Chetta ഞാൻ ഇപ്പോൾ ദുബായ് ആണ് എനിക്ക് മാൾട്ടായിനിന്നും ഒരു ജോബ് ഓഫർ കിട്ടി ഞാൻ ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയിൽ എന്റെ പാസ്പോർട്ട് ഉള്ളത് ഞാൻ ഇപ്പോൾ ജോയിൻചെയിതിട്ട് 4മാസമേ ആയുള്ളൂ എനിക്ക് ഇനി vfs യിൽ ഡേറ്റ് ok എടുത്ത് കഴിഞ്ഞു എന്റെ pasport എങ്ങനെ വാങ്ങും ഞാൻ ഒന്ന് അറിയാവുന്നവർ പറഞ്ഞുതരുമോ plz
@jocreationsmalta10 ай бұрын
ഞാനും ഗൾഫിൽ ജോലി ചെയ്തിരുന്നു, ആ experience അനുസരിച്ചു പറയുക, എന്തേലും പറഞ്ഞു പാസ്പോർട്ട് വാങ്ങിയാൽ സ്റ്റാബിങ് കഴിയുന്നത് വരെ പാസ്പോർട്ട് തിരിച്ചു കൊടുക്കാതിരിക്കാൻ ബുധിമുട്ടാവും. ഇനി നാട്ടിൽ പോവണം എന്ന് പറഞ്ഞാലും പാസ്പോർട്ട് സ്റ്റാബിങ് കഴിയാൻ 45 ദിവസത്തിൽ കൂടുതൽ എടുക്കുനുണ്ട് എന്നാണ് കേട്ടത് അതുവരെ ജോലിക്കു കേറാതെ ഇരിക്കുന്നതും നമുക്ക് പ്രശ്നം ആവിലെ? നോക്കിട്ട് കാര്യങ്ങൾ നീക്കുന്നതാണ് നല്ലത്. ( ഗൾഫ് ആയതുകൊണ്ടാണ് പറഞ്ഞത് )
@anandakrishnan64027 ай бұрын
ചേട്ടാ... ഞാൻ dubai ൽ ആണ്... Graphics desiner ആണ്.... മാൾട്ടയിൽ job ചെയ്യണം എന്ന് ണ്ട്... ചേട്ടന്റെ videos help ചെയ്യും എന്ന് വിചാരിക്കുന്നു....
@jocreationsmalta7 ай бұрын
ഇപ്പോ നേരിട്ട് അറിയുന്ന വാക്കൻസി ഒന്നും ഇല്ല sorry
@myt74719 ай бұрын
ഹലോ ബ്രോ ഞാൻ ഇങ്ങളെ 2/3 വീഡിയോസ് കണ്ടു ഇന്നാണ് ചാനൽ കണ്ടത് ഞാൻ iti automobile engineer ആണ് ഇപ്പോൾ നാട്ടിൽ മാരുതി suzuki dealershipil ട്രെയിനിങ് ആണ് അവിടെ ജോലി സാധ്യതാ ഉണ്ടോ നേരിട്ട് apply ആകാൻ പറ്റുന്ന എന്തേലും വഴി ഉണ്ടോ
@jocreationsmalta9 ай бұрын
Malta park.com, LinkedIn, keepmeposted ഇതുപോലുള്ള site ഒന്ന് നോക്ക്.