അഗ്രചർമം പുറകോട്ട് മാറാൻ ബുദ്ധിമുട്ടുണ്ടോ ? | Dr. K Promodu

  Рет қаралды 82,765

Dr Promodu's Institute

Dr Promodu's Institute

Күн бұрын

Dr. Promodu’s Institute is a super specialty hospital established in January 2006 at Kochi, Kerala, India exclusively for the diagnosis & treatment of sexual health problems especially sexual dysfunction & related disorders.
About Dr. Promodu
-----------------------------------
Dr. Promodu is the Chairman & CEO of Dr. Promodu’s Institute. He is a Clinical Psychologist & Sex Therapist with 28 years of experience in the field of sexual medicine.
Website
www.drpromodus...
Social Media Link
/ drpromodusinstitute
Contact Number:- 919497484665, 0484 2555301, 0484 2555304
The picture used in this video is only a pencil drawing prepared purely for educational purpose.
Disclaimer
The videos published in this channel are intended only for sexuality education and to create sexual health awareness among the public. This is neither a counseling nor a treatment for any sexual problems. Case histories presented here are genuine cases. But names and other personal identification details are changed for privacy.

Пікірлер: 426
@suprman7359
@suprman7359 16 күн бұрын
മുൻപ് പ്രശ്നം ഇല്ലായിരുന്നു ഇപ്പോൾ തൊലി നീക്കാൻ ബുദ്ധിമുട്ട് ആണ് കാരണം
@sajiths823
@sajiths823 8 ай бұрын
സാർ ! എന്താണ് frenulum plasty. Frenulum brave. ??????
@avfccreations7059
@avfccreations7059 2 жыл бұрын
Ente സ്റ്റിച്ച് പൊട്ടീട്ടില്ല ഇതുവരെ. ചെയ്യാൻ പേടി ആണ് എന്തു ചെയ്യേണം ഇനി???? Plz rply
@robinsbenz473
@robinsbenz473 Ай бұрын
സാർ.... എനിക്ക് നേരത്തെ കുഴപ്പമില്ലായിരുന്നു.. ഇപ്പോൾ ഷുഗർ ഉണ്ട്... ഇപ്പോൾ ആഗ്രചർമ്മം ടൈറ്റ് ആണ്... ക്‌ളീൻ ചെയ്യാൻ ഞാൻ ഞാൻ വളരെ പാടുപെട്ടു പക്ഷെ തിരിച്ചു പഴയ avastayil എത്തുന്നില്ല.... എന്തു ചെയ്യും
@rksarath
@rksarath Жыл бұрын
Sir ath pant idumbol ariyunna pole und pongi nikkua ath enganeya solve cheyyuka? Bore aayitund..... Plzzz sir..
@stevejazcr7522
@stevejazcr7522 Жыл бұрын
Sir normal ayi irikumbo Forskin thaztham but Veludavmbo nala pain anu valikumbo
@Arun-vg5pr
@Arun-vg5pr Жыл бұрын
bro ente same pblm
@vishnuravi4758
@vishnuravi4758 4 жыл бұрын
ലിംഗത്തിന്റെ അടിഭാഗത്തുള്ള കെട്ട് പൊട്ടിയിട്ടില്ല പരിഹാരം പറഞ്ഞു തരാമോ
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
Adhe anganeyane bro
@akabuddy2067
@akabuddy2067 3 жыл бұрын
ഡോക്ടറെ consult ചെയ്തോ bro?
@vishnuravi4758
@vishnuravi4758 3 жыл бұрын
@@akabuddy2067 ഇല്ല
@AardhakBhagat
@AardhakBhagat 6 ай бұрын
അതൊക്കെ അങ്ങനെ പൊട്ടുമോ???? Plz reply 😢
@sreejithraj8214
@sreejithraj8214 2 ай бұрын
Pakuthi vare mattan pattiyal kuzhppam undo full pattunnilla
@warrior-ql1wp
@warrior-ql1wp 3 жыл бұрын
Ahh തൊലി പുറകോട്ട് ആകുമ്പോൾ വേദന ഇല്ല but എപ്പോഴും പുറകോട്ട് ആക്കി വാക്കുമ്പോൾ അവിടെ ചെറിയ pain ഇണ്ട് അതിനു എന്താ ചെയ്യാൻ പറ്റുക
@aravindsp7597
@aravindsp7597 4 жыл бұрын
Sir. എനിക് ഒരു 2 വർഷമായി പെനിസിൽ ഫൻഗ്ൽ ഇൻഫെക്ഷൻ ഉണ്ട് ഹോസ്പിറ്റലിൽ കാണിച്ചു മാറും ബട്ട് വീണ്ടും അത് വരുന്നു ഇപ്പോൾ വേദനയുമുണ്ട് .. 3 ഡോക്ടർസ്നെ കാണിച്ചു ബട്ട് മാറുന്നില്ല... Sir. എന്താണ് ഇതിനു ഇനി ട്രീറ്റുമെന്റ് ...
@jyothish7378
@jyothish7378 3 жыл бұрын
circumcision ആണ് സ്ഥിരമായ പരിഹാമായിട്ടുള്ളത്....
@akabuddy2067
@akabuddy2067 3 жыл бұрын
1) അഗ്രചർമ്മം പരമാവധി പുറകോട്ടു മാറ്റി നന്നായി കഴുകി വൃത്തിയാക്കുക. (2) അതിനു ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് നനവ് തുടച്ചു മാറ്റുക. ഓരോ പ്രാവശ്യവും മൂത്രം ഒഴിച്ച ശേഷം ഇങ്ങനെ ചെയ്യണേ. (3) വിയർക്കുന്ന ശരീര പ്രകൃതം ആണെങ്കിൽ അവിടുത്തെ രോമങ്ങൾ trim ചെയ്യുക, Shave ചെയ്യരുത്. വിവാഹം കഴിഞ്ഞോ? Sugar check ചെയ്തിട്ടുണ്ടോ? മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കേണ്ട bro.
@nijilkumarkumar8223
@nijilkumarkumar8223 3 жыл бұрын
ഞാൻ വിജാരിച്ചു എന്നിക് ഉള്ളുന്നെ ഇതൊക്കെ എങ്ങന്യാ പോയിട്ട് ഡോക്ടർ കാണിക്കുന്നത്
@jyothish7378
@jyothish7378 Жыл бұрын
@@avirachacko8181 അല്ല.... Fungal infection ഈർപ്പം ഉള്ളതുകൊണ്ടാണ് ഉണ്ടാകുന്നത്. Fungas എല്ലായിടത്തും ഉണ്ട്.അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ പെട്ടെന്ന് വ്യാപിക്കുന്നു എന്നുമാത്രം.
@jyothish7378
@jyothish7378 Жыл бұрын
@@nijilkumarkumar8223 ഡോക്ടർമാർ ഇതേപോലെ ആയിരക്കണക്കിന് രോഗികളെ പരിശോധിക്കുന്നതാണ്.മറ്റേതൊരു ശരീരഭാഗം പരിശോധിക്കുന്നപോലെയേ ഉള്ളൂ ഇതും...
@ArunArun-hk4jj
@ArunArun-hk4jj 3 жыл бұрын
For skin nte agra bhagathaayy cheriya reethiyil infection kaanunu... Idayk nala choriyum anupavapedarund... Ithinnu enthaanu pariharam sir?
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
Saim
@akabuddy2067
@akabuddy2067 3 жыл бұрын
(1) മൂത്രം ഒഴിക്കാൻ നേരത്തു skin പറ്റാവുന്ന അത്രയും വലിച്ചു പിടിച്ചു മൂത്രം ഒഴിക്കുക. അഗ്രചർമ്മം പരമാവധി പുറകോട്ടു മാറ്റി നന്നായി കഴുകി ഒരു mug-ൽ വെള്ളമെടുത്തു വൃത്തിയാക്കുക. (2) അതിനു ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് നനവ് തുടച്ചു മാറ്റുക. ഓരോ പ്രാവശ്യവും മൂത്രം ഒഴിച്ച ശേഷം ഇങ്ങനെ ചെയ്യണേ. (3) വിയർക്കുന്ന ശരീര പ്രകൃതം ആണെങ്കിൽ അവിടുത്തെ രോമങ്ങൾ trim ചെയ്യുക, Shave ചെയ്യരുത്. മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കേണ്ട bro.
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
@@akabuddy2067 tightane
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
@@sharathkumarkumar6352 ശ്രമിക്കുക ലൂസ് ആവും
@professorpandambps9703
@professorpandambps9703 3 жыл бұрын
Doctor oilment alle nallathe than circumcision
@rdxgamer1450
@rdxgamer1450 3 жыл бұрын
പുറകോട്ട് നീക്കാന്‍ പറ്റുന്നുണ്ട് പക്ഷേ നീക്കിയതിന് ശേഷം അവിടെ തൊടുമ്പോള്‍ ഒരുതരം വേദന അനുഭവപെടുന്നു😪 അതുകൊണ്ട് തന്നെ അവിടെ വ്യത്തിയാക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ട്
@rajeevkaruvatta624
@rajeevkaruvatta624 3 жыл бұрын
Ath first time ayond aanu edak edak angane cheyyupp skin sensitivity kurayum appo vedhana maarum
@anandhunandhu8874
@anandhunandhu8874 3 жыл бұрын
Ithu thaneya ente preshnom
@arunanirudhan988
@arunanirudhan988 2 жыл бұрын
ബ്രോ ഇ പറഞ്ഞ പ്രെശ്നം എനിക്ക് ഉണ്ടായിട്ടുള്ളതാണ്. അഴുക് അടിഞ് ഫങ്കസ് ആയിട്ടുണ്ട്. അതാണ് പുറകോട്ടു ആക്കിക്കഴിയുമ്പോൾ ഉള്ളിലെ ചാർമത്തിൽ തൊടുമ്പോൾ വേദന. ഞാൻ ഇ ബുദ്ധിമുട്ട് മാറാൻ സ്കിൻ ഡോക്ടറെ ആണ് കണ്ടത്. ഒരാഴ്ചകൊണ്ട് മാറിയിരിക്കും
@ManuSKumar-ox9dq
@ManuSKumar-ox9dq 2 жыл бұрын
@@arunanirudhan988 Bro, enthenghilum cream undo?
@professor3381
@professor3381 2 жыл бұрын
@@arunanirudhan988 eppo problem onnum ille
@pranavstella4973
@pranavstella4973 2 жыл бұрын
Tholi munnilottu theere pokunnilla.. cheriya pain und athinal
@arundasv.r1263
@arundasv.r1263 3 жыл бұрын
Sir enik ithinu rply tharanam plzzzz Enik kurach months aayit swayabogam cheyumbol lingathinte attath pain aanu cheyan pattunillaaa ith nta bhaavi jeevithathe baathikkum athkond enik oru solution paranju tharamo njn eth dr aane kanendath ennenkiluk paranju tharanam plzzz
@albinjoy6704
@albinjoy6704 5 ай бұрын
Urology
@arjunt4122
@arjunt4122 3 жыл бұрын
Sir ithine ointment undo
@sujithsamuel9139
@sujithsamuel9139 3 жыл бұрын
Dear Dr. Zsr circumcission is done in ur hospital ?
@sujithsamuel9139
@sujithsamuel9139 3 жыл бұрын
Please reply as the earliest
@jyothish7378
@jyothish7378 4 ай бұрын
ZSR India എന്ന official website പോകുക.അവിടെ കേരളത്തിലെ ZSR aproved Dr: മാരുടെ list കിട്ടും.
@arjunashokan631
@arjunashokan631 3 жыл бұрын
Doctor Egna Oru Problem Enikkm Und Enikk ippo 22 Vayas und. Ith surgery cheythal nthokkeyan athonn pryamo.
@Zeus-10247
@Zeus-10247 2 жыл бұрын
Surgery cheytho
@binithaajay5004
@binithaajay5004 Жыл бұрын
Dr.. Ente monu 2 vayasu kazinju... Ippol nokkiyappo skin backilot pokunnilla.avide cheriya oru holl mathre ullu..Aake tension aayi dr..ith pedikkendathundo.. Pls reply tharuvo.. Doctere kanikkendathundo
@suryaarun393
@suryaarun393 11 ай бұрын
Dr kanikooo ente monum nd
@binithaajay5004
@binithaajay5004 11 ай бұрын
@@suryaarun393 dr kanichappo... കുഴപ്പം ഇല്ലന്ന് പറഞ്ഞു
@sumodk2608
@sumodk2608 3 ай бұрын
@@binithaajay5004 limgam tholichho
@SS-gm5ut
@SS-gm5ut 4 жыл бұрын
Skin bridge kalayendathano atho athundenkilum prasnamille arenkilum replay tharumo
@SS-gm5ut
@SS-gm5ut 4 жыл бұрын
@Anooj Anu aarum replay tharunnilla
@SS-gm5ut
@SS-gm5ut 4 жыл бұрын
@Anooj Anu aayirikkum ariyilla bro ariyavunna arenkilum parayatte
@abhilashprabhakar965
@abhilashprabhakar965 4 жыл бұрын
@Anooj Anu yea, i have too 🙄
@Stalinnnnnnn
@Stalinnnnnnn 4 жыл бұрын
Bro de skin baaki ilekk varumo
@SS-gm5ut
@SS-gm5ut 4 жыл бұрын
@@Stalinnnnnnn udharich nikkumbol ano atho allatheyo
@nandhunandhuzz1091
@nandhunandhuzz1091 9 ай бұрын
Agracharmam maran eethelum gulika ondo
@messithegoat1161
@messithegoat1161 7 ай бұрын
Undo
@9895659895
@9895659895 4 жыл бұрын
Dr njan circumcision cheythittund.3varsham aayi.pakshe stich itta sthalath scars und....ethu mattan valla vazhiyum undo...
@nishan2547
@nishan2547 3 жыл бұрын
Bhagyam. Enik illa
@nam8582
@nam8582 3 жыл бұрын
SOULMATE അഗ്രചർമം ഛേദിച്ചാൽ sensitivity കാലക്രമേണ പരിപൂർണ്ണമായി നഷ്ടപ്പെടും. ലിംഗം വിരൂപമായി തീരും. മറ്റുള്ളവരെ ചേലാകർമം ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നവർക്ക് മറ്റെന്തോ ലക്ഷ്യമുള്ളവരാണ് അവരെ വിശ്വസിക്കരുത്.
@neymarjrskiller
@neymarjrskiller 11 күн бұрын
​@@nam8582undappori aaan.onn podo..ithokke ippo europe ilum japan ilumokke vyaapakamaan.muslims um jews ethrayo kaalamayi cheyyunnu..than veruthe oronn parayall😂
@film3558
@film3558 3 жыл бұрын
Surgery ചെയ്താൽ വേദന ഉണ്ടാകൊ
@Noxie_bro
@Noxie_bro Жыл бұрын
Short frenulum, surgery cheyyan cost ethrakm DR
@nidhinnath2042
@nidhinnath2042 4 жыл бұрын
Can people with phimosis have children?
@akabuddy2067
@akabuddy2067 3 жыл бұрын
yes
@lonelywolf9763
@lonelywolf9763 4 жыл бұрын
Thank you sir. Very useful info.
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
thanks
@sujithnarayanan8352
@sujithnarayanan8352 4 жыл бұрын
Circumcission cheyth kazhinjal pain undakumo??
@devv445
@devv445 4 жыл бұрын
Illa bro. Njn cheythittundu
@midhungopinath8547
@midhungopinath8547 3 жыл бұрын
@@devv445 athinte rate ethraya
@devv445
@devv445 3 жыл бұрын
@@midhungopinath8547 3000
@devv445
@devv445 3 жыл бұрын
Illa
@midhungopinath8547
@midhungopinath8547 3 жыл бұрын
@@devv445 evida cheythath bro
@vancedac9837
@vancedac9837 3 жыл бұрын
Operation ഇല്ലാതെ seriyakkan പറ്റുമോ
@sajithsajith1942
@sajithsajith1942 Жыл бұрын
ദിവസവും oil use ചെയ്തു പുറകോട്ടു നീക്കുക bro
@yb5855
@yb5855 4 жыл бұрын
Sir, Njan circumcise cheythu but epo athu keloid aye Mari, Enthangilum treatment suggests cheyamo? Please
@nishan2547
@nishan2547 4 жыл бұрын
Enth bro
@bishon6899
@bishon6899 4 жыл бұрын
Sir, frenulam പൂർണമായും വിട്ടു പോകാതത്തിനാൽ പിറകോട്ട് മാറ്റുമ്പോൾ പ്രയാസം അനുഭവപ്പെടുന്നു.. സർജറി ചെയ്യുന്നതിനെ കുറിച്ചും, അതിനു എത്ര ചെലവ് വരും, എത്ര ദിവസത്തെ റെസ്റ്റ് എടുക്കേണ്ടി വരും എന്നൊക്കെ പറയുമോ ?
@jyothish7378
@jyothish7378 3 жыл бұрын
2 weeks rest മതിയാകും...ആയാസകരമായ ജോലി ചെയ്യരുത് എന്നേ ഉള്ളൂ.......
@myran921
@myran921 4 жыл бұрын
Man boosne kurichu parayamoo
@AbdulAbdul-ls9zj
@AbdulAbdul-ls9zj 4 жыл бұрын
Circumcisson ചെയ്താൽ സ്വയംഭോഗം ചെയ്യാനുള്ള സൗകര്യം കുറയും. സുഖവും
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
Illabro
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
സെൻസിവിറ്റി കുറയും
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
@@sharathkumarkumar6352 നീ ചേലാകർമ്മം ചെയ്തിട്ടുണ്ടോ
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
@@AbdulAbdul-ls9zj ha da
@SandipKumar-bu6cd
@SandipKumar-bu6cd Жыл бұрын
Not really
@sajansabbathsam9880
@sajansabbathsam9880 4 жыл бұрын
Circumsition nu ethra rs chelavu varum
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ഫേസ്ബുക്ക് പേജിന്‍റെ ഇന്‍ബോക്സില്‍ ബന്ധപ്പെടുക..താങ്കളുടെ സംശയത്തിനുള്ള ഉത്തരം ലഭിക്കും.
@Kalipaanl
@Kalipaanl 3 жыл бұрын
Sir ബന്ധപ്പെട്ടപ്പോൾ അഗ്രചർമ്മം പൊട്ടി blod വന്നു ഇത് പരിഹരിക്കാൻ എന്ത് ചെയ്യും ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടതു ഇത്‌ കട്ട് ചെയ്യാൻ സർജറിക്ക് എത്ര amount ആവും എത്ര ദിവസത്തിനുള്ളിൽ ഇത് ശരിയാവും ഇത് ചെയ്തത് കൊണ്ട് ഉദ്ധാരണം കുറയാൻ ചാൻസുമുണ്ടോ plss reply sir
@vishnutkclt
@vishnutkclt Жыл бұрын
ഒരു യൂറോളജിസ്റ് നെ കാണു
@snssssns140
@snssssns140 3 ай бұрын
Udhadaranam കുറയില്ല 100%
@playboy7755
@playboy7755 4 жыл бұрын
സാർ ഒരു സംശയം പിനീസ്‌ ഞരമ്പ് പൊട്ടിയാൽ സെക്സിന് കുഴപ്പം ഉണ്ടോ
@josejoseph4845
@josejoseph4845 3 жыл бұрын
I done the same surgery in Aster Medicity.. It's very good for marital life..
@basilabraham890
@basilabraham890 3 жыл бұрын
Ethryaa rate
@josejoseph4845
@josejoseph4845 3 жыл бұрын
@@basilabraham890 70k
@basilabraham890
@basilabraham890 3 жыл бұрын
@@josejoseph4845 omg
@josejoseph4845
@josejoseph4845 3 жыл бұрын
@@basilabraham890 do u have surgery
@basilabraham890
@basilabraham890 3 жыл бұрын
@@josejoseph4845 ent backilak ponnude ath problem ano
@dileepsuresh5755
@dileepsuresh5755 4 жыл бұрын
കോട്ടയത് എവിടെ ചെയ്യും. എന്തെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ മതിയോ സർ
@vishnum9685
@vishnum9685 4 жыл бұрын
ബ്രോ കോട്ടയത്ത്‌ എവിടെ ആണ്
@emmanuelchacko4902
@emmanuelchacko4902 4 жыл бұрын
Bro
@vishnum9685
@vishnum9685 4 жыл бұрын
@@emmanuelchacko4902 എന്തോ, ഞാനും കോട്ടയംകാരൻ ആണ്
@vishnum9685
@vishnum9685 4 жыл бұрын
ഹോസ്പിറ്റലിൽ അറിയാമോ ബ്രോ???
@dileepsuresh5755
@dileepsuresh5755 4 жыл бұрын
Ettumanoor
@ananthukbabu
@ananthukbabu 4 жыл бұрын
SiR ee surgery cheuthal ethra divasam rest edukendi varum
@nishan2547
@nishan2547 4 жыл бұрын
One weak
@reghuvm2033
@reghuvm2033 4 жыл бұрын
വയനാട്ടിൽ എത് ഹോസ്പിറ്റൽ ആണ് നല്ലത് പ്ലീസ് കമെന്റ്
@pradeeptv9558
@pradeeptv9558 3 жыл бұрын
ഞാനും ചെയ്തിട്ടുണ്ട്..ഒരു കുഴപ്പവും ഇല്ല..feel better
@jayarajjayakumar1918
@jayarajjayakumar1918 3 жыл бұрын
ഇത് എത്ര ദിവസം എടുത്തു മുറിവ് ഉണങ്ങൻ
@fanzclubkerala7998
@fanzclubkerala7998 3 жыл бұрын
എത്ര ദിവസം എടുത്തു
@pradeeptv9558
@pradeeptv9558 3 жыл бұрын
@@fanzclubkerala7998 01 month fully heald ayi..normaly murivokke 15 days ayappol thanne maari
@Yshhhhhhhh
@Yshhhhhhhh 3 жыл бұрын
Bro , njan 3 day munne cheythu, ipo cheria neeru pole und , ath ethra day kond povum?
@pradeeptv9558
@pradeeptv9558 3 жыл бұрын
@@Yshhhhhhhh ath 10 days il ok aavum bro ..don't worry
@nissarnissar5430
@nissarnissar5430 4 жыл бұрын
Dr .ethu Muslims jews sunneth karmam ennu parayum athano?
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
അതെ
@nissarnissar5430
@nissarnissar5430 4 жыл бұрын
@@DrPromodusInstitute . Thank Dr
@prajith7824
@prajith7824 4 ай бұрын
Tholi melot verum but headil thodumbo pain und maaran tip undo 👀
@realmenarzo9283
@realmenarzo9283 6 күн бұрын
Enikkum broo
@prajith7824
@prajith7824 6 күн бұрын
@@realmenarzo9283 ninte age para
@swethaktp4382
@swethaktp4382 2 жыл бұрын
Fernulium brave oru video cheyyuo
@whysoserious7372
@whysoserious7372 Жыл бұрын
Normal aayirikkumbo oru preshnavum illaa... But udharikumbol tholli backillekk povunnilla
@DrPromodusInstitute
@DrPromodusInstitute Жыл бұрын
താങ്കളുടെത് ഫൈമോസിസ് ആകാം,നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@Zubair-yz4ox
@Zubair-yz4ox 3 жыл бұрын
ഡോക്ടർ എനിക്ക് സമൻ വരുന്നില്ല 1 മാസമായി എൻഡ് മെഡിക്കൽ കഴിക്കണം,
@kochuveettilpadeettathil2466
@kochuveettilpadeettathil2466 3 жыл бұрын
സർ ഞാൻ 35 aged ആളാണ് എനിക്ക് ഇ പ്രോബ്ലം ഒണ്ടു ബന്ധപെടുമ്പോൾ ആഗ്ര ചർമം വിണ്ടു കീറും എന്താ ചെയ്യുക 🙏
@hehehehhehe7053
@hehehehhehe7053 2 жыл бұрын
KᏌᎢᎢᏆKᎪᏞ ᎪYᎾ ᏴᎡᎾᏆNᏌ
@ajeesha6289
@ajeesha6289 2 жыл бұрын
Ente same അവസ്ഥ
@appumundro5245
@appumundro5245 2 жыл бұрын
Ans kitiyo same problem
@appumundro5245
@appumundro5245 2 жыл бұрын
എന്ത് ചെയ്യും
@snssssns140
@snssssns140 3 ай бұрын
സുന്നത് ചെയ്യു
@arjunm7251
@arjunm7251 4 жыл бұрын
Neeki kazinj avda touch chymbo ntho pole chyyan pattunnilla
@nishan2547
@nishan2547 4 жыл бұрын
Enikku undayirunnu ethu pole. Epo illa
@subinraju4399
@subinraju4399 4 жыл бұрын
Kurach time edukum bro sensitive alle skin avide athaaa
@balakrishnan-ef9dm
@balakrishnan-ef9dm 4 жыл бұрын
Bro..do circumcision..njan cheythu 2 masam munne..ipo all ok aayi
@Stalinnnnnnn
@Stalinnnnnnn 4 жыл бұрын
@@balakrishnan-ef9dmsurgery cost engana
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ഫേസ്ബുക്ക് പേജിന്‍റെ ഇന്‍ബോക്സില്‍ ബന്ധപ്പെടുക..താങ്കളുടെ സംശയത്തിനുള്ള ഉത്തരം ലഭിക്കും.
@aravinc6845
@aravinc6845 Жыл бұрын
Dr enikku ente glancil thodanpolum pattunnilla pain anubava pedunnu entanu cheyyuga😢
@akhilm7446
@akhilm7446 Жыл бұрын
Same problem😮
@starcaptain__33
@starcaptain__33 Ай бұрын
Dr ith ntina pirakott valikunthh arelum rplyy 😢
@creativemedia6354
@creativemedia6354 Жыл бұрын
ബന്ധപോടുമ്പോൾ തൊലി മേലോട്ട് കയറി പോകുന്നു.അതിന് എന്ത് ചെയ്യും
@DrPromodusInstitute
@DrPromodusInstitute Жыл бұрын
നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@nobyissac1777
@nobyissac1777 3 жыл бұрын
എത്രാമത്തെ അജിൽ അനു പുറകിട്ട് ആവുന്നത്
@parakkalraoof470
@parakkalraoof470 2 жыл бұрын
ഒമ്പത് വയസ്സിൽ
@anoop6301
@anoop6301 2 жыл бұрын
Doctor, Frenulum അവസ്ഥ പ്രശ്നമാകുമോ?
@DrPromodusInstitute
@DrPromodusInstitute 2 жыл бұрын
വിശദാംശങ്ങള്‍ക്കായി 94 97 484 665 ഈ നമ്പറില്‍ വിളിക്കൂ
@mariyaaaa100
@mariyaaaa100 Ай бұрын
Ente mone 8 vayas und..avante tholi moodi erikuvane...ath vallathum chyano ..dr kanano
@veenaharikumar4624
@veenaharikumar4624 15 күн бұрын
Dr നെ കാണിച്ചോ?
@mariyaaaa100
@mariyaaaa100 15 күн бұрын
@@veenaharikumar4624 kanichu bt ann pbm ila ann paranju .bt innale infection aay ...alpam koodthal aay.ipo medicine thanneka.ini Thursday chellan paranju.circumsission chyanam anna paranjath
@sandeepsajeevkumar2874
@sandeepsajeevkumar2874 2 жыл бұрын
സാധാരണ അവസ്ഥയിൽ പുറകോട് പോവുന്നുണ്ട്. ഉദ്ധരിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് ഉണ്ട്
@DrPromodusInstitute
@DrPromodusInstitute 2 жыл бұрын
അതാണ്‌ ഫൈമോസിസ് ...
@dreamcracker4230
@dreamcracker4230 Жыл бұрын
@@DrPromodusInstitute ലിംഗത്തിനു പുറത്തുള്ള ചർമം ഇടക്ക് തനിയെ പുറകിലോട്ട് മാറുന്നു. അത് എന്തു കൊണ്ടാണ് ഡോക്ടർ?
@DrPromodusInstitute
@DrPromodusInstitute Жыл бұрын
@@dreamcracker4230 . നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@subhashchempazhanthy5667
@subhashchempazhanthy5667 4 жыл бұрын
ഒരു നല്ല ഡോക്ടറെ സജെസ്റ്റ് ചെയ്യാമോസാർ? പറ്റുമെങ്കിൾ ഫോൺ നമ്പറും.
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, താങ്കളുടെ സംശയത്തിനുള്ള ഉത്തരം ലഭിക്കും.
@shintosebastian9197
@shintosebastian9197 11 ай бұрын
ഇത്രേം നാളും കുഴപ്പം ഇല്ലാരുന്നു ഇപ്പോൾ ഒരാഴ്ച ആയിട്ടു ചർമം പുറകോട്ട് പോകാത്ത അവസ്ഥ ആണ്.. എന്ത് കൊണ്ടാണ് അങ്ങനെ
@abhinavkrishnaabhinav202
@abhinavkrishnaabhinav202 10 ай бұрын
ath arilla
@abhinavkrishnaabhinav202
@abhinavkrishnaabhinav202 10 ай бұрын
Ippo enthayi
@Unni-nn9ep
@Unni-nn9ep 9 ай бұрын
Eppo entho ay
@jyothish7378
@jyothish7378 4 ай бұрын
Fungal infection കാരണം skin ന്റെ elasticity ക്ക് വ്യത്യാസം വരുന്നതുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്... Consult Dr:
@babeeshp3912
@babeeshp3912 3 ай бұрын
എനിക്കും ഉണ്ട്
@rockrock6098
@rockrock6098 4 жыл бұрын
Dr. Njn thanne anu back ilot neekit nalla pain ondayirnnu kore days kazhinjnappo skin katty koranjnu back ilot smooth ayit nigi but entelum problem ondavuvo pinne
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
വീഡിയോക്ക് താഴെയുള്ള നമ്പറില്‍ വിളിക്കുക, അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ഫേസ്ബുക്ക് പേജിന്‍റെ ഇന്‍ബോക്സില്‍ ബന്ധപ്പെടുക..താങ്കളുടെ സംശയത്തിനുള്ള ഉത്തരം ലഭിക്കും.
@aku7818
@aku7818 3 жыл бұрын
Enikum same prblm anu. Daily ingne cheythal redy akumo sir
@naveenachu4507
@naveenachu4507 Жыл бұрын
Phimosis ullavark kutty undakatha irikumoo
@DrPromodusInstitute
@DrPromodusInstitute Жыл бұрын
കുട്ടികൾ ഉണ്ടാകുന്നതിനു തടസമില്ല. പക്ഷേ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും...
@shibun5507
@shibun5507 Жыл бұрын
അഗ്ര ചർമം മുറിച്ചു കഴിഞ്ഞാൽ പിന്നീട് പുറകോട്ടിൽ ഉള്ള skin പെനിസ് നിന്നും free ആയി തന്നെ നിൽക്കുമോ അതോ ക്രമേണ ഒട്ടിച്ചേരുമോ ❓️
@alananil7764
@alananil7764 Жыл бұрын
Bro number thro oru krym choyikn
@rajeevkaruvatta624
@rajeevkaruvatta624 3 жыл бұрын
Peniz size ethra age vare increas aakum...?
@hehehehhehe7053
@hehehehhehe7053 2 жыл бұрын
ᎷᎷᎷ ᎬNᎢᎻᏆNᎪᎪ🤣
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
@@hehehehhehe7053 aavishyam und.
@nishan2547
@nishan2547 4 жыл бұрын
ഞാൻ കട്ട്‌ ചെയ്ത വ്യക്തിയാണ്. ഇപ്പോ സുഖം കൂടിയിട്ടേ ഉള്ളൂ
@balakrishnan-ef9dm
@balakrishnan-ef9dm 4 жыл бұрын
Njanum😀😀😀
@rameshchandran6410
@rameshchandran6410 4 жыл бұрын
Me
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
അഭിപ്രായത്തിന് നന്ദി
@dileepsuresh5755
@dileepsuresh5755 4 жыл бұрын
Jaya Krishnan Krish Bro cut cheythe kazhije adhya divasagalil vedhana vellom kannumo
@nishan2547
@nishan2547 4 жыл бұрын
@@dileepsuresh5755 cheriya pain undakum
@SreelalOachira
@SreelalOachira 4 жыл бұрын
3year aayi budhimuttunnu enthengilum oru solution
@arjunm7251
@arjunm7251 4 жыл бұрын
Melle melle try chyth nok bro ath valiya prnm onum alla enna ente oru ith
@vineethk8423
@vineethk8423 4 жыл бұрын
Cheruthayi cheruthayi pinnott eduth vannal mathi bro, shariyayikolum. Aa skin nannayi valiyunnathanu.Enikkum undayirunnu ippo normal aanu.
@alen4725
@alen4725 4 жыл бұрын
Purakilot tholi vannalum oru cheriya tholi noolu pole connect ayi nikand ath engne marmo
@firosfiros287
@firosfiros287 4 жыл бұрын
തൊലി കട്ട് ചെയ്താൽ മതി
@manusunil5861
@manusunil5861 4 жыл бұрын
Lower portion ille penis inte avde oru nerve pole forskin ilott connect chydh irikunedh normal ano
@SK-fu4ib
@SK-fu4ib 4 жыл бұрын
ഇതൊക്കെ വളരെ കുറച്ചു പേർക് മാത്രം ഉണ്ടാകുന്ന പ്രോബ്ലം ആണ്. നോർമൽ തൊലി വളരെ ലൂസ് ആയി ആണ് ഉണ്ടാവുക. പിന്നെ ഈ പ്രോബ്ലം ഉള്ളവർ കട്ട്‌ ചെയുന്നതാണ് നല്ലതെന്നു തോനുന്നു.
@vishnu2157
@vishnu2157 Жыл бұрын
ആഗ്ര ചർമം പുറകോട്ട് മാറ്റി അവിടെ തൊടുമ്പോൾ ചെറിയ നീറ്റൽ അനുഭവപ്പെടുന്നുണ്ട് അതിനെന്താണ് കാരണം?
@DrPromodusInstitute
@DrPromodusInstitute Жыл бұрын
താങ്കളുടെത് ഫൈമോസിസ് ആകാം, അല്ലെങ്കിൽ ഇൻഫെക്ഷൻ ആകാം, നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@vishnu2157
@vishnu2157 Жыл бұрын
@@DrPromodusInstitute thank you doctor
@yedukrishnan838
@yedukrishnan838 4 жыл бұрын
Dr do a video about orgasmic dysfunction
@Iamnationalistt
@Iamnationalistt 4 жыл бұрын
ഉണ്ട്
@jyothish7378
@jyothish7378 3 жыл бұрын
ഗവൺമെന്റ് hospital -ലിൽ പോയി സർജനെ കാണുക.ചികിൽസ സൗജനൃമാണ്.....
@nishan2547
@nishan2547 4 жыл бұрын
ചെയ്യുന്നത് കൊണ്ട് ഗുണമേ ullu
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
അഭിപ്രായത്തിനു നന്ദി
@akshaymp5201
@akshaymp5201 2 жыл бұрын
Cheyumbol pain ndoo
@yagamilight562
@yagamilight562 Жыл бұрын
Bro Latheef clinic cheythu enn vere oru commentil kandu... Njnum kollam aan... Avde potte? Bro k athukazhinjh issues onnum illallo??
@avirachacko8181
@avirachacko8181 Жыл бұрын
Jayakrishnan kris. ❤❤
@cpmidhun389
@cpmidhun389 4 жыл бұрын
sir... ente penis un cut aan.... swayam bogam idakke cheyyarulllu.... cheyyanayi nokkumbol yellow coloril oru podi kanunnunf... witb smell.. athenthaa angane... can u suggest me anything to remove such things?
@bbcvlogs2921
@bbcvlogs2921 4 жыл бұрын
Mild soap upayogichu Kazhukam athu allavrakkum undakum
@cjharry980cc3
@cjharry980cc3 3 жыл бұрын
Skin backott aaki clean cheyanam ennum
@princeci2366
@princeci2366 4 жыл бұрын
സാർ സ്കിൻ എപ്പോഴും പുറകിൽത്തന്നെ ഇരിക്കുന്നത് അതുകൊണ്ട് കുഴപ്പംവലതു ഉണ്ടോ സാർ പ്ലീസ് കമെന്റ്
@nishan2547
@nishan2547 4 жыл бұрын
Illa
@shajipappan3745
@shajipappan3745 3 жыл бұрын
അവിടെ കളർ പോകും, സെൻസെറിങ് കുറയും
@nishan2547
@nishan2547 3 жыл бұрын
@@shajipappan3745 Mandatharama bro. Enik angane onnum ayitilla. 😁
@shajipappan3745
@shajipappan3745 3 жыл бұрын
@@nishan2547 ആകും 😆
@nishan2547
@nishan2547 3 жыл бұрын
@@shajipappan3745😁😁
@balakrishnan-ef9dm
@balakrishnan-ef9dm 4 жыл бұрын
I did circumcision 2 months before..
@vishnu2477
@vishnu2477 3 жыл бұрын
Pain ondayirunno
@kududkudu
@kududkudu 3 жыл бұрын
plz no.
@neymarjrskiller
@neymarjrskiller 11 күн бұрын
​@@vishnu2477ask muslim friends
@Soccer-e8j
@Soccer-e8j 2 ай бұрын
Docter eniku 18 age ollu enikkum ee problem und ith eth docterne anu kaankende
@jithinjoe71
@jithinjoe71 4 жыл бұрын
Yes
@rijothomas4575
@rijothomas4575 3 жыл бұрын
Hi
@vishnunk3791
@vishnunk3791 4 жыл бұрын
Ennik und 24 age aayi... Cost ethra aavum nalla vedana ndvoo
@nishan2547
@nishan2547 4 жыл бұрын
3000 okke akum. Vedhana kanilla
@saranblogstlchry845
@saranblogstlchry845 4 жыл бұрын
@@nishan2547 ഏത് ഹോസ്പിറ്റലിൽ ആണ്
@nishan2547
@nishan2547 4 жыл бұрын
@@saranblogstlchry845 Clinicil anu
@saranblogstlchry845
@saranblogstlchry845 4 жыл бұрын
@@nishan2547 എവിടെ
@nishan2547
@nishan2547 4 жыл бұрын
@@saranblogstlchry845 kollam
@sujithgopinath8665
@sujithgopinath8665 2 жыл бұрын
Sir surgery allathe vere solution onnum ille ?
@DrPromodusInstitute
@DrPromodusInstitute 2 жыл бұрын
അത് ഫൈമോസിസിന്‍റെ ഗുരുതരാസ്ഥ അനുസരിച്ച് ഇരിക്കും
@sujithgopinath8665
@sujithgopinath8665 2 жыл бұрын
ഒട്ടും പുറകോട്ട് ആക്കാൻ പറ്റുന്നില്ല സൈഡ് ഇൽ എല്ലാം നീര് വന്നിട്ടുണ്ട് പിന്നെ സൈഡ് ഇൽ തൈര് പോലെ വെള്ള കളർ ഇൽ ഒരു gum ഉണ്ട്
@DrPromodusInstitute
@DrPromodusInstitute 2 жыл бұрын
@@sujithgopinath8665 അപ്പോള്‍ മിക്കവാറും സര്‍ജറി വേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്കായി 919497484665, 0484 2555301, 0484 2555304 നമ്പറില്‍ വിളിക്കാം
@sujithgopinath8665
@sujithgopinath8665 2 жыл бұрын
Ok thanks sir 🙏
@akhilmohan9630
@akhilmohan9630 Жыл бұрын
@@sujithgopinath8665 cheyto
@jijojijo6501
@jijojijo6501 Жыл бұрын
എനിക് കട്ടിംഗ് വരെ വരുള്ളു
@DrPromodusInstitute
@DrPromodusInstitute Жыл бұрын
താങ്കളുടെത് ഫൈമോസിസ് ആകാം, നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ
@Rajeesh270
@Rajeesh270 4 жыл бұрын
Sir skin purakilot varan creams ille
@sharathkumarkumar6352
@sharathkumarkumar6352 3 жыл бұрын
Bro medicin kittiyo
@abhijithms1782
@abhijithms1782 3 жыл бұрын
Kittiyo bro, enthenkilum cream
@parakkalraoof470
@parakkalraoof470 Жыл бұрын
ക്രീം ഉണ്ട്
@duchduke2281
@duchduke2281 Жыл бұрын
​@@parakkalraoof470എന്ത്‌ ക്രീം ആണ്
@rajeevrajeev4264
@rajeevrajeev4264 11 ай бұрын
പറയു
@nam8582
@nam8582 3 жыл бұрын
ഇത്രയൊക്കെയായിട്ടും ഈ ഡോക്ടർ ചെലകര്മത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു മനസ്സിലായില്ലേ ? ഇതുപോലെ ഒരുപാട് ഡോക്ടർ മാർ ചേലാകാർമം ചെയ്തു ധാരാളം പണമുണ്ടാക്കുന്നു.ഇതൊരു വൻ ബിസിനസ്സ് ആണ്. ചേലാകർമം ചെയ്യാതെ phimosis ഇപ്പോൾ സുഖപ്പെടുത്താം. ചേലാകർമം എല്ല രീതിയിലും ദോഷമാണ്.ചെയ്തു രണ്ടുവർഷം കഴിയുമ്പോഴാണ് അറിയാൻ പോകുന്നത്. ലിംഗം തന്നെ പാട് വീണു വിരൂപമായി പോകും.
@rejithrej2622
@rejithrej2622 2 жыл бұрын
Engane bro?
@kiranrs7055
@kiranrs7055 8 ай бұрын
Engane sugapedum ?
@aneeshpk4545
@aneeshpk4545 4 жыл бұрын
പുറകോട്ടു വരാത്തവർ പിന്നേ. എങ്ങനെ വാണം വിടും.
@vipinotp6465
@vipinotp6465 4 жыл бұрын
Athoke patum
@bbcvlogs2921
@bbcvlogs2921 4 жыл бұрын
vanam vidan foreskin venam onnum illa. Allatheyum pattum
@malayali2971
@malayali2971 3 жыл бұрын
Ennit njan vidunnundallo😂
@AbdulAbdul-ls9zj
@AbdulAbdul-ls9zj 3 жыл бұрын
അതൊക്കെ പറ്റും
@alvitosaji5453
@alvitosaji5453 3 жыл бұрын
എന്റെയും അങ്ങനെയാണ് ലിഗം ചെറുതാണ് നല്ല വിർത്തിയായി സൂക്ഷിച്ചാൽ മതി ബ്രോ വേയരെ കുഴപ്പം ഒന്നും ഇല്ല
@anilkumaras3546
@anilkumaras3546 4 жыл бұрын
എനിക്ക് നല്ല രീതിയിൽ ഈ പ്രശ്നം ഉണ്ടാവുകയും തുടർന്ന് ഇദ്ദേഹത്തിൻറെ ഹോസ്പിറ്റലിൽ ഞാൻ പോവുകയും ഒറ്റയ്ക്കാണ്് പോയത് അവിടെ തലേദിവസം അഡ്മിറ്റ് ആകുന്നു ഒരു ദിവസം സർജറി കഴിയുന്നു ഒരു ദിവസം കൂടി അവിടെ തുടർന്നു ശേഷം ഡിസ്ചാർജ് ആവുന്നു വീട്ടിൽ പോരുന്നു ഒരുമാസം റസ്റ്റ് ഒരു പ്രശ്നവുമില്ല നല്ല സീനിയർ ഡോക്ടർ ആണ് ഉള്ളത് എക്സ്പീരിയൻസ് ആൾ ആണ് ഉള്ളത് അവിടുത്തെ നേഴ്സിങ് സ്റ്റാഫുകൾ ഒക്കെ വളരെ സഹകരണമനോഭാവം ഉള്ളവരാണ് കൂടെ ആരും ഇല്ലാഞ്ഞിട്ടും ഒരു ബുദ്ധിമുട്ട് ഉണ്ടാവാതെ അവര്‍കെയര്‍ ചെയ്യ്തു
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
നല്ല വാക്കുകള്‍ക്ക് നന്ദി , അനില്‍ കുമാര്‍...
@rajeeshrajeesh3283
@rajeeshrajeesh3283 4 жыл бұрын
എത്ര രൂപ ആയി സുഹൃത്തേ
@anilkumaras3546
@anilkumaras3546 4 жыл бұрын
@@rajeeshrajeesh3283 18000
@aanandvijayan29
@aanandvijayan29 Жыл бұрын
ഇപ്പൊ 30000 ആണെന്ന് പറയുന്നു
@anilkumaras3546
@anilkumaras3546 Жыл бұрын
@@aanandvijayan29 ഓരോരുത്തർക്കും ഓരോ അവസ്ഥയിൽ ആയിരിക്കുമല്ലോ അതിനനുസരിച്ച് ചികിത്സാരീതിയും മാറ്റമുണ്ടാവും അങ്ങനെ എമൗണ്ട് മാറ്റം വരാൻ സാധ്യതയുണ്ട്
@sudheeshsudhi9743
@sudheeshsudhi9743 4 жыл бұрын
മലപ്പുറത് ഇതിന് പറ്റിയ ഹോസ്പിറ്റൽ ഉണ്ടോ
@usmankalappatil3638
@usmankalappatil3638 4 жыл бұрын
പുലാമന്തോൾ ഉണ്ട്
@sudheeshsudhi9743
@sudheeshsudhi9743 4 жыл бұрын
Ok
@sudheeshsudhi9743
@sudheeshsudhi9743 4 жыл бұрын
പൈസ എത്രയാകും അറിയോ ഇക്ക
@nishan2547
@nishan2547 4 жыл бұрын
@@sudheeshsudhi9743 3000
@sudheeshsudhi9743
@sudheeshsudhi9743 4 жыл бұрын
@@nishan2547 എവിടെയാണ് ഈ hospital
@rockrock6098
@rockrock6098 4 жыл бұрын
Korach months ayi penis cheruv ond
@Empuran-o3m
@Empuran-o3m Жыл бұрын
ഡോക്ടർ പെനിസ് ന്റെ അടിഭാഗത്തു വെളുത്ത നിറത്തിൽ എന്തോ കാണുന്നു പുറകോട്ട് ആഗ്രചർമ്മം മാറാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട് പക്ഷെ urin pass ചെയ്യുന്നതിന് വേദന ഒന്നും ഇല്ല സർജറി അല്ലാതെ വേറെ മരുന്ന് ഉണ്ടോ ഡോക്ടർ
@manikandanpr1818
@manikandanpr1818 4 жыл бұрын
sir mail id
@DrPromodusInstitute
@DrPromodusInstitute 4 жыл бұрын
pismh123@gmail.com
@ppjaleel3336
@ppjaleel3336 4 жыл бұрын
90 % പ്രശ്നം ഉണ്ട് അതല്ലെ ഇസ്‌ലാം സുന്നത്ത് ആക്കി യത്
@SK-fu4ib
@SK-fu4ib 4 жыл бұрын
നോ ബ്രോ.ഇത് വളരെ കുറച്ചു പേർക് മാത്രം ഉണ്ടാകുന്ന പ്രോബ്ലം ആണ്. നോർമൽ ഈ തൊലി വളരെ ലൂസ് ആയി ആണ് ഉണ്ടാവുക. പിന്നെ ഈ പ്രോബ്ലം ഉള്ളവർ കട്ട്‌ ചെയുന്നതാണ് നല്ലതെന്നു തോനുന്നു.
@SK-fu4ib
@SK-fu4ib 3 жыл бұрын
@@shajipappan3745 പ്രോബ്ലം ഉണ്ടായിരുന്നോ.? അത്യാവശ്യം ഹാഡ് വേണം.എന്നാലല്ലേ പെയിൻ ഇല്ലാതെ ബന്ധപ്പെടാൻ പറ്റു.
@SK-fu4ib
@SK-fu4ib 3 жыл бұрын
99.9 ശതമാനവും ആർക്കും പ്രശ്നം ഇല്ല. ആ സ്കിൻ അത് വളരെ ആവശ്യമുള്ളതും ആണ്. പിന്നെ പ്രോബ്ലം ഉള്ളവർ മാത്രം ചികിത്സ നേടുക.
@sachinout
@sachinout 3 жыл бұрын
വാട്ട്സ് ആപ്പ് നമ്പർ തരുമോ
@yaseenak981
@yaseenak981 2 ай бұрын
മുറിച്ചു കളഞ്ഞാൽ തീരുന്നതേ ഉള്ളൂ പ്രശ്നം 😂
@aneeshpk4545
@aneeshpk4545 4 жыл бұрын
പുറകോട്ടു വരാത്തവർ പിന്നേ. എങ്ങനെ വാണം വിടും.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 749 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 18 МЛН
ലിംഗം സ്കാൻ ചെയ്യുന്നതെങ്ങനെ ?
12:07
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 749 М.