പിറകിൽ നിൽക്കുന്ന ആന ❤ ഗുരുവായൂർ ദേവസ്വം രാജശേഖരൻ ❤
@sankarr.a6438 Жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള ഒരു വ്യക്തി... ഒരു ജാടയും ഇല്ലാതെ ഏറ്റവും ഭംഗി ആയി ഇടപെടുന്ന ഒരു മനുഷ്യൻ.... 100% ആത്മാർത്ഥതയോടെ ആനപ്പണി ചെയ്യുന്ന വ്യക്തി... ഒരുപാട് അനുഭവങ്ങൾ ഉണ്ട് സജിയേട്ടനുമായി ബന്ധപ്പെട്ട് എനിക്ക് ❤🙏
@archanasreelekshmi6654 Жыл бұрын
ഞാൻ സജി ചേട്ടനെ കണ്ടു സത്യം പറഞ്ഞാൽ വെറും പാവം എന്നെ ആനയെ ഒക്കെ തൊടീപ്പിച്ചു പിന്നെ കുറേ സംസാരിച്ചു ഇത്രേം പാവം ആയ ആനക്കാരനെ ഞാൻ വേറെ കണ്ടിട്ടില്ല ❤️
@SreeHari-sl7lv Жыл бұрын
സജിവേട്ടന്റെ സൂപ്പർ.. കോട്ടയിലെ കൂടുതൽ ആനകളുടെയും ആനക്കാരുടെയും പ്രതീക്ഷിക്കുന്നു 🙏❤️
@agkelephantgallery1180 Жыл бұрын
🙏❤️
@sreelathamohanshivanimohan1446 Жыл бұрын
ശരിക്കും ഒരൊറ്റയാൻ സജി ഒന്ന് കാണാൻ ഇഷ്ടം
@agkelephantgallery1180 Жыл бұрын
💖❤️
@praveenphari8133 Жыл бұрын
സംസാര ശൈലി തന്നെ ഗംഭീരം... അനുഭവങ്ങൾ അതി ഗംഭീരം
@അരവിന്ദ് Жыл бұрын
പിന്നിൽ നമ്മടെ കുട്ടി. റോക്കി 🔥
@agkelephantgallery1180 Жыл бұрын
💥
@emptyy8880 Жыл бұрын
വ്യത്യസ്തമായ അധ്യായം, കിടിലൻ
@agkelephantgallery1180 Жыл бұрын
😍😍😍
@sudhisukumaran8774 Жыл бұрын
തികച്ചും വ്യത്യസ്തനായ ഒരു പാപ്പാനെ പരിചയപ്പെടുത്തിയതിന്A G K ക്ക് നന്ദി❤❤❤🎉🎉🎉🎉