ചോദ്യം : എന്തുകൊണ്ടാണ് മനസ്സിനെ ആദ്ധ്യാത്മികമായ ഔന്നത്യത്തിൽ എപ്പോഴും നിലനിർത്താൻ സാധിക്കാത്തത്?

  Рет қаралды 14,444

Advaithashramam

Advaithashramam

Күн бұрын

ചോദ്യം : ചിലപ്പോൾ ആദ്ധ്യാത്മികമായ ഔന്നത്യത്തിൽ എത്തിയതായും കുറച്ചു കഴിയുമ്പോൾ വീണ്ടും പടുകുഴിയിൽ വീണതായും തോന്നുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് മനസ്സിനെ ഉന്നതമായ അവസ്ഥയിൽ സ്ഥായിയായി നിർത്താൻ സാധിക്കാത്തത്?
KZbin Channel: / @advaithashramam
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 71
@latha9605196506
@latha9605196506 4 жыл бұрын
ചോദ്യ കർത്താവിന് അഭിനന്ദനം ...കാരണം ഇത് ആദ്ധ്യാത്മിക ഔന്നത്യത്തിലേക്കെത്താൻ കൊതിക്കുന്നവർ നേരിടുന്ന ഒരു പതിവ് പ്രശ്നമാണ് ... പരിശ്രമം, കൂടുതൽ പരിശ്രമം എന്നതാണ് സ്വാമിജി നിർദ്ദേശിക്കുന്ന പോംവഴിയും ... അതെ, അതു തന്നെയാണ് നേരായ മാർഗ്ഗവും ... നന്ദി, സ്വാമിജീ ..
@yogadarsanam2047
@yogadarsanam2047 4 жыл бұрын
വളരെ പ്രസക്തമായ വിഷയം... പ്രയോജനപ്രദം.... സ്വാമിയുടെ പാദ ങ്ങളിൽ കോടി നമസ്കാരം 🙏🙏🙏
@sreekumar5787
@sreekumar5787 4 жыл бұрын
പ്രണാമം സ്വാമിജി. ഈ ഒരു ചോദ്യം അനേകനാളായി മനസ്സിൽ ഉണ്ടായിയുന്നു, ഇപ്പോൾ ഉത്തരം കിട്ടി. ഞാൻ വിചാരിച്ചിരുന്നത് മുജെന്മ സുകൃത ക്ഷെയമാണെന്നു.
@sumaputhanveedu6035
@sumaputhanveedu6035 Жыл бұрын
എനിക്കും എപ്പോഴും ഉണ്ടാകാറുള്ള സംശയം ആണിത്. ചോദ്യകർത്താവിനും സ്വാമിജി ക്കും 🙏🏻🙏🏻🙏🏻
@rps7405
@rps7405 Жыл бұрын
ഇത് എപ്പോഴും തോന്നാറുണ്ട്. അപ്പോൾ സ്വയം പറയും നമ്മുടെ മനസ് ശരിക്കും ക്ലീൻ ആയിട്ടില്ല അതാണെന്ന്. നന്ദി 🙏🏼🙏🏼🕉️
@a.bhaskara3833
@a.bhaskara3833 Жыл бұрын
ഇതിൽ നിന്ന് ഒരുപാട് ആശ്വാസവും ഒരു തുള്ളി ആഴത്തിലുള്ള ജ്ഞാനവും ലഭിച്ചു. 🙏🏼🙏🏼
@muralidharanp5365
@muralidharanp5365 Жыл бұрын
നമസ്തേ സ്വാമിജി🙏
@malinisubramanian3829
@malinisubramanian3829 4 жыл бұрын
ഞാനും ഇതേ അവസ്ഥ യിൽ ആണ്... ആകെ ചിലപ്പോൾ സാധന ഒന്നും ചെയ്യാൻ പറ്റാതെ..
@beenadileepkumar9016
@beenadileepkumar9016 2 жыл бұрын
പ്രണാമം സ്വാമിജീ... അങ്ങ് വളരെ ശ്രേഷ്ഠമായ ഒരറിവാണ് പകർന്നു തന്നത്. എന്തും സാധിക്കും പരിശ്രമിച്ചാൽ എന്നു വിശ്വാസം ഉണ്ട്.. എങ്കിലും ചിലപ്പോഴെങ്കിലും മനസ്സിനെ ഒരു second നേരമെങ്കിലും അസ്വസ്ഥമാകാതെ നിർത്താൻ എന്നെങ്കിലും കഴിയുമോ... എന്ന സംശയം മനസ്സിൽ ഉദിക്കും സ്വാമിജീ..അങ്ങയുടെ ഉത്തരം നല്ല ആത്മവിശ്വാസം പകർന്നു. ഈ ചോദ്യ കർത്താവിനെ നമസ്‌കരിക്കുന്നു.. അത്ര മാത്രം പ്രാധാന്യം സാധകർ കൊടുക്കുന്ന ഒരു ചോദ്യം അങ്ങ് ഉന്നയിച്ചു... നന്ദിയോടെ സ്മരിക്കുന്നു ഗുരുനാഥനെയും ചോദ്യകർത്താവിനേയും 🙏🙏
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽
@sudhamani9282
@sudhamani9282 4 жыл бұрын
പ്രണാമം സ്വാമി ജീ എനിക്കും ഇത്തരം പ്രയാസങ്ങൾ തോന്നിയിരുന്നു, വിവരിച്ചുതന്നതിന് നന്ദി
@ramadalangal2773
@ramadalangal2773 4 жыл бұрын
Sramikkam swamijee
@chandranpillai2940
@chandranpillai2940 7 ай бұрын
നമസ്തേ സ്വാമിജി
@nikhildascs
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@jinneshelayadam9185
@jinneshelayadam9185 4 жыл бұрын
പ്രണാമം സ്വാമിജി
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
മനസിൻ്റെ ആദ്ധ്യാത്മിക ഔന്നത്യത്തെക്കുറിച്ചുള്ള ഈ വിവരണം മനോഹരവും അതോടൊപ്പം മനസിനെക്കുറിച്ചുള്ള പുതിയ പുതിയ അറിവുകളാണ് അങ്ങ് ഈ വീഡിയോയിലൂടെ ഞാനുൾപ്പെടെയുള്ളവർക്ക് പകർന്ന് തന്നിരിക്കുന്നത്. അങ്ങേയ്ക്ക് ഈ Ph dഅച്ചുതൻ്റെ പ്രണാമം. ഹരേ കൃഷ്ണ
@ratheeshsivaraman.keralain6100
@ratheeshsivaraman.keralain6100 3 жыл бұрын
പ്രണാമം സ്വാമിജി 🙏
@vinodinibai4188
@vinodinibai4188 Жыл бұрын
Namaste
@sudharaveendran1646
@sudharaveendran1646 2 жыл бұрын
നമസ്തേ സ്വാമി ജീ
@reshmanair2637
@reshmanair2637 Жыл бұрын
Gratitude for the person who asked this question and swamiji for providing the precise answer 🙏
@sharadhav2265
@sharadhav2265 Жыл бұрын
Parnam samiji
@radhalakshmyk2966
@radhalakshmyk2966 Жыл бұрын
❤pranamto the sadhak w ho raised this question,l wasdisapointed ven i confronted such a situation and i decided not to engage onjaapa etc.until my mind is in control and today i did not do my daily sadhana, after hearing swamiji i believe that Swamiji's answer to the question was the message from God as to how yo proceed and progress in spiritual dadhana pranamam dwamijy at your Feet❤
@rheshikeshtk8338
@rheshikeshtk8338 4 жыл бұрын
Namaste Gurudeva 🙏
@gopakumark.k3492
@gopakumark.k3492 4 жыл бұрын
നമസ്കാരം സ്വാമി
@ArunKumar-gs6ih
@ArunKumar-gs6ih 4 жыл бұрын
Pranamam Swamiji
@anandhakrishnantu4679
@anandhakrishnantu4679 4 жыл бұрын
pranamam swamiji
@subhadrabalakrishnan1379
@subhadrabalakrishnan1379 Жыл бұрын
🙏🙏🙏
@rajininelluwaya6622
@rajininelluwaya6622 Жыл бұрын
🙏
@leshsree
@leshsree 4 жыл бұрын
പ്രണാമം
@praneeshkumark7551
@praneeshkumark7551 2 ай бұрын
@rajeevanrajeevan4337
@rajeevanrajeevan4337 Жыл бұрын
🙏🙏🙏...
@shyamshankarram508
@shyamshankarram508 4 жыл бұрын
Swami.. sre vidhya upasanaya kurichu oru video cheyamoo
@Abhimanyu3aabhimanyu1a67
@Abhimanyu3aabhimanyu1a67 2 жыл бұрын
Very thanks
@mavericksantiago319
@mavericksantiago319 4 жыл бұрын
Thank you 🙏
@santhoshkumar-sf2zu
@santhoshkumar-sf2zu Жыл бұрын
❤🙏🙏🙏🙏
@praveendeepa5063
@praveendeepa5063 Жыл бұрын
nammal athu parisramikunnu, chilarku athu ellathay pattilla, .....parisramiku yatha aalugal yogigal aagum yannu
@sajup.v5745
@sajup.v5745 4 жыл бұрын
Thanks 🙏
@praveendeepa5063
@praveendeepa5063 Жыл бұрын
ella, nammuday kayyil all ethonnum, namukku onnum NIS chayikan kazhiyill, sramichu nooku yathra aalugal ,
@sujatham7671
@sujatham7671 4 жыл бұрын
Namaste
@RajeshRajesh-qo1hc
@RajeshRajesh-qo1hc 3 жыл бұрын
🙏🙏❤
@neenapratap2827
@neenapratap2827 4 жыл бұрын
Concentrate cheydu ishta devathayudea naaman Sad Guruvil ninnum sweegarichu japikkuga.kaslam cheyumpol naamathintea sakthiyil spontaneous aayi manasu naamam japikkum.apol aadhyathmiga unnathiyil ethiyalum pinnidu pfau kuzhiyil veezhill.ELLATHILUM UPARI GURU NISHTA PRADHANAM.
@aneeshth2987
@aneeshth2987 4 жыл бұрын
om NAMA Shivaya
@radhalakshmyk2966
@radhalakshmyk2966 Жыл бұрын
13:23
@radhabalakrishnan7853
@radhabalakrishnan7853 3 жыл бұрын
🕉️🙏🙏🙏🕉️
@sreekumar5787
@sreekumar5787 4 жыл бұрын
സ്വാമിജി, ധ്യാനത്തിനായിട്ടു ഇരിക്കാതെ (ആസനം കൂടാതെ ) മറ്റ് എവിടെ എങ്കിലും ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ഒരു പ്രത്ത്യേക അവസ്ഥയിലേക്ക് പോകുന്നു (ധ്യാന അവസ്ഥ ആണോ എന്ന് അറിയില്ല ) ഈ ഒരു അവസ്ഥ സാധനയിൽ അനുഭവപ്പെടുന്നത് ആണോ?
@haridasa7281
@haridasa7281 2 жыл бұрын
Anandakodi padanamaskaram Swamiji 🙏🙏🙏
@suredranmk9950
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽
@malabarall-onetv4729
@malabarall-onetv4729 4 жыл бұрын
Pranamam Swamiji .njan Rajesh palath. Electronics padanathinu sesham electronics il research cheyyunnu .manikoorukalum divasangalum neelunna project kal vijayikunna avasana nimishathil mazha peyyunnu .athu venalkalathu polum sambhavichukondirikunnu .ithu engane sambavikunnu .palarodum chodhjchu .vyakthamaya utharam kitiyilla.dhayavayi paranju tharumo
@sreengkgk1060
@sreengkgk1060 4 жыл бұрын
പ്രണാമം സ്വാമിജി🙏🙏🙏
@praveendeepa5063
@praveendeepa5063 Жыл бұрын
Vasanagal aavsani kathay mansu adagilla
@ratnavallyck7661
@ratnavallyck7661 3 ай бұрын
എത്ര നേരം എന്നുവച്ചാ ഒറ്റക്കിരിക്കുന്നത് ... ഇടയ്ക്കിടക്ക് താഴത്തിറങ്ങുന്നത് നല്ലതാ...
@haridasa7281
@haridasa7281 2 жыл бұрын
Ana
@sanjeevanchodathil6970
@sanjeevanchodathil6970 4 жыл бұрын
🥰👏👏🙏🤔😁
@harikrishnandpillai
@harikrishnandpillai Жыл бұрын
Monkey mind
@REKHAsreejithgmailcom
@REKHAsreejithgmailcom 2 жыл бұрын
നന്ദി ഗുരുജി
@nirmaladevi3820
@nirmaladevi3820 Жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@hillarytm6766
@hillarytm6766 4 жыл бұрын
പ്രണാമം സ്വാമിജി
@krishnanvadakut8738
@krishnanvadakut8738 Жыл бұрын
Pranamam Swamiji Thankamani
@sreejithshankark2012
@sreejithshankark2012 Ай бұрын
❤️❤️❤️❤️❤️
@geetharamesh8597
@geetharamesh8597 4 жыл бұрын
Pranamam swamiji
@anilkumarvasudevanpillai8081
@anilkumarvasudevanpillai8081 Жыл бұрын
🙏🙏🙏
@jayakumar200
@jayakumar200 3 жыл бұрын
🙏🙏🙏🙏
@vijithtk8576
@vijithtk8576 4 жыл бұрын
🙏🙏🙏💕💕💕
@soumyasubi
@soumyasubi 4 жыл бұрын
Pranamam swamiji
@pramodmadhavan476
@pramodmadhavan476 4 жыл бұрын
🙏🙏🙏
@santhu2018
@santhu2018 4 жыл бұрын
🙏🙏🙏
@ramadassivasankaran4681
@ramadassivasankaran4681 4 жыл бұрын
🙏
@jayakumar200
@jayakumar200 4 жыл бұрын
🙏🙏🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 4 жыл бұрын
🙏🙏🙏🙏
@bodynmind8560
@bodynmind8560 4 жыл бұрын
🙏🙏🙏🙏
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 582 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36