അഗസ്ത്യകൂടം | അഗസ്ത്യമല | അഗസ്ത്യമുനി | Agasthyarkoodam | പശ്ചിമഘട്ടം | Agasthyakoodam, അഗസ്ത്യാര്‍

  Рет қаралды 144

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

#agasthyarkoodam #agastyamuni #agasthya #westernghats
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമാണ് അഗസ്ത്യാര്‍കൂടം. അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. പ്രകൃതിയോടൊപ്പം പ്രകൃതിയെ അറിഞ്ഞ് സാഹസികതയും ആത്മീയതയും അനുഭവിച്ച് ആരും കൊതിക്കുന്ന യാത്ര അഗസ്ത്യാർകൂടത്തിലേക്ക് പോകാം.
story, travel, tour, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #moneytechmedia

Пікірлер: 2
@elsypaul5655
@elsypaul5655 2 күн бұрын
Happy to hear about Agasthyarkoodam of Western Ghat. Thankyou Fr. for your unique videoes. 👍🙏
@Thankammathomas5308
@Thankammathomas5308 Күн бұрын
പശ്ചിമ ഘട്ടത്തിന്റ ഭാഗവും തീർത്ഥാടനകേന്ദ്രവുമായ അഗസ്ത്യ കൂ ട കൊടുമുടിയുടെ ചരിത്രവും ഐതി ഹ്യങ്ങളും പകരം വെക്കാനില്ലാത്ത അഗസ്ത്യ കൂടത്തിലേക്കുള്ള യാത്ര യും യാത്രയുടെ ഓരോ ഘട്ടങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഓരോദിവസത്ത പ്രധാന കാഴ്ചകളും ഓരോ കാഴ്ചയും അവിടെ യുള്ള ഔ ഷ ധ ചെടികളും യാത്രയിൽ ലഭിക്കുന്ന ഭക്ഷണവിവരങ്ങൾ പോലും വ്യക്തമാക്കി ക്കൊണ്ട് തനിമയോടെ അവതരിപ്പിച്ചു യാത്രയിൽ പങ്കെടുത്തു അനുഭവത്തിൽ അറിയേണ്ട തെല്ലാം മനസ്സിലാക്കി ഒത്തിരി ഇഷ്ടമായി അങ്ങേക്ക് ഒത്തിരി നന്ദി 🙏🏼❤️👍🏼
iPhone or Chocolate??
00:16
Hungry FAM
Рет қаралды 52 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 73 МЛН
ധ്യാനം എന്തിന്?  എങ്ങനെ?
48:10