Рет қаралды 58
Pintura art and culture
ഭദ്രകാളിയുടെ വസൂരി നക്കി തുടച്ച് ഇല്ലായ്മ ചെയ്യാൻ മഹേശ്വരൻ്റെ കണ്ഠത്തിൽ നിന്ന് പിറവിയെടുത്ത ഉഗ്രമൂർത്തി യാണ് അഗ്നി കണ്ഠകർണൻ 16 കത്തുന്ന പന്തങ്ങൾ അരയിൽ തിരുകി നൃത്തം ചെയ്യുന്ന ഉഗ്രമൂർത്തി വളരെ ഉയരുള്ള മുടി മുടിയിലും തീ പന്തങ്ങൾ കാണാം