അഗസ്റ്റാ വെസ്റ്റലാൻഡ്, കോൺഗ്രസ് കുടുങ്ങുമോ | JANAM DEBATE | PART 01 | JANAM TV | 20.06.2024

  Рет қаралды 56,200

Janam TV

Janam TV

Күн бұрын

അഗസ്റ്റ വെസ്റ്റലാൻഡ്, കോൺഗ്രസ് കുടുങ്ങുമോ | JANAM DEBATE | PART 01 | JANAM TV | 20.06.2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 207
@vishnuka2178
@vishnuka2178 3 ай бұрын
സത്യം പറയാൻ ജനം ടിവി മാത്രം ധൈര്യം ഉള്ളൂ
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
ABC ഓൺലൈൻ ചാനലിൽ ആണ് ആദ്യം വാർത്ത വന്നത്.
@paulpvarghese7836
@paulpvarghese7836 3 ай бұрын
ഒരു രൂപ കൂട് മാദാമ ക്ക് വേറൊരണ്ണം മോന്
@ramankv9788
@ramankv9788 3 ай бұрын
കോൺഗ്രസ് ഇറ്റലിയിൽ പോയി സമരം ചെയ്യട്ടെ
@bkrishna8891
@bkrishna8891 3 ай бұрын
മരുമകന്‍ അടക്കം അഴിമതി ഇവര്‍ക്ക് എന്തിനാണ് ഇത്രയും പണം പാവങ്ങളെ സഹായിച്ചു കൂടെ അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഇവർ ദേശത്തിനും തന്നെ മാതൃക ആയേനെ പക്ഷേ എത്ര എത്ര അഴിമതി കഷ്ടം ജനങ്ങൾ ഇനി ഇവരുടെ കൈകളില്‍ ഭരണം കൊടുക്കില്ല
@lalkumarpr3768
@lalkumarpr3768 3 ай бұрын
ഇത്രയും ഭീകരമാണെങ്കിൽ . . ഇനിയും എത്ര എത്ര. . . . ബാക്കി കാണും 🤔 ബാക്കി ചാനലുകൾ. . . തീർത്തും 🙈🙉🙊
@muraleedharankailasam9889
@muraleedharankailasam9889 3 ай бұрын
മറ്റു മാധ്യമങ്ങൾ നിവൃത്തി ഇല്ലാതെ വരുമ്പോൾമാത്രമേ ചർച്ചിക്കു
@anishathampi425
@anishathampi425 3 ай бұрын
This is not just corruption but a matter of national integrity. Great going Team Janam
@Nasu1986
@Nasu1986 3 ай бұрын
മതാമ്മ രാഷ്ട്രത്തെ കൊള്ള അടിച്ചു.. കോടികൾ ആണ് അടിച്ചു മാറ്റി.. പപ്പു പിങ്കിമോൾ റോബർട്ട്‌ എല്ലാം രാഷ്ട്രത്തിൽ നിന്നും കൊള്ള അടിച്ച പണം കൊണ്ട് കൊഴുത്തു ഞെളിഞ്ഞു ചാർട്ടഡ് ഫ്ലൈറ്റിയിൽ കറക്കം.. 🌹.. തായ്‌ലൻഡിൽ കുളി. ബാലീയിൽ തിരുമ്മൾ. മൗറീഷ്യസിൽ ഉറക്കം.. കൊള്ളാം മതാമ്മ പരിപാടി.. പപ്പു വെറുതെ അല്ല തുള്ളി കളിക്കുന്നത് 🌹
@harin5220
@harin5220 3 ай бұрын
സാമ്പത്തിക വിദഗ്ദൻ ബധിരനും മൂങ്ങനുമായ പാവ പ്രധാനി മോശമല്ല.😂
@papputrainer9651
@papputrainer9651 3 ай бұрын
മണുമോഹൻജീക്ക് ഒന്നുമേ തിരിയാതയ്യാ. മെന്നു നഹീ പതാ, മദാംനു മാളും.
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
മോദിക്ക് പണ്ടേ മൗനി ബാവയോട് പറഞ്ഞത് നീ റെയിൻ കോട്ട് ഇട്ട് കുളിക്കുന്ന ആളാണ് എന്നാണ്
@Kcv-dm5cn
@Kcv-dm5cn 3 ай бұрын
ചൊറിയാതെ വയ്യ ചാനലും, നേരോടെ നിർഭയം നടത്തുന്ന ചാനലും ഒന്നും ഇതുവരെ ഒന്നും അറിഞ്ഞില്ല.
@sureshsumathipillai977
@sureshsumathipillai977 3 ай бұрын
Yes
@jyothishsadasivan8782
@jyothishsadasivan8782 3 ай бұрын
കുടുങ്ങി...
@Ksukumaran-v6b
@Ksukumaran-v6b 3 ай бұрын
proven case against congress. ഇനി khata khat....🎉🎉🎉
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 ай бұрын
Verygood very good
@subhakeshir5512
@subhakeshir5512 3 ай бұрын
6000മീറ്ററല്ല,അടിയാണു അവതാരികെ.
@Narayanan2024
@Narayanan2024 3 ай бұрын
Athu kondu? 😂😂😂
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 3 ай бұрын
👌👌👌
@Harikrishnan-hx1hr
@Harikrishnan-hx1hr 3 ай бұрын
ജനം T V ഇഷ്‌ടം 🥰🥰🥰🙏🙏🙏
@JyothiBaabu
@JyothiBaabu 2 ай бұрын
കുടുങ്ങും... Yess🦄
@Balakrishnan-fv1kd
@Balakrishnan-fv1kd 3 ай бұрын
Ray
@mooncv1244
@mooncv1244 3 ай бұрын
മൻമോഹൻ സിംങ്,എകെ ആന്റണി എന്നിവർക്കെതിരെയും കേസ് എടുത്ത് അന്വേഷണം ആവശ്യമാണ്
@SmithaMuralidhar
@SmithaMuralidhar 3 ай бұрын
Why BJP authority and Modiji is not revealing this publically ? This must be a breaking news around The globe!
@nskaran8413
@nskaran8413 2 ай бұрын
സ്നേഹം rajiyatodala പണത്തിനോടാണ്. അതുകുമേൽ പരുറ്റും പറക്കില്ല.
@sandhyasunil9068
@sandhyasunil9068 3 ай бұрын
News paper matrubhumi yil ethinte oru vivaravum kanunillallo
@royabraham1902
@royabraham1902 3 ай бұрын
മിക്കവാറും കിളവന്റെ കൊല ഇളകാൻ സത്യത യുണ്ട്. ചെറിയ ഒരു വിറയലോടെ......
@rahimanpp2549
@rahimanpp2549 2 ай бұрын
ഈ ചാനൽ സത്യസന്തമായി റിപ്പോർട്ടുചെയ്യു തല്ല
@keshavanelayathukeshavan1676
@keshavanelayathukeshavan1676 2 ай бұрын
മോദിക്ക് വിചാരിച്ചാൽ
@KammiMurinna
@KammiMurinna 3 ай бұрын
കണ്ടിടം നിരങ്ങി നടന്ന ചാര വനിതാ മദാമ്മ രാജ്യദ്രോഹി ഹണി ട്രാപ് മദാമ്മ കമ്മീഷൻറാണി മദാമ്മ.
@mahadevanr3626
@mahadevanr3626 3 ай бұрын
Nothing will happen. It is our legal system.
@HaridasKk-s3k
@HaridasKk-s3k 3 ай бұрын
Why this news not on T V and news pappers bomb from Italy is it true or not
@mohanannairv402
@mohanannairv402 3 ай бұрын
അപ്പനെ രക്ഷിക്കാനാണോ അനിൽ വന്നത് ?
@SasikumarSasidharannair
@SasikumarSasidharannair 3 ай бұрын
CONGRATULATIONS JANAM TEAMS HAII THANK YOU ALL SUCESS HAII JAIII SHREE RAM REGARDS 🙏🙏🚩😂🚩
@Sgn455
@Sgn455 3 ай бұрын
തലക്കെട്ട് കണ്ടാൽ തോന്നും കോൺഗ്രസ് കുടുങ്ങുന്നത്തിൽ ജനം ടിവിക്ക് ആശങ്കയുണ്ട് എന്ന് 😂
@SukumaranVk-e6y
@SukumaranVk-e6y 2 ай бұрын
ഇറ്റലിയിൽപോകുബോൾ കോൺഗ്രസ്‌കൂടെ പോണം
@haridasanhari3278
@haridasanhari3278 3 ай бұрын
Enni aggottu nokki nilkkunathu pidichu arreste chayuuka atrayum pettonnu
@ajichandran1316
@ajichandran1316 3 ай бұрын
Ee kollakariaum makkaleum naadukadathanam
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 ай бұрын
Kudundilla pathrakkar um chanalukarum keralathilullavarane
@ambujakshypk5313
@ambujakshypk5313 2 ай бұрын
The cat has now fully come out it is for the present govt. To take further action.
@kuttappannair2685
@kuttappannair2685 3 ай бұрын
Rahul go to Italy and try to become PM , Now ur ambition to P M gone forever Thanks to Italy P M
@subhaganraghavan2145
@subhaganraghavan2145 3 ай бұрын
Eniyankil rajyathae maryathakku bharikkan pokathae congresaintae purakae poyal pokkumuthalanu
@manikrishanan5127
@manikrishanan5127 2 ай бұрын
കേരളത്തിൽ ആരും ജോലി ചെയ്യാൻ തയാറല്ല അതുകൊണ്ടു ആടുത്ത സ്റ്റേറ്റിൽ നിന്നും ഭംഗാളികളും ഭഗളാദേശികളും ഇവിടെ വന്നു ജോലി ചെയ്യുന്നു അവർ പറഞ്ഞ കാശുകൊടുത്തില്ലെങ്കിൽ ജോലിക്ക് ആളെ കിട്ടില്ല. അല്ലാതെ കേരളം ടവലപ്പ് ആയിട്ടൊന്നുമല്ല വീടിനകത്തു കഞ്ചിയും ചമ്മന്തിയും നക്കിയിട്ടു വീട്ടീന്നു വെളിയിൽ വന്നാൽ ഒരു കോടി രൂപക്ക് ജാമ്യം വെക്കാം അങ്ങനൊരു പോലിയായ പ്രഭുദ്ധം. അല്ലാതെ കേരളത്തിൽ എന്തുണ്ടു കമ്മികളും കൊങ്ങികളും പോയാലെ കേരളം നേരെയാകു 🤭🤣
@farookrt7543
@farookrt7543 3 ай бұрын
മാന്യമായി അന്വേഷിച്ചാൽ റഫേലിൽ ജി ആദ്യം കുടുങ്ങും,,
@Balakrishnan-fv1kd
@Balakrishnan-fv1kd 3 ай бұрын
Ralyadrohikalbharathaleñathayoútetheerasabham
@Kcv-dm5cn
@Kcv-dm5cn 3 ай бұрын
ഈ കാര്യം ഒരു ആഴ്ചയോളമായി എബിസി മലയാളം ചാനൽ ചർച്ച ചെയ്യുന്നു. ജനം ടീവി അടക്കം ആരും ഒന്നും മിണ്ടിയില്ല ഇപ്പോൾ ഇതാ ജനം ടീവി ഉറക്കമുണർന്നു. മറ്റു മാമാ ചാനലുകൾ ആരും ഒന്നും അറിഞ്ഞിട്ടില്ല. ബിജെപി ക്കി എതിരായിരുന്നെങ്കിൽ അവർ ഒക്കെ പൊളിച്ചേനെ. എന്തൊരു രാഷ്ട്ര ബോധം!
@GaneshMurthi-ux5ro
@GaneshMurthi-ux5ro 3 ай бұрын
കോൺഗ്രസ് തന്നെ അനുമതി
@baburajank2709
@baburajank2709 3 ай бұрын
നരേന്ദ്ര മോദി, the God incarnate of Our Nation indeed, as fact s and events turn outli
@ratheeshk7143
@ratheeshk7143 3 ай бұрын
ELLA VARTHAKALUM FIRST ABC CHANALIL VARUM # VERUTHE AARUM VARTHA THEDI POKENDA # ABC CHANAL COPY ADICHAL MATHY
@Balakrishnan-fv1kd
@Balakrishnan-fv1kd 3 ай бұрын
RlyàdrohíkalesarkarñilàkkuniruthañamlenamgàlútepamamanuñethKàlkollàyxókunnath
@jithavarghese4322
@jithavarghese4322 2 ай бұрын
65 years ayit india yile swathukkal muzhuvanum kongres katu mudichu india yil cherikalum pavangal lum nirayan karanam congress anu india yil oru synyam polum undayirunnilllaaa AK Antony synyathinu vendy onnum cheythittilllaaa Rahul Gandhi synyathine onnu thirinju nokkarupolumillaa kongres ithuvare synyathinu oru socso kambily udupo vangi koduthittillaaa keeriya sox um udupukalumanu pavam syneekar annu use cheythu kondirunnathu pavangal kku oru mani ari and wheat 🌾🌾🌾🌾🌾🌾🌾🌾 and medicine 💊💊💊💊💊💊💊💉💉💉💉💉 polum kongres kdukkarillaa ellaam mody yanu kodukkunnathu enthinu india yil oru road polum undayirunnilllaaa synyathinu vendy mody yanu ellaam kodukkunnathu
@shamsshamsudheen7821
@shamsshamsudheen7821 2 ай бұрын
Kudum
@Charlie-jf5uj
@Charlie-jf5uj 3 ай бұрын
ആ റഫാലിന്റെ കാര്യത്തിൽ ഒന്ന് സത്യം പറയാമോ
@vijayantbwarygoodyouramayb2654
@vijayantbwarygoodyouramayb2654 3 ай бұрын
ക്ഷമ മുഹമ്മദ് എവിടെ
@Raveendranc
@Raveendranc 3 ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞത്തോട് അവളുടെ ക്ഷമ പോയി
@jvc6103
@jvc6103 3 ай бұрын
ക്ഷമ ഇല്ലാത്ത ക്ഷമ
@sarathkumar-oh7qz
@sarathkumar-oh7qz 3 ай бұрын
😂😂😂
@balankulangara
@balankulangara 3 ай бұрын
ക്ഷമ ഇല്ലാ മുഹമ്മദ് അതാണു ശരിയായ പേര്
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
ഓളുടെ കെട്ടിയോൻ ഇറ്റലിക്കാരൻ ആണ്.
@vaidevvaidev2963
@vaidevvaidev2963 3 ай бұрын
പ്രതിപക്ഷം നേരെ പ്രതികൂട്ടിലേക്ക് 😆😆😆 ഇണ്ടി സഖ്യത്തിന്റെ ഭാവി😬 ശോഭനമാവുകയാണ്. സന്തോഷമായി, തൃപ്തിയായി. എന്നാലും ആ രേഖ മോഡിയുടെ കൈയിൽ തന്നെ വന്നല്ലോ ഇണ്ടി മുന്നണിയുടെ ഭാഗ്യമാണ് 😂😂😂😂😂😅😅😅
@SasidharanChozhiyath
@SasidharanChozhiyath 3 ай бұрын
മറ്റു മാധ്യമങ്ങൾ ഇന്ത്യമുന്നണിക്കു വേണ്ടി നിലകൊള്ളുന്നവരാകുമ്പോൾ ചർച്ച ചെയ്യില്ല മനോരമ ഷാനി മുൻപ് പറഞ്ഞിട്ടുണ്ട് മറ്റുള്ളവർ എന്തെങ്കിൽ തെറ്റു ചെയ്യാൽ ഞങ്ങൾ റിപ്പോർട്ട് ചെയ്യില്ല കാരണം BJP മുതലെടുക്കും എന്നതാണ് കാരണം
@papputrainer9651
@papputrainer9651 3 ай бұрын
മോദി വീണ്ടും PM ആയാൽ അത് കാങ്ങരസ്സിന് ഡിസാസ്റ്റർ ആകും എന്ന് Dr. മൻമോഹൻ സിംങ്ങ് പറഞ്ഞത് വാസ്ഥവമാകുന്നു.
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
😂😂😂😂😂😂😂
@radhamanikn3993
@radhamanikn3993 3 ай бұрын
മൻമോഹൻ ഈ കാര്യം കൊണ്ടാവാം മോദി വന്നാൽ എന്ന് ഓർത്ത് ബേജാറായത് Indi ഒന്നിച്ചതും ഇതുപോലെ കള്ളം പൊളിയാതിരിക്കാനാണന്ന് കാര്യം Vote ചെയ്തവർ ഓർക്കട്ടെ
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
കോൺഗ്രസുകാർ ഇതിൽ കമ്മികളെപ്പോലെ പ്രവർത്തിക്കുന്നു . ചർച്ചക്കു വിളിക്കുമ്പോൾ ഭയപ്പെട്ട് വരാതിരിക്കുന്നു😢
@Krishna-n5g4d
@Krishna-n5g4d 3 ай бұрын
എങ്ങിനെ വരും 🤣
@vaidevvaidev2963
@vaidevvaidev2963 3 ай бұрын
​@@Krishna-n5g4d ജീപ്പ് വിളിക്കട്ടെ 😅😅😅😅
@jvc6103
@jvc6103 3 ай бұрын
കുടുംബ വാഴ്ചയും അഴിമതിയും ആണല്ലോ കോൺഗ്രസിന്റെ മുഖ മുദ്ര...
@കൈലാസ്നായർ
@കൈലാസ്നായർ 3 ай бұрын
ഖാൻഗ്രസ് എന്ന് പറയൂ. അതാണ് ശരി
@yusifera8528
@yusifera8528 3 ай бұрын
മോട്ടിലാൽകള്ള/ കമ്മട്ട പണം കൊണ്ട് മദ്ധ്യമഅട്ടിമറിയിലൂടെ / മാദ്ധ്യമ വ്യഭിചാരത്തിലൂടെ നെഹറു കുടുംബവാഴ്ചക്ക് അടിത്തറ പാകി
@killer-ff-123
@killer-ff-123 3 ай бұрын
ഇത്ര വലിയ അഴിമതി കാട്ടിയവരാണ് രാഹുൽ ബഹുമാനപ്പെട്ട മോദിജിയെ കളളൻ കളളൻ എന്ന് വിളിച്ച് അധിക്ഷേപിചത്.
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
സോണിയയുടെ അടിമ ആന്റണിയുടെ മോൻ കോൺഗ്രസ്‌ പൂർണ്ണമായും രാജ്യവിരുദ്ധ പാർട്ടി ആണെന്ന് പറഞ്ഞല്ലേ പുറത്തേക്ക് പോയത്. സ്വന്തം മകനെ തോൽക്കണം എന്ന് പറഞ്ഞ് ശപിച്ച എരപ്പൊളി ആന്റണിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ. എന്തുകൊണ്ട് ആണ് കേരളത്തിൽ ഉള്ള ആന്റണിയുടെ വീട്ടിലേക്ക് മൈക്കും കൊണ്ട് മാധ്യമങ്ങൾ പോകാത്തത്.
@venugopalannairkp7125
@venugopalannairkp7125 3 ай бұрын
എത്ര തെമ്മാടിയാണേലും സ്വന്തം മകൻ തോൽക്കണം അല്ലെങ്കിൽ നശിക്കണം എന്നാഗ്രഹിക്കുക അല്ലെങ്കിൽ പറയുക, അതല്പം കടന്ന കയ്യായിപ്പോയി.
@radhamanikn3993
@radhamanikn3993 3 ай бұрын
രാജ്യത്തിൻ്റെ സുരക്ഷക്ക് വാങ്ങുന്ന വസ്തുക്കളിൽ അഴിമതി കാണിക്കുന്നവർ രാജ്യസ്നേഹിയാണോ അതിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ക്കെച്ചില രാജ്യത്തെ സൂക്ഷിക്കണ്ട ഉദ്യോഗസ്ഥർ പോലും അഴിമതി ഇവർക്ക് ഭാരതത്തോട് എന്തു സ്നേഹം
@spsuresh4685
@spsuresh4685 3 ай бұрын
സാമ്പത്തിക വിദഗ്ദൻ ബധിരനും മൂങ്ങനുമായ പാവ പ്രധാനി മോശമല്ല.
@namasivayanpillainarayanap7710
@namasivayanpillainarayanap7710 3 ай бұрын
കള്ളനാണേലും കുള്ളനല്ല 🤔
@vishnuka2178
@vishnuka2178 3 ай бұрын
ജനംടിവി❤
@bkrishna8891
@bkrishna8891 3 ай бұрын
ഇതിൽ തന്നെ മനസ്സിലായി മറ്റുള്ള വാര്‍ത്ത ചാനൽ അവർ ആരെയാണ് support ചെയ്യുന്നത് keep it up ജനം
@baburajank2709
@baburajank2709 3 ай бұрын
അനിൽ ആൻ്റണി, സ്വന്തം അച്ഛൻ്റെ പാർട്ടി യിൽ നിന്നു മാറി BJP യിൽ ചേർന്നത് ഗുരുത്വമില്ലായ്മ എന്നു കൊട്ടിഘോഷിച്ചവർക്ക് കാര്യങ്ങൾ ഇപ്പോൾ മനസിലായല്ലൊ. ഇനി പറയൂ ആൻ്റണിക്കും കോൺഗ്രസിനു മാണോ അതോ അനിലിനും BJP ക്കു മാണോ ഗുരുത്വവും, സത്യസന്ധതയും, രാജ്യസ്നേഹവുമൊക്കെ.
@kalpanthavriksham5923
@kalpanthavriksham5923 3 ай бұрын
ഈ അഴിമതി ജനങ്ങളിലേക്ക് എത്തണം 👍
@subramannianpilakkaparambi6971
@subramannianpilakkaparambi6971 3 ай бұрын
Mukhyadara pathrangal ellam INDI munnanikoppam Aanallo Azhimathi munnani.
@rajeshravindranath2889
@rajeshravindranath2889 3 ай бұрын
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംങ്ങിൻ്റെ പേരും ഇറ്റാലിയൻ കോടതി വിധിയിൽ ഉണ്ടെന്നാണ് കേൾക്കുന്നത്.അത് പറയാൻ എന്തുകൊണ്ട് പാനലിസ്റ്റുകൾ മടിക്കുന്നു ഓ മിസ്റ്റർ ക്ലീൻ ആണല്ലോ.. പിന്നെ എങ്ങനെ പറയും😊
@komalaVNair
@komalaVNair 3 ай бұрын
നാറിയവനെ ചുമന്നൽ ചുമന്നവനും നാറും. അതാണ് മൗനിബാബയ്ക്ക് പറ്റിയത്.
@sadasivanp773
@sadasivanp773 3 ай бұрын
Kangresinde cheruppe nakkikalanu Mama madhiamangal avarum Saime azhimathikkaranu
@SasidharanChozhiyath
@SasidharanChozhiyath 3 ай бұрын
ഉത്തരവാദപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ എല്ലാം മുങ്ങിയോ
@sunithacp3945
@sunithacp3945 3 ай бұрын
അതുകൊണ്ടായിരിക്കും മോദി ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ യുപി യിൽ കോൺഗ്രസ്‌ തറ കളി കളിച്ചതു... 🙏
@mooncv1244
@mooncv1244 3 ай бұрын
യു പി യിൽ മാത്രമല്ല രാജ്യത്താകമാനം ആക്രി മാക്രികൾ ഒന്നടങ്കം തറവേല പുത്തെടുത്തതും ഇതൊക്കെ ഭയന്നിട്ടാണ്.
@rajanav2718
@rajanav2718 3 ай бұрын
ഈ മദാമ്മ ഇന്ത്യയെ വില്ക്കുമായിരുന്നു ഒരു തവണ കൂടി അധികാരത്തിൽ വന്നിരുന്നെങ്കിൽ
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 3 ай бұрын
Dhasalakshakkanakkinu kodikal ennu parayaruthu. Vartha vayikkumpol sradhikkuka.
@ramachandranmullaparambil8280
@ramachandranmullaparambil8280 3 ай бұрын
Hi Victoria thanks again 🎉
@sukumarankakkamani6900
@sukumarankakkamani6900 3 ай бұрын
6000meters
@Vkp-f9g
@Vkp-f9g 3 ай бұрын
Yogiye PM akkoo❤❤❤❤
@muraleedharannair5516
@muraleedharannair5516 3 ай бұрын
Not only this...thei passports...their original names..all shall be enquired...
@krishnanch6572
@krishnanch6572 3 ай бұрын
Why India must bear these criminals Z category protection. Dirty Congress...
@geethadevivasan2850
@geethadevivasan2850 3 ай бұрын
അന്വേഷണഉദ്യോഗസ്ഥർക്ക് പിടിപ്പതു പണി കൊടുക്കുന്നുണ്ട് കമ്യുണിസ്റ്റ് ഉം കോൺഗ്രസ്‌ ഉം, സമ്മതിക്കണം ഈ കൂട്ടരെ,, 😏😏
@bharathasnehi
@bharathasnehi 3 ай бұрын
അല്ലെങ്കിലും നെഹ്‌റു കുടുംബക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ എപ്പോഴുംമുന്നില്‍ത്തന്നെയാണ് .ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെവേറൊരു പതിപ്പാണ്‌ മദാമ്മ !
@sureshsumathipillai977
@sureshsumathipillai977 3 ай бұрын
Madam India Munani New Jail Opean Jai Jai Shree Ram
@Raveendranc
@Raveendranc 3 ай бұрын
Need to speed up the process ,, alert !!1xJao Ho
@nte9761
@nte9761 3 ай бұрын
മൂട് താങ്ങികൾ ഉള്ളിടത്തോളം കാലം കോൺഗ്രസ്സിന് പേടിക്കേണ്ട കാര്യമില്ല
@geethasubramoniam5906
@geethasubramoniam5906 3 ай бұрын
പേടിക്കണ്ട കുടുങ്ങൂല്ല. പ്രോമിസ്റി നോട്ട് പോലെ എഴുതി ഒപ്പിട്ടു കൊടുത്ത പേപ്പർ കൈയിൽ കിട്ടിയിട്ട് ഒന്നും ചെയ്യാത്ത ബിജെപി യാണ് ഇത് വച്ച് എന്തെങ്കിലും ചെയ്യുന്നത്!!
@jayadevan3027
@jayadevan3027 3 ай бұрын
മദാമ്മ അല്ലാത്ത മദായാന കുടുങ്ങുമോ.... അമ്മയും മോനും ഇന്ത്യ വിറ്റു കാശാക്കിയേനെ.....
@RavindranNair-u7f
@RavindranNair-u7f 3 ай бұрын
പ്രതിരോധവകുപ്പിൽ എന്ത് പർച്ചേസിനും മദാമ്മാക്ക് കമ്മിഷൻ അത് ആൻ്റണി ഒരു പർച്ചേസും നടത്തില്ലായിരുന്നു.
@kchellappankchellappan8153
@kchellappankchellappan8153 3 ай бұрын
തന്നൂ യും തള്ളയുമൊക്കെ കൊ ള്ളക്കാരായ തി നാലാ അച്ഛന്റേയും മകളുടേയും കൊള്ളയിൽ ഒരനക്കവുമില്ലാതിരുന്ന തെന്ന് ഇപ്പോഴ മനസ്സിലാകുന്നത്.
@prakashmuvattupuzha4039
@prakashmuvattupuzha4039 3 ай бұрын
ആറായിരം അടിയല്ല ആറായിരം മീറ്ററാണ്
@rajeshvk1097
@rajeshvk1097 3 ай бұрын
ആറായിരം അടിയായാലും, ആറായിരം മീറ്ററായാലും അറുന്നൂറ് കോടിയുടെ അഴിമതി നടന്നൂ എന്ന കാര്യം വ്യക്തമല്ലേ ?.
@sunilcheroor2208
@sunilcheroor2208 3 ай бұрын
ഹരിദാസ്സേ 6000 മീറ്റർ
@raghuv7377
@raghuv7377 3 ай бұрын
Seal cheytha report aanu koduthirikkunnathu...chilappol akathu serious aaya onnum kaanilla.
@saseendranunni8755
@saseendranunni8755 2 ай бұрын
Ethu purathu konduvaraenam jai modijiki jai rahulinde ahangaram nirthanam modiji
@vijayangovindan6917
@vijayangovindan6917 3 ай бұрын
ബാറിൽ ഡാൻസു ചെയ്യുവാൻ മാത്രമല്ല അഴിമകി കാണിക്കു വാനു൦ മിടു മിടുക്കി. ഇറ്റലി അ മ്മച്ചി കൊളളാ൦ ഈ ഉദ്ദേശ ത്തോടെയാണ് പാർട്ടി പ്രസിഡ ൻ്റായത്. ഈ മതാമയുടെ പാർ ട്ടി അധികാരത്തിലിരുന്നു വെ ങ്കിൽ ഇന്ത്യയെ പണയ൦ വെക്കു മായിരുന്നു .
@mohananpk653
@mohananpk653 3 ай бұрын
സൂപ്പർ ഞങ്ങളെ കൊല്ലുന്നോ പറഞ്ഞു വരും
@savithriravi3038
@savithriravi3038 3 ай бұрын
As usual Veroru madhyamangalum mindilla. . Kashtam
@gopalakrishnanvelayuthan5959
@gopalakrishnanvelayuthan5959 2 ай бұрын
Hollo sister evide pala chanel kalum jikathi chanelkalanu
@govindanunnikrishnan145
@govindanunnikrishnan145 3 ай бұрын
Excellent news. Congress party would like to sale bharath.
@sashidharan6123
@sashidharan6123 3 ай бұрын
Sathyathe kure naal charam kondu moodi vakkan pattiyekkam .pakshe oru naal sathyam charathe thattimatti purathu varika thanne cheyyum.
@grenjith123
@grenjith123 3 ай бұрын
മാപ്രകൾ മിണ്ടുന്നില്ല
@HaridasKk-s3k
@HaridasKk-s3k 3 ай бұрын
Eee big news enthukondu newspapaperil vannilla koduthilla ullathano Devi
@sasidharannair6291
@sasidharannair6291 2 ай бұрын
Ivare arrest cheyyanam
@Adiyogi2024
@Adiyogi2024 3 ай бұрын
Kvs plz dont go for debats in other channels...
@balachandran1499
@balachandran1499 3 ай бұрын
Other channels are BJP against and wont air. We have stopped watching all these channel.
@sasikaladevi9303
@sasikaladevi9303 3 ай бұрын
ഇത് ചെയ്തവർക് എതിരെ നടപടി എടുത്താൽ ഇതൊക്കെ ശരിയാണ് എന്ന് കരുതാം. എല്ലാം ഇതുപോലെ വരും അതുപോലെ പോകും
@nandkumarallathadi6495
@nandkumarallathadi6495 3 ай бұрын
In India nothing is going to happen as rules are different in india .show me the man I will show you befitting rule applicable to that gentleman .Apex court also may follow the same method .
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 10 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 100 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН