എൻറെ കയ്യിലുള്ള ആഫ്രിക്കൻ ലവ് ബേർഡ് ഫീമെയിൽ ഇപ്പോൾ ആദ്യത്തേത് പോലെ അല്ല ഇപ്പോൾ ചെറുതായിട്ട് ബോഡി ബാലൻസ് ഇല്ലാത്ത പോലെ നിൽക്കുന്നത് പോലെ തോന്നുന്നു പ്രാവുകൾക്കുണ്ടാക്കുന്ന പോലെ ഇങ്ങനെയുള്ള അസുഖം ആഫ്രിക്കൻ ലൗ ബേഡ്സിന് ഉണ്ടാവുമോ ബേർഡ് ഇപ്പോ മുട്ടയിട്ടിട്ടുണ്ട്
@Birdstravelfoodstories2 жыл бұрын
Pet food വാങ്ങി നേർത്ത ചൂട് വെള്ളത്തിൽ കലക്കി 3 നേരം കൊടുക്കുക ... ഞാൻ അങ്ങിനെ ചെയ്യാറുണ്ട് തീർച്ചയായും രക്ഷപ്പെടും.. കൂട്ടിൽ വെച്ച് കൊടുക്കരുത് അവരെ പിടിച്ച് കൊടുക്കണം