അങ്ങോട്ടൊന്നും ചോദിക്കേണ്ട. ഇരുന്ന്കേട്ടാൽ മതി. എല്ലാം പറഞ്ഞുതന്നോളും. 👌👌👌💕💕
@sufailmuthu70044 жыл бұрын
Mooppparkk oru youtube chanal thodangiya madhi
@pradeepmohan4 жыл бұрын
He is well experienced we can understand from his speech
@philipjhon77454 жыл бұрын
Pp to
@MrTibincleetus3 жыл бұрын
😂👍
@nihalworld43063 жыл бұрын
👍
@najmudheen42905 жыл бұрын
നല്ല യൂസുഫുൽ വീഡിയോ, അവതാരകനും സൂപ്പെർ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചേ കൊണ്ടിരിക്കാതെ മുഴുവനായും ഫാർമേറെ സംസാരിക്കാൻ അനുവദിക്കുന്നത് കൊണ്ട് വെക്തമായി അവര്ക് കാര്യങ്ങൾ വിവരിക്കാനും, കേൾക്കുന്ന പ്രേക്ഷകർക്കു അത് നന്നായി മനസിലാക്കാനും പറ്റും. വേറെ യൂട്യൂബർസ് ഇത് കാണുന്നുണ്ടെങ്കിൽ ഈ അവതരണം ഒന്ന് നോക്കി മനസ്സിലാക്കിയാൽ നന്നേ.
@abdulkareemtaak51032 жыл бұрын
വളരെ നല്ല വീഡിയോ രണ്ടുപേർക്കും അഭിനന്ദനങ്ങൾ എന്തായാലുംകുതിരേനെ വാങ്ങാൻ വലിയ ആഗ്രഹമുണ്ട് ഗൗതമിന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങും വാങ്ങുകയാണെങ്കിൽ ഗൗതമിന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങും. ഇൻഷാ അള്ളാ
@pradeepmohan4 жыл бұрын
Bro I was searching for information about horses and farm since long time I found your channel accidentally thank you so much I really appreciate your efforts
@amalaromal58834 жыл бұрын
ആദ്യമായി കുതിരയെ എടുക്കുന്ന വ്യക്തികൾക്ക്പോലും ഒരു പേടിയും ഇല്ലാതെ വളർത്താൻ ഈ വീഡിയോകൾ കണ്ടാൽ മതി. ഒരു പേടിയും ഇല്ലാതെ നന്നായി വളർത്തി എടുക്കാൻ സാധിക്കും. അതിനു വേണ്ടി ഉള്ള എല്ലാ വഴികളും ഇദ്ദേഹം പറഞ്ഞു തരുന്നത് ഉപകാരം ആണ്. ചിലവ് കുറിച്ചുള്ള ആഹാര ക്രെമങ്ങൾ, നാടൻ മരുന്നുകൾ എന്നിവ ഉൾപ്പെടുത്തി ഉള്ള ഫാമിങ് എല്ലാം നന്നായിട്ടുണ്ട്.
@shanavasismail78034 жыл бұрын
വളരെ വളരെ ഇഷ്ട്ടപ്പെട്ടു , മനസിൽ ഉണ്ടായിരുന്ന ഒരു പാട് സംശയങ്ങൾക്ക് ഉള്ള മറുപടി , ഗൗതം വളരെ നന്ദി bro
@anjanamenon2015 жыл бұрын
First comment... Full support
@sweetymoozhickal32303 жыл бұрын
Well said... Certainly informative 👏👏👏👏
@maneeshvv17275 жыл бұрын
കുതിര സവാരി പഠിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. കഴിഞ്ഞ ദിവസം മൂന്നാർ പോയപ്പോൾ കുതിര സവാരി ചെയ്തു.....
Thank you super valare nannayi vishadegarichu thannadil sandosham
@asifkayakkodi71105 жыл бұрын
നല്ല തരം കുതിരകളെ എങ്ങനെ തിരിച്ചറിയാം,ചുഴികൾ നോക്കി എങ്ങനെ തരം തിരിക്കാം,ചുഴികൾ കുതിരയുടെ ശരീരത്തിൽ എവിടെയൊക്കെ കാണപ്പെടുന്നു,ചുഴികൾ കൊണ്ടുള്ള ഗുണമെന്താണ്,പല്ലുകൾ നോക്കി എങ്ങനെ കുതിരയുടെ പ്രായം മനസ്സിലാക്കാം,പിന്നെ ലാടം അടിക്കുന്ന പല വീഡിയോകളും ഉണ്ട് എന്നാൽ അടിച്ച ലാടം അഴിയ്ക്കുന്നത് എവിടെയും കണ്ടിട്ടില്ല. ഇതിനൊക്കെയുള്ള മറുപടികൾ വീഡിയോ ആയോ അല്ലാതെയോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.ഇത്തരം വളരെ ഉപകാരപ്രദമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും പിന്തുണയും
@ramanirama54325 жыл бұрын
First like and comment from palakkad sujith
@hooorulheaven49905 жыл бұрын
Goutham full support 👍👍👍💪💪💪💪
@rafipets12604 жыл бұрын
Super video Nalla reediyil paranju manassilakki thannu Thanks
@10shabasahammednc885 жыл бұрын
അടിപൊളി,ഇനി കുതിരയ്ക്ക് വേണ്ടി കരുതേണ്ട first aid ne കുറിച്ചും,vatinerary ഡോക്ടറുടെ സഹായം എത്രത്തോളം ആവശ്യമാണ്?, അത് എങ്ങനെ ലഭ്യമാക്കാം??,
@adarshkichu64245 жыл бұрын
അടിപൊളി. കുറെ കാര്യങ്ങൾ കൂടി മനസിലാക്കുവാൻ സാധിച്ചു.പക്ഷെ ഇതിലും ട്രാൻസ്പോർറ്റേഷനെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല
@shameerotp27675 жыл бұрын
Transportation video നാളെ ഉണ്ട്. കാണണം. Comment ഇടണം കേട്ടോ
@muhammedyaseen67953 жыл бұрын
The Mangal to the video duo
@petzone40733 жыл бұрын
chetta pony uda a to z kariyankal paranu oru detail video chy plss
@ajithkumar-ub6zz3 жыл бұрын
മാസം 5000/6000രൂപ ചിലവ് വരും..... കുതിരയെ പരിപാലിക്കാൻ. ചില മാസം 10000 വരും......
@arunvenu_61765 жыл бұрын
Chetta horsine training cheyyunna video onnu cheyyaavo
ഹായ് ഗൗതം, എനിക്ക് അറിയാനുള്ളത് കുതിരയുടെ കുളമ്പ് എന്തിനാണ് മെറ്റൽ ഘടിപ്പിക്കുന്നത്
@kulappulliappan83274 жыл бұрын
Kulambu tanju pokathirikkana
@basheerp46974 жыл бұрын
ഞാൻ കാളക്കും ലാടം അടിക്കാറുണ്ട്. അത് ചെയ്തില്ലെങ്കിൽ റോട്ടിൽ ഓടുന്ന കളയാണെങ്കിലും കുതിര ആണെങ്കിലും കുളമ്പ് തേഞ്ഞു പോയി പിന്നെ ബ്ലെഡ്ഡ് വരാൻ തുടങ്ങും പിന്നെ നടക്കാൻ കഴിയില്ല അതുകൊണ്ട് ആണ് ലാടം അടിക്കുന്നത് കഴിയുന്നതും ലാടം ഇല്ലാതെ നടത്തരുത്
Thavid..vevikanda😂water use cheyth...mix cheyth..kodukunath..
@adwaithkrishna37273 жыл бұрын
Vaikol kodukkan patoo???
@varungupta17604 жыл бұрын
Which is that brown beans in the starting??
@shreyasviswanathan81603 жыл бұрын
Real expert
@farsheelpattillath89344 жыл бұрын
Helpful video thank you
@XTRMAMBA Жыл бұрын
Super bro
@hafeeztech10145 жыл бұрын
Full support undakum 👍👍
@mohammadbasheer7824 жыл бұрын
how much kilometers run one day
@statushubmrak16364 жыл бұрын
Kuthiraya odichatte watet codukamo
@jefrymattathil3 жыл бұрын
Bro Chennai il enthenkilum horse farms ariyuo?
@Heshan-tg9tr4 жыл бұрын
കുതിരപ്പാൽ ഭക്ഷ്യ യോഗ്യമാണോ
@Rishaleee..4 жыл бұрын
Mno
@basheerttbasheertt67604 жыл бұрын
Kuthirayude vellam enkaneyaanu?
@extremevibes90163 жыл бұрын
Kollam aliya
@chinnuchinnu20744 жыл бұрын
Stable mast anno plz reply
@AshrafA.k-sc2ok2 ай бұрын
❤❤❤❤❤supper..horse
@basheerpp27465 жыл бұрын
അടിപൊളി 👍👍👍👍👍👍🐴
@guruprasadguru87493 жыл бұрын
Super video
@ആട്തോമ-ധ6ഭ3 жыл бұрын
Brooo kuthirede kaalil ladan adikunna video iddd ee farmil
@nandunandhanam83764 жыл бұрын
E pullide no onnu idavo brother
@varundas77385 жыл бұрын
സൂപ്പർ
@praseethaprakash37414 жыл бұрын
6000 രൂപയുടെ poni kudhira ethra kilo thankumg
@lijoantony49673 жыл бұрын
Polimone
@noobanglerskanyakumari57105 жыл бұрын
Annooo English breed price, maintenance, and exercise kurichuu video make cheiuu Katta waiting
@Ivinkiype4 жыл бұрын
Valli annu bro stamina kanilla long pokan 1st Kure duram fast pokum endurance indian breed tane annu naldu also English horse kuduthal space food maitance venam
@akhilabhiraj25622 жыл бұрын
👍👍
@jelsonfrancisjohn35304 жыл бұрын
Good
@arshadarsh904 жыл бұрын
New vdo എവിടെ
@_adwaid_aanapremi4 жыл бұрын
Nan hoursine vakan udeshikunu Nan avide vara
@SANAL_CREATION5 жыл бұрын
Bro manuthi fam oru video chaythu kude
@deepakp11745 жыл бұрын
Super
@muhammedshazilvayalpurayil12824 жыл бұрын
Ith valarthan license veno
@naseem61383 жыл бұрын
😀😀
@naseem61383 жыл бұрын
😀😀😍
@mohammedniyas49423 жыл бұрын
Like Cow
@arunvenu_61765 жыл бұрын
*_Horse training thanne venam...... *_horsine Frist time mukhalill kerumboll cheyyunna training venam
Gawtham ചേട്ടാ ഒരു സംശയം ...... ഇൻഡ്യൻ ബ്രീഡ് മാർവാഡി കത്തിയ വാരി കാണാൻ നല്ല ഭംഗി ആരോഗ്യം . പക്ഷേ ഇൻഡ്യയിലും ലോകത്ത് എമ്പാടും ഹോഴ്സ് റൈസിംഗ് ക്ലമ്പിൽ എല്ലാം ഇംഗ്ലീഷ് ബ്രീഡ് ഹോഴ്സ് ഉപയോഗിക്കുന്നു. അത് എന്താണ് കാര്യം. ഇൻഡ്യൻ ബ്രീഡ് ഹോഴ്സ് കത്തിയ വാരി മാർവാഡി ശരിക്കും ഓടൂല്ലേ .......🙄
@asifkayakkodi71105 жыл бұрын
ഫുട്‌ബോൾ കളികക്കാരെപ്പോലെയാണ് കുതിരകളും എന്നു തോന്നുന്നു, ലോകകപ്പിൽ കളിക്കാൻ യോഗ്യത കിട്ടുന്നില്ലല്ലോ
@Ivinkiype4 жыл бұрын
Odum but avva tharough breed atrem fast odilla they are more of endurance horses long ride annu best
@anwarsadiq12914 жыл бұрын
കാണാൻ ഭംഗി ഇംഗ്ലീഷ് ബ്രീഡ് ആണ്
@abdulmuhaimin90414 жыл бұрын
English breed ivide kanunnilla athine vangal nallathano?
@WHITE_ser-gi5us2 жыл бұрын
Cash..um..Time um undankill...kozhapyilaa... Nalla maintaince und..
@sadiq57154 жыл бұрын
ചേട്ടാ ഒരു കുതിരക്ക് എത്ര kg മുതിരയാ കൊടുക്കേണ്ടേ ഞാൻ ഒരു കുതിരയെ വാങ്ങാൻ ഇരിക്കുകയാണ് പറയു ചേട്ടാ ഒരു കുതിരക്ക് എത്ര kg മുതിരായ കൊടുക്കേണ്ടേ
@rizankrizan34764 жыл бұрын
Ara killo mudira 2kg fleak atava thovd
@vivekv-ng8nq Жыл бұрын
@@rizankrizan3476എന്ത് തവിടു ആണ് ഗോതമ്പ് ആണോ?
@sonygeorge28692 жыл бұрын
Kuthira vattanmar 2 years shem irunu കാണാപാഠം പഠിക്കുന്നു 🤩