ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അറിവ് പകർന്നു നൽകിയ സഹോദരിക്ക് അഭിനന്ദനങ്ങൾ
@agrofood973 жыл бұрын
😍😍
@dhanooprs3 жыл бұрын
പുതുയതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് വളരെ ഉപകാരപ്രതമാകുന്ന ഒരു വീഡിയോ ആണ്..ഇത്..വളരെ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്..❤️
@agrofood973 жыл бұрын
❤️😍❤️😍❤️😍❤️😍
@unni3573 жыл бұрын
എല്ലാ കാര്യങ്ങളും വ്യക്തമായും സുപ്ടമയും പറഞ്ഞു മനസ്സിലാക്കി തന്ന ചേച്ചിക്ക് ഒരായിരം നന്ദി...🙏🙏
@agrofood973 жыл бұрын
❤️❤️❤️❤️
@sunilpthekkemadomthekkemad56513 жыл бұрын
ആദ്യം മുതൽ അവസാനം വരെ കണ്ടപ്പോൾ തോന്നിയത് പഴയ കോളേജ് ജീവിതമാണ്, ക്ലാസ് മുറിയിൽ ഒരു പിരീഡ് കഴിഞ്ഞ് അവസ്ഥ, ഒരു അധ്യാപിക ആകാനുള്ള കഴിവ് ഉണ്ട്. വളരെ ഭംഗിയായി വിഷയമവതരിപ്പിച്ചു.
@agrofood973 жыл бұрын
അധ്യാപിക തന്നെ ആണ് 🤩🤩
@anjudevarajan79303 жыл бұрын
❤❤❤
@matthewsabraham80463 жыл бұрын
Great
@1miniter6613 жыл бұрын
🐰മുയലിനെ വാങ്ങാൻ ആഗ്രഹമുള്ളവർ ഉണ്ടോ 🐇
@agrofood973 жыл бұрын
Njan und. 🤩😂
@AkhilNSoman3 жыл бұрын
Najn unde
@1miniter6613 жыл бұрын
@@agrofood97 😻
@1miniter6613 жыл бұрын
@@AkhilNSoman 😻😻
@maiiugamingcj74783 жыл бұрын
Aagraham uad
@chinkizvlog36683 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മനസിലായത് ഈ വീഡിയോ കണ്ടപ്പോൾ ആണ്.. ശെരിക്കും ഞാനും വളർത്താൻ പോകുവാ.. ചേച്ചി ആണ് ഇൻസ്പിറേഷൻ എല്ലാം പറഞ്ഞു clear ആക്കി thnks 🙏🙏
@StatusWorld-yp4gi3 жыл бұрын
ഏറ്റവും നല്ല അറിവ് പകർന്ന് തന്ന ചേച്ചിക്ക് എൻ്റെ വക 10 Like
@Twins4983 жыл бұрын
സാധാരണകാർക്ക് മനസിലാകുന്നരീതിയിൽ പറഞ്ഞു തന്നു 🙏🥰
@fareedmuhammed47783 жыл бұрын
ഞാൻ ഒരു pet സ്നേഹി ആണ് ഇപ്പം എന്റെ father എനിക്ക് മുയൽ വാങ്ങിച്ചു തരാമെന്നു പറഞ്ഞു യൂട്യൂബിൽ ഉള്ള എല്ലാ മുയൽ video കണ്ടു പക്ഷെ എന്റെ എല്ലാസംശയവും step step ആയിട്ട് എല്ലാം പറഞ്ഞ ഇ ചേച്ചിക്കും നമ്മടെ ചേട്ടനും big shout 🙏🙏💪💪💪
@agrofood973 жыл бұрын
Thanks ❤️😍
@abbasp31943 жыл бұрын
വളരെ നന്നായി, കാര്യങ്ങൾ അവതരിപ്പിച്ച പെങ്ങൾക്ക്, നന്ദി, നല്ല ഇനം മുയലുകൾ എവിടെ കിട്ടും, mob: namber undo?
@ShaijuP-sy6fy5 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, മുയലിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറങ്ങു തന്ന ചേച്ചിക്കു അഭിനന്ദിനത്തിന്റെ പൂച്ചെണ്ടുകൾ
@santijoy1037 Жыл бұрын
ഞാൻ ആദ്യം ആയാണ് മുയൽ നെ വളർത്താൻ വെടിച്ചത് ☺️എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ചേച്ചി 💞
@RajeshRajesh-us9sh3 жыл бұрын
ഞാനും വാങ്ങി 2 മുയലിനെ കുറച്ചെങ്കില്ലും അറിവ് പകർന്ന് തന്നതിന് നന്ദി 🌹
@alicemary20207 ай бұрын
ethraayi
@priyavineeth77013 жыл бұрын
ഈ വീഡിയോയിൽ ബിബിൻ ചേട്ടനെ കണ്ടില്ലല്ലോ ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.... ബിബിൻ ചേട്ടന്റെ അഡ്വൈസ് കൊണ്ടാണ് എന്റെ മുയൽ farm ഇപ്പോൾ നല്ല രീതിയിൽ പോകുന്നത് .എപ്പോൾ ഡൗട്ട് കേട്ടാലും ഓൺ ദി സ്പോട്ടിൽ പുള്ളി ഡൗട്ട് ക്ലിയർ ചെയ്തു തരും. പുള്ളിക്കാരൻ ഒരു mass ആണ് . Expecting ബിബിൻ ചേട്ടൻ on next video I am wating.......
@agrofood973 жыл бұрын
Master Brain... പുള്ളി ആണ് 🔥
@nithintc59453 жыл бұрын
കുഞ്ഞു മുയൽ pair എത്രയാ വൈറ്റ് ജയിന്റ്
@agrofood973 жыл бұрын
Rate kaaryagal plzz call..
@dhanyabr53003 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മികച്ച വീഡിയോ
@agrofood973 жыл бұрын
❤️❤️❤️
@sivakumarvelayudham73713 жыл бұрын
Madam.. Your experience reflects. Great 👍
@AnanduMSMak3 жыл бұрын
Ith pole, Muyal valarthal ine kurich, all in one and A-Z information ulla/tanna, oru vedio, KZbin il aadyam aayit anu..SURE👏👏
@reshmachandran17993 жыл бұрын
Thanks chechikutty🥰🥰ee video kandathode orupad karyangal clear chyn patti thanku so much😘🥰🥰🥰
@thomasbaby5063 жыл бұрын
Super video ❤️❤️ എല്ലാ കാര്യവും ഭംഗിയായി പറഞ്ഞു തന്നു👍👍
@agrofood973 жыл бұрын
❤️❤️
@swapnavs85403 жыл бұрын
വളരെ നന്നായി പറഞ്ഞു
@agrofood973 жыл бұрын
❤️❤️
@athirakiran6843 жыл бұрын
Nannayiii samsarikunnu😃😃 aarkum ishttAm aavum😊😊🥰
@SuryaS-bp5ki3 жыл бұрын
I LOVE Rabbit 💖💖💖
@agrofood973 жыл бұрын
I Also ❤️
@muhammedfarhan.p7421 Жыл бұрын
വളരെ ഉപകാരപ്പെട്ടു. Thanks ❤️
@farmcartel90133 жыл бұрын
ചേച്ചി നല്ല അവതരണം
@shajib48263 жыл бұрын
നല്ല അവതരണം. കുറെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@sunithagopinath83463 жыл бұрын
വളരെയേ റെ ഉപകാരമായി very thanks
@agrofood973 жыл бұрын
❤️😍❤️
@Jamsheedap-d9v Жыл бұрын
നല്ല അവതരണം നന്ദി❤
@anujith15493 жыл бұрын
Ok
@Dark-ki5mp3 жыл бұрын
*Thanks Chechi* 💞💞💞
@safasgallery48583 жыл бұрын
Ee vedio adipolli
@lijoantony49673 жыл бұрын
Super ayitund
@petsstorybyzuhair3 жыл бұрын
Helpful. Thank you 👍❤
@darklordgaming36093 жыл бұрын
Chechi super good ❤️❤️information
@agrofood973 жыл бұрын
❤️❤️❤️
@rejithremanan7873 жыл бұрын
നല്ല വീഡിയോ. ചേച്ചി നല്ല വിവരണം
@agrofood973 жыл бұрын
❤️❤️❤️
@SOdhMediaDhanushMohan3 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👌👌
@agrofood973 жыл бұрын
❤️❤️❤️
@PrakrithiyudeThalam3 жыл бұрын
വളരെ നന്നായിട്ടുണ്ട് 💚❤
@agrofood973 жыл бұрын
❤️😍❤️
@lightoflifebydarshan16993 жыл бұрын
*വളരെയധികം നല്ല അവതരണം* *കാര്യങ്ങൾ വ്യക്തമായി പറഞ്ഞു..*
@agrofood973 жыл бұрын
❤️❤️❤️
@athulyapssuresh84413 жыл бұрын
This vedio is Very very use full
@agrofood973 жыл бұрын
❤️❤️❤️
@AnanduMSMak3 жыл бұрын
20 minutes inu ullil, Muyal valarthal ne kurich ulla orupad arivu tannu..Thanks A lot🙏😊
@agrofood973 жыл бұрын
❤️😍❤️
@AnanduMSMak3 жыл бұрын
@@agrofood97 ❤️❤️
@meenusmeenu75313 жыл бұрын
വളരെ നല്ല അവതരണം 👍 Good information 💕🤩
@agrofood973 жыл бұрын
😍❤️😍
@alicemary20207 ай бұрын
nalla information enik business akiyal kollam enund..success akumonu ariyila..first time aanu..
@moncyjacob90812 жыл бұрын
വളരെ നല്ല അറിവ് പകർന്നതിന് നന്ദി.
@aronmathew31583 жыл бұрын
Thank you bro
@agrofood973 жыл бұрын
❤️😍❤️😍
@aronmathew31583 жыл бұрын
☺😢😢😢😍😍😍😍
@thahirthahir14113 жыл бұрын
Chechide awatharanam eshtayi Njan subi put hampalli perumpadappa Enikh kozhiyodayirunnu indrast eni muyalineyum wag hi man shremikkam in shah allah
@muhammedrahoof96583 жыл бұрын
Prevention is better than cure...👍 Manushyante kaaryathilum....😊
@rosammadavasia58953 жыл бұрын
Good video ok
@researchpsc92143 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@agrofood973 жыл бұрын
❤️❤️
@reghuchandradevb16913 жыл бұрын
Super dear....💖 Informative✌️🤗
@agrofood973 жыл бұрын
❤️❤️❤️
@kuttappanma943 жыл бұрын
വളരെ നല്ല വീഡിയോ ،നല്ല അവതരണം۔ കൈ തീറ്റയിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമെന്ന് കൂടി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നേനെ ۔۔۔!
@ghostride22393 жыл бұрын
മുയൽ കൂട് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ലാഭം എവിടെയാണ് , coin mesh Thiruvananthapuramത്ത് എവിടെ ലഭിക്കും , ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ
Breedinginu aya samayam muthal male rabbit ineyum female rabbit ineyum veree veeree koottil edanoo
@bibinbai89533 жыл бұрын
Yes
@RaviRavi-og2tg3 жыл бұрын
@@bibinbai8953 rabbit ukale vangi koodunna samayam muthal breeding nu mumbathee divasam vare 2 rabbitineyum oru koottil ettal mathiyillee
@nishasamuel98473 жыл бұрын
Nalla അവതരണം
@nishasebastian55722 жыл бұрын
എന്റെ കൂട് ഇത്പോലെതന്നെയാണ് ഒരു വർഷം വരെ നല്ല രീതിയിൽ കുറച്ച്ട്ടികളെ കിട്ടിയിരുന്നു ഇപ്പോൾ തൊട്ട് എങ്ങനെയൊക്കെ യോ എലി മുയൽ കുട്ടി കളുടെ കയ്യും കാലും മുറിച്ച് കൊന്നു ഇടുകയും തിന്നുകയുംചെയ്യുന്നു ഇതിനു ഒരു പരിഹാരം എന്താണ്
@sivaprasads80613 жыл бұрын
വെള്ളം കൊടുക്കാം എങ്കിൽ പിന്നെ കൊടുക്കുന്ന ഇലയിൽ വെള്ളം ഇരുന്നാൽ എന്താണ്
@AbdulJaleel-q6o10 ай бұрын
Masala dosha vagi kodukkano
@alexpd88682 жыл бұрын
Very good Anju
@najadudheenms28253 жыл бұрын
ഹൃദ്യം ..സുന്ദരം..ഉപകാരം...കുറെ സംശയങ്ങൾ മാറി
@agrofood973 жыл бұрын
❤️😍❤️
@infinity9058 Жыл бұрын
Ente muyal vellam kudikkunnilla, kuree try cheythu nokki no raksha ..... Pakshe muthram ozhikkunnathil kuravonnum ella ..... Vellam kudikkaathathinaal entheelum koluzhappam undaavooo