സുൽത്താൻ്റ അവതരണം ഒരു ലഹരിയാണെന്ന് തോന്നിയവർ ഉണ്ടോ ?😘 കണ്ടിരുന്നുപോവും😍
@matremex78594 жыл бұрын
Satyam
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham
@rubyruby30594 жыл бұрын
Sathyam
@unknownb94934 жыл бұрын
Sathyam sulthan uyir🎈🎈🎈
@unknownb94934 жыл бұрын
Oru raksha ilaatha ultra talented vlogger
@agoodfascistisadeadfascist81684 жыл бұрын
ടാലന്റ് നോക്കിയാൽ സുൽത്താന് നിലവിലുള്ള *subscribers* വളരെ കുറവാണെന്ന് ആർക്കൊക്കെ തോന്നിയിട്ടുണ്ട്?
@കുറുപ്പ്-ന2ന4 жыл бұрын
Yes
@aswathyanitha18734 жыл бұрын
me
@jitheeshcp94294 жыл бұрын
Ys
@athisartworld21344 жыл бұрын
Enikku thonni
@praveenkc36274 жыл бұрын
Me
@amalsherly36214 жыл бұрын
പണ്ട് ബാലരമ കാത്തിരുന്ന പോലെ ഇപ്പൊ സുൽത്താന്റെ വീഡിയോസ് കാത്തിരിക്കുന്നു.. ♥️♥️🔥
@muhammedshami68524 жыл бұрын
@V P. Roy 90 maathram alla. 2k yum unde
@sruthipothan8244 жыл бұрын
യഥാർത്ഥ അഘോരികൾ പ്രശംസയും സാമൂഹികപ്രീതിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം 🙏
@godofthunder36814 жыл бұрын
Video quality ആണ് ഇങ്ങെരുടെ Main... 🎈🎈🎈
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham
@mohasindxb4 жыл бұрын
+ Sound Quality ✨🎈
@sreevisakh72804 жыл бұрын
Ingeralla😠, Sultan aanu
@godofthunder36814 жыл бұрын
@@sreevisakh7280 wtf...
@Vishnu-jr3wv10 ай бұрын
😂undaya..@@sreevisakh7280
@ak59444 жыл бұрын
നമ്മൾ ഏതൊന്നിനെ ശിവൻ എന്ന് പറയുന്നത് അതിനു വിപരീതവും ശിവൻ ആണ്. സുന്ദരൻ ആണെകിൽ പൈശാചികവും ശിവൻ ആണ്. വൈരാഗിയും ശിവൻ കുടുംബനാഥനും ശിവൻ. സന്തോഷവും ശിവൻ, ദുഃഖവും ശിവൻ..... ശിവോഹം ശിവോഹം :-
@adarshvs76134 жыл бұрын
Actually appo ee concept kond entha udeshikanne
@ak59444 жыл бұрын
സർവവും ശിവമയം... ശിവൻ അഘോരികളിൽ മാത്രം കാണുന്ന ഒന്നല്ല. ഞാനും നീയും നമ്മളും ശിവൻ... ശിവൻ ഒരു ദൈവം അല്ല അത് ഈ പ്രബഞ്ചം തന്നെ ആവുന്നു ♻️🔁
@adarshvs76134 жыл бұрын
@@ak5944 appo ambhalathil aradikunna okke entha
@gvn45544 жыл бұрын
@@adarshvs7613 machaneee athu Particle of physics padikanam athil parayunnee ella qualityum shivanuu undeee💯☺
അർഹത ഉള്ള സുൽത്താൻ 1 Million എത്രയും പെട്ടന്ന് കിട്ടട്ടെ.. 🎈🎈🎈🎈
@aparnathulaseedharan2584 жыл бұрын
Crt
@abhimanue52104 жыл бұрын
ശെരിക്കും എന്താണ് കമന്റ് ചെയ്യേണ്ടത് എന്ന് പോലും അറിയാൻ വയ്യാത്ത ഒരു അവസ്ഥയാണെനിക്. One my most interesting subjects. കോരിത്തരിച്ചു പോയി ഞാൻ. ഇത് വീഡിയോ ഒരുപാട് പേരിലേക് എത്താൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും. സുൽത്താന്റെ മിക്ക വിഡിയോസും എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിരുന്നു, ഇതും ആകാൻ പോകുന്നു ❤️❤️❤️.
@vishnupalakkottu77294 жыл бұрын
അതേ സഹോദരാ, ഇൗ വീഡിയോ മുഴുവൻ കണ്ടത്തിനിടയിൽ ഒരു തരം കുളിരെന്നോ മറ്റോ എന്തോ പറഞ്ഞു മനസിലാക്കാൻ സാധിക്കാത്ത ഒരു ഫീൽ ഉണ്ടായി
@kiranraj53184 жыл бұрын
കുറയെ കാലങ്ങൾക്കു ശേഷം...... ഭയമിലാണ്ടു കാണുന്ന ഒരു സുൽതാൻടെ വീഡിയോ ❣️⭐️
@studycorner54034 жыл бұрын
ഓന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ശെരിക്കും പേടിപ്പിക്കുന്നത്...
@kiranraj53184 жыл бұрын
@@studycorner5403 സത്യം 😂
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@vijayharidas34754 жыл бұрын
സുൽത്താനെ subtitle കൂടി ആഡ് ചെയ്താൽ മറ്റ് ഭാഷകാർക് കൂടി മനസിലാകട്ടെ
@sharon19784 жыл бұрын
സുൽത്താൻ്റെ വീഡിയോ കാണാൻ എന്ത് സൊഗവാ സുൽത്താൻ ഉയരങ്ങളിൽ എത്തും ഉറപ്പ്.
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham bro
@hamidshethilakkam64914 жыл бұрын
പ്രിയപ്പെട്ട സുൽത്താൻ,🗨️ ബേപ്പൂർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.എൻ്റെ നാട്ടിലേക്ക് ബേപ്പൂരിൽ നിന്ന് കപ്പൽ സർവീസ് ഉണ്ട്. ഞാൽ സുൽത്താൻ്റെ ലക്ഷദ്വീപിൽ നിന്നുള്ള 'ഭൂതഗണ'മാണെന്ന് സുൽത്താന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഞാൻ മാത്രമല്ല എൻ്റെ പത്തിൽ പഠിക്കുന്ന അനിയനും 'സുൽത്താൻ്റെ ഭൂതഗണ'മാണ്.അടുത്ത പല സുഹൃത്തുക്കളും സുൽത്താൻ്റെ 'ഭൂതഗണങ്ങളാണ്'. ഇനി ബേപ്പൂരിൽ വരുമ്പോൾ 'ഒത്തിരി സമ്മാനങ്ങളുമായി സുൽത്താനെ കാണാൻ പോണം' എന്ന് അൽപം മുമ്പ് ഞാനും ഇവിടത്തെ മറ്റാരു 'ഭൂതഗണവും' സംസാരിച്ചിരുന്നു. സുൽത്താന് പ്രിയപ്പെട്ട 'ബേപ്പൂർ സുൽത്താൻ'നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിനെ ഇഷ്ടപ്പെടുന്നയാളാണ് ഞാനും. സുൽത്താന് ഓർമ്മയുണ്ടോ എന്ന് അറിയില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡി കമ്മീഷൻ ചെയ്ത ലക്ഷദ്വീപ് ഗവൺമെൻ്റിൻ്റെ 'Dweep Setu' എന്ന കപ്പൽ ഒരുപാട് വർഷക്കാലം ബേപ്പൂരിനെയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്നു.ആ 'ദ്വീപ് സേതു' എന്ന കപ്പലിന് ഞാനും എൻ്റെ കുറച്ചു സുഹൃത്തുക്കളും അത് സർവീസ് നടത്തിക്കൊണ്ടിരുന്ന കാലത്ത് 'ബേപ്പൂർ സുൽത്താൽ' എന്നായിരുന്നു വിളിച്ചിരുന്നത്. 🌹 🎈🎈🎈🎈
@aparnathulaseedharan2584 жыл бұрын
സുൽത്താന്റെ vdo കണ്ടാൽ നമുക്ക് ഒത്തിരി പ്രേയോജനപ്പെടും. ഇവിടെ tym ചിലവഴിച്ചാൽ waste ആകില്ല, 😁
@jithinkallumpurath6614 жыл бұрын
⏳oru mana sugham 👻
@subeesht55834 жыл бұрын
ശ്രീ എം എൻറെ ഗുരു അഗോരി ആയിരുന്നു എന്ന് അദ്ദേഹം എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട് അതുപോലെ ഇന്ത്യ ചൈന യുദ്ധ സമയത്ത് നെഹ്റുവിൻറെ റൂമിലേക്ക് കയറിവന്ന അഞ്ച് അഘോരികളുടെ കഥ ഏതോ ഒരു യൂട്യൂബ് വീഡിയോയിൽ ഞാൻ കണ്ടിട്ടുണ്ട്
*ഞാനും ഇപ്പോൾ സുൽത്താൻ പറയും പോലെത്തന്നെ റൂമിലിരുന്ന് അജ്ജാതി കണ്ണടയും വെച്ച് കൊണ്ട് ഒറ്റക്ക് സംസാരിക്കലുണ്ട്.പ്രവാസിയായ ഞാൻ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്യുമ്പോളും ഇതേപോലെത്തന്നെയാ സംസാരിക്കല്...സത്യം* ❣️❣️😍😍🎈🎈🎈🎈🎈
@soumyas.greenleaf4 жыл бұрын
ഇത്രേം നാളുകൾ കൂടി ആദ്യമായി സുൽത്താന്റെ വീഡിയോ ഹെഡ് സെറ്റ് വെച്ച് കാണുന്ന ഞാൻ 😂😂🥰🥰🥰💞💞💞🎈🎈🎈🎈
@aswathysunoob82504 жыл бұрын
🙋 സുൽത്താനെ കന്യാസ്ത്രീ മഠത്തിലെ ആത്മഹത്യ യെ കുറിച്ച് ഒരു story ചെയ്യാവൊ
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@aswinmc17734 жыл бұрын
Vere onm kiteela lle....
@moongirl81064 жыл бұрын
Yes I also needed a talk on this by BS😍
@anjurose62904 жыл бұрын
Pavathinu pani kodukuva alle😀
@moongirl81064 жыл бұрын
@@anjurose6290 end pani...inganathe karyangaladoo sherik discuss cheyende...😊✌️
@sreelakshmisuresh54 жыл бұрын
Interesting subjects മാത്രമേടുക്കുന്ന സുൽത്താന് കൊടുക്കൊരു കുതിരപ്പവൻ 🌠ഇന്നലെയാണ് സുൽത്താന്റെ videos കണ്ടുതുടങ്ങിയത്... അടിപൊളി... കൗതുകം തോന്നുന്ന വിഷയങ്ങൾ. Keep going.... 🏴☠️
@awesomecreation54944 жыл бұрын
Well-researched and well-narrated! Bumped into your videos a couple of days ago. Loving it...from Dubai!
@XPLORABHAY74 жыл бұрын
eth content eduthalm ath athimanoharamayi paranj bhalipikukayanu. pullikaran..❤️❤️❤️
@jammy45004 жыл бұрын
എനിക്ക് കിട്ടി ഭാഗ്യം മഹാ കുംഭ മേള കാണാൻ... സുൽത്താൻ പറഞ്ഞ ഒരു കാര്യം അഘോരികൾക്ക് ഗുരു ഇല്ല എന്ന്. മഹാ ശിവൻ ആണ് ഗുരു എന്ന്. പക്ഷെ അവർ ആരാധിക്കുന്നതും മഹാ ഗുരു ആയി സങ്കല്പിച്ചു പൂജകൾ നടത്തുന്നതും ഒരു അഘോരി ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ വാങ്ങിയതിനു ശേഷം മാത്രം ആണ്. അഘോരികളുടെ കൂട്ടത്തിൽ പെട്ടന്ന് ചേർന്ന് പോകാൻ അവർ സമ്മതിക്കില്ല, സാദ്യവും അല്ല. കാരണം അഘോരി ആകുന്നതിന് വര്ഷങ്ങളോളം പല പരീക്ഷണങ്ങൾ ഗുരു നടത്തി അത് അതിജീവിചാൽ മാത്രമേ മന്ത്ര ദീക്ഷ കിട്ടുകയുള്ളു ആ സമൂഹത്തിൽ അംഗമാകാൻ സാധിക്കുക ഉള്ളു. Crown chakra, kundalini എന്നിവയൊക്കെ പറഞ്ഞു. ആ power സത്യം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനും. ഇവ എല്ലാം active ആയ ഒരു മനുഷന് future prediction വലിയ വിഷയമേ അല്ല. പിന്നെ അഘോരികൾ അവ പ്രദര്ശിപ്പിക്കില്ല ആയിരിക്കും. അവരുടെ മനോനില നമ്മുടെ ചിന്തക്കും അപ്പുറമാണ്. അവരുടെ നടത്തവും രൂപവും കാണുമ്പോൾ തന്നെ ശരാശരി മനുഷ്യന്റെ ധൈര്യം പകുതി പോകും. എന്തായാലും സാധരണക്കാർക്ക് എന്നും സംശയവും ഭയവും അത്ഭൂതവും ആയ അഘോരി എന്ന വിഷയം 15 മിനുട്ട് കൊണ്ട് നല്ല രീതിയിൽ അവതരിപ്പിച്ച സുൽത്താന് പ്രശംസ അർഹിക്കുന്നു. പല youtube ഡോക്യൂമെന്ററിയും അഘോരികൾ ഭിക്ഷക്കാരായാണ് ചിത്രികരിച്ചിരിക്കുന്നത്.
@alkasoli40024 жыл бұрын
LOKKATHINNUM PRAKRITHIKKUM KURRE PRASHNANGAL MANYUSHYAR KAARANNAM UNDU.. ATHONNUM SHERIYAKKAN SHREMIKKATHE VERRUTHE ORU MALA MUKKALIL POYI.. ETHOKKEYANNU ATHMEEYATHA ENNU PARANJAL. ATHU OTTUM SHERI AVILLA.. PINNE SHRISHTTAVINNU PERRILLA.. 'SHIVA' ..AANU ELLAMENNU VECHU NADANNAL.. NINGAL HINDUISM AANU PARATHUNNATHU.. ATHMEEYATHA ALA HINDUISM ORU MATHAMANNU... MATTU PALATHINNEYUM POLE
@frodobaggins28524 жыл бұрын
@@alkasoli4002 .. First of all hindu enna peru thanne oru western/ foreign name aanu... Sherikkum ulla peru ennu parayunnathu santhana dharmam ennanu.. Athoru religion alla, marichu oru culture aayi sankalpikkuka aanu kurachoode apt.. Pinne athmeeyatha ennu parayunnathu finding yourself aanu.. Athinu eekanthatha aanu ettavum nalla margam... Pinne sanatana dharmathil thanne ningalkku pala margangal sweegarikkan sadhikkum...thankal paranja oru kaaryam correct aanu.. Shristavinu perilla...shiva enna wordinte literal meaning is "that which is not" ennanu... Shiva is the nothingness from which everything came... Shiva takes the form of everything that we percieve... Athu kondanu Thankal chithranglil kaanunna shiva enna oru neela roopam... Details mottham type cheyyan vayya
@alkasoli40024 жыл бұрын
@@frodobaggins2852 Christiansum Muslimsum okke ethuy thanneya paraya.. Avarrude mathamalla.. ennu.. Allahu/Jesus sherikkum Shrishttavannu ennu ..arabic use cheythu avarru parayyum.. Shrishttavinnu Shrishttavu ennu thanne parayannam Pinne Shrishttavu nirmichathu prapanjavum athil adangunna bhoomiyumannu Alathe Indiaye ala.. 'Shiva' yude thalayil Ganga riverinneyum vechu poojikkunna ningallodu onne parayunnu ullu Hinduism/Sanadhan dharma mathamannu Athmeeyatha athalla Pinne aghori.. disturbancil ninnu consciousness stage kaannanulla kazhivu vennam.. Athaanu spiritual awakeness.. Alaathe arrumilaathe sthalathu poyi.. 24*7 verruthe erikkal ala spirituality Spirituality ennathu swandham peace of mind kaanunnathala.. Creatorsinte peace of mindinnu work cheyunnathannu.. Karaanam swandham peace of mind orrortharrkkum palatthum kaatti needan kazhiyum Hinduism/Sanadhan dharma oru mathamannu Shrishttavinnu roopavumilla.. Avarrude roopam sherikkum kaannannamenkkil ningal marikkannam Ee Brahmavum Vishnuvum Shivayum avarrude bhaaryamarrum enganneyokke erikkanne ennathu bhoomiyil oru cheriya jeevi aya manyushyannu engane orupichu parayan pattum?? Avarrude jeevithamendha ningal evidunnu telescopil kandu erunnu padicho?? Shrishtavvinnu roopavumilla..perumilla.. Energy maathrame ullu.. Masculine and Feminine energy Ella mathavum aacharavum manyushya nirmithamannu
എന്റെ അഭ്യർത്ഥന സ്വീകരിച്ച് ഈ വീഡിയോ ചെയ്തതിന് വളരെ നന്ദി..... Big Salute Bro.....
@k12musiczz293 жыл бұрын
എന്റെ ആരാധന മൂർത്തി കാലഭൈരവൻ മഹാദേവൻ 🔥🙏
@kikkar51 Жыл бұрын
Kala bharava mantram paranja ill nallathu aano😍❤
@deepakdevvp4 жыл бұрын
ഒരു പാട് കാലമായി അഘോരികളെക്കുറിച്ച് സുൽത്താൻ ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരിന്നു എന്നു വിചാരിക്കുന്നു .ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു .എപ്പോളും ഉള്ള പോലെ ഇപ്പോളും എൻ്റെ വക ഒരു സലാം ☺☺☺ സുൽത്താനും ഏകലവ്യനും വർഷച്ചേച്ചിക്കും ഈദ് ആശംസകൾ
@SameerSameer-iu9ur4 жыл бұрын
മഹാ അവതാർ ബാബാജിയെ കുറിച്ച് വീഡിയോ ചെയ്യുമോ
@PunyaYatra4 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് അതിൽ നിങ്ങൾ കരയാതെ പലതും നിങ്ങൾ പറയുന്നത് നമ്മുടെ ആദ്യ ഗുരുവിനെ പറ്റിയാണ് എന്തായാലും മറ്റ് ചാനലിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ നിങ്ങളുടെ രഹസ്യ അന്വേഷണം തൃപ്തികരമായ രീതിയിൽ നന്ദിയുണ്ട് പക്ഷേ അതിൽ കുറച്ചു ഭാഗങ്ങൾ തെറ്റുമുണ്ട് എന്നറിയില്ല ശിവോഹം
@abhimanyutd4 жыл бұрын
*സുൽത്താന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ബാ* 🎈🎈🎈
@shinufitnesslover72124 жыл бұрын
Ningalude oro videoyum kandu kazhiyumbol oru film kanda feel... night urangan nerathu light off akkiyitanu sultante video kanendathu ennale aa feel kitu
@suhailishaan97234 жыл бұрын
എന്റെ റിക്വസ്റ്റ് ആയിരുന്നു അഘോരി സ്റ്റോറി.... താങ്ക് യു സുൽത്താനെ 😍😍😍
@aamiaami13074 жыл бұрын
ഇച്ചിരി വൈകിയാണ് വീഡിയോ കാണാൻ തുടങ്ങിയത് ....രണ്ടുദിവസം കൊണ്ട് എല്ലാ വിഡിയോയും കണ്ടു .....പറയുന്നതിന് അകമ്പടിയായി വരുന്ന visual effects ...bgm.....കേറിപോരാൻ ഉള്ള മനോഹരമായ ക്ഷണം ....എന്നാൽ ഏറ്റവുംകൂടുതൽ ഇഷ്ടപെട്ടത് എന്ത് എന്ന ചോദ്യത്തിന് ആ logo കാണിക്കുമ്പോൾ ഉള്ള music എന്നുമാത്രമേ പറയാൻ തോന്നുന്നുള്ളൂ ......Waiting for more fascinating contents and dark mode videos
@Adhi-jt9we4 жыл бұрын
അറിയാൻ ആഗ്രഹിച്ച ഒരു ടോപ്പിക്ക് ആയിരുന്നു.. അത് സുൽത്താൻ പറഞ്ഞ് തരുമ്പോ ഒത്തിരി ഇഷ്ട്ടണ്..🎈🎈
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham Adhi
@Adhi-jt9we4 жыл бұрын
@@BeyporeSultanOnline ഒരുപാട് ഇഷ്ടം ആണ് സുൽത്താൻ നിങ്ങളെ..😘
@rameshkmgvr69114 жыл бұрын
നമസ്ക്കാരം സുൽത്താൻ .... ഗംഭീരം ....,, എന്താ ഒരു രസം .. ഹോ .... അഘോരി എന്ന് എഴുതി കാണിക്കുമ്പോൾ ടൈറ്റിൽ മ്യൂസിക് ശരിക്ക് ഫിൽ ചെയ്തു ട്ടോ ...(ഗുരുവായൂർ അമ്പലത്തിൽ ഇനി വരുമ്പോൾ വൈകീട്ട് 6 PM മുതൽ 7pm വരെ പടിഞ്ഞാറെ കുളക്കടവിൽ കുളിച്ച് ,പടിഞ്ഞാറെ നടയിൽ കൂടി ഒന്ന് നടന്നു നോക്കൂ ,ഓരോ കടയുടെ മുന്നിലും ഓരോ ചന്തനത്തിരി സുഗന്ധം ഉണ്ടാകും ,അത് ആസ്വദിച്ചു കൊണ്ട് ഒരു വട്ടം നടന്നാൽ പിന്നെ അവർ എന്നും ആ സമയത്തേ അമ്പലത്തിൽ വരികയുള്ളൂ ,അത്രയ്ക്ക് ഫീലാണ് അതിന് ) അതേ അനുഭവം കിട്ടി ... പിന്നെ മൊത്തം BGM അത്രമേൽ ആ വീഡിയോയുമായി ഇഴുകി ചേർന്നിരിയ്ക്കുന്നു ... (സാധാരണയായി BS ൻ്റെ സൗണ്ട് ട്രാക്ക് ഹൈയും BGM ലോ യും ആ യിരിയ്ക്കും പക്ഷേ ഈ vLOG സൗണ്ട് ട്രാക്കുകൾ തിരിച്ചാണ് edit ചെയ്തിരിയ്ക്കുന്നത് ) പിന്നെ തലയ്ക്കു മുകളിലെ നീല ലൈറ്റ് ഇടാൻ മറന്നു അല്ലേ ,അത് കാണാൻ നല്ല ആബിയൻസ് ആണ് ,അത് ഇടാൻ മറക്കരുത് ട്ടോ ... ഹൃദയം നിറയെ സ്നേഹത്തോടെ ,പ്രാർത്ഥനയോടെ ... രമേശ് ഗുരുവായൂർ ....
@syamsankar11114 жыл бұрын
ആഘോരം ധ്യാനത്തിലൂടെ എത്തിച്ചേരുന്ന ഒരു മാനസികമായ ഒരു അവസ്ഥയാണ്... ❤️
@jithinkallumpurath6614 жыл бұрын
🤔 angne ano ??
@DK-rt5wq4 жыл бұрын
@Raj Bobby Meditation
@DK-rt5wq4 жыл бұрын
അഘോരം എന്നത് left hand of hinduism എന്ന് ആധുനികം ആയി പറയും. Vedic system ആണ് right hand അതിന്റെ opposite ആണ് അഘോരം. Akhora is the Fastest way to liberate and achieve enlightment. Vedic system takes years of practice to get enlightment. Eg സ്വാമി വിവേകാനന്ദൻ, പരമഹംസ യോഗാനന്ദ, mahavatar ബാബാജി തുടങ്ങിയവർ right hand ആണ്.
@adarshvs76134 жыл бұрын
@@DK-rt5wq engane anne padikendath
@k12musiczz293 жыл бұрын
@@DK-rt5wq 💯💯💯
@vp95664 жыл бұрын
Sultane.. nostradamus pravachanangale patti oru video cheyyamo.. especially about his predictions about mullperiyar. 😍😍😍
@sangeethsangu28414 жыл бұрын
Thumbnail aanu iyaalde main......🔥
@kichuarayoor79344 жыл бұрын
😱Uff....ijjathi sound and video editing Sulthane ningale oru sambhavam ane...💯🔥
@snp-zya4 жыл бұрын
രാത്രി 11മണിക്ക് ശേഷം ഇരുന്നു കാണുന്നു, ഇപ്പൊ കാണുന്നതാണ് പൊളി മച്ചാൻമാരെ കേറി പോര് ചങ്ങാതിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്
@sinojms79004 жыл бұрын
1.30
@abhilashkabhi63704 жыл бұрын
Keri porin changayimare beypore sulthante dhuniyavilekk. Uff ejjathi intro🥰🥰🥰🥰🥰
@hussainmarafie6454 жыл бұрын
Really appreciate my dear brother..the story feel like osam.. creativity always base of passion...we are always with you sir
@user-mq7nh3oc4z4 жыл бұрын
കൊറേ കാലായി ഈ വിഷയം ഇങ്ങടെ ചാനലിൽ കാണാൻ ആഗ്രഹിക്കുന്നു. എന്തായാലും ഇതും കലക്കി 👌
@RFCMFAMILY4 жыл бұрын
*I first heard of them from the movie Arundhati*
@adithyaanilkumar64134 жыл бұрын
Me also
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@vishnus.s63694 жыл бұрын
Same pich 🔥
@vishnus.s63694 жыл бұрын
@YuTec Vlogs 🎈
@saranbalakrishnan58284 жыл бұрын
2009,2010 കാലഘട്ടത്തിൽ SUN TV യിൽ രാത്രി ഒരു പേഗ്രാം ഉണ്ടായിരുന്നു (പേര് മറന്നുപോയി)😢 അതിൽ ആഘോരികളുടെ ജീവിതരീതികളും വ്യക്തമായി കാണിച്ചിട്ടുണ്ടായിരുന്നു.. "വിശ്വസിച്ചാലും ഇല്ലെങ്കിലും" പോലെ ഒക്കെയുള്ള ഒരു പ്രോഗ്രാം..
@savinsathyan27894 жыл бұрын
അഘോരികളെ കുറിച്ച് കൂടുതൽ അറിയണം ഇനിയും ഇതുപോലെയുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു 👍
@miln1154 жыл бұрын
*സുൽത്താൻറെ സ്റ്റുഡിയോ setup കാണിക്കാമോ??* *എന്നൊരു ഭൂതം* *ഒപ്പ്* 🎈🎈🎈🎈🎈
@blackmedia47644 жыл бұрын
ഈ വിഷയം സുൽത്താൻ ചെയ്ത് കാണാൻ waiting ആയിരുന്നു... 👍👍👍🎈🎈🎈
@vysakhksvysakhks8274 жыл бұрын
Missed the first comment 🙊🙉🙈
@sanjogmv_4 жыл бұрын
Next time set akka bro 😈😇
@BeyporeSultanOnline4 жыл бұрын
Next time!🎈🎈🎈
@akshayaasokan17054 жыл бұрын
Othiri aagrahicha oru topic aairunnu.. Nannai paranju tannu.. Tank uu sulthaan😍😍😍😍😍🎈🎈🎈🎈✌✌✌✌
@medhasagari4 жыл бұрын
Einstein-rosen bridge ne patti oru video cheyyuo?
@sathis16183 жыл бұрын
ആഘോരിയ കുറിച് അറിയാൻ കഴിഞ്ഞു വളരെ സന്തോഷം തോന്നി
@harisankar20014 жыл бұрын
1st 🎈🎈🎈🎈🎈 സുൽത്താനെ Book Of, Abramelin / Abraam The mage'. നെ പറ്റി ഒരു വീഡിയോ ചെയ്യോ...
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@saranyapradeep964 жыл бұрын
Sultane... really interesting subject matter.. e അഘോരികളെ കുറിച് കേട്ട കഥകൾ പലതാണ്.. പലപ്പോഴും അതൊരു mystery ആയി ഫീൽ ചെയ്തിട്ടുണ്ട്. അവരുടെ origin, അവരെ നേരിൽ കാണാൻ പറ്റിയിട്ടുണ്ട്.. ബട്ട് ഒറിജിനൽ ആണോന്ന് അറിയില്ല. അഘോരി...എന്ന് കേൾക്കുമ്പോൾ എന്തെന്നറിയില്ല ഒരു നെഞ്ചിടിപ്പാണ്
@handsome_hunk_DeV4 жыл бұрын
Just love Ur contents 💯💯
@Niyaz__1124 жыл бұрын
ഇവരെ പോലെ എന്റെയും വലിയ ഒരു ആഗ്രഹമാണ് ഒരു യൗറ്റുബെർ ആകുക എന്നത് , ഒരു വീഡിയോക്ക് പിന്നിൽ മണിക്കൂറുകളോളം എഡിറ്റിംഗ് ന്റെയും ഷൂട്ടിങിന്റെയും കഷ്ടപ്പാട് ഉണ്ട് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ ചാനലിലും ഒന്ന് കയറി നോക്കാമോ ?
@binu444644 жыл бұрын
@@Niyaz__112 ok bro
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham..
@handsome_hunk_DeV4 жыл бұрын
@@Niyaz__112 😊
@handsome_hunk_DeV4 жыл бұрын
@@BeyporeSultanOnline ❤️
@htimahs4 жыл бұрын
അസാധ്യമായ presentation എന്റണ്ണാ 😍💓💓
@moosaboss73794 жыл бұрын
Sultanne eid mubark❤❣
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@srijeeshpdr78834 жыл бұрын
സുൽത്താനെ കാണുമ്പോൾ ഒരു aghoriyude look ഉണ്ട് 🎈🎈🎈
@nidhinvarghese27754 жыл бұрын
Science related content cheyuvooo
@aaryamadhu2224 жыл бұрын
nidhin Varghese njn parayan vannadhaaa kazhinja video IL njn cmnt ittirunn .. sulthan kaanum enn karuthunnu
@BeyporeSultanOnline4 жыл бұрын
Hi Nidhin, Science related orupad channels undallo.. Watch @J R Studio. Ivide science cheyyilla ennalla. Beyporesutlan is an entertainment channel. Idakk science relatedum cheyyarund🎈🎈🎈
പുതിയ channel ആണ് എല്ലാവരും support ചെയ്യണം ketto.... Pine sulthan intro bgm ishtam ullavar like adiii
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@Marcos123854 жыл бұрын
ആഹാ.. പിടിച്ചു ഇരുത്തിപോകുന്ന അവതരണം.. അതാണ് സുൽത്താൻ..😍👍..
@Mummusvlog4 жыл бұрын
സുൽത്താനും ഭൂതഗണങ്ങൾക്കും പെരുന്നാൾ ആശംസകൾ
@BeyporeSultanOnline4 жыл бұрын
🎈🎈🎈Sneham Mummus
@Mummusvlog4 жыл бұрын
@@BeyporeSultanOnline thirichum other sneham
@divyanandu4 жыл бұрын
ഇന്നലെ വെയിറ്റ് ചെയ്തിരുന്നെങ്കിലും കാണാൻ പറ്റിയില്ല... ഇപ്പഴാണ് കണ്ടത്... ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരു അറിവും സത്യം പറഞ്ഞാൽ ഇല്ല... എല്ലാം കള്ളത്തരം എന്നാണ് വിശ്വസിച്ചിരുന്നത്... പക്ഷെ ഇതിൽ ശരികളും ഉണ്ടെന്ന് സുൽത്താൻ മനസ്സിലാക്കി തന്നു... പക്ഷെ അധികവും കള്ളത്തരങ്ങൾആണെന്നുള്ളത് സങ്കടകരമായ അവസ്ഥയാണ്... പിന്നെ bgm sound effects ഒരു രക്ഷയുമില്ല... sulthan mass💪👋💐 2:30 bgm സുൽത്താന്റെ creativity ആണോ... അത് ഡൌൺലോഡ് ചെയ്താൽ കൊള്ളാമെന്നുണ്ട്...
@aravinddineshan87814 жыл бұрын
Variety topics comes from variety people 🔥🔥🔥💯
@sarathshivashankar30484 жыл бұрын
സുൽത്താൻ. കേട്ടറിവ്.. അന്വേഷണം. ഇതാണ് ഇവിടെ പുലമ്പിയത് കുറച്ചു കൂടി മുമ്പോട് പോയി നോക്ക് അപ്പൊ മനസ്സിൽ ആകും ആരാണ് അഘോരി.. ജയ്ശംഭോ ഞാനും പ്രാർത്ഥിക്കാം....എന്റെ ഈ സുൽത്താന് വേണ്ടി
@benjaminstanleyadoor4 жыл бұрын
പേടിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയേക്കുവാ ഈ സുൽത്താൻ 🤐😱😱😱🙏
@vimalv41204 жыл бұрын
മുത്തു മണി 🥰♥️♥️♥️ സുൽത്താൻന്റെ വീഡിയോക്ക് കാത്തിരിക്കേണ്ടി വന്നല്ലോ You ട്യൂബ് തുറന്നാൽ നീ എപ്പ വരുമെന്ന ചിന്ത
@jeffinmani4 жыл бұрын
മഞ്ഞത് കൂടെ നടക്കുന്ന ആഘോറിയുടെ വീഡിയോ കണ്ടിട്ടുണ്ട് അത് സത്യം ആണോ!
@BeyporeSultanOnline4 жыл бұрын
🎈🎈🎈 ariyilla bro
@benedictbaby43614 жыл бұрын
സത്യം ആണ് .
@krithikrithi19384 жыл бұрын
Anganoru Video Undoo Link Idaamo Bro!
@twinklestar74334 жыл бұрын
Link plz
@jithinkallumpurath6614 жыл бұрын
A video editha camara man ini aghoriyano 😱
@nayanraman52194 жыл бұрын
One of the most expected video from Sultan_ithupole oru avatharanavum polichadukkalum👌🤍🤍
@niyas14194 жыл бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@abhijithputhuvayil4 жыл бұрын
അഡിക്ടഡ് 🎈🎈 സുൽത്താന്റെ ഓരോ വ്ലോഗ്ന്റെ പ്രസന്റേഷൻ ഒരു സിനിമ പോലെ തന്നെ ആണ് ഞാൻ കാണുന്നത്.... ലൈക് ത്രില്ലെർ മൂവീസ്... 👌👌👌👌🎈🎈🎈🎈
@hyena994 жыл бұрын
beautifully explained. misconceptions about aghoris will be cleared with this vlog. thank you sultan
@dreamsofheaven54564 жыл бұрын
Video അടിപൊളി ആണ്.. ഒരുപാട് ഇഷ്ട്ടം.. പുതിയ അറിവുകൾ
@jyothirmayikannan6064 жыл бұрын
Perfection at its peak🔥.....
@PraveenKumar-dk3nk4 жыл бұрын
സുൽത്താൻ കുറിച്ച് കൂടി വീഡിയോ ടൈം കൂട്ടിയാൽ കൊള്ള..ഇത് പെട്ടന്ന് തീർന്നു പോകുന്നു😁😁😁😍 love you brother
@arn77574 жыл бұрын
ഇത്തിരി തമാസിച്ചുപോയി പക്ഷെ 20 മിനിറ്റ് ഉള്ളിൽ വന്നു.എന്നെ pin ചെയ്യാമോ.
@BeyporeSultanOnline4 жыл бұрын
🎈🎈🎈Pin poi
@arn77574 жыл бұрын
@@BeyporeSultanOnline അടുത്തതവണ ഞാൻ first അടിക്കും.ഞാൻ സുൽത്താന്റെ വീഡിയോ എല്ലാം കാണാറുണ്ട്.
@alimuhammed77854 жыл бұрын
Ee pin cheyda endha kittua
@AdenEmmanuel4 жыл бұрын
@@alimuhammed7785 aaaaaa
@rajalekshmi58364 жыл бұрын
Oru sukam
@ramanry4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് , കണ്ടന്റ് ലെങ്ങ്ത്ത് കുറഞ്ഞ പോലെ തോന്നി. കുറച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി. തമോഗർത്തത്തെപ്പറ്റിയുള്ള വീഡിയോക്കായി കാത്തിരിക്കുന്നു. സുൽത്താനും കുടുംബത്തിനും ഈദ് ആശംസകൾ നേരുന്നു. അടുത്ത വീഡിയോക്കായി കാതോർക്കുന്നു ....
@afra49574 жыл бұрын
In love with your each content and addicted to your darkmodes❤🔥💯🎈
@BeyporeSultanOnline4 жыл бұрын
🎈🎈🎈
@Canadianscenic4 жыл бұрын
ഈ video കാണുമ്പോൾ കുറച്ചു നാൾ മുന്നേ school time ഇൽ വായിച്ച രാമചന്ദ്രൻ എന്ന ഒരാൾ കൈലാസത്തെപ്പറ്റി എഴുതിയ ഒരു പുസ്തകത്തിലൂടെ ഓർമ പോകുന്നു കൈലാസപ്പറ്റിയും അഘോരികളെ കണ്ടിരുന്നതായും ഓം പർവതത്തെപറ്റിയും ഒക്കെ വായിച്ചിരുന്നു... എന്തായാലും ഇത്ര ആധികാരികമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സുൽത്താനെ... 1 suggestion:ഓം പർവ്വതത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ plz 🙏 എന്ന് ഒരു പാവം ഭൂതഗണം ❤️
@akhilsudhinam4 жыл бұрын
Parvathy parutty വേണ്ട രാത്രിയിൽ കൈലാസത്തിലെ ഭൂത ഗണങ്ങൾ ഇറങ്ങിവരും
@jayasuryanathv21674 жыл бұрын
Read thapobhumi uttarakhand
@vimalv41204 жыл бұрын
ഭഗവാനെ നാഥാ നീയാണ് എന്റെ ജീവന്റെ പാതി
@sujithbhaskar95884 жыл бұрын
ഒരിക്കലെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിച്ച് വീഡിയോ... 💓💓💓
@sruthipothan8244 жыл бұрын
അഘോരി =പരമശിവൻ 🙏🙏🕉️
@shivramhari61074 жыл бұрын
Continuity dreams like sequels and false awakenings. Ithine kurichu oru video iduo. 2um eniku experience undaayitund, athukondaanu. Athu sulthante soundilum shyliyilum kelkaan ulla poothi kondaanu