ചേച്ചി ഇന്ന് മലയാളികൾ ഇഷ്ടപെടുന്ന ഒരു നല്ല ഗായികയാണ്. ചേച്ചിയോട് ബോൾഡ് ആയി നില്കാൻ പറയണം നമ്മൾക്ക് ആരുടെയും വായ മൂടികെട്ടാൻ പറ്റില്ല ഒരുപാട് പേർ അവരെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് എല്ലാവരും ഇത് പോലെ മുന്നോട്ട് വരണം എന്നില്ല. ചേച്ചി സ്വന്തം അധ്വാനം കൊണ്ടാണ് ജീവിക്കുന്നത് അത് കൊണ്ട് തന്നെ മറ്റുള്ളവരോടു പോയി പണി നോക്കാൻ പറ. എല്ലാവരെയും നോക്കി നമുക്ക് ജീവിക്കാൻ പറ്റില്ല
@aaryag5315Күн бұрын
That's a confident woman out there! 🔥
@tinatitus9366Күн бұрын
Inghene oru sister kittye amritha is so lucky marriage issues varumbol we can see siblings support but this is katta supporting love u both Amritha and aniyathi kutty
@santhamohan1516Күн бұрын
Abhi you are a genuine person and your are the pillar of your house.Dont lose your boldness. God is always with you. I love you dear❤❤❤❤❤❤❤❤❤
@sobhasobha7708Күн бұрын
മോളെ നിങ്ങളുടെ സമയം ആണ് ഇനി വരാൻ പോവുന്നത്.... മിടുക്കികൾ ആണ്.... 🥰
@manojnavami3478Күн бұрын
Abhi.. Love u da❤.. U spoke abt financial stebility... U achieve it.. 👍🏻👍🏻
@shobhasunil1584Күн бұрын
This hair color suits you. Looking neat.
@jasminerpse637313 сағат бұрын
അഭിരാമി യെ ബിഗ്‌ബോസ് തൊട്ട് ഇഷ്ടമാണ് ☺️ നല്ല കാര്യവിവരം പക്വത ഉള്ള ആളാണ്. അനിയത്തി ആണേലും ചില കാര്യങ്ങൾ അമൃത അഭിരാമിയെ കണ്ട് പഠിക്കുന്നതിൽ തെറ്റില്ല. പ്രേത്യേകിച് ജീവിതത്തിൽ എടുത്ത് ചാടി എടുത്ത പല തീരുമാനങ്ങൾ.. അതൊക്കെ മണ്ടത്തരങ്ങൾ ആയിരുന്നു എന്ന് കാലം തെളിയിച്ചു ബാല ആയാലും ഗോപി സുന്ദർ ആയാലും...
@sreenathrsreenath5438Күн бұрын
Overcome hurdles and challenges...
@omanamenon1327Күн бұрын
ചന്ദനക്കുറി തൊടാത്തതുകൊണ്ടും ഒരു divorce ആയതുകൊണ്ടും ഒന്നും അല്ല അമൃതയെ ഒരു വിഭാഗം ആളുകൾ വെറുത്തത് .. അഭിരാമി പറഞ്ഞതുപോലെ തുണിയും മണിയും ഇല്ലാതെ (വളർന്നു വരുന്ന ഒരു പെൺ കുട്ടിയുടെ അമ്മ ,) അമൃത ഗോപീസുന്ദറുമായി എന്തൊക്കെ അഴിഞ്ഞാട്ടമാണ് മാലോകരെ മുഴുവൻ കാണിച്ചത് .. എന്തും കാണിക്കാൻ ready ആയി , ചെറുപ്പക്കാരെ കോരിത്തരിപ്പിക്കാൻ തയ്യാറായി നടക്കുന്നവരെ മറ്റുള്ളവർ ബഹുമാനിക്കണം എന്നു മാത്രം പറയരുത് അഭിരാമി ..അവർക്ക് ആ വിലയേ സമൂഹം കൊടുക്കൂ ... നിങ്ങളുടെ അമ്മ എന്താ മാന്യമായ വസ്ത്രം ധരിക്കുന്നത് .. നിങ്ങൾ ചെയ്യുന്നത് വൃത്തികേടാണെന്ന് അറിയാവുന്നതു കൊണ്ടല്ലേ ..പാട്ടുപാടുന്നതും business ചെയ്യുന്നതും ഒക്കെ നല്ലതു തന്നെ .. respect കിട്ടണമെങ്കിൽ മാന്യമായ വസ്ത്രംധരിക്കണം .. മഞ്ജു വാര്യ രേയും ks ചിത്രയേയുമൊക്കെ ജനങ്ങൾ നെഞ്ചിലേറ്റുന്നത് അവരുടെ കഴിവുകൊണ്ടു മാത്രല്ല .. പൊതുജനമദ്ധ്യത്തിൽ അന്തസ്സായി വരുന്നതുകൊണ്ടു കൂടിയാണ് .. മഞ്ജു വാര്യർക്കു കിട്ടുന്ന respect അമല പോളിനും ഹണി റോസ് നും കിട്ടുന്നില്ലാന്നു പറഞ്ഞ് അമൃത കരയരുത്
@manjushkrkr4551Күн бұрын
ഹേറ്റേഴ്‌സ് വന്നത് അമൃത ഒരു മണ്ടത്തരം കാണിച്ചു.... ഗോപി 😪 ബാല സൈക്കോ ആണെന്ന് നേരത്തെ വിളിച്ച് പറയണമായിരുന്നു 😂
@joshyselin720319 сағат бұрын
Athe
@VishnuPriya-yx6nxКүн бұрын
❤️❤️❤️❤️
@bindubinoy222Күн бұрын
Oru nalla married life undaakatte
@alphonsakuniyil8482Күн бұрын
Yes ❤❤❤
@sumyrenish2863Күн бұрын
Abhi👍
@NadeenaGeorgeКүн бұрын
Ningal nalla strong aayi irikkuka. Enthina a nariye pedikkunnathu
@jans2829 сағат бұрын
Kalynm kazhikaruth. Ente ponnooo
@NazrathTk-k6i37 минут бұрын
Ok
@NazrathTk-k6i37 минут бұрын
Podi🎉🎉🎉
@Usercle6431Күн бұрын
Abheeeeee❤❤❤
@dr.jayakumarshankar7319Күн бұрын
Chechikku Thamizhan, Thelungan, Assameee onnum nottamillallo, nalla kudumbathil piranna pennungalkku have a quality culture in built, chechi karanam balakku manassilayi malayalee pennungal vulnerable