Next giveaway എങ്ങനെ വേണം എന്ന് നിങ്ങൾ കമന്റ് ഇടു അതിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തു നമുക്ക് gift കൊടുക്കാം ഒപ്പം അവര് പറയുന്ന giveaway നമ്മൾ next വീഡിയോയോയിൽ ആഡ് ചെയ്യും
Orupad kanikkunna plantsil oru 15 plants sale nu kanikkunnundengil 14 mathu kanicha plant ethayirunnu ennu chothikkam ❤ Engane kollamo
@SinusKitchensGardens4 ай бұрын
കൊള്ളാമല്ലോ 🥰
@remanik83094 ай бұрын
Comment ittavaril ninnum narekkedukkuka❤❤
@ammusooraj64374 ай бұрын
ഏറ്റവും നല്ല കമെന്റ് എടുന്ന ആൾക്ക് കൊടുക്കണം ഗിഫ്റ് 💛❤️❤️💛💛💛🤍💙💚💜
@anunithin64954 ай бұрын
Good and healthy plants ❤❤❤
@mujeebcheroopa90954 ай бұрын
Vedio cheyyumbol ethenkilum oru vakk athikam paranjittundakille. Ethenkilum oru vakk ethra pravashiam paranju enn coment cheyyan parayuka.athil ninnum thiranjedukkunna alk gift kodukkuka. Allenkil Orupad plant kanikkille .vedioyil ethra aitam plant kanichu enn coment cheyyan parayuka .enganeyund pottathram aneki kshemikka e 😅😅
@SinusKitchensGardens4 ай бұрын
കൊള്ളാം 🥰👍🏻
@mohdansil894 ай бұрын
എനിക്ക് ഏതായാലും കുഴപ്പം ഇല്ല കിട്ടിയാൽ സന്തോഷം 😊കുറച്ച് ഭാഗ്യം ഇപ്പോൾ എനിക്ക് ഉണ്ട് എല്ലാവരുടേം ഗിവവയിൽ ഞാൻ പങ്കെടുക്കും 2.തരം ഡ്രസ്സ് എനിക്ക് ഗിഫ്റ്റ് ആയി കിട്ടി ഇനി ഒരു ചാൻസ് കൂടി ഉണ്ടാകും 😊കിട്ടാൻ ചാൻസ് ഉണ്ട് അത് സ്റ്റാറ്റസ് കൂടുതൽ നോക്കിട്ടും പിന്നെ വീഡിയോ കൂടുതൽ ഷെയർ ചെയ്യുന്നവർക്കും 👍👍👍ഇവിടെ നമുക്ക് ഗീവവേ നല്ല പോലെ മുന്നോട്ട് പോകട്ടെ 👍❤
@SinusKitchensGardens4 ай бұрын
Ok
@rubeenamujeeb58124 ай бұрын
വീഡിയോ കാണാൻ വൈകി.വീട്ടിൽ ഇല്ലായിരുന്നു.ഇപ്പോഴാണ് വീഡിയോ കാണുന്നത്. എല്ലാ ആഴ്ച യും ഒരാൾക്ക് gift കൊടുക്കാൻ മനസ്സ് കാണിക്കുന്ന നിങ്ങൾക് ഒരു big salute ❤❤. Give avay എങ്ങനെ ആയാലും കുഴപ്പമില്ല. വീഡിയോ മുഴുവൻ skip ചെയ്യാതെ കണ്ടു ലൈകും കമെന്റും ഇടുന്നവർക്ക് gift കൊടുത്താലോ. എങ്ങനെ യുണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ആണോ?
@SinusKitchensGardens4 ай бұрын
കണ്ടു പിടിക്കാൻ പറ്റില്ല
@3ESGARDEN4 ай бұрын
കമന്റ് ഇടുന്നവരിൽ നിന്ന് തെരഞ്ഞെടുക്കൂ. ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ 😊😊
@SinusKitchensGardens4 ай бұрын
Ok
@favas98104 ай бұрын
Alla cmtinte name ittu nurukkedukku👍🏻👍🏻👍🏻💗💗
@SinusKitchensGardens4 ай бұрын
Good 👍🏻
@haseenasakeer35904 ай бұрын
എല്ലാവർക്കും കിട്ടണം അതു പരിഗണിച്ച് കമറ്റ് നോക്കി അതിൽ നിന്ന് ഒരാളെ തിരഞ്ഞി എടുക്കുക❤❤❤
@SinusKitchensGardens4 ай бұрын
എല്ലാവർക്കും കൊടുക്കാൻ pattumo
@AzeenaRaheemAzeena-fh6mt4 ай бұрын
ഒരുപാട് plants കാണിക്കുന്നുണ്ടല്ലോ, അതിൽ ഏതെങ്കിലും ഒരു plants ന്റെ name പറഞ്ഞിട്ട് അതിന്റെ rate വീഡിയോയിൽ പറയുന്നത് എത്രയാണെന്ന് വാട്സാപ്പിൽ മെസ്സേജ് ചെയ്യാൻ പറയുക❤️ ഈ give away കൊള്ളാമോ?
@SinusKitchensGardens4 ай бұрын
കൊള്ളാമല്ലോ
@mujeebcheroopa90954 ай бұрын
Ith nalla idia
@RaheemRaheem-y1d4 ай бұрын
Idea super
@shalifranklinshali77754 ай бұрын
❤❤❤
@shynishameer4 ай бұрын
❤❤❤ ഏത് ആയാലും കിട്ടാൻ ചാൻസ് ഇല്ല
@SinusKitchensGardens4 ай бұрын
Try cheyyathe എങ്ങനെ പറയും കിട്ടില്ല എന്ന്
@shynishameer4 ай бұрын
@@SinusKitchensGardens ഞാനും എല്ലാം ഗിവ് away പാർട്ടിസിപ്പറ്റി ചെയോയും കിട്ടിയാലും ഇല്ലാ എങ്കിൽ വീഡിയോ കാണിക്കുന്ന പ്ലാന്റ്സ് എല്ലാം 👌🏻👌🏻👌🏻
@mohdansil894 ай бұрын
അങ്ങനെ വേണം 👍❤
@hibaafsal58074 ай бұрын
ഞാൻ എല്ലാ ഗിവ് എ വേ ലും പങ്കെടുക്കാറുണ്ട് ഇടക്ക് ഗിഫ്റ്റ് കിട്ടാറുണ്ട് കമന്റ് ഇട്ട് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കുന്ന നല്ലത് അപ്പോൾ എല്ലാവർക്കും എപ്പോൾ എങ്കിലും കിട്ടാതിരിക്കില്ല സ്റ്റാറ്റസ് വെക്കുമ്പോൾ ചിലർക്ക് വ്യൂ കുറവായിരിക്കും 🌹🌹🌹🌹👍🤍🤍🤍❤️❤️❤️❤️