ആനയെ കുറിച്ച് കാണിക്കുന്ന വീഡിയോക്കാൾ രസം ആനക്കാരടെ കഥകേൾക്കാനാണ് 🔥🔥🔥🔥🔥
@agkelephantgallery11804 жыл бұрын
🥰🥰👍
@venkatachalasharma55344 жыл бұрын
Thank u so much waiting for next episode
@jithinraj82224 жыл бұрын
സത്യം
@ashrafsayidali84654 жыл бұрын
ആനയോടും പാപ്പാനോടും ഒരുപാട് ഇഷ്ടം.. എന്റെ best ഫ്രണ്ടിന്റെ അച്ഛൻ 💪💪
@agkelephantgallery11804 жыл бұрын
😍😍🙏
@ഒറ്റയാൻ-ഭ1ഭ4 жыл бұрын
kzbin.info/www/bejne/d5vNmHmGrdtll6c
@vimalvimu57243 жыл бұрын
Vishnu pillai ആണോ
@nandagopalm59274 жыл бұрын
ഒരു രക്ഷയും ഇല്ല ❤️രോമാഞ്ചം 😍😍ഇതിന്റെ പിന്നിലെ എല്ലാര്‍ക്കും 🙏🙏
@agkelephantgallery11804 жыл бұрын
🥰🙏
@hirangundoosgundoos50504 жыл бұрын
ചേട്ടാ അടുത്ത വീഡിയോ edu 😍😘😍ഇതൊക്കെ ആണ് ഇന്റർവ്യൂ പൊളിച്ചു ചേട്ടായി 😍😍😍😍😍
@agkelephantgallery11804 жыл бұрын
😍😍🙏
@hirangundoosgundoos50504 жыл бұрын
@@ഒറ്റയാൻ-ഭ1ഭ വീഡിയോ റിമൂവ് ചെയ്തതാണല്ലോ
@akshaymurali79024 жыл бұрын
വിജയൻ ചേട്ടനും ഗണേശനും.... അതൊക്കെ ആയിരുന്നു പുണ്യമുള്ള കൂട്ടുകെട്ടുകൾ.... 🙏
@agkelephantgallery11804 жыл бұрын
🥰
@ഒറ്റയാൻ-ഭ1ഭ4 жыл бұрын
kzbin.info/www/bejne/d5vNmHmGrdtll6c
@rakeshrajeev10794 жыл бұрын
ഒരു ഇന്റർവ്യൂ എന്നു തോന്നാതെ നമ്മളോട് പറയും വിധം ഉള്ള ആശാന്റെ കഥ പറച്ചിൽ ഈ വിഡിയോ വ്യത്യസ്തമാക്കിയിട്ടുണ്ട്.....😍😍😍
@agkelephantgallery11804 жыл бұрын
😊😊🙏
@nithin19923 жыл бұрын
വിജയൻപിളള ആശന് ആയുരാരോഗ്യ സൗഹ്യം നേരുന്നു 🙏🏻🙏🏻🙏🏻
@syamlalable4 жыл бұрын
ഞങ്ങൾ പുല്ലുകുളങ്ങരക്കാരുടെ സ്വന്തം ഗണേശനും വിജയൻ ചേട്ടനും😍😍😍
@agkelephantgallery11804 жыл бұрын
🥰🥰
@adithyanarayananbr13434 жыл бұрын
Ooo aa വാക്കുകൾ, കഥ കേൾക്കുമ്പോൾ..... ശെരിക്കും നമ്മുക്കതു മനസിൽ കാണാൻ പറ്റും.... ആ കാടും ആനകളും.... *രോമാഞ്ചം.* നാള് കൊറേയായി കാത്തിരുന്നു പിള്ളേച്ചന്റെ വാക്കുകൾക്ക് .... കേട്ടപ്പോൾ ഒരു കോരിതരിപ്പും അതിലുപരി.....വളരെ സന്തോഷവും 🤩🥰👌. വിജയൻ പിള്ള ചേട്ടന്റെ മുഴുവൻ ജീവിത കഥയും കേൾക്കണം.... അത് ഈ channel വഴി സാധിക്കണം...... Keep on coming👍
പാപ്പൻമാരുടെ ജീവിത അനുഭവം അത് കേൾക്കാൻ തന്നെ നല്ല രസം...next episode waiting 😀👍✌️✌️
@agkelephantgallery11804 жыл бұрын
🥰🥰
@virtuousman7944 жыл бұрын
ചങ്കുറപ്പുള്ള യഥാർത്ഥ തൊഴിലുകാരൻ 👌
@agkelephantgallery11804 жыл бұрын
😍😍🥰💯
@ashas_034 жыл бұрын
Sarathchettan uyir ♥️♥️♥️♥️♥️♥️💖
@agkelephantgallery11804 жыл бұрын
❤️😍
@ഒറ്റയാൻ-ഭ1ഭ4 жыл бұрын
kzbin.info/www/bejne/d5vNmHmGrdtll6c
@sreesreerag5604 жыл бұрын
അത് കലക്കി ഒരുപാട് അറിയാൻ ഉണ്ട് ഇനിയും അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്
@agkelephantgallery11804 жыл бұрын
😍🙏🙏
@TharadasRaone4 жыл бұрын
അവസാനം ഈ വീഡിയോ യിൽ ശരത്ത് ചേട്ടനെ കൂടി പ്രതീക്ഷിക്കുന്നു 😍😍😍😍👏👏👏👏👏👏👏👏👏👏
@agkelephantgallery11804 жыл бұрын
Ntheyallum kanum
@monumon13244 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി പരുപാടി ആണ് 👍👍👍👍👍
@ShyamShyam-qc5hr4 жыл бұрын
ഒരു രക്ഷയും ഇല്ല
@agkelephantgallery11804 жыл бұрын
😍😍
@harilalmuthukulam40594 жыл бұрын
Muthukulam vijayan pilla💪👍💪👍
@agkelephantgallery11804 жыл бұрын
😍😍
@christopallissery48074 жыл бұрын
നല്ല രീതിയിൽ തന്നെ ഇനിയും വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു
@agkelephantgallery11804 жыл бұрын
😍😍
@sarathsarath86264 жыл бұрын
ബാക്കി.. cutta waiting 👌
@agkelephantgallery11804 жыл бұрын
🥰🥰🙏
@abhijithsai48974 жыл бұрын
നന്നായി.....❤️❤️❤️❤️
@sabik_nisam4 жыл бұрын
പോരട്ടെ ഇത് പോലത്തെ 👍🙏🙏
@agkelephantgallery11804 жыл бұрын
😍😍🔥
@gpp11104 жыл бұрын
സാധാരണ 👏👏
@abhilashpallickal10024 жыл бұрын
പഴയ ആന ക്കാരുടെ ജീവിതകഥ കേൾക്കുമ്പോൾ നമ്മളൊക്കെ ഒന്നുമല്ലെന്ന് തോന്നിപ്പോകുന്നു
@agkelephantgallery11804 жыл бұрын
😊😍🔥
@Vishnu-vh8iq4 жыл бұрын
കാത്തിരുന്ന eppisod❤️
@agkelephantgallery11804 жыл бұрын
😍🙏
@akhilskumar63954 жыл бұрын
Muthukulam vijayanchettan😘🤩😍
@agkelephantgallery11804 жыл бұрын
😍😍
@manumohan97734 жыл бұрын
Chettaa kidu ❣️🤩😘 keep going full sprt onde 💯💯💔
@agkelephantgallery11804 жыл бұрын
🙏😍
@gokulkrishna84484 жыл бұрын
Sarathettan❣️❣️❣️❣️
@agkelephantgallery11804 жыл бұрын
😍🙏
@sreekeshpillai67214 жыл бұрын
Adipoli.....
@agkelephantgallery11804 жыл бұрын
😊😍😍
@vishnuvijayan70454 жыл бұрын
ആനകഥ കേൾക്കാൻ എന്താ രസം❤️❤️
@manuanayadi45984 жыл бұрын
അടിപൊളി ആശംസകൾ ഇനിയും ഇങ്ങനെ ഉള്ള വിഡിയോയോസിനു കാത്തിരിക്കുന്നു
@agkelephantgallery11804 жыл бұрын
😍😍🙏
@bichudevu92624 жыл бұрын
Ente ponne powliiii 😍😍😍😍😍 ee aashante sheshiyann alle sharathettan pinne enganna mosham avunennee ..... Thrillinggg flash back waitting for the climaxxxx.... All the best keeep going😍😍😍😍😍😍😍
Ashan ottakku erennu samasarechal enkana oru Resam ketila bro . Ithe ayambol nammaolde story parayennu polea ayakum
@gopinathtGopi3 жыл бұрын
സംസാരിക്കാൻ അനുവദിക്കണം ഇടയ്ക്ക് കയറി സംസാരിക്കരുത്...
@sreejishnuprasannan58754 жыл бұрын
അടിപൊളി.. രോമാഞ്ചം🔥
@agkelephantgallery11804 жыл бұрын
😍😍🙏
@rajeshmk99284 жыл бұрын
കൂടുതൽ എപ്പിസോഡ് വേണം ട്ടോ
@agkelephantgallery11804 жыл бұрын
Done
@shafishafi92784 жыл бұрын
Poli episode
@agkelephantgallery11804 жыл бұрын
😍😍🙏🙏
@aravindponnu52944 жыл бұрын
Adipoli
@agkelephantgallery11804 жыл бұрын
😍🙏🙏
@aruntc47384 жыл бұрын
Bro polichuuu katta waiting for next episode
@agkelephantgallery11804 жыл бұрын
😍🙏
@vigneshpm62054 жыл бұрын
Katta waiting for 2nd part
@agkelephantgallery11804 жыл бұрын
🥰🙏
@madhavadasnair4 жыл бұрын
super episode
@agkelephantgallery11804 жыл бұрын
🥰🙏
@JVOSTORIES4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️
@agkelephantgallery11804 жыл бұрын
🥰🙏
@JVOSTORIES4 жыл бұрын
@@agkelephantgallery1180 pwoli 😍😍😍
@RenjithPBalan4 жыл бұрын
Super❤ waiting for next episode 😍😍
@agkelephantgallery11804 жыл бұрын
🥰🥰🙏
@vishakvikraman12312 жыл бұрын
Super video
@cadrezztv6754 жыл бұрын
ശരത്തേട്ടന്റെ vdo വൈറൽ ആയി എന്ന് പറഞ്ഞില്ലേ അതിന് ഒരു ഉത്തരമേയുള്ളൂ ... " നല്ലതാണെങ്കിൽ ഒന്ന് മതി "🔥. വീഡോയോകൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നന്നാകുന്നുണ്ട് ...❤️✌🏻. ആശoസകൾ
35വർഷമായി മായി ഞങ്ങളുടെ സുഹൃത്തും അയൽക്കാരനും, ബന്ധുവുമായ വിജയൻ പിള്ളയും മായുള്ള ഈ interveiw വളരെ ഭംഗയായി ,ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടോ? പകുതി വെച്ച് തീർന്നു പോയതിൽ വിഷമം തോന്നി. (കൃഷ്ണകുമാർ ഇലഞ്ഞിവേലിൽ)
@vineethkumar13864 жыл бұрын
Super 💯💯💯💯❤️😘😘😘😘🔥🔥🔥❤️
@agkelephantgallery11804 жыл бұрын
🥰🥰
@vaisakh10404 жыл бұрын
വേറേ ലെവൽ ആശാൻ😘😘😘
@agkelephantgallery11804 жыл бұрын
😍😍🙏
@rajeshramachandran92744 жыл бұрын
Nannayittund chetta 🖤🖤🖤
@agkelephantgallery11804 жыл бұрын
😍😍🥰
@sethumnair36003 жыл бұрын
Sarath eattan ishtam ❣️❣️❣️
@oliverambrose93694 жыл бұрын
waiting for nest episode very good 💚
@vineethvchandran61134 жыл бұрын
Poli episode❤️
@sunildutt72752 жыл бұрын
ഇങ്ങനെയുള്ള മാതൃകാ ആന ക്കാരുടെ മേൽവിലാസം, നമ്പർ ഇവ രണ്ടും കൂടി കാണിച്ചാൽ പലർക്കും ബന്ധപ്പെടാനും ഉപഹാരങ്ങൾ നൽകി അവരെ സഹായിക്കാനും ആദരിക്കാനും കഴിയും.
@sasikanthsasidharan62724 жыл бұрын
polichu... really inspiring.. please load the nxt edtn
കവടി ആശാന്റെ വിഡിയോ എപ്പോൾ വരും കട്ട വൈറ്റിംഗ് 😍😍😍
@nabilnabil90104 жыл бұрын
ഒരേ പൊളി..... 🥰😍😘
@agkelephantgallery11804 жыл бұрын
😍😍
@razakrasa43304 жыл бұрын
Muthe polichu chothikkathe thanne agtahikkunna vdos tharunnathin keep going and full support
@agkelephantgallery11804 жыл бұрын
😍🙏🙏
@prasadmalappuram61754 жыл бұрын
തുമ്പിക്കൈ team തുടക്കം ഇട്ടു... ഇപ്പൊ ഇതേ എല്ലാവരും ഒരേ പൊളി... Super program... Real life stories for real ആന പ്രാന്തൻസ്
@agkelephantgallery11804 жыл бұрын
😊😊🥰
@govindsuresh78764 жыл бұрын
ഇങ്ങനെ suspense ഇടല്ലേ❣️❣️❣️
@agkelephantgallery11804 жыл бұрын
😁😁😍
@aswathyrc26574 жыл бұрын
Polichu 💯😍
@agkelephantgallery11804 жыл бұрын
😍😍
@anandathi89534 жыл бұрын
Parayan vakkukal ella poli chetra😍😍😍
@agkelephantgallery11804 жыл бұрын
🙏🙏💯🔥
@cyber81353 жыл бұрын
Sarath ashan uyir 😍😘😘😘😘
@anandusaji35924 жыл бұрын
കട്ട വെയിറ്റിംഗ് 🤗
@agkelephantgallery11804 жыл бұрын
😍😍
@abhilashvp6704 жыл бұрын
❣️
@agkelephantgallery11804 жыл бұрын
😍😍❤️
@itsmeadhi43444 жыл бұрын
മുതുകുളം വിജയൻ ആശാൻ ആയിരിക്കും എന്ന് കഴിഞ്ഞ വീഡിയോ കണ്ട ആരും സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല Eattoi ഒരു കാര്യം, പഴയ ആളുകളുമായി സംസാരിക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ഒന്നും ചോദിക്കതെ അവർ പറയുന്നത് നമ്മൾ നന്നായി മനസിലാക്കുന്നുണ്ട് എന്ന് അവർക്ക് ബോധ്യപെട്ടാൽ അവർ തീർച്ചയായും മനസ്സ് തുറക്കും മറ്റ് ആർക്കും കിട്ടാത്ത അസുലഭനിമിഷങ്ങൾ ഉറപ്പായും നമുക്ക് കിട്ടും തീർച്ച (എന്റെ ഒരു കാഴ്ചപ്പാട് ആണ് തെറ്റ് ആണേൽ ശെമിക്കുക ) All the best 🥰