Agricultural വിസയിൽ ഇസ്രായേലിൽ വന്നവരുടെ അനുഭവങ്ങൾ !!!!!

  Рет қаралды 83,877

Kizhakkante Thoolika

Kizhakkante Thoolika

Күн бұрын

#israelworkvisa #israelmallu

Пікірлер
@itsmelinuz
@itsmelinuz Жыл бұрын
ഇങ്ങനെ ഒരു വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു.കുറച്ചു ദിവസങ്ങൾ ആയിട്ട് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കപ്പെടുന്നുണ്ട്.അതിന്റെ സത്യാവസ്ഥ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു. അരുൺ ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഗൾഫ് രാജ്യത്തു ജോലിചെയ്തിട്ടുള്ളവർക്ക് അറിയാം അവർ അവിടെ ഏതു സാഹചര്യത്തിൽ ആണ്‌ താമസിക്കുന്നത് എന്നു. അതുപോലെ നോർത്ത് ഇന്ത്യയിൽ കമ്പനിയിൽ ജോലിചെയ്യുന്നവർക്ക്‌ കമ്പനി provide ചെയ്യുന്ന റൂം ഉണ്ട് അവിടെ ഗുജറാത്തികളും,മാറാട്ടികളും, ഒറീസ കാരും ഒക്കെ ആകും അവിടുത്തെ bathroom ന്റെ അവസ്‌ഥ കണ്ടാൽ ആഴ്ചയിൽ ഒരിക്കലേ പോകാൻ തോന്നുള്ളു അത്രയ്ക്ക് വൃത്തികേടായിആണ്‌ അവർ ഇടുന്നത് അതുപോലെ ആണ്‌ ഇവിടെ സംഭവിച്ചത് വർഷങ്ങൾ ആയി തായ്‌ലൻഡ് കാർ ആണ്‌ ഈ സെക്ടർറിൽ ജോലിചെയ്യുന്നത്. അതുകൊണ്ടാണ് അങ്ങനെ ഒരു അന്തരീഷം അവിടെ ഉണ്ടായതു.പൊതുവേ മലയാളികൾക്ക് കുറച്ചു വൃത്തി കൂടുതലാണ് അതുകൊണ്ടുതന്നെ ഈ ഒരു അന്തരീക്ഷം പെട്ടെന്ന് കണ്ടപ്പോൾ അവർക്കു അതു ഉൾകൊള്ളാൻ സാധിച്ചതും ഇല്ല. പക്ഷേ അത് അപ്പോഴേ തന്നെ അവരുടെ സ്പോൺസറിനോടോ ഏജൻസിയോട് പറഞ്ഞിരുന്നെങ്കിൽ അവർക്കത് ശരിയാക്കി കൊടുക്കും ആയിരിന്നു. പിന്നെ മലയാളികൾ ആയ നമ്മുടെ ചില സുഹൃത്തുക്കളോട് പറയാൻ ഉള്ളത് ഏതു ഏജൻസി ആയാലും കുറഞ്ഞ നിരക്കിൽ ഇറക്കുന്നു എങ്കിൽ നല്ലകാര്യം അല്ലെ. വിക്തി വൈരാഗ്യം ത്തിന്റെ പേരിൽ നല്ലത് ചെയ്യുന്നതിനെ മോശം ആക്കി പ്രചരിപ്പിക്കതെ ഇരിക്കുക. എത്രയോ പേർ രക്ഷപെടുന്ന കാര്യം അല്ലെ.പിന്നെ ന്യായമായ കമ്മീഷൻ വാങ്ങുന്നതിൽ കുഴപ്പമില്ല പക്ഷേ agriculture വിസക്ക് 6,7,8 L ഒക്കെ വാങ്ങുന്നത് ആരു ആയാലും വളരെ മോശം ആണ്‌.നാട്ടിൽ നിന്നും വരുന്നവരും caregivar വിസയിൽ വന്നവരെ പോലെ ഉള്ള സൗകര്യങ്ങൾ പ്രതീക്ഷിച്ചു വരരുത്. നിങ്ങൾ ഒരു കൃഷി ഇടത്തിലേക്കു ആണ്‌ വരുന്നത് അപ്പോൾ അത്രയൊക്കെ സൗകര്യങ്ങളെ പ്രതീക്ഷിക്കാൻ പാടുള്ളു. നാട്ടിൽ കൃഷി പണി ചെയ്യുന്നവർക്കുംസാധാരണ കരായ ആളുകൾക്കും ഇതു ബുദ്ധിമുട്ടു ഉണ്ടാകില്ല കാരണം ഇതിലും വലിയ ചൂടത്തു നാട്ടിൽ ജോലി ചെയ്യുന്നവരാണ്. ജോലിചെയ്യാൻ മനസ് ഉണ്ടങ്കിൽ നിങ്ങൾക്ക് വളരെ നല്ലൊരു opportunity ആയിരിക്കും ഇതു.അതുപോലെ തന്നെ സത്യസന്ധമായി ഇവിടെ ഉള്ള വാർത്തകൾ അവതരിപ്പിക്കുന്നതിനു അരുൺചേട്ടനും നന്ദി 🙏🥰
@sherinjoseph8209
@sherinjoseph8209 Жыл бұрын
ഗൾഫിൽ ജീവിക്കുന്നവർ നല്ല അടിപൊളി ഫ്ലാറ്റ് ആണ് അല്ലാത്ത ഇങ്ങനെ ഒന്നുമല്ല . ക്യാമ്പ് എന്നു പറഞ്ഞാൽ അടിപൊളി ടോയ്ലറ്റ് ആണ് അല്ലാതെ ഇതു പോലെ കച്ചറ അല്ല
@Jonn_zz
@Jonn_zz Жыл бұрын
Agency no kittumo
@vipihunt0073
@vipihunt0073 Жыл бұрын
Hus povan pattiyo? Pls replr
@saradhi5035
@saradhi5035 Жыл бұрын
Egency etha
@bindhujoseph4710
@bindhujoseph4710 Жыл бұрын
ഞാൻ അവിടെ ജോലി ചെയ്തിരുന്ന ആളാണ്. നമ്മൾ വൃത്തിയായി ഉപയോഗിച്ചാൽ മതി. അവിടെ caretaker ആയിട്ട് ജോലി ചെയ്യുന്ന ചിലരുടെ റൂമുകൾ കണ്ടാൽ ഇതിലും കഷ്ട്ടമാണ്. നല്ല റൂമുകളാണ്. അവർ വൃത്തികേടാക്കി ഇടുന്നതാണ്. അവനവന്റെ സ്വഭാവം പോലെ ഇരിക്കും
@sheelushajan433
@sheelushajan433 Жыл бұрын
ഇങ്ങനൊരു വീഡിയോ കണ്ടതിൽ വളരെയധികം സന്തോഷം, എന്റെ ഹസ്ബൻഡും പോവാൻ ഇരികുകയാണ്... മെഡിക്കൽ കഴിഞ്ഞു, എനിക്ക് ഇതുവരെ നല്ല ടെൻഷൻ ഉണ്ടാരുന്നു, ചെന്നുകഴിഞ്ഞുള്ള കാര്യങ്ങൾ എങ്ങനാരിക്കും എന്നോർത്തിട്ട്... ഇപ്പഴാ കുറച്ചു സമാധാനം ആയത്... Thankyou 🙏🏻
@nayanamariyadevasya9452
@nayanamariyadevasya9452 Жыл бұрын
Ellarkkum engane alla, Brother avide und. Urban area yil ullavark facilities okkke und, Rural area il ethonnum ella... English ariyunnavar polum ella
@jibinpm4u
@jibinpm4u Жыл бұрын
❤️
@sreenichandran6446
@sreenichandran6446 Жыл бұрын
ചേച്ചി ധൈര്യമായി ഇരിക്ക് ചേട്ടൻ ദൈവത്തിന്റെ നാട്ടിലാണ് പോകുന്നത് ❤️❤️ചേട്ടൻ സേഫ് ആയിരിക്കും 🤝🏻👍🏻
@kizhakkantethoolika
@kizhakkantethoolika Жыл бұрын
ഭാഷ പഠിക്കണം ഇവിടെ മിക്ക ആളുകൾക്കും ഇംഗ്ലീഷ് അറിയില്ല
@abnglobalacademyoetcoachin9450
@abnglobalacademyoetcoachin9450 Жыл бұрын
Whic agency no തരാമോ
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
Sir,ഇപ്പോഴും apply ചെയ്യാമോ Agriculture വിസയിലേക്ക് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട field ആണ്💓💓
@ican2259
@ican2259 11 ай бұрын
നാട്ടിലെ ഒരു ഏജൻസി യെ ഞാൻ വിളിച്ചിരുന്നു, agriculture വിസ ഇപ്പൊ കൊടുക്കുന്നില്ല എന്ന് പറഞ്ഞു, അവിടെ ഇപ്പൊ ജോലി ചെയ്യുന്നവരുടെ ജോലിയിൽ satisfide അല്ലെന്ന് പറഞ്ഞു,
@bincybincy9013
@bincybincy9013 Жыл бұрын
Yes chetta..njanum first payment kiduthu wait cheyyuvanuu..thank you for this video
@akhiljoseph.j595
@akhiljoseph.j595 Жыл бұрын
Ee raspberry oke vittit Artichoke, Apple, vazhuthana, ulli, Zucchini oke cheyunna aalukalodu kude onnu poyi onnu chodhich nokkanm bro appo ariyam sathyam. Ipo poyi iraghiyavaril total oru 5, 6 perke ignane oke kitteet ulllu vaaki ellavarudem avastha kude onnu thirakeet thallunnath nallathayirikum 😅😅😅😅
@Christ_foreve.r
@Christ_foreve.r Жыл бұрын
6 test എന്ന് പറഞ്ഞില്ലേ..medical test എന്തൊക്കെയാ ഉണ്ടാകുക??അത് tough എന്ന് പറയാനുള്ള കാരണം എന്താണ്..പിന്നെ ചിലർക്ക് കിട്ടിയില്ല എന്ന് പറയുന്നു reason എന്താണ്??
@nikhilpoothamoola7782
@nikhilpoothamoola7782 Жыл бұрын
Agriculture visa vacancies pettane stop akumo
@Krishnagentleman19987
@Krishnagentleman19987 Жыл бұрын
Chetta blessy agency mumbai aano, pakshe google rating nokkimbam 2.7 eee kannunnallo, kuree peere thattippe aane enne parenu, sherikkum agency name and adress one parayamo
@shijupj7229
@shijupj7229 Жыл бұрын
ante ponnu chetta allavarkum chettan parayunnapolulla sthalm kittathilla thalavara pole erikkum nallapole nattil paniyeduthondirinna ante cousins avntavasta 20 days aayi thailandisinte koode adimappani...kidakkanum toiletil povanum oru facilittiyum ellatha stalam....pokunnavar nannayi aalochit decition adukkuka..
@nimmymathew5758
@nimmymathew5758 Жыл бұрын
എന്റെ കൂടെ പഠിച്ചവർ ആണല്ലോ 👍👍👍👍
@GodlyLovesYou
@GodlyLovesYou Жыл бұрын
😂
@bincybincy9013
@bincybincy9013 Жыл бұрын
Ee same karyangal aanu ennodum paranjekkunne ..ellam bangiyavane nnula prayer mathranu ippo..
@devuponnu5627
@devuponnu5627 Жыл бұрын
Ellarkkum ore anubhavangal alla chettaaa depends upon employer
@annvarghese-1425
@annvarghese-1425 Жыл бұрын
Congratulations 🎉❤
@ichusworld5278
@ichusworld5278 7 ай бұрын
Ippol agriculture visa kodukkunnundo
@shibintp8900
@shibintp8900 Жыл бұрын
Agency details parayumo brother.
@nijithacb7911
@nijithacb7911 Жыл бұрын
Ladies irangiyathinte updates video cheyyuo
@jacobabraham7513
@jacobabraham7513 Жыл бұрын
അവിടുത്തെ കൃഷി രീതികളുടെ പഠിച്ചിട്ട് നമ്മുടെ നാട്ടിലും നമ്മുടെ നാട്ടിൽ വന്നിട്ട് അതുപോലെ തന്നെ ചെയ്യാൻ ശ്രമിക്കുക
@sonasunil5604
@sonasunil5604 Жыл бұрын
നമ്മുടെ പേരട്ടയിലെ പിള്ളേർ ആണല്ലോ❤
@ratheeshad5992
@ratheeshad5992 Жыл бұрын
Yes
@nijilthillenkeri
@nijilthillenkeri Жыл бұрын
Ivare ariyooo
@Emdenworld
@Emdenworld Жыл бұрын
ഓ ഹോ ❤❤
@jubinjoseph2449
@jubinjoseph2449 Жыл бұрын
Cheta Agency details taravo Santhosh nte yum Amal nte yoo Kizhakan thoolikayudeyoo no taravo Pls
@Bobber98_
@Bobber98_ Жыл бұрын
Agency details tharumo
@djspark1082
@djspark1082 Жыл бұрын
അവിടുത്തെ മെഡിക്കൽ പരാജയപെട്ടാൽ എന്തു ചെയ്യും. നാട്ടിലെക്ക് തിരിച്ചയക്കുമോ അപ്പോൾ മുടക്കിയ ക്യാഷ് ?
@manjj6021
@manjj6021 Жыл бұрын
Cash പോകും..ഒരു സംശയവുമില്ല..ഗൾഫിൽ മഞ്ഞപിത്തം പോലും കണ്ട് പിടിച്ചാൽ എത്ര വർഷം ആയ വിസ പോലും കാൻസൽ ആകും...
@Christ_foreve.r
@Christ_foreve.r Жыл бұрын
നിങ്ങൾ agency വഴി ആണോ പോയത്..bomaby agency name ഒന്ന് പറയുമോ??
@trade_traveler_fx
@trade_traveler_fx Жыл бұрын
Sandhosh bro and amal bro njan kannur mattannur
@amalps6314
@amalps6314 Жыл бұрын
Santhosh & amaline contact cheyan nthelum vazhi undo?
@shibintp8900
@shibintp8900 Жыл бұрын
Agency name parayumo brother. Please
@ManuManu-rf9lh
@ManuManu-rf9lh Жыл бұрын
Bro enta enjency visiting visa ayitanu provide chayunatu atu ullatano
@Jitheshjith975Jithesh
@Jitheshjith975Jithesh Жыл бұрын
ഇതു എങ്ങനെ അപ്ലൈ ചെയ്യും എന്ന് പറഞ്ഞു തരാമോ പ്ലീസ്
@yalambar640
@yalambar640 Жыл бұрын
Brother, it's easy to work outside in winter, but when summer comes, it will be quite hot. Is it possible to work outside in that heat in Israel? Are there any alternative methods for working in such conditions?"
@preethajins1615
@preethajins1615 Жыл бұрын
42 വയസ്സുള്ളവർക്ക് അപേക്ഷിക്കാൻ പറ്റുമോ
@ShabanaP.s
@ShabanaP.s Жыл бұрын
No
@vipinvijayan3764
@vipinvijayan3764 Жыл бұрын
മെഡിക്കൽ എന്തൊക്ക ആണ് ടെസ്റ്റ്‌ ചെയ്യുന്നത്
@vinayraj274
@vinayraj274 Жыл бұрын
Bmi (weight)25 nu thazhe venam ennanu parayunth sherikkum athu ullathano
@KottayamDiaries
@KottayamDiaries Жыл бұрын
Nop. Orupad bulky aayirikellu
@anishchellappan5905
@anishchellappan5905 Жыл бұрын
Bro bombaynnaano Atho israel nnaano thirichayache
@akhilsanthosh8807
@akhilsanthosh8807 Жыл бұрын
അവിടെ എങ്ങനെ പോകാം സാധിക്കും
@jobybernard9004
@jobybernard9004 Жыл бұрын
Aftr one year visa cancel cheyyaan pattumo
@aniemathew6562
@aniemathew6562 Жыл бұрын
ടോയ്ലറ്റ് ൽ കുറച്ചു ecconomica ഒഴിക്കു..
@abhilashpunalur
@abhilashpunalur Жыл бұрын
അവിടെ എങ്ങനെ വരാൻ കഴിയും
@sonysuresh891
@sonysuresh891 Жыл бұрын
എനിക്ക് വരണം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല
@Nidheesh_KS
@Nidheesh_KS Жыл бұрын
ഇസ്രായേലിൽ എങ്ങനെ ഒരു ജോലി കിട്ടും.. Plz റിപ്ലൈ me
@sreenu349
@sreenu349 Жыл бұрын
ചേട്ടാ ഈ ആളെ കൊണ്ടുപോകുന്ന ഏജൻസി കോൺടാക്ട് ചെയ്യാനുള്ള നമ്പർ വല്ലതും കിട്ടോ
@asokank1129
@asokank1129 Жыл бұрын
Bro nigalude team epozha varunne..
@jefinraju
@jefinraju Жыл бұрын
Blessy agency മാത്രമാണോ കയറ്റി വിടുന്നത് ?
@bijusurendran2801
@bijusurendran2801 Жыл бұрын
ട്രിവാൻഡ്രം ഷാറാ ട്രാവെൽസ്ൽ ഉണ്ട്
@ChandraSekhar-fg7bm
@ChandraSekhar-fg7bm Жыл бұрын
How apply sir agriculture my age 42 fully skilled agriculture iam from andhra tellme sir please help me sir poor family
@basilsindhu7035
@basilsindhu7035 Жыл бұрын
Thanks arun
@sreerajtr2143
@sreerajtr2143 Жыл бұрын
മെഡിക്കലിന്റെ ഭാഗം ടഫ് ആണെന്നു പറഞ്ഞു കുറച്ച് പേരെ തിരിച്ചയച്ചു എന്നും പറഞ്ഞു ഒന്നു വ്യക്തമാക്കാമോ കാര്യവും കാരണവും. ഞാനും അപേക്ഷിച്ചിട്ടുണ്ട്
@Yohdy
@Yohdy Жыл бұрын
ഏജൻസി വഴി ആണോ പോയത് ബ്രോ?
@aevarma1098
@aevarma1098 Жыл бұрын
i can't understand malayalam plz share which consultancy name
@DeepaBabu-cu8tv
@DeepaBabu-cu8tv Жыл бұрын
49 വയസ്സായി അവിടെ എത്താൻ പറ്റുമോ
@KiranjithSS
@KiranjithSS Жыл бұрын
Age problem ella
@bijoysebastian6547
@bijoysebastian6547 Жыл бұрын
True Information Ji. Thank you very much Ji. 🙏
@aaradhyaofficial7825
@aaradhyaofficial7825 Жыл бұрын
ചേട്ടാ ഇസ്രായേലിൽ താമസ സൗകര്യം ഒക്കെ ഭയങ്കര മോശമാണെന്ന് പറഞ്ഞ് ന്യൂസ് ചാനലിൽ കാട്ടിയിട്ടുണ്ടായിരുന്നു.news 18 kerala എന്ന ചാനലിൽ ആയിരുന്നു.. അതിൽ വീഡിയോയും കാണിക്കുന്നുണ്ട് അവിടെ ബാത്റൂം ഒന്നും റെഡി അല്ല .
@Joyas212
@Joyas212 Жыл бұрын
Ladies nu visa ഉണ്ടോ ഇപ്പോൾ
@SeethyyabudupuSeethyyabudupu
@SeethyyabudupuSeethyyabudupu 10 ай бұрын
Hi Anna
@ahmedbasheer1631
@ahmedbasheer1631 Жыл бұрын
കുവൈറ്റിൽ ഇത്രയും ചെറിയ പോർട്ടകേബിനിൽ 6 ബെഡ് ഉള്ളത് എവിടെ ആണെന്ന് കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു. 12 വർഷം കുവൈറ്റിൽ ജോലി ചെയ്ത ആളാണ്‌ ഞാൻ. 4/5 റൂമിൽ 3 അല്ലെങ്കിൽ 4 സിംഗിൾ ബെഡ് ഉണ്ടാവും. ബെറുതെ അവരെ വെള്ള പൂശാൻ വേണ്ടി മറ്റുള്ള രാജ്യക്കാരെ കുറ്റം പറയരുത്. പിന്നെ ഇവർക്ക് കിട്ടിയ റൂമിന്റെ സൗകര്യവും മറ്റും പറയണ്ട. പുതുതായി വരുന്നവർ എത്തുന്നതിനു മുൻപ് അത് മൈന്റെനൻസ് കഴിച്ചു കൊടുക്കാമായിരുന്നു. പിന്നെ നാട്ടിൽ ഒക്കെ നിങ്ങൾ വളർന്നു വരുന്നത് ഇതിലും വൃത്തിഹീനമായ സ്ഥലത്താണെന്നു ലോകത്തെ മുഴുവൻ ഉളുപ്പില്ലാതെ അറിയിച്ചതിൽ thanks
@kizhakkantethoolika
@kizhakkantethoolika Жыл бұрын
പൊന്നു സുഹൃത്തേ 2009 മുതൽ 2015 വരെ ഞാൻ കുവൈറ്റ്‌ ഇൽ ജീവിച്ച ആളാണ് ഒരുപാടു ക്യാമ്പുകളിൽ താമസിച്ചിട്ടുണ്ട് എപ്പോഴും KCC ISCO തുടങ്ങിയ കമ്പനികളിൽ ഇതരത്തിലുള്ള ലേബർ ക്യാമ്പുകൾ ഉണ്ട്! !!!
@sharjisankaran2431
@sharjisankaran2431 Жыл бұрын
എടാ സൗദി ജിദ്ദ യിലെ എന്റെ റൂമിൽ 8 പേര് ഉണ്ടായിരുന്നു
@anupamamurali9367
@anupamamurali9367 Жыл бұрын
നിങ്ങൾ എവിടുന്നാ മെഡിക്കൽ ചെയ്തത്
@smfarookkunnumma4049
@smfarookkunnumma4049 Жыл бұрын
ഓ വലിയ മഹത്വം പറയുന്നു ഗൾഫ് പോലെയുള്ള രാജ്യങ്ങളിൽ പോയി കൃഷി നമ്മുടെ രാജ്യത്തു നെല്ല് റബ്ബർ തെങ് പോലെയുള്ള ധാരാളം കൃഷി ഉണ്ട് ഇവിടെ ബംഗാളികൾ പണിയുന്നു എത്ര മനോഹരം എത്ര സ്വാതന്ത്ര്യം നമ്മുടെ രാജ്യം നമ്മുടെ സ്വന്തം രാജ്യം നമ്മുടെ ഗവണ്മെന്റ് അല്പംകൂടി ശ്രദ്ധിച്ചാൽ ഇതിലും മികച്ചതാകും നമ്മുടെ കൃഷിമേഖല
@renyshaji3439
@renyshaji3439 Жыл бұрын
തൊഴിൽ ചെയ്ത് കിട്ടുന്ന പൈസ, അതാണ് എല്ലാവരെയും ആകർഷിക്കുന്നത്, പോകുന്നവരെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യം ഇല്ല,റബർ ന്റെ ഒന്നും കാര്യം പറയല്ലേ, തന്നെ tap ചെയ്തിട്ട് പോലും ലാഭാകരമെന്ന് പറയാൻ പറ്റില്ല, അഞ്ചെക്കർ റബ്ബർ ഉണ്ട്, ഇവർക്കു ഒരുമാസം കിട്ടുന്ന തുക വർഷം മിച്ചം വക്കാൻ കിട്ടിയാൽ ഭാഗ്യം എന്നു വേണം പറയാൻ
@JoseJose-mg1qo
@JoseJose-mg1qo Жыл бұрын
Blessy agency number
@JoseJose-mg1qo
@JoseJose-mg1qo Жыл бұрын
Constraction field engane.interview hebru aano
@JoseJose-mg1qo
@JoseJose-mg1qo Жыл бұрын
Nammude gvt onnum cheyyathondalle videsam thedi pokunne
@SANTHOSHKUMAR-on4hx
@SANTHOSHKUMAR-on4hx Жыл бұрын
അൽപം കൂടി ശ്രദ്ധിച്ചാ മതിയാ കോമഡികാരാന അല്ലെ😅😅
@kevinearnest9737
@kevinearnest9737 Жыл бұрын
Room onnu kanikku...
@roshniroy3899
@roshniroy3899 Жыл бұрын
Agency onnu mention cheyummo
@memories1996
@memories1996 Жыл бұрын
സ്വർഗത്തിലേക്ക്ക് ഉള്ള പാത കല്ലും മുള്ളും നിറഞ്ഞതായിരിക്കും....😊
@manjj6021
@manjj6021 Жыл бұрын
ആറു ലക്ഷം കൊടുത്ത് കൂലി പണിക്ക് പോകുന്നവര് മണ്ടന്മാർ ആണു
@shintosukumaran2905
@shintosukumaran2905 Жыл бұрын
Amal bro 👍
@jobinvarghese737
@jobinvarghese737 Жыл бұрын
Drivers vacancy undo , salary etra undu driversinu
@kizhakkantethoolika
@kizhakkantethoolika Жыл бұрын
Truck drivers vacancy in Israel | എന്താണ് വാസ്തവം?? kzbin.info/www/bejne/p3Pdc3yDos54fK8
@francismj4374
@francismj4374 Жыл бұрын
ഏജൻസി ഡീറ്റെയിൽസ് തരാൻ പറ്റുമോ സർ
@yoonusroshan7536
@yoonusroshan7536 Жыл бұрын
എന്തിനാ പോയത് muthai
@premnathcherayithodi5234
@premnathcherayithodi5234 Жыл бұрын
Engane neritt apply cheyyan pattum
@dongeorge7357
@dongeorge7357 Жыл бұрын
Pension undennu kettu. Sathaym ano😊
@revathyjay2354
@revathyjay2354 Жыл бұрын
ഇതുപോലെ girls ന്റെയും അനുഭവങ്ങളും പങ്കുവെക്കാൻ ശ്രേമിക്കണേ..
@Ss26784
@Ss26784 Жыл бұрын
Visa vanno?
@dxtr-e8m
@dxtr-e8m Жыл бұрын
പട്ടീടെ വിലപോലും ഇസ്രായെലികൾ നമ്മൾ ഇന്ത്യക്കാർക്ക് അവർ തരില്ല. നമ്മളെക്കാൾ ഒട്ടും ക്വാളിഫിക്കേഷൻ ഇല്ലാത്ത, തായ്,ഫിലിപിനോ ആൾക്കാരെ കൊണ്ട് അവർ നമ്മളെ ഭരിക്കും.. എന്റെ ഫ്രണ്ട് അവിടുന്ന് ചാടി പോന്നു... അവൻ പറഞ്ഞത് ഇതിനും നല്ല്ലത് ഗ്ഗൾഫ് ആയിരുന്നു വെന്ന് ☹️,, ചാടി പോവാൻ നോക്കണ്ട ചേച്ചി,,, അന്വേഷിച്ചു വ്യക്തമായ ധാരണയോട് കൂടി പോവുക 👍🏻👍🏻
@ղօօք
@ղօօք Жыл бұрын
​@@Ss26784വേണം എത്രയാ
@Ss26784
@Ss26784 Жыл бұрын
@@ղօօք 4
@rinurinu1146
@rinurinu1146 Жыл бұрын
@@dxtr-e8m10 .20 വർഷമായിഇസ്രായേൽ ജോലി ചെയ്യുന്ന ഇന്ത്യയിൽ നിന്നെ പോയ ആരും പറയില്ല
@honeysagin7060
@honeysagin7060 Жыл бұрын
Sthalam evideya ethu
@abhirami1332
@abhirami1332 Жыл бұрын
Ippozhum agriculture visakk aale edukkundo
@crasta874
@crasta874 Жыл бұрын
Hi
@Kozhikodan3747
@Kozhikodan3747 Жыл бұрын
Yes
@aibelshaju5629
@aibelshaju5629 Жыл бұрын
Ladies edukunundo
@classicfuels
@classicfuels Жыл бұрын
Tks chetta
@manikuttanshinoj637
@manikuttanshinoj637 Жыл бұрын
കേരളത്തിൽ ഏത് ഏജൻസി ആണ് ഇസ്രായേൽ അഗ്രിക്കൾച്ചർ വിസ ചെയ്യുന്നത്
@KiranjithSS
@KiranjithSS Жыл бұрын
Chodhichitu aarkum oru reply ella
@premrajraj9876
@premrajraj9876 Жыл бұрын
നിറയെ റിക്രൂട്ട് ment നടക്കുന്നുണ്ട് ല്ലേ
@royvarghese2543
@royvarghese2543 Жыл бұрын
How much is the tottal agency fees??
@Ammuskunjan
@Ammuskunjan Жыл бұрын
Agency ethanennu parayumo
@homosapien2737
@homosapien2737 Жыл бұрын
Blessy international, mumbai
@Nijuvt1987
@Nijuvt1987 Жыл бұрын
Which agency's how much is the cost?
@smithak4183
@smithak4183 Жыл бұрын
എനിക്കും വരണം. എന്ത് cheyum😂
@nailedit6430
@nailedit6430 Жыл бұрын
ഇത് ഏതാണ് ഏജൻസി
@jj-kk9fc
@jj-kk9fc Жыл бұрын
മക്കളെ ശമ്പളം വരുമ്പോ അക്കമഡേഷന്റെ പൈസ, ഇൻഷുറൻസ് ഇതെല്ലാം പിടിച്ചിട്ട് എത്ര കിട്ടും ന്ന് പറയണം അതേപോലെ ഓവർടൈം എല്ലാം കൂട്ടി എത്ര ഉണ്ടെന്നും കൂടി പറയണം
@sijogeorge9034
@sijogeorge9034 Жыл бұрын
എന്തിനാ കുറവാണെങ്കിൽ കൊടുക്കാൻ ആണോ
@jj-kk9fc
@jj-kk9fc Жыл бұрын
​@@sijogeorge9034പോടെ പോടെ പോടെ
@pradeeshkumar9065
@pradeeshkumar9065 Жыл бұрын
എത്ര കൊല്ലം ജോലി ചെയാം സാലറി എത്ര ഉണ്ട്
@homosapien2737
@homosapien2737 Жыл бұрын
5 വർഷം Basic salary 5600 shekel
@anumoljoyson8150
@anumoljoyson8150 Жыл бұрын
Njangal ore flight lu vannu irangiyavara😊
@Userty-t2h
@Userty-t2h Жыл бұрын
എങ്ങനെ ഉണ്ട്, work and accomodation
@anumoljoyson8150
@anumoljoyson8150 Жыл бұрын
@@Userty-t2h njan care taker ayitta , so okay, agriculture jobs ne Patti ariyilla tto
@Userty-t2h
@Userty-t2h Жыл бұрын
@@anumoljoyson8150 ok, thanks for reply
@sharafurazak1936
@sharafurazak1936 Жыл бұрын
Agency name paranju tharumo
@anumoljoyson8150
@anumoljoyson8150 Жыл бұрын
@@sharafurazak1936 njan vannadhu Mumbai Travel Touch
@suraksha9
@suraksha9 Жыл бұрын
Blessi agency avidaaa
@ElsaP.a
@ElsaP.a Жыл бұрын
Nammude nattukar anallo
@ashlyarun6631
@ashlyarun6631 Жыл бұрын
@shimjithpk5380
@shimjithpk5380 Жыл бұрын
സന്തോഷ്‌ ഭായ്
@SudhaPrasad-Coorg
@SudhaPrasad-Coorg Жыл бұрын
Irrittikar analle😊
@BincySiby-jn6zm
@BincySiby-jn6zm Жыл бұрын
എനിക്ക് പോകാൻ അഗ്രഹം ഉണ്ട്
@GLASSCOGLASS
@GLASSCOGLASS Жыл бұрын
Sslc പാസ്സ് വേണോ...
@hareeshcs8629
@hareeshcs8629 Жыл бұрын
Medical ethoke hospital chiyam
@laMiaMissionChannel-
@laMiaMissionChannel- Жыл бұрын
👍🏻
@jobydesigns7840
@jobydesigns7840 Жыл бұрын
Agency name parayamo
@JoseJose-mg1qo
@JoseJose-mg1qo Жыл бұрын
Pasport 3vasha validitty ennath entha,pcc entha, 3 kollam munp edutha pass port aakano.ivarkk etra paisa chilavai,medical entha tuff
@ElsaP.a
@ElsaP.a Жыл бұрын
Nalla vegitable kazikkamallo
@royjoseph1441
@royjoseph1441 Жыл бұрын
Real fighters. Best wishes.
@ROCK-ON-KOCHI
@ROCK-ON-KOCHI Жыл бұрын
ഏജന്റ്ന് എത്ര രൂപ കൊടുത്തു എന്ന് പറയുമോ..
@ղօօք
@ղօօք Жыл бұрын
പറയൂലാ 😂
@anjumolm.c6798
@anjumolm.c6798 Жыл бұрын
Girls nte anubhavam enganannu parayamo
@kizhakkantethoolika
@kizhakkantethoolika Жыл бұрын
Sure
@anumoljoyson8150
@anumoljoyson8150 Жыл бұрын
@@kizhakkantethoolika onnu parayo please ande oru friend koduthit und avalkkum njangal allarkkum tension und
@anjumolm.c6798
@anjumolm.c6798 Жыл бұрын
@@anumoljoyson8150 27 days ayi njan document submit cheythittu.oruvivaravum illa
@Godblessyou762
@Godblessyou762 Жыл бұрын
നാട്ടിലെ വാഴയല്ല... നമ്മുടെ നാട്ടിലും ഉണ്ട് എന്ന്... Mmm
@akhineshakhinesh9705
@akhineshakhinesh9705 Жыл бұрын
ഏതാണ് ഏജൻസി,, pls കോൺടാക്ട് നമ്പർ
@TMTITANgaming6944
@TMTITANgaming6944 Жыл бұрын
Girlsinu vacancy undo
@jainyjoby4783
@jainyjoby4783 Жыл бұрын
👍
@jurgenkloop7418
@jurgenkloop7418 Жыл бұрын
കണ്ണൂര് മടുത്തോ
@triplife7184
@triplife7184 Жыл бұрын
മടുത്തു... Up യിലേക്ക് agriculture വിസ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട്.... അങ്ങനെ പോയതാ...
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,3 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,3 МЛН