യഥാർത്ഥ ആഘോരികൾ ഉണ്ടെന്നു സംസാരിച്ചതിന് വളരെ നന്ദി. ആഘോര സമ്പ്രദായത്തിൽ നിന്നും പുറത്താക്കുപെട്ടവരും അല്ലാത്തവരും ആണ് സിദ്ധികൾ കാണിക്കുന്ന ആളുകൾ, ഗഞ്ചാവ് വലിക്കുന്നവർ ഇവരൊന്നും യഥാർത്ഥ ആളുകൾ അല്ല. അതാണ് ഗുരുവിനെ തിരഞ്ഞെടുക്മ്പോൾ വളരെയധികം ശ്രദ്ധിക്കണം തെറ്റായ ഗുരു ഒരാളെയും നേർവഴി കാണിച്ചു കൊടുക്കുന്നില്ല.
@enigmatalks71332 күн бұрын
നാഗ സന്യാസി മാർ ആണ് കഞ്ചാവ് വലിക്കുന്നത് അറിയില്ലേൽ പറയരുത്... അവർ സാധാ സന്യാസി മാർ അല്ല ധർമ സംരക്ഷണം ചെയ്യാൻ ഇറങ്ങിയ യോദ്ധാക്കൾ ആണ് സൈനികർക്കു മദ്യം നൽകുന്ന പോലെ നാഗ സന്യാസി മാർക്ക് കഞ്ചാവ് അനുവദനീയം ആണ്
@devarajante3 күн бұрын
ജീവിതം ഒരു യാത്രയാണെന്ന് എല്ലാരും പറയും , താങ്കൾ യാത്രയിലൂടെ മനുഷ്യനെ കണ്ടെത്തി എന്നു മാത്രമല്ലാ.... യാത്രയിലൂടെയാണ് മനുഷ്യൻ്റെ ജന്മം എന്നത് തിരിച്ചറിവ് നൽകി! നന്ദി......
@RKV85272 минут бұрын
നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്നു. നന്ദി 🙏🙏🙏
@siya03695 күн бұрын
ഇക്കാര്യങ്ങൾ ഒക്കെ അറിയാൻ വൈകിപോയി , കേട്ട് കഴിഞ്ഞപ്പോ അതിശയം തോന്നി, ഇത്തരം കാര്യങ്ങൾ ഒന്നും കാണാൻ ഒന്നും ആരും ശ്രെമിക്കാത്തത് കഷ്ടം തന്നെ,, ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി കൊടിയും പൊക്കി പിടിച്ചു, മതത്തിന്റെ പേരിൽ കോലാഹലം ഉണ്ടാക്കുന്നവരെ ഇതൊക്കെ ഒന്ന് കണ്ണ് തുറന്നു തന്നെ കാണൂ.... Proud to മീഡിയ ഭാരത്, ഇതൊക്കെ ജനങ്ങളിലേയ്ക് എത്തിക്കാൻ എടുത്ത റിസ്കിനു 🔥🎉
@NayannnniКүн бұрын
ഇന്റർവ്യൂ ഗംഭീരമായി. എത്ര ആസ്വദിച്ചാണ് രണ്ടുപേരും സംസാരിക്കുന്നത്. രണ്ടുപേരിലും നിറഞ്ഞുനിൽക്കുന്ന ചിരി എന്നും നിലനിൽക്കട്ടെ. ഇന്റർവ്യൂ കണ്ടപ്പോൾ വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ
@alkabiju45453 күн бұрын
ഒരുപാട് നല്ല കാര്യങ്ങള് മനസ്സിലാക്കി തന്ന്. നന്ദി 🙏🙏🙏
@prasanthknair-official5 күн бұрын
മതങ്ങൾക്കുവേണ്ടി പരസ്പരം തമ്മിലടിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ
@siya03695 күн бұрын
സത്യം 💯
@franciskurisinkal43266 сағат бұрын
Thanks a lot! Life is beautiful! Golden word! All the best👍👍👍🙏
@ushakumari9832Күн бұрын
താങ്കൾ ഒരു മനുഷ്യൻ. അതാണ് .
@aparnam558312 сағат бұрын
Hi sir, എന്റെ അതേ കാഴ്ചപ്പാടും ആഗ്രഹങ്ങളുമുള്ള ഒരാളെ ഞാൻ ആദ്യം ആയാണ് കാണുന്നത്. ഞാനും ഒരു 90's kid ആണ്, ഒരു സ്ത്രീ ആയത് കൊണ്ട് sir നെ പോലെ കാര്യങ്ങൾ പ്രാക്ടിക്കൽ ആക്കാൻ എനിക്ക് അത്ര എളുപ്പമല്ല, but ആ box ൽ നിന്നും ഞാൻ പുറത്ത് ഇറങ്ങി, അതിന്റെ first സ്റ്റെപ് ഞാൻ ചെയ്തു കഴിഞ്ഞു.
@prakasanthayyullathil22533 күн бұрын
താങ്കളുടെ വാക്കുകളിൽ എത്ര അറിവാണ് ഞങ്ങൾക്ക് കിട്ടിയത്.... നമിക്കുന്നു.. 🙏 പക്ഷേ താങ്കളെയും വെറുതെ വിടും എന്ന് എനിക്ക് തോന്നുന്നില്ല. അന്തോം കുന്തോം ഇല്ലാത്ത കുറെയെണ്ണമുണ്ടല്ലോ സാർ നമ്മുടെ നാട്ടിൽ. അവർ വെറുതെയിരിക്കില്ല. (മതത്തെക്കുറിച്ച് അറിയാത്തവൻ മതം കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയം അറിയാത്തവൻ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. ഇതാണ് ഇപ്പോൾ ഇവിടുത്തെ പ്രശ്നം.)
@jitheshbalaram31802 күн бұрын
നിങ്ങളെപ്പോലെ ഒരുപാട് പേര് ഇതുപോലെ കാശി പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുന്ന വർ ധാരാളം ഉണ്ട്.. ഈ നാടിന്റെ ശാപമായി ഒരു കൂട്ടം നെഗറ്റീവ് ചിന്തയുള്ളവരെ പേടിച്ചു പുറത്തേക്ക് വരുന്നില്ല... ഒരു മനുഷ്യന് അവന്റെതായ സ്വാതന്ത്ര്യവും കടമകളും ഉണ്ട്.. അതിനെ ചോദ്യം ചെയ്യാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത് എന്ന് തോന്നിപോകും
@ruksanarupees2 күн бұрын
ഈയിടെ ആണ് സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഇത് പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ലോകമെത്ര മനോഹരമായേനെ. ഒരുപാട് ആദരവും സ്നേഹവും തോന്നുന്നു. പുസ്തകം വായിച്ചശേഷം എത്രയോ രാത്രികൾ എന്റെ ഉറക്കം നഷ്ടമായിട്ടുണ്ട്. മുനീറും അബ്ദുവും മനസ്സിൽ നിന്നും മായുന്നേയില്ല. ഈ അടുത്തകാലത്ത് ഇറങ്ങിയ നോവലുകളിൽ ഏറ്റവും ഹൃദയത്തിൽ സ്പർശിച്ചത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@babun32472 күн бұрын
പച്ചയായി സംസാരിക്കുന്ന ഒരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@kga1866Күн бұрын
Exceptional knowledge 🙏
@rajeevmukundan92302 күн бұрын
Nice humanbeing....
@unnikrishnantp31565 сағат бұрын
ഭാരതീയ ദർശനം പരിപൂർണ ശാസ്ത്രമാണ്. ഇതിനെ മതത്തിൻ്റെ പേരിൽ പരിമിതപെടുത്തുവാൻ കഴി ഇല്ല. ഏതെങ്കിലും വിഭാഗത്തെയോ,ജനതയെയോ രാജ്യത്തേയോ അടിസ്ഥാന തത്വമല്ല വേണമെങ്കിൽ കേൾക്കുക, കേൾക്കേണ്ടവർകൾ ക്കട്ടെ. കേൾക്കാതവർ കേൾക്കേണ്ട 'എന്നതാണ്. ഉപനിഷത്ത് സത്യങ്ങൾ, കണ്ടെത്തുലകൾ ലോകജനതക്കു വേണ്ടി വാരിവിതറുക. ചുരുണ്ടിയത് ഭാരത ഭരണകർത്താക്കൾ ഭാരതീയ വിദ്യാഭ്യാസത്തിൻഉപനിഷത്ത് അറിവ് പാഠവിഷയമാക്കുക.
എല്ലാവരിലേക്കും എത്തേണ്ട ഈ വീഡിയോക്ക് വളരെ കുറച്ചു ലൈകും കമന്റും 😢
@bavabavas536112 сағат бұрын
🕉️🙏
@sobhanakumari854812 сағат бұрын
ഇങ്ങനെ വേണ൦ കാരൃങ്ങൾ പറയാ൯
@ChandranPonmakkuzhyКүн бұрын
ആനക്കഥ പാലക്കാടാണ് ! മലപ്പുറമാക്കിയത് സംഘപരിവാർ മനസ്സുള്ള ചിലരാണ് ! കേരളമൊഴികെയുള്ള ദളിത് ഏരിയയും മറ്റു പൊതു സമൂഹവും തമ്മിലുള്ള ഇടപഴകൽ ജീവിതത്തെപ്പറ്റിയുള്ള അനുഭവമെന്തെന്ന് പറയൂ! മൊത്തത്തിൽ വേറിട്ട നല്ല ക്ലിയർ അനുഭവ വിവരണം ! യാഥാർത്ഥ്യത്തോട് ഏറെ അടുത്തു നിൽക്കുന്നത്! മാപ്രകൾപോലും ഇതിനു പിറകിലാണ് ! സബാഷ്!
@Nithyaprashanth-br3qrКүн бұрын
❤❤❤❤❤❤❤❤
@babuts81652 күн бұрын
മതവെറിയന്മാരുടെ ഇടയിൽ കുറച്ച് പേരെങ്കിലുമിവിടെ ഉണ്ടല്ലോ എന്ന് കേൾക്കുന്നത് ഒരാശ്വാസം തന്നെ!
@abhilashkumar9414Күн бұрын
പൂർവ്വ ജൻമത്തിന്റെ.. വാസനയാൽ അലയുന്ന.....
@kga1866Күн бұрын
❤👍
@Gk604982 күн бұрын
Amazing ❤
@jayasreegopakumar7329Күн бұрын
നല്ല സംസാരം
@dharmikvew2 күн бұрын
ഈശ്വരനെ മാറ്റി നിർത്തിയാൽ പിന്നെ പ്രപഞ്ചമില്ല. അത് കൊണ്ട് തന്നെ എല്ലാം ഉള്ളത് പോലെ തന്നെ ഒന്നും ഇല്ല എന്ന് പറഞ്ഞാലും അത് സത്യമാണ്. മിത്തുകൾക്ക് പിന്നിലെ സത്യങ്ങൾ ആണ് ഓർക്കേണ്ടത്. ശിവൻ എന്നാൽ ശുദ്ധ ബോധമാണ്. ദൃശ്യ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ആ ബോധത്തിൽ നിന്നുമാണ് സൃഷ്ടി സ്ഥിതി സംഹാരം ഒക്കെ ഉണ്ടാകുന്നത്. ബോധമില്ലാത്ത ഒരംശം പോലും പ്രപഞ്ചത്തിലില്ല. ആ ബോധത്തെ തന്നെ തിരിച്ചറിയാനുള്ള കഴിവുള്ള ജീവനാണ് മനുഷ്യൻ എന്ന് മാത്രം. ആ മനുഷ്യ ജന്മമാണ് ഈശ്വരനെ അറിഞ്ഞു ത്താൻ തന്നെയാണത് എന്ന് ബോധ്യപ്പെടാൻ വേണ്ടിയുള്ള അന്വേഷണ മാർഗങ്ങൾ. അതിനാണ് മതവും സംസ്കാരവും. അവനവനെ തന്നെ ഉദ്ധരിക്കേണ്ടത് അവനവൻ തന്നെയാണ്. അതിന് ഇടനിലക്കാർ വേണ്ട, പക്ഷെ എളുപ്പത്തിൽ കാര്യങ്ങൾ നടക്കാൻ വേണ്ടിയുള്ള ആഗ്രഹം കൊണ്ട് നടക്കുന്നവർ ഉള്ള കാലത്തോളം ദൈവത്തിന്റെ പേരിലുള്ള ഇടനിലക്കാർ വിലസും. ശരിക്കുള്ള ആത്മീയത തിരിച്ചറിഞ്ഞു ജീവിക്കുന്നവർ എത്തി പെടുക അഘോരിമാർഗ്ഗത്തിലാണ്. അവരാണ് ശിവത്വമാകുന്ന ശുദ്ധ ബോധമുള്ളവർ.
@lachu1448Күн бұрын
Bhgayamullayal daivanugrhamullayal.nalla arivikal
@salilakumary16972 күн бұрын
🙏👍
@ushakumari9832Күн бұрын
ഞാൻ ചെറുമകളുടെ ചോറൂണ് കഴിഞ്ഞ് എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങി.😂😂 2024 May 31 ന് Pension ആയി.😂
@Sasikala-c8d2 күн бұрын
Tovinode voice polund😊
@IKEA167 сағат бұрын
ബുക്ക് ഏതാണ്
@lindamary67814 сағат бұрын
Noorul muneerul poornnananda
@momentspavaratty11812 күн бұрын
Nice bro
@krishnadasmkvenam19513 күн бұрын
🎉
@Jikkumaster2 күн бұрын
It is Hindu scriptures not mythology
@Mdneelakandan-kn7mwКүн бұрын
The more you travel the more you get matured
@ushakumari9832Күн бұрын
Sir, സാറിന് കിട്ടിയ ഈ മനസ്സ് ആണ് ജീവിതം ഇങ്ങനെ ആക്കിയത്. ഏത് മതത്തിൽ പിറന്നാലും ചില സാഹചര്യങ്ങളിൽ ചിലർക്ക് രൂപപ്പെടും ഇങ്ങനൊരു ചിന്തയും മനസ്സും. സന്യാസി മനസ്സ് എന്ന് പറയാമോ? original സന്യാസി മനസ്സ് ?😮
@deepamole.u66814 күн бұрын
കാശിയെ ക്കുറിച്ചുള്ള ആ ബുക്കിന്റെ പേര് പറയുമോ
@Director3694 күн бұрын
ബുക്ക് :നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
@rajeeshkarolil574721 сағат бұрын
പതിനെട്ട് വർഷം പിടിക്കും ആഘോരി അകണ മെങ്കിൽ പന്ത്രണ്ട് വർഷം കഴിഞ്ഞ ദികമ്പരൻ ആകും
ഉണ്ട്, സർവ്വ വ്യാപിയായ ഈശ്വരൻ എവിടെയാണില്ലാത്തത്. അന്വേഷിക്കൂ, തീർച്ചയായും കണ്ടെത്തും, തൂണിലും തുരുമ്പിലും പോലും.
@NS-mm8im2 күн бұрын
ഈ സ്ത്രീ എന്തിനാണ് ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്
@anunived2 күн бұрын
Sathyam..njaanum ippo vicharichathe ullu..
@mistyblue446Күн бұрын
അവർ ചിരിച്ചോട്ടെടാ പൊട്ടാ 😂😂
@rajeeshkarolil574721 сағат бұрын
നല്ല ചിരിയാണ്
@officeboy97792 сағат бұрын
He is no Akhori. He is to be initiated upon the basis of the scriptures. The Akhori is one of the Monasticism orders in the HINDUISM. He is self styled Akhori? In that case, the Islam does not agree with the Akhora- practice . Let him first convert to be a Hindu, learn scriptures, get initiated in to
@lindamary6781Сағат бұрын
എന്റെ പൊന്നു മണ്ടാ 😂😂ഇത് നോവലിന്റെ കാര്യമാണ് പറയുന്നത്
@officeboy9779Сағат бұрын
@lindamary6781 Ithu, ethu Sandarbhathil ayalum, kuzhappamnilla. My comment is to be seen as a creationistic correction for his story
@smitharaghavan-t2z20 сағат бұрын
U r trying to interpret Hindu scriptures in Semitic way of Duality.- on the grounds of Rudimentry consciousness. Saraswati is “ Flowing Knowledge ( inside you).” Puranas nd the characters / situations/ dieties are described Puranas to realise ur Limitations of ur Consciousness& teach us the way to Expand it to gain ultimate potential in this life( on Earthb) Moksha)-not in hell / heaven above). So as a common man - that too a Non- Hindu can describe the “ “ Vachyartham( vaaku kalide artham) maathram aanu -NOT THE “ SOOKSHMARTHAM” So dont try to mislead Hindu soceity. - Hindu scriptures le “ Sookshmartham” manasilakkan Semetuc religion il janicha aakkum patilla.- some Idiots they can try though.
@aDi79972 күн бұрын
Madam its ithihasa/ithihasam, not mythology. Would you say Christian mythology ot islam mythology?