മേയർക്ക് സസ്പെൻഷൻ! ചെയ്തത് ക്രിമിനൽ കുറ്റം? @MalayalivarthaInside
Пікірлер: 960
@marykuttyabraham4833Ай бұрын
സസ്പെന്ഷൻ നിർത്തരുത്... അവൾ ഇനി ആ കസേരയിൽ ഇരിക്കരുത്.. അഹങ്കാരം തലയ്ക്കു മുകളിൽ 🤗🤗🤗
@GUKNAIRАй бұрын
Nadakkumo?
@LekhaB-pw5ioАй бұрын
വെറുതെ തള്ളിക്കോ😂😂😂😂😂😂
@sunnyjacob7350Ай бұрын
ഇതിനെക്കാളും വലിയ കേസുകൾ ഒന്നും തീർപ്പാകാതെ ഇരിക്കുന്നു. പിന്നെയാ ഇത് . മുഖ്യ തെളിവ് കാണാതെ പോയല്ലോ . പിന്നെന്തു കേസ്.
@original649Ай бұрын
ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നവൻ എല്ലാം അവനാണെന്ന് ഒരു തോന്നൽ എന്നൊരു പഴഞ്ചൊല്ലുണ്ട്, അതുപോലെ തന്നെയാണ് ആംഗ്യഭാഷ, മനസ്സിൽ എപ്പോഴും ആ ആംഗ്യഭാഷയുടെ ചിന്ത ഉള്ളതുകൊണ്ടാണ് എന്ത് കാണിച്ചാലും അങ്ങനെയാണെന്ന് തോന്നുന്നത്
@ponnammaravi5366Ай бұрын
അത് പിണറായി ചെയ്യുമോ? അയാളുടെ careoff അല്ലെ ഇതെല്ലാം തന്റേടം കാണിക്കുന്നത്.
@ThomasOt-wx9ozАй бұрын
മേയരെയും mla യെയും പുറത്താക്കുക.. ആ പാവം ഡ്രൈവർക്ക് നീതി നടത്തി കൊടുക്കുക....
@unnikrishnancp866Ай бұрын
ഇവിടെ പിടിപ്പാടുള്ള ഗുണ്ടകൾ നിരവധി, വാഹനങ്ങൾ കൊണ്ട് പിടിപ്പാടുള്ള കൊച്ചമ്മമാർ വിളയാടുന്ന കാലം, പിടിപ്പാട് സ്വാധീനം ഇല്ലാത്ത സാധാരണക്കാരന് നീതി എന്നും എവിടെയും നീതി കിട്ടാൻ സാദ്ധ്യതകുറവാണ്, കൊച്ചമ്മക്ക് സ്തുതിപാഠകർ കൂടുതൽ കാണപ്പെടുന്ന അവസ്ഥ... ദീപ സ്തംഭം മഹാശ്ചര്യം, നമുക്ക് വേണം പിടിപ്പാട്, കേരളം ഭ്രാന്താലയം
@paabraham5146Ай бұрын
India ,kerala no where Jesse a in India, Strong apolitical party's can do any crime gold ,dollar Masala bond,Lalvin case,, like this,
@user-go3pv4vz3vАй бұрын
മേയറും എംഎൽഎയും സ്ഥാനം ഒഴിയണം
@DevasiapmАй бұрын
സ്വയം മാറി നിൽക്കണം.
@Chacko-pm8mqАй бұрын
അയ്യയ്യോ സ്ഥാനമൊഴിയുകയല്ല വേണ്ടത്, അവരെ ഇറക്കി വിട്ടിട്ട് അവർ ചവിട്ടിയിടത്തൊക്കെ ചാണക വെള്ളം തളിക്കണം ,, എന്നിട്ടവരെ നാട് kadathanam അവരെ കാണുന്നത് തന്നെ മഹാ പാപമായതുകൊണ്ട് 👌👌👌👌👌
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം ഹൈക്കോടതി സ്വമേധയ കേസ് എടുക്കണം ഗവർണർ ഇതിൽ ഇടപെടണം ഇതാണ് എന്റെ അഭിപ്രായം കാരണം പിണറായിയുടെ പോലീസിൽ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു ഡ്രൈവർ ചേട്ടൻ എത്ര പോലീസുകാർക്ക് പരാതി കൊടുത്തു ഒരു നടപടിയും ഉണ്ടായില്ല അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് പണവും അധികാരമുള്ളവന് എന്തും ആവാം എന്നാണ് ഇതെന്താ രാജഭരണമോ ബസിൽനിന്ന് യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും രാത്രി ഇറക്കിവിട്ട എംഎൽഎ ക്കെതിരെ നടപടിയെടുക്കണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിച്ചു അവരുടെ യാത്ര പാതിവഴിയിലായി മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച യാത്രക്കാരന്റെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി ദൃശ്യം ഡിലീറ്റ് ചെയ്തു മേയർ ബസ്സിന് കുറുകെ വണ്ടിയുട്ട് മറ്റു വാഹനങ്ങൾ യാത്ര ചെയ്യുന്നവരെയും കൂടെ ബുദ്ധിമുട്ടിച്ചു എംഎൽഎ എല്ലാവരെയും ഇറക്കിവിട്ട് ബസ്സിൽ നിന്ന് മെമ്മറി കാർഡും കൈക്കലാക്കി ഇതിന് കൂട്ടുനിന്ന പോലീസിനെ ഇതിൽ പ്രതിപട്ടികയിൽ ചേർക്കണം ഇവർക്ക് യാതൊരു അവകാശമില്ല ജനപ്രതിനിധികൾ എന്ന് പറയാൻ ഔദ്യോഗസ്ഥന് എത്രയും പെട്ടെന്ന് ഇവരെ നീക്കം ചെയ്യണം അവർക്ക് അതിനുള്ള യോഗ്യത ഇല്ല തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജനങ്ങൾ ഇവരെ വെറുത്തു കഴിഞ്ഞു ഇതിൽ യാത്ര ചെയ്ത യാത്രക്കാരുടെ ഡീറ്റെയിൽസ് എടുത്തു കഴിഞ്ഞാൽ അവർ പറയും സത്യമെന്ത് എന്ന് കോടതി ഇടപെടന്ന് വിശ്വസിക്കുന്നു
@suseelaraj955Ай бұрын
Al Kerala, number one
@babyc.m4983Ай бұрын
😂😂😂😂@@suseelaraj955
@babyc.m4983Ай бұрын
@@suseelaraj955😂😂😂😂
@sreevasudev4467Ай бұрын
❤❤❤
@arushapajoy8041Ай бұрын
പറഞ്ഞ പോലെ നമ്മുടെ ഗവർണർ എവിടെ
@unnikrishnan-tm5ueАй бұрын
100% right , പ്രതികരണശേഷി ഇല്ലാത്ത ജനങ്ങളാണ് ഇതിനൊക്കെ വളമാകുന്നത് . സംശയമില്ല .
@kpvarghesekalluveettil5021Ай бұрын
ആ ബസ്സിലെ യാത്രക്കാർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. പ്രതികരണ ശേഷി ഇല്ലാത്ത ജന്മങ്ങൾ.
@thomasjosejosephjose7036Ай бұрын
എങ്ങനെ പ്രതികരണശേഷി ഉണ്ടാവും ഉണ്ടാകാതിരിക്കാൻ ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്
@jayasreek2079Ай бұрын
Ithuvare yathra chaithavar munnotte vannittlla
@alexanderkurian697Ай бұрын
@@kpvarghesekalluveettil5021ആവശ്യം ഒള്ള സ്ഥലത്തു ജെനങ്ങൾ മിണ്ടില്ല, അല്ലാത്തടത് ആടിത്തിമിർക്കും മലയാളികൾ
@user-tx4bl6xg7pАй бұрын
Pothujanam kazhuthakalavaruth
@bijikb8912Ай бұрын
യദുവിന് താങ്കളുടെ സഹായം തീർച്ചയായും ആവശ്യമാണ്... കൈ വിടരുത് ആ പാവത്തിനെ 🙏🙏
@leonskinijoseph7228Ай бұрын
എത്രയും പെട്ടെന്ന് മേയറെ പിരിച്ചു വിടണം . അതുപോലെ ടിക്കെറ്റെടുത്തു യാത്ര ചെയ്ത യാത്രക്കാരെ രാത്രിയിൽ നടുറോഡിൽ ഇറക്കിവിട്ട MLA ക്ക് എതിരെ നടപടിയെടുക്കണം.
@jospeedika.14Ай бұрын
കേസ് കൊടുക്കണം പിള്ളേച്ചാ....
@gerardjoseph4777Ай бұрын
തലതിരിഞ്ഞ ഒരു മുഖ്യനും, കൂടെ കുറെ തല ഇല്ലാത്ത ജന്മങ്ങളും.
@suseelaraj955Ай бұрын
Athe
@kpvarghesekalluveettil5021Ай бұрын
ഏറാന്മൂളികൾ ആയ അടിമകൾ
@dirarputhukkudi9049Ай бұрын
❤. 😂. 🎉. 🌹
@sumithas5834Ай бұрын
Correct 💯
@alexanderkurian697Ай бұрын
ഇതു ഇവന്മാരുടെ അവസാന ഭരണം
@abdulqadar2117Ай бұрын
മേയർ. Mla. രണ്ട് പേരെയും പിരിച്ചു വിടുക അദാണ് വേണ്ടത്
@unnikrishnancp866Ай бұрын
ഇവർ പുതിയ രൂപത്തിൽ പുതിയ ഭാവതിൽ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നതാണ് ചരിത്രം 'പൊതുജനം കഴുതയാക്കപ്പെടും, അധികാരവർഗ്ഗ അഹങ്കാരം വിജയിക്കട്ടെ, ചർച്ച ചെയ്ത്, ചെയ്ത് തേഞ്ഞു മാത്തു പോകുന്ന യഥു കഥ മാത്രമായി മാറാതിരിക്കട്ടെ
@jamespathrose5156Ай бұрын
വക്കിൽ നാട്ടിലെ സത്യമായ വിവരം പറഞ്ഞത് നന്നായി
@dominicsavio354Ай бұрын
ഒരു നല്ല അഭിഭാഷകൻ ! അഭിനന്ദനങ്ങൾ 👍🏼
@vijayanvijayanvp6304Ай бұрын
ബഹുമാനപെട്ട കേരള ഹൈക്കോടതി ഇടപെടണം
@royjoseph7449Ай бұрын
താങ്കളെ പോലുള്ള advocate ന് ഇങ്ങനെയൊക്കെ ഉള്ള കേസുകൾ takeup ചെയ്തുകൂടെ.....
@vasudhevant9349Ай бұрын
ഇവരൊക്കെ ഈ ചാനലുകളിൽ വന്ന് പറയുക മാത്രമേ ചെയ്യൂനട്ടെല്ല് നിവർത്തി ഇത്തക്കാർക്ക് നീതി നേടിക്കൊടുക്കാൻ നീതിന്യായ പീഠത്തെ സമീപിക്കാൻ താത് പര്യപെടുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം
@@vasudhevant9349ഇവർക്കൊക്കെ അറിയാം രാത്രി വീട് എത്തൂല എന്ന് അതിനു മുൻപ് പിണറായി ഗുണ്ടകൾ തീർത്തിരിക്കും എത്രയോ ഉദാഹരണങ്ങൾ ഉണ്ട് നമ്മുടെ മുൻപിൽ ഒടുവിൽ സിദ്ധാർഥ്....
@dirarputhukkudi9049Ай бұрын
Correct..😂....❤
@mercyisaac132Ай бұрын
Yes, why don’t you take up yadu’s case and fight for justice.
@georgejolly1785Ай бұрын
Excellent. സാധാരണക്കാർക്കു അറിയാത്ത ഒരുപാടു കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ച അങ്ങേയ്ക് എന്റെ ബിഗ് സല്യൂട്ട്.
@rajvlaАй бұрын
അഴിമതിക്കാരും അഹങ്കാരികളുമായ രാഷ്ട്രീയക്കാരെ തളയ്ക്കാൻ കോടതി തന്നെ വരണം യദു നേരായ വഴിയിൽ
@raginib6759Ай бұрын
സാർ പറയുന്നത് 100 % ശരിയാണ്👍👍👍
@narayanankutty5973Ай бұрын
ബഹു. വക്കീൽ സർ, അങ്ങ് ഈ കേസ് ഏറ്റെടുത്തു ആ പാവം ഡ്രൈവറെ രക്ഷിക്കണം. ജനങ്ങൾ കൂടെയുണ്ട് 👏
@elcil.1484Ай бұрын
അതിനു വേണ്ട ചെലവ്, പൊതുജനം വഹിക്കാൻ തയ്യാറാണ്. 🙏
@prabhakumar2748Ай бұрын
മേയർക്കെതിരെ കേസ് എടുക്കണം. അവരെ ആ സ്ഥാനത്തു ഇരുത്തരുത്.
@sudhasundaram2543Ай бұрын
ഈ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞ വക്കീലിന് അഭിനന്ദനങ്ങൾ👍👍👍👍👍
@ittielpeear1218Ай бұрын
ആ ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രകാരും നഷ്ട്പരിഹാഹാരത്തിന് കേസ് കൊടുക്കേണം. അതിനായി പൊതുപ്രവർത്തകർ ഒത്തുചേർന്നു കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കേണ്ടിയിരിക്കുന്നു. സത്യമേവജയതെ.
@josesebastian7086Ай бұрын
എത്രയും വേഗം സംസ്ഥാന സർകാരിനെ പിരിച്ചു വിട്ടു എലക്ഷൻ നടത്തണം .. അതോടെ തീരും എല്ലാത്തിന്റെയും കഴപ്പ് ..
@suseelaraj955Ай бұрын
Athe
@user-gl1qg1zc8eАй бұрын
ഇവർ ഇനി എന്തിനാ. ഭരിക്കുന്നത് കള്ളന്മാർ
@shakeermaximaАй бұрын
SUPPORT 👍
@pscherian4031Ай бұрын
മേയറെയും അവളുടെ ഭർത്താവിനെയും ബെഹിഷ്കരിക്കണം
@user-ex7oh1oi6fАй бұрын
ജെനങ്ങൾ വാലാട്ടി പട്ടി കൾ
@user-ki1gt9bx1jАй бұрын
ബഹുമാനപ്പെട്ട കോടതി ഇടപെടണം കോടതി എന്താണ് മൗനം പാലിക്കുന്നത് മേയറെ ഭയന്നിട്ടാണോ ബഹുമാനപ്പെട്ട കോടതി
@elcil.1484Ай бұрын
കോടതിക്ക് കമ്മ്യൂണിസ്റ്റ്കാരെ പേടിയാണ് 😮
@user-ij8gp2kw7dАй бұрын
സത്യത്തോടൊപ്പം നിൽക്കണം അതാണ് ആവശ്യം
@user-ql1mj3yv9cАй бұрын
ഇതാണ് വക്കീൽ. സർ എന്റെ അഭിനന്ദനങ്ങൾ
@josepht.j3244Ай бұрын
Mayor and MLA must be suspended.
@nandakumarmenon8711Ай бұрын
14:40 in the next election Mayor will become MLA n MLA will become MP.
@Random-ix5vkАй бұрын
No doubt
@suseelaraj955Ай бұрын
Correct observation of you
@ManiPK-kw9dwАй бұрын
ഇനി ഇവൾ ആ കസേരയിൽ ഇരിക്കരുത്.
@jayshree1992Ай бұрын
It may happen due to the political ignorance of the voters in Trivandrum.@@nandakumarmenon8711
@gopakumar50Ай бұрын
പുറകിൽ വരുന്ന ബസ്സിന്റെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ എങ്ങനെ മുൻപിൽ പോകുന്ന കാറിൽ ഇരിക്കുന്നവർ കാണുന്നത് അത് വെറും കള്ളം
@mithunt5Ай бұрын
😂correct bro , athanu arkum manasilakatha karyam
@sreekutty2418Ай бұрын
ഇതു താൻടാ ഉലകം
@ponnammaravi5366Ай бұрын
അവൾക്കു അതല്ലേ ചെയ്യാൻ പറ്റു. പെണ്ണൊരുമ്പെട്ടാൽ..... എന്തും നടക്കും എന്ന് തോന്നൽ. അത് എല്ലാവരും ഇപ്പോൾ ചെയ്യുന്നത്.
@sivadasps3947Ай бұрын
ഇവർക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം. ഇകാര്യത്തി ജനങ്ങൾ എല്ലാം ഒന്നിച്ച് ഇടപെടണം.
@maxkochiАй бұрын
കോടതി സോമേധ്യ കേസ് എടുക്കണം അതിന് അപേക്ഷ 🙏ആ പാവത്തിനെ സഹായിക്കണം നമുക്ക് 🙋♂️
@salievarghese8859Ай бұрын
ഈ പറഞ്ഞ മൂന്നു കാര്യങ്ങളും ഇവളുടെ കൂടപ്പിറപ്പാണ്. ഇവളെ എന്തുകൊണ്ട് കൊണ്ടുപോയി ലഹരി ചെക്കപ് ചെയ്തില്ല? ഇവൾ ഇത് സ്ഥിരം അടിക്കുന്നുണ്ടാവാം, ഇല്ലെങ്കിൽ ആ ചെക്കൻ ഒരു കവർ പുറത്തേക്കിട്ടപ്പോൾ ഉടനെ ഇവൾക്ക് മനസിലായി ഇത് ലഹരിയുടെ കവറാണെന്ന്.
ജനങ്ങൾ വിഡ്ഡികൾ ആയതുകൊണ്ടാണ്, ആര്യയെ മേയർ ആക്കിയത്. 😢
@pareedmookkada1646Ай бұрын
കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ ശക്തമായി ശിക്ഷിക്കണം. കള്ളത്തരവും, തെറ്റും ചെയ്യുന്ന അധികാരികൾക്ക് കൂടുതൽ ശിക്ഷ നൽകണം.
@mohananv3311Ай бұрын
നിങ്ങൾ എല്ലാവരും ചേർന്ന് ഡ്രൈവറെ സഹായിക്കണം.
@shybujoseph8030Ай бұрын
സത്യം പുറത്താക്കണം 👍🏻👍🏻👍🏻
@thomasvarghese9754Ай бұрын
അധികാരത്തിന്റെ അഹങ്കാരവും, മദ്യലഹരിയും ആണ്.
@elcil.1484Ай бұрын
കഞ്ചാവ് ആയിരിക്കും 😮
@user-on5xo9jt9xАй бұрын
പിരിച്ചു വീട്ടണം 👍👍👍👍
@DevasiapmАй бұрын
Good knowledge....🎉🎉🎉
@ramumelethattuАй бұрын
52 പേര് യാത്രക്കാർ ആണ് ബസ്സിൽ... കാറിൽ 4 യാത്രക്കാർ സൂപ്പർ ഫാസ്റ്റ് സൈഡ് കൊടുക്കേണ്ട കാര്യമില്ല..
@meerabaimeera4345Ай бұрын
ഇതിൽ കോടതിയും ഗവർണർ. സാറും ഇടപെടണം എന്നാലേ സാധാരണക്കാരന്. നീതി ലഭിക്കൂ
@alexandervaidyan8307Ай бұрын
KSRTC Bus Conductors where? He is not involve this case വിവാദമായ ബിസിന്റെയ് കണ്ടക്ടർ എവിടെയാണ് അവൻ സിപിഎം, സിപിഐ നേതാവ് ആണെങ്കിൽ DVR memmory കണ്ടക്ടർ അടിച്ചു മാറ്റി കാണും ഉറപ്പാണ്.
@akchandramohanan5793Ай бұрын
yes you are correct sir.🎉🎉🎉🎉
@sureshathiliАй бұрын
ഇനി മേയറമ്മ മുറ്റം അടിച്ചും പൂക്കളം ഇട്ടും വെള്ളം കോരിയും തുണി കഴുകിയും കുറച്ചു കാലം ജീവിതം അനുഭവിക്കണം. 🙏
@maryjuliet5237Ай бұрын
Sir , അവർക്ക് MDMA ആവാൻ ഇടയുണ്ട്
@sreekutty2418Ай бұрын
ഹോ,,,, ഹോഹോ
@rajeshgopinath7565Ай бұрын
Very informative... Thanks Adv.
@user-bq7nl6gu7wАй бұрын
വിവരമില്ലാത്ത ലഹരി ഹൂങ്ക് സാർ 👍😍👌😂???
@vidyadharannair6257Ай бұрын
You are right 👍🏽
@user-xq8vg4fb9tАй бұрын
Congratulations Sir Jai Hind 🙏👍❤️🇮🇳💯💐
@_smithaa_Ай бұрын
ഇതിപ്പോൾ driver യദുവിനു നീതി കിട്ടുമോ? Or ചെങ്കൊടി ഭൂതങ്ങൾ എല്ലാം കൂടി ആ പാവത്തിനെ കുരുക്കുമോ? ☹️☹️☹️
U.R correct sir. People like you are needed for kerala. Thank you sir. God bless you.
@narayanankutty5973Ай бұрын
മേയറും, MLA യും ഉടൻ പുറത്തു പോകണം
@annammadominic2438Ай бұрын
Yathu നു നീതി വാങ്ങി കൊടുക്കണം pls
@S19_mediaАй бұрын
മേയർ. MLA. രണ്ട് പേരെയും പിരിച്ചു വിടുക!
@ushadevi220Ай бұрын
എ എ റഹീം പറഞ്ഞത് ആദ്യ മണിക്കുറി തന്നെ ഇടപെട്ടങ്ങളാ ഞാൻ അപ്പോൾ സംശയിക്കണം മെമ്മറി കാർഡ് കണ്ടക്ടർ ഊരി ഇങ്ങർക്ക് കൊടുത്തു. അതാണ് അയാൾ പറഞ്ഞത് ഗുരുതര ആരോപണം മാണ് ആര്യ പറഞ്ഞത്😅😅😅😅
@johnmathai8720Ай бұрын
ആ ബസിന്ടെ ഡ്രൈവർ ബോധമുള്ളവൻ ആയതുകൊണ്ട് കാറിൻറെ മുകളിൽ ബസ് കയറിയില്ല കാറിൽ ഉള്ളവരെ രക്ഷിച്ചതിന് ബസ് ഡ്രൈവറോട് മാപ്പ് പറയേണ്ടത്
@UshaUsha-no5upАй бұрын
You are a correct points
@elizabaththomas1859Ай бұрын
You said it.
@thomasvarghese9754Ай бұрын
കോടതി സ്വമേതയ കേസ് എടുക്കണം.
@mathewsottaplackal6127Ай бұрын
Judiciary must intervene to bring justice to unprevelaged.
@sudarsbankumar6026Ай бұрын
രാഷ്ട്ര പതിയുടെ വാഹന നിരക്ക് ഇടക്ക് വണ്ടി ഓട്ടിച്ചു കയറ്റിയ മഹാ വ്യക്തിയല്ലേ. പട്ടാളം അന്നേ വെടിവെക്കേണ്ടതായിരുന്നു. ഏതുവിന് ശക്തമായ പിന്തുണ..
@sreekutty2418Ай бұрын
ഹോ രക്ഷപ്പെട്ടു
@elcil.1484Ай бұрын
സത്യം. അന്ന് വെടിവെച്ചു കൊന്നിരുന്നെങ്കിൽ, ഇടതുപക്ഷത്തിന്റെ അഹങ്കാരം കുറയുമായിരുന്നു.
@eldhothomas4693Ай бұрын
അഹങ്കാരികളായ, ക്രിമിനൽ സ്വഭാവമുള്ള മേയർ യേയും , MLA യേയും പേരിൽ കേസെടുക്കണം, പിരിച്ചുവിടണം..
@pvsathish9678Ай бұрын
Sir സൂപ്പർ ആയിട്ടു ഓരോ തെറ്റുകളും, അതിനു ഉത്തരവാദിത്തം ഉള്ളവർ ആരെല്ലാം, അവർക്ക് അധികാരങ്ങൾ വളരെ ഭംഗിയായി മനസിലാക്കി തന്നു വളരെ നന്ദി sir 🙏🙏🙏 t n ശേഷൻ ആണ് ഇലക്ഷൻ കമിഷണർയുടെ പവർ എന്താന്ന് ജനങ്ങൾക്കു മനസിലാക്കി കൊടുത്തത് 🙏 ജനങ്ങൾ തെരുവിൽ ഇറങ്ങണം..... എന്ത് കാണിച്ചാലും ആരും ചോദിക്കാനില്ല.... എല്ലാവർക്കും തിരക്കാണ്, സമയം ഇല്ല.....
@NileAlbyAlbyNileАй бұрын
Thank you Adv. Beylindas മീഡിയക്ക് നല്ലൊരു മറുപടിയും മെസേജും പൊതുസമൂഹതിന് നൽകിയ തിന് നന്ദി അറിയിക്കുന്നു ഇനിയും ഉയർ ന്നു അതിലേറെ ഉയർ ന്നു വരുവാൻ വേണ്ടി..........? Thank. You. So much. ...............NILE ALBY പൂന്തുറ❤❤❤❤❤❤❤❤❤