സ്വന്തമായി ചെടികൾ വെച്ചു പിടിപിച് ച്ചു സംരക്ഷിക്കുന്നതു കണ്ടതിൽ സന്തോഷം. ആയ സുo ആരോഗ്യവു ദൈവം തരട്ടെയെന്നു പ്രാർത്ഥിക്കുന്നു
@rainbowplanter7862 жыл бұрын
അവതാരകരുടെ അതിപ്രസരം ഇല്ല, സ്വന്തം സ്ഥലത്തുള്ള ചെടികളെയും പൂക്കളെയും, ഫലവൃക്ഷങ്ങളെയും സ്വയം പരിചയപ്പെടുത്തുമ്പോൾ അതിൽ ഒരു artificiality ഇല്ല.ഉള്ളിൽ നിന്നും സത്യസന്തമായ സന്തോഷം നിറഞ്ഞ വാക്കുകൾ ആണ് അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പർഷ്ട്ടമാണ്. ഒരു dream garden 👍🏻💝💝💝
@rajanidhanapalan73552 жыл бұрын
Yes
@KSNair-bt6fe2 жыл бұрын
Thank you so much Madam.
@rainbowplanter7862 жыл бұрын
@@KSNair-bt6fe 💝💝🙏🏻🙏🏻
@Greenlandsgarden2 жыл бұрын
kzbin.info/www/bejne/a3e0l4GYoJiamas
@valsacl66712 жыл бұрын
Yu
@geethaulakesh75642 жыл бұрын
സാർ പറഞ്ഞത് ശരിയാണ്. പൂദ്ധോട്ടത്തിൽ ഇറങ്ങിയാൽ മനസിന് സന്തോഷവും നല്ല ഉന്മേഷവും ഉണ്ടാവും👏👏👏🙏🙏🙏😍😍😍🌹🌹🌹
@SolomonGeorge2 жыл бұрын
ഇങ്ങനെയുളള നല്ല മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യം. 🙏🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം ചേട്ടാ ⚘
@lillyjose93722 жыл бұрын
ഇതു പോലുള്ള ഒരു പൂന്തോട്ടം കാണുമ്പോൾ ഒത്തിരി സന്തോഷം സാറിന് ഒരു big Salute. രാസവളം മണ്ണിനെ നശിപ്പിക്കുകയില്ല. ഏറ്റവും ചെറിയ അളവിൽ ചെടികളിൽ തളിച്ചു കൊടുക്കാം. 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് ഇലകളിൽ Spray ചെയ്യൂ . ഒരേ സ്ഥലത്തു തന്നെ ഏറെക്കാലം നിൽക്കുമ്പോൾ അതിന് ആവശ്യമായ വളം അങ്ങനെ ലഭിക്കും. അളവിൽ കവിഞ്ഞ രാസവള പ്രയോഗമാണ് മണ്ണിനെ നശിപ്പിക്കുന്നത്.
@mundethallhomegarden71622 жыл бұрын
മാതൃകയാക്കേണ്ട പ്രവർത്തിയും ചിന്തകളും.👍👍👍
@firosshah2 жыл бұрын
നല്ലൊരു ഗാർഡൻ 🥰 ഇദ്ദേഹത്തിന് ചെടികളോടുള്ള ഇഷ്ട്ടം അദ്ദേഹത്തിന്റെ ആ വാക്കുകളിൽ നിന്നും മനസ്സിലാകുന്നുണ്ട് 😍 എന്റെ അടുത്തും ശതാവരി ഉണ്ടായിരുന്നു.. പക്ഷെ നഷ്ടപ്പെട്ടുപ്പോയി..നമ്മൾ ഇടയ്ക്കിടെ propagate ചെയ്തു കൊണ്ടിരിക്കണം.. ഞാനും ഒരു പ്രവാസി ആണ്... ചെടികളോടും വൃക്ഷങ്ങളോടും ഉള്ള താല്പര്യം കാരണം ഞാൻ ഒരു ഇടവേള എടുത്തിരിക്കുകയാണിപ്പോൾ.. കുറെ തൈകൾ ഇപ്പോൾ നട്ടു വളർത്തി കൊണ്ടിരിക്കുന്നു..
@KSNair-bt6fe2 жыл бұрын
Thank you so much
@KSNair-bt6fe2 жыл бұрын
Continue to love nature. Thanks
@PrakrithiyudeThalam2 жыл бұрын
ഒരുപാട് സ്നേഹം ഈ വീഡിയോയ്ക്ക് 💚💚💚💚❤പ്രചോദനം 💚💚💚💚👌👌👌
@sabeersabeerali42662 жыл бұрын
ചേട്ടൻ powli നല്ല വിവരണം ഗുഡ്🌷🥰✌️💛❣️❤️
@KSNair-bt6fe2 жыл бұрын
Thanks
@rekharaj40252 жыл бұрын
കാണുമ്പോൾ തന്നെ സന്തോഷം
@sreelathas17712 жыл бұрын
Beautiful arrangement..happy to hear him detailing it proudly ❤️
@KSNair-bt6fe2 жыл бұрын
Thank you so much
@alanullas12062 жыл бұрын
അദ്ദേഹം വളരെ അധികം ആസ്വദിക്കുന്നു എന്ന് അദ്ദേഹത്തിൻ്റെ ഓരോ വാക്കിലും സ്പഷ്ടം....
All the best... Sir nte positive energy appreciate cheyyunnu. Keep it up
@lilyisac2502 жыл бұрын
oh.. I appreciate his enthusiasm like a child..really interesting..
@shirlychacko75322 жыл бұрын
എനിക്കും ഇതുപോലെ ചെയ്യണം നാട്ടിൽ
@mammas12262 жыл бұрын
ഒരു പാട് സന്തോഷം ആയി സർ അഭിനന്ദനങ്ങൾ 👍
@MayaDevi-kh3ml2 жыл бұрын
Amazing varieties of Beautiful attractive flowering and non flowering plants and vegetables plant's collections
@susanmathew64409 ай бұрын
Very good garden and an enthusiastic gardener. I too have a big garden and loves gardening.
@elsu65012 жыл бұрын
Endeyum swapnam.... Super... God bless u Sir...
@reenakj87822 жыл бұрын
Keep it up sir, Congratulations
@muhammedshifin31082 жыл бұрын
Masha alla adipoliya
@sonasajan33452 жыл бұрын
Excellent work😍.. well maintained👏👏👏
@vishnuprasadkm40672 жыл бұрын
Idh pole life enjoy cheydh jeevikanam Great applause for this man
@sudharaj44842 жыл бұрын
Anikkum valarea ishtamanu gardening,
@sheejayohannan69462 жыл бұрын
👍beautiful garden proud of you God bless
@reenarajeev38282 жыл бұрын
Valare bangiyayitund sooper
@daisyjacquiline2579 Жыл бұрын
കൊള്ളാം
@lillyjose93722 жыл бұрын
ഞാൻ ഉദ്ദേശിച്ചത് 19:19:19 and Green Care പോലുള്ള വയാണ്. Ok Sir
@reenythomson34072 жыл бұрын
When I viewed this.awesome garden my mind was filled with happiness and truely it urged me to plant few more good and attractive plants in my small garden today itself. A small thought came in my mind that by seeing this garden my mind satisfied so what happiness would be in the minds of this hardworking respectful gardener.
@Greenlandsgarden2 жыл бұрын
kzbin.info/www/bejne/a3e0l4GYoJiamas
@KSNair-bt6fe2 жыл бұрын
Thank you Madam.
@rabiak5492 жыл бұрын
അടി പൊളി👍👍❤️❤️❤️
@KSNair-bt6fe2 жыл бұрын
Thanks
@manjushat.n37702 жыл бұрын
കൊള്ളാം ,best .
@irinvrghs5512 жыл бұрын
Sir, The garden ,& the greenery 👌
@satheesanv70812 жыл бұрын
വളരെ മനോഹരമായ. ഗാർഡൻ. സൂപ്പർ സൂപ്പർ ..👍👍👍👍🌹🌹🌹🌹👍👍👍👍
@Greenlandsgarden2 жыл бұрын
kzbin.info/www/bejne/a3e0l4GYoJiamas
@solycherian84552 жыл бұрын
Nannayittund
@kiranjose70512 жыл бұрын
Adipoli
@tresavarghese54182 жыл бұрын
Super. ശതാവരി ഇങ്ങനെയും വളർത്താ മോ!
@KSNair-bt6fe2 жыл бұрын
Thanks, yes it can be allowed to creep or pruned to a round big ball size.
@lakshmiamma75062 жыл бұрын
ഒരു വലിയ ശതാവരി അടുത്ത കാലം വരെയും വളർത്തിയിരുന്നു. വീടുമാറ്റം എന്റെ ചെടികൾ നഷ്ടം ആകാൻ ഇടയായി.
@noblemathew27402 жыл бұрын
Good
@raniv4092 жыл бұрын
Super super
@alinamathew44012 жыл бұрын
Woww
@sandhyapradeep85452 жыл бұрын
Sir, Thank u . നല്ല ഒരു വീഡിയോ .sir paranjapole gardening passion ഉള്ളവർക്ക് അ ഒരു എനർജി ഗാർഡനിൽ ഇറങ്ങുമ്പോൾ evidenna കിട്ടുക എന്നറിയില്ല.sir family ഇങ്ങനെ തന്നെ healthy ayi plantsinu oppam nadakkuka.
ഞങ്ങളുടെ സ്ഥലം കുട്ടനാടാണ്. ചെടി കാര്യമായിട്ടിങ്ങ് വളർന്നു വരുമ്പോൾ വിളിക്കാത്ത ഒരാൾ വരും അതോടെ ഒരുവിധം എല്ലാച്ചെടിയും പോകും. വീണ്ടും ഒന്നെന്ന് തുടങ്ങും 😄😄
@kavyapadiyar8572 жыл бұрын
🥰🥰🥰
@sheelavasudevan86202 жыл бұрын
Super Sale undo
@saurabhfrancis2 жыл бұрын
❤👌
@skymail10422 жыл бұрын
ചേട്ടാ, അവിടെ വന്നു കാണാനാവുമോ? എളമക്കരയിൽ എവിടെയാണ്?
@kunjilakshmi30912 жыл бұрын
👍👍👍👍👍
@AnaghaThoughts2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@noushadlogic42762 жыл бұрын
👍👌🥰🥰🥰
@jituavi60762 жыл бұрын
Beautiful garden sir ..May I know the paint brand on the flooring pls .
@KSNair-bt6fe2 жыл бұрын
Indigo floor coat; ensure application of a primer prior to main coat. Thank you🙏
@jituavi60762 жыл бұрын
@@KSNair-bt6fe thank you sir
@sulaikhaev34302 жыл бұрын
ഇക്ക ഈ ചെടികൾ അയക്കാൻ പറ്റോ
@bindhusuresh92552 жыл бұрын
Very good
@KSNair-bt6fe2 жыл бұрын
Thanks
@divyababu88382 жыл бұрын
Sir nte aagraham nadakatte sir
@rameshbmenon81632 жыл бұрын
Sir, I Would like to visit your sweet home. I am residing at Edappally. How can I contact you Sir.
@KSNair-bt6fe2 жыл бұрын
Sorry for late response; please visit my FB account, Kadavath S Nair and send a hi to inbox (MESSENGER) . Thanks
@sadinnurla1979 Жыл бұрын
17:10
@aninaanu52042 жыл бұрын
പൂന്തോട്ടം അടിപൊളി but വീട്ടിൽ അടിച്ചിരിക്കുന്ന paint, മുറ്റം ത്തെ വിരിച്ചിരിക്കുന്ന ടൈൽ കളർ ഭയങ്കര ബോർ.anyway ഒരാരുത്തരുടെയും ഇഷ്ട്ടം ആണ്
@e.nlaxmanane.n48512 жыл бұрын
Sir, l would like to visit. I am from Iritty in Kannur district
@KSNair-bt6fe2 жыл бұрын
Sure u are most welcome. 🙏 Thanks
@jituavi60762 жыл бұрын
@@KSNair-bt6fe sir awesome hardwork..beautiful garden ..May I know the flooring paint name pls
@jibiantony19272 жыл бұрын
ആാാാ ചേച്ചി മാർക്കും എന്തെകിലും പറയാൻ അവസരം കൊടുക്കു