ഉസ്താദിന് ഇനിയും തൗഹീദ് പറയാൻ സർവശക്തൻ തൗഫീഖ് നൽകട്ടെ. ഈ ഉസ്താദിന്റെ പ്രസംഗമാണ് എന്നെ തൗഹീദിലേക്ക് കൊണ്ടെത്തിച്ചത്
@HassenKutty-ft3cm2 ай бұрын
മാഷാ അള്ളാ
@badarudheen76435 ай бұрын
لا إله إلا الله وحده لا شريك له الملك وله الحمد وهو على كل شيء قدير ☝️ ഇത് സമസ്ത സൂഫി ഷിയാ ബാറെല്‍വി വിശ്വാസികൾ ക്ക് ആവശ്യം ഇല്ല 🔥🔥🔥 വല്ലാത്ത ജാതി قوم
@Binyamin-g8o Жыл бұрын
Mashaallah allah😃
@RaihanathN.kRaihanath-ow5ul Жыл бұрын
Masha allah❤
@naseemamansoor817 Жыл бұрын
Mashaallah Alhamdulillah
@harshadt26689 ай бұрын
മാഷല്ലാഹ് ഇതാനു പണ്ഡിതൻ
@SahimshaMuhammad8 ай бұрын
Aameen
@rahmathullarahmathulla28913 ай бұрын
ഇതാണ് ഹക്കിൻ്റെ പാത
@lailapanda6475 Жыл бұрын
Thalachoornd alhamdulillah
@razacknainan6605 Жыл бұрын
Husbunallha wa nihumal vakeel Aliysalhau be kafin abathahu
@rahmathullarahmathulla28913 ай бұрын
നൂഹ് നബിയുടെ ഭാര്യയും മകനും മുസ്‌ലിം ആയിരുന്നു പക്ഷേ അവർ ശിർക്കിൽ വിശ്വസിച്ചിരുന്നു നൂഹ് നബി അല്ലാഹുവിൽ മാത്രം വിശ്വസിച്ചു
@mohammedhasain5451 Жыл бұрын
ഇതിൻ്റെ പൂർണ്ണമായ പ്രസംഗം തേടി youtube മുഴുവൻ അലയുന്നതിലും നല്ലത് പൂർണ്ണമായും upload ചെയ്യുന്നതായിരുന്നില്ലേ
@ashrafkolakkad5656 Жыл бұрын
അല്ലാഹുവിന് അറിയണം എന്ന വാക്ക് ഒഴിവാക്കണം. അല്ലാഹു ഭാവി. ഭൂതം. വർത്തമാനം എല്ലാം അറിയുന്നവനല്ലെ. പരീക്ഷിക്കണം എന്നതാവും നല്ലത്
@SiderqueNeduvanna Жыл бұрын
Kavarij
@NAHASPv-c5o9 ай бұрын
Ent
@AbdullaCholayil-xp4su Жыл бұрын
21numunpvahabisaundayirunnoividechuzhali
@AbdulRasheed-bv9te Жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ആളുകളോട് ആണ് ചോദിക്കുന്നത്. അല്ലാഹു ഇബിലീസിനെ പുറത്താക്കിയത്. എന്തിന്ഇബിലീസ് ചെയ്ത തെറ്റ് എന്താണ്... സൃഷ്ടിക്ക് സുജൂദ് ചെയ്യില്ല എന്ന് അള്ളാക്ക് ഇബിലീസ് സുജൂദ് ചെയ്യാത്ത ഒരു സ്ഥലം പോലും ബാക്കിയില്ല ?..... ഇവിടെ തൗഹീദ് പറഞ്ഞ ഇബിലീസിനെ അല്ലാഹു ആട്ടി ഓടിക്കുകയും.. ശിർക്ക് ചെയ്ത മലക്കുകളെ അള്ളാഹു ഉന്നത പദവിയിലും ആക്കി😂😂😂... അല്ലാഹു ഒരിക്കലും പൊറുക്കാത്ത തെറ്റായ ശിർക്ക് അല്ലാഹു എന്തിന് ഇവിടെ ചെയ്യിപ്പിച്ചു?????. മനുഷ്യനെ പടയ്ക്കു ന്ന സമയത്ത് തന്നെ അല്ലാഹു എന്തിന് ഇത് ചെയ്തു???????😅😅😅😅😂😂.
@crashingblow Жыл бұрын
പടച്ചവൻ അല്ലെ പറന്നത്. സൃഷ്ട്ടി അല്ലലോ.
@crashingblow Жыл бұрын
We are nothing enu ariyikan.
@muhammedkalluveettil4445 Жыл бұрын
ഇബിലീസ് പറഞ്ഞത് സൃഷ്ടിക്ക് സുജൂദ് ചെയ്യില്ല എന്നല്ല മണ്ണുകൊണ്ട് സ് റ്‌ഷ്ഠിച്ച ആദമിന് തീ കൊണ്ട് സ്യഷ്ടിച്ച ഞാൻ സുജൂദ് ചെയ്യുകയോ തീയാണോ മണ്ണാണോ വലുത് എന്ന യുക്തിവാദമാണ് ഇബ് ലീസ് നടത്തി. യത് തഫ്സീർ മര്യാദക്ക് പഠിക്കാത്തതിന്റെ കുഴപ്പമാണ് താങ്കൾക്ക്
@faisus.mseenthmanzil1777 Жыл бұрын
വഹാബികൾ ഇരുഹറമുകളും കൊലയും കൊള്ളയും നടത്തി കയ്യേറുന്നതിനു മുമ്പ് നബിദിനാഘോഷത്തിന്റെ ഭാഗമായി റബീഉൽ അവ്വൽ 12ന് ഇരു ഹറമുകളിലും നടന്നിരുന്ന പരിപാടികൾ... ചരിത്രഗ്രന്ഥങ്ങളുടെ പിൻബലത്തോടെ ഉദ്ധരിക്കുന്നു... റബീഉൽ അവ്വൽ ഒന്നു മുതൽ 12 വരെ തുടർച്ചയായി 12 ദിവസങ്ങളിൽ... നാശം പിടിച്ച സമുദായമാണ് ഈ കൂട്ടർ അടിച്ചോടിക്കുക..
മുസ്ലീം സമുദായത്തിന് സകലവും പിച്ചു. യാതൊരു സന്മാർഗ്ഗമോ സദാചാര മോ ജീവിത വിശുദ്ധിയോ ഇല്ലാത്ത മുഹമ്മദ് നബിയേയും മുഹമ്മദിൻ്റെ മ്ലേച്ചതകൾക്ക് ആയത്തുകളിറക്കി കൊടുത്ത് കൂട്ടുനിന്ന കാട്ടറബി ഖുറേഷിവാസി ഗോത്രമത ജിന്ന് ദേവനായ അല്ലാഹു വിനേയും വിശുദ്ധരായി ഓതി നടക്കുന്നതു മുതൽ മുസ്ലീംങ്ങൾക്ക് തെറ്റിപ്പോയി. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ വിശുദ്ധനായ യേശുവിനേയും യേശുവിൻ്റെ ഉപദേശവും സ്വീകരിക്കണം. അല്ലാത്ത ഏവർക്കും നരകം ഉറപ്പ്. Amen!
@kunhayankuttyibrahim856 Жыл бұрын
സംഗതിയൊക്കെ ശരി.നൂറു ശതമാനവും അംഗീകരിക്കുന്നു..അവിടെ കൂടിയിരിക്കുന്ന ഏതെങ്കിലുമൊരു സലഫിയെ മൗലവി തലയിൽ കെട്ടിയ പോലെ ഒന്ന് കെട്ടിക്കാമോ? അതല്ല ഈ സുന്നത്ത് നേതാവിന് മാത്രമേ പാടുള്ളോ?
@musthafakalathil5140 Жыл бұрын
സത്യത്തിൽ ഈ പടു ജാഹിലിനാണ് ഷഹാദത് പിഴച്ചത്. ഇവൻ ലാ ഇലാഹ ഇല്ലല്ലാഹ് യിൽ വിശ്വസിച്ചിട്ടില്ല ഉണ്ടെങ്കിൽ .ഒരു ജാറവും, ഒരു സൃഷ്ടിയും അല്ലാഹുവിനെപ്പോലെയോ അല്ലാഹുവിന്റെ ഒരുപാട് താഴെയോ മുകളിലോ ആണെന്ന് വിശ്വസിക്കുമായിരുന്നില്ല.
@ismailmoulavi8749 Жыл бұрын
ഒന്നു പോ പുരോഹിതാ. രണ്ടാം വട്ടം ഡോക്ടറെ കണ്ടാൽ ശിർക്കാകമെന്നു പറഞ്ഞ ജാഹീലി ൯.എന്തു തൗഹീദ് അറിയാം
@atruthseeker4554 Жыл бұрын
ഇപ്പോള്‍ മനസ്സിലായില്ല kanthapuram ap aboobakar musliyar.. പറഞ്ഞത് എന്താണെന്ന്.. Wahabism ഇസ്ലാം അല്ല
@muhammednasser3301 Жыл бұрын
Ap Shiyaisam charananu …,,,,Manasilayoooo
@iloveindia1516 Жыл бұрын
*എന്ത് കൊണ്ട് നവ മടവൂരികളായ knm ന് ആദർശങ്ങൾ തുറന്നു പറയാൻ ഇന്ന് കഴിയുന്നില്ല...?* കടുത്ത ഹദീസ് നിഷേധികളായ മടവൂരികളുമായി ലയിച്ചതിനു ശേഷം knm ന് അണികളെയോ പൊതു സമൂഹത്തെയോ ഇന്ന് അഭിമുഖീകരിക്കാൻ കഴിയുന്നില്ല. അണികൾ ചോദിക്കുന്ന ഒരു ചോദ്യങ്ങൾക്കും മറുപടി പറയാതെ ഉരുണ്ടു കളിക്കുകയാണ്. 2002 ൽ മടവൂരികൾ പുറത്തു പോയി. 2012ൽ Knm തൗഹീദിൽ മാറ്റങ്ങൾ വരുത്തി അവരും മുജാഹിദ് ആദർശങ്ങളിൽ നിന്നും പുറത്തു പോയി. രണ്ടു കൂട്ടരും ഖുർആനും, ഹദീസും ഒരു മനസാക്ഷിയുമില്ലാതെ തള്ളി കളയുന്നവരാണ്. അത്തരം Knm, Markaz വിഭാഗങ്ങൾക്ക് ഇന്ന് എന്ത് ഇസ്ലാമിക ആദർശമാണുള്ളത്..? ------------------------------------ എന്നാൽ... *Wisdom മുജാഹിദുകളുടെ ആദർശങ്ങൾ ഖുർആനും, ഹദീസും , സലഫു സ്വാലിഹീങ്ങളുടെ മാർഗ്ഗങ്ങളുമാണ്.* കൂടാതെ ഹദീസുകൾ ഒന്നും തന്നെ നിഷേധിക്കുന്നുമില്ല. മണ്മറഞ്ഞു പോയ നമ്മുടെ മുജാഹിദ് മഹാ പണ്ഡിതന്മാരുടെ അതേ തുടർച്ചയിൽ... ആദർശങ്ങളിലോ, തൗഹീദിലോ ഒരിക്കലും മാറ്റി തിരുത്താത്ത ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് പ്രസ്ഥാനമാണ് wisdom.
അല്ലെങ്കിലും ചുഴലി എന്ന പിശാച്ച് ശരീരത്തിൽ കയറിയാൽ പിന്നെ ഒരു ഡക്ടറെ അടുത്ത് പോകാൻ വരെ പറ്റില്ല
@harshadt26689 ай бұрын
മാഷല്ലാഹ് ഇതാനു പണ്ഡിതൻ
@RazzakRazzak-qe7dj Жыл бұрын
താൻ പറയുന്ന ഷിയാക്കളെ തുടർന്ന് നിങ്ങൾ നിസ്കരിക്കാരികല്ലേ.അറുത്തത് മിനിങ്ങാറില്ലേ.അപ്പൊ നിന്റെ ഷഹാദ എവിടെയാ
@mytech4221 Жыл бұрын
ഇല്ല.
@kubraniama9274 Жыл бұрын
മുത്തു നബിക്കു ഷഹാദത് കൊടുത്തവർ ആർ 😄 ങ്ങൾ ഓഹബികളോ. പച്ച പോയത്തo ഈ പ്രായത്തിലും വിളിച്ചു പറയുന്ന ഒന്നിലും പെടുത്താൻ പറ്റാത്ത ജാതി. ഡോക്ടറുടെ അടുത്ത് പോയാൽ ഷഹാദത് പൊളിയും എന്ന് എഴുന്നള്ളിച് അറിയില്ലന്നും അറിയാത്ത അറിവ്ഉണ്ടെന്നു ഭാവിക്കുന്ന പൊട്ടാ പോയതക്കാരൻ
@ashrafkolakkad5656 Жыл бұрын
ഒരു മഖ് ലൂഖിനെയും ഭയപ്പെടാത്ത തൗഹീദിന്റെ ഗർജ്ജനം.. അല്ലാഹു ദീർഘായുസും ആരോഗ്യവും .സ്വർഗവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ