Watch the Old episodes of Janakeiya Kodathi bit.ly/2ZYPKwC
@anuraj52954 жыл бұрын
Unnu podo
@geethuakhil63494 жыл бұрын
Chodyangal okke kollam pakshe oru chodythinullla marupady parayan ningalde anchor ayale anuvadichittillla.. ayalkku athonnu kekkan ulla savakasham ellankil ee parupady nirthunnathakum nalllathu ethippoo oru sdiram kalaparipadyakki aduthekkuvano ningal mediass ... oru chodyam chodikkum athu muzhuvuppikan samathikkathey aduthathu chodikkum ...
@vasanthap69144 жыл бұрын
@@anuraj5295 kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklkmk in in use by hu by by hu hu
@drsaranspillai73934 жыл бұрын
Anchoring eka kolllam, but don't dot it for commercial need, palapozhum anchoring monotonous avunund, more than that common perception avnund. Adhu mathram alla ettavum kuduthal laws commercial aknunedhu thana media aanu Example Dileep case Sushant sing rajput
@noviswanathan88824 жыл бұрын
VxcmnxVncbbxbmxbvnn
@yasirkannanthodi33305 жыл бұрын
ആളൂരിന്റെ വിജയം അല്ല എല്ലാ കേസുകളും ...നിയമ നീതി ന്യായ വ്യവസ്ഥയുടെ പരാജയം ആണ് ...
@renukakammadath5 жыл бұрын
💯
@akamsharaj39345 жыл бұрын
👏👏👏
@manjushabiju77255 жыл бұрын
very correct
@manjushabiju77255 жыл бұрын
very correct
@manjushabiju77255 жыл бұрын
very correct
@malayalamcomedy9135 жыл бұрын
ഗോവിന്ദച്ചാമി നൽകിയ പണംകൊണ്ട് ജീവിക്കേണ്ടി വരുന്ന ആളൂരിൻറ കുടുംബത്തിന്റെ ഒരു ഗതി കേട് !!!
@MALABARMIXbyShemeerMalabar5 жыл бұрын
Chaamiyude alla. Endeyum nindeyum cash 😒
@MuhammadAnwar-bw1tw5 жыл бұрын
വേറെ ആൾക്കാർ ഉണ്ട് ബ്രോ.. ഗോവിന്ദച്ചാമിയെ പോലെ ഉള്ള ആളുകൾ പുറത്ത് വേണമെന്ന് ആഗ്രഹിക്കുന്നവർ... !!
@sureshkerela96285 жыл бұрын
malayalam comedy i
@subinbaby84555 жыл бұрын
Atinu 5 paisa polum pulik kittiyittila peru edukan puli swyam ettaduthatha alland oru mafia yum illa chaka veenu muyal chathu alland oru otta case polum jaichitilla
@aerieyaah68485 жыл бұрын
Sathymmmmm
@Vimaldevassy5 жыл бұрын
കമാല്പാഷ.... Heavy... Superb..... Fans like here....
@@jeffantony3961 ഒരിക്കലും അല്ല. സമൂഹത്തെ നെഗറ്റീവ് സന്ദേശം ആണ് കൊടുക്കുന്നത്. പണത്തിന് വേണ്ടി ആരേയും വിൽക്കും ഇയാൾ. അപ്ളും വരണം വക്കാലത്തുമായി സ്വന്തം മക്കളെയല്ലേ ചോദിച്ചിട്ട്
@jeffantony39613 жыл бұрын
@@binuprasad2215 bro vakalth paranjath allah pulli pullide jolly alleh cheyunath alle ehnann paranjath ayal cheythathill nyayikarichathallah ..
@soorajayyer21432 жыл бұрын
Enna ne poyi vadik
@purethief27245 жыл бұрын
*ആളൂരിന്റെ* വിജയങ്ങൾക്ക് പിന്നിൽ എല്ലാം പ്രോസികുഷന്റെ പരാജയങ്ങൾ ആണെന്നതാണ് യാഥാർഥ്യം..
@lovefromhevan70065 жыл бұрын
Pure Thief അതെ അങ്ങനെ ആണ് കാര്യങ്ങൾ
@vijay-ru6tt5 жыл бұрын
🙄
@pranavparasuram5 жыл бұрын
True
@farshui4zz5 жыл бұрын
ഇദ്ദേഹം ഏറ്റവും നല്ല ഒരു മനുഷ്യൻ ആണ് , നമ്മുടെ നിയമ വ്യവസ്ഥയുടെ കുറവുകളും ന്യൂനതകളും അയാൾ തുറന്ന് കാണിക്കുന്നു .. നമ്മുടെ വൃത്തികെട്ട നിയമ വ്യവസ്ഥ ഇനിയും സ്വയം തിരുത്താൻ തയ്യാറാവുന്നില്ല
ജോളിയുടെ കേസ് ആളൂർ ഏറ്റെടുക്കുന്നു, ജോളിക്ക് ജാമ്യം കിട്ടുന്നു. ഫീസ് വാങ്ങാൻ ആളൂർ ജോളിയുടെ വീട്ടിൽ പോകുന്നു, അതിഥിയായ ആളൂരിന് ജോളി സയനേഡ് ഇട്ട ജ്യൂസ് കൊടുക്കുന്നു. "ശുഭം "😄😄😄
@abduljalal37375 жыл бұрын
hu hu pwoli
@albinbaby26445 жыл бұрын
😀
@MR-AJITH-VALIYAVEETTIL4 жыл бұрын
ഒരു പ്രോഗ്രാം അല്ലെ എന്തും ആവട്ടെ അത് കാണുമ്പോൾ അതിന്റെ ഗൗരവം എന്താ.. ഏതാ.. എന്ന് ഒകെ മനസ്സിൽ ആക്കി കുറച്ചു പകോതയോടെ കുടി അഭിപ്രായം പറഞ്ഞാൽ നല്ലതാകും എന്ന് തോന്നുന്നു....
@rahulrajet4 жыл бұрын
Adipwoli
@fathimafaiza79254 жыл бұрын
😂😂
@MaGKFlames..0005 жыл бұрын
ഇത്ര സൽസ്വഭാവി ആണ് ഗോവിന്ദച്ചാമി എങ്കിൽ ആളൂരിന്റെ മോൾക് കെട്ടിച് കൊടുക്കൂ
@coconutboy46245 жыл бұрын
വൈകാരികം.. ചിന്തിക്കുക
@aslanzadkiel48505 жыл бұрын
@@coconutboy4624 നിന്റെ കുടുംബത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോൾ ' വൈകാരികം ചിന്തിക്കുക' എന്ന ബോർഡ് മുറ്റത്ത് ഒരെണ്ണം നാട്ടാൻ മറക്കെണ്ട.
@kmlkml60485 жыл бұрын
Cash kittum ennundengil ee chetta athum, athil appuravum cheyyum.... Naari
@NINU..SHAIJU6955 жыл бұрын
😁😄😃
@sajeerasaju8075 жыл бұрын
സത്യം
@shafeeque.vvellamunda41043 жыл бұрын
ഈ നാവ് കൊണ്ട് അമ്മേ എന്ന് പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിൽ ഇവന്റെ നാവ് പൊങ്ങാതെ ആവണേ റബ്ബേ 🤲🤲🤲🤲
@vinayaks29743 жыл бұрын
WHY HE IS A CRIMINAL LAWYER...HE IS DOING HIS DUTY....IF POLICE AND PROSECUTION IS CONSIDERED MORE ABOUT THE CASE.....HE WILL LOOSE A GENUINE CASE
@yadukrishna97063 жыл бұрын
അത് അയാളുടെ ജോലി ആണ്. അതിന് ഈ ചീപ് സെൻ്റീമെൻ്റ്സ് ൻ്റെ അവശ്യം ഇല്ല.
@housetargeryan40115 жыл бұрын
ജസ്റ്റിസ് കമാല്‍ പാഷയെ ഈ പ്രോഗാമിന്‍റെ പെര്‍മെനന്‍റ് ജഡ്ജ് ആക്കണമെന്ന് ഉള്ളവര്‍ ഇവിടെ ലൈക്ക്
@rinujacob8355 жыл бұрын
Satyam
@akgpillaia.k.aajith71455 жыл бұрын
Hihihihi
@voiceofangels33625 жыл бұрын
I support
@simyjomon53785 жыл бұрын
Rinu Jacob kkkkkko
@shanji97225 жыл бұрын
മറ്റുള്ള ജഡ്ജിമാരൊക്കെ ലാസ്റ് രണ്ട് വാക്ക് മാത്രം പറയും.
@minzzart70553 жыл бұрын
ഇപ്പോഴിതാ ഒരു പാവം മിടുക്കി പെണ്ണിന്റെ ജീവിതം തകർത്ത കിരണിനെയും രക്ഷിക്കാൻ പോവുന്നു. ഈ നാട് നീതിയുടെ കാര്യത്തിൽ വൻ പരാജയം..... Shame 😬
@sosammajohn1293 жыл бұрын
U are absolutely right
@unnikrishnan3333 жыл бұрын
കഷ്ടം
@HariKrishnan-yb4jo3 жыл бұрын
തോറ്റു തൊപ്പി ഇട്ടു ഇയ്യ് പുന്നാര മോൻ
@udayasree29363 жыл бұрын
എടൊ ആളുറെനീതിക്കുവേണ്ടി വാദിക്കുക ഇയാൾ കൊടും criminalukale റെഴിക്കുന്നത് താത്കാലിക്കാം ആവുകയുള്ളു ഇയാൾ അവസാനം പുഴുത്തു ആർക്കും അടുക്കുവാൻ പറ്റാത്ത രീതിയിൽ മരിക്കും ക്രിമിനൽ കളെ റെഴിക്കുന്ന kazhukan
@sreeyasree3 жыл бұрын
Evane kittanam daivam kodukum
@abibiya9643 жыл бұрын
സ്വയം ചീഞ്ഞു നാറുകയാണെന്ന ബോധ്യമുണ്ടായിട്ടും താൻ എന്തോ ആണെന്ന മിഥ്യാബോധം പേറുന്ന ആളൂർ
@sheelaangadicheril69793 жыл бұрын
അതേ
@jacksparrow54123 жыл бұрын
🔥🔥🔥
@jaminishanisha31913 жыл бұрын
@@jacksparrow5412 വക്കിലിന്റെ ജോലിയല്ലേ
@ammus28983 жыл бұрын
അയാൾ പഠിച്ച കാര്യം ഉപയോഗിക്കുന്നു... വക്കീൽ എന്ന നിലയിൽ വിജയവും... ഒരു മനസാക്ഷിയുള്ള മനുഷ്യൻ എന്നുള്ള നിലയിൽ തികച്ചും പരാജയവും ആണ്
@geethageethashine84863 жыл бұрын
Aയാളുടെ ജോലി നല്ലതു പോലെ നോക്കുന്ന ഒരു വക്കിൽ
@sunilvidyadharan61602 жыл бұрын
LLB പഠിച്ച് അഭിഭാഷകനായാൽ എന്ത് ചെറ്റത്തരം കാണിച്ചായാലും പണമുണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്ന ആളരെന്ന മഹാന് നന്ദി
@vinodaashariaashari25082 жыл бұрын
മറുപടി പറയാൻ പോലു० സമയ० കൊടുക്കാത്ത കമ്മിയോളി മൊട്ടയെ ഒന്നു വിമർശിക്കൂ
@nisharajeshkumar62772 жыл бұрын
👍👍👍സത്യം
@jayakumarchellappanachari85022 жыл бұрын
പ്രതിക്കുവേണ്ടി വാദിക്കുന്നത് ചെറ്റത്തരമല്ല. പക്ഷെ ഇവന് നിയമം അൽപ്പം പോലും അറിയില്ല.
@jobinjosephnapoleon30482 жыл бұрын
He knows everything. That's y he is on mute mode in this conversations. He knows what to speak and where to speak
@localriderkerala5 жыл бұрын
മിസ്റ്റർ അരുൺ, അയാളെ പൂർണമായും സംസാരിക്കാൻ അനുവദിക്കു. ഞങൾ രണ്ട് ഭാഗവും അറിയാൻ ആഗ്രഹിച്ചാണു പരിപാടി കാണുന്നത്
@fathimapunnakkal78034 жыл бұрын
Exactly
@localriderkerala4 жыл бұрын
@@fathimapunnakkal7803 👍
@safvanrashadiparamboor62654 жыл бұрын
അരുൺ കുമാർ സ്വന്തം താത്പര്യങ്ങൾക്കാനുസരിച്ച് മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല. രജിത് കുമാർ എപ്പിസോഡ് കാണൂ ..... ബോധ്യമാകും.....
@Gopal19394 жыл бұрын
Irritatingly impatient fellow, this Arun.
@SaleemSaleem-vp4py4 жыл бұрын
Ok...
@Vimaldevassy5 жыл бұрын
ഇനി ഉള്ള എല്ലാ episodes ലും കമാല്‍പാഷ വേണം എന്ന് ഉള്ളവര്‍ക്ക് ഇവിടെ ലൈക് അടിച്ചു അവരുടെ ശ്രദ്ധയില്‍ കൊണ്ടു വരാം..
@Vayaloramveettil5 жыл бұрын
ആളൂരിന്റെ ഓരോ വാക്കും തെറ്റ് ചെയ്തവർക്ക് പ്രചോദനം ആണ്..നിങ്ങൾ തെറ്റ് ചെയ്തോളൂ രക്ഷകനായി ഞാനുണ്ട് എന്നൊരു മെസേജാണ് വരുന്നത്
@josejefferson28125 жыл бұрын
Aloor is an advocate and therefore it is his duty to appear for any person who seek his help
ദെയ്‌വത്തിന്റെ കോടതിയിൽ അങ്ങ് മറുപടി പറയേണ്ടി വരും അന്ന് വക്കാലത്തൊന്നും ദെയ്‌വം സ്വികരിക്കില്ല 😡😡😡
@jacksparrow54123 жыл бұрын
🔥💕🔥💕🔥💕
@binuprasad22153 жыл бұрын
😍😍😍😍
@sureshsudhakaran60323 жыл бұрын
corect
@rinsheenarinsheena51493 жыл бұрын
Correct 💯
@chitrapillai50743 жыл бұрын
correct
@lejinmuhammadali68385 жыл бұрын
ആളൂർ, താങ്കൾക്ക് ലഭിച്ച ഓരോരോ നാണയ തുട്ടിനും ഒരുപാട് പാവങ്ങളുടെ കണ്ണീർ ഉണ്ട്.
@bhuvaneshramakrishnan44575 жыл бұрын
ആളൂരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മക്കളേ?? നമ്മുടെ നീതിന്യായ വ്യവസ്ഥ പരാജയം എന്നതാണ് യാഥ്യാർഥ്യം..
@mdalimdy5 жыл бұрын
correct bro
@negtive8235 жыл бұрын
സത്യത്തിൽ അയാളുടെ കഴിവും എതിർ വക്കീലിന്റെയും നിയമത്തിന്റെയും പോരായിമയിൽ അയാൾ കേസ് ജയിക്കുന്നു അതിൽ അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@sidheequetp65945 жыл бұрын
Adhaaane sheri
@bhuvaneshramakrishnan44575 жыл бұрын
@@negtive823 അതാണ് ശെരി
@sharathkannur95615 жыл бұрын
Well said buvanesh
@syam50023 жыл бұрын
ബഹുമാനപെട്ട കോടതി ആ ചുറ്റിക എടുത്തു ആദ്യം മൊട്ടക്കൊന്നു കൊടുക്കു 🤨☺️
@simons41783 жыл бұрын
😝
@sheejaswaminath95103 жыл бұрын
🙄🙄🙄🙄🙄🙄😇😇😇😇🤣🤣🤣🤣😂😂😂🤔🤔🤔🤔
@krishnapreethykrishnankutt2293 жыл бұрын
😆😆😆🤣🤣🤣
@jasijabi38163 жыл бұрын
😂😂
@shadowmedia76422 жыл бұрын
😝
@jockerworld46363 жыл бұрын
ഒരാളെ വിളിച്ചിരുത്തി ചോദ്യം ചോദിക്കുക. പറയാൻ തുടങ്ങുംമ്പോൾ സമ്മതിക്കാതിരിക്കുക. എന്തോന്നടേയ് ഇത്.
@saifudheensaifudheen69023 жыл бұрын
Nigal parajad karact 😔😔😔 Allam myran maru anu
@zubairagalpady80992 жыл бұрын
😃😃
@unnikrishnanvk78535 жыл бұрын
അരുൺകുമാർ കുറച്ചു കൂടി സംസാരത്തിൽ നിയന്ത്രിക്കണം. മറ്റൊരു ശ്രീകണ്ഠൻ നായരാവരുത്. അദ്ദേഹം പോലും ഇപ്പോൾ കുറേ മാറിപ്പോയി.
@aravinds.r15334 жыл бұрын
Evanekondokke enna pareppikkana
@smart1237355 жыл бұрын
അമിതാവേശം കൊണ്ട് അരുൺ ജസ്റ്റിസ് കമാൽ പാഷയെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ല.
@shandrpca5 жыл бұрын
അരുൺ സ്വയം എന്തോ സംഭവം ആണെന്നാണ് വിചാരിക്കുന്നത്
@shandrpca5 жыл бұрын
@@Sworld- ഹിഹി ഹിഹി താങ്കു തങ്കു
@നെൽകതിർ5 жыл бұрын
@@shandrpca അതെ..ശരിയാണ്
@noufalparol5 жыл бұрын
Narasimham cinimayil lalettane pole vannath kanunna njan aayirunnu.. E fraud aloorine chaviti methikan vembiya njan aayirunnu arun enna avatharakan..so aloorine njan ksha nja na mmaa parayikkum...
@jayarajsathyan95325 жыл бұрын
ആളൂരിനെ ന്യായീകരിക്കുന്നില്ല .. ഫ്ളവർസ് ടി വി നടത്തുന്ന ഭീമ എവിടെനിന്നു തുടങ്ങി , അങ്ങിനെ വളർന്നു . ബോംബെ സ്വർണം വിൽക്കുന്നുണ്ടോ . ഗോപാലൻ നല്ലവനാണോ . എത്ര കോടിയുടെ കള്ളപ്പണം ഡിക്ലയർ ചെയ്തു
@princepunnamoottil5175 жыл бұрын
അരുൺ കുമാറിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ട് വന്ന ശേഷം പ്രോഗ്രാം ഷൂട്ട് ചെയ്താൽ മതിയാരുന്നല്ലോ? മറുപടി പറയാൻ ടൈം കൊടുക്കൂ മിഷ്ടർ.
ഇത്തരം വക്കീലന്മാർ ഉള്ളിടത്തോളം കാലം നമ്മുടെ നാട്ടിൽ ക്രമിനലുകൾ വളർന്നു് കൊണ്ടേയിരിക്കും
@KTAM-z8h3 жыл бұрын
ആളുരിനെ പറഞ്ഞിട്ട് എന്ത് കാര്യം മൂഞ്ചിയ നിയമം മാറ്റിയാൽ പോരെ...
@rinshaanesrin73573 жыл бұрын
Adhe
@nivedhya.niranjana99993 жыл бұрын
👍
@hellonhead59053 жыл бұрын
Moonjiya niyamamo?😐 Edo oru civilized raajyathil rand sideum parayaan aalu venam
@jojijoseph68895 жыл бұрын
ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ അനുവദിക്കണം ഇക്കാര്യത്തിൽ അരുൺ ലോക പരാജയം ആണ്
@ajitharajan39905 жыл бұрын
താങ്കൾ എന്താണ് പറയുന്നത് ഇതിന്റെ ഒക്കെ ട്രെയ്നിങ് കഴിഞ്ഞാണ് വരുന്നത്
@jojijoseph68895 жыл бұрын
@@ajitharajan3990 എന്തു ട്രെയിനിങ്..... സർകാസം ആണോ അതോ അരുൺ ഫാനോ??
@akhils36075 жыл бұрын
E narik ano marupadi kodukkan avasaram kodukkendath, arunsir powlich
@ashilyann28575 жыл бұрын
സത്യം
@bibindas83225 жыл бұрын
@@akhils3607 ഈ പറയുന്ന താങ്കളും എനിക്കും എല്ലാം കേട്ടറിവ് മാത്രമേ ഉള്ളൂ right അപ്പൊ അതിന്റെ മറുവശം കേൾക്കേണ്ടത് നല്ലതാണ് അപ്പൊ ഒരു clear ആയ ഒരു picture നമ്മുക്കും കിട്ടും അല്ലെ ഒരാളുടെയും side നിൽക്കുന്നതല്ല പക്ഷെ നമ്മുക്ക് ഈ ആളൂർ എന്ന വ്യക്തിയുടെ മറുപടിയിൽ നിന്നും ഒരുപാട് വ്യക്തത ഈ കേസിൽ ലഭിക്കും അതല്ലേ വേണ്ടത്
@Elzinlameez5 жыл бұрын
ഇത് പോലത്തെ കേസ് എടുത്ത് മക്കൾക്ക് കഞ്ഞി വേടിച്ചു കൊടുക്കുന്നതിനേക്കാളും നല്ലത് അവർക്ക് കുറച്ചു വിഷം വേടിച്ചു കൊടുക്കുന്നതാ മഹാപാപി
@sheebasheeba92355 жыл бұрын
rafeek Sha സത്യം
@soorajayyer21432 жыл бұрын
Ayal advocate annu myire palli achan alla ayal ayalde joli cheyunnu ...
@jameskuttychacko19773 жыл бұрын
കൊലച്ചോർ നന്നായി കഴിക്കണം ഭാര്യയും മക്കളും ഭാര്യക്കും മക്കൾക്കും സമൂഹത്തിൽ നാലണയുടെ വിലയില്ലാതാക്കിയ കുടുംബനാഥൻ
@sajnashahid14663 жыл бұрын
Iyalku baryaum makkalum illa
@heithelworld41753 жыл бұрын
@@sajnashahid1466 ille kalayanam kazhichatille
@swethachakki9963 жыл бұрын
Ainu ee thendikk kudumbam undayt vende.He is a bachelor
@sheejaswaminath95103 жыл бұрын
ആളൂരിന് കല്യാണം കഴിഞ്ഞിട്ടില്ല
@ismaeelvv5 жыл бұрын
അരുണിന്റെ ചോദ്യങ്ങളിലെ അസഹിഷ്ണത ആളൂരിന് സപ്പോർട്ട് ആയി മറിപ്പോകുന്നു. മാനസികമായി ആളൂരിനെ എതിർക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ ഉത്തരം പറയാൻ കഴിയാതെയും ആത്മ സംയമനം പാലിക്കുന്ന ആളൂറിനോട് സഹതാപം തോന്നിപ്പിക്കുന്നു. ഇവിടെ അരുൺ പൂർണ പരാജയമാണ്.
@jigeshchembankattilgopi59095 жыл бұрын
Correct
@rahultrr5 жыл бұрын
ഇവിടെ എങ്കിലും ആളൂരിന്റെ വാ അടപ്പിക്കാൻ ആരെങ്കിലും വേണ്ടേ... അത് തന്നെയല്ല, അയാളുടെ ആർത്തിയും ഒരു പ്രത്യേക തരത്തിലുള്ള മാനസിക വികാരവും കൊണ്ടാണ് അയാൾ ക്രിമിനൽ ടീമ്സ്‌നോട് ഇത്ര അടുപ്പം കാണിക്കുന്നത്... അത് പച്ചക്കു തുറന്നു ചോദിക്കുമ്പോൾ ഇതേപോലെ വായും പൊളിച്ച് ഇരിക്കാനേ പറ്റൂ... ഇവിടെ നിയമം അതിനെ അനുകൂലിക്കുന്നു എന്നൊന്നും പറഞ്ഞു വെറുതെ തടി തപ്പാൻ ഈ പ്രോഗ്രാമിൽ സമ്മതിക്കില്ലല്ലോ... അപ്പൊ ഇത്തിരി വിയർക്കും... പൊതു സമൂഹത്തിനു മുന്നിലും... അതിന്റെയാണ്... താങ്കൾ വല്ലാതെ വിഷമിക്കണ്ട...
@ss-je4cc5 жыл бұрын
@@rahultrr valare sheriyaaanu.. Ithu poleyalla aalooor paavam victimsine veerppumuttikkkaaru... Swanthamayi face cheuyyatte aa oru sugam.. Congrats anchor
@akhilcn84415 жыл бұрын
Tru
@mt4livetradingsignal.6385 жыл бұрын
Arun ayale parayan sammathikkande??..
@jibins1895 жыл бұрын
ഡാ... നീ ആദ്യം അങ്ങേരെ ഒന്ന് പറഞ്ഞു തീർക്കാൻ സമ്മതിക്കഡേയ്....
@rasinpv15644 жыл бұрын
Mr Arun is too bad in his job...I think he is too much prejudice...if yes, and he wants to prove only the things in his mind in, then no use of this program. Let Aloor speek... otherwise how can we know and analyse the whole incidents...any way I'm not watching this program only to listen u...
ആളുറിൽ വിശ്വാസം അല്ല. ദുഷ്ടത്തരം നടത്തുന്നതിനുള്ള ആശ്വാസം അതാണ് ആളൂർ. തങ്കൾക്കും ഒരു കുടുബം ഉണ്ട് സാർ. ജീവിക്കുന്നത് ഈ ദുഷ്ടന്മാരുടെ ഇടയിലും . സാറിനെ ദൈവം രക്ഷിക്കട്ടെ
@justforfun44515 жыл бұрын
കൊലപാതകി :ഞാനാണ് ബലാത്സംഗം ചെയ്തത് ഞാനാണ് കൊന്നത്. വക്കീൽ : പക്ഷെ തെളിവില്ലല്ലോ. കോടതി : എന്നാൽ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.
@shanibrahim38562 жыл бұрын
Athaan niyamma
@phoenixvideos22 жыл бұрын
ഒരു കോടതിയിൽ "സ്ഥിരം കാണുന്നവർ" തമ്മിൽ ഒരു understanding ഉണ്ട് നീതി ഒന്നും നടപ്പില്ല
@sandhyaeappen72385 жыл бұрын
കമാൽപാഷ സാറിന്റെ മുഖത്ത് എന്തൊരു എെശ്വര്യം.
@navasva92795 жыл бұрын
പ്രവർത്തിയിലെയും മനസ്സിന്റെന്റെയും നന്മ കൊണ്ടാണത്, തിരിച്ചു ആളൂരിന്റെ മുഖത്തേക്ക് നോക്കു ഇത് ബോധ്യപ്പെടും
@nidhin225 жыл бұрын
Nammude mammutti pranji ettan ulla same look
@wonderfulworld4495 жыл бұрын
@@navasva9279 😂
@Edakkaadan5 жыл бұрын
ലിപ്സ്റ്റിക് ഇത്തിരി കൂടിപ്പോയി
@bindhumurali35715 жыл бұрын
@@Edakkaadan 🤔
@rs-os8sq5 жыл бұрын
ചോദ്യത്തിന് ഉത്തരം നൽകാൻ അരുൺ ടൈം കൊടുക്കുന്നില്ല. ആളൂരിനെ എന്തിനാണ് അവിടിരുത്തിയിരിക്കുന്നതു അരുൺ വലിയ വലിയ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് അതിനു റിപ്ലൈ കേൾക്കാൻ പ്രേക്ഷർക്ക് താല്പര്യം ഉണ്ട് അതിനനുവദിക്കുക ഇനി ഉള്ള എപ്പിസോഡിലെങ്കിലും അവരെ കൂടെ പറയാൻ അനുവദിക്കുക
@shijuhakkim65115 жыл бұрын
ഇവന്റെ മക്കളെ അരങ്ങിലും പീഡിപ്പിച്ചൽ ഇവൻ ക്യാഷ് കിട്ടാൻ അവരെ രക്ഷപെടുത്തും
@sabuaickara27525 жыл бұрын
മൊട്ട ഷൈൻ ചെയ്യുവാ
@wordsofwisdom88525 жыл бұрын
True..
@smartkasimsmartkasim8365 жыл бұрын
അതിനു ആ നായിന്റമോൻ ചോദ്യത്തിനല്ലല്ലോ മറുപടി പറയുന്നത്???
@Ss-my3dz5 жыл бұрын
Kalla thendikku manassilavanam avande thallu thalli maattan avanekkal valiya motta lokathundennu. Naareene samsarikkan vidaruthu. Dr Arun aayiram aayiram nanni.
@anjubaby74323 жыл бұрын
31-35 മിനിറ്റിൽ താങ്കൾ പറഞ്ഞത് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു mr. ആളൂർ.... എന്നെ പോലെ ഒരുപാട് പെൺകുട്ടികളുടെ, നല്ലവരായി ഒരു നിശ്ചിത ശതമാനം ആൺ സമൂഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടാകും.... DNA ടെസ്റ്റിൽ റേപ്പ് നടന്നു എന്ന് തെളിഞ്ഞിട്ടും, പ്രതിയുടെ intension മോഷണം മാത്രമായിരുന്നു എന്ന് അല്ലേ????😡😡😡😡😡😡😡😡 കാലം നിങ്ങൾക്ക് പ്രതിഫലം തരും..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saji40663 жыл бұрын
Aloorine kuttam paryathe Indian law system aannu main problem Aloor athu padich nalla pole upayogikkunna 40 laws are there to help women from male harassment but still women are harassed or murdered by men and no enough punishment means laws are like VANITHA COMMISSION
@vinodkumar-df1ck3 жыл бұрын
പാപത്തിന്റെ ശിക്ഷ മരണം.... ഇവൻ ചെയ്തു കൂട്ടിയതിനു കിട്ടും കർമ is ഹിയർ.....
@ismailpk24182 жыл бұрын
Sariyanu
@bindhuvipin13602 жыл бұрын
@@vinodkumar-df1ck iyal narakiche marikku
@risammathomas40422 жыл бұрын
Ok
@fedrogamedev5 жыл бұрын
മാറേണ്ടത് ആളൂര്‍ അല്ല നിയമം ആണ്.
@safu99325 жыл бұрын
best comment ever....
@sabad.t37885 жыл бұрын
Yes
@മനോജ്ഇന്ത്യൻചന്ദ്രബോസ്5 жыл бұрын
സത്യം ആര് മാറ്റും
@kajsudhir3215 жыл бұрын
Amal Fedaric Antony Niyamattinu enda preshnam ?
@swapnakannadikuzhi19275 жыл бұрын
Amal Fedaric Antony
@s.m.abdulsalamabdulsalam41935 жыл бұрын
ആളൂരിനെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കിയാൽ എല്ലാ പ്രതികൾക്കും ശിക്ഷ കിട്ടുവാൻ സാധ്യത ഉണ്ട്
@rahultrr5 жыл бұрын
അയാൾക്ക് ആര് ശമ്പളം കൊടുക്കും?
@advgokulunnikrishnan5 жыл бұрын
പ്രോസിക്യൂഷന് തെളിവ് നേടികൊടുക്കേണ്ടത് പൊലീസാണ്. അതോണ്ട് തന്നെ ആളൂർ പ്രോസിക്യൂട്ടർ അയാൾ case ആളൂർ തോൽക്കും
@riyaskwt7915 жыл бұрын
താൻ ജോളിയെ പുറത്തിറക്ക് അവൾ ഫീസ് തരാമെന്നു പറഞ്ഞ് തന്നെ വീട്ടിൽ കൂട്ടികൊണ്ടുപോയി ഒരു പ്ലേറ്റ് സൈനേഡ് കഞ്ഞി തരും അതോടെ തീരും തന്റെ ശല്യം 🤣🤣🤣
@nasinaas26635 жыл бұрын
😂😂
@123kkl15 жыл бұрын
😂😂
@kichu66105 жыл бұрын
🤣🤣🤣
@abidaashraf55675 жыл бұрын
😀😀
@paperandglue61405 жыл бұрын
😂😂
@avishnaprasad19992 жыл бұрын
സ്വന്തം കുടുംബത്തിൽ വരുമ്പോൾ, നമുക്ക് വേണ്ടപ്പെട്ടവർ ഇത്തരം കാര്യങ്ങളിൽ വിഷമിക്കേണ്ടി വരുമ്പോൾ മാത്രമേ നമുക് പൊള്ളുകയുള്ളു..... അതുവരെ നമുക്ക് തോന്നുന്നത് സഹതാപം മാത്രമായിരിക്കും.......karama is a boomerang....... എല്ലാം റിട്ടേൺ വരും...... അന്ന് താങ്കൾ ഒരുപാട് ഖേദിക്കും....
@suryacg33294 жыл бұрын
Oru padu പേരുടെ മനസ്സിൽ വന്ന ചോദ്യങ്ങളാണ് അരുൺ സർ ചോദിച്ചത് hatss off😊
@rithoostimes3992 жыл бұрын
പൊട്ടൻ
@reshmasasi91075 жыл бұрын
Arun ആളൂരിന് സംസാരിക്കാൻ സമയം കൊടുക്കാത്തതിന് കുറ്റം പറയാൻ പറ്റില്ല ......അതുപോലത്തെ മറുപടിയാണ് ആ മനുഷ്യൻ പറയുന്നത് 😡😡
@നീലി-13 жыл бұрын
അതെ അരുൺ nte ayalodulla ഇഷ്ടകെട് അരുൺ nte മുഖത്ത് തന്നെ ഉണ്ട്
@albinraju5 жыл бұрын
കമന്റ് ബോക്സിൽ വന്നു അത്യാവശ്യം തെറി വായിച്ചു. സമാധാനം ആയി 😍
@binuprasad22153 жыл бұрын
ഈ ദുഷ്ടൻ ചാവുന്ന നിമിഷം കാണാൻ ഭാഗ്യം ഉണ്ടാവണേ
@bibinshaju18242 жыл бұрын
എന്തിനു
@juthin.v.p5 жыл бұрын
മിസ്റ്റർ ആളൂർ, നിങ്ങൾ ഇപ്പൊ സുഖിച്ചോളു... എല്ലാം കഴിഞ്ഞ് ദൈവത്തിന്റെ പരമോന്നത കോടതിയിൽ നിങ്ങൾക്ക് എതിരെ ഒരു വിധി വരുന്നുണ്ട്... wait and see🙌🏻🙌🏻
@praveens49464 жыл бұрын
Than oru mandan thanne vakil ayalude job cheyyunnu
എങ്കിൽ എല്ലാ വക്കീലൻമാർക്കും ദൈവത്തിന്റെ കോടതിയിൽ വിധി വരുമല്ലേ
@naturalworlds36074 жыл бұрын
@@praveens4946 വാടക കൊലയാളികളും മോഷ്ടാവും അവരുടെ ജോലി എന്ന് പറഞ്ഞാലോ?
@entemalappuram64104 жыл бұрын
@@naturalworlds3607 കറക്റ്റ്
@joshsmatrix39665 жыл бұрын
ഇതെന്താ ചോദ്യം ചോദിക്കാൻ മാത്രം ഉള്ള കോടതി പ്രോഗ്രാം ആണോ. അവതാരകൻ ചോദ്യം ചോദിച്ചാൽ മാത്രം പോര, BA ആളൂർ പറയുന്നതും കൂടി കേൾക്കണം. ഉത്തരം കേൾക്കാൻ ആണ് ജനങ്ങൾക്ക് ഇഷ്ടം. അയാളെ മറുപടി പറയാൻ അനുവധിക്കു മിസ്റ്റർ അവതാരകൻ. പ്രതികൾക്ക് വേണ്ടി വദിക്കാൻ വക്കീൽ വേനമെന്നുള്ളത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഉള്ളതല്ലേ. അങ്ങനെയെങ്കിൽ നിയമം മാറ്റുക. ഇരകൾക്ക് മാത്രം വക്കീലിനെ വെക്കുക. പ്രതികളെ നേരിട്ടു ശിക്ഷ വിധിക്കുക. അപ്പോൾ ഇങ്ങനത്തെ അതിക്രമം കുറയും. കുറ്റവാളികൾക്കു നിയമത്തെ ഭയം ഉണ്ടാകും.
@schwarzkopfpf975 жыл бұрын
നീ ആളൂരിനുണ്ടായവനാണോ.... അളിയനാണോ അങ്ങേരുടെ
@turnouttalk47965 жыл бұрын
josh smatrix അയാൾ വളച്ചൊടിച്ചു കഥ പറയുന്നത് താൻ വീട്ടിൽ വിളിച്ചു വരുത്തി ഒറ്റക്കിരുന്നു കേട്ടാൽ പോരെ
ഒരു ഒറ്റ ചോത്യം ആളൂരിന്റ് വീട്ടിലെ ഒരു ആളെ ഒരുത്തൻ കൊന്നാൽ ആർക്കു വേണ്ടി ഇയാൾ വാദിക്കും കഷ്ടം
@finuzanub4u7753 жыл бұрын
Athu kalakki bro
@abdulazeeznoormusic77593 жыл бұрын
ഇയാളെ സ്വഭാവം അനുസരിച്ചു പ്രതിക്ക് വേണ്ടി വാദിക്കും.
@globtrotter34363 жыл бұрын
Prathi parayauvanu enne onnu rakshikanam ente bhagathu nyayam UND njan Kollan undaya sahacharayam innathanu.. enne ee casil ninnu rekshichal thangalaku njan Nalla prathibhalam tharam ..exactly aloor ah paisayku vendi prathiku vendi vathikkum...
@swaralayaeruvatty62143 жыл бұрын
👌👌👌👌👌👌
@lklm34043 жыл бұрын
Panam kittiyal iyal kolayalikku vendi vadhikkum
@stanleybabu87483 жыл бұрын
ഇവൻ മനുഷ്യൻ നല്ല, ഈ മോനേ എന്തിനാണ് ഈ ചർച്ചക്ക് വിളിച്ചത്, ഇറക്കിവിട്
@jobygeorge56124 жыл бұрын
ആളൂരിന് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാനാണ് ജനങ്ങൾ ഈ പ്രോഗ്രാം കാണുന്നത്. പക്ഷെ കുരച്ച് തോൽപിക്കുന്ന പട്ടിയേപ്പോലെ ആയിപ്പോയി അവതാരകൻ
@smilealways73903 жыл бұрын
അതെ പടെ പടെ പടെ ചോദ്യങ്ങൾ മാത്രം...
@sayyidrifayi3 жыл бұрын
മറുപടി പറയാൻ അനുവദിക്കുന്നില്ല
@DineshDinesh-jq2sj3 жыл бұрын
Yes
@noushadr69205 жыл бұрын
മി. അരുൺ കുമാർ , താങ്കൾ ചർച്ചയ്ക്കിടെ അനാവശ്യമായി ഇടപെട്ട് ബോറാക്കുന്നു.
@gamerzgonemad19185 жыл бұрын
ആളൂരിന്റെ മുഖത്തെ ധ്രാഷ്ട്യം.ചെയ്യുന്ന കുറ്റത്തിന് യാതൊരു പശ്ചാത്താപവും ഇല്ലാത്ത A complte born criminal Aloor
@leninpradheepan46784 жыл бұрын
കൊള്ളാം
@vedimarunnwebseries52923 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആളൂർ കൊറച്ചു ക്ഷമ ഉള്ള ആളാണെന്നു തോനുന്നു ഇല്ലെങ്കിൽ തന്നെ സംസാരിക്കാൻ സമ്മതിക്കാത്ത അരുണിനെ 2 പൊട്ടിക്കുമായിരുന്നു
@smiley.28712 жыл бұрын
😂😂😂😹😹
@sreenathunni86723 жыл бұрын
ഒരു ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ആ ചോദ്യത്തിന് ഒരാൾക്ക് തരാനുള്ള മറുപടി ഫുൾ ആയിട്ട് kelkkan ഉള്ള oru savakasham kanikkanam...
@agniveshsb2 жыл бұрын
👌👌👌👌
@arjunmurali44755 жыл бұрын
19:24 ചോദ്യങ്ങൾക്ക് മുഴുവൻ ഉള്ള ഉത്തരം അദ്ദേഹം ഒറ്റ വരിയിൽ പറഞ്ഞു! ആളൂർ അദ്ദേഹത്തിന്റെ ജോലി ചെയ്തു! നിങ്ങൾ നിങ്ങളുടെ പോസ്റ്റ് കൊളോണിയലിസത്തിൽ തൂങ്ങിക്കിടക്കുന്ന പഴയ നിയമങ്ങൾ തിരുത്തി എഴുതൂ!
@adarshrajan26945 жыл бұрын
Well said
@AshokArunkrishnan5 жыл бұрын
ആളൂരുനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ നിയമവ്യവസ്ഥ ശെരിയല്ല.
@sanamolabid29685 жыл бұрын
I
@Mhh-il7yx5 жыл бұрын
Aalukal nannayal pore... Niyama vyavastha mathram alla kuttakaar... Deviance society de values and social structure um kudi oru kaaranam..aan
@afzalynwa72355 жыл бұрын
@@Mhh-il7yx Niyama vyavastha nannayal alle janangal nannavullu setta..dnt be a dumb
Mr. Arun should give time to complete him. He is a brilliant advocate who clearly finding out the loopholes of Indian judiciary and the prosecution. If he wins that is the clear failure of our judicial system.
@vinayaks29743 жыл бұрын
EXACTLY ALLANDE AVANAVANTE KORAVU SHABHICHU THEERTHATTU ONNUM ORU KARYOM ILLA
@mubiakber47565 жыл бұрын
മിസ്റ്റർ അരുൺ : താങ്കൾ മലയാളത്തിലെ ഏറ്റവും നല്ല അവതാരകനാണ്. സമ്മതിച്ചു... ഇത്രയും നീചനായ, നികൃഷ്ടമായ മനുഷ്യനാണ് ആളൂർ. അവരെ ഇങ്ങിനെ പൊതു സമൂഹത്തിൽ കിട്ടിയപ്പോൾ വലിച്ച് കീറിയ ഒട്ടിക്കാൻ അവസര കിട്ടിയിട്ടുo ചോദ്യത്തിന് ഉത്തരം പറയാൻ അനുവാദിക്കാതെ പോയതിൽ ഈ ചർച്ച പരാജയം തന്നെ എന്ന് പറയാം.... ആളൂർ നിങ്ങൾ അനുഭവിക്കും...
@raihanathirfan3343 жыл бұрын
നിരപരാതികളോട് ഒരു അല്പം സ്നേഹം തോന്നുന്നില്ലേ 😭
@saharsha070305 жыл бұрын
ചോദ്യം ചോദിച്ചാൽ മാത്രം പോരാ മറുപടി കേൾക്കാൻ ഉള്ള സഹിഷ്ണുതയും കാണിക്കണം......... മിഷ്ടർ
@ss-je4cc5 жыл бұрын
Marupadi parayunnath vere kaaryanglaanu.. Chothikunnathinalla ee konaappaan uttaram kodukkunnath.. 😀
ആള്ളൂർ ശെരിക്കും ഒരു കുറുക്കൻ തന്നെ... ഏതു ചോദ്യത്തിൽ നിന്നും ഊരി പോകുന്നു
@Ashbushcfbh198564 жыл бұрын
മിസ്റ്റർ അരുൺ ഇത്ര വികാരപരമായി ആളൂരിനോട് സംസാരിക്കുന്നത് അദ്ദേഹത്തിൽ ഒരു നല്ല പിതാവും നല്ല സുഹാദരനും ഉള്ളതുകൊണ്ടാണ് ,അരുൺ സർ സല്യൂട്ട്
@aiswariyastudiohead33815 жыл бұрын
ആളൂരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ ഇങ്ങനെ ഉള്ളവർക്ക് അവസരം കൊടുക്കുന്ന നമ്മുടെ നിയമവഽവസഥിതി അല്ലെ കുറ്റക്കാർ .
@binuvarghese2075 жыл бұрын
Yes aluru case jayikunnakil athu ayaluday budhi but athinu opposite nilkunna advocate maga parikan poyittu vannayano
@anilkumarv.r.89213 жыл бұрын
ഇദ്ദേഹം പൈസയ്ക്ക് പ്രാധാന്യം നൽകുന്നു. എന്ത്കൊണ്ട് സൗമ്യക്കു വേണ്ടി ഹാജരാകാൻ തയ്യാറായില്ല.
@Nasthikan_19962 жыл бұрын
മറുപടി പറയാൻ അവസരം നൽകണം
@JACKSPARROW-jr9kl5 жыл бұрын
എടാ മോട്ടേ ആ പുള്ളിക്കു പറയാനുള്ള സാവകാശം കൊടുക്ക് ....
@shandrpca5 жыл бұрын
അരുൺ സ്വയം എന്തോ സംഭവം ആണെന്നാണ് വിചാരിക്കുന്നത്
@habeebmammikkaveettil12575 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ചത്. നിങ്ങൾ പറഞ്ഞു👍
@ashilyann28575 жыл бұрын
പാവം അരുൺ
@amal16665 жыл бұрын
3
@sudheesvk5 жыл бұрын
ആ പുള്ളി എന്നല്ല ആ നായിന്റെ മോൻ എന്ന് പറയടാ
@luckykeralalottetyguessing25495 жыл бұрын
സഹോദരി സൗമ്യ യോട് ആളുറിനു വേണ്ടി ഹൃദയത്തിൽ തൊട്ടു ഷെമ ചോദിക്കുന്നു ഈ സമൂഹം
@prasannathomasthomas59203 жыл бұрын
സൗമ്യ എല്ലാവർക്കും ഹൃദയത്തിൽ നിന്നും വരുന്ന കണ്ണുനീർ ആണു.
@നീലി-13 жыл бұрын
അതെ സൗമ്യ ഇന്നും nombara പെടുത്തുന്ന ഒരു ഓർമ ആണ്.... അന്നേ ഗോവിന്ദ ചാമി യെ പോലീസ് ഉരുട്ടി കൊന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുമായിരുന്നു. കുറേ നിരപരാധികളെ ഉരുട്ടി കൊന്നു. But അക്രമികളെ തീറ്റി pottunnu....
@jessalmammen5 жыл бұрын
കഴിഞ്ഞ എപ്പിസോഡിനേ അപേക്ഷിച്ച് ഈ എപ്പിസോഡിലെ ഓടിയൻസ് വളരെ മനോഹരമായി യുക്തിസഹമായി പ്രതികരിക്കുന്നു
@shafeeque.vvellamunda41043 жыл бұрын
ക്യാൻസർ പോലത്തെ മാരക രോഗം വന്ന് നരകിക്കാൻ ഇവനിക് വിധി ഏകണേ റബ്ബേ
@noufalk76765 жыл бұрын
മൊട്ടക്ക് തീരെ ക്ഷമയില്ല. ഒരാളെയും കാര്യം മുഴുവൻ പറയാൻ സമ്മതിക്കില്ല
@kattachangayees29625 жыл бұрын
Ayalku oru Peru undu...veettil ingane aano elavareyum vilikunathu?
@advorex5 жыл бұрын
Sathyam njnum orth... After all he is a lawyer ayale complete cheyan samadikande iyale kaal kooduthal vadhikan ariyaavuna aal ale
@kshareesh865 жыл бұрын
Nalla vichaarana
@dileept.g87765 жыл бұрын
@@kattachangayees2962 ---- Nothing wrong man..... We public have the power to tease him like this, is him your Son....? See, I watched all remaining episodes, I liked very much, specially Shakkeela madam's Saritha's and Balachandra Menon Sir's. In this episode, he wants to make this program as a one man show. Bloody Aloor wants to say, let us hear that rascal"s version also.....But, anchor don't have patience and not allowing him to speak with his scripted questions. Shame on you anchor.... Murdabad to cruel Aloor. He'll is waiting for him.
@ashermrufus93764 жыл бұрын
Vibe comment 🤣🤣🤣
@rasheednelliyil37615 жыл бұрын
ജസ്റ്റിസ് കമാൽ പാഷക്ക് ഒരു - Big Salute
@raihanathirfan3343 жыл бұрын
തന്റെ ഈ കറുത്ത കോട്ടു കൊണ്ട് ഒരു നിരപരാതിയെ പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നു ഓർത്തു വിഷമിക്കേണ്ടി വരും ആളൂർ 😭തിരിഞ്ഞു നോക്കുമ്പോൾ താൻ ഓർത്തു കരയേണ്ടി വരും ചോര തിളപ്പ് മാറുന്ന പ്രായം വരും 😡
@kilipennu50923 жыл бұрын
Satyam... Oru kaalath iyaal anubavikkendi varum
@maryvarghese41733 жыл бұрын
Congratulations to Arun sir.This criminal lawyer is a curse for the society and for the innocent people.He is a blessing for the criminals and help for them to do more crimes.Aloor is a big curse for the society.
@anukl78772 жыл бұрын
Alur nabar thatana
@anukl78772 жыл бұрын
Patto
@anukl78772 жыл бұрын
അവൻ്റെ
@prasannakumarp21033 жыл бұрын
കോടതിയുടെ പരാജയം, അഴിമതി, അസിസ്റ്റന്റ് പ്രോസിക്യൂട്ടർമാരുടെ ഒത്തുകളി
@Josephptmk5 жыл бұрын
Breaking' bad' dialogue ane orma varane. "He is not a criminal advocate He is a 'CRIMINAL' advocate. 😂😂😂
@heisenbergys25655 жыл бұрын
Soul good man😀
@firozkhan22905 жыл бұрын
ഇ പ്രോഗ്രാം കൊണ്ട് ആളൂർ ഒന്നുകൂടി ഉയർന്നു... അരുൺ പരാജയം...വൈകാരികമായ പ്രതികരണം മാത്രമാണ് അദ്ദേഹം
അരുൺ ഒരു ആങ്കർ എന്ന നിലയിൽ 100% പരാജയം.. ആളൂരിനോട് വ്യക്തി പരമായി യോജിപ്പില്ല എങ്കിലും ഒരു ഉത്തരം പോലും പറയാനനുവദിക്കാത് നിങ്ങൾ തന്നെ വിധിക്കാൻ തുടങ്ങിയതുകൊണ്ട് ആളൂർ വീണ്ടും പോയിന്റ് നേടി....
@abhijithkr80125 жыл бұрын
ആളൂരിന് പറയാനുള്ളത് കേൾക്കാനും അയാളുടെ way of thinking മനസിലാക്കാൻ ആണ് ഇത് കേൾക്കുന്നത്. അല്ലാതെ അരുണിന്റെ ആളാകൽ കാണാനല്ല എന്ന് അവതാരകൻ മനസിലാക്കിയാൽ കൊള്ളാം
@arun50125 жыл бұрын
ഇവിടെ എല്ലാവരും വന്നത് ആളൂർ എന്താണ് പറയുന്നതെന്ന് കേൾക്കാന്‍. അവതാരകന്‍ ഒരു ദുരന്തമായി കാണുന്നു.
അതിനു അയാൾക്ക് ഒന്നും പറയാൻ ഇല്ലല്ലോ. കേരളത്തിലെ കാര്യം ചോദിക്കുമ്പോൾ പാക്കിസ്ഥാനിലെ കാര്യം പറയും. തീർച്ചയായും തീർച്ചയായും
@Abbasmogar5 жыл бұрын
ഇയാൾക്കു ഏത് കേസ് കൊടുത്താലും വിജയിപ്പിച്ചെടുക്കും മാറേണ്ടത് ആളൂരല്ല നിയമമാണ് രക്ഷപെടാനുള്ള എല്ലാ പഴുതുകളും നിയമത്തിൽ കൊണ്ട് വരിക അത് പറയുന്ന ആളൂരിന്റെ മെക്കട്ട് കേറുക കഷ്ടം ആളൂർ ഒരു ക്രിമിനൽ ചിന്താഗതിക്കാരനായിരിക്കാം ഒരാളൂർ പോയാൽ വേറൊന്ന് വകീലാമ്മാർ എല്ലാവരും നല്ലവരാവണമെന്നുണ്ടോ നല്ലത് മാത്രം പറഞ് കൊടുക്കേണ്ടുന്ന മത പണ്ഡിതന്മാർ പിഞ്ചു മക്കളെ പീഡിപ്പിക്കുന്നു പിന്നല്ലേ ക്രിമിനൽ മൈൻഡുള്ള ആളൂർ നേരാവണമെന്ന് പറയുന്നത്
@pavithrantv40044 жыл бұрын
Iooo A Pp@
@vishnudev55515 жыл бұрын
33:40 ഇങ്ങേരുടെ മോൾക്കാണ് ഈ ഗതി വന്നേൽ ഇമ്മാതിരി ചെറ്റത്തരം പറയുമോ ഇയാൾ... ഒരു ആളൂർ.. 😠😠😠
@@abhayshanker2147 ayal family ayyit oru adupavum ella
@NaVn_143 жыл бұрын
ആളുർനെ കുറ്റം പറയാൻ പറ്റില്ല അയാൾ അയാളുടെ ജോലി ചെയ്യുന്നു. അയാൾ അല്ലെങ്കിൽ മറ്റൊരു നല്ല വക്കീൽ വന്നേനെ "നിയമത്തിന്റെ ദുർബലത ആണ് ഇവിടെ കാണേണ്ടത് "😐
@unnikrishnannilambur19805 жыл бұрын
മിസ്റ്റർ അരുൺ ഒരാൾ മറുപടി പറയുന്നത് വരേ ക്ഷമിക്ക് ,തന്റെ നിലവാരമില്ലാത്ത ചോദ്യത്തിന് മനോഹരമായ മറുപടി കേൾക്കാനാണ് ഞങ്ങൾക്ക് താൽപര്യം
@schwarzkopfpf975 жыл бұрын
നീ ആളൂരിനുണ്ടായവനാണോ.... അങ്ങേരുടെ അളിയനാണോ.... നിലവാരമുള്ള ചോദ്യം ചോദിക്കാൻ നീ വരുമോ....
@turnouttalk47965 жыл бұрын
Unnikrishnan nilambur നീ ആളൂരിന് ഉണ്ടായതാണോ.... അരുൺ ചെയ്യുന്നതാണ് ശരി... അയാളെ വളച്ചൊടിക്കാൻ സമ്മതിക്കുന്നില്ല
@firozkhan22905 жыл бұрын
ഉണ്ണികൃഷ്ണൻ.. കറക്റ്റ്..
@reshmimknair33675 жыл бұрын
@@turnouttalk4796 no arum must let him to complete
@sreekuttym21825 жыл бұрын
Ivanonnum oru gap pollum kodukkaruthu. Koduthal aa gap'il avan oru story ondakkum. So Archor cheyunnathu right.
@noushadgreengranules67345 жыл бұрын
ആളൂർ അത്രയ്ക്ക് മോശം ആണെങ്കിൽ ഈ ആളൂരിനെ വച്ചു പ്രോഗ്രാം ചെയ്തു റേറ്റിങ് ഉണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങൾ എതു വിഭാഗത്തിൽ പെടും 24
@മതംഇല്ലാത്തദൈവംസ്നേഹം5 жыл бұрын
അതാണ് ചോദ്യം???
@ashilyann28575 жыл бұрын
അതാണ്
@noushadgreengranules67345 жыл бұрын
@@ashilyann2857 😃😃😃😃
@vm5965 жыл бұрын
*thomacha aloorine polullavarude mukhammoodi matan 24 nu sadhichille*
@noushadgreengranules67345 жыл бұрын
@@vm596 അത് മറ്റൊരാശ്വാസം 😃😃
@subairpky41913 жыл бұрын
അരുൺ പഠിച്ചിട്ട് വന്ന കുറെ ചോദ്യങ്ങൾ മറന്നു പോകുന്നതിനു വേണ്ടി പെട്ടെന്ന് പെട്ടെന്ന് ചോദിച്ചു വിടുന്നു😆😆😆
@vijayanc.p56063 жыл бұрын
Aloorine kaal midukkananennu mamme bodhyapeduthanulla vridha sramam.
@Mr_John_Wick.3 жыл бұрын
😂
@jeffantony39613 жыл бұрын
😂
@rameshram56673 жыл бұрын
നിയമ വ്യവസ്ഥയിലെ പോരായ്മയാണ് ആളുരിനെപോലുള്ള വരുടെ വിജയം ...ഇവിടത്തെ നിയമങ്ങൾ പാവങ്ങളുടെ നെഞ്ചത്ത് കയറാൻ വേണ്ടി മാത്രം ഉള്ളതാണ്..
@sulaimahmad66855 жыл бұрын
ആളൂരിനെ പൂർണമായും മറുപടി പറയാൻ അനുവദിക്കാതെ അവതാരകൻ ചർച്ച പ്രഹസനമാകുന്നു... കേൾക്കുന്നവർക്ക് അരോചകമാകുന്നു എന്ന് അവതാരകൻ മനസ്സിലാക്കണം.....
@flysmartfortravelsolutions73925 жыл бұрын
മൊട്ട ത്തലയന് സ്റ്റാർ ആവാനുള്ള പരിപാടി അല്ലെ..
@Bigboss-kf4gu5 жыл бұрын
ചക്കയുടെ കാര്യം ചോദിക്കുബോൾ ചുക്കിന്റെ കാര്യം പറഞ്ഞാൽ.. ഇടപെടും മിസ്റ്റർ
@edansmedia46985 жыл бұрын
Yes
@shinafov5 жыл бұрын
Wright
@Randomstranger885 жыл бұрын
@@Bigboss-kf4gu allelum idapedum... jollys son , sis in law vanna interview onnu kandu nokku , petta thalla sahikkoola... arun kurachu prahasanam thanneyanu bro... its very irritating
@hashimmuhammed19895 жыл бұрын
ആളൂർ ചെറ്റയാണ്... മറ്റൊരു തരത്തിൽ നോക്കിയാൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന വകീലാന്മാരും അത് തന്നെയല്ലേ... ചെറുതായാലും വലുതായാലും പ്രതി തന്നെയല്ലേ..
@nimmyprashanth71575 жыл бұрын
Athe. But iyal inganulla prathikalku vendi matram munnot varunnu. Ath ayalde joli anenn paranjalum, eth jolikum ath cheyunnavarkk oru manasakshi undaville. Govindachami ye pole okke ulla oruthanu vendi hajaravqn iyalkk engane thonni. Oru makal iyalk undenkil angane iyal vadikumo
@hashimmuhammed19895 жыл бұрын
@@nimmyprashanth7157 ഏതു മേഖലയിലും ചില തെണ്ടികൾ ഉണ്ടാവും.. പണവും പ്രശസ്തിയും... ഇതാണ് ലക്ഷ്യം.. പണം മായ്ക്കാത്ത നാണക്കേട് ഇല്ലല്ലോ..
@sudheeshsiva8785 жыл бұрын
അപ്പോ ജഡ്ജി യോ
@sinimanoj56365 жыл бұрын
എല്ലാ എപ്പിസോഡിലും കമാല്പാഷ ജഡ്ജ് ആയി വേണം എന്നുള്ളവർ ലൈക് അടിക്കു
@Kunjoosstyles71143 жыл бұрын
അരുണേ താൻ പൊട്ടനാണോാാ ഒരു ചോദ്യം ചോദിച്ചാൽ അതിൻെറ മറുപടിക്കായി കാത്തു നില്ക്കു തനിക്ക് ചോദ്യം മാത്രം ചോദിക്കാനാണേൽ എന്തിനാ മൊട്ടത്തലയാ അങ്ങേരേ വിളിച്ച് ഇരുത്തിയിരിക്കുന്നത്😝🤭
@sowmyakuttu73293 жыл бұрын
🤣🤣🤑🤣
@muhammedmubarak72635 жыл бұрын
Kamal sir, you are the grate justice I saluted you’re personality and I keep as my role model thank you,
@pravithyvalappil20065 жыл бұрын
അരുൺകുമാറിന്റെ സംസാരവും തീർപ്പുകൽപിക്കലും മാത്രമേ ഉണ്ടായുള്ളു, ആളൂരിന്റെ മറുപടിക്കു സമയം കൊടുത്തില്ല
@deepareneeb91645 жыл бұрын
അവതാരകൻ മാത്രം സംസാരിക്കുന്നു... കഷ്ടം എന്തിനാ ഈ വക്കിലിനെ അവിടെ ഇരുത്തിയിരിക്കുന്നെ...
Correct. ആളൂർ പറയുന്നതൊക്കെ കൃത്യമായും നിയമപരമായ കാര്യങ്ങൾ മാത്രമാണ്. ആ judgyum anchorumaanu നിയമവിരുദ്ധമായി കിടന്നു വായിട്ടടിക്കുന്നത്
@sarfaraznaveed5195 жыл бұрын
ഒരു ചോദ്യത്തിനും പൂർണ്ണമായും മറുപടി പറയാൻ അനുവദിക്കാത്ത അവതാരകന്റെ നടപടിയെ അംഗീകരിക്കാൻ വയ്യ. അഡ്വക്കേറ്റ് ആളൂർ നെക്കാളും ജഡ്ജി നേക്കാളും വലിയ ആൾ ചമയാൻ ആണ് അവതാരകൻ ശ്രമിച്ചത്.
@pravithyvalappil20065 жыл бұрын
allor anthu chinthikkunnu annariyan alle aa show kanunnathu
@gopangopi76463 жыл бұрын
മൊട്ടെ അദ്ദേഹത്തിന് പറയാൻ ഒരു അവസരം കൊടുക്ക് 🤣🤣🤣🤣🤣
@sree10.103 жыл бұрын
2മൊട്ട ആണല്ലോ 😂
@Kunjoosstyles71143 жыл бұрын
😃😃😃😃👌ആ മൊട്ട അരുണിൻെറ അണ്ണാക്കിൽ തുണി തിരുകണം മറുപടി ആളൂർ പറഞ്ഞതിന് ശേഷമേ എടുക്കാവൂ😝😝😝😌🤭
@leenavarkey56873 жыл бұрын
മനുഷ്യനു ഒരു ചിന്തയേയുളള എല്ലാവരെക്കളു മുന്നിൽ ഏതു വിധാനയും അതാണ് മനുഷ്യൻ
@sreeragkozhikoottunkal79935 жыл бұрын
മോട്ടയെ ആളൂർ തട്ടും.😆😆😆
@syam50023 жыл бұрын
എന്നിട്ട് ആ കേസ് അങ്ങേര് തന്നെ വാദിക്കും 😆എന്നിട്ട് മൊട്ട എന്ന വ്യക്തി വെറും സാങ്കല്പിഖമാണെന്ന് വരുത്തും, അത് കോടതി ശരിവക്കും. ശുഭം..... 🤭
@spy55963 жыл бұрын
😁😁😁😁😁
@nadeeraziyad29643 жыл бұрын
@@syam5002 🤪😃😃😃😀
@jamshirinu39765 жыл бұрын
എന്തൊരു തേജസ്സ് ആണ് നമ്മളെ കമാൽ പാഷ സാറിന്റെ മുഖത്ത്...
@AveragE_Student9693 жыл бұрын
തീട്ടത്തിൽ കല്ലിട്ട പോലെയുണ്ട് അയാളുടെ മുഖം കാണാൻ 😣
@radhsfoodradha95673 жыл бұрын
അദ്ദേഹം വലിയ മനുഷ്യൻ
@jabirtkr28665 жыл бұрын
എടോ അരുൺ.... ഫുൾ പറയാൻ സമ്മതിക്....കുറച്ചു പറയുമ്പോൾക്ക് അടുത്ത ചോദ്യം ചോദിക്കല്ല
@rahultrr5 жыл бұрын
എന്ത് പറയാൻ ആണ് ഭായ്... വെറുതെ കുറെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു ന്യായീകരിക്കാൻ ആണെന്ന് കേൾക്കുമ്പോ മനസ്സിലാകില്ലേ... അത് കേൾക്കും മുന്നേ അടുത്ത ചോദ്യം ചോദിക്കുന്നെന്നെ ഉള്ളൂ... ആളൂരിനും അറിയാം പ്രതേകിച്ചു ഒന്നും പറയാനില്ലെന്നും... പറഞ്ഞു തീർക്കട്ടെ എന്ന് പറഞ്ഞ് അങ്ങേരു പറയുന്നത് കേട്ടിട്ട് മനസ്സിലാകുന്നില്ലേ... പരാജയം