@@watchingyou6078 സുഹൃത്തെ മുൻനിര ന്യൂസ് ചാനലുകളിൽ ഒക്കെ ബ്രേക്കിങ് ന്യൂസ് വന്ന വാർത്തയാണ് സാന്ദ്ര തോമസിന്റെ . ഈ പറഞ്ഞ വിനായകന്റെയേം ഗണപതിയുടെയും കാര്യം ഇയാളെയോ താങ്കളെയോ ബാധിക്കുന്ന കാര്യമാണോ. അത് ഒരു വാർത്ത പോലും ആയിട്ടില്ല. വെറും ഗോസിപ്പ് പറയുന്ന വാല്യൂ മാത്രം ഇതിനൊള്ളു. ആ നിലയ്ക്ക് ആ സംഭവത്തെ relevent അല്ലെന്നു പറയാനാവില്ല
@arunjoseph6827Ай бұрын
@@watchingyou6078 വിനായകന്റെയും ഗണപതിയുടെയും കാര്യം നിങ്ങളെയോ ഇയാളെയോ ബാധിക്കുന്ന കാര്യമാണോ
@MrSharma211Ай бұрын
Sir. continye with truth
@osologicАй бұрын
മനുഷ്യ ശരീരമുള്ളവരെല്ലാം മനുഷ്യരല്ല. മനുഷ്യരാകുവാൻ മനുഷ്യത്വം നേടണം. മനുഷ്യത്വം നേടുവാൻ ബോധം വളർന്നു വലുതാകണം. ബോധം വളർന്നു വലുതാകുവാൻ നാം അഹങ്കാരം വെടിയണം. ആത്മവിശ്വാസം തന്നെയാണ് അഹങ്കാരമായി മാറുന്നത്. അങ്ങനെ സംഭവിക്കാതിരിക്കുവാൻ മനുഷ്യ ശരീരത്തിൽ മനുഷ്യത്വം എന്ന സംസ്കാരം ജനിക്കണം. തെറ്റായ ജീവിതം സ്വയം തിരിച്ചറിഞ്ഞു അതിൽ നിന്നും പിന്മാറി ശരിയായ വഴിയിൽ ജീവിക്കുന്നതാണ് സംസ്കരണം അഥവാ സംസ്കാരം. അങ്ങനെ മനുഷ്യത്വം മനുഷ്യരിൽ ഒരു സംസ്കാരമായി രൂപപ്പെടാൻ സമൂഹം ഒന്നായി പരിശ്രമിക്കണം. അതാണ് ക്രിസ്തു ലോകത്ത് അവതരിപ്പിച്ച ആത്മീയ പുനർ ജനനം.
@sunnyjoseph9253Ай бұрын
മയക്കുമരുന്നും മദ്യവും എന്തും കാണിക്കും പക്ഷെ കാര്യം പറഞ്ഞാൽ കാര്യം ആണ് കള്ള് കൂടുതൽ വിൽക്കുന്നത് ക്രിസ്ത്യൻ ഗുരുവിന്റെ നേതാക്കൾ മയക്കുമരുന് നബിയുടെ ആൾക്കാർ കേരളം ദൈവത്തിന്റെ നാട്
@jopanachi606Ай бұрын
Very true and good advice.
@maluitechz9354Ай бұрын
ശ്രീറാംവെങ്കിട്ടരാമനെ കുറിച്ച് തനിക് ഒന്ന് പറയാമോ
@thealchemist9504Ай бұрын
ശ്രീറാം വെങ്കിട്ടരാമൻ എന്ന പേരിൽ ഒരു സിനിമാനടൻ ഉണ്ടോ?
@Prakash-rs3juАй бұрын
Good advice
@edfredsonАй бұрын
സർ 1000 ബേബീസ് എന്നൊരു വെബ് സിരീസുണ്ട്. അതു കണ്ട് ഒരു പ്രമുഖ റിവ്യൂവർ പറഞ്ഞത് അതിന്റെ കഥയുടെ മേന്‍മയോ ടെക്‌നിക്കല്‍ മികവോ അല്ല. അതില്‍ കല്ല് അടിക്കുന്ന ഒരു ചേച്ചിയുണ്ട്, അവർ കിടിലനാണെന്നാണ്. മയക്കുമരുന്നിന്റെ പുതിയ ട്രെന്റ് വളർത്താന്‍ ശ്രമിക്കുന്ന, തെറി വിളിക്കുമ്പോള്‍ ഓർഗാസം കിട്ടുന്നു എന്നവകാശപ്പെടുന്ന ആ പ്രബുദ്ധ റിവ്യൂവർക്ക് ലക്ഷക്കണക്കിഌ ഫാന്‍സാണുള്ളത്. അത്തരമൊരു കാലത്ത് താങ്കള്‍ ഇതൊക്കെ പറഞ്ഞാല്‍ ആരു കേള്‍ക്കാനാണ്
@midhunmidhu7084Ай бұрын
സൂപ്പർ സർ.
@ranikk7017Ай бұрын
Very true
@OmanakuttanVazhuthanam-t2iАй бұрын
ദിലീപ് വിഷയത്തിൽ നേരിൻ്റെ ഭാഗത്ത് നിന്ന് ഒരു vedieo ചെയ്യാൻ ധൈര്യം ഉണ്ടോ. എവിടെ ..
@AjithKumar-wq8xgАй бұрын
വിനായകൻ യുവതരാമോ?? നല്ല തമാശ ഒരു 60 വയസ്ങ്കിലും ആയിരിക്കും. മോഹൻലാൽ ന്റെ മന്ത്രികം എന്ന സിനിമയിൽ ആണ് ആദ്യം യുവതാരം ആയി അഭിനയിച്ചത് 😂😂😂
@kiranrs6831Ай бұрын
45 വയസ്സായ ജുവാവ്
@thealchemist9504Ай бұрын
@@kiranrs683145 വയസ് ഒന്നും അല്ല. ആദ്യ സിനിമ ഇറങ്ങിയിട്ട് തന്നെ 29 കൊല്ലം ആയി. എങ്ങനെയും ഒരു 55 വയസ് ആവും.
സാറേ അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്ന് സ്കൂളുകളിലും കോളേജുകളിലും പിള്ളേര് പഠിക്കാൻ പോകുന്നത് പതിനഞ്ചും പതിനാറും പതിനേഴും ബുള്ളറ്റിൽ ആണ് പഠിക്കാൻ പോകുന്നത്
@VmGeorge-x5qАй бұрын
🎉🎉🎉🎉🎉❤❤
@ananthusankar1283Ай бұрын
Samskara sambanan aya thangalude movie ale mayamohini😂
@bijujohn3462Ай бұрын
Joju joseph ne vittupoyo?
@OmanakuttanVazhuthanam-t2iАй бұрын
വിനായകൻ വെള്ളം അടിച്ചത ഇവന് കേടക്കാൻ വയ്യാത്തത്
@uprm4944Ай бұрын
ബൈജുവിനെ പറ്റി പറയാത്തതെന്താണ് ?
@arunjoseph6827Ай бұрын
@@uprm4944 പരിജയമില്ലാത്തവരെ പറയുന്നതല്ലേ പുള്ളിക്ക് സേഫ്. പിന്നെ ഇയാളുടെ അഭിപ്രായത്തിൽ യുവ താരങ്ങൾ മുഴവൻ തല തെറിച്ചു വഴിപിഴച്ചു നടക്കുന്നവരാണല്ലോ. ശ്രീനാഥ് ഭാസി, ഗണപതി ഒന്നും ഇയാളെ ശ്രെദ്ധിക്കില്ലന് അറിയാം
Jose Thomas u are correct.ethungale onnum jnan ariyilla.ahangharam
@nirmaladas4371Ай бұрын
ഓനെ പൊക്കിക്കൊണ്ടു വന്നത് മമ്മൂട്ടി....
@ShafeeqSha-y6zАй бұрын
ഒന്ന് പോടെ കുറ്റം പറയാധേ പോസ്റ്റീവ് പറ
@venkimoviesАй бұрын
സിനിമ കിട്ടിയില്ലെങ്കിലും ഇതുകൊണ്ടും..........
@suhairnalakath9809Ай бұрын
License cut cheyanam !!! Rule is same for everyone…
@kiranrs6831Ай бұрын
ഒരിക്കലുമില്ല, ഇവിടെ വിനായകന്റെ നിറമാണ് ജാതിയാണ് ഇവിടെ നിങ്ങൾക്ക് പ്രശ്നം
@sudhipulikkal3474Ай бұрын
വന്നല്ലോ വനമാല...
@JT-le1vpАй бұрын
ഗോവിന്ദ ചാമി ഭിന്ന ശേഷികാരൻ ആയതു കൊണ്ട് ആണോ അയാളെ ആളുകൾ വെറുക്കുന്നത്
@vandk717Ай бұрын
Ninte jaathibodhamanu nee ee vadham parayunnathu
@subashkeelath3735Ай бұрын
നിറം എന്തായാലും കുഴപ്പമില്ലെന്ന് സൂചിപ്പിച്ചല്ലോ ?, ഒന്നും ഇല്ലാത്തിടത്തു നിന്ന് എന്തൊക്കെ ആയി എന്ന അഹങ്കാരത്തിൻ്റെ തള്ളലുണ്ടല്ലോ അതാണ് ഈ കയ്യിലിരിപ്പിനു കാരണം.😅
@MountainraidersMrАй бұрын
ഇങ്ങനെ മറ്റുള്ളവർ എന്തെങ്കിലും ചെയ്യുന്നത് കാത്തുനിന്ന് അത് വീഡിയോ ആക്കി പ്രചരിപ്പിച്ച് അരി വാങ്ങി തിന്നുന്നവർ അല്ലാതെ എന്തു പറയാൻ
@MountainraidersMrАй бұрын
നിങ്ങൾ കൺപീലികൾക്ക് കറുത്ത കളർ കൊടുത്തത് ശരിയായില്ല അത് എങ്ങനെയെങ്കിലും കണ്ണിൽ ആയാൽ പകൽ പോലും അർദ്ധരാത്രി പോലെ ആകും
@gafoorpathiyil5237Ай бұрын
വിനയൻ വെറും അഹംകാരി മാത്രം. ഇവനെ മലയാള സിനിമ നിരാഗരിക്കണം.. കലാകാരൻ സമൂഹത്തിന് മാദ്രകയായിരിക്കണം.
@Mathew2025qtrАй бұрын
എന്തൊരു മലയാളം ആണ് മാഷേ?😂ആദ്യം മലയാളം എഴുതാൻ പഠിക്കൂ 😂
@mohananva5760Ай бұрын
ഒള്ളത് പറഞ്ഞാൽ കുഴപ്പമാണ്. വെറുതെയല്ല അട്ടക്ക് കണ്ണും കുതിരക്ക് കൊമ്പുംദൈവം കൊടുക്കാത്തത്....
@baburaj6782Ай бұрын
ഈ അട്ടയിൽ രഞ്ജിത്, ബെെജു, തുടങ്ങിയവർ ഉൾപ്പെടുമോ.
@sajuedk7512Ай бұрын
അമ്മാവൻ spoted😂
@bachufaisal5553Ай бұрын
അയ്ൻ നീ ഏതാ
@jobyjoseph6419Ай бұрын
ഇതേ ചോദ്യം ഞാൻ നിന്നോട് തിരിച്ചു ചോദിക്കുന്നു, ജോസ് തോമസ് സാറിനെ ബഹുഭൂരിപക്ഷം മലയാളികൾക്കും അറിയാം, നിന്നെ ആർക്ക് അറിയാം, നീ ആരാടാ പരട്ട കാക്കേ