AFTER DELIVERY എനിക്കുണ്ടായ അനുഭവം ☹️☹️☹️

  Рет қаралды 167,073

Akshai Akshi

Akshai Akshi

Күн бұрын

Пікірлер: 895
@rajeevremya6912
@rajeevremya6912 3 жыл бұрын
വിന്ദു പറഞ്ഞത് ശെരിയാണ്,, ഞാനും ഒരു നേഴ്സ് ആണ്,, അതുപോലെ ഇപ്പൊ 8mnth ആയ കുഞ്ഞിന്റെ അമ്മയും.ഇതൊക്ക ഫസ്റ്റ് തന്നെ ശെരിയാക്കാൻ പറ്റും. അപ്പൊ 3 trimester ആകുമ്പോ ശെരിയാകും,,, എണ്ണ കൊണ്ട് മസ്സാജ് ചെയ്യണം.... ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് പേരുടെ അവസ്ഥ..... Syringe കൊണ്ട് വലിക്കുമ്പോ നല്ല pain ആണ്.. അതുപോലെ മുലപ്പാൽ കെട്ടിനിന്നാലും പ്രെശ്നം ആണ്
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😍
@rajeevremya6912
@rajeevremya6912 3 жыл бұрын
@@AkshaiAkshi 👍
@jachuibi480
@jachuibi480 3 жыл бұрын
എനിക്കും ഇതേ പോലെ ഇണ്ടായിട്ടുണ്...3mnth ആവുമ്പോ തന്നെ എണ്ണ ഇട്ട വലിച്ചാൽ ശരിയാവും.... അല്ലെങ്കിൽ പിന്നെ ചേച്ചി paranja പോലെ സിറിഞ്ചു വെച്ച് വലുക്കും ഭയങ്കര പൈൻ ആണ്
@rajeevremya6912
@rajeevremya6912 3 жыл бұрын
@@jachuibi480 👍
@sreekutty3008
@sreekutty3008 3 жыл бұрын
Thanks chechiii ithu paranjuthannathil🥰☺️iam pregnant jillayil thanne aanu ramesh dr thanne kaanikunathu first scaning paranjittundu ..nalla dr alle chechi
@nithyatp1877
@nithyatp1877 3 жыл бұрын
കുഞ്ഞാവ ഫാൻസ്‌ adi like 😘😘😘
@anavadhyagiressh...
@anavadhyagiressh... 3 жыл бұрын
Vindhu chechiye estam ullavar like adii❤❤❤💯
@kannasumkadalasum9750
@kannasumkadalasum9750 3 жыл бұрын
ഇന്നത്തെ വീഡിയോ കാണുബോൾ നമ്മുടെ അമ്മമാർക്ക് ഇരിക്കട്ടെ ഒരു❤
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❣️
@persisjaison1234
@persisjaison1234 3 жыл бұрын
Dheee evdem🤣🤣
@kannasumkadalasum9750
@kannasumkadalasum9750 3 жыл бұрын
@@persisjaison1234 ഞാൻ എല്ലാടത്തും ഉണ്ട്😌😌😌😌😌
@kl-2family401
@kl-2family401 3 жыл бұрын
*നമ്മൾ ഓരോരുത്തരുടെ അമ്മക്കും, നമ്മൾ ഓരോരുത്തരുടെ ജനനത്തിന്റെയും, മറക്കാനാവാത്ത ഒരു കഥ ഉണ്ടായിരിക്കും അല്ലെ.!!!* ☺️❤️
@capremachandran8811
@capremachandran8811 3 жыл бұрын
Oru hi parayo
@kl-2family401
@kl-2family401 3 жыл бұрын
@@capremachandran8811 ഹായ്🤗❤️
@capremachandran8811
@capremachandran8811 3 жыл бұрын
Thanks
@capremachandran8811
@capremachandran8811 3 жыл бұрын
Evde nokkiyalum kannarund chettane
@kl-2family401
@kl-2family401 3 жыл бұрын
@@capremachandran8811 🥰🥰
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
**ലോക്കത്ത് അമ്മയേക്കാൾ വേറെ പൊരാളി ആരും ഇല്ല...**❤️😍
@ragilcr2421
@ragilcr2421 3 жыл бұрын
Kgf njan kaddddta dro
@clowngaming5246
@clowngaming5246 3 жыл бұрын
🤣🤣😂
@JJ-jr7ib
@JJ-jr7ib 3 жыл бұрын
ഇതൊക്കെ പറഞ്ഞ് തരാൻ തോന്നിയ ഈ മനസ്സ് ❤️💯
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘
@manyamanikuttan9156
@manyamanikuttan9156 3 жыл бұрын
💞💞
@ammuarya981
@ammuarya981 3 жыл бұрын
എനിക്കും ഇതേ അനുഭവം വന്നിട്ടുണ്ട് 😔പാല് കൊടുക്കാൻ പറ്റാതെ എന്റെ ഉണ്ണിക് മഞ്ഞകള റും പനിയും വന്നു അങ്ങനെ NICU വിൽ 4ദിവസം കിടത്തി 😭ഞാൻ റൂമിലും ഉണ്ണി വേറെ സ്ഥലത്തും കരഞ്ഞു തീർത്ത ദിവസങ്ങൾ മറക്കാൻ പറ്റില്ല.ഇപ്പൊ എന്റെ ഉണ്ണിക് 4വയസ് ആയി ഞാൻ രണ്ടാമത് പ്രെഗ്നന്റ് ആണ് 💓
@sarathramakrishnan2794
@sarathramakrishnan2794 3 жыл бұрын
എല്ലാ അമ്മമാർക്കും ഇരിക്കട്ടെ ഒരു like
@wereinlovefanpage9158
@wereinlovefanpage9158 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഞാൻ എന്റെ അമ്മയെ കൂടുതൽ സ്നേഹിച്ചു പോകുന്നത് ❤️❤️❤️
@dreamcatcher280
@dreamcatcher280 3 жыл бұрын
കുട്ടികളുടെ ഓരോ അനുഭവങ്ങൾ ഉണ്ടാകും അമ്മമാർക്ക് പറയാൻ 🤩... ചെറുതിലെ കാര്യങ്ങൾ ഇപ്പോ അമ്മ പറയുബോൾ ചിരി ആണ് വരുന്നത് 🤩🤩😁
@sruthijiyesh6690
@sruthijiyesh6690 3 жыл бұрын
ആദ്യമായി അമ്മയാവാൻ തയ്യാറെടുക്കുന്ന എല്ലാ പെൺകുട്ടികളും പറ്റുമെങ്കിൽ ഈ വീഡിയോ കാണണം.... ഇതുപോലെ ഞാനും face ചെയ്തിട്ടുണ്ട്.... നിസ്സഹായമായി കുഞ്ഞു കരയുന്നത് നോക്കി കൂടെ കരഞ്ഞു പോയിട്ടുണ്ട്....😔😔അതു വല്ലാത്തൊരു അവസ്ഥയാണ് 😔😔...
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❤️❤️
@sreelatha6117
@sreelatha6117 3 жыл бұрын
ലോകത്തു അമ്മേയെക്കാൾ വലിയ ഒരു പോരാളി ഇല്ല ❤️ അമ്മ ഇഷ്ടം 😍🥰❤️
@ratheeshkk9489
@ratheeshkk9489 3 жыл бұрын
ചേച്ചി പറഞ്ഞു തരുന്നത് നല്ല കാര്യം ആണ് അറിയാത്ത വർക് മനസ്സിലാവാൻ 👍👍
@annamolsaji7528
@annamolsaji7528 3 жыл бұрын
ഐവ ഇന്ന് രണ്ടു ചാനലും വീഡിയോ അവിടുന്ന് ഇങ്ങോടു പൊന്നു 🤭😌❤️
@Littlemiracle23
@Littlemiracle23 3 жыл бұрын
എനിക്ക് ഇപ്പൊ 7 month ആയി. എനിക്ക് ആദ്യം അറിയില്ലായിരുന്നു. പിന്നെ അമ്മയും ഡോക്ടർ പറഞ്ഞു തന്നു. ഇപ്പൊ നല്ലെണ്ണ തേച്ചു കുളിക്കും. ഈ വീഡിയോ ഇതിനെ പറ്റി അറിയാത്തവർക്ക് വളരെ ഉപകാരം ആണ്. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണൊട്ട😘😘
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘
@wereinlove2.0309
@wereinlove2.0309 3 жыл бұрын
Nalla kariyamtto paraju thannathu🥰🥰🥰🥰🥰
@priya-qf4ic
@priya-qf4ic 3 жыл бұрын
Ammuchechiii
@jyothiammu1232
@jyothiammu1232 3 жыл бұрын
Ammu chevhiye😘😍🥰
@akshararajeev6547
@akshararajeev6547 3 жыл бұрын
Crct🤗
@vishnupriyakunju1775
@vishnupriyakunju1775 3 жыл бұрын
Ammu chechi
@wereinlove2.0309
@wereinlove2.0309 3 жыл бұрын
Ethooooooo🤩🤩😍😍🥰🥰
@nidakhsworld8518
@nidakhsworld8518 3 жыл бұрын
Thanks for the vedio.. ഞാൻ ഇപ്പോൾ 7 month പ്രെഗ്നന്റ് ആണ്. ഈ vedio really helpfull...
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘
@abitech6335
@abitech6335 3 жыл бұрын
God bless you
@sujitha__shaju_
@sujitha__shaju_ 3 жыл бұрын
ഓരോ വീഡിയോ കഴിയുമ്പോഴും ചേച്ചീനെ കാണുമ്പോ പ്രായം കുറഞ്ഞു വരണ പോലെ ഇണ്ട് ട്ടാ. എന്ത് cute ആണ് ചേച്ചീനെ കാണാൻ 😘😘😍😍😍😍😍😍😍❤❤❤❤❤
@shahinaafsal4646
@shahinaafsal4646 3 жыл бұрын
P hujjjkkololpookj
@sreyanair5949
@sreyanair5949 3 жыл бұрын
ഈ വീഡിയോ നമ്മുടെ അമ്മമാർ അനുഭവിച്ച വേദനയും അവർ നമ്മളെ എത്ര മാത്രം സംരക്ഷിക്കുമെന്നും ഓർക്കണം ♥
@AkshaiAkshi
@AkshaiAkshi 3 жыл бұрын
Yes❤️
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA 3 жыл бұрын
എന്റെ ഇവ മോളും ഒരുപാട് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചാണ് ജനിച്ചത് 😍😍....
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😍
@psychogaming1383
@psychogaming1383 3 жыл бұрын
ഓരോ അമ്മമ്മാരും ഇത്പോലെ മക്കൾക്കു വേണ്ടി ഒരു പാട് സഹിച്ചിട്ടു ണ്ടാകും.. Vindhu ചേച്ചി ഇതുപറയുമ്പോ തന്നെ ഒരുപാട് സങ്കടം ഉള്ളത് പോലെ.. ഇത്പോലെ ഓരോ അമ്മമ്മർക്കും ഒരു big salute
@anakhalal8217
@anakhalal8217 3 жыл бұрын
After delivery u look so cute😘🤩🤩.....ente chechik kannu kittatha irikatta😘😘🙌
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘
@jayashreeprabhakaran3677
@jayashreeprabhakaran3677 3 жыл бұрын
ഒത്തിരി താങ്ക്സ് മുത്തേ ഇങ്ങനെ പറഞ്ഞു തന്നതിന് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയണം സൂപ്പർ മുത്തേ 👍👍👍👍👍👍👍
@sinunasri4559
@sinunasri4559 3 жыл бұрын
അമ്മയെ പോലെ വേറെ ആരുമില്ല ലോകത്ത് 😍😘😍 ചേച്ചി ഇങ്ങനെയൊക്കെ പറഞ്ഞപ്പഴാണ് ഉമ്മയും അനുഭവിച്ചതൊക്കെ മനസ്സിലായത് 😘😘😍 Thanks chechi ithokke enikkum oru arivayirikkum 😍😘😘😍
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😍😍
@aneeshavinodanu7176
@aneeshavinodanu7176 3 жыл бұрын
വർത്താനം കേൾക്കാൻ വന്നവർ👍👍👍👍💓
@reshmaas5441
@reshmaas5441 3 жыл бұрын
എനിക്കും ഇണ്ടായി വിന്ദു.... ഞാൻ എന്റെ മോനെ 2 ദിവസ പാൽ കൊടുക്കാതെ ഇരുന്നത് ആാാാ രണ്ടു ദിവസവും dr എഴുതി തന്ന പൊടിയ ചുടു വെള്ളത്തിൽ കലക്കി കൊടുത്തത്.... പാലുകൊടുക്കാൻ പറ്റാത്ത കാര്യം നേഴ്സിനോട്‌ പറഞ്ഞപ്പോ സിറിഞ്ചിപോലത്തെ ഒരു സാധനം തന്നു അത് വെച്ച ഞാൻ നിപ്പിൾ വലിച്ചു എടുത്തത്... അങ്ങനെ യാ ഞാൻ എന്റെ മോനെ പാലു കൊടുത്തത്..... അവനെ കുടിക്കാൻ കിട്ടണ്ട് നല്ല കരച്ചിൽ ആയിരുന്നു ഒഹ്ഹ്ഹ്.... ആ കാര്യം ഓർക്കുബോൾ സങ്കടം വരുന്നു ഈൗ കാര്യം വിന്ദു പറഞ്ഞപ്പോ ഞാൻ അത് ഓർത്തുപോയി............. 3.4 ദിവസം കഴിഞ്ഞപ്പോ എനിക് മോനെ പാലുകൊടുക്കാൻ pattitta
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❤️❤️❤️❤️❤️
@athiraponnus610
@athiraponnus610 3 жыл бұрын
Njn aadhyamayittanu chechi ingane oru karyam indenn ariyunnath nthayalum ith penkuttikal arinjirikenda karyangalanu. Lub you chechi❣❣❣
@poojashetty3870
@poojashetty3870 3 жыл бұрын
Sathym.... njanum aadhyayitta inganeum oru preshnam indavum ennu arinje.🙂
@kavyalakshmip.s4451
@kavyalakshmip.s4451 3 жыл бұрын
Chechide Kannu niranjapo sagdam njgalkum manasilavinddd....😑.... valuable information
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘
@_ananya_9170
@_ananya_9170 3 жыл бұрын
❤️
@malavikasudheesh8500
@malavikasudheesh8500 3 жыл бұрын
Vindhu chechi, oru hi tharo?❤️🧡💛💚💙💜🖤❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛❤️🧡🖤💜💙💚💛
@keerthikrishna7366
@keerthikrishna7366 3 жыл бұрын
പ്രെഗ്നന്റ് ആയിരിക്കുമ്പോൾ thanne എണ്ണ തേച്ചു കുളിക്ക. ആ ടൈമിൽ എണ്ണ നിപിളിൽ തേച്ചു നിപ്പിൽ പുറത്തേക്കു വലിക്കണം. അതു എന്നും കുറച്ചു നേരം ചെയ്താൽ മതി. 9month പ്രായം ആയ കുട്ടിയുടെ അമ്മയാണ് ഞാൻ ഇപ്പോൾ. എനിക്ക് എന്റെ ഫ്രണ്ട്സ് ആണ് ഇതൊക്കെ പറഞ്ഞു തന്നത്. അതുകൊണ്ട് എനിക്ക് ഇങ്ങനൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പക്ഷെ പലർക്കും ഞാൻ കേട്ടിട്ടുണ്ട്. എന്തായാലും ഈ വീഡിയോ എല്ലാർക്കും usefull ആവട്ടെ 🥰
@vinayavijayan
@vinayavijayan 3 жыл бұрын
Its a valuable video for all girls.❤️🔥
@aksharaah91
@aksharaah91 3 жыл бұрын
Vindhu chechye..❤ Ellaarum parayaan madikkyana kaarya vindhu chechi paraje.. Endhaayalum nalla helpfull aayattolla vedio aan...😍
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😍😘😘
@aksharaah91
@aksharaah91 3 жыл бұрын
@@AkshaiAkshi ❤😘😘😘
@ayanaachu2435
@ayanaachu2435 3 жыл бұрын
എന്റെ അനുഭവം... ഇപ്പഴും ആ സങ്കടം തീർന്നിട്ടില്ല..
@najadsinan9158
@najadsinan9158 3 жыл бұрын
എന്റെ അവസ്ഥ ഇതിലും കഷ്ടമായിരുന്നു.. സിറിഞ്ച് വച്ച് വലിച്ച് വലിച്ച് എന്റെ നിപ്പിൾ വന്നു.. പക്ഷേ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു..നിപ്പിൾ പറിഞ്ഞു വന്നപ്പോൾ ഉള്ളിലെ ഞരമ്പ് പൊട്ടി... കുട്ടീടെ വായയിൽ വച്ചാൽ എനിക്ക് വേദന സഹിക്കാൻ പറ്റാതാകും അതായിരുന്നു എന്റെ അവസ്ഥ.. ഇപ്പോ അതിനെ കുറിച്ച് അറിയാത്തവർക്ക് ഞാനും എന്റെ അനുഭവം പറഞ്ഞു കൊടുക്കും
@kathuzzz7403
@kathuzzz7403 3 жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി അമ്മ എന്നാ ശക്തി ആണ്❤ഈ video kandathode ammayodulla bahumanam kudi🥰ഈ ലോകത്ത് ഉള്ള എല്ലാ അമ്മമ്മർക്കും സലിയുട്ട്❤❤ഈ video ellavrkkum vendi cheyytha chechikkum സലിയുട്ട് ❤❤ഒരു അമ്മക്കെ മക്കളുടെ എല്ലാ കാര്യങ്ങളും മനസിലാക്കാൻ പറ്റു അത് ഇനി എന്ത് കാര്യം ayallum❤❤🥰🥰🥰🥰😘😘
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😘😘😘❣️❣️❤️❤️
@kathuzzz7403
@kathuzzz7403 3 жыл бұрын
@@AkshaiAkshi ❤
@malavika7663
@malavika7663 3 жыл бұрын
Chechi മെലിഞ്ഞു പോയല്ലോ.....
@anu.k.rosemarry158
@anu.k.rosemarry158 3 жыл бұрын
Njan Oru nurse aanu.... Ippo ottumikka ladiesnum agane aanu... Njagal othiri kashttapedunnund... Ella mothersntem aduth poy manikoorukal Kunji ninnu kuttikale Paal kudippikkendi varum... Iganeyulla mothersnu syringe method Njagal advice cheyyarund
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘😘❤️
@merlinmereena6632
@merlinmereena6632 3 жыл бұрын
Can use nipple shield
@bindusajeesh4653
@bindusajeesh4653 3 жыл бұрын
Vavakku entha peru idaan theerumaanichekkunnathu chechi😍
@anittajohnson8812
@anittajohnson8812 3 жыл бұрын
Chechi slim aaya pole thoniyavarundoo
@vineethavinod7235
@vineethavinod7235 3 жыл бұрын
Ingne oru problem olla Karyam arilarnu🙁 chechi ipo paranjpo manasilay☺️ Ingne oru video chytath useful aay❤️ Unni sugayt irikno😍
@athirar1691
@athirar1691 3 жыл бұрын
എനിക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടായി... സിറിഞ്ചു വെച്ച് വലിക്കാൻ പറഞ്ഞു..മോൾക്ക്‌ ഒട്ടും പാല് കുടിക്കാൻ പറ്റിയിട്ടുണ്ടായില്ല... പിന്നെ ഡോക്ടർ നിപ്പിൾ ഷീൽഡ് വാങ്ങിക്കാൻ പറഞ്ഞു... അതിനു ശേഷം നല്ലപോലെ പാല് കുടിച്ചു തുടങ്ങി.. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അതിന്റെ ആവശ്യം വന്നില്ല.... അത് ഉപയോഗിക്കാതെ കുടിക്കാൻ തുടങ്ങി...
@prarthanapradeep4007
@prarthanapradeep4007 3 жыл бұрын
Parayaumbo chechikku karachilu okke varunnu 😢aa sneham ippothe makkal okke ith kaananam 🥰🥰
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍
@sujitha__shaju_
@sujitha__shaju_ 3 жыл бұрын
Love you chettayi & chechikkutty & Vavachi 😘😘😘😘😘😘😘
@avanymurali5529
@avanymurali5529 3 жыл бұрын
Yheeee chechikutty vannuloooo🥳🥳🥳🥳lub uuuuuuu❤️❤️kunjavakku sughalle unnide 90 waiting annuttoo🥳🥳😘😘
@tessa8339
@tessa8339 3 жыл бұрын
എന്നോട് അമ്മയും parajittundu. ഇതുപോലെ ഒരു അനുഭവം 😔😔
@yadhulbiju6401
@yadhulbiju6401 3 жыл бұрын
First🤗love uu chechi💋💞❤ Kunjava💋💋💕💕
@aiswaryanijesh7197
@aiswaryanijesh7197 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു അവസ്ഥ. എനിക്ക് പക്ഷെ പാലിറങ്ങാഞ്ഞിട്ടായിരുന്നു. എന്റെ മോളും നല്ല കരച്ചിലായിരുന്നു 3 ദിവസം. ശരിക്കും സങ്കടം വന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് ചോദിച്ചു കരഞ്ഞു ഞാൻ. അവസാനം ഡോക്ടർ തന്നെ ഒരേയൊരു തവണ മാത്രം കൊടുക്കാനായിട്ട് lactogen തന്നു. പിന്നെ ദൈവകൃപയാൽ 5 ദിവസായപ്പഴേക്ക് പാലായി. ഞാനും വിളിക്കാത്ത ദൈവങ്ങളില്ലായിരുന്നു.....
@sanjanamanoj5936
@sanjanamanoj5936 3 жыл бұрын
Notification kandu oodi vannavar undagiil like adii
@sreya8589
@sreya8589 3 жыл бұрын
700th like...😍😍😍😍😍😘😘😘😘😘akshai ettan..... Vindhu chechi.... Viji chechi..... 🤗🤗baby......👏😍😍😍😍enik bhayangara eshtaa... Ttoo❤️
@vasuki.109
@vasuki.109 3 жыл бұрын
Vindhuechiii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@natyamayura6636
@natyamayura6636 3 жыл бұрын
Notification Vann apoo odi vannavar arrokinnd😁
@a.n.dmalayalamvlogs2969
@a.n.dmalayalamvlogs2969 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ.. ഞങ്ങ ബ്രെസ്റ്റ് പമ്പ് വാങ്ങി പാല് എടുത്ത് ആണ് 1 വീക്ക്‌ കൊടുത്തത്. 35 days ആയപ്പോ മോനു ബർത്ത് വെയ്റ്റിൽ നിന്നും താഴെ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോ ആണ് കുട്ടിക്ക് പാല് മതിയാകും വരെ കിട്ടുന്നുണ്ടായില്ല എന്ന് അറിയുന്നേ, പാല് കുടിച് ഉറങ്ങുമ്പോ മതിയായിട്ട് ഉറങ്ങുന്നത് ആണെന്ന ഞാൻ കരുതിയെ, തളർന്നു ഉറങ്ങി പോകുന്നത് ആണെന്ന് ഡോക്ടർ പറഞ്ഞു കേട്ടപ്പോൾ സഹിച്ചില്ല. പിന്നെ ഡോക്ടർ പറഞ്ഞിട്ട് ലാക്ടോജൻ കൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് മോൻ നോർമൽ ആയത് 😔 ഓർക്കുമ്പോൾ ഇപ്പോളും വിഷമം ആവും
@malavikaravindran309
@malavikaravindran309 3 жыл бұрын
Delivery ക്കു ശേഷവും നമ്മളെ കുളിപ്പിക്കുന്ന സമയം അപ്പോഴും ഈ മസാജ് ചെയ്യാം. നന്നായി മുലകണ്ണ് തിരുമ്മി എടുക്കണം. പിന്നെ പാല് കൊടുക്കുന്ന സമയം മുലകണ്ണ് പിടിച്ഛ് കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുക, കുഞ്ഞു മുലകണ്ണ് വലിച്ചു കുടിക്കുന്നത് വരെ. കുറച്ചു കഷ്ടപെട്ടാൽ റിസൾട്ട്‌ ഉണ്ടാകും
@keerthikv1970
@keerthikv1970 3 жыл бұрын
Hapiee ayi eriykku dears 😍😘😘😘😘etharam more informative vedios cheyyu😘😎👍✌may God bless you both😍with lots of love😘😘😘😘😘😘
@പൂജാഭദ്ര
@പൂജാഭദ്ര 3 жыл бұрын
എന്റെ മോന് ഇപ്പൊ 7 month ആയി. എന്റെ ഡെലിവറി സമയത്ത് എന്റെ അടുത്ത ബെഡിൽ കിടന്ന ചേച്ചിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നു. പാൽ കിട്ടാണ്ട് ആ വാവ വിശന്നു കരയുമ്പോൾ എനിക്കും കരച്ചില് വരുമായിരുന്നു
@way---5076
@way---5076 3 жыл бұрын
എന്റെ പൊന്നു ചേച്ചി എനിക്കും ഈ അനുഭവം ഉണ്ടായിരുന്നു ഓർക്കാൻ തന്നെ ആഗ്രഹം ഇല്ല 😪😪
@ponnuhhh9941
@ponnuhhh9941 3 жыл бұрын
Viji chechida videos kandondu irikuvayirunnu ingottu vannu
@benimhayal22
@benimhayal22 3 жыл бұрын
Njn 7 month pregnant aanu title kandappozhe ee problem aanonn oru doubt thonni...😇Njn ippozhe sreddhikkunnund...anyway ellarkkum ithoru useful video aavatte
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘
@savithri7758
@savithri7758 3 жыл бұрын
ഡെലിവറിക് മുന്നേ അങ്ങനെ ചെയ്യണം എന്നാൽ മാത്രമേ കുഞ്ഞിന് വലിച്ചു കുടിക്കാൻ പറ്റുള്ളൂ... ന്റെ മോനു ഇപ്പൊ 9 മോന്ത്‌ ആയി... പക്ഷെ പാല് കുറവായിരുന്നു അവനു അപ്പോൾ തന്നെ ഹോസ്പിറ്റലിൽ നിന്ന് ഫോർമുല മിൽക്ക് സ്റ്റാർട്ട്‌ ചെയ്തു... അവിടുന്ന് നെക്സ്റ്റ് ഡേ ആയപോഴേക്കും റെഡി അയയ്യ്.... അവിടുന്ന് ഫോർമുല മിൽക്ക് തന്നില്ലേ കുഞ്ഞിന് kodukkan
@kajalfrancis4057
@kajalfrancis4057 3 жыл бұрын
Ithokka aaranegilm arinkhirikenda kaarym aanu.njn inghana aadhym aaita kelkunne.apo kelkunna namukum Puthiya arivaii❤️ thanks for sharing your experience
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘
@midhu6422
@midhu6422 3 жыл бұрын
ഉണ്ണിനെ കാണാൻ വിജിത ചേച്ചിടെ പോലെ ഉണ്ട് 😍
@gopi354
@gopi354 3 жыл бұрын
Chechii chundarii ayii deliveri kainjappo
@ayanaachu2435
@ayanaachu2435 3 жыл бұрын
എന്റെ അതേ അനുഭവം.. എന്റെ കുഞ്ഞിന് ഇപ്പൊ 7മാസം.. എന്റെ നിപ്പിൾ ഉള്ളിൽ ആയിരുന്നു.. ഇപ്പൊ പുറത്തേക്കു വന്നു.. എന്നാലും പാല് കുറവാണ്.. ലാക്ടോജൻ കുടിക്കുന്നില്ല... സങ്കടം ഇപ്പഴും നിലനിൽക്കുന്നു..
@AkshaiAkshi
@AkshaiAkshi 3 жыл бұрын
Nalikeram itta kanji kudiku
@PONNUZzz-u9i
@PONNUZzz-u9i 3 жыл бұрын
Chechi chettanumm kudiii oruu love songs padavoooo plz............ .
@mumnn4735
@mumnn4735 3 жыл бұрын
Love you Chechi thank u for telling
@sharaasokan9600
@sharaasokan9600 3 жыл бұрын
Vindhu chechiya estam ullavar like adi😍😍😍
@vaisaliraj4627
@vaisaliraj4627 3 жыл бұрын
Hello chechyy 😁❤️ chechyuda full videokum njn comment idu chechya ourpadu isttam anu kettoooo ❤️❤️❤️❤️❤️❤️❤️❤️
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘
@akshayaj994
@akshayaj994 3 жыл бұрын
My favorite family fav channel big fan of you... Ellarkum useful ayitt video chyunna Chechikutty 😍😘💓
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘
@nandhanaa9399
@nandhanaa9399 3 жыл бұрын
👌
@nandhanaa9399
@nandhanaa9399 3 жыл бұрын
@@AkshaiAkshi 👌
@Anandasahasram
@Anandasahasram 3 жыл бұрын
എനിക്കും അങ്ങിനെ സംഭവിച്ചു.. ആദ്യം കൊടുക്കാൻ പറ്റാണ്ടായി. പിന്നെ പാല് ഇല്ലാണ്ടായി.പിന്നെ പാല് വന്നപ്പോൾ കൊടുക്കാനും കുട്ടി കുടിക്കാനും തുടങ്ങ്യപോ പൊട്ടി.. വല്ലാത്ത അവസ്ഥാ ആയിരുന്നു.. 2 ഡെലിവറിയും സെയിം പ്രോബ്ലം ആയിരുന്നു.. മിൽക്ക് powder kodukendy vannu.. കുട്ടി വിശപ്പു കൊണ്ട് കരച്ചിൽ ആയതുകൊണ്ട്.
@riaadam633
@riaadam633 3 жыл бұрын
എന്താണെന്നു അറിയാൻ വന്നതിനിടയിൽ കമന്റ്‌ ബോക്സിൽ കേറി നിരങ്ങാമെന്നു വെച്ചു 🤣
@sreelakshmisudheesh6094
@sreelakshmisudheesh6094 3 жыл бұрын
Same experience that i had......
@AkshaiAkshi
@AkshaiAkshi 3 жыл бұрын
☹️❤️
@swathyajith7275
@swathyajith7275 3 жыл бұрын
Same problem enkum undayitund enkum arum onnum paranju thanindayirunnilla
@aparnapavithran8089
@aparnapavithran8089 3 жыл бұрын
Enikum inday ingane😟
@aryavijayan4927
@aryavijayan4927 3 жыл бұрын
Really helpful da ,Im 12 week pregnant it's such a informative thing for me🙏
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❤️❤️❤️
@itsmerinuzz7395
@itsmerinuzz7395 3 жыл бұрын
Ippo ethra month aan plzz reply??
@Cutiepeee
@Cutiepeee 3 жыл бұрын
@@itsmerinuzz7395 naloo anjoo masam avumayirikum
@aryavijayan4927
@aryavijayan4927 3 жыл бұрын
@@itsmerinuzz7395 Ennod ano question? Aanenkil 3months aayi
@abitech6335
@abitech6335 3 жыл бұрын
God bless you
@itsmeniya5270
@itsmeniya5270 3 жыл бұрын
Divasam vidios idanam tto chechi.... Oro days kanathappo ntho pole..... Vidios kanumbol kude ulla pole..... Thonnum...... 🥰😘Anikkothiri ishtaaa... Chechinem chettanem..... Nte swandham.... Chechinapoleya..... Chettane poleyumaa...nikkkk Luv u chechiiiiii😘😘😘😘😘😘😘😘😘😘😘chetttaa......😘😘😘🥰🥰🥰 really miss u dears......... Ningalde veed avidayaa..... Muthe..... U R so cute..... Dear...😚😚😚😚
@beenubeena8989
@beenubeena8989 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാ..😘😘
@Anisha_VS
@Anisha_VS 3 жыл бұрын
Useful video❤Aadhyayittanu kekkane. Thank yóu dear for sharing😘😘
@mekhasajeev9100
@mekhasajeev9100 3 жыл бұрын
Hi, I'm yr big fan😍
@shajithsothu8290
@shajithsothu8290 3 жыл бұрын
Helpfull vedio. Njnm 5 mnth പ്രെഗ്നന്റ് ആണ്.
@abitech6335
@abitech6335 3 жыл бұрын
God bless you
@anittajohnson8812
@anittajohnson8812 3 жыл бұрын
Kunjava uyiirr ❤️🥰
@Nandika2018
@Nandika2018 3 жыл бұрын
എന്റെ same അനുഭവം ആണ് തന്റെ..... ഒരുപാടു depression അനുഭവിച്ചു ഇ സമയഓ ഫോർമുല മിൽക്ക് ആണ് ഒടുവിൽ കൊടുത്തേ.... കുഞ്ഞിന് അതുകൊണ്ട് തുക്കം കുറവും കാഴ്ച്ചയിൽ ഒരു തുടിപ്പ് ഇല്ലായിരുന്നു.... ഇത് കണ്ടു ചോദിക്കാൻ കുറെ പേർ...
@shaminishamuzz7057
@shaminishamuzz7057 3 жыл бұрын
Ammak pakaram amma mathram amma aavuka ennath sherikkum oru bhagyam thanne aanu luv u amma ❤️😍
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘❤️❤️
@shaminishamuzz7057
@shaminishamuzz7057 3 жыл бұрын
@@AkshaiAkshi tnx for the reply i am so happy 🤩
@dasannbldasannbl3787
@dasannbldasannbl3787 3 жыл бұрын
Ellavarkkum nalla helpful aaya video aahnu chechi ith marriage kazhinjavarkkum kazhiyaathavarkkum orupaad helpful aahnu ee video kaaranam ithariyaatha orupaadu aalukal indaavum avrkkokke ith useful aayirikkum nammuk help ful aayitulla videos oru madiyum koodathe cheythu tharunna vindhuchechikk orupaad thanks ♥️♥️♥️♥️♥️♥️♥️♥️♥️Negative parayunna orupaadu aalukal indaavum pakshe athu nammal nokkandas bcozz aa parayunna aalkkarde pathiratti aalukal Ind ithine support cheyyunnath allengi ithu help ful aavunnath anyway thankyou chechi for your information 💞💞💞💞💞 chechiyem chettanem kunjaavenem kunjechinem ammayeyum achaneyum akhu chettan Achu chechi kuttuchettande amma angne ellarem orupaadishtaanu 😍😍😍😍😍😍😍😍luv u alll and thankyou chechi inganethe informative aayitulla videos cheyyunnathinu😘😘😘😘 useful videos cheyyu chechi njngal ind katta supportaayi♥️♥️
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😘😘😘😘
@gstoriezz6566
@gstoriezz6566 3 жыл бұрын
ഇതേ അവസ്ഥ എനിക്കു ഉണ്ടായിട്ടുണ്ട്..കുഞ്ഞിന് പാല് കിട്ടാത കരഞ്ഞു പിനെ സിറിഞ്ച് ഇട്ടു വലിച്ചു..എന്റെ husband ne വരെ കുറ്റം പറഞ്ഞവർ ഉണ്ട്..പാല് കെട്ടി പനിയും vedanayum.. പിനെ കുഞ്ഞു വലിച്ചു കുടിച് കുടിച് niple നീണ്ടു വന്നു
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❤️❤️❤️
@asminariyas4423
@asminariyas4423 3 жыл бұрын
Vindhu paranja ella situationsum enikke vannadhane.njanum orupade vshamichadhane
@primaaah_
@primaaah_ 3 жыл бұрын
Vindhu chechiyee Ithe avasthayaanu nte chechikkum... Doctore poyi kandu appo dctr paranju vava valich kudikumbol sheri aavum enn.. Pinne ee lactogen powder athikam kodukaan paadillaa mayakka marunn kodunna pole aanu Ith kodutha kure nerathekk vava urangum ennokke.. Nte vavakk innakk 19 days aanuu.. Ippazhum chechikk paal kodukaan patunnilla.. Vava full tym karachil aanuu.. Raathri onnum urakame illaaa...Doctor aah lactogen powder kodukanda paranjekilum vere vazhi illathond aah powder thanne aanu kodukkunnath..😑💘
@anaghaks9564
@anaghaks9564 3 жыл бұрын
Vindhu chechi kutu chetn kunjava like adi ❤️❤️
@ponnuhhh9941
@ponnuhhh9941 3 жыл бұрын
Idu kettapo oru sangadam😌 ella ammamarum othiri kashtapettitundakumm 😣
@AkshaiAkshi
@AkshaiAkshi 3 жыл бұрын
Aada😘
@arunimam6287
@arunimam6287 3 жыл бұрын
Vijithechiiii ude video kand kazhinj vannavr indoiiiii
@ashwanig3168
@ashwanig3168 3 жыл бұрын
Good information anu chechi...❤️❤️ Kore perku ethu useful arikum❤️❤️
@lalybfv2929
@lalybfv2929 3 жыл бұрын
Vindhuvinte athe anubhavam enikkum undayirunnu, njanum kure veshamichirunnu.... 😞
@sreelakshmi1131
@sreelakshmi1131 3 жыл бұрын
Enikum ithupole anubhavam undayitund.. Orupad vishamichu aa samayath
@nandana.14
@nandana.14 3 жыл бұрын
Very useful vdeoo chechy.....ithuvare ariyillayrunnu..🥰🥰🥰🥰
@vijitk6219
@vijitk6219 3 жыл бұрын
Vindhu....anik dr.deliverykku munb 3 class eduthirunnu.doctorkku nirbandamayirunnu ellavarum class attend cheyyanamennu.nammude husbandum ammayum koode venam ennum paranju.angane 3 classil ella karyangalum doctor paranju thannu.ath nannayi thonni.angane ellam manasilayi.nalla doctor aanu.jyothi Mary Jose aanu doctor 🙏
@induja-asokan369
@induja-asokan369 3 жыл бұрын
Ithokke share cheyyan thonniyath nalla karya vindhu..ennopole ithokke ariyathavar vereyum kanum.thanks vindhu😘
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😍
@aryamahesh833
@aryamahesh833 3 жыл бұрын
Hi vindhu... നിങ്ങളുടെ videos ellam കാണാറുണ്ട്... Fst tym anu comment cheyyunnath... എന്റെ ഡെലിവറി കഴിഞ്ഞു 3 months ആയി.... Delivery aduth varumbo ഹോസ്പിറ്റലിൽ doctors nipple check cheyyarund... Ente deliveryk munp doctor check cheytharunnu.... Ath മാത്രവുമല്ല എന്റെ അമ്മയും ആന്റിയൊക്കെ ഇതിനെ കുറിച് പ്രെഗ്നന്റ് ആയി ഒരു 7 month ആയപ്പോ മുതൽ പറഞ്ഞു തരുമാറുന്നു... അത്കൊണ്ട് തന്നെ ഡെലിവറി kazhnjappo ath valare upakarapettuu.... ഇത് പലർക്കും അറിയാത്ത കാര്യം ആയിരിക്കും... അറിയാത്തവർക് വേണ്ടി ഇങ്ങനെ ഒരു video ചെയ്തത് വളരെ നന്നായി....🥰🥰🥰
@AkshaiAkshi
@AkshaiAkshi 3 жыл бұрын
😍😘😘😘❤️
@lintavarghese187
@lintavarghese187 3 жыл бұрын
Chechikuttyyy 😘😘😘😘😘
@anjimama2f192
@anjimama2f192 3 жыл бұрын
😍😍😍😍😍😍😍😍😍😍😍 Love you Chechi
@gilmafrancy3224
@gilmafrancy3224 3 жыл бұрын
Good video enikum egane oru anubavam udayitunde anne njan masigamayi orupaad vishamichatha nerathe ariyumaayirunegil anne agane oru problem udavillayirunnu ini aarkum agane udavathirikatte
@shree8434
@shree8434 3 жыл бұрын
Chechikutty enik onnu repli tharuvoo☺. Ninghalayokke vallya ishtaa🥰😘😘
@AkshaiAkshi
@AkshaiAkshi 3 жыл бұрын
❤️❤️
@shree8434
@shree8434 3 жыл бұрын
@@AkshaiAkshi 😍💖💖
@krishnavr992
@krishnavr992 3 жыл бұрын
Akshai eettan vindhu Chechiii love youuu😘😘😘😘😘😘innele kaanan pattiyillaa athondan kaalath vanneth ttoo🤩🤩🤩😍😍😍❤️❤️❤️🥰🥰🥰🥰
ഞങ്ങളുടെ ഓണം 🌼♥️
11:03
Akshai Akshi
Рет қаралды 24 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 962 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Hair Styles in anarkali dress || Long hair Hairstyles
8:31
It's me Vijitha
Рет қаралды 107 М.
മോളോടൊപ്പം ആദ്യ DAY IN MY LIFE🥰😍
19:52
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН