അഗ്നിമയന്മാർ എന്ന ഗീതം അന്ത്യോക്യൻ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും ഒരു പോലെ ഉപയോഗിക്കുന്ന ചുരുക്കം ചില ഗീതങ്ങളിൽ ഒന്നാണ്. അതേപ്പറ്റി സുറിയാനി ഓർത്തഡോക്സ് സഭയുടെ സുറിയാനി പണ്ഡിതൻ ആയ george kiraz എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത് ഈ ഗീതം ആരെഴുതി എന്നതിനെപ്പറ്റി നിശ്ചയം ഇല്ല എന്നാണ്. 16 syllable ഉള്ള സുറിയാനി ഗീതം ആയതിനാൽ പൗരസ്ത്യ സുറിയാനിക്കാർ ഇതിനെ മാർ നർസായിയുടെ ഗീതങ്ങൾ പാടുന്ന ഈണത്തിൽ ആലപിക്കണം എന്ന് നിഷ്‌കർഷിക്കുന്നു. പാശ്ചാത്യ സുറിയാനിക്കാർ ആവട്ടെ അതേ മീറ്ററിൽ ഗീതം എഴുതുന്ന മഹാനായ സെരൂഗിലെ മോർ യാക്കോബിന്റെ രാഗത്തിൽ പാടണം എന്നും പറയുന്നു. ആര് എങ്ങോട്ട് ആണ് ഈ ഗീതം കടമെടുത്തത് എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അന്ത്യോക്യൻ സുറിയാനിക്കാർ ഉപയോഗിക്കുന്ന version ഇൽ 3 ഈരടികൾ കൂടുതൽ ഉള്ളതായും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. റൂഹാ മീഡിയ ഇറക്കിയിരിക്കുന്ന ഈ ഗീതം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള 13 ഈരടികൾ മാത്രം തർജ്ജമ ചെയ്ത് എടുത്തതാണ്. എന്തായാലും വിശുദ്ധ കുര്ബാനയെക്കുറിച്ചു ഇത്രയും മനോഹരമായ ഗീതം സുറിയാനി സഭകളുടെ പൊതുസ്വത്താണ്. അതിനാൽ തന്നെ അത് ecumenical പ്രാധാന്യം ഉള്ളതുമാണ്. കൂടുതൽ വായിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : www.academia.edu/43630939/_He_Whom_the_Seraphic_Angels_Are_Afraid_to_Gaze_at_A_Syriac_Eucharistic_Hymn_Shared_by_the_East_and_West_Traditions Download All form Rooha Media : drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=drive_link
@ggeorge85199 ай бұрын
Thank you very much for doing this song. Absolutely beautiful. Also, thank you for this clarification and details. It is great to learn that East Syriac tradition also has this song. Searching 'Haw D'Nooraneh' gives several Assyrian and Chaldean [East Syriac] versions of the hymn...
@RoohaMedia If your church has this song, Why the Chaldean Syrian Church based in Thrisdur don't have it in their Qurbana.???
@believethetruth1309 ай бұрын
@@ggeorge8519 John A Kiraz പറയുന്നത് ഇത് West Syriac liturgy ൽ നിന്നും, നെസ്തോറിയൻമാർ കടമെടുത്തു എന്നതാണ്. From his Study: In Stanza 9, the phrase "The Tree that gave birth to the Lamb" has been discussed in some detail, and it was indicated that its phrasealogy is more common among West syriac writes. This makes it unlikely that the text travelled from East to West. I don't understand why Rooha Media ommitted this valuable information., but Is this pointing to an evidence that Persian Christians were indeed under Syrian patriarch of Antioch before 5th century ie, before they adopted nesthorianism.?
@mathewjacob94782 күн бұрын
ട്യൂൺ ഒരു രക്ഷയുമില്ല ❤❤
@ivinmathew68129 ай бұрын
Hats off to team Rooha Media for these great efforts❤
@@believethetruth130 അഗ്നിമയന്മാർ എന്ന ഗീതം അന്ത്യോക്യൻ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും common ആയി ഉപയോഗിക്കുന്ന ഗീതമാണ്. അതിന്റെ authorship ആർക്കും നിശ്ചയമില്ല.
@RoohaMedia9 ай бұрын
@@believethetruth130 അഗ്നിമയന്മാർ എന്ന ഗീതം അന്ത്യോക്യൻ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും ഒരു പോലെ ഉപയോഗിക്കുന്ന ചുരുക്കം ചില ഗീതങ്ങളിൽ ഒന്നാണ്. അതേപ്പറ്റി സുറിയാനി ഓർത്തഡോക്സ് സഭയുടെ സുറിയാനി പണ്ഡിതൻ ആയ george kiraz എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത് ഈ ഗീതം ആരെഴുതി എന്നതിനെപ്പറ്റി നിശ്ചയം ഇല്ല എന്നാണ്. 16 syllable ഉള്ള സുറിയാനി ഗീതം ആയതിനാൽ പൗരസ്ത്യ സുറിയാനിക്കാർ ഇതിനെ മാർ നർസായിയുടെ ഗീതങ്ങൾ പാടുന്ന ഈണത്തിൽ ആലപിക്കണം എന്ന് നിഷ്‌കർഷിക്കുന്നു. പാശ്ചാത്യ സുറിയാനിക്കാർ ആവട്ടെ അതേ മീറ്ററിൽ ഗീതം എഴുതുന്ന മഹാനായ സെരൂഗിലെ മോർ യാക്കോബിന്റെ രാഗത്തിൽ പാടണം എന്നും പറയുന്നു. ആര് എങ്ങോട്ട് ആണ് ഈ ഗീതം കടമെടുത്തത് എന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അന്ത്യോക്യൻ സുറിയാനിക്കാർ ഉപയോഗിക്കുന്ന version ഇൽ 3 ഈരടികൾ കൂടുതൽ ഉള്ളതായും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. റൂഹാ മീഡിയ ഇറക്കിയിരിക്കുന്ന ഈ ഗീതം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഉള്ള 13 ഈരടികൾ മാത്രം തർജ്ജമ ചെയ്ത് എടുത്തതാണ്. എന്തായാലും വിശുദ്ധ കുര്ബാനയെക്കുറിച്ചു ഇത്രയും മനോഹരമായ ഗീതം സുറിയാനി സഭകളുടെ പൊതുസ്വത്താണ്. അതിനാൽ തന്നെ അത് ecumenical പ്രാധാന്യം ഉള്ളതുമാണ്. കൂടുതൽ വായിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : www.academia.edu/43630939/_He_Whom_the_Seraphic_Angels_Are_Afraid_to_Gaze_at_A_Syriac_Eucharistic_Hymn_Shared_by_the_East_and_West_Traditions
@believethetruth1309 ай бұрын
@@RoohaMedia John A Kiraz പറയുന്നത് ഇത് West Syriac liturgy ൽ നിന്നും, നെസ്തോറിയൻമാർ കടമെടുത്തു എന്നതാണ്. From his Study: In Stanza 9, the phrase "The Tree that gave birth to the Lamb" has been discussed in some detail, and it was indicated that its phrasealogy is more common among West syriac writes. This makes it unlikely that the text travelled from East to West. More interestingly, among West syriac writers of the 5th and 6th century, the ram/lamb is no longer held by the branch/tree but the tree gives birth. East syriac writers do not adopt this typology. I don't understand why Rooha Media ommitted this valuable information., But, Is this pointing to an evidence that Persian Christians were indeed under Syrian patriarch of Antioch before 5th century ie, before they adopted nesthorianism.?
@believethetruth1309 ай бұрын
@@RoohaMediaനിങ്ങൾക്കു ഇത് ഉണ്ടായിരുന്നോ ഇല്ലയോ, എന്നത് രണ്ടാമത്തെ വിഷയം. യാകൊബായക്കാരിൽ നിന്നും നെസ്തൊരിയന്മാർ കടമെടുത്തോ എന്നുള്ളതും രണ്ടാമത്തെ വിഷയം. പക്ഷെ സിറോ മലബാർ സഭ , സുറിയാനി ക്രമത്തിൽ നിന്നുമാണോ മലയാളത്തിലേക്കു തർജിമ്മാ ചെയ്തത് , അതോ മലയാള മലങ്കര ഓർത്തോഡോക്സ് /യാക്കോമ്പായ കുർബാന ക്രമത്തിൽ നിന്നും പദങ്ങൾ മാറ്റി ഉണ്ടാക്കിയത് ആണോ എന്നുള്ളത് ഒന്നാമത്തെ വിഷയം. അങ്ങനെ ആണെങ്കിൽ Credits കൊടുക്കണ്ടേ.
@johnchacko37599 ай бұрын
അഗ്നിമയന്മാർ ആരെ നോക്കി വിറച്ചീടുന്നു അവനെ മേശയിലപ്പം വീഞ്ഞായ് നീ കാണുന്നു...." പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിലെ വരികളുടെ തുടക്കം.
@georgethomas1438 ай бұрын
തുടക്കം എന്നത് മാത്രം അല്ല അതാണ് ഒറിജിനൽ. അതിന്റെ സെയിം അർഥം ആണ് ഇപ്പൊ ഈ പോസ്റ്റ് ഇൽ ഉള്ള വീഡിയോ പക്ഷെ വാക്കുകൾ മാത്രം വിത്യാസം
@bijogeojose72097 ай бұрын
@@georgethomas143അതാണ് ഒറിജിനൽ എന്ന് പറയാൻ സാധിക്കില്ല. കാരണം സുറിയാനിയിൽ (പൗരസ്ത്യ സുറിയാനിയിലും പാശ്ചാത്യ സുറിയാനിയിലും) രണ്ട് പാട്ടുകൾക്കും ഒരേ ഏകദേശം വാക്കുകളാണ്. എന്നാൽ മലയാളത്തിലേക്ക് തർജിമാ ചെയ്യുമ്പോഴുള്ള വ്യത്യാസങ്ങൾ നമുക്ക് കാണാൻ സാധിക്കും.
@basilbenny62515 ай бұрын
Exactly same syrian orthodox holly mass song - """Agnimayanmar aare nokki. virachidunnu""" kzbin.info/www/bejne/rGK6dGqCbp6lqZY
@JasperNikos4 ай бұрын
@@georgethomas143 ഇത് പൗരസ്ത്യ, അന്തോക്യ സുറിയാനി സഭകളിലും ഒരുപോലെ ഉപയോഗിക്കുന്ന ഗാനം ആണ്. ഇത് orthodox ഇൻ്റെ എന്ന് തറപ്പിച്ച് പറയാൻ കഴിയില്ല. എല്ലാ സുറിയാനി സഭകളും ഒരുപോലെ ഉപയോഗിച്ച് പോകുന്ന ഗീതം ആണ് എന്ന് description ൽ കൊടുത്തിട്ടുണ്ട് 🙌
@zenjm6496Ай бұрын
The channel itself gives an explanation for the same doesn't it? Mr George, there is no original for this. It's like saying You own the our Lord's Prayer. It doesn't make sense.
@MARTHOMAMEDIA19 ай бұрын
These lines.... A heavenly feel... ❤syriac tradition.... 😍
@ashwin4319-u9j9 ай бұрын
Beautiful hymn. I hope we will see these hymns sung in our churches over meaningless new age hymns.
@twinklevarghese47419 ай бұрын
Very nice lyrics and music. 🙏🙏
@bosecmi9 ай бұрын
Heavenly composition ❤️ Compliments to the team Rooha Media. 💐
@believethetruth1309 ай бұрын
ഓർത്തോഡോക്സ് സഭയുടെ "അഗ്നിമയന്മാർ ആരെ നോക്കിൽ വിറച്ചീടുന്നു " എന്നാ പാട്ട് പദം മാറ്റി എടുത്തിരിക്കുന്നു.
@forest71139 ай бұрын
@@believethetruth130wow......suriyaani sabayydde pothu swathu aaya song aanu ethu!!!...
@91skid15 күн бұрын
@@believethetruth130ഓ ഇവിടെ ഓർത്തഡോക്സ് യാക്കോബായ എഡിറ്റു ചെയ്യാൻ "മലന്നു" പോയോ ഡാ....
ഓർത്തോഡോക്സ്/യാക്കോമ്പായ (പടിഞ്ഞാറൻ സുറിയാനി സഭയുടെ )സഭയുടെ അഗ്നിമയന്മാർ ആരെ നോക്കിൽ വിറച്ചീടുന്നു എന്ന പാട്ട് കോപ്പിയടിച്ചത്.
@donbosco24149 ай бұрын
@@believethetruth130അഗ്നിമയന്മാർ എന്ന ഗീതം അന്ത്യോക്യൻ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും common ആയി ഉപയോഗിക്കുന്ന ഗീതമാണ്. അതിന്റെ authorship ആർക്കും നിശ്ചയമില്ല.
@believethetruth1309 ай бұрын
@@donbosco2414എന്നിട്ടു തൃശൂർ ലേ കൽദായ സുറിയാനി സഭ ഉപയോഗിക്കുന്നുണ്ടോ ഈ പാട്ട്?😊
@binugeorge13179 ай бұрын
Yes. Search for "Haw d'nurane", and you'll find multiple versions from the Assyrian Church of the East@@believethetruth130
@divinethoughts32449 ай бұрын
🙏🙏🙏
@chinthusimon8 ай бұрын
This is from Antiochean liturgy...
@ashwin4319-u9j8 ай бұрын
It is also used by the East Syriac churches. It is not clear whether this originated in the east Syriac tradition and went over to the the Antiochian one or the other way around.
@JasperNikos4 ай бұрын
It's a common song for all Syriac churches. Please check the pinned comment
@JoyalShibuKallukalam9 ай бұрын
❤✨✨
@NobinThomas-bt4ms2 ай бұрын
Can you please share a link where the chaldian church using this song
@jjputhoor9 ай бұрын
👌👍
@joyaljoysinger59479 ай бұрын
👀🤍
@annathomas25285 ай бұрын
This is Jacobite hymn.
@ashwin4319-u9j5 ай бұрын
This is a Syriac hymn of which exists both an east Syriac and West Syriac versions. We east Syrians sing the East Syrian version.
@JasperNikos4 ай бұрын
It's a common song for all Syriac churches. Not only for orthodox
@febykottaramАй бұрын
Any karaoke available please.
@RoohaMediaАй бұрын
Download All form Rooha Media : drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=drive_link
@തൊമ്മിക്കുഞ്ഞു4 ай бұрын
Are you able to produce English version of this song?? We could request this song in our Sunday mass.
@jbje50997 ай бұрын
സുറിയാനിസഭയുടെ പാട്ട് എന്തിനാണ് ഇത്ര മലിനമാക്കുന്നത് അത് തപസ് ചെയ്ത് എഴുതിയ പിതാക്കൻമാരുടെ വരികൾ എടുക്കാമായിരുന്നല്ലോ
@rubilsj42414 ай бұрын
Karoke ഉണ്ടോ ?
@RoohaMedia4 ай бұрын
Download All Rooha Media Hymns: drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=drive_link
@humangenome294Ай бұрын
അഗ്നിമയന്മാർ വിറക്കുന്നത് ക്രിസ്തുവിനെ കണ്ടിട്ടാണെങ്കിൽ east syriac liturgy ആണ്. .മറിച്ചു ദൈവ പുത്രനെ ആണെങ്കിൽ ഇത് West Syriac Liturgy ആണ്. .
@lalla4anu9 ай бұрын
Nobody wrote it. It is just a modification of syrian antiochian liturgical song. Angnimayanmar aare nokki viracheedunnu… avane meshayil appam veenjay….
@believethetruth1309 ай бұрын
യെസ്.
@donbosco24149 ай бұрын
അഗ്നിമയന്മാർ എന്ന ഗീതം അന്ത്യോക്യൻ സുറിയാനി സഭയിലും പൗരസ്ത്യ സുറിയാനി സഭയിലും common ആയി ഉപയോഗിക്കുന്ന ഗീതമാണ്. അതിന്റെ authorship ആർക്കും നിശ്ചയമില്ല.
@lalla4anu9 ай бұрын
@@donbosco2414 Yes it is obviously antiochian. No matter for a doubt.
@believethetruth1309 ай бұрын
@@donbosco2414എന്നു താങ്കൾ പറഞ്ഞാൽ മതിയോ. എന്ത് തെളിവാണ് ഈ പാട്ട് നിങ്ങൾക്കുണ്ടെന്നു പറയാൻ?? തൃശൂരിലെ കൽദായ സുറിയാനി സഭയ്ക്കു ഉണ്ടോ. ഇതുപോലെ മറ്റെന്തെല്ലാം ആണ് പടിഞ്ഞാറന് സുറിയാനി ആരാധനക്രമത്തിൽ നിന്നും Credits നൽകാതെ എടുക്കുന്നത്. മറവാഹസാ മക്ശാനീസ ആയതു എങ്ങനെയാണു? മെസ്തോറിയൻ സഭയുടെ ലിറ്റ്ർജിയിൽ ഇല്ലല്ലോ ഈ ഉപകരണം. എന്നു തൊട്ടാണ് നിങ്ങൾക്കു കൈകസൂരി തുടങ്ങിയത്.... ഈ രണ്ടു പാരമ്പര്യത്തെയും ഒന്നാക്കേണ്ട ആവശ്യം ഒന്നും ഇല്ല. അവസാനം യാക്കോമ്പായ പാരമ്പര്യത്തെ നിങ്ങടെ ആളുകൾ കളിയാക്കുകയും ചെയ്യും.
@believethetruth1309 ай бұрын
@@lalla4anuThey are trying to imitate Jacobite/Orthodox liturgy. But at last, their people will tease us.
@denverthelast17 ай бұрын
അടിച്ചു മാറ്റുന്നത് എന്തിനാണ്? ശരിയായ പാട്ട് ശരിയായ ഈണത്തിൽ ചൊല്ലാമല്ലോ! അന്ത്യോക്കിയൻ പാത്രിയർക്കീസ് നിങ്ങളോട് ക്ഷമിക്കും.
@St_Benedict_of_Nursia6 ай бұрын
Read the pinned comment of rooha media..... Lack of knowledge is the main reason of this type of questions.....
@JasperNikos4 ай бұрын
നല്ല production ൽ ee പാട്ട് ഇറങ്ങിയെൻ്റെ കണ്ണുകടി ആയിരിക്കും 😂
@humangenome294Ай бұрын
@@St_Benedict_of_Nursiaconnect lyrics with liturgy of church
@believethetruth1309 ай бұрын
George A Kiraz പറയുന്നത് ഇത് West Syriac liturgy ൽ നിന്നും, Church of the East കടമെടുത്തു എന്നതാണ്. From his Study: In Stanza 9, the phrase "The Tree that gave birth to the Lamb" has been discussed in some detail, and it was indicated that its phrasealogy is more common among West syriac writers. This makes it unlikely that the text travelled from East to West. More interestingly, among West syriac writers of the 5th and 6th century, the ram/lamb is no longer held by the branch/tree but the tree gives birth. East syriac writers do not adopt this typology. I don't understand why Rooha Media ommitted this valuable information., But, Is this pointing to an evidence that Persian Christians were indeed under Syrian patriarch of Antioch before 6th century ie, before they adopted nesthorianism.? One must know that the, Church of Fars which Syrian Catholics claim to have had spiritual relationships with malabar church only adopted nesthorianism in late 8th century.
@kunchackokurian28289 ай бұрын
ഞാനും ജോർജ് കിറാസിൻ്റെ ലേഖനം വായിച്ചു. ഈ ഗീതത്തിൻ്റെ ഉത്ഭവം പാശ്ചാത്യ സുറിയാനി പാശ്ചത്തലം ആയിരിക്കാമെന്ന് അദ്ദേഹം ഊഹം പറയുകയാണ്. അല്ലാതെ catagorical ആയ ഒരു നിഗമനം ആയിട്ടല്ല അദ്ദേഹം അത് പറയുന്നത്. നെസ്തോറിയന്മാർ കടം എടുത്തത് ആണെങ്കിൽ തന്നെ എന്താണ് അതിന് കുഴപ്പം? ഒരു പാട്ട് ഉപയോഗിക്കുക വഴി നെസ്തൊരിയന്മാർ അന്ത്യോക്യൻ പാത്രിയർക്കായ്ക്ക് കീഴിൽ ആയിരുന്നെന്ന നിഗമനത്തിൽ എത്താമെങ്കിൽ അതേ ലോജിക് ഉപയോഗിച്ച് അന്ത്യോക്യൻ ആരാധനക്രമം വള്ളി പുള്ളി തെറ്റാതെ അതേപടി ഉപയോഗിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയും അന്ത്യോക്യൻ പാത്രിയർക്കീസിന് കീഴിൽ ആയിരുന്ന സഭയായിരുന്നില്ലേ എന്നൊക്കെ ആരെങ്കിലും തിരിച്ചു ചോദിച്ചാൽ എന്ത് ചെയ്യും?😝
@believethetruth1309 ай бұрын
@@kunchackokurian2828 ഒരു പാട്ടിന്റെ അടിസ്ഥാനത്തിൽ അല്ലല്ലോ. പേർഷ്യൻ ക്രിസ്ത്യാനികൾ അന്തയോക്യ പത്രിയർകീസിന്റെ കിഴിൽ ആയിരിക്കണം എന്നു നിഖ്യ സുനഹാദോസ് അപോക്രൈഫൽ കാനോനിലും പറയുന്നു. അതുകൊണ്ടാണല്ലോ, പേർഷ്യൻ ക്രിസ്ത്യാനികൾ രണ്ടു ആയി പിളർന്നപ്പോഴും, ഒരു വിഭാഗം അന്തയോക്യാ സുറിയാനി പത്രിയർകീസിന്റെ കിഴിൽ നിലനിന്നതു.
@believethetruth1309 ай бұрын
@@kunchackokurian2828 മലങ്കര ഓർത്തോഡോക്സ് സഭയും, സിറിയൻ ഓർത്തഡോക്സ് സഭയും ഇരുവരും West Syriac Liturgy ആണ് പിന്തുടരുന്നത്. മലങ്കര സഭ, സുറിയാനി ഓർത്തോഡോക്സ് സഭയിൽ നിന്നും സ്വീകരിച്ചതല്ലെന്നു പറയുന്നില്ല. പക്ഷെ നിങ്ങൾക്കു എങ്ങനെ ഈ പാട്ട് കിട്ടാൻ?
@elvisgeorge96139 ай бұрын
The thing is, "Syrian Patriarch of Antioch" does not necessarily mean the Syriac Orthodox Patriarch of today, there are 5 claimants to the Patriarchate of Antioch today, all thanks to various schisms in the Universal Church, that unfortunately split. Even within the Church of Antioch, various regions used different liturgies. The jacobites in one region used one sort of liturgy, the Persians used a different one, the Christians in Jerusalem, for a very long time used another liturgy until they eventually adopted the Greek Liturgy. The Maronites of Lebanon also use a distinct liturgy. So East borrowing from West or vice versa is very much possible, just like how the Maronites borrowed from Nestorians, and the Jacobites borrowed from the Greek. As long as it isn't imposition, like what the Latins did to the Marthoma Nsaranis, it should be fine. Also, Fars was still a province under the Church of the East, many scholars would argue that Nestorianism (which btw is not rlly Nestorianism) was one school of theology present within the Church of the East, adopted because the Sassanians wanted to alienate the Church of the East from the Byzantine Empire...I have heard (not sure how factual this is) that Mar Issac of Ninveh was actually a proponent of Chalcedonian Theology for example... Anyways, only God knows what actually happened
@ashwin4319-u9j9 ай бұрын
@elvisgeorge9613 There is a Greek Orthodox Patriarch of Antioch. Antioch was a Greek city like Alexandria so I don't think the majority of Antiochians were under the Syrian Orthodox Patriarch.
@antonynt74769 ай бұрын
Borewell nu പ്രയോഗികമാണോ
@ashwin4319-u9j9 ай бұрын
Borewell?
@kurianep82679 ай бұрын
Ith agnimayanmar aare noky virachidunnu copy adi aane
@believethetruth1309 ай бұрын
യെസ്
@tomvazhakuzha70939 ай бұрын
nop learn more about the Syriac traditons this hymn is common for both Eastern and West Syriac Churches and this is the East Syriac/Chaldean version. so you cannot say that this hymn was copied by Chaldeans
@believethetruth1309 ай бұрын
@@tomvazhakuzha7093 It is not common. The first two lines of the song is against nesthorian faith. And, the usage of "Tree gave birth to lamb" is Jacobite tradition.
@forest71139 ай бұрын
@@believethetruth130who told you that...my mother is jacobyte...the east agric angniyamamr and west agric angniyamamr is almost same meaning
@forest71139 ай бұрын
@@believethetruth130we are syrin Christians most of our holy prayers are same in Syriac and different in Malayalam...west Syriac is more arbic influenced..... east Syriac is old tyye...so new instruments give beauty to to east syric ..thatt deosnot mean....
@believethetruth1309 ай бұрын
നിങ്ങൾ എന്റെ കമന്റ് ഡിലീറ്റ് ചെയ്താൽ ഉറപ്പായും പോസ്റ്റ് ആക്കും. യൂട്യൂബിലും ഇടും.അത്രേ ഒള്ളു.
@JTCBR7 ай бұрын
നാണമില്ലേടാ ഇതൊക്കെ അടിച്ചുമാറ്റി ഉപയോഗിക്കാൻ😂
@ashwin4319-u9j5 ай бұрын
This is a Syriac hymn used by both East Syriac and West Syriac churches. Learn some history.
@JasperNikos4 ай бұрын
നല്ല production ൽ ee പാട്ട് ഇറങ്ങിയെൻ്റെ കണ്ണുകടി ആയിരിക്കും 😂
@91skid15 күн бұрын
നീ ഇതിനു കോപ്പീറൈറ്റ് വച്ചിട്ടുണ്ടോഡാ അതിനു?
@cryptomanushyan88127 ай бұрын
ഈ പാട്ടു വിശുദ്ധ കുർബാന സ്വീകരണ സമയത്തു പാടാൻ പറ്റുവോ ? അല്ലെങ്കിൽ കുർബാനയുടെ ഏതു ഭാഗത്തു ആണ് പാടേണ്ടത് ? Please Reply .