Kavya1234..5
@Kavya1234..5 5 ай бұрын
Achumma 😘😘😘
@sajayannair6750
@sajayannair6750 4 ай бұрын
Nannayirikkatte ennum❤️
@user-hr5dk6kw4w
@user-hr5dk6kw4w 4 ай бұрын
Pavam chechi❤️famliy💞
@Abhak119
@Abhak119 5 ай бұрын
Achu mmaa🥰🥰🥰🥰
@Bhirami
@Bhirami 5 ай бұрын
Enikk ntho e chechide samsaram bhynkara eshttam ahnu❤️😍
@jameelajameela4209
@jameelajameela4209 5 ай бұрын
Chechinte amma pavann ink nalla ishttan
@sreeleksmis423
@sreeleksmis423 5 ай бұрын
Driving padikkunnath lyfla best decision ayrkum chechi. Chechik ath orupad useful ayrkum ethin madi vaykathe edukkane
@aneenaroseks8654
@aneenaroseks8654 4 ай бұрын
Enikum padikanam ennund but pedi aan😢
@user-xg4od9qo6r
@user-xg4od9qo6r 5 ай бұрын
Chechi ahh top nty link tharuvo ooo
@blessyjoseph1350
@blessyjoseph1350 5 ай бұрын
ക്യൂട്ട് puppy ❤❤❤ glamy സ്നേഹം ഉള്ള ഒരു girl ആണ്.
@kochurani7012
@kochurani7012 4 ай бұрын
ഒരു പൂ ചോദിച്ചാൽ ഒരു വസന്തം തരുന്ന കരുണമായനാണ് ദൈവം, ദൈവത്തെ നോക്കി ജീവിച്ചാൽ വിജയം ഉറപ്പ്, Super അമ്മയും മക്കളും, God Bless You.
@athiramohan4986
@athiramohan4986 5 ай бұрын
God bless you dear❤
@GLAMYGANGA
@GLAMYGANGA 5 ай бұрын
Thank you so much 😀
@Jeffriya22
@Jeffriya22 4 ай бұрын
Good plot good house....❤❤❤
@varshavenu8961
@varshavenu8961 5 ай бұрын
Cute puppy❤❤❤വന്ദീകരിച്ചാൽ അവളുടെ ഭാവി സുരക്ഷിതം🥰🥰🥰പാവം കുഞ്ഞു തെരുവിൽ അലയുന്ന ഒരാൾക്ക് എങ്കിലും വീട് കിട്ടുമ്പോൾ😊😊😊പൂച്ചയെ വന്ദീകരിക്കൂ അല്ലെങ്കിൽ പാവം പ്രസവിച് കൂട്ടി കൊണ്ട് ഇരിക്കും😊😊😊ഇവിടെയും ഉണ്ട് നാടൻ പൂച്ചകൾ 8 പേരുണ്ട്🥰🥰🥰വാടക വീടാണ് എന്നാലും പറ്റുന്ന പോലെ നോക്കുന്നു വീട് മാറുമ്പോൾ പലരും കളിയാക്കും പക്ഷെ ഞങ്ങൾക്ക് വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല🫂🫂🫂
@sthomas6547
@sthomas6547 5 ай бұрын
Yes
@user-kj5wd9ej4p
@user-kj5wd9ej4p 5 ай бұрын
S👌🥰
@shruthivas1699
@shruthivas1699 5 ай бұрын
❤❤❤
@hibakc7gihzankca.p.s268
@hibakc7gihzankca.p.s268 5 ай бұрын
@rajeevanm1589
@rajeevanm1589 5 ай бұрын
Achumma❤❤❤❤❤
@Mckuruvila287
@Mckuruvila287 4 ай бұрын
achumma❤️
@nayifsanooja4890
@nayifsanooja4890 4 ай бұрын
കണ്ടപ്പോ ഒരുപാട് സന്തോഷമായി 🥰🥰🥰
@Apsa97
@Apsa97 4 ай бұрын
❤so cute y'all
@lalisaroseanne6715
@lalisaroseanne6715 5 ай бұрын
Gangaaaaaa sis love you ❤
@SujathaMS-dd9fo
@SujathaMS-dd9fo 5 ай бұрын
അച്ചുമ്മാ ❤❤❤ ഇടക്ക് kanikkane കുഞ്ഞിനെ
@geethuthomas441
@geethuthomas441 4 ай бұрын
Achumma ❤❤
@chaitanyakt1863
@chaitanyakt1863 5 ай бұрын
Ganga ninnekkal ishtama Ammaye....❤
@nandhanakrishnan936
@nandhanakrishnan936 5 ай бұрын
❤️‍🔥❤️‍🔥❤️‍🔥
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Wait for the last one! 👀
00:28
Josh Horton
Рет қаралды 120 МЛН
A DAY IN OUR LIFE DURING  PREGNANCY 😍
25:45
Praveen Pranav
Рет қаралды 444 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,6 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31