ഗോമാംസം നിഷിദ്ധമായതുപോലെ എരുമ, പോത്ത് തുടങ്ങിയവയുടെ മാംസം നിഷിദ്ധമാണോ?

  Рет қаралды 174,336

Advaithashramam

Advaithashramam

Күн бұрын

Пікірлер: 958
@faisalrahaman222
@faisalrahaman222 Жыл бұрын
ഞാൻ ഒരു ഇസ്ലാം മതാ വിശ്വാസി ആണ്. പശുക്കൾ എന്റെ വീട്ടിൽ വളർത്തിയിരുന്നു ഞാൻ പശുക്കളെ വളരെ സ്നേഹത്തോടെ ആണ് കാണുന്നത്. ഞാൻ പശുക്കളുടെ മാംസം തന്നെ വേണം എന്ന് ഒരു സ്ഥലത്തും അവശപെട്ടുട്ടില്ലാ. എന്റെ ഹിന്തു സഹോദരൻ മാരുടെ വിശ്വാസം ഞാൻ എന്റെ മതത്തെ പോലെ തന്നെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സഹോദരൻ മാരെ തമ്മിലാടുപ്പിക്കുന്ന പ്രചരണം നമ്മൾ കേൾക്കരുത്. സാമ്ജി യുടെ ഇത്തരം പ്രഭാഷണം വളരെ നല്ലതാണ്.
@rineesaap8820
@rineesaap8820 Жыл бұрын
ഇയാളുടെ വേറെ വീഡിയോ ഉണ്ട് തനി വർഗീയ വാദിയാണ്
@manikandakumarm.n2186
@manikandakumarm.n2186 Жыл бұрын
@shanmugasundaramraman3331
@shanmugasundaramraman3331 Жыл бұрын
🎉❤🙏🏿
@akshaysivaji6331
@akshaysivaji6331 Жыл бұрын
അതിനോട് ഞാനും യോജിക്കുന്നു
@sanilkumarns8520
@sanilkumarns8520 10 ай бұрын
താങ്കളുടെ നല്ല ഒരു അഭിപ്രായം. ഞാനും ഇതിനോട് യോജിക്കുന്നു ❤❤
@nizashafeek5663
@nizashafeek5663 Жыл бұрын
നമസ്തേ... അങ്ങയെ കുറിച്ച് എനിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു... ഈ പ്രഭാഷണം കേട്ടപ്പോൾ അങ്ങയോട് ഒരുപാട് ബഹുമാനം തോന്നി... മനസിൽ ഒരുപാട് ചിന്തകൾ ഉണ്ടായിരിക്കുന്നു ഈ പ്രഭാഷണം കേട്ടപ്പോൾ.....
@mohdkk9407
@mohdkk9407 Жыл бұрын
ചിദാനന്ദപുരി സ്വാമി യുടെ പ്രഭാഷണങ്ങൾ നല്ല അറിവുകൾ പകർന്ന് തരുന്നു, നന്ദി സ്വാമിജി 🙏
@arunraj9177
@arunraj9177 10 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു നൽകിയ സ്വാമിജിക്ക് നമസ്കാരം 🙏🏻
@shajiej5242
@shajiej5242 Жыл бұрын
സത്യസന്ധമായി അവതരിപ്പിച്ചു. തികച്ചും സുതാര്യം
@babuitdo
@babuitdo Жыл бұрын
എന്ത് സുതാര്യം? ഇദ്ദേഹം പറയുന്ന വരികൾ താങ്കൾ ശ്രദ്ധിക്കണം. ഈ സ്വാമി സ്വന്തം ആശയങ്ങൾ (യുക്തിവാദം) വേദങ്ങളിലെ വരികളിൽ കുത്തിക്കയറ്റി സംസാരിക്കുന്നു. സത്യസന്ധമായി വേദങ്ങളെ വിവരിച്ചു കൂടെ? കഷ്ടം തന്നെ. പ്രേക്ഷകരുടെ കാര്യം അതിലേറെ കഷ്ടം - വ്യാജം പഠിക്കാൻ തന്നെ യോഗം .
@San123-y2g
@San123-y2g 11 ай бұрын
​@@babuitdoenna thann onni vedhamm padippichu thaa pls😂
@kunjanuv.p4592
@kunjanuv.p4592 11 ай бұрын
നിങ്ങൾ.ഏത്.സ്വാമിപറങ്ങതാവിശ്വസിക്കുക.ഈ.സ്വാമിപറഞ്ഞത്കളവ്.ബ്രമ്മാനന്തസ്വാമിപറഞ്ഞത്കളവ്.ഇവർപറയുന്നത്മുഴുവൻകളവാണെങ്കിൽ..പിന്നെ.ഇന്തൃയിൻ.സത്യസന്ധമായിപറയുന്ന.ഒരുചാമിമാത്രമേഉള്ളു.അത്.വായതുറക്കുമ്പോൾ.കക്കൂസ്മണംപരത്തുന്ന.രണ്ട്കഷ്ണം.പുട്ടിൻ്റെവലുപ്പമുള്ള..യൂ..പി.യെ.നശിപ്പിക്കുന്ന.രോഗി.അദതൃൻ.എന്ന്വിളിക്കുന്ന..ശപിക്കപ്പെട്ടവൻ.അവൻ്റെവാക്കുകളാണോ.വിശ്വസിക്കേണ്ടത്👹👹👹👹👹👹👹
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@Satheesan-o9x
@Satheesan-o9x 19 күн бұрын
സ്വാമിജിയുടെ പ്രഭാഷണം വളരെ ശരിയാണ് ❤️പ്രണാമം 🙏🙏🙏🙏🙏
@AliSakeena
@AliSakeena 10 ай бұрын
സ്വാമി നല്ല പ്രഭാഷണം ഹിന്ദു ജനതയ്ക്ക് മനസിലാക്കാൻ കഴിയട്ടെ. സ്വാമിക്ക് ദീർഗായുസ് ദൈവം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@ismailadoor5680
@ismailadoor5680 2 ай бұрын
മൂരിയെ ഭക്ഷിക്കാമെന്ന് പറഞ്ഞ സ്വാമി നല്ലയാൾ 😄
@damodarank.p7947
@damodarank.p7947 Жыл бұрын
ഈ അറിവ് തന്നതിനു സ്വാമിജിക്ക് നന്ദി നമസ്ക്കാരം🙏🙏🙏
@samabraham6943
@samabraham6943 Жыл бұрын
ഹിന്ദുക്കൾ മീൻ ചിക്കൻ ബീഫ് ഇങ്ങനെയുള്ള എല്ലാഇറച്ചിയും ഒഴിവാക്കുക. അങ്ങനെയേലും ഇറച്ചിയുടെ വില കുറയട്ടെ.
@akj10000
@akj10000 Жыл бұрын
സ്വാമി വളരെ നല്ല കാര്യതന്നെ
@basheerkk4028
@basheerkk4028 Жыл бұрын
അങ്ങനെ എങ്കിൽ ക്രിസ്ത്യൻ സമുദായത്തിലും , മുസ്ലിം സമുദായത്തിലും പെട്ട വർ ചിക്കനും, ബീഫും ഉപയോഗിക്കരുത് . അപ്പോൾ ഇറച്ചിക്ക് വില കുറയും .
@babuitdo
@babuitdo Жыл бұрын
​@@BethLegalഎബ്രഹാമിന് എന്താ സ്വാമി ആയിക്കൂടെ ?😂
@BethLegal
@BethLegal Жыл бұрын
@@babuitdo തങ്ങൾക്ക് എന്ത് പെറ്റി ?
@shamsuddeen3183
@shamsuddeen3183 Жыл бұрын
Sami,goodmen
@suriank
@suriank Жыл бұрын
ഇങ്ങനെ വികലമായ സസ്യാഹാര ശീലവും ഉന്നതരായ വ്യക്തികളുടെ ധർമ്മ ചിന്തകളും ദാരതത്തിന്റെ വിദേശാധിപത്യത്തിനും കുറെ ഭാഗം നഷ്ടപെട വാനും കാരണമായിട്ടുണ്ടോ ഇ ക്കാര്യങ്ങളിൽ വ്യക്തത വരുത്തിയതിന് സ്വാമി ക യ്ക്ക് നന്ദി
@Jaya_geevarghese
@Jaya_geevarghese Жыл бұрын
I am a vegetarian. This is my 4th year of following vegetarianism. I love animals 🥰
@AKI568
@AKI568 Жыл бұрын
@sparkvava1054
@sparkvava1054 Жыл бұрын
അമ്പോ എൻ്റമ്മോ ഗീവർഗീസ് കൊലപാതകി എന്ന് അല്ലേ പറഞ്ഞത് മോനേ നീ
@sparkvava1054
@sparkvava1054 Жыл бұрын
അതേ അതേ അതേ
@sparkvava1054
@sparkvava1054 Жыл бұрын
അമ്പും വില്ലും വാളും കുന്തവും ആയി നടന്ന (മരിച്ചു പോയീ) മനുഷ്യര് ഇപ്പോഴും ജീവിക്കുന്നു
@jopaul5266
@jopaul5266 Жыл бұрын
Keep it up
@ameerthekkilakkattil4944
@ameerthekkilakkattil4944 Жыл бұрын
എന്തും കഴിക്കൂ.... പക്ഷേ അതിലുപരി... വിഷവും,വിഴുപ്പും ഒന്നുമില്ലാതെ പഴയ കുട്ടിക്കാലത്തെ കലർപ്പില്ലാത്ത ഒരു സ്നേഹ മനസ്സ്... അതിനുവേണ്ടി എല്ലാവരും പരിശ്റമിക്കൂ..❤
@saleenalalu2507
@saleenalalu2507 6 ай бұрын
🙏🙏
@underworld2770
@underworld2770 Жыл бұрын
എന്ത്കഴിക്കണം. എന്ത്കഴിക്കണ്ട എന്നതൊക്കെ ഓരോ വ്യക്തിക്കും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം.. എന്ത്തിന്നു.. അല്ലെങ്കിൽ എന്തുതിന്നുന്നില്ല എന്നതല്ലപ്രധാനം
@harikrishnanr2730
@harikrishnanr2730 Жыл бұрын
മറ്റൊരു ജീവിയുടെ സ്വാതന്ത്ര്യം ഹനിക്കാതെ അതിന് ക്രൂരതയേൽക്കാതെ അതിന്റെ ജീവൻ കളയാതെ ഭക്ഷണം കണ്ടെത്താൻ കഴിയുമെങ്കിൽ അത് വളരെ നല്ല ഒരു പ്രവണത ആയിരിക്കും.
@rineesaap8820
@rineesaap8820 Жыл бұрын
സസ്യം. ത്തിനും ജീവനുണ്ട് അപ്പോൾ എന്തു ചെയ്യും 😄😄😄😄😄😄😄😄😄❤
@underworld2770
@underworld2770 Жыл бұрын
@@rineesaap8820 ഒന്നും തിന്നാത്തിരിക്കുക.. വെള്ളത്തിൽ ജീവിക്കുന്ന കുറേ ബാക്റ്റീരിയകൾ ഉണ്ട് അവ ചാവും വെള്ളംകുടിച്ചാൽ
@kalkki670
@kalkki670 Жыл бұрын
എന്തും കഴിക്കാനുള്ള അധികാരം ഈ രാജ്യത്തും ഇല്ല, പല വിദേശ രാജ്യങ്ങളിലും ഇല്ല. രാഷ്ട്രപതിയ്ക്ക് പോലും അതിന് അധികാരമില്ല.
@kalkki670
@kalkki670 Жыл бұрын
​@@rineesaap8820സസ്യങ്ങൾ മുറിച്ചാലും വളരും . എന്നാൽ താൻ ഒരു കോഴിയുടെ തലവെട്ടിയെടുക്ക് എന്നിട്ട് അത് വളരുന്നുണ്ടോ ?
@jopaul5266
@jopaul5266 Жыл бұрын
22വ൪ഷമായി സ്വമേധയാ സസ്യാഹാരിയാണ്. താങ്കളുടെ വിവേകപൂ൪ണമായ ആശയങ്ങൾ എല്ലാവർക്കും പ്രചോദനമാകട്ടെ.
@saidalavi8822
@saidalavi8822 Жыл бұрын
എരുമപ്പാൽ കുടിക്കാറില്ലേ സ്വാമീ അപ്പോൾ എരുമപ്പാൽ ആട്ടിൻ പാൽ എന്നിവ തരുന്ന മൃഗങ്ങളും വളർത്താറില്ലേ എത് മൃഗത്തിന്റെയും ജീവൻ തമ്മിൽ വിത്യാസ മുണ്ടോ മാംസം മാലിന്യമാണെന്നു പറയുന്നതിന് തെളിവുണ്ടോ സ്വാമീ യൂറോപ്പിലും മറ്റും മാംസാഹരികളാണ് അധികവും സ സ്വത്തിന് ജീവനുണ്ടല്ലോ എന്തിനാണ് അവ്യക്തമായ വാക്കുകൾ പറഞ്ഞു മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു
@super9308
@super9308 Жыл бұрын
​@@saidalavi8822കഥയിൽ ചോദ്യമില്ല😂
@vineshv
@vineshv 14 күн бұрын
@@saidalavi8822 you cannot ask scientific questions in spiritual forums :)
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
മാംസം, പച്ചക്കറി മീൻ എന്തുമാകട്ടെ, രണ്ടു നേരമെങ്കിലും എല്ലാവർക്കും കിട്ടുന്നുണ്ടെന്ന ഉറപ്പ് വരുത്താൻ ആരേലും ഉണ്ടോ? അതുപോലെ ഈ ആഹാരമെല്ലാം ഉണ്ടാക്കുന്നവരുടെ ജീവിതം ഒന്ന് നിരീക്ഷിക്കണം -പരിതാപകരം ആയിരിക്കും.
@suredranmk9950
@suredranmk9950 10 ай бұрын
🎉🎉🎉
@ranjithperimpulavil2950
@ranjithperimpulavil2950 4 ай бұрын
ഇന്നിപ്പോൾ ഇന്ത്യയിൽ രണ്ട് നേരമെങ്കിലും ഭക്ഷണം കിട്ടാത്ത ആരും ഇല്ല.
@antonykj1838
@antonykj1838 Жыл бұрын
നല്ല അറിവുകൾ പോയ്ന്റബിൾ. വസ്ത്രം, ഭക്ഷണം വെക്തിഗൾക് വിടുക 👍
@raghav1976007
@raghav1976007 Жыл бұрын
what a clarity in swamij's thoughts 🙏
@zeenathahmadkutty5462
@zeenathahmadkutty5462 6 ай бұрын
ഗുരോ.... നമസ്കാരം. ഞാൻ വളരെ വർഷങ്ങൾക്ക് മുമ്പേ അറിഞ്ഞ ആ യാഥാർത്ഥ്യം അങ്ങയുടെ നാവിലൂടെ സത്യമായി അറിയുന്നു. പ്രസവിക്കുന്ന (മാതൃ സ്ഥാനിയ) ജീവികളെ ഭക്ഷണത്തിൽ നിന്നൊഴിവാക്കുക എന്ന നിയമം ഇസ്ലാമിലുമുണ്ട്.
@sinivenugopal9487
@sinivenugopal9487 Жыл бұрын
പ്രണാമം ഗുരുജി. Simple informative, super 🪔🙏🪔🪔🪔🪔
@sasikumarputhenveettil6881
@sasikumarputhenveettil6881 Жыл бұрын
കഴിയുന്നിടത്തോളം അഹിംസ ആചരിക്കുകയാണ് ഏറ്റവും ഉൽകൃഷ്ടം🙏
@rasheedphysician
@rasheedphysician Жыл бұрын
നെല്ല് കൊയ്യുന്നത് ഹിംസയാകുമോ ?!
@RafiqePm
@RafiqePm Жыл бұрын
​@@rasheedphysicianNo😢
@Realindian1771
@Realindian1771 Жыл бұрын
സംഗതിയൊക്കെ കൊള്ളാം .ലൊകത്ത്‌ ബഹു ഭുരിപക്ഷവും സസ്യാഹാരവും മാംസാഹാരവും കഴിക്കുന്നവരാൺ . എന്നാൽ മാംസം കഴിക്കുന്നവരെ തല്ലിക്കൊല്ലാതിരുന്നാൽ മതി
@anwarozr82
@anwarozr82 Жыл бұрын
ചത്ത മീൻ (മനുഷ്യൻ പിടിക്കാതെ) കഴിച്ചാൽ ഹിംസയാകുമോ?
@Fighter2023-d3t
@Fighter2023-d3t Жыл бұрын
വൈകിട്ട് പൈന്‍റും ബീഫ് പൊറോട്ടയും വേണം അല്ലേ മിത്രോം
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy Жыл бұрын
What a nice speech! Very clear. Thanks
@sukumarankupothe3908
@sukumarankupothe3908 Жыл бұрын
അത്യു ഉത്തമമായ മറുപടി ഹിന്ദു സനാധന ധർന്മത്തിന്റെ വിശാലത ഓരോരുത്തരുടെയo മനസ് ന്റെ ചിന്തകളെ യം വിചാരങ്ങളെ യം ശൂദ്ധികരിക്കുക വേദം കുടിച്ച് കൊണ്ടെ ഇരിക്കുക ചിന്തിക്കുക
@lijithartvoyage8961
@lijithartvoyage8961 10 ай бұрын
സ്വാമിജി നിങ്ങൾ ബ്രഹ്മജ്ഞാനമുള്ളയാളാണ് ...
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@godsowncountry7992
@godsowncountry7992 5 ай бұрын
കോപ്പാണ് 😀😀
@Superman-46
@Superman-46 Жыл бұрын
സസ്യാഹാരം എന്തോ മികച്ചതും മാംസാഹാരം എന്തോ അധമം ആണെന്ന ചിന്ത തന്നെ തെറ്റാണ്.പല അസുഖങ്ങൾ ഉള്ളവരും മാസം ഉപേക്ഷിക്കുന്നത്പോലെ ചില സസ്യങ്ങളും ഉപേക്ഷിക്കേണ്ടി വരും
@MohammedMohammed-px9ke
@MohammedMohammed-px9ke Жыл бұрын
സോമി എത്ര ഭംഗി ആയി ജനങ്ങൾക് പറഞ്ഞു കൊടുക്കുന്നു ഇതിൽ എവിടെ ആണ് വർഗ്ഗീയത?
@Superman-46
@Superman-46 Жыл бұрын
@@MohammedMohammed-px9ke വർഗീയതയുണ്ടെന്നു ഞാൻ പറഞ്ഞോ.
@gokulsoman771
@gokulsoman771 Жыл бұрын
Clarity at its peak🙏🙏
@123456abc6570
@123456abc6570 Жыл бұрын
Sick.. Srirama didn't have non veg Ridiculous
@gokulsoman771
@gokulsoman771 Жыл бұрын
@@123456abc6570 sorry seetha devi , i miss the aaryas pure veg hotel
@San123-y2g
@San123-y2g 11 ай бұрын
​@@123456abc6570he had non veg at times ramayana is the evidience for it
@bijoujacob8506
@bijoujacob8506 Жыл бұрын
100% agree with Swami..dont kill animals or eat meat. Animals have a soul, they are just like humans.
@SREERAGM-uu1zq
@SREERAGM-uu1zq Жыл бұрын
plants have souls too, according to Aristotle's widely-accepted theory: trees and flowers nourish themselves, they grow, and propagate, and so they have what was usually called a vegetative soul. Food is always personal choice. Do good things without expecting anything that’s the main thing
@gouthamkrishnan6718
@gouthamkrishnan6718 Жыл бұрын
@@SREERAGM-uu1zq Animals have sense organs unlike plants so it can feel pain.Causing pain is bad
@Venugopal-og9sg
@Venugopal-og9sg 2 ай бұрын
🙏🙏🙏🙏🙏 ഓം. ശ്രീനാരായണ പരമഗുരുവേ നമ : ഹ ചിയാനന്ദ പുരി സ്വാമികൾക്കും👏👏👏 പ്രണാമം
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
പശു ദൈവ മാതാവാണു/ പ്രതിഛായ ആണെങ്കിൽ എല്ലാ ഹൈന്ദവരും വീടുകളിൽ ഓരോ പശുവിനെ വളർത്തണം.
@brufiasheheer
@brufiasheheer Жыл бұрын
​@Jv d veettil thozhuthundalle😂
@suraj22ish
@suraj22ish Жыл бұрын
അതിന് വേണ്ടി 2bhkt ഫ്ലാറ്റുകൾ വേണം. 2 ബെഡ്, ഹാൾ, കിച്ചൻ, തോഴുത്.
@പിൻഗാമി9273
@പിൻഗാമി9273 Жыл бұрын
ഏത് ദൈവത്തിന്റെ മാതാവാണ് പശു....?
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
@@പിൻഗാമി9273 ഹൈന്ദവ ദൈവത്തിന്റെ അതു കൊണ്ടു പശു കശാപ്പ് ചെയ്യുന്നവരെ മർദ്ദിക്കുകയും അനന്തരം മരണം സംഭവിക്കുന്നതും.
@rajeevp.g3092
@rajeevp.g3092 Жыл бұрын
VERY VERY VERY VERY GOOD 👍 EXPLANATION NAMASTE 🙏 SWAMI JI NAMASTE 🙏 👏 👍 👌 😀 🙌
@venugopi6302
@venugopi6302 Жыл бұрын
ഗോമാംസം ഹിന്ദുവിന് നിഷിദ്ധമാണ് ! ചായക്കാരൻ അതിനാൽ അത് കയ റ്റി അയക്കുന്നു !! അതിൽ ലോകത്ത് 4 സ്ഥാനവും നേടി ചായക്കാരന് 1 അ വസരം കൂടിനൽകിയാൽ കയറ്റുമതി യിൽ 1 സ്ഥാനം ഉറപ്പ് !!! ( ഹലാൽ സ്റ്റി ക്കറും പതിപ്പിക്കും ) UPA ഭരണം 10 വർഷം കഴിഞ്ഞപ്പോൾ മദാമ്മഗാന്ധി ലോകപണക്കാരിയിൽ 4 സ്ഥാനം നേ ടി ഒരവസരം കിട്ടിയാൽ അതും 1 സ്ഥാനം തന്നെ നേടും !!! 😂😂😂
@jayarajk7211
@jayarajk7211 Жыл бұрын
നാണം മില്ലത്ത കമ്മിയാണ് ന്ന് മനസ്സിലായി
@sreejilvp3375
@sreejilvp3375 Жыл бұрын
Avar Amma nte irachiyum,paalum nilkkaan athinu kuzhappam onnnummilla
@jayarajk7211
@jayarajk7211 Жыл бұрын
@@sreejilvp3375 ഒരു ജന്തുവിനെ പോലും കൊന്നു തിന്നാൽഗുരുദേവൻ പറയുന്നില്ല. ഒരു ഏറുമ്പിനെ പോലും നോവിക്കരുത് എന്നണ് ഗുരു പഠിപ്പിക്കുന്നത് അവർ. വിൽക്കുകയോ കുടിക്കുകയോ എന്റെ വിഷയം മല്ല.
@vpshajivp7601
@vpshajivp7601 Жыл бұрын
എന്താണ് ഗോമാംസം എന്നു മനസിലാക്കണം !പിന്നെ ഇന്തിയിൽ നിന്ന് എന്താണ് export ചെയുന്നതന്നു നോക്കു ആരെങ്കിലു ചർദിക്കൂന്നത് വാരി തിന്നാ തെ
@jayarajk7211
@jayarajk7211 Жыл бұрын
@@vpshajivp7601 ഒരു ജന്തുവിന്റെ ശരീരം തിന്നല്ല മനുഷ്യൻ വിശപ്പു അടക്കെണ്ടത് കുടലിൽ കിടക്കുന്ന ചാണകം മാറ്റിയിട്ട് വെട്ടി ശാപ്പിടുന്നവന്റെ ബുദ്ധിയിൽ എല്ലാത്തിനെ കൊന്ന് തിന്നണം എന്ന് മാത്രം മാണ്.
@NathChekava-nu7zr
@NathChekava-nu7zr Жыл бұрын
ഞാൻ ശക്തെയ ഹിന്ദു ആണ് മാംസം /മത്സ്യം /മദ്യം ഞങ്ങടെ ആരാധന ഭാഗം ആണ്
@kingstarmotoring8966
@kingstarmotoring8966 Жыл бұрын
🙏ഞാനും 🧡💚
@venugopi6302
@venugopi6302 Жыл бұрын
അത് എന്തു സാധനം ! ഒന്നു പറയാ മോ !! ചുരുക്കത്തിൽ !!! 😂😂😂
@NathChekava-nu7zr
@NathChekava-nu7zr Жыл бұрын
@@venugopi6302 മലബാറിൽ 35 ലക്ഷം വരുന്ന തിയ്യർ ഗോത്രം ശക്തെയ മത വിശ്വാസികൾ ആണ്
@chinchilla4
@chinchilla4 Жыл бұрын
​@@venugopi6302ഏത്?
@shaimvidyadharan
@shaimvidyadharan Жыл бұрын
അതെ സ്വാമി ഞാനെന്റെ ആടുകളുമായി സംസാരിക്കാറുണ്ട്. തള്ളയാട്ടിന്റെ പേര് ചക്കരയയെന്നാണ് വിളിച്ചാൽ വിളി കേൾക്കും
@santhoshar9836
@santhoshar9836 Жыл бұрын
മനുഷ്യൻ അടിസ്ഥാനപരമായി വെജിറ്റേറിയൻ ആണ്. അവന്റെ ആന്തരിക ഘടന അതിന് അനുയോജ്യമായതാണ്.
@123456abc6570
@123456abc6570 Жыл бұрын
ഈ സ്വാമിക്ക് അത് അറിയില്ല
@7736385759
@7736385759 10 ай бұрын
Enthoru vidditham aaanu he.
@ILLIAS105
@ILLIAS105 4 ай бұрын
സസ്യഭുക്കുകളായ ജീവികളുടെ പല്ലും, മാംസബുക്കുകൾ ആയ ജീവികളുടെ വായിലെ പല്ലും ഒന്ന് ശ്രദ്ധിച്ചുനോക്കൂ ശേഷം സ്വന്തം വായിലേക്ക് നോക്കൂ ഇവ രണ്ടും കാണാൻ കഴിയും🙏🏻.
@HassanKutty-mw4st
@HassanKutty-mw4st 2 ай бұрын
മാംസം കടിച്ചു കീറാൻ രണ്ടു വശത്തും രണ്ടു കോമ്പല്ലുണ്ടല്ലോ മനുഷ്യൻ മിശ്റ ഭോജിയാണ്
@JaraVajara
@JaraVajara 2 ай бұрын
ന്തായാലും ഷേമ ജീ പറയുന്നതാണ് സെരി. ന്നി തോനുന്നു
@lasithasashikumar637
@lasithasashikumar637 3 ай бұрын
Nice talk swamiji.great ,,,,🙏🙏
@sajeevpk7985
@sajeevpk7985 Жыл бұрын
ഓരോ പ്രകൃതി ചികിത്സാലയങ്ങളിലും പോയി നിരീക്ഷിച്ചാൽ മനസ്സിലാകും മനുഷ്യന്റെ യഥാർത്ഥ ഭക്ഷണം എന്താണെന്ന്. ഭക്ഷണം പഴം, പച്ചക്കറി യിലേക്ക് മാറുമ്പോൾ ഓരോ അസുഖങ്ങളും വിട്ടൊഴിയുന്നത് നമുക്ക് കാണുവാൻ സാധിക്കും. വിതച്ചത് കൊയ്തേ മതിയാവുകയുള്ളു. നാം എന്ത് കഴിക്കുന്നുവോ അതനുസരിച്ച് നമ്മുടെ ആരോഗ്യവും.
@sgtpbvr6143
@sgtpbvr6143 Жыл бұрын
അല്ല അധ്വാന മില്ലാത്തതാണ് പ്രശ്നം
@naatuvisesham
@naatuvisesham Жыл бұрын
Manushyanu yadarthathil mamsam bakshilan ulla , kazivu kurava , mamsaharikalaya jenthukale nokiya mathi, avarkulla oru kazivum nammuk illa ,pinne kazikunathil oru thettum illa ,atra thanne
@user-SHGfvs
@user-SHGfvs Жыл бұрын
പ്രകൃതി ചികിത്സയ്ക്ക് ഹിന്ദുശാസ്ത്രങ്ങളായ ആയുർവേദം , കളരി മർമ്മ ചികിത്സ ഇവയുടെ ഒന്നും സഹായം ഇല്ലാതെ നിലനിൽപ്പില്ല പ്രത്യകിച്ചു മർമ്മത്തു കിട്ടുന്ന അടി, വിഷചികിത്സ ( പാമ്പിന്റെയും തേളിന്റെ എലിയുടെ ഒക്കെ വിഷം..) അസ്ഥിയ്ക്ക് ഉണ്ടാകുന്ന പൊട്ടൽ പ്രത്യേകിച്ച് spinal Cord injury, മാനസിക രോഗങ്ങൾ തുടങ്ങി ദാരാളം case കളിൽ പ്രകൃതി ചികിത്സ ഫലപ്രദം അല്ല അതിന് അവർക്ക് ആയുർവേദത്തിന്റെ help വേണം എന്നാൽ ഇതിനൊക്കെ ആയുർവേദത്തിന്റെ ഹെല്പ് നോക്കുന്ന പ്രകൃതിചികിത്സ ആയുർവേദം അനുശാസിക്കുന്ന പാല് വെണ്ണ, ഒക്കെ പോലുള്ള milk പ്രോഡക്ട്സ് നു ചില പ്രത്യേകഅസുഖങ്ങൾക്ക് ആടിന്റെ ഇറച്ചി പെരുമ്പാമ്പിന്റെ നെയ്യ് തുടങ്ങിയ non veg നു ഒക്കെ എതിരായി വാദം ഉന്നയിക്കുന്നത് അവരുടെ ഇരട്ടതാപ്പാണ് ആയുർവേദത്തിന്റെ സഹായം ഇല്ലാതെ നിലനിൽപ്പ് ഇല്ലാത്തവർ വേദ വിരുദ്ധമായ വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നു
@sunishpk6514
@sunishpk6514 Жыл бұрын
വിവരക്കേടു അഹങ്കാരം
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
മനോനിലയും.
@mrchandrasekharanpillai
@mrchandrasekharanpillai Жыл бұрын
Scientific super reply, sorry to deffer , not based on Adyatma
@sukumaranpakkath3127
@sukumaranpakkath3127 Жыл бұрын
മനുഷ്യ കുലത്തിന്റെ നിലനിൽപ് ഒരു പരിധിവരെ കായികശക്തിയിൽ തന്നെയാണ്. ഒരു 75,80കിലോ തൂക്കവും അതിനൊത്ത ആരോഗ്യവും ഉള്ളവൻ തന്റെ ചുറ്റുമുള്ളവരെ അടക്കി ഭരിക്കും, നമ്മൾ വെറും വെണ്ടയ്ക്ക സാമ്പാർ മാത്രം കുടിച്ചുമുന്നോട്ടു പോയാൽ നമ്മളെ കീഴ്പ്പെടുത്തി മറ്റുള്ളവർ മുന്നോട്ടുപോകും പിടിച്ചു നിൽക്കണമെങ്കിൽ നല്ല കരുത്തും വീര്യവും വേണം അതിനു പാലും മുട്ടയും മാംസവും എല്ലാം വേണം
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സുകുമാരൻ ഭായ് അത് ഒരു തെറ്റായ നിരീക്ഷണം അല്ലെ, കായിക ശക്തി ആണ് മുഖ്യം എങ്കിൽ ആന ആയിരുന്നു ഭൂമി ഭരിക്കണ്ടത്, നമ്മുടെ തലച്ചോർ ആണ് മനുഷ്യ പുരോഗതിക്കു കാരണം, ഫുഡ്‌ ഒരു ഘടകം ആണ്,ഒരു മിശ്ര ഭുക് ആണ് മനുഷ്യൻ
@shajahanm.a2500
@shajahanm.a2500 Жыл бұрын
ഗുഡ്
@venugopi6302
@venugopi6302 Жыл бұрын
കായിക ശക്തിയുടെ കാലം കഴിഞ്ഞു പോയി ! നില നിൽപ് ടെസ്ട്യൂബ് ശിശുവും കഴിഞ്ഞു !! ക്ളോണിങ്ങിൽ എത്തി !!! ( അടക്കിഭരണം പോയി ! ആശയഭരണം !! ജാതി, മതക്കളിക്ക് വഴിമാറി മത രാജ്യങ്ങൾ / മതപ്രീണ ന രാജ്യങ്ങളുമായി !!! ) 😂😂😂
@GirijaMavullakandy
@GirijaMavullakandy 25 күн бұрын
സ്വാമിജി ഓം നമോ നാരായണായ
@shajip8521
@shajip8521 Жыл бұрын
(ഡോ. ബി.ആര്‍ അംബേദ്കറിന്റെ The Untouchables: Who Were They and Why They Became Untouchables? (1948) എന്ന രചനയില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം) ഒരുകാലത്ത് ബ്രഹ്മണന്‍മാര്‍ വലിയ ബീഫ് തീറ്റക്കാരായിരുന്നു. ബ്രാഹ്മണന്‍മാര്‍ ക്ഷണിക്കപ്പെടാത്ത ഒരു ഗോബലിയും അന്ന് നടന്നിരുന്നില്ല. തങ്ങള്‍ നടത്തുന്ന ഗോബലിയിലേക്ക് അബ്രാഹ്മണന്‍മാര്‍ ബ്രാഹ്മണന്‍മാരെ ക്ഷണിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ബ്രാഹ്മണന്‍മാര്‍ നന്നായി ബീഫ് കഴിച്ചിരുന്നു.ബ്രാഹ്മണര്‍ ബീഫ് തീറ്റ ഉപേക്ഷിച്ച് പശുവിനെ ആരാധിക്കാന്‍ തുടങ്ങിയത് ഒരു തന്ത്രമായിരുന്നു. പശു ആരാധനയിലേക്കുള്ള സൂചനകള്‍ ബുദ്ധിസവും ബ്രാഹ്മണിസവും തമ്മിലുണ്ടായ കലഹത്തില്‍ നിന്നും, ബുദ്ധിസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണിസം കൈകൊണ്ട് നടപടികളില്‍ നിന്നും കണ്ടെത്താന്‍ കഴിയും.ഇന്ത്യന്‍ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള കലഹം. ഈ വസ്തുത തിരിച്ചറിയാതെ, ഹിന്ദുയിസത്തിന്റെ ചില വിശേഷഗുണങ്ങള്‍ വിശദീകരിക്കുക സാധ്യമല്ല. ആധിപത്യത്തിന് വേണ്ടി ഈ രണ്ട് വിശ്വാസധാരകള്‍ ഏര്‍പ്പെട്ട പോരാട്ടത്തെ കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. 400 വര്‍ഷക്കാലം നീണ്ടുനിന്ന അവരുടെ ആ പോരാട്ടം ഇന്ത്യയുടെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മായാത്ത ചില പാടുകള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്ന് പോയത്.ബുദ്ധമതമായിരുന്നു ഒരിക്കല്‍ ഇന്ത്യയിലെ ഭൂരിപക്ഷമതം. ഭൂരിപക്ഷ ജനതയുടെ മതമായി അത് ഒരുപാട് കാലം തുടര്‍ന്നു. അത് ബ്രാഹ്മണമതത്തെ നാല്പാട് നിന്നും ആക്രമിച്ചു. മുമ്പ് ഒരു മതവും ധൈര്യപ്പെടാത്ത കാര്യമായിരുന്നു അത്.ബുദ്ധമതത്തിന്റെ കൈയ്യില്‍ നിന്നേറ്റ പരാജയത്തില്‍ ബ്രാഹ്മണന്‍മാര്‍ അതീവദുഃഖിതരായിരുന്നു. നഷ്ടപ്പെട്ട അധികാരശക്തിയും, കീര്‍ത്തിയും തിരിച്ച് പിടിക്കാന്‍ സാധ്യമായ എല്ലാശ്രമങ്ങളും അവര്‍ നടത്തി നോക്കി. ജനമനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ ബുദ്ധമതത്തിന് കഴിഞ്ഞിരുന്നു. ബുദ്ധമതത്തിന്റെ രീതികളും ശൈലികളും സ്വീകരിക്കുകയും, ബുദ്ധമതം അതിന്റെ അങ്ങേയറ്റം തീവ്രതയില്‍ അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ വേറൊരുവഴിയും ബുദ്ധമതത്തെ തോല്‍പ്പിക്കാന്‍ ബ്രാഹ്മണന്‍മാര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു.ബുദ്ധന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ ബുദ്ധപ്രതിമകള്‍ നിര്‍മിക്കുകയും, സ്തൂപങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബ്രാഹ്മണന്‍മാര്‍ ഇത് പിന്തുടര്‍ന്നു. അവര്‍ പിന്നീട് അമ്പലങ്ങള്‍ നിര്‍മിക്കാനും, ശിവന്‍, വിഷ്ണു, രാമന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ വിഗ്രഹങ്ങള്‍ അമ്പലങ്ങളില്‍ പ്രതിഷ്ഠിക്കാനും തുടങ്ങി. ബുദ്ധാരാധനയില്‍ നിന്നും ആളുകളുടെ ശ്രദ്ധതിരിച്ച് വിടുക എന്നതായിരുന്നു ഇതിന്റെയെല്ലാം മുഖ്യലക്ഷ്യം. ഇങ്ങനെയാണ് ബ്രാഹ്മണമതത്തില്‍ മുമ്പ് ഇല്ലാതിരുന്ന അമ്പലങ്ങളും, വിഗ്രഹങ്ങളും ഹിന്ദുമതത്തിലേക്ക് കടന്ന് വന്നത്. യജ്ഞങ്ങളും, മൃഗബലിയും, പ്രത്യേകിച്ച് ഗോഹത്യ, ഉള്‍ക്കൊള്ളുന്ന ഹിന്ദുമതത്തെ ബുദ്ധിസ്റ്റുകള്‍ തള്ളികളഞ്ഞു. ജനമനസ്സുകളില്‍ ഗോഹത്യക്കെതിരെയുള്ള നിലപാട് ശക്തമായിരുന്നു. കാരണം അവരൊരു കാര്‍ഷിക സമൂഹമായിരുന്നു. പശു അവരെ സംബന്ധിച്ച് വളരെ ഉപകാരമപ്രദമായ ഒരു മൃഗവും.ബുദ്ധഭിക്ഷുക്കളില്‍ നിന്നും ആധിപത്യം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാഹ്മണന്‍മാര്‍ ബീഫ് തീറ്റ ഉപേക്ഷിച്ചത് എന്നതിനുള്ള തെളിവാണ് ബ്രാഹ്മണന്‍മാരുടെ വെജിറ്റേറിയനിസം സ്വീകരണം. എന്തിനാണ് ബ്രാഹ്മണന്‍മാര്‍ വെജിറ്റേറിയന്‍മാരായി മാറിയത്? വെജിറ്റേറിയന്‍മാരായി മാറാതെ ബുദ്ധമതം കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാന്‍ ബ്രാഹ്മമണന്‍മാര്‍ക്ക് കഴിയില്ല എന്നതാണ് അതിനുള്ള ഉത്തരം.
@ishaquehaji6539
@ishaquehaji6539 Жыл бұрын
Must think it
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
അതും ഒരു സങ്കല്പം.
@മാധുരീദേവിമന്ദാരത്തിൽപിഷാരം
@മാധുരീദേവിമന്ദാരത്തിൽപിഷാരം Жыл бұрын
🙏🙏
@mohdkk9407
@mohdkk9407 Жыл бұрын
നല്ല കഥ😂😂 ബ്രാഹ്മണ മതം എന്നൊരു മതമില്ല., തള്ളുന്നതിന് ഒരു പരിധി ഇല്ലെ😅😅
@happysoul8147
@happysoul8147 11 ай бұрын
പശു ഒരു കാർഷിക സമ്പത്തു ആയി മാറിയപ്പോൾ ആണ് slaughtering അവസാനിപ്പിച്ചത്... പിന്നെ ഹിന്ദു വിചാരധാരയിൽ ദ്വൈത അദ്വൈത സിദ്ധന്തങ്ങൾ ഉണ്ടായപ്പോൾ സ്വഭാവികമായും ആശയങ്ങൾ മാറി വന്നു...... Budhism പലപ്പോഴും എതിർക്കപ്പെട്ടിരുന്നത് ideology അടിസ്ഥാനത്തിൽ ആണ്.
@azeezka4031
@azeezka4031 6 ай бұрын
ഇറച്ചി അടങ്ങിയ ബിരിയാണിയുടെ കഥ പറയാം...... മുഗൾ ഭരണകാലത്ത് മുഗൾ പട്ടാളം ഭൂരിപക്ഷവും ഹിന്ദുമത ആയിരുന്നു... അവർക്ക് യുദ്ധവീര്യം കുറവായതുകൊണ്ട് അവർക്ക് യുദ്ധവീര്യം ഉണ്ടാകുവാൻ ആയി ഹിന്ദുക്കൾ ആയ കൊട്ടാരം വൈദ്യന്മാർ നിർമ്മിച്ച ആഹാര പദാർത്ഥം ആയിരുന്നു ബിരിയാണി പണ്ടത്തെ ബിരിയാണിയിൽ മാംസത്തോടും ഒപ്പം വിവിധങ്ങളായ ഔഷധങ്ങളും പച്ചക്കറികളും ഉൾപ്പെട്ടിരുന്നു എന്നാൽ ഇന്ന് ബിരിയാണിക്ക് പല മാറ്റങ്ങളും സംഭവിച്ചു ഇതിനെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങൾ ഇന്നും നമുക്ക് ലഭ്യമാണ്
@kannanramesh5158
@kannanramesh5158 6 ай бұрын
കലി കാലം....... ശെരിയാ ഗുരുക്കൻമാർ എല്ലാം മണ്ണടിഞു...🙏🙏🙏
@timepassvideo1771
@timepassvideo1771 Жыл бұрын
എന്ത് കഴിക്കണം എന്ത് കഴിക്കണ്ട അത് തീരുമാനിക്കുന്നത് അവരവരു തന്നെ ആരേം നിർബന്ധിക്കരുത്
@Audiovisual00
@Audiovisual00 Жыл бұрын
അതെ അത് പന്നി തിനാനും വേണം
@sandy99797
@sandy99797 Жыл бұрын
Madam angane freedom onum kodukilla
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
സ്വാമി അങ്ങനെ പറഞ്ഞതുമില്ല. പക്ഷെ, ചില മതങ്ങൾക്ക് ചില മാംസങ്ങൾ നിഷിദ്ധമാണ്. ആളുകൾ അത് ചോദ്യം ചെയ്യാതെ അനുസരിയ്ക്കുകയും ചെയ്യും !
@user-ej3rm8mo5l
@user-ej3rm8mo5l Жыл бұрын
@@sivanandk.c.7176 അതിന് ഇപ്പൊ എന്താ
@user-ej3rm8mo5l
@user-ej3rm8mo5l Жыл бұрын
@@sivanandk.c.7176 അത് അവരെ കൊണ്ട് തീറ്റിക്കണം എന്നാണോ ninghal. പറയുന്നത്
@Sja443
@Sja443 Жыл бұрын
Good speech. Informative.
@babuts8165
@babuts8165 Жыл бұрын
കഴിയുന്നത്രഹിന്ദുക്കൾ പച്ചക്കറി മാത്രം കഴിക്കണം! പാൽ മാംസാഹാരമാണ് തൊടരുത്.
@ahambhramasmii
@ahambhramasmii Жыл бұрын
Appo janikunna muthal paal kudikunatho? Bhagavan sree krishnan polum milk products kazhichathanu
@subeeshsubeesh-kv2dl
@subeeshsubeesh-kv2dl 6 ай бұрын
പാൽ പശുവിനെ കൊന്ന് എടുക്കുന്നതാണോ
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@HassanKutty-mw4st
@HassanKutty-mw4st 2 ай бұрын
ഹിന്ദുക്കൾ മാത്രം
@ibrahimpillaishahabudheen2530
@ibrahimpillaishahabudheen2530 Жыл бұрын
Swami is perfect said
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
ഞാൻ ഹിന്ദുവാണ്... ഞാൻ എല്ലാം non veg കഴിക്കും
@nazeerabdulazeez8896
@nazeerabdulazeez8896 7 ай бұрын
ഞാനും ബീഫ് കഴിച്ചിരുന്നു പക്ഷെ ഇപ്പൊ ഒഴിവാക്കി എനിക്കു മീൻ ആണ് കൂടുതൽ ഇഷ്ട്ടം ഗൾഫിൽ നിൽക്കുമ്പോൾ al കബീർ ന്റെ ബീഫ് എക്കെ കഴിക്കും ആയിരുന്നു യഥാർത്ഥതിൽ അത്‌ പോത്ത് അല്ല കാള, ആണ്,ഭക്ഷണതിന്റെ കാര്യത്തിൽ നമുക്ക് വേണ്ടത് വേണ്ട അളവിൽ കഴിക്കുക റെഡ് മീറ്റ് കുറക്കുന്നത് ആണ് നല്ലത്
@999vsvs
@999vsvs Жыл бұрын
വേദങ്ങൾ മാത്രമാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനം എന്ന പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ചോദ്യങ്ങൾ. സനാതനധർമ്മത്തിലെ അനേകം സമ്പ്രദായങ്ങളിൽ വൈദികവും ഉണ്ട് എന്ന ശരിയായ കാഴ്ച്ചപ്പാട് ഉണ്ടാവണം.
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@rijumobile7915
@rijumobile7915 Жыл бұрын
തേനീച്ച വഴി ലഭ്യം ആകുന്ന തേൻ ജന്തു ജന്യമാണ്.
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
നമ്മൾ ഈശ്വരനെ ഉപാസന ചെയ്തു ദിവ്യ ശക്തികളെ ഉണ്ടാക്കുവാൻ ശ്രമിക്കുമ്പോൾ മാംസം മത്സ്യം ത്യാജിക്കണം. എന്നാണ് ഞാൻ മനസ്സിലാക്കിയത്.😊❤
@sparkvava1054
@sparkvava1054 Жыл бұрын
അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന മരണം തേടി അലയുന്ന പ്രകാശത്തെ കണ്ട്
@sparkvava1054
@sparkvava1054 Жыл бұрын
ആ ദിവ്യ ശക്തി, അമ്പോ എൻ്റമ്മോ അവൻ്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം നന്ദിതമരാ
@kishorkumarkodapully1136
@kishorkumarkodapully1136 Жыл бұрын
@@sparkvava1054 ഓം നമഃ ശീവായ. ദിവസവും രാവിലെ 1008 പ്രാവശ്യം ഒരുവിട്ട് നോക്കൂ മകനെ.😊 നമ്മൾ മാറും. സ്വഭാവം മാറും. ജീവിതം മാറും.41 ദിവസം ശ്രമിക്കു. ചിന്തകളിൽ സ്നേഹം ഉണ്ടാവണം. മനസ്സിൽ സത്യം ഉണ്ടാവണം. ഭക്ഷണം ആവശ്യത്തിന് മാത്രം. പ്രകൃതിയെ സംരക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞ ഉണ്ടാവണം എപ്പോഴും.
@gireeshg2523
@gireeshg2523 Жыл бұрын
​@@kishorkumarkodapully1136പ്രകൃതിയെ നമ്മൾ സംരക്ഷിക്കേണ്ട ആവശ്യം ഇല്ല. ഭൂമിയുടെ ആയുസ്സ് അനുസരിച്ച് മനുഷ്യരാശി ഭൂമിയിൽ ഉണ്ടായിട്ടു വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ.. ഇതിനിടയിൽ എത്ര പ്രളയം വന്ന് ചൂടു വന്നു നമ്മുടെ സംരക്ഷണം ആവശ്യമില്ല..
@RR-vp5zf
@RR-vp5zf Жыл бұрын
വേദ പ്രകാരം എന്തെങ്കിലും വചനം ഉണ്ടോ..
@chandranpillai2940
@chandranpillai2940 7 ай бұрын
ഓം നമസ്തേ സ്വാമിജി
@vchat6873
@vchat6873 Жыл бұрын
ഓരോരുത്തർക്കും യുക്തമായ ഭക്ഷണം കഴിക്കുക ..
@drmohanvamadevan6195
@drmohanvamadevan6195 6 ай бұрын
നാം കഴിക്കുന്ന ആഹാരത്തിൽ നിന്നുമാണ് നമ്മുടെ ശരീരവും മനസ്സും രൂപംകൊള്ളുന്നത്. ഉന്നതമായ ചിന്തകൾക്ക് ശാന്ത സ്വഭാവങ്ങൾക്കും സസ്യഹാരം അനിവാര്യമാണ്. ആനയെയും പുലിക്കുട്ടിയെയും അവരുടെ സ്വഭാങ്ങൾ നിരീക്ഷിക്കുക. അനാഥനവും സമാധാനവും നാം കണ്ടുതുക 🕉️🙏🏿🌹
@sreeprus1354
@sreeprus1354 Жыл бұрын
അറിവിന്‌ നന്ദി 🙏
@balachandrabhat5816
@balachandrabhat5816 Жыл бұрын
ഞാൻ ഇതുവരെ മദ്യം മാംസം കഴിച്ചിട്ടില്ല ബ്രാമണനായതിനാൽ. പക്ഷെ മറ്റുളളവർ കഴിക്കുന്നതിന് വിരോധം തോന്നിയിട്ടില്ല
@sumeshs8239
@sumeshs8239 2 ай бұрын
പശുമാംസം പുണ്യമാണ്
@DMJI87
@DMJI87 25 күн бұрын
@@sumeshs8239 കുശു മാംസം ആകും പുണ്യം
@GirishKumar-xy9pf
@GirishKumar-xy9pf 6 ай бұрын
Santhosham 10 varshamayi non veg kazhikkarilla swamiyude prabashanam kettappol innu thanne chilli beefum porottayum kazhikkanam
@thomasjoseph5311
@thomasjoseph5311 Жыл бұрын
ഭക്ഷണം എന്ത് കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് മനുഷ്യർ ആണ് അല്ലാതെ ദൈവങ്ങൾ അല്ല. മനുഷ്യന്റെ ആദിമ കാലത്തു അവൻ മൃഗങ്ങളെ വേട്ടയാടി ജീവിച്ചു അന്ന് ഒരു പുരോഹിതാനും ദൈവവും ഇല്ലായിരുന്നു ഭക്ഷണ കാര്യത്തിൽ അവനെ ഉപദേശിക്കാൻ പിന്നീട് കലക്രെമത്തിൽ ആരാധന ആലയങ്ങൾ ആയി ദൈവങ്ങൾ ആയി പുരോഹിതർ ആയി മനുഷ്യൻ എഴുതപെട്ട മത ഗ്രന്ഥങ്ങൾ ഉണ്ടായി ജാതി ഉണ്ടായി.... ഇതിൽ ഏറ്റവും രസം മനുഷ്യനെ നല്ലവൻ ആകാൻ ഉണ്ടായ മതങ്ങൾ ഈ ലോകത്തു മനുഷ്യനെ വേർതിരിവ് ശത്രുതാ ആണ് ഉണ്ടാക്കിയത് ഈ വേർതിരിവ് അവൻ കഴികുന്ന ഭക്ഷണ കാര്യത്തിൽ വരെ മതങ്ങൾ ഉണ്ടാക്കി.... ഇങ്ങനെ മനുഷ്യന്റെ ജീവിതത്തിന്റെ സമസ്ത മേഖലകളിൽ വേർതിരിവ് ഉണ്ടാക്കി മതങ്ങൾ മുന്നേറുന്നു.... മനുഷ്യനെ ഒന്നിപ്പിക്കാൻ ഈ മതങ്ങൾക്കു ഒരിക്കലും കഴിയില്ല കാരണം അവരുടെ നിലനിൽപ് വിഭാഗീയത വർഗീയത ഇതിൽ ആണ് ഒന്നായാൽ പിന്നെ ഇതു ഉപജീവനം ആയി കാണുന്നവർക്കു എന്ത് പ്രേയോജനം അപ്പോ വേർതിരിക്കുക മനുഷ്യനെ.... അതാണ് പോളിസി
@soundofsilence2403
@soundofsilence2403 6 ай бұрын
വിഷയത്തിൽ നിന്നും ചിന്ത മാറി അത് വർഗ്ഗീയതയിലേക്ക് കടന്നു. ഇവിടെ വിഷയം മാംസാഹാര മാണ് . പ്രവർത്തനത്തിനനുസരിച്ച പ്രതിപ്രവർത്തം ഉണ്ടാകൂ . മനുഷ്യർ പണ്ട് വേട്ടയാടിത്തിന്നു എന്നു പറയുന്നത് തന്നെ തെറ്റാണ് . എന്ത് കിട്ടിയോ അത് തിന്നു . അതിൽ നിന്നും തിന്നാവുന്നതും തിന്നാൻ പാടില്ലാത്തതും അവൻ തിരിച്ചറിഞ്ഞു അതാണ് കൂടുതൽ യുക്തി ഭദ്രം😊
@JacobM.C
@JacobM.C Ай бұрын
Pandarakkalante vaahanamanu poth, athinte mamsam kazhikkunnannu uchithamano
@shyjam4885
@shyjam4885 Жыл бұрын
കുതിരയുടെ ഭക്ഷണം എന്താ ആനയുടെ ഭക്ഷണം. രണ്ടും സസ്യാഹാരിയല്ലേ. ശക്തിക്കും കുറവില്ല. യഥാർത്ഥ ഭക്തൻ ഒന്നിനെയും നോവിക്കുകയില്ല. എല്ലാത്തിലും ഈശ്വരനെ ദർശിക്കും. 🙏🏻🙏🏻
@alikoya3300
@alikoya3300 Жыл бұрын
Apol rssukar pavm manushare kollundo avre onu updeshichukode
@sumeshs8239
@sumeshs8239 2 ай бұрын
സിംഹരാജാവ് ⭐ കുതിര ഓൾസ്ക്ക
@Hdg-rq1sh
@Hdg-rq1sh 2 ай бұрын
എല്ലാരു പശുനെ വളർത്തു പാലിന്റെ വിലകുറയട്ടെ മിൽമ തുലയട്ടെ
@sebastianayilookunnel3923
@sebastianayilookunnel3923 Жыл бұрын
🎉😂I love your frankness 😊
@haridaste
@haridaste Жыл бұрын
👍ശരിയായ വിശദീകരണം,
@sgtpbvr6143
@sgtpbvr6143 Жыл бұрын
സ്വാമി മനുഷ്യൻ വേട്ടയാടി ജീവിച്ചിരുന്ന ഒരു കാലഘട്ടം കഴിഞ്ഞല്ലേ ഇവിടംവരെ എത്തിയത്. വേദങ്ങളിൽ മാംസഭക്ഷണം നിഷിദ്ധമല്ലലോ
@mujeebpm4717
@mujeebpm4717 Жыл бұрын
സീത പറഞ്ഞു:- ഒരു മുനിയെപ്പോലെ തേനും വേരും പഴങ്ങളും കഴിച്ച്, മാംസാഹാരം ഉപേക്ഷിച്ച് ഞാൻ 14 വർഷം മനുഷ്യരില്ലാത്ത വനത്തിൽ വസിക്കും . (രാമായണം 2:20:29) സീത പറഞ്ഞു:- "ഹേ ദേവീ (ഗംഗ)! അയോധ്യാ നഗരത്തിലേക്ക് മടങ്ങിയ ശേഷം, ആയിരം കലം ആത്മീയ മദ്യവും മാംസവും വേവിച്ച അരിയും ഗംഭീരമായ ചടങ്ങിനായി ഞാൻ നിങ്ങൾക്ക് സമർപ്പിക്കും. (രാമായണം. 2:52:89) രാമൻ പറഞ്ഞു:- "ലക്ഷ്മണാ! ഒരു ഉറുമ്പിന്റെ മാംസം കൊണ്ടുവരിക. വീട്ടിൽ പ്രവേശിക്കുമ്പോൾ ഞങ്ങൾ ഒരു ശുദ്ധീകരണ ചടങ്ങ് നടത്തും. ദീർഘായുസ്സ് ആഗ്രഹിക്കുന്നവരാണ് ഈ ചടങ്ങ് നടത്തേണ്ടത്.” (രാമായണം 2:56:22) രാമനും ലക്ഷ്മണനും സീതയോടൊപ്പം ഐശ്വര്യമുള്ളവരായി, വനത്തിൽ നിന്ന് ലഭിച്ച മാലകൾ, പഴങ്ങൾ, വേവിച്ച മാംസം, വെള്ളം, പുണ്യഗ്രന്ഥങ്ങളിൽ (വേദങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രാർത്ഥനകൾ), പുല്ല്, ഇന്ധനം എന്നിവയാൽ ആത്മാക്കളെ തൃപ്തിപ്പെടുത്തി. കുശ പുല്ലും തുടർന്ന് ഐശ്വര്യമുള്ള ഇലകുടിലിലേക്ക് പ്രവേശിച്ചു. (രാമായണം 2:56:35) ഇപ്രകാരം പറഞ്ഞതിന് ശേഷം നിഷാദരാജാവായ ഗുഹ മത്സ്യവും മാംസവും തേനും നിവേദ്യമായി എടുത്ത് ഭരതനെ സമീപിച്ചു. (രാമായണം 2:84:10)
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
സ്വാമിയും അത് തന്നെയാണ് പറഞ്ഞത്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് വെജിറ്റേറിയനിസം എന്നും പറഞ്ഞു.
@vineethg6259
@vineethg6259 Жыл бұрын
​@@sivanandk.c.7176 ​​ ബുദ്ധമതത്തിന്റെയല്ല. ജൈനമതതത്തിന്റെ സ്വാധീനമാണ്. ബുദ്ധമതത്തിൽ മാംസാഹാരം നിഷിദ്ധമല്ല. അഭികാമ്യം എന്ന് മാത്രം. ശ്രീ ബുദ്ധൻ മരണത്തിന് മുൻപ് അവസാനം കഴിച്ചത് പന്നിയിറച്ചിയാണ്. ബുദ്ധ സന്യാസികൾ ഭിക്ഷ തേടി വീടുകളിലേക്ക് പോകുമ്പോൾ അവർ മാംസാഹരമാണ് നല്കുന്നതെങ്കിൽ വേണ്ടെന്ന് പറയുന്നത് അവരെ അപമാനിക്കുന്നത് പോലെയാണ് എന്നാണ് ബുദ്ധൻ പറഞ്ഞത്. എന്നാൽ ബുദ്ധ ഭിക്ഷുക്കൾക്ക് ഭക്ഷണത്തിനായി ഒരു ജീവിയെ കൊല്ലാൻ പോകുകയാണെങ്കിൽ അത് വേണ്ട എന്ന് പറയുക. ധാന്യങ്ങളും പച്ചക്കറികളും അധികം ലഭ്യമല്ലാത്ത ടിബറ്റിലെ ബുദ്ധമതക്കാർ മാംസാഹാരമാണ് സാധാരണ കഴിക്കാറുള്ളത്. ഇന്ത്യയിൽ സസ്യാഹാരം കർശനമായി പാലിച്ചിരുന്നത് ജൈനരാണ്. അവരിൽ നിന്ന് ഒരു വിഭാഗം ബ്രാഹ്മണരിലേക്ക് ആ രീതി വന്നു. ഇന്ന് ഇന്ത്യയിൽ വെജിറ്റേറിയനിസം ഏറ്റവും കൂടുതൽ ഉള്ളത് ഗുജറാത്ത്, രാജസ്ഥാൻ എന്ന സംസ്ഥാനങ്ങളിൽ ആണ്. ആ പ്രദേശങ്ങളുടെ പ്രത്യേകതയും ജൈന മതത്തിന്റെ വലിയ സ്വാധീനമാണ്. എന്നാൽ ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം തുടങ്ങിയ കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബ്രാഹ്മണർ മീനും ചിക്കനും കഴിക്കുന്നത് സാധാരണമാണ്.
@santhoshar9836
@santhoshar9836 Жыл бұрын
@@sivanandk.c.7176 ബുദ്ധമതത്തിന് big salute
@santhoshar9836
@santhoshar9836 Жыл бұрын
@@vineethg6259 എന്നാൽ ജൈന മതത്തിനു സല്യൂട്ട്
@abdullaannadukam
@abdullaannadukam Жыл бұрын
Good massage
@RR-vp5zf
@RR-vp5zf Жыл бұрын
പഴയ ബ്രാഹ്മണർ നന്നായി ഗോമാംസം ഭക്ഷിച്ചിരുന്നു..
@unnikrishnanvk2873
@unnikrishnanvk2873 Жыл бұрын
😂
@RR-vp5zf
@RR-vp5zf Жыл бұрын
@@unnikrishnanvk2873 ചിരിക്കല്ലേ ചിരിക്കല്ലേ.. 😉..
@ahambhramasmii
@ahambhramasmii Жыл бұрын
Ijathi vaanam 😂
@RR-vp5zf
@RR-vp5zf Жыл бұрын
@@ahambhramasmii ആര്..
@RR-vp5zf
@RR-vp5zf 10 ай бұрын
​@@ahambhramasmiiനിങ്ങളുടെ book എടുത്തു നോക്ക്
@chandramohanannv8685
@chandramohanannv8685 Жыл бұрын
🕉️ഭക്ഷ ണ്ണം ഒരു മനുഷ്യന്റെ (ഗുണ്ണം, ദിവ്യജ്ഞാനം, ആൽമിയത )ഇവക്ക് അനുയോജ്യമായിരിക്കും 🙏
@natureman543
@natureman543 Жыл бұрын
*സ്വാമി പറഞ്ഞതു പോലെ മനുഷ്യൻ ശുദ്ധ സസ്യാഹാരിയാണ്,പുരാതന മനുഷ്യൻ ആർത്തിപുണ്ഡ് ഇതെല്ലാം വാരിക്കഴിച്ച് അതൊരു ശീലമാക്കി മാറ്റി,അതിന്റെ വിപത്ത് ഇന്ന് അനുഭവിക്കുകയും ചെയ്യുന്നു,ഇനിയും ഒഴിവാക്കാൻ അവസരമുണ്ട്,കണ്ടറിഞ്ഞു പ്രവർത്തിക്കുക🙏🙏*
@shyamprasad1039
@shyamprasad1039 10 ай бұрын
സ്വാമി സയ്ന്റിസ്റ്റും നീ അതിൽ phd എടുത്ത വിദ്യാർത്ഥിയും 👍🏻👍🏻👍🏻
@natureman543
@natureman543 10 ай бұрын
@@shyamprasad1039 *എടാ നിനക്ക് നിന്റെ കാര്യമേ ഉള്ളായിരിക്കും,മനുഷ്യൻ സസ്യഭുക്കാണെന്ന് നീ ഇതുവരെ കേട്ടിട്ടില്ലേ,എന്നാൽ കേട്ടോ,മനുഷ്യൻ സസ്യഭുക്കാണ്,നിന്നേപ്പോലെയുള്ള വിവരദോഷികളാണ് മിശ്രഭുക്കാണെന്ന് പറഞ്ഞു നടക്കുന്നത്,സ്കൂളിൽ പഠിക്കാൻ വിട്ടാൽ പഠിക്കണം,ക്ലാസ് കട്ട് ചെയ്തു വല്ല പാർട്ടിക്കും ജയ് വിളിക്കാൻ നടന്നാൽ നല്ലതൊന്നും മനസ്സിലാവില്ല*
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@soundofsilence2403
@soundofsilence2403 6 ай бұрын
വിശപ്പാണ് ഭക്ഷണത്തിൻ്റെ മൂലകാരണം. നല്ല വിശപ്പ് വന്നാൽ കിട്ടുന്നത് കഴിക്കും അവിടെ നമുക്ക് ചോയ്സ് ഉണ്ടെങ്കിൽ മാത്രമേ തരം തിരിവുണ്ടാകൂ . വിശപ്പിന്ന് മരുന്ന് ഭക്ഷണമാണ് . സ്വാമിജി കൃത്യവും വ്യക്തവുമായി പറഞ്ഞു . നമസ്തെ സ്വാമിജി🙏
@udayakumar5481
@udayakumar5481 Жыл бұрын
🙏 ഗുരുനാഥൻ
@syamilykm3819
@syamilykm3819 8 ай бұрын
Raman kshethriyan aanu.yuddham okke cheyyaan pokunnathinu mumb verum vendakkayum paavakkayum okke kazhichal sheriyavumo? Thanneyumalla yuddhathil cheyyunnathu himsa aanu.Appol nonveg kazhikkunnilla ennu engane parayum
@chandrang634
@chandrang634 Жыл бұрын
ആ പറഞ്ഞത് 100%ശരിയാണ്. ബംഗാളിൽ മാത്രം അല്ല.മറ്റു പല സ്റ്റേറ്റ് ലും മത്സ്യമാംസാദികൾ ഭീകര മായികാണാറില്ല.ബ്രാഹ്മണരും കഴിക്കും. എൻറെ കൂടെ ഇരുന്നു കഴിച്ചിട്ടുണ്ട്. അതുകൊണ്ട് വ്യക്തമായി പറയാൻ കഴിയും.
@_That_which_is_not_
@_That_which_is_not_ 7 ай бұрын
പൂണൂൽ ഇട്ടവർ എല്ലാം ബ്രാഹ്മണർ അല്ല. ബ്രാഹ്മണൻ ആകാൻ ഉള്ള സവിശേഷതകളിൽ ഒന്നാണ് എല്ലാ പ്രാണികളെയും ഒരുപോലെ കാണാൻ കഴിയുന്ന മനസ്സ്. ഏതു scripture ഉം എടുത്ത് refer ചെയ്യാം....google ഇൽ നിന്നാകരുത് എന്ന് മാത്രം പൂർണമായും സസ്യാഹാരം ശീലിക്കുന്ന ജീവത ശൈലി ആണ് ബ്രാഹ്മണൻ പിന്തുടരുന്നത്.. Even സസ്യാഹാരം പോലും രുചിക്കുവേണ്ടീ കഴിക്കാൻ പാടില്ല മറിച്ച് വിശപ്പടക്കാൻ മാത്രമേ പാടുള്ളൂ...എന്നാണ് പറയുന്നത്.. ഇതൊക്കെ നോക്കുമ്പോൾ ഇന്ന് ബ്രാഹ്മണൻ ആയിട്ടുള്ള ഒരാളുപോലും ഉണ്ടാകാൻ ഇടയില്ല... പൂണൂൽ ഇട്ടവർ എല്ലാം ബ്രാഹ്മണനും ശൂദ്രൻ എന്നാൽ ദളിതനും എന്ന വിവരക്കേട് എന്ന് മാറുന്നോ അന്ന് മനസ്സിലാകും ഇതൊക്കെ..
@kannanramesh5158
@kannanramesh5158 6 ай бұрын
​..... കാഷായം ധരിച്ചാൽ ഇന്ന് എല്ലാം സന്യാസിയാണ്..... ഇയാൾ എന്തൊക്കെ ആണ് ഇവിടെ വിളിച്ചു പറയുന്നത്
@thaththwamasi1224
@thaththwamasi1224 2 ай бұрын
എല്ലാവർക്കും ഇഷ്ടമുള്ളത് കഴിക്കാം. എന്നാല് ഭക്ഷണത്തിലെ സൂക്ഷാംശം മനസായി മാറുന്നു എന്നല്ലേ പറയുന്നത്. മനസിനെ സാത്വിക മാക്കാൻ ഉദ്ദേശിക്കുന്നവർ മാത്രം ഇതൊക്കെ നോക്കിയാൽ മതി. അല്ലാത്തവർ എന്ത് വേണോ കഴിക്കാം.
@RaveendranNairR
@RaveendranNairR 28 күн бұрын
തത്യ മസിക്കു 🙏
@whiteandwhite545
@whiteandwhite545 Жыл бұрын
അങ്ങു പറഞ്ഞത് സത്യമാണ്,പെൺവർഗ്ഗത്തിലുള്ള മൃഗങ്ങളുടെ മാംസം ഭക്ഷിയ്ക്കരുത് അത് പാപം തന്നെ ആണ്.
@prasanthnavaloor
@prasanthnavaloor Жыл бұрын
Ammudee palu veg or non veg
@vajra-vf9ym
@vajra-vf9ym 10 ай бұрын
Manusyaril bhooripaksham Maamsaharikalanu Swami
@jayasreekurup8567
@jayasreekurup8567 Жыл бұрын
സസ്യങ്ങൾക്കും ജീവനും വികാരങ്ങളും വിചാരങ്ങളുമില്ലേ?
@Jaya_geevarghese
@Jaya_geevarghese Жыл бұрын
വികാരമില്ല എന്നാണ് ഞാൻ വായിച്ചത്. ഒരു പശു കരയുന്നപോലെ, മനുഷ്യനെ മനസ്സിലാക്കുന്നപോലെ ഒരു കോവലോ, പടവലമോ ചെയ്തതായി വായിച്ചിട്ടില്ല. ചിലപ്പോ എന്റെ അജ്ഞത ആവാം
@rkp6361
@rkp6361 Жыл бұрын
വികാരങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സസ്യങ്ങൾ മനുഷ്യർക്ക് കൂടുതൽ അനുയോജ്യമായ ഭക്ഷണം ആണ് എന്നേ പറയാൻ പറ്റൂ. ഇവിടെ അഹിംസ പാലിക്കണം എന്നതായിരുന്നില്ല വിഷയം. ഭക്ഷണം കഴിക്കാതെ സൂര്യപ്രകാശം സ്വീകരിച്ച് വിശപ്പ് ശമിപ്പിച്ച് കഴിയുന്ന സൂര്യയോഗികളെ പറ്റി കേട്ടിട്ടുണ്ട്. ഇനി പ്രകാശ കണമായ ഫോട്ടോന്കൾക്കും വികാരമില്ല എന്ന് പറയാൻ പറ്റുമോ? നാളെ അതും ഉണ്ടെന്ന് വെളിപ്പെട്ടു വരാം.
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
സസ്യം കഴിക്കുന്നത്‌ കൊണ്ട് കുഴപ്പമില്ല എന്ന് സസ്യഹരികൾ പറയുന്നത് ചോദിച്ചാൽ അവർ പറയും അവക്ക് വേദന ഇല്ല വികാരം ഇല്ല വേദനയും വികാരവും ഇല്ല എങ്കിൽ എന്തിനെയും നശിപ്പിക്കാമോ മൃഗങ്ങൾ പലതിനെയും ഉപദ്രവിക്കും എന്നാൽ സസ്യം ഒന്നിനെയും ഉപദ്രവിക്കുന്നില്ല നമ്മൾ അപ്പോൾ സസ്യങ്ങൾ ഭക്ഷിക്കുന്നത് പാപം അല്ലെ എന്റെ അഭിപ്രായത്തിൽ കഴിക്കുന്നവർ കഴിക്കട്ടെ കഴിയാത്തവർ കഴിക്കണ്ട സസ്യഹരികൾ മാംസാരികളെ കുറ്റപ്പെടുത്തുകയോ ഞങ്ങൾ ആണ് ഈശ്വരന് പ്രിയപ്പെട്ടവർ എന്ന ഗാർവ് വെച്ച് നടക്കുകയാ ചെയ്യുന്നത് ശെരിയല്ല ഈശ്വരന് എല്ലാപേരെയും ഒരു പോലെ ആണ് അത് മനസിലാക്കുക.
@joseph_augustine
@joseph_augustine Жыл бұрын
​@@Jaya_geevarghese കോവലിന്റെയും പടവലതിന്റെയും വികാരം അനുഷ്യന് മനസ്സിലാക്കാൻ സാധിക്കില്ല എല്ലാവർക്കും വികാരം ഉണ്ട്
@Jaya_geevarghese
@Jaya_geevarghese Жыл бұрын
@@rkp6361 this makes sense. Thank you
@SureshSureshT-kd7gs
@SureshSureshT-kd7gs 19 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shabusukumaran6054
@shabusukumaran6054 Жыл бұрын
സസ്യാഹരം നല്ലതാണ്. മറ്റുള്ളവ മാലിന്യം എന്നു പറയുന്നത് ശരിയല്ല. ചില വൈറ്റമിൻ സ് മൽസ്യമാംസാദികളിൽ നിന്നു മാത്രമേ കിട്ടുകയും ഉള്ളു. പക്ഷെ മാംസ്യാഹാരം വൈറ്റമിനും രുചിയും കൂടുതലാണ്. അതിനാൽ ആവശ്യത്തിനെ കഴിക്കാവു. അതാണ് കാരണം രുചിക്ക് അധികം കഴിച്ചാൽ വൈറ്റമിൻ ആവശ്യത്തിലും ധാരാളമായാൽ അത് രോഗമാകും. . ഭാരതിയർ ഒരു കാലം കഴിഞ്ഞപ്പോൾ ലോകദർശനത്തിന് ശ്രമിക്കാതെ കഴിയുകയാണ്. : .കാരണം ലോക സഞ്ചാരിയായ സുബ്രമണ്യന്റെ അറിവ് സ്വന്തം അമ്മയെയും പിതാവിനെയും ചുറ്റിയാൽ കിട്ടും എന്നു വിശ്വസിക്കുന്നത് ബാലിശമാണ്. ലോകത്തിനു വേണ്ട ദർശനങ്ങൾ ലോക സഞ്ചാരത്തിലൂടെ കിട്ടുകയുള്ളു,
@SJ-br7jh
@SJ-br7jh Жыл бұрын
ഹംസ എന്നൊരു വൈദ്യർ ഉണ്ട് ഉസ്താദ് എന്ന അയാളെ വിളിക്കും ഫേസ്ബുക്കിൽ ഒക്കെ സജീവമാണ് ഏത് ഉണങ്ങാത്ത മുറിവും ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ് കൊണ്ട് അയാൾ ഉണക്കുക അയാളുടെ പദ്യം എന്താണെന്ന് അറിയുമോ രോഗി മാംസാഹാരം കഴിക്കരുത് മത്സ്യം കഴിക്കരുത് പൂർണ്ണ വെജിറ്റേറിയൻ ആവണം അയാൾ പറയുന്ന കാരണം എന്താണെന്ന് ശരീരത്തിൽ മാംസാഹാരം മാലിന്യം ആകും എന്ന് തന്നെയാണ് ആഴ്ചയിൽ ഒരുവട്ടം രണ്ടുവട്ടം ഓ കഴിക്കുന്നത് പോലെയല്ല സ്ഥിരമായി കഴിച്ചാൽ അത് ശരീരത്തെ ദുഷിപ്പിക്കുക തന്നെ ചെയ്യും
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@sumeshs8239
@sumeshs8239 2 ай бұрын
ഞാനും വൈദ്യനണ്. രാത്രി ബീഫ് സേവിച്ചാൽ ഭാര്യക്ക് നല്ല ചികിത്സ നൽകാമെന്നു കമരാജ് കൂണിവേഴ്സിറ്റി പഠനം പറയുന്നു
@sradhakrishnan9748
@sradhakrishnan9748 Жыл бұрын
Swamiji hinduisa thil daiva prasadathinu _deva prasadathinu_ narabali undu.ithu salkaramamo dushta karmamano devaprasada thinu vendi janthukaleyum pakshikaleyum hindukal rajakanmarum manthiri Mary ipozhum cheyunathu marakuno
@saraswathishaji4726
@saraswathishaji4726 Жыл бұрын
പാദനമസ്കാരം സ്വാമിജി 🙏🙏
@musharafp7673
@musharafp7673 Жыл бұрын
Ayye
@jishnurajesh5756
@jishnurajesh5756 Жыл бұрын
കേരളത്തിന്റെ ചരിത്രമനുസരിച്ചു കൗള മാർഗം പിന്തുടർന്ന് വന്ന മനുഷ്യരാണ്. Bhramins വന്നതോട് കൂടിയാണ് ഇവിടെ ഇറച്ചി പാടില്ല, മീൻ പാടില്ലാ എന്ന് വന്നത്. ഇതൊന്നും അല്ല പണ്ടത്തെ നമ്മുടെ പൂർവികർ നെയ്തിച്ചു കൊണ്ടിരുന്നത്.
@chaddiebuddieummar4699
@chaddiebuddieummar4699 Жыл бұрын
സ്വാമിജീ, പശുവിൻ്റെ പാൽ അതിൻ്റെ കുട്ടിക്ക് കുടിക്കാനുള്ളതാണു്. നമ്മടെ കുട്ടികൾക്കുള്ളതല്ല.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
അതിന് ഇത്രമാത്രം ഉത്പാദിപ്പിച്ചത് എന്തിനാണ് !
@chaddiebuddieummar4699
@chaddiebuddieummar4699 Жыл бұрын
@@sivanandk.c.7176 നമ്മടേത് പോലെ 2 kg യല്ല പശുക്കുട്ടിയുടെ തൂക്കം അതിനു കൂടുതൽ പാല് വേണം
@mujeebpm4717
@mujeebpm4717 Жыл бұрын
സീത പറഞ്ഞു:- ഒരു മുനിയെപ്പോലെ തേനും വേരും പഴങ്ങളും കഴിച്ച്, മാംസാഹാരം ഉപേക്ഷിച്ച് ഞാൻ 14 വർഷം മനുഷ്യരില്ലാത്ത വനത്തിൽ വസിക്കും . (രാമായണം 2:20:29) സീത പറഞ്ഞു:- "ഹേ ദേവീ (ഗംഗ)! അയോധ്യാ നഗരത്തിലേക്ക് മടങ്ങിയ ശേഷം, ആയിരം കലം ആത്മീയ മദ്യവും മാംസവും വേവിച്ച അരിയും ഗംഭീരമായ ചടങ്ങിനായി ഞാൻ നിങ്ങൾക്ക് സമർപ്പിക്കും. (രാമായണം. 2:52:89) രാമൻ പറഞ്ഞു:- "ലക്ഷ്മണാ! ഒരു ഉറുമ്പിന്റെ മാംസം കൊണ്ടുവരിക. വീട്ടിൽ പ്രവേശിക്കുമ്പോൾ ഞങ്ങൾ ഒരു ശുദ്ധീകരണ ചടങ്ങ് നടത്തും. ദീർഘായുസ്സ് ആഗ്രഹിക്കുന്നവരാണ് ഈ ചടങ്ങ് നടത്തേണ്ടത്.” (രാമായണം 2:56:22) രാമനും ലക്ഷ്മണനും സീതയോടൊപ്പം ഐശ്വര്യമുള്ളവരായി, വനത്തിൽ നിന്ന് ലഭിച്ച മാലകൾ, പഴങ്ങൾ, വേവിച്ച മാംസം, വെള്ളം, പുണ്യഗ്രന്ഥങ്ങളിൽ (വേദങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രാർത്ഥനകൾ), പുല്ല്, ഇന്ധനം എന്നിവയാൽ ആത്മാക്കളെ തൃപ്തിപ്പെടുത്തി. കുശ പുല്ലും തുടർന്ന് ഐശ്വര്യമുള്ള ഇലകുടിലിലേക്ക് പ്രവേശിച്ചു. (രാമായണം 2:56:35) ഇപ്രകാരം പറഞ്ഞതിന് ശേഷം നിഷാദരാജാവായ ഗുഹ മത്സ്യവും മാംസവും തേനും നിവേദ്യമായി എടുത്ത് ഭരതനെ സമീപിച്ചു. (രാമായണം 2:84:10)
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ആടിനേ വെട്ടു൦ കോഴയേ വെട്ടു൦ മനുഷ്യനേ സ്വാമി മറന്നുപോയോ.നമ്മുടെ ഇലന്തൂർ 😃😃😃🚩
@alimathary1304
@alimathary1304 Жыл бұрын
ഗുജറാത്ത്
@AnilKumar-sj1pi
@AnilKumar-sj1pi Жыл бұрын
Siriya thalavrttu kothiladi😁
@alimathary1304
@alimathary1304 Жыл бұрын
@@AnilKumar-sj1pi Ukraine Manipur 🦕🦖👠🤪
@shinoyshinoy.m.s3671
@shinoyshinoy.m.s3671 Жыл бұрын
@@alimathary1304 ഗുജറാത്തിലേത് ക്ഷത്രീയധർമം
@shinoyshinoy.m.s3671
@shinoyshinoy.m.s3671 Жыл бұрын
ഇലന്തൂരീൽ വെട്ടിയത് അറബിക് താന്ത്രികൻ,,,,,,,ഈ സാമിയല്ല
@MadMax-x9t
@MadMax-x9t Жыл бұрын
മനുഷ്യന് വില ഇല്ല മൃഗത്തിനു വിലയുണ്ട് 😂😂
@suredranmk9950
@suredranmk9950 Жыл бұрын
പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@pamaran916
@pamaran916 Жыл бұрын
ശുക്രാചാര്യർ ബ്രാഹ്മണർ ഇറച്ചി കഴിക്കാൻ പാടില്ല എന്ന വിധി ഉണ്ടാക്കും വരെ അവരും കഴിച്ചിരുന്നു ക്ഷത്രിയർക്ക് ഇങ്ങനെ ഒരു വിധി ഇല്ല അതുകൊണ്ടുതന്നെ യുദ്ധത്തിനു പോകുന്ന വിഭാഗം ക്ഷത്രിയധർമ്മം അനുഷ്ഠിക്കുന്നവൻ അവർ ഇറച്ചി കഴിക്കുന്നവർ തന്നെ ആയിരുന്നു എല്ലാകാലത്തും പിന്നീട് വന്ന ചില സംഗതികളാണ് ഇത്തരം ഇറച്ചി കൂട്ടാൻ പാടില്ല എന്ന നിലയിൽ എത്തിയത്
@sivdasancchellappenr8169
@sivdasancchellappenr8169 6 ай бұрын
ഋഗ്വേദം വായിക്കുക ബ്രാഹ്മണർ പട്ടിയുടെയും കുതിരയുടെയും പശുവിനെയും മാംസം നിർബാധം ഭക്ഷിച്ചതായി വിവരിക്കുന്നുണ്ട്. ദേവേന്ദ്രന് വയറിനു അസ്വസ്ഥത വന്നപ്പോൾ പട്ടിയുടെ കുടൽ വേവിച്ചു കഴിച്ചതായി വിവരിക്കുന്നുണ്ട്.ബ്രാഹ്മണർ യജ്ഞാചാര്യന്മാരായിരുന്നു പശുവിന്റെ കഴുത്തറത്തു യജ്ഞം നടത്തിയ ബ്രാഹ്മണരെക്കുറിച്ചു ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഫണമില്ലാത്ത എന്തിനെയും ഭക്ഷിച്ചുകൊള്ളാൻ മനുസ്മൃതിയിൽ ആഹ്വാനം ഉണ്ട് നൂറിൽപരം തരത്തിലുള്ള മാംസം ബ്രാഹ്മണർ ഭക്ഷിച്ചതായി മനുസ്മൃതി സാക്ഷ്യപ്പെടുത്തുന്നു. ബ്രിഹദാരണ്യകോപനിഷത്തിൽ ശങ്കരാചാര്യർ പശുവിന്റെ ഇറച്ചി ഗോമാംസവുമായി വേവിച്ചു പശുമാംസ ബിരിയാണി "മാംസോദാൻ " മാംസം +ഒ ടാൻ = മാംസോദാൻ ഭക്ഷിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .അപ്പോൾ ആരാണ് അഹിംസാവാദികൾ ആരാണ് ഹിംസാവാദികൾ എന്ന് മനസ്സിലായോ.? ഹിംസയുടെ പ്രതീകമായ ബ്രാഹ്മണർ നീച ജാതിയല്ലേ?
@Unomi_home
@Unomi_home Жыл бұрын
Guruji tetidaripikaruthu matullavare gitayil bagavan parajitudd ella foodine kuruchum ellatilum ente prananabennum
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
Eating non vegetarian food makes you stronger. A warrior will need to eat a lot of non vegetarian food. That will make you more intelligent and physically stronger
@ahambhramasmii
@ahambhramasmii Жыл бұрын
Ancient times these warriors/ kshatriya eat vegetarian only but still defeated non vegetarian warriors. So your point is wrong You think only non veg contains protein? Even now in india most of the wrestlers are vegetarian warriors, They eat more ragi food.
@vineethg6259
@vineethg6259 Жыл бұрын
​@@ahambhramasmiiആര് പറഞ്ഞു ക്ഷത്രിയർ സസ്യാഹാരികൾ ആയിരുന്നെന്ന്? അവർ മാംസാഹരികൾ തന്നെയായിരുന്നു. പുരാണ കഥകൾ നോക്കുക. എതിരാളിയെ തോല്പിക്കുന്നത് വരെ മാംസാഹാരം തൊടില്ല എന്നൊക്കെ പല ക്ഷത്രിയ വീരന്മാരും കഥകളിൽ ശപഥം എടുക്കുന്നതായി കാണാൻ കഴിയും.
@francis.lonappan.alukka873
@francis.lonappan.alukka873 Жыл бұрын
Good
@ayyappanpulikal5954
@ayyappanpulikal5954 Жыл бұрын
I am vegetarian thirty years finished ahimsa paramo dharma
@dileepkumarkr9501
@dileepkumarkr9501 Жыл бұрын
ദയാഹീന ലോകം സ്നേഹ ഹീന ലോകം ഉത്ഭവം മാംസ പ്രണയത്താൽ
@reghukattachira9604
@reghukattachira9604 Жыл бұрын
എന്താണ് ഉദ്ദേശിച്ചത്
@shyjam4885
@shyjam4885 Жыл бұрын
സത്യം സുഹൃത്തേ 🙏🏻🙏🏻
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
@@reghukattachira9604 എവിടെ മാംസആഹാരത്തോട് ആർത്തി കൂടുന്നുവോ അവിടെ ദയ സഹനുഭൂതി സ്നേഹം എക്കെ ഇല്ലാതെ ആകും എന്നാണ് ഉദ്ദേശിച്ചത്
@annaankunj
@annaankunj Жыл бұрын
അത്‌ നിങ്ങളുടെ കാഴ്ചയുടെ കുഴപ്പമാണ്, സസ്യംങ്ങൾക്കും ജീവനുണ്ട്. ഇത് ഭൂമിയാണ് ഒരു ജീവിയെ ഭക്ഷിക്കാതെ ഇവിടെ ജീവിക്കാൻ സാധ്യമല്ല
@abdulgafur6421
@abdulgafur6421 Жыл бұрын
മാലിന്യം export ചെയ്യാമോ?
@ramachandranpknilambur88
@ramachandranpknilambur88 Жыл бұрын
അഹിംസ പരമോ ധർമ്മഃ
@ഗബ്രിയേൽ
@ഗബ്രിയേൽ 10 ай бұрын
ഒരു വൈറസിനെയും ഭക്റ്റീരിയയെയും വരെ കൊല്ലരുത്
@kkarthikeyan3948
@kkarthikeyan3948 Жыл бұрын
Nallaprabhashanam.swami
@onepoint5402
@onepoint5402 Жыл бұрын
മാംസാഹാരം ഒഴിവാക്കി സസ്യാഹാരം മാത്രം കഴിച്ചു മനുഷ്യനെ കൊല്ലുന്നതിനെ സംബന്ധിച്ച് സ്വാമി എന്തുപറയുന്നു.
@skp8881
@skp8881 Жыл бұрын
അത് പറയുന്ന സ്വാമി അല്ല ഈ സ്വാമി .
@onepoint5402
@onepoint5402 Жыл бұрын
@@skp8881 അധർമ്മത്തിനെതിരെ മിണ്ടാൻ കഴിയില്ലെന്ന് ചുരുക്കം
@anu6072
@anu6072 Жыл бұрын
ദർമത്തിനാങ്കിൽ😢
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Man eating nonveg and killed every thing,They called mlacha
@sreenadhsreenadh3812
@sreenadhsreenadh3812 10 ай бұрын
Angnna oru chitta vattam I'lla passu sarvadharana mayi valarthunnathu kondum palintta alavu kooduthal athukondu passuvinpal upayogikkinu aadinpal kuravum aadintta manavum mussru Karanam aarum upayogikkian thalppariya pedunnilla ngalandil patti erichi nammuda nn.balakrishnna pilla sinamanadan kazhichittundu njanum kakzhichitthundu paksha enikku ariyilla athu patti erachi aanunnannu entta munpil kazhichi kondu irunnavaranu paranjathu athu patti earachi aanannathu passuvin pal kittillyilla appol aanappal kitiyal athinakurichuparayum oodharanam aanaval mothiram kettiyittal choodu kurum entha passuvin val kettathathu appol entha nadakkunnathu
@foodboxforu4u560
@foodboxforu4u560 Жыл бұрын
പശുവും പോത്തും ആടും കഴിക്കുന്ന സസ്യങ്ങൾ അഴുക്കാണോ! !? സസ്യങ്ങൾ കഴിച്ചു വളരുന്ന പശു വിന്റെയും ,പോത്തിന്റെയും ആടിന്റെ യും മാംസം എങ്ങിനെയാണ് അഴുക്കാകുന്നത് !!?
@MoideenK-uz6rz
@MoideenK-uz6rz 6 ай бұрын
Pashu mamsam kazhikaan padilla Manushya mamsam chuttu thinnunha Aghorigalum sanadharar alle ?? kumbhamelhayile thuni yillathavanum sanadĥrar alle ?
@muralidharanp5365
@muralidharanp5365 Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
@nisamudeensnisamudeens3938
@nisamudeensnisamudeens3938 Жыл бұрын
ശ്രീരാമന് കഴിക്കാം.... നമ്മക്ക് പാടില്ല
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
എന്ന് പറഞ്ഞോ
@sweetwisdom7708
@sweetwisdom7708 Жыл бұрын
Enu swamy parnjoo..... Njan vigraharadhana chiyulla matullovarem chiyan samadikilla enu paryunavan facist alle bro....... 😅
@godofsmallthings4289
@godofsmallthings4289 Жыл бұрын
Full kelkkedo???
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 77 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 29 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 12 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН