പൂന്തോട്ടം മനോഹരം അതിനേക്കാൾ ഉപരിയായി ആ ചേച്ചിയുടെ ചിരിച്ച മുഖവും പോസിറ്റീവ് എനെർജിയും 👍😍🌹
@cmcm12492 жыл бұрын
Athe👍
@suryatr9735 Жыл бұрын
ചിരി സൂപ്പർ 🥰
@santhammathampy8367 Жыл бұрын
0 hu
@jyothijayapal Жыл бұрын
kzbin.info/www/bejne/hH7Gd3SOaNmBfs0
@aminabavakalathil6104 Жыл бұрын
Very nice super 👍👌👏🌹
@safithaha Жыл бұрын
കൃത്രിമത്വം ഇല്ലാത്ത പെരുമാറ്റത്തിനും ഹൃദയം നിറഞ്ഞ ചിരിക്കും ❤❤❤❤❤
@sreekalavijayakumar42622 жыл бұрын
എത്ര മനോഹരമായ പൂന്തോട്ടം...അതിലേറെ മനോഹരമായ നിഷ്കളങ്കമായ ചിരിയും സംസാരവും..ഈ ചേച്ചിയുടെ ചേട്ടനും മക്കൾക്കും അഭിമാനിക്കാം...
@sanathprasantha1321 Жыл бұрын
..k
@shailajahari29162 жыл бұрын
ഇതു പോലൊരു ഗാർഡൻ ആദ്യം ആയി കാണുന്നു. മനോഹരം. ഈ ചേച്ചി ക്ക് ഒരുപാട് ആശംസകൾ ❤️❤️
@bijibaby24652 жыл бұрын
ഇത്രയും പ്രൊഫണലായിട്ട് ഗാർഡനിംഗ് ചെയ്യാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല ഒരു അവാർഡിന് തീർച്ചയായും അർഹതയുള്ള വ്യക്തി
@kunjumanshaheedashaheeda56572 жыл бұрын
Theerchsyayum
@sreejas52612 жыл бұрын
Exactly
@susanpinhero42212 жыл бұрын
@@sreejas5261 like the like like it it it will llmm
@sajithathambu85672 жыл бұрын
Exactly
@abiabida8221 Жыл бұрын
Exactly
@remiraj27182 жыл бұрын
എത്ര മനോഹരമായ പൂന്തോട്ടം!!!! ചേച്ചീടെ സംസാരവും ചിരിയും കാണുന്നവർക്ക് ഏറെ പോസിറ്റീവ് എനർജി തരുന്നുണ്ട്.. ഇനിയും തുടരട്ടെ.. Thank you chechi 👌👌👌👍👍👍👏👏👏👏❤❤❤❤
@jobychacko7591 Жыл бұрын
ലീലാമ്മയുടെ ചിരിയും സംസാരവും പോലെ മനോഹരമായ garden. കാണുന്ന ഞങ്ങൾക്കും ഹൃദയം നിറഞ്ഞു സന്തോഷിക്കാനും കഴിയുന്നു all the best ❤
@deepake61602 жыл бұрын
പൂന്തോട്ടം സൂപ്പർ ! അതിനേക്കാൾ, ഇടക്കിടക്ക് ഉള്ള ആ ചിരി❤️👍
@sivanandas67242 жыл бұрын
ഞാൻ പൂന്തോട്ടം കണ്ടതിനേക്കാൽ കൂടുതൽ ഉടമസ്ഥയുടെ ചിരിയും വർത്തമാനവും കണ്ടുകൊണ്ടിരുന്നു ❣️❣️❣️
@smithaalias11342 жыл бұрын
Chechi Wow....Supre
@monithomas21039 ай бұрын
Super
@ajcrayfm14052 жыл бұрын
കൂടെ അറിയാതെ നമ്മളും ചിരിച്ചു പോകുന്നു 😍Garden super, chechiiii 👏👏
@remilrockz8442 Жыл бұрын
സത്യം
@rajeebinu7888 Жыл бұрын
Sathyam
@ancyjacob6686 Жыл бұрын
It's true
@sreekalanb1995 Жыл бұрын
Yes
@Angelic_Jisoo_003 Жыл бұрын
Athe😃
@sajithathambu85672 жыл бұрын
എന്താ ഒരു പോസിറ്റീവ് energy ആ ചേച്ചിക്ക് ... Woooww...കണ്ണിനു കുളിർമയേകുന്ന പുതു പുതു കാഴ്ചകൾ ... ഇനിയിപ്പോൾ ചേച്ചിയെ കണ്ടിട്ട് 1000 പേർ തുടങ്ങിയാലും ഇത്ര effort ആരും എടുക്കുമെന്ന് തോന്നുന്നുമില്ല... കാരണം ആ ചേച്ചി ഒറ്റയ്ക്കു ആണ് ഇതെല്ലാം ചെയ്യുന്നത് big salute chechi.🙏🙏👍🏼🥰♥️
@vinithaharees50482 жыл бұрын
Love you Leelamma chechi.ഇത്രയും മനോഹരമായ ഒരു പൂന്തോട്ടവും അതിനേക്കാൾ മനോഹരമായ ചിരിയും സമ്മാനിച്ചതിന്.God bless you 💕
@rathnakumari-el7et2 жыл бұрын
സമ്മതിച്ചു എടോ. എനിക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റില്ല. അതി മനോഹരം. അഭിനന്ദനങ്ങൾ 👍💕💕💕🙏
@ashaks2999 Жыл бұрын
അതിമനോഹരം . അതിനെക്കാൾ മനോഹരമായ ചിരിയും സംഭാഷണവും
@basheer8274 Жыл бұрын
Chechiyue വീഡിയോ ഞാൻ കണ്ടത് മൊത്തം ചിരിച്ചു കൊണ്ടാണ് അത്രക്കും പോസിറ്റീവ് എനർജി തന്നു പൂന്തോട്ടം ഇത്രക്ക് ഭംഗിയായി പരിപാലിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@rilshanashafeekrilshanasha74272 жыл бұрын
ചേച്ചി ചേച്ചിയുടെ പൂന്തോട്ടം വളരെ വളരെ മനോഹരമായിട്ടുണ്ട് അതോടൊപ്പം ആ ചിരിയും സംസാരം 🥰
@jalajabalakrishnan3647 Жыл бұрын
ഇവരുടെ കഴിവ് അപാരം തന്നെ. അതുപോലെ ആ ചിരിയും. സൂപ്പർ ലേഡി😃😃❤️❤️
@ponnujose7802 жыл бұрын
സ്വയം സന്തോഷം കണ്ടെത്താൻ ഒരു പ്രേത്യേക കഴിവ് തീർച്ചയായും ഉള്ള സഹോദരി. നല്ല ചിരി. ഞാനും ചെടികളെ ജീവനെ പോലെ സ്നേഹിക്കുന്ന ആളാണ്.
@jinusoman479 Жыл бұрын
എന്തൊരു ഭംഗി ആണ്....... ആദ്യം മുതൽ അവസാനം വരെ skip ചെയ്യാതെ കണ്ട വീഡിയോകളിൽ ഒന്ന്......really so super......
@reenas15582 жыл бұрын
ദൈവം അങ്ങയുടെ ഉള്ളിൽ വസിക്കുന്നുണ്ട് ഓരോ കാര്യങ്ങൾ പറയുമ്പോഴും മനസ് നിറഞ്ഞു ചിരിക്കുന്നു ഒരു വൃന്ദവനം തന്നെ മനസ് നിറയെ നന്മയുള്ള വർക്കെ ഇങ്ങനൊക്കെ ചെയ്യാൻ സാധിക്കു
@bessygeorge48862 жыл бұрын
എന്താ രസം.. ഏദൻ തോട്ടം പോലെ.... ആ ചെടികളെ സ്നേഹിച്ചു സന്തോഷമായിരിക്കുന്നത് ചേച്ചിയുടെ സംസാരത്തിൽ അറിയാം.... 🌹🌹ഇനിയും ഒരുപാട് പൂക്കളും ചെടികളും നിറയട്ടെ 🙏
@teenam.c9062 жыл бұрын
വളരെ മനോഹരമായിരിക്കുന്നു.... ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് ഈ പൂന്തോട്ടം തീർച്ചയായും ഒരു പ്രചോദനമാണ്.. ചേച്ചിയുടെ മനസ്സു നിറഞ്ഞു ള്ള ചിരി അതിനേക്കാൾ മനോഹരമാണ്... ദൈവം അനുഗ്രഹിക്കട്ടേ....
@muhammedalimuhammedali89612 жыл бұрын
ചിരട്ടകൾ കാണാൻ നല്ല ബംഗിയുണ്ട് 👌👌👌
@nazarinak21952 жыл бұрын
Wow കണ്ണിനും മനസ്സിനും കുളിര്മയേകുന്ന എത്ര മനോഹരമായ പൂന്തോട്ടം ❤️😍😍😍😍❤️😍😍❤️❤️❤️❤️❤️
@ajithadevi8206 Жыл бұрын
എല്ലാം ഒറ്റക്ക് ചെയ്യുന്നു എന്ന് പറയുന്നതിൽ അഭിമാനം കാണുന്ന പ്രിയ സുഹൃത്തേ , സന്തോഷം തോന്നുന്നു..Your sincerety and hard work are as attractive as your talk and smile..Keep it up...
@zainu78012 жыл бұрын
എന്റെ പൊന്നോ നമിച്ചു ചേച്ചി 🙏🙏🙏അത്രയ്ക്ക്. മനോഹരം ആർക്കും സാധിക്കില്ല ഇങ്ങനെ
@sopveingcube Жыл бұрын
Wow.. അത്ഭുതം എന്നല്ലാതെ ഒന്നും പറയാൻ പറ്റില്ല... ചേച്ചിയുടെ hardwork and creativity അപാരം തന്നെ.. 💐💐💐
@jus43272 жыл бұрын
Aunty de chiriyum positive energy um creativityum superrrrrrr samsaram kelkumpo nmk thanne nalla santhosham 🥰🥰🥰🥰🥰🥰🥰🥰🥰
@SandhyaAshok-j9p8 ай бұрын
ചേച്ചി ഭയങ്കര പൊളി ആണ് കേട്ടോ 👏🏾🤝😍
@sajeersajeer15362 жыл бұрын
ഇത്രയു നല്ലതു പോലെ ആസ്വദിച്ചു കണ്ട ഒരു വീഡിയോയും ഇല്ല എത്ര നല്ലതുപോലെയാണ് കെയർ ചെയ്യുന്നത് ഇതുപോലെ ആരും കഷ്ടപ്പടത്തില്ല ചേച്ചിയുടെ ആ സന്തോഷമുള്ള ചിരി ഉണ്ടല്ലോ എത്രമനോഹരമാണ് ആ മനസ്സിന്റെ നിറവ് എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ചിരട്ട ചെടികൾ മാ ത്രം...... മാഷാ അല്ലാ കണ്ണ് തട്ടാതിരിക്കട്ടെ . 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹❤❤❤❤❤❤
@josev.mathews6870 Жыл бұрын
സാധാരണ പെണ്ണുങ്ങൾ നുണയും കൊതിയും പറഞ്ഞു നടക്കലാപതിവ് ചേച്ചി അടിപൊളി .
@sanas61062 жыл бұрын
Ithu വിശ്വസിക്കാൻ പറ്റുന്നില്ല.. സ്വന്തമായി ഇത്രയും സെറ്റ് ചെയ്യാൻ.. Hatss off
@shahulhameed90582 ай бұрын
സൂപ്പർ അടിപൊളി
@sheenaranig Жыл бұрын
എന്തു നല്ല സന്തോഷവും ചിരിയുമാണ്. ചിരിച്ചു നിൽക്കുന്ന പൂക്കളോടൊപ്പം ചിരിക്കുന്ന ഒരു ചേച്ചിയും 👌🏻👌🏻👌🏻👌🏻👌🏻👌🏻
@mincytoma19782 жыл бұрын
ചേച്ചി എല്ലാം വളരെ മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം.കണ്ണിന് അത്രയ്ക്കും ആനന്ദകരമായിട്ടുണ്ട്. ചേച്ചിയുടെ കഠിനാധ്വാനം സമ്മതിച്ചിരിക്കുന്നു. ചേച്ചിയുടെ സംസാരവും ചിരിയും എല്ലാം എല്ലാം വളരെ മനോഹരമായിട്ടുണ്ട്.
@nandanam12322 жыл бұрын
നമ്മൾ പഴയ സാധനം അഗ്രികാർക്ക് കൊടുക്കുന്നു ഇത്രയും ഉപയോഗം ഉണ്ടെന്നെ ചേച്ചിയുടെ പൂന്തോട്ടം കണ്ടപ്പോൾ മനസിലായത് 👌🏻
@cooltimewithanshif87092 жыл бұрын
നിഷ്കളങ്കമായ സംസാരം. നല്ല ചിരി. ഒരു ജാടയും ഇല്ല super chechi 👍👍
@antonyjoel46428 ай бұрын
ആന്റിയുടെ ചിരിക്കു അവാർഡ് കൊടുക്കണം ഇപ്പോൾ ആരും ഇതു പോലെ ചിരിച്ചു കാണാറില്ല ❤❤😍😍ആന്റിയുടെ ചിരി പോലെ സുന്ദരം ഗാർഡനും ❤❤❤❤❤
@ramanair57792 жыл бұрын
ചേച്ചി,എത്ര മനോഹരമായ പൂന്തോട്ടം
@rajiraju29042 жыл бұрын
ചേച്ചിയുടെ ചിരിക്ക് oru അവാർഡ് പ്രേത്യേകം ഉണ്ടു കേട്ടോ. Super super...... പറയാൻ വാക്കുകൾ ഇല്ല
@ushapm11912 жыл бұрын
ചേച്ചിയുടെ കഴിവ് അപാരം തന്നെ🙏❤️
@rajasreek1369 Жыл бұрын
എനിക്ക് ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരെ വലിയ ഇഷ്ടമാ... ഗാർഡൻ സൂപ്പർ 💐💐💐
@sheenaneeraj82522 жыл бұрын
നിറയെ ചിരി ആണ് ചേച്ചിക്ക് സന്തോഷത്തിന്റെ ആത്മ നിർവൃതിയുടെ 🥰🥰💐💐💐
@prasadmd1904 Жыл бұрын
ചെടികൾ മനോഹരം അതിനേക്കാൾ മനോഹരം ആ അമ്മയുടെ ചിരി ഹൃദയം തുറന്നുള്ള ചിരി..
@shikarishambu2982 жыл бұрын
ഞാൻ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു അടിപൊളി ചേച്ചി 🥰
@mayavijayan810110 ай бұрын
എന്റമ്മോ എന്ത് ഭംഗിയാ കാണാൻ.. മനസാകെ കുളിർന്നു ❤
@sappukids63002 жыл бұрын
നിഷ്കളങ്കമായ സംസാരം. ചേച്ചിക്ക് ഒരായിരം ആശംസകൾ. ഒരുപാട് സ്നേഹത്തോടെ Sappu &kids🥰👍
@Musiclover-755-pv Жыл бұрын
ചേച്ചി . സൂപ്പർ. എന്നാ പറയണ്ടേ അറിയത്തില്ല. അത്രയും മനോഹരമായിട്ടുണ്ട്. ചേച്ചി എത്ര കഷ്ട്ടപെട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ചേച്ചിയുട ചിരി കാണുമ്പഴ് അറിയാതെ ചിരിച്ചു പോന്നു. നല്ലെ സ്നേഹമുള്ള ചേച്ചി .🙏🙏❤️❤️
@shap34162 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. എനിക്കും ഇതിലൊക്കെ താത്പര്യം ഉണ്ട്.
@alinabenson3 ай бұрын
എത്ര മനോഹരം, ആന്റിയുടെ സന്തോഷത്തിൽ തന്നെ അറിയാം, ചെടികളോടുള്ള ആന്റിയുടെ ഇഷ്ടം, നാട്ടിൽ വരുമ്പോൾ ഇത് കാണാൻ വരാൻ ആഗ്രഹമുണ്ട്, , ആന്റിയുടെ art വർക്ക് എല്ലാം നല്ല ഭംഗിയാണ് ❤
@vijayasidhan19482 жыл бұрын
Such a joyful person God bless Please take a video on how she makes these pots with cloth and cement and also the coconut shell one
@subhadratp1572 жыл бұрын
Nalla midumidukki thanne 🌹🌹🌹🌹
@kesavanmookkuthala5320 Жыл бұрын
ഇതുപോലുള്ള ഒരു ഗാർഡൻ വർക്ക് ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചി ഒറ്റക്ക് ഇങ്ങിനെ ഒരു ഗാർഡൻ വർക്ക് ചെയ്ത് എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതം തന്നെ. അഭിനന്ദനങ്ങൾ
@saralamenon5742 жыл бұрын
, ചേച്ചീ.. സമ്മതിച്ചു പോയി താങ്കളെ .. ഇത്രയ്ക്ക് മനോഹരമായ പൂന്തോട്ടം --
@gopakumar28692 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. പാഴ് വസ്തുക്കളെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൻ്റെ ഉത്തമ ഉദാഹരണം "ഏതിനും സഹോദരീ താങ്കളുടെ പ്രയത്നത്തിന് ആയിരം അഭിനന്ദനങ്ങൾ!!!ജയ്ഹിന്ദ്
@priyasajeer76912 жыл бұрын
സൂപ്പർ........ ഗാർഡൻ ... ചിരി അതിലും ... സൂപ്പർ...
@HapsaIbrahimАй бұрын
ഈ പേച്ചിക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ ചേച്ചിക്ക് ഒരു അവാർഡ് കൊടുക്കേണ്ടതാണ്
@anithavarghese27082 жыл бұрын
സന്തോഷം ഈ vedio കണ്ടപ്പോൾ.. നല്ലൊരുകലാകാരി.
@krishnasanthosh3663 Жыл бұрын
എന്ത് സന്തോഷത്തോടെ ഉള്ള ചിരി ആണ്. അതിൽ നിന്നും തന്നെ അറിയാം ജീവൻ ആണെന്ന് ❤
@beenar.s.85632 жыл бұрын
വളരെ നന്നായിട്ടുണ്ട്. അവതരണവും പൂന്തോട്ടവും. 👌👌👌👌
@ayishaa45542 жыл бұрын
ചേച്ചി സ്വയം ചെയ്ത് അഭിമാനത്തോടെ പരിചയപ്പെടുത്തുന്നു. ഹൊ എല്ലാം ഡിസൈൻ ചെയ്യാൻ നല്ല മനസും കഴിവും വേണം. അടിപൊളി ആയിട്ടുണ്ട് ചേച്ചി. കീപ്പിറ്റപ്..
@littyantony46182 жыл бұрын
പൂന്തോട്ടവും ചേച്ചിയും ഒരുപോലെ സന്തോഷം നൽകി. 👍🏻
@sumakishore38962 жыл бұрын
നിഷ്കളങ്കമായ ചേച്ചിയുടെ ചിരിയും സംസാരവും ഏറെ ഇഷ്ടപ്പെട്ടു. പൂന്തോട്ടം അതിമനോഹരം..
@bilalpk94852 жыл бұрын
പ്ലാന്റുകൾ മനുഷ്യരുടെ ആരോഗ്യത്തിനും , മനസ്സിന്റെ സമാധാനത്തിനും പ്രകൃതി ഒരുക്കിയ വിഭവമാണ് . 👍😀
@JibinRM-ql9xe Жыл бұрын
നല്ല എളിമയുള്ള അമ്മ ... അതുപോലൊരു ഗാർഡനും❤❤
@manjug77632 жыл бұрын
Congrats... dear sister, ഏത് പ്രായക്കാർക്കും യോജിച്ചത്; മാനസിക ഉല്ലാസത്തിനും വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ മാറ്റാനും ഉത്തമം. എല്ലാവരും ഇത് പോലെ ചെയ്യുകയാണെങ്കിൽ ഈ ഭൂമി തന്നെ ഒരു പൂങ്കാവനമാക്കി മാറ്റാൻ സാധിക്കും.
@user-ul2gv8sw4p Жыл бұрын
Kandittu kothi aakunnu....ethra bhangi asyettanu set chaithirikkunnathu
@rahathvk86772 жыл бұрын
ഇഷ്ട്ടപെട്ടു, ചേച്ചിയെയും ചെടികളെയും
@bencybabu5553 Жыл бұрын
എത്ര ഭംഗി യായിട്ട ചെടികൾ സെറ്റ് ചെയ്തിരിക്കുന്നത്......അതിലുപരി സന്തോഷ തോടുള്ള സംസാരം സൂപ്പർ ആയിട്ടുണ്ട്....ചിരട്ട എങ്ങനാ ഇങ്ങനെ പൊട്ടിച്ച് എടുക്കും...അടുത്ത് ആരുന്നേൽ ഞാനും കാണാൻ വെന്നേനെ
@sumammj44362 жыл бұрын
Creativity that is really amazing, adorable and admirable. A personal visit to her home and garden will certainly take you to a magical world of art and topiary. She has put in a lot of physical effort to bring it to such perfection and beauty. Everything by HERSELF. So neat, fresh and green is her home and premises. Hats off to this Super Lady. ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും പോയി കാണണം എന്നു തോന്നും.
ഒന്നും പറയാനില്ല ചേച്ചി സൂപ്പർ ചേച്ചിയുടെ ചിരിയും നിഷ്കളങ്കമായ സംസാരവും എല്ലാ സൂപ്പർ
@bijujohn49932 жыл бұрын
ചേച്ചിയുടെ ചിരിയും സന്തോഷവും ആ തോട്ടത്തിന്റെ മനോഹാരിതയേക്കാൾ ഏറെയാണ്.👍😍💖
@aza_4740 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു❤️ കണ്ടിട്ട് ഇത്പോലെ ഉണ്ടാക്കാൻ തോന്നുന്നു. ഇത്രക്കൊക്കെ ഉണ്ടാക്കാനും പരിചരിക്കാനുമുള്ള ടൈമും എങ്ങനെ നോക്കിയാലും കിട്ടില്ല. ഏതെങ്കിലും ഒന്ന് കേട് വന്നാൽ പിന്നെ എന്റെ മൂട് പിന്നെ ഒരു മടുപ്പാ... ചേച്ചിയെ സമ്മതിച്ചു. ക്രിയേറ്റിവിറ്റി അപാരം 🥰
@etra174 Жыл бұрын
Leelamma Madam, hats off to you! Your garden is beautiful beyond words.
@ashmidacv95212 жыл бұрын
ചേച്ചിയുടെ ചിരി കണ്ടാൽ പോരെ അവിടെയുള്ള എല്ലാന്റിന്റെയും ഭംഗി അറിയാൻ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല 👍🏻👍🏻
@anniephilip1894 Жыл бұрын
Too beautiful! Short of words to describe your creativity. More than the garden, it's your enthusiasm to explain & the laughter accompanying each description was worth watching.
@jaganathank62782 жыл бұрын
അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി പാഴ്‌വസ്തുക്കൾ കൊണ്ട് ചേച്ചി ഒരുപാടു കഷ്ട പെട്ടിട്ടുണ്ടല്ലോ നല്ല മനസ് ചിരിച്ചുകൊണ്ടുള്ള സംസാരം സൂപ്പർ ചേച്ചി
@anushaziya19892 жыл бұрын
ചേച്ചീ സൂപ്പർ പൂന്തോട്ടം ചേച്ചീടെ ചിരി അതിലും സൂപ്പർ 👍👍👍
@anilkumaranilkumar563 Жыл бұрын
ഈ അമ്മയുടെ garden കാൾ... അമ്മയുടെ ചിരിയാ ഇഷ്ടമായത്😀😀😊😊😊😊😊😊😊
@sreevidhyavidhya79542 жыл бұрын
ദൈവത്തിൻ്റെ ... കയ്യൊപ്പ് പതിഞ്ഞ ചേച്ചി, 🙏🏻🤩❤️
@nafeesahameed60132 жыл бұрын
Hai ചേച്ചി വളരെയധികം പ്രയത്നം ചെയ്തിട്ടുണ്ട് പിന്നെ ഇതിനു nalla stalam വേണം chechi ഇത്രയും മനോഹരമായ ഒരു പൂന്തോട്ടം ഞാൻ കണ്ടിട്ടില്ല ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@ponnujose7802 жыл бұрын
ദൈവമേ.. എന്തോരം കഷ്ടപ്പാട് ഇതിനു പിന്നിൽ ഉണ്ട് 🙏🙏🙏പൂന്തോട്ടത്തിലെ റാണി🥰🍁🍁🍁👍🏼
U tube kaanaan തുടങ്ങിയ കാലം മുതൽ എടുത്താൽ ഇത്ര.beautiful ആയിട്ടില്ല ഒരു വീഡിയോ ആധ്യായിട് കാനുകയ.ചേച്ചീ.....fantastic
@lethadevi34042 жыл бұрын
അതി മനോഹരം.Big Salute
@margaretjosephkarunya462 жыл бұрын
തികച്ചും അഭിനന്ദനാർഹം തന്നെ 'നല്ല ചിരിയും സംസാരവും എല്ലാം പെരുത്ത് ഇഷ്ടമായി
@anjuarun376 Жыл бұрын
ഇതാണ് പൂന്തോട്ടം 🙏🙏ആന്റിയുടെ effort സമ്മതിക്കണം 💞💞
@ushapabraham3950 Жыл бұрын
പൂന്തോട്ടം വളരെ മനോഹരം, സംസാരവും ചിരിയും അതിലും മനോഹരം. നന്നായിരിക്കുന്നു.
@maneeshar26362 жыл бұрын
Etra innocent aanu aunty congrats for your valuable effort ❤️❤️🙏🙏🙏🙏
@shafijamohmd6670 Жыл бұрын
ചേച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം ഗാർഡൻ അതിമനോഹരം 👍🏻👍🏻
@shezonefashionhub46822 жыл бұрын
നല്ല പൂ പോലത്തെ ചിരി.. 🥰🥰 👌👌👌👌💕💕💕
@moidunniayilakkad8888 Жыл бұрын
ചേച്ചിയുടെ പൂന്തോട്ടം നല്ല ഭംഗി . അതിനേക്കാളേറെ ചേച്ചിയുടെ ചിരിയും സംസാരവും അതി ഭംഗി. ഈ ഉത്സാഹവും ഉന്മേഷവും ഒരുപാട് കാലം ഉണ്ടാകട്ടെ. ആശംസകൾ❤️
@mermelvideos38932 жыл бұрын
വളരെ നന്നായിട്ടുണ്ട് 👏👏👏👏
@minichandrikarajappan91262 жыл бұрын
അതെ ഈ പൂന്തോട്ടം കണ്ടിട്ട് എനിക്കും കുറെ ഐഡിയ കിട്ടി. Thanks
@alfiyava387 Жыл бұрын
ചേച്ചിയുടെ ചിരി....... ചെടിയുടെ bhangiyum....🤣. സെറ്റിംഗ്സ് അഭാരം......സമ്മതിച്ചിരിക്കുന്നു........... 🥰🥰🥰🥰🥰🥰
@aseenasuliman31862 жыл бұрын
Soo beautiful n clean garden. Your idea of creation is also excellent. Big salute for your hardwork to keep your garden very clean n your perfectness in your beautiful arrangements. God bless you n your family. Take care for your good health n thanks to your sincere laugh n explanation.
@aswathisk98692 жыл бұрын
മനോഹരം ഒപ്പം താങ്കളുടെ അവതരണവും യാതരു മുpഖം മൂടി ധരിക്കാതെ നൈർമ്മല്യം തുളുമ്പും വിധം സൂപ്പർ
@radhapn69522 жыл бұрын
എത്റ മനോഹരമായ പൂന്തോട്ടം. 👌👌
@HaneefaChungath Жыл бұрын
അതിനേക്കാൾ മനോഹരമാണ് ചേച്ചിയുടെ ചിരി
@sunithatalipady1819 Жыл бұрын
Such creativity,such a beautiful garden...superb..ma'am is such a happy soul,,could understand a word of what she said..but her joy in the garden was showing through her words....Where is this place?Is it possible to visit the garden?
@sheejanavas2209 ай бұрын
നമസ്കാരം ചേച്ചി. 🥰🥰🥰 മനസ്സ് നിറഞ്ഞു ചിരിക്കാൻ പറ്റുന്നത് തന്നെ വലിയ ഒരനുഗ്രഹം ആണ്. അത് അങ്ങനെ തന്നെ എപ്പോഴും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്രയും ഭംഗിയായി ചെടികളെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്രയും സ്നേഹത്തോടെ ചെടികളെ പരിപാലിക്കുന്ന ചേച്ചിക്ക് big salute 🙏🏻👍🏻🙏🏻👍🏻🙏🏻. എല്ലാം ഇനിയും നന്നായി വരട്ടെ ❤️❤️❤️
@lalimasgarden76389 ай бұрын
Thanku❤
@nvmathai28692 жыл бұрын
അപാരമായ കഴിവിൻ്റെ മുൻപിൽ സിരസ് നമിക്കുന്നു.
@arunimasusan75032 жыл бұрын
മത്തായിച്ചേട്ടന് ശിരസ്സ് എന്ന് എഴുതാൻ അറിയാൻ പാടില്ലേ പുള്ളേ...
@anniemathews53602 жыл бұрын
😂😂😂
@reginajames1932 жыл бұрын
നല്ല ലീലാമ്മ ചേച്ചി . നല്ല ഉള്ളു നിറഞ്ഞ നിഷ്ക്കളങ്ക ചിരി. നല്ല സൂപ്പർ ഗാർഡൻ.