അഗസ്ത്യാർകൂടം ട്രെക്കിംഗ് - ഒരു സാഹസികാനുഭവം _Agasthyarkoodam Trekking

  Рет қаралды 1,563

SARTHOVINTE KAZHCHAKAL-സാർത്തോവിന്‍റെ കാഴ്ചകൾ

SARTHOVINTE KAZHCHAKAL-സാർത്തോവിന്‍റെ കാഴ്ചകൾ

Күн бұрын

അഗസ്ത്യാർകൂടം ട്രെക്കിംഗ് - ഒരു സാഹസികാനുഭവം - Agasthyarkoodam Trekking
എന്റെ സുഹൃത്ത് PT ചാക്കോയുടെ ഒരു ഫോൺവിളിയിലാണ് തുടക്കം. മുഖവുരയില്ലാതെ, അഗസ്ത്യാർകൂടം ട്രെക്കിംഗിന് വരുന്നോ എന്ന ചോദ്യത്തിന് മുൻപിൻ നോക്കാതെ ആ നിമിഷം തന്നെ ഞാൻ യെസ് പറഞ്ഞു. അത് കഴിഞ്ഞാണ്, ഞാൻ എന്റെ സുഹൃത്തും അയൽവാസിയും AGs ഓഫീസ് ജീവനക്കാരനുമായ TD മാതൃവും അദ്ദേഹത്തിന്റെ രണ്ട് AGs സുഹൃത്തുക്കളുമായി 2016 ലോ 2017 ലോ അഗസ്ത്യാർകൂടത്തിന് പോയ ആനന്ദകരവും അതേസമയം ദുഷ്ക്കരവുമായ ആ സാഹസികയാത്ര ഞാനൊന്ന് റീവൈൻഡ് ചെയ്തു നോക്കിയത്.
അതൊരു അനുഭവമോ അനുഭൂതിയോ ഒക്കെ ആയിരുന്നെങ്കിലും യാത്രയുടെ കാഠിന്യം ഓർത്തപ്പോൾ ഉള്ളൊന്നു കാളി! ഈ 62 ആം വയസിൽ ഇനിയും ഇതൊന്നു കൂടി വേണോ? പക്ഷെ എന്നിലെ അവശേഷിക്കുന്ന യുവത്വം സംശയലേശമന്യേ പറഞ്ഞു "പോകണം!"
forest.kerala.gov.in
forest.kerala.... › ...
Agasthyarkoodam Trekking - 2023 - Kerala Forest Department
forest.kerala.....
മുകളിൽ കാണുന്ന ഈ സൈറ്റ് വഴിയാണ് യാത്ര ബുക്ക് ചെയ്യേണ്ടത്. അതിലൂടെ ഒന്ന് കണ്ണോടിച്ചാൽ അഗസ്ത്യാർകൂടം സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കുളള അത്യാവശ്യ വിവരങ്ങൾ ലഭിക്കുന്നതാണ്.
("1868 മീറ്റർ ഉയരമുള്ള അഗസ്ത്യാർകൂടം എന്ന അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി, തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. കുറ്റിച്ചൽ പഞ്ചായത്തിൽ ആണ് അഗസ്ത്യാർകൂടം. പക്ഷെ, 2,695 മീറ്റർ ഉയരമുള്ള ആനമുടിയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്താണ് ആനമുടി സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി.)"
(കടപ്പാട് ഗൂഗിൾ)
രാവിലെ 6 മണിക്ക് തന്നെ കേശവദാസപുരത്ത് നിന്ന് എന്റെ വീട്ടിലെത്തിയ ചാക്കോച്ചന്റെ ബ്രസ്സയുടെ ഡ്രൈവിംഗ് സീറ്റ്, ഡ്രൈവിംഗ് പ്രാന്തനായ ഞാൻ ഉടനടി കൈക്കലാക്കി. 8 മണിയാണ് റിപ്പോർട്ടിംഗ് സമയമെങ്കിലും O730 മണി കഴിഞ്ഞപ്പോൾ ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ എത്തി. പോകാനുള്ള ഭൂരിഭാഗം യാത്രികരും അപ്പോൾത്തന്നെ അവിടെ എത്തിക്കഴിഞ്ഞിരുന്നു.
തിരുവനന്തപുരം - പൊന്മുടി റൂട്ടിൽ തേവിയോട് ജംഗ്ഷനിൽ നിന്നാണ് ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിലേക്ക് തിരിയേണ്ടത്. ഈ ജംഗ്ഷനിൽ നിന്ന് 8 കിലോമീറ്റർ ദൂരെയുള്ള കാണിത്തടം ചെക്ക് പോസ്റ്റിൽ എല്ലാ വാഹനങ്ങളും റിപ്പോർട്ട് ചെയ്യണം. കാണിത്തടം ചെക്ക് പോസ്റ്റിൽ നിന്നും ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിലേക്ക് പിന്നെയും 13 കി.മീ. ദൂരം കൂടിയുണ്ട്.
പിക്കറ്റ് സ്റ്റേഷനിൽ കുറേയേറെ ഫോർമാലിറ്റികളുണ്ട്. സന്ദർശകരുടെ ബാഗുകൾ മൊത്തം തുറന്ന് പരിശോധിക്കും. ആൽക്കഹോൾ, മെഴുകുതിരി, തീപ്പെട്ടി, ലൈറ്റർ, കത്തി, തുടങ്ങിയവക്കൊന്നും ഇനി മുന്നോട്ട് പ്രവേശനമില്ല. ഫുഡ് പാക്കറ്റുകളിലെ കൊണ്ടുപോകാൻ അനുവദിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് പീസുകൾക്കും ഒരു ചെറിയ തുക ഡപ്പോസിറ്റ് ചെയ്യണം. തിരിച്ചു വന്ന് ആ പ്ലാസ്റ്റിക്ക് പീസുകൾ മടക്കിയേൽപ്പിച്ചാൽ മാത്രമേ ഡപ്പോസിറ്റ് തിരികെ കിട്ടുകയുള്ളു.
യാത്രയ്ക്ക് മൂന്നാംകാലായി ഒരു വടിയോ വോക്കിംഗ് സ്റ്റിക്കോ ഉപയോഗിക്കുന്നത് യാത്രയുടെ കാഠിന്യം ഏറെ ലഘൂകരിക്കും. 15 രൂപ കൊടുത്താൽ പിക്കറ്റ് പോസ്റ്റിൽ നിന്ന് കാട്ടുവടികൾ അനൗദ്യോഗികമായി ലഭിക്കും. അതുപോലെ തന്നെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അനൗദ്യോഗികമായി പാഴ്സലായി ലഭിക്കും. കൊണ്ടുപോകുന്ന ആഹാരം വഴിയിൽ അടിയ്ക്കടി കാണാനാവുന്ന നീർച്ചാലുകൾക്കിടയിലിരുന്ന് കഴിക്കാം. ആഹാരത്തോടൊപ്പം ലഭിക്കുന്ന കറികളെടുക്കുന്ന ചെറിയ പ്ലാസ്റ്റിക്ക് ബോട്ടിലുകൾക്കും ചെറിയൊരു ഡപ്പോസിറ്റ് ഉണ്ട്. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ മടക്കിക്കൊടുക്കുമ്പോൾ ഈ ഡപ്പോസിറ്റും മടക്കിക്കിട്ടും. ഇത്തരത്തിലുള്ള കർശനനിയന്ത്രണങ്ങൾ കൊണ്ടാണ് യാത്രാവഴികളിലോ മലമുകളിലോ യാതൊരു തരത്തിലുമുള്ള പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും കാണാതിരുന്നത് എന്ന് വ്യക്തമായത് അപ്പോഴാണ്.
12.02.2023 ഞായറാഴ്ച രാവിലെ 945 ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി സന്ദർശകർ ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിച്ചു. വിവിധ ഭാഷക്കാരായ ചെറുപ്പക്കാർ, വയസ്സൻമാരായ ഞങ്ങളെ മറികടന്ന് മലമുകളിലേക്ക് കുതിക്കുന്നത് നിർന്നിമേഷരായി ഞങ്ങൾ നോക്കി നിന്നു. ആ കുതിപ്പ് ഞങ്ങളെയും ആവേശഭരിതരാക്കി.
Facebook Link :: / joseph.sartho.3
#mountainclimbing,#kerala,#forest,#mountain,#agasthyarkoodam,#touristplace,#hillview ,#agasthyamuni,#trekking,#agasthyar,#keralaforest,#trekking2023,#agasthyarkoodamtrekking,#thiruvananthapuram,#അഗസ്ത്യാർകൂടം ട്രെക്കിംഗ്,#അഗസ്ത്യാർകൂടം,#Agasthyamala Biosphere Reserve,#Agasthyamala,#BiosphereReserve,#Agasthyamala Biosphere,#Agastyaarkoodam,#peak,#Bonacaud,#medicinal plants,#Saptarishi

Пікірлер: 128
@priyasadasivan3972
@priyasadasivan3972 Жыл бұрын
നാരായ ബിന്ദുവിൽ അഗസ്ത്യനെ കാണാം... പാത കഠിനമായിരുന്നു എങ്കിലും ലക്ഷ്യം കണ്ടു. Sir ന്റെ ശൈലി അഭിന ന്ദ നാ ർഹമാണ്..... ഈ മനസ്സും എഴുതും ഒരു പ്രാർത്ഥന യാണ്... അതു സഫലമാകുന്നു. It is touching.... പ്രകൃതിയെ അടുത്തറിയുന്ന എഴുതുകരന് അഭിനന്ദനങ്ങൾ 🦋🦋🦋
@shameera1143
@shameera1143 Жыл бұрын
അഭിനന്ദനങ്ങൾ
@saraswathysuresh9523
@saraswathysuresh9523 Жыл бұрын
Wating for more experiences. Suresh
@ശിവകുമാർപയ്യപ്പിള്ളിൽ
@ശിവകുമാർപയ്യപ്പിള്ളിൽ Жыл бұрын
Super
@JosephSartho
@JosephSartho Жыл бұрын
Thanks
@pjjoseph9144
@pjjoseph9144 Жыл бұрын
വായനാ സുഖം നൽകുന്ന എഴുത്തുകൾ... എസ് കെ പൊറ്റക്കാടിനെ ഓർമ്മപ്പെടുത്തുന്ന യാത്രാവിവരണം എല്ലാവിധ ആശംസകളും... സത്യം പറഞ്ഞാൽ മനസ്സിൽ അസൂയയും കുരു പൊട്ടുന്നുണ്ട് 👍👍
@JosephSartho
@JosephSartho Жыл бұрын
അഭിനന്ദനത്തിന് നന്ദി !❤
@SindhuNandakumaronline
@SindhuNandakumaronline Жыл бұрын
Adipoli narration …Sherikkum njan poyathu pole thonni … keep traveling and journaling .. waiting to watch more episodes
@JosephSartho
@JosephSartho Жыл бұрын
ഇതിൽക്കൂടുതൽ എന്താ കമന്റ് വേണ്ടത് ? നന്ദി !❤
@sheebathankomts1430
@sheebathankomts1430 Жыл бұрын
പുതിയ അറിവുകൾ നൽകിയതിന് സ്നേഹം. ഇനിയും യാത്രയും, വിവരണവും തുടരുമല്ലോ.. ആശംസകൾ.
@sushamavikramannair4549
@sushamavikramannair4549 Жыл бұрын
Super 👍
@shilluab1281
@shilluab1281 Жыл бұрын
❤🥰
@subairabdulkharim8104
@subairabdulkharim8104 Жыл бұрын
അഗസ്ത്യർകൂടം... നേരിൽ കണ്ടതുപോലെ.. അഭിനന്ദനങ്ങൾ, വിജയാശംസകൾ
@sarthotheneth
@sarthotheneth Жыл бұрын
സുബൈ ജി !💕
@santhoshkumar.s5839
@santhoshkumar.s5839 Жыл бұрын
അഗസ്ത്യാർകൂടം യാത്ര പൂർത്തിയാക്കി തിരിച്ചിറങ്ങുമ്പോൾ പരസ്പരം കണ്ട് കുശലം പറഞ്ഞു പിരിഞ്ഞത് ഇപ്പോൾ ഓർമ്മയിൽ വന്നു... അതോടൊപ്പം യാത്രയുടെ ഓർമ്മകളും.....
@sarthotheneth
@sarthotheneth Жыл бұрын
സന്തോഷം പകരുന്ന വാക്കുകൾ !🙏🤝
@p.muraleedharannair2603
@p.muraleedharannair2603 Жыл бұрын
യാത്രകൾ ജീവിതചര്യയാക്കിയ എന്നെപ്പോലുള്ളവർക്ക് ആവേശമാണിതൊക്കെ.അഭിനന്ദനങ്ങൾ.
@sarthotheneth
@sarthotheneth Жыл бұрын
ഗ്രേറ്റ്🌹
@JosephSartho
@JosephSartho Жыл бұрын
പ്രചോദനമാണീ വാക്കുകൾ ! നന്ദി !
@wilsonkj1251
@wilsonkj1251 Жыл бұрын
Good programme.👍
@sarthotheneth
@sarthotheneth Жыл бұрын
ഹാപ്പി !
@anil60049
@anil60049 Жыл бұрын
Good starting 👌💐💐
@sarthotheneth
@sarthotheneth Жыл бұрын
🙏
@ramachandrancs5445
@ramachandrancs5445 Жыл бұрын
സാ ഹ സീകത്വം പോലീസിന്റെ മുഖ മുദ്ര യാണല്ലോ. എന്തായാലും വളരെ നന്നായി. എല്ലാ വിധ ആശംസകളും നേരുന്നു 👍👌
@sureshg1439
@sureshg1439 Жыл бұрын
വിജയാശംസകൾ നേരുന്നു. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sarthotheneth
@sarthotheneth Жыл бұрын
🤝
@sajimonjacob9268
@sajimonjacob9268 Жыл бұрын
All the best
@sarthotheneth
@sarthotheneth Жыл бұрын
❤️
@markosepm50
@markosepm50 Жыл бұрын
ഇതേപോലെ ധാരാളം വീഡിയോ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@sarthotheneth
@sarthotheneth Жыл бұрын
💗
@aswanthmukundan2866
@aswanthmukundan2866 Жыл бұрын
Sir, Superb description.
@sarthotheneth
@sarthotheneth Жыл бұрын
അശ്വന്ത് !🤝
@binubalan2696
@binubalan2696 Жыл бұрын
ആശംസകൾ സർ . നന്നായിരിക്കുന്നു ❤🎉
@mathewsimon8428
@mathewsimon8428 Жыл бұрын
Age doesnt matter. You are young at heart. Have fountain of youthfulness. Talented. Great attempt. Explore more.
@JosephSartho
@JosephSartho Жыл бұрын
Thank you so much!
@bejoysvlog2006
@bejoysvlog2006 Жыл бұрын
beautiful place uncle, keep traveling and make amazing video's like this. 🥰
@JosephSartho
@JosephSartho Жыл бұрын
Thank you, I will
@josephkulangarakunnel9092
@josephkulangarakunnel9092 Жыл бұрын
ഇങ്ങനെ പ്രദർശിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പകർത്തിയതല്ല എന്നുള്ളതാണ് ഇതിന്റെ സൗന്ദര്യം ഒരു തുടക്കക്കാരൻ എന്നു തോന്നുകയില്ല. ഒരു പോലീസ് മനസിന്റെ ഉടമയാണ് ഈ ശബ്ദത്തിന്റെ ഉടമ എന്നുള്ളത് അമ്പരപ്പിക്കുന്ന കാര്യമാണ് നന്മ വറ്റാത്ത ഒരു മനസിന്റെ ഉടക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം എല്ലാ ഭാവുകങ്ങളും ഹൃദയപൂർവും നേരുന്നു.
@sarthotheneth
@sarthotheneth Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി🙏🌹
@dileepc2087
@dileepc2087 Жыл бұрын
നന്നായിട്ടുണ്ട്. ആശംസകൾ
@sarthotheneth
@sarthotheneth Жыл бұрын
നന്ദി !
@ssanthoshkumar5650
@ssanthoshkumar5650 Жыл бұрын
എല്ലാ മംഗളവും നേരുന്നു
@sarthotheneth
@sarthotheneth Жыл бұрын
നന്ദി !🎈
@epicphotographytvm
@epicphotographytvm Жыл бұрын
ആശംസകൾ...... ഇനിയും ഒത്തിരി വീഡിയോകൾ പ്രതീക്ഷിക്കുന്നു..... ❤️🙋‍♂️
@sarthotheneth
@sarthotheneth Жыл бұрын
തീർച്ചയായും ശ്രമിക്കാം
@madhusoodanannair2845
@madhusoodanannair2845 Жыл бұрын
Hi, Best wishes
@sarthotheneth
@sarthotheneth Жыл бұрын
നന്ദി !
@JosephSartho
@JosephSartho Жыл бұрын
Thank you! You too!
@kssureshkumar9851
@kssureshkumar9851 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു 🙏
@sarthotheneth
@sarthotheneth Жыл бұрын
സുരേഷ്👍
@asreedharannairradhakrishn7693
@asreedharannairradhakrishn7693 Жыл бұрын
A compact video. 🎉
@sarthotheneth
@sarthotheneth Жыл бұрын
👍
@sasimohan1688
@sasimohan1688 Жыл бұрын
👍... എല്ലാവിധ ആശംസകളും നേരുന്നു...
@sarthotheneth
@sarthotheneth Жыл бұрын
👏
@tomysalomyy3499
@tomysalomyy3499 Жыл бұрын
തുടക്കം തന്നെ ഗംഭീരമായി. അവതരണം ഈ രംഗത്തു വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരാളെ പോലെയുണ്ട്. അഭിനന്ദനങ്ങൾ ആശംസകൾ കൂടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയുമുണ്ടാകും 🌹🌹🌹👍👍🙏🏼🙏🏼🙏🏼
@wilsonkj1251
@wilsonkj1251 Жыл бұрын
Good narration and visuals.
@sarthotheneth
@sarthotheneth Жыл бұрын
🙏
@sasikumar-8241
@sasikumar-8241 Жыл бұрын
നല്ല ആരംഭം ...... നല്ല അവതരണം ....... ആശംസകൾ ....... God bless you .......
@sarthotheneth
@sarthotheneth Жыл бұрын
സന്തോഷം ഭായ് !💓
@antonythomas7683
@antonythomas7683 Жыл бұрын
Supper 1st attempt
@sarthotheneth
@sarthotheneth Жыл бұрын
നന്ദി !
@musthaqu
@musthaqu Жыл бұрын
സ്നേഹം... ഭാവുകങ്ങൾ... നേരുന്നു നൻമകൾ
@sarthotheneth
@sarthotheneth Жыл бұрын
ഡിയർ ബ്രോ !❤️
@saraswathysuresh9262
@saraswathysuresh9262 Жыл бұрын
നന്നായിട്ടുണ്ട്. പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.
@sarthotheneth
@sarthotheneth Жыл бұрын
താങ്ക്സ്!👍
@markosepm50
@markosepm50 Жыл бұрын
All the best wishes 👍
@sarthotheneth
@sarthotheneth Жыл бұрын
മർക്കോച്ചാ !
@sreedevisk6627
@sreedevisk6627 Жыл бұрын
ആശംസകൾ sir 🙏
@sarthotheneth
@sarthotheneth Жыл бұрын
താങ്ക്യൂ ടീച്ചറേ !
@abidhabeevi2869
@abidhabeevi2869 Жыл бұрын
Congrats👍❤️❤️❤️❤️❤️
@sarthotheneth
@sarthotheneth Жыл бұрын
സിസ്റ്ററേ !🙏
@josethomas6934
@josethomas6934 Жыл бұрын
Really adventurous👍👍👍
@sarthotheneth
@sarthotheneth Жыл бұрын
ജോസേ ! ജോസാണിതിന്റെ ശില്പി !🌹
@krishnapoojsppura5905
@krishnapoojsppura5905 Жыл бұрын
തുടക്കം ഗംഭീരമായി...എല്ലാ ആശംസകളും
@sarthotheneth
@sarthotheneth Жыл бұрын
ഇതിൽ കൂടുതൽ എനിക്കെന്തു വേണം ഇനി !❤️
@ശിവകുമാർപയ്യപ്പിള്ളിൽ
@ശിവകുമാർപയ്യപ്പിള്ളിൽ Жыл бұрын
യാത്ര സൂപ്പർ
@jyothypradeep1248
@jyothypradeep1248 Жыл бұрын
Great go👏👏👏👏
@sarthotheneth
@sarthotheneth Жыл бұрын
സപ്പോർട്ടിന് നന്ദി !🤝
@thomasvarghese5204
@thomasvarghese5204 Жыл бұрын
Nice.All the best 👍
@sarthotheneth
@sarthotheneth Жыл бұрын
നന്ദി !
@JosephSartho
@JosephSartho Жыл бұрын
🤝
@josmylaan7977
@josmylaan7977 Жыл бұрын
Beautiful presentation dear Sartho.All the best. 👍👍👍💗
@sarthotheneth
@sarthotheneth Жыл бұрын
ഹായ് ഡിയർ !🌹
@JosephSartho
@JosephSartho Жыл бұрын
Thank you so much 🙂
@satheesansooranad6692
@satheesansooranad6692 Жыл бұрын
Great sir 👌
@sarthotheneth
@sarthotheneth Жыл бұрын
സതീശാ !😁
@jessyjohn789
@jessyjohn789 Жыл бұрын
Good luck. 👍
@sarthotheneth
@sarthotheneth Жыл бұрын
👍
@deepajose3786
@deepajose3786 Жыл бұрын
വിവരണം കേൾക്കാൻ നല്ല രസം . മോശയുടെ വടി രക്ഷിച്ചെന്നാ തോന്നു അ
@sarthotheneth
@sarthotheneth Жыл бұрын
വടി ഏറെ സഹായിച്ചു ! അത് ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു
@molammasartho2881
@molammasartho2881 Жыл бұрын
Good 🤞 luck
@sarthotheneth
@sarthotheneth Жыл бұрын
🎂
@sudheeshs8536
@sudheeshs8536 Жыл бұрын
Helpful information
@sarthotheneth
@sarthotheneth Жыл бұрын
❤️
@kochuthresiakj9218
@kochuthresiakj9218 Жыл бұрын
Language improvei a lot
@sarthotheneth
@sarthotheneth Жыл бұрын
നന്ദി ചേച്ചീ !🙏
@GREENGRAMA
@GREENGRAMA Жыл бұрын
Nice
@sarthotheneth
@sarthotheneth Жыл бұрын
👏
@jogiejacob
@jogiejacob Жыл бұрын
Well begun is half done. Good narration. Your sound is apt for that too. Happy for you. All the best 👍
@sarthotheneth
@sarthotheneth Жыл бұрын
എന്റെ ഏറ്റവും വലിയ പ്രചോദനം ജോജിയാണ്. നന്ദി !
@JosephSartho
@JosephSartho Жыл бұрын
Thanks a lot 😊
@sindhus6939
@sindhus6939 Жыл бұрын
Very good attempt sir👌 Narration, voice super👏👏. Keep rocking......🤩🤩
@sarthotheneth
@sarthotheneth Жыл бұрын
🥰
@JosephSartho
@JosephSartho Жыл бұрын
Thank you so much 🙂
@advvijayakumartp2456
@advvijayakumartp2456 Жыл бұрын
Good attempt. Well narrated. An eye opener to those wish Agasthyarkoodam trekking. 💕💕💕
@sarthotheneth
@sarthotheneth Жыл бұрын
താങ്ക്യൂ സാർ !
@JosephSartho
@JosephSartho Жыл бұрын
Thank you so much 🙂
@sudheeshs8536
@sudheeshs8536 Жыл бұрын
Go on
@beenar5085
@beenar5085 Жыл бұрын
Super അച്ചായാ
@deepajose3786
@deepajose3786 Жыл бұрын
നല്ല ഭാഷ കേറക്കാൻ രസം കൊളം മോശയുടെ അങ്ങതവടി കൂടെ ഉണ്ടല്ലോ.. എന്നെ എന്ത വേണം ?. ന
@sarthotheneth
@sarthotheneth Жыл бұрын
👍
@sunilduttbalakrishnan6870
@sunilduttbalakrishnan6870 Жыл бұрын
സർ, സൂപ്പർ ആയിട്ടുണ്ട്. സൗണ്ട് കുറച്ചു കുറവാണു. ആശംസകൾ 👍
@sarthotheneth
@sarthotheneth Жыл бұрын
ശ്രദ്ധിക്കാം !🤝
@christophercharles9081
@christophercharles9081 Жыл бұрын
To a biginner it's a great success. Your voice and description are excellent. Some technical difficulties may occur. It's excusable for a starter. Please go on . Do maximum videos. We are eager to watch all your travels. 👍
@sarthotheneth
@sarthotheneth Жыл бұрын
സാർ ! പ്രതികരണത്തിന് നന്ദി !
@JosephSartho
@JosephSartho Жыл бұрын
Glad it was helpful!
@susykennady5235
@susykennady5235 Жыл бұрын
👍👍
@sarthotheneth
@sarthotheneth Жыл бұрын
🎁
@PrasannanKumaranPillai-rx1qj
@PrasannanKumaranPillai-rx1qj Жыл бұрын
അഗസ്ത്യർ കൂടത്തിൽ പോയ അനുഭൂതി😅
@sudheeshs8536
@sudheeshs8536 Жыл бұрын
👍👍👍
@sarthotheneth
@sarthotheneth Жыл бұрын
💐
@kailassachu900
@kailassachu900 Жыл бұрын
❤️‍🔥👍
@beenar5085
@beenar5085 Жыл бұрын
Supr achaya
@vethani
@vethani Жыл бұрын
All the best
@sarthotheneth
@sarthotheneth Жыл бұрын
നന്ദി ഡിയർ !
@seenabhaskar1124
@seenabhaskar1124 Жыл бұрын
Super
@sarthotheneth
@sarthotheneth Жыл бұрын
സീനാ !🌹
@JosephSartho
@JosephSartho Жыл бұрын
Thanks
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
ഇല്ലിക്കൽ കല്ല് - ഒരു ദൃശ്യ വിസ്മയം - സോളോ യാത്ര സുരക്ഷിതമോ ?
4:08
SARTHOVINTE KAZHCHAKAL-സാർത്തോവിന്‍റെ കാഴ്ചകൾ
Рет қаралды 590
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН