എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ പ്രഭാഷണം നടത്തി. എല്ലാം ശരിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എല്ലാം മനസിലാക്കി ജീവിക്കാൻ എത്ര പേർക്ക് കഴിയുന്നു. എല്ലാം മറന്നു ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. നമ്മൾ ഭൂമിയിൽ വന്നത് എന്തിനാണെന്ന് പോലും ആർക്കും അറിയില്ല. എല്ലാവരും മത്സരത്തിൽ ആണ്. അവരവരുടെ നിലനിൽപ്പ് മാത്രം നോക്കുന്നു. ഖുറാനിൽ പറയുന്നത് പോലെ ലോകത്തിൽ ഉള്ളവർ ജീവിച്ചാൽ എത്ര നല്ലതായിരുന്നു. മൂന്നാമത്തെ ലോകത്തു കർമ്മവും നാലാം ലോകത്തു പുനർജന്മവുമാണ്. എല്ലാം ഉണ്ടാക്കുന്നത് അള്ളാഹു. നമ്മുടെ നല്ലതും ചീത്തയും എല്ലാം തീരുമാനിക്കുന്നത് അള്ളാഹുവാണ്. അഭിനന്ദനങ്ങൾ ഉസ്താദ് 👍🌹🌹🌹🌹
@kerali85373 жыл бұрын
Sir thangal parangathu sheri anu .namma cheythu jeevikkan ngan adakkam ulla manushyar marakkunnu lokathinte kothozhukkil ellavarum malsarikukyanu