റഹീം കേസിൽ സംഭവിച്ചതും സൗദിയിലെ നിയമവും ദിയാധനവും | Raheem Case Full History | Saudi Story

  Рет қаралды 969,148

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 85
@niiaxx
@niiaxx 9 ай бұрын
സൗദി നിയമത്തോട് ഞാൻ ഇപ്പോഴും യോജിക്കുന്നു...കുറ്റം അറിഞ്ഞോ അറിയാതെയോ സംഭവിച്ചാലും ഇരയുടെ ബന്ധുക്കൾ കേസുമായി മുന്നോട്ട് പോയാൽ പ്രതി ശിക്ഷക്ക് അർഹനാണ്... അത് തന്നെയാണ് റഹീമിൻ്റെ കാര്യത്തിലും സംഭവിച്ചത്.. വർത്തമാന കാല ഇന്ത്യയിൽ നേരിട്ട് ഒരു കൊലപാതകം നടത്തിയ പ്രതിക്ക് ഇവിടെ മതം നോക്കിയും പ്രതിയുടെ സ്വാധീനം നോക്കിയുമാണ് ശിക്ഷ വിധി തീരുമാനിക്കുന്നത്... എത്രയോ പേർക്ക് മതിയായ തെളിവ് ഉണ്ടായിട്ടും ഇവിടെ നീതി കിട്ടാതെ പോയിട്ടുണ്ട്...🙂
@irshadk4111
@irshadk4111 9 ай бұрын
Riyas moulavi last case
@jitheshkm2676
@jitheshkm2676 9 ай бұрын
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്.... ശരിയത് അല്ല.... മതം നോക്കിയാണോ ഇന്ത്യയിൽ ശിക്ഷിക്കുന്നത്.. സ്വാതന്ത്ര്യ ഇന്ത്യയിൽ തൂക്കിലേട്ടവർ 90%ഹിന്ദു കമ്മ്യൂണിറ്റിയിൽ ഉള്ളവരാണ്... അറിയാതെ സ്വന്തം രാജ്യത്തെ കുറ്റം പറയുന്ന നിങ്ങൾ ഒരു മനുഷ്യൻ ആണോ..
@praveens4946
@praveens4946 9 ай бұрын
😂😂😂
@njr8800
@njr8800 9 ай бұрын
അറിഞ്ഞു കൊണ്ട് അല്ലാതെ ഉള്ള കേസിൽ വധ ശിക്ഷ ഇല്ല
@njr8800
@njr8800 9 ай бұрын
അറിഞ്ഞു കൊണ്ട് അല്ലാതെ ഉള്ള കേസിൽ വധ ശിക്ഷ ഇല്ല
@qpk715
@qpk715 9 ай бұрын
അടിപൊളി അവതരണം ശാന്തമായി കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. സംഗതികളെക്കുറിച്ച് ഒന്നും വ്യക്തമാക്കി മനസ്സിലാക്കാതെ പലതരം ആരോപണങ്ങളും ഉന്നയിക്കുന്നവർക്ക് വ്യക്തമായ മറുപടിയുമായി. നല്ല രസകരമായ അവതരണം Keep it up. ❤❤
@Raihana-r2c
@Raihana-r2c 9 ай бұрын
റഹീം കള്ളം പറഞ്ഞത് വിന ആയി. റഹീമിന്റെ മാതാവിന്റെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം അദ്ദേഹം രക്ഷ പെട്ടത് മക്കൾക്ക് വേണ്ടി മാതാവിന്റെ പ്രാർത്ഥനക്കു അല്ലാഹു മറുപടി നൽകും എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണം.
@hakkimkalappetty5658
@hakkimkalappetty5658 9 ай бұрын
അഫ്താബ് താങ്കൾ പലരുടെയും തെറ്റിദ്ധാരണകൾ നീക്കിത്തന്നു 👍🏻👍🏻❤️❤️ താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@AayishaM-j3v
@AayishaM-j3v 9 ай бұрын
ഞാൻ സൗദി നിയമത്തെ അംഗീകരിക്കുന്നു.. അതാണ് ശെരിയായ നിയമം ❤❤❤
@MidlajRida
@MidlajRida 9 ай бұрын
എന്റെ മനസ്സ് പറയുന്നു, ഒന്നുകിൽ സൗദി കുടുംബം ആ പണം തിരിച്ചു നൽകും. അല്ലെങ്കിൽ അവരിത് ഏതെങ്കിലും വെൽഫയർ സംവിധാനത്തിനോ അഗതി സ്ഥാപനത്തിനോ ദാനമായി നൽകും. ഇങ്ങനെ തോന്നാൻ കാരണം ഈ കുടുംബം പണത്തിനു വേണ്ടിയല്ല ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. കൊലക്ക് പകരം മരണശിക്ഷ എന്നത് മാത്രമാണ് അവരുടെ ആവശ്യം. ജീവിതത്തെയും മരണത്തെയും അതി ഭയാനകമായൊരു ദുരന്തമായി അവർ കാണുന്നില്ല. അവരുടെ സംസ്കാരം അത് പഠിപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ വർഷങ്ങളോളം അവർ ദിയധനം എന്നൊരു ചർച്ച കേൾക്കാൻ പോലും അവർ തയ്യാറായില്ല. നിയമത്തിൽ അങ്ങനെയൊരു വകുപ്പുണ്ട് എന്നത് കൊണ്ട് മാത്രം വര്ഷങ്ങളുടെ ശ്രമഫലമായി അങ്ങനെയൊരു ചർച്ചയിലേക്ക് മലയാളി കൂട്ടായ്മകളും സംഘടനകളും അവരെ എത്തിച്ചപ്പോൾ അപ്പോഴും അസാധ്യമായ ഒരു തുക പറഞ്ഞു ഒഴിയുകയാണ് അവർ ചെയ്തത്. കൊലക്ക് മരണശിക്ഷ എന്നത് തന്നെ ആയിരിക്കാം അപ്പോഴും അവരുടെ മനസ്സിൽ. ഏതായാലും റഹീമിന്റെ കുടുംബത്തിന്റെ പ്രാർത്ഥന കാരണം കാര്യങ്ങൾ ഇവിടം വരെ എത്തിയ സ്ഥിതിക്ക് ഒരു നമ്മുടെ ഭാഷയിൽ ഒരു ‘ശുഭാവസാനം’ കാത്തിരിക്കാം.
@5afthu
@5afthu 9 ай бұрын
കൊല്ലപ്പെട്ട അനസിയുടെ പേരിൽ വഖ്ഫ് ചെയ്ത് പള്ളി നിർമിക്കണം എന്നതാണ് അവരുടെ ഉമ്മയുടെ ആഗ്രഹം. ആ പണം മറ്റൊന്നിനും ഉപയോഗിക്കരുതെന്ന് അവർക്ക് നിർബന്ധമുണ്ടെന്നാണ് അറിഞ്ഞ വിവരം. വർഷങ്ങൾക്ക് മുമ്പ് അവരങ്ങിനെ പറഞ്ഞെന്നാണ് സാമൂഹ്യ പ്രവർത്തകർ സൂചിപ്പിക്കുന്നത്
@donvtor24
@donvtor24 9 ай бұрын
❤ രണ്ടു പതിറ്റാണ്ട് സൗദിയിൽ ജീവിച്ച തലവെട്ടുന്നത് കണ്ടിട്ടുള്ള ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതേ പോലത്തെ നിയമം നമ്മുടെ നാട്ടിൽ വന്നാൽ എത്ര നന്നായിരുന്നു എന്ന്. ഏറ്റവും ന്യായവും നീതിയും ഉള്ള നിയമങ്ങൾ. തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും ഒരു രാജാവും ഇടപെടില്ല കുറ്റകൃത്യങ്ങൾ സ്വിച്ചിട്ട പോലെ നിൽക്കും. അനുഭവം പറയുന്നതാണ്. ആ കുറ്റകൃത്യത്തിന്റെ ഇരയായി നഷ്ടം സംഭവിച്ചവർക്കും ഭവിഷ്യത്ത് അനുഭവിച്ചവർക്കും മാത്രമേ പ്രതികൾക്ക് എന്തെങ്കിലും ഇളവ് നൽകാൻ വകുപ്പുള്ളൂ അല്ലാതെ നമ്മുടെ നാട്ടിലെ പോലെ ഒരു ബന്ധവുമില്ലാത്ത കുറെ രാഷ്ട്രീയക്കാരും നാട്ടുകാരും ഉദ്യോഗസ്ഥരും വക്കീലും ജഡ്ജിയും പ്രധാന മന്ത്രിയും പ്രസിഡന്റും പത്രക്കാരും അങ്ങു ചേർന്നിരുന്നു തീരുമാനിക്കുകയല്ല. അത്രയും നീതിയുള്ള ആ നിയമങ്ങൾ ഇവിടെ നടപ്പായാൽ എന്നോ രാജ്യം രക്ഷപ്പെട്ടിട്ടുണ്ടാവും.
@afsalct3425
@afsalct3425 9 ай бұрын
റഹീം. കൂടെ കൂടിയ കുടുംബക്കാരനും കൂടി ഇല്ലാത്ത കഥ ഉണ്ടാക്കി അതാണ് കൂടുതൽ പ്രശ്നത്തിലേക്ക്‌ പോയത്
@Sarruu
@Sarruu 9 ай бұрын
ഇപ്പോളാണ് പിടി കിട്ടിയത് അത് ഇവിടെ നാട്ടിൽ അന്ന് സംഭവിച്ചെങ്കിലും വല്യ കുറ്റം തന്നെ അന്ന്.... വെറുതെ സൗദിയെ ശപിച്ചു... കാണിച്ചത് തെറ്റ് പൊറുക്കാൻ കഴിയില്ല ഒരു ഉമ്മക്കും.... അയ്യാളുടെ അറിവില്ലായ്മ നന്നായി വരട്ടെ
@MuhammedNpm
@MuhammedNpm 9 ай бұрын
റഹീമിന് കിട്ടിയതിൽ നിന്നുള്ള ഒരംശമെങ്കിലും നസീറിന് കൊടുക്കണം നിര വരാതിയായ നസീറും 10 വർഷം തടവിൽ കിടന്നില്ലേ
@NisargBhagavatheeswaran
@NisargBhagavatheeswaran 9 ай бұрын
Good and fantadtic story telling, hat's off you❤🎉😊 What happened to Naseer. How he is now?
@geethu..8018
@geethu..8018 9 ай бұрын
ഇന്ത്യയിൽ ഈ നിയമം വേണം, കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം ആരായാലും,
@jose-qb6zm
@jose-qb6zm 9 ай бұрын
It is better for you to move to Saudi which is a holy land as India is a hell . Our India is a democratic state unlike Saudi.
@geethu..8018
@geethu..8018 9 ай бұрын
@@4pp_2024 oh great! who the hell are you to say im fake?
@ayas4233
@ayas4233 9 ай бұрын
8:27 😍 the real heroes
@m.k.muhammedfazil2675
@m.k.muhammedfazil2675 9 ай бұрын
റഹീമും ആളൊന്നു മോനും നാളെ പര ലോഗത്ത് കണ്ടുമുട്ടുമ്പോൾ നല്ല സുഹൃത്തുക്കൾ ആവാൻ അല്ലാഹു bhaaggyamm nalgatte.
@home-yr1jc
@home-yr1jc 9 ай бұрын
അടിപൊളി അവതരണം 👍👍👍
@NoorHasi-o4v
@NoorHasi-o4v 9 ай бұрын
സൂപ്പർ അവതരണം ❤
@husnaibrahim3855
@husnaibrahim3855 9 ай бұрын
നല്ല അവതരണം
@ashiquep94
@ashiquep94 9 ай бұрын
നല്ല അവതരണം. കാര്യം വ്യക്തം
@aslamck-lz1mg
@aslamck-lz1mg 9 ай бұрын
എന്റെ പിന്തുണ ആ സൗദി കുടുംബത്തിനാണ്
@amnasaeed123
@amnasaeed123 9 ай бұрын
അറബി കുടുംബത്തെ അറിയിക്കാത്തത്, രക്ഷപ്പെടാൻ നുണ പറഞ്ഞത് വിനയായി..
@ashrafcheruvote6573
@ashrafcheruvote6573 9 ай бұрын
നിയമത്തിൻ്റെ കുറ്റം മാത്രം പറയല്ല പോലീസിനെയും നിയമതിനെയു കബളിപ്പിക്കാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും
@bindujose1592
@bindujose1592 9 ай бұрын
ഒരിക്കലും കള്ളം മെനയാതെ ഇരിക്കുക എന്തെങ്കിലും സംഭവിച്ചാൽ ഉടനെ Hosptilial ആക്കുക. കള്ളം കൊണ്ട് ഒത്തിനെയും മൂടാൻ നോക്കരുത്.
@mushrurockzuk8809
@mushrurockzuk8809 9 ай бұрын
🇸🇦 സൗദി👏👍 നിയമം ശക്തമായാൽ കുറ്റ കൃത്യം കുറയും
@adv11139
@adv11139 9 ай бұрын
പക്ഷേ ഇതുപോലെ അബദ്ധത്തിൽ പെട്ടാൽ ലൈഫ് പോയ്.....😢
@themessage2you
@themessage2you 9 ай бұрын
കൊലപാതകങ്ങൾക്ക് കഠിനമായ നിയമങ്ങൾ വന്നാൽ ഏത് രാജ്യത്തും കൊലപാതകങ്ങൾ കുറയുമെന്ന് ഉറപ്പാണ്. 11:46 മുതൽ കേട്ടാൽ മനസ്സിലാക്കാം ബ്ലഡ് മണി എന്ന കാര്യം സൗദിയിൽ ആദ്യമായി ഉള്ളതല്ല. അതുപോലെതന്നെ സൗദി പൗരന്മാർ തന്നെ അതിനു വേണ്ട പണം നൽകിയതും വിട്ടുകൊടുത്തതും ധാരാളമുണ്ട്. ഒരാളെ കൊല്ലുക എന്നത് ചെറിയ കാര്യമല്ല അതിനെതിരെയുള്ള നിയമങ്ങൾ ശക്തമായി തന്നെ നിലകൊള്ളേണ്ടതുണ്ട്
@Ashrafmachar123
@Ashrafmachar123 9 ай бұрын
Super reporting 👍👍
@asgarq4917
@asgarq4917 9 ай бұрын
Real Kerala Story ❤❤❤
@faizansonu600
@faizansonu600 9 ай бұрын
Raheemum ummayum ethrayum pettonne thanne kanatte👍👍👍👍👍
@yoosufcpalathingal6572
@yoosufcpalathingal6572 9 ай бұрын
18, വർഷം ശിക്ഷ അനുഭവിച്ചു... ദിയ ധനം എത്ര വേണമെങ്കിലും ആവശ്യപെടാം അത് ആ പ്രതിക്കോ കുടുംബത്തിനോ പ്രാപ്തി ഉണ്ടെങ്കിൽ... ഇത് ഒരു രൂപ തൊട്ട് യാചിച്ചുo, ചിലർ കയ്യിലുള്ള സ്വർണ്ണ തരികൾ വിറ്റും.. ബിരിയാണി ചലഞ്ച് നടത്തിയും ഓട്ടോ ഓടിച്ചു കിട്ടിയ കളക്ഷൻ തൊട്ട് കുഞ്ഞു കുട്ടികളുടെ സമ്പാദ്യം കുടുക്ക പൊട്ടിച്ചു വരെ സമാഹരിച്ചതാണ് ഈ തുക..സൗദി അറേബ്യക്ക് ആണ് ലോകത്തിന് മുമ്പ് നാണക്കേട്... ഒരു രാജ്യത്തിന് അവരുടെ പൗരന്റെ പേരിൽ ഒരു നിയമം കൊണ്ടുവരാം ഇങ്ങനെ മാപ്പ് നൽകുകയാണെങ്കിൽ കുറ്റ കൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തുക പരിമിത പെടുത്തണം... 3, കോടി,4, കോടി റിയാൽ ആവശ്യപെട്ടാൽ അത് നൽകാൻ പ്രാപ്തിയില്ലാത്ത പ്രതിക്ക് വേണ്ടി... ഇതുപോലെ ലോകം പിരിവിന് ഇറങ്ങേണ്ടി വരുo.. ആ സഹോദരൻ എത്രയും വേഗം ഉമ്മയുടെ അരികിൽ എത്തട്ടെ...
@habeebullakuppanath882
@habeebullakuppanath882 9 ай бұрын
സൗദി ഗവണ്മെന്റ്ന്റെ നിയമങ്ങളും അത് അനുവദിക്കുന്ന സൗകര്യങ്ങളും മനസ്സിലാക്കാതെയും അറിയാതെയും ചെകുത്താൻ എന്നൊക്കെ പേരുള്ള കുറേ ആളുകൾ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നത് ആ രാജ്യത്ത് വളരേ സമാധാനത്തോട് കൂടി കുടുംബത്തിനും നാടിനും കൂടി കഷ്ടപ്പെടുന്ന മലയാളികളോട് കൂടിയാണ് എന്ന് ചിന്തിക്കണം. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്ത് ബിസിനസ് ചെയ്തു കുടുംബം പോറ്റുന്നു നാടിന് നേരിട്ടും അല്ലാതേയും വികസനങ്ങൾ കൊണ്ട് വരുന്നു. അതൊന്നും ഈ പറയുന്ന ആളുകൾ വിലയിരുത്തുന്നില്ല. എല്ലാ രാജ്യങ്ങൾക്കും സിവിൽ ക്രിമിനൽ നിയമങ്ങൾ ഉണ്ട് അത് പാലിക്കാതെ വരുമ്പോൾ അവർ നടപടി സ്വീകരിക്കും. അതിൽ രക്ഷപ്പെടാൻ അവർ നിർദ്ദേശിക്കുന്ന പോം വഴികൾ ഉണ്ട്‌ അത് സ്വീകരിച്ചു മുന്നോട്ട് പോവുകയല്ലാതെ സൗദിയിലെ നിയമങ്ങളെ ചീത്ത വിളിക്കുന്നതും വിമർശിക്കുന്നതും മലയാളികളോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേടാണ്. നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ പോകാതിരിക്കുക. അല്ലാതെ അവിടുത്തെ നിയമങ്ങൾ മാറ്റാൻ നടക്കുന്ന പമ്പര വിഡ്ഢിത്തം പറയാതിരിക്കുക.
@dr.ashkarshafeeq1055
@dr.ashkarshafeeq1055 9 ай бұрын
Well explain 👍
@jameeljami8625
@jameeljami8625 9 ай бұрын
എന്താല്ലേ നമ്മൾ മലയാളികൾ പൊളിയാണല്ലേ 👏👏👏👏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 9 ай бұрын
നഷ്ടപരിഹാരം നിക്ഷയിക്കാൻ പോലും അവിടെ സംവിധാനമില്ല അവകാശി തോന്നിയത് പറയും എന്തൊരു നിയമം
@ArunAdhi-w2x
@ArunAdhi-w2x 9 ай бұрын
നുണ പറയുന്നത് സൗദികൾക്കു ഇഷ്ട്ടം അല്ല നേരെ മറിച്ചു ഇവർ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു എങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു
@fareethafarsana9493
@fareethafarsana9493 9 ай бұрын
good information
@asokakumar7761
@asokakumar7761 9 ай бұрын
.കുട്ടിയുടെ മരണവും റഹീമിന്റെ ശിക്ഷയുമെല്ലാം ഒഴിവാക്കാമായിയുന്നു. വളരേലളിതമാണ് കാര്യങ്ങൾ .നിയമം ലംഘി ചു വണ്ടി യോ ടിച്ചിട്ട് പോലീസിൽ റിപ്പോർറ്റ് ച്ചെയ്‌യാമായിരുന്നു രണ്ട് പോലി സിന്റെ സഹായം തേടാമായിരുന്നു
@hamzamullappat1945
@hamzamullappat1945 9 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@Prfect5176
@Prfect5176 9 ай бұрын
ബോച്ച... ഇല്ലാതെ e സ്റ്റോറി അവസാനിക്കില്ല
@user-lokkjsdzo9fw9
@user-lokkjsdzo9fw9 9 ай бұрын
Orikkalum raheem ith cheyaruth ayirunnu,aa kutty oru patient arunnu,avan thuppiyal kshamikkam ayirunnu reheeminu,avanu care kodukan anu reheem chenath,aa kuttye kollan alla, Saudi Arabia yil joli cheyumpol nammal eppolum careful ayirikkanam,thettukalkku ivide mappu illa,njan viswasikkunnu thettu cheythath reheem anennu,ayal shikshakku arhan arunnu
@incn4106
@incn4106 9 ай бұрын
Super presentation
@zanhaNoushad-pk5ew
@zanhaNoushad-pk5ew 9 ай бұрын
AFTAB RAHMAN GREAT REPORTER AMAZING ❤❤❤❤ GOD BLESS YOU 🎉🎉🎉
@thankachancj3471
@thankachancj3471 9 ай бұрын
Blood money should be increased .
@MujeebInoi
@MujeebInoi 9 ай бұрын
Ee niyamam indayil vannal manikooril 10 thala veetham vechu povum😮😊
@mariyammaliyakkal9719
@mariyammaliyakkal9719 9 ай бұрын
നസീറിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
@TheViva890
@TheViva890 9 ай бұрын
He did a crime towards a physically challenged kid and people are collecting money to release him
@misb2809
@misb2809 9 ай бұрын
അതൊരു കൈയബദ്ധം ആണെന്ന് കേരളക്കാർക്ക് അറിയാടാ... സങ്കി പൂറി മോനെ
@jawhar7738
@jawhar7738 9 ай бұрын
Azizia yill ann njan
@sidhiquea.sidhique6081
@sidhiquea.sidhique6081 9 ай бұрын
ദിയാപണം വാങ്ങി വിടുന്നത്.നല്ലതാണ്,ഇവിടെ തൂക്കിക്കൊല്ലാൻ വിധിച്ചാൽ,എത്ര പണം കൊടുത്താലും രക്ഷപ്പെടാൻ കഴിയുയില്ലല്ലോ
@msthfpv9
@msthfpv9 9 ай бұрын
ആരോ വീട് കൊടുക്കും എന്നു കേട്ടു വാങ്ങരുത് അത് നമ്മുടെ ഹീറോ ബോച്ചേ വേണമെങ്കിൽ കൊടുക്കും
@muhammedhassan7471
@muhammedhassan7471 9 ай бұрын
സൗദിയിലെത്തി ഒരു മാസത്തിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുമോ,???
@jafaralangadan4343
@jafaralangadan4343 9 ай бұрын
ഇഖാമ ഉണ്ടെങ്കിൽ കിട്ടും
@therealkerala2023
@therealkerala2023 9 ай бұрын
ഒരു മാസം ഒന്നും വേണ്ട... എനിക്ക് 10 ദിവസത്തിനകം ലൈസൻസ് കിട്ടിയിട്ടുണ്ട്
@superstalin169
@superstalin169 9 ай бұрын
മുൻപ്.. ഇപ്പോൾ കിട്ടില്ല
@koyamoideen1194
@koyamoideen1194 9 ай бұрын
വൃക്തമായഅവതരണ൦🎉😁👍🙏
@ShiblaShibla-zs3mx
@ShiblaShibla-zs3mx 9 ай бұрын
Kmcc❤
@husainabdulla8390
@husainabdulla8390 9 ай бұрын
❤❤❤
@basheergroup3032
@basheergroup3032 9 ай бұрын
Naseer ബ്രദർ അല്ലെ
@AbrahamKuraishi-nk8fg
@AbrahamKuraishi-nk8fg 9 ай бұрын
Ammavante makan ann
@AbdulMajeed-jp4vn
@AbdulMajeed-jp4vn 9 ай бұрын
ഈ ജാതി അറബികളും നാടും ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ല അതാണ് വേണ്ടത്
@muhsin1541
@muhsin1541 9 ай бұрын
THE REAL KERALA STORY
@bennyjoseph1269
@bennyjoseph1269 9 ай бұрын
34 കോടി വാങ്ങി മൂങ്ങുന്ന കടറബി
@shibinasa1258
@shibinasa1258 9 ай бұрын
ക്രൂഡ് മൈൻഡ് ഉള്ള ആൾക്കാർ ഉള്ള ഏര്യയാണ് റിയാദ് ഷിഫാ
@superstalin169
@superstalin169 9 ай бұрын
എന്റെ കഫീൽ അവിടെ ആയിരുന്നു വളരെ മോശം ഇപ്പോൾ ആൾ മൽഗയിൽ ആണ് കുറേ നന്നായി
@mohammedshoukathaliop8871
@mohammedshoukathaliop8871 9 ай бұрын
റിയാസിന്റെ ആണ്ടിമുറിക്കണം 😂
@treasapaul9614
@treasapaul9614 9 ай бұрын
Good presentation
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН