ടൈറ്റനെ അന്വേഷിച്ച് ലോകം ; ജീവശ്വാസം അവശേഷിക്കുന്നുണ്ടാകുമോ |Titan |Submarine

  Рет қаралды 64,279

Manorama News

Manorama News

Жыл бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 124
@SudakaranKp
@SudakaranKp Жыл бұрын
വെള്ളറ്റിനോടും തീയോടും കളിക്കരുത് എന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല
@Binijismon
@Binijismon Жыл бұрын
കൂടുതലും ആളുകൾ പറയുന്നത് പണത്തിന്റ അഹകാരം സ്വയം വരുത്തി വച്ച വിന എന്നൊക്കെ അവർ ഒരിക്കലും ഇങ്ങനെ ജണ്ടാവും എന്നു കരുതി അല്ലല്ലോ പോയത് സുരക്ഷിതം ആയി തിരിച്ഛ് വരും എന്നു കരുതിയല്ലേ ജീവൻ കളഞ്ഞു എന്തായാലും പൂവില്ലല്ലോ ആരായാലും കാണാൻ aakrahikkunnathu അല്ലെ ടൈറ്റാനിക് കപ്പലിന്റെ ആവശ്ഷ്ട്ടം കാണണം എന്നു അതെ അവർജെഎം കരുതിയുള്ളു ജീവനോടെ തിരിച്ചു കിട്ടുമോ എന്നറിയില്ല അങ്ങനെ കിട്ടണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@amalbabu4730
@amalbabu4730 Жыл бұрын
ക്യാഷ് ഉണ്ടാക്കുന്നത് തിന്നു നടന്നു ചുരുണ്ടു കൂടി കിടക്കാൻ ആണെന്ന് വിചാരിക്കുന്നവരോട് എന്ത് adventure tourism. 🤷‍♀️ typical malayali.
@musthafapv6202
@musthafapv6202 Жыл бұрын
വളരെ experience ഉള്ള ആളുകൾ ആണ് കൂടെ 92 എന്നുള്ളത് അവർ എങ്ങനെ എങ്കിലും 120 വരെ തള്ളി നീക്കുമായിരിക്കും... പടച്ചവനെ നീ അവർക്കിടയിൽ ഒരു അത്ഭുതം സൃഷ്ടിക്കണേ 🙏
@sevusevag1512
@sevusevag1512 Жыл бұрын
Mone enikk kazhiyanjitt alla .kundikk oru kuru..athonn ready ayitt fildil irangi rakshikkam enn karuthi..onn kathirikk ippo shariyakki tharam
@alimakevm702
@alimakevm702 Жыл бұрын
Aameen
@aneeraashrafkp8459
@aneeraashrafkp8459 Жыл бұрын
ആമീൻ. നമ്മുടെ ആരുമല്ല.എന്നിട്ടും മനസ്സിലൊരു വിങ്ങൽ 😢😢
@JAZ_WORLD
@JAZ_WORLD Жыл бұрын
*പൈസക്കാരൻ ആണെങ്കിലും പിച്ചക്കാരൻ ആണെങ്കിലും ജീവൻ ജീവൻ തന്നെ അത്ഭുതങ്ങൾ സംഭവിക്കട്ടെ 😢*
@Lipton481
@Lipton481 Жыл бұрын
Safe aayi thirich varatte ❤ pray for titan
@geethu..8018
@geethu..8018 Жыл бұрын
കമ്പനിടെ ഭാഗത്തു ഒരു തെറ്റും ഇല്ല, പിന്നെ ഒരുപാട് പണം ഉള്ളപ്പോൾ എങ്ങനെ ചിലവാക്കണം എന്ന് ആലോചിച്ചു നടന്നപ്പോൾ കിട്ടിയ idea, പക്ഷെ വിഷമം തോന്നുന്നത് ലോകത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയുമായിരുന്ന lives ആയിരുന്നു പേടകത്തിലുണ്ടായിരുന്നത് 😢, 😢😢😢
@geethu..8018
@geethu..8018 Жыл бұрын
@@Expedition179 ആകെ 3 times പോയിട്ടുള്ളൂ, പിന്നെ ഇത് ആഡംബര സഹസിക വിനോദയാത്ര ആണ്, death ആയേക്കാം bond sign ചെയ്തിട്ടുണ്ട്, so കമ്പനി safe ആണ്, അപ്പോൾ പിന്നെ CEO മാറിയാലും ഇല്ലെങ്കിലും doesn't matter..
@flybae9399
@flybae9399 Жыл бұрын
@@Expedition179 ടോ ചുമ്മാ അറിയാതെ പറയാതെ.. Joy stick 3700 ശെരിയാ ബട്ട്‌ അവർക്ക് അതിന്റെ ഒരു ലുക്ക്‌ കിട്ടിയ മതി..3700 joy stick വാങ്ങിച്ചിട്ടു അതിന്റെ അകത്തുള്ള ലോക്കൽ parts എടുത്ത് കളഞ്ഞിട്ടു ലക്ഷങ്ങൾ വിലയുള്ള കൂടിയ attachment parts ആണ് കൊടുത്തിരിക്കുന്നെ.. അതാണ് Ocean gate control ചെയ്യുന്നേ.. പോയ്‌ BBC news കാണു...
@jacksonpatrick3454
@jacksonpatrick3454 Жыл бұрын
​@@flybae9399remote controlling was the worst idea dude. It's under the ocean not space. Even if we play video games there will be latency in wireless controllers. They had to do it without remote controlling and experienced navigators. Anyways they are all dead. It's confirmed.
@flybae9399
@flybae9399 Жыл бұрын
@@jacksonpatrick3454 Bro ithe technic vech ocean gate 2 tuavana poyi vannitund???
@MrLijomj
@MrLijomj Жыл бұрын
Nice ayi thiruki ketti last
@linceskottaram1364
@linceskottaram1364 Жыл бұрын
വല്ല തിമിംഗലവും വിഴുങ്ങിക്കാണും... ആദരാഞ്ജലികൾ 🙏🙏🙏
@user-ts9em2cd1x
@user-ts9em2cd1x Жыл бұрын
🌹🌹🌹
@basilkurian5504
@basilkurian5504 Жыл бұрын
Pray for them....but kanakk thettilo....2hrs povan ...6hrs avide Kanan.. return 2 hrs... total 10 hrs aayille..u tells 8 hrs
@krishnajak8296
@krishnajak8296 Жыл бұрын
തിരിച്ചു വരട്ടെ.
@sandravijay123
@sandravijay123 Жыл бұрын
😢😢
@blazingguyop
@blazingguyop Жыл бұрын
Debris found near Titanic
@bettercallsaul9230
@bettercallsaul9230 Жыл бұрын
Space sea randum risk und means nalla adventures anu so sookshich company patti padichu povuka.keralathill ninnu oral pokunund spaceill
@sandeepjoseph7115
@sandeepjoseph7115 Жыл бұрын
Pressure kuduthalanu..... Pinne enthokke tharam jeevikal undennu polum arkum ariyilla 😒
@fasalch13
@fasalch13 Жыл бұрын
Allahuvey salamath akkaney
@PLAYoN_photography
@PLAYoN_photography Жыл бұрын
😢
@faizal6829
@faizal6829 Жыл бұрын
Rest in peace 😔
@ajilvc
@ajilvc Жыл бұрын
😢😢😢
@petersunil4903
@petersunil4903 Жыл бұрын
💔🙏💔
@usmanmalayalam4928
@usmanmalayalam4928 Жыл бұрын
വെറുതെ ഇരിക്കുംമ്പോൾ വെറെ ച്ചിരിക്കുക അതാണ്
@bijukuruveli9312
@bijukuruveli9312 Жыл бұрын
മരിച്ചവക്കു വേണ്ടി നമുക്ക് ഒന്നേ പറയുവാനുള്ളു. RIP
@saidrazeen8339
@saidrazeen8339 Жыл бұрын
ശുഭ വാർത്തക്കായി കാത്തിരിക്കാം നല്ല വാർത്ത വരും
@Ra1gk326
@Ra1gk326 Жыл бұрын
Their is no chance bro😢
@XUserbaijan743
@XUserbaijan743 Жыл бұрын
കണ്ടെത്തി,
@gamingcopyvideos
@gamingcopyvideos Жыл бұрын
​@@XUserbaijan743ആര്???
@Ra1gk326
@Ra1gk326 Жыл бұрын
@@XUserbaijan743 avashishtam alle
@abhijithp2116
@abhijithp2116 Жыл бұрын
@@Ra1gk326 yes ....debris near Titanic...
@npr169
@npr169 Жыл бұрын
😮
@trendystatus3161
@trendystatus3161 Жыл бұрын
Titanic ship nte evideyo stuck aayitundaakum...
@Samsung-jc8qt
@Samsung-jc8qt Жыл бұрын
Endhukondu ithu colliyilla chollinokku la haulavalakuvatha enikupaparayanpattunnilla anubavam ippo njan mathiyabichundu .... Athondavam aa oru vakku enikkuparayanpattunnilla
@wishnudaz9809
@wishnudaz9809 Жыл бұрын
Calculation thetty Adil Ethan 2hrs , chuttikarangan 6 hrs, thirich varan 2 hrs total 8 hrs🙄 Waiting for a good news 🥲🙏
@topman5750
@topman5750 Жыл бұрын
Oru guidum linum atathe transmiter vechengil ithe ozhivakarnu
@sujiths2748
@sujiths2748 Жыл бұрын
ചിന്തിക്കാൻ പോലും കഴിയുനില്ല... 🥺🥺
@shaliunni8241
@shaliunni8241 Жыл бұрын
Valare beekaramaya maranam...avar munnil Kanda maranathinte ner kazhcha...alochikkan polum pattunnilla😞😞
@sreebinkl1842
@sreebinkl1842 Жыл бұрын
Athil വയറിംഗ് chaithathonnum standard ullathalla
@arunshree4129
@arunshree4129 Жыл бұрын
Debris found
@dtk519
@dtk519 Жыл бұрын
ഓക്സിജൻ തീരാതിരുന്നാൽ മതിയാരുന്നു 😢
@sebajihad
@sebajihad Жыл бұрын
8. മണിക്കൂർ എന്ന് പറഞ്ഞ കണക്ക് ഒന്ന് പഠിച്ചു പറയണേ 😮2 6 2=8 എന്തോന്നിത് 👀
@colours1235
@colours1235 Жыл бұрын
Ini valla Thimingalam enganum vizhungiyooo 🤔🤔🤔🤔
@fathimathwaiba8211
@fathimathwaiba8211 Жыл бұрын
Daiwatthe belluvilichu irakkiya taitan kaanaan poythalle.yellam manushiyante kayyil alla
@aravindgl112
@aravindgl112 Жыл бұрын
2hr+6hr+2hr=8hr
@rvraj84
@rvraj84 Жыл бұрын
Money always altimate.....If any poor guys will get this situation no one will serch.......
@akhilpt748
@akhilpt748 Жыл бұрын
അല്ല അവിടെയും സ്‌ക്രീനിൽ ആണ് കാണാൻ പറ്റുന്നെ എന്നാ പറയുന്നേ നമ്മൾക്കും അല്ലെ ഇവിടെ ഇരുന്നു കാണാല്ലോ പിന്നെ എന്തിനു പോണം
@rashidm2088
@rashidm2088 Жыл бұрын
Glass window undallo
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
ഇനി വല്ല കൊള്ളക്കാരും റാഞ്ചിയോ?
@Dreamer-di6ml
@Dreamer-di6ml Жыл бұрын
Ninte appana raanjiye poori mone
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Жыл бұрын
Namichu
@sethuraj9220
@sethuraj9220 Жыл бұрын
One day enikumm ponam athe kannan
@alfazkadavu3378
@alfazkadavu3378 Жыл бұрын
ഇനി ലഭിക്കാനും സാധ്യത ഇല്ല 😢😢😢😢
@subhashmbr-of8jl
@subhashmbr-of8jl Жыл бұрын
ഭഗവാൻ. രാഖിക്കട്ടെ
@sijoabraham6222
@sijoabraham6222 Жыл бұрын
ചൈന പോലെ ഉള്ള ഏതേലും team അടിച്ചു കൊണ്ട് പോയി കാണും.. കോടീശ്വരൻ മാരല്ലേ. ഉള്ളിൽ കമ്പനി ceo..
@hsn769
@hsn769 Жыл бұрын
മണ്ടൻ ആണല്ലേ 😁
@Dreamer-di6ml
@Dreamer-di6ml Жыл бұрын
Nee ethada kunne..poori mone
@naushadph2189
@naushadph2189 Жыл бұрын
കുരങ്ങുകളുടെജിജ്ഞാസഎന്നസ്വഭാവംമനുഷ്യന്സംഭവിക്കുമ്പോൾഅതൊരുമഹാരോഗമായിമാറുന്നുഅതുതന്നെഇതിന്കാരണംഎന്ത്അത്യവശ്യകാര്യമാണേ?കണ്ടറിഞ്ഞില്ലേൽകൊണ്റിയുംഅതുതന്നെ! ഏതായാലുംമീഡിയകൾക്ക്ചാകരയായി!
@reycat111
@reycat111 Жыл бұрын
Rest in piece🎉
@musthako4208
@musthako4208 Жыл бұрын
ഇതിന്റെ പിന്നിൽ സി പി എം എന്ന് മഞ്ഞ രമ. പ്രതിപക്ഷം
@SreemonuThagam-iz3ft
@SreemonuThagam-iz3ft Жыл бұрын
Daivathinu asadhyamayathu onnumilla...avante karangal avare katukollatte...avante karangalil avar 5 perum surashitharavatte...avare jeevanode thirichu tharika thanne cheyum praarthanayode lokham muzhuvanumund
@shakkibashemeer6148
@shakkibashemeer6148 Жыл бұрын
കണക്ക് പഠിക്കണം കേട്ടോ 🤣
@appuappuzz2309
@appuappuzz2309 Жыл бұрын
Avar marichu official statement vannu
@riyamaster8200
@riyamaster8200 Жыл бұрын
3.50,, 2+2+6= 10
@tripster0014
@tripster0014 Жыл бұрын
ഇനി അവർ വരില്ല
@abdumohamed1942
@abdumohamed1942 Жыл бұрын
തിമിംഗലം പിടിച്ചു വിഴുങ്ങിയത് ആകുമോ ?
@snehasneha8114
@snehasneha8114 Жыл бұрын
കണ്ടെത്തിയിട്ട് എത്ര സമയമായി😔
@anttiichrist
@anttiichrist Жыл бұрын
Kandethiyila ithuvare
@SandeepKm-jf1yn
@SandeepKm-jf1yn Жыл бұрын
അവര് ഇപ്പോൾ ആർട്ടിക്കിൽ പൊങ്ങിയിരിക്കും അവര് കൂടെ ഒരു പൈലറ്റ് ഉണ്ടല്ലോ.പറ്റില്ല എന്ന് തോന്നിയപ്പോൾ എവിടെയെങ്കിലും തിരിച്ചു വന്നിരിക്കും എനിക്ക് തോന്നുന്നത് കടലിന്റെ ഉള്ളിൽ അല്ലാതെ പുറത്തു എവിടെയെങ്കിലും നോക്കുന്നതായിരിക്കും
@Milu_15
@Milu_15 Жыл бұрын
Angane aavatte😢
@SandeepKm-jf1yn
@SandeepKm-jf1yn Жыл бұрын
@@Milu_15 സോറി.ഞാൻ പ്രാർത്ഥിച്ചതുപോലെ ആയില്ല 😥😥
@jintoraphel1932
@jintoraphel1932 Жыл бұрын
ഇവരെ ജീവനോടെ കണ്ടെത്തും പേരു കിട്ടാൻ വേണ്ട തരികിട
@jpp6003
@jpp6003 Жыл бұрын
Avar എല്ലാവരും മരിച്ചു 😢
@praveeninterior4148
@praveeninterior4148 Жыл бұрын
2 കോടി കൊടുത്ത് risck എടുക്കണ്ടായയിരിന്നു വല്ല പാവങ്ങൾക്കും കൊണ്ടുതൽ മതിയാരുന്നു.... എന്തായാലും അവർ ജീവനോടെ തിരിച്ചു വരട്ടെ..
@justrandomthingshere
@justrandomthingshere Жыл бұрын
എന്താ മോനെ ദരിദ്രൻ ആണോ.. സ്വയം പൈസ ഉണ്ടാക്. ബാക്കി ഒള്ളവരുടെ കയ്യിൽ ഒള്ളത് നോക്കി വെള്ളം ഇറക്കാതെ
@Abiram01
@Abiram01 Жыл бұрын
Fresh 💩..... Nirthi po
@GodlyLovesYou
@GodlyLovesYou Жыл бұрын
SGK ഇനി ഒട്ടും പോകില്ല.
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
അതെങ്ങനെ 8 മണിക്കൂർ..🤔 2+6+2=10 അല്ലേ 🤔
@joandni561
@joandni561 Жыл бұрын
വല്ല തിമിംഗലവും പിടിച്ചു വിഴുങ്ങിയോ😮😮😮
@stenaeditz
@stenaeditz Жыл бұрын
അങ്ങനെ ഒന്നും തിമിംഗലം വിഴുങ്ങില
@georgekayilattil7644
@georgekayilattil7644 Жыл бұрын
ഹോളിവുഡ് സിനിമകൾ കണ്ടതിന്റെ കുഴപ്പമാണ് ഇത്തരം ചിന്തകൾ😁
@joandni561
@joandni561 Жыл бұрын
@@georgekayilattil7644 😂😂😂
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Жыл бұрын
Pottanaayirunnu ..njaan...😂
@shailajanp8062
@shailajanp8062 Жыл бұрын
മീനുകൾക്കു ഏദെഷ്ട്ടം കടലിനടിയിൽ പോകാം നമ്മള് പോയപ്പോ ഉണ്ടായ ഗതി 🙄🙄🙄
@rimbochilive603
@rimbochilive603 Жыл бұрын
Cheriya meeninaa thinnan valiya meen valuthinaa vizugan nammalum😂.aarkkum sadanam kodukka tha manushar
@shidin457
@shidin457 Жыл бұрын
നമ്മുക്ക് കരയിൽ എത്ര വേണമെങ്കിലും പോവാം. പക്ഷെ മീനിനോ
@azharvlogtrolls8727
@azharvlogtrolls8727 Жыл бұрын
Pala meenukalkkum adithattil pokaan kazhiyilla
@mrenjith70
@mrenjith70 Жыл бұрын
Niyokke prnj prnj kolluvallodeii...Avr tirich varum🙏
@JoseJose-it5kh
@JoseJose-it5kh Жыл бұрын
🙏🙏🙏🙏😪😪😪😪😪😭😭😭😭😩😭🥱🥱🥱
@XUserbaijan743
@XUserbaijan743 Жыл бұрын
കിട്ടി, bbc വച്ചു നോക്ക്
@negan8795
@negan8795 Жыл бұрын
Evide?? Debris alle kittiyullu frame and something else.??
@azharvlogtrolls8727
@azharvlogtrolls8727 Жыл бұрын
​@@negan8795landing frame and a rear cover found
@kkmusthafa8869
@kkmusthafa8869 Жыл бұрын
Athu enthanu plz explain
@jay97121272
@jay97121272 Жыл бұрын
Umban mar...
@sreebinkl1842
@sreebinkl1842 Жыл бұрын
തീ പിടിക്കാൻ സാദ്ധ്യത ഉണ്ട് പോലും
@rashidlikkkjk5105
@rashidlikkkjk5105 Жыл бұрын
🤣
@deepakdezz5385
@deepakdezz5385 Жыл бұрын
ഇവിടെ ആണ് ചൈനയുടെ പ്രസക്തി അവർ വന്നിരുന്നെങ്കിൽ എന്തങ്കിലും നടക്കും ആയിരുന്നു
@jay97121272
@jay97121272 Жыл бұрын
അക്കുംമ്പിക്കോമം Uuuummmbikko
@gokulnathg5801
@gokulnathg5801 Жыл бұрын
ഈ ചൈന എന്തും നോക്കി നിൽക്കുകയാണ്.. ഹെല്പ് ചെയ്യാതെ..? Us സമ്മതിക്കാത്തത് കൊണ്ടാണോ ആവോ😢
@user-pc3qp3et2p
@user-pc3qp3et2p Жыл бұрын
ചൈന അവർക്കു നേട്ടം ഉണ്ടെങ്കിലേ ഇറങ്ങാത്തുള്ളൂ
@8wondeRss
@8wondeRss Жыл бұрын
😢😢😢😢
@siddhidatri2029
@siddhidatri2029 Жыл бұрын
പണത്തിൻ്റെ കൊഴുപ്പ് കയറി പോയി. അത്രയേ പറയാൻ പറ്റൂ. ഒരു പക്ഷെ പോയവർക്ക് പാവപ്പെട്ടവരോട് മറ്റും അത്രയും പുച്ഛം ആയിരുന്നിരിക്കാം. ഈ പോവാൻ ഉപയോഗിച്ച പണം ലോകത്തിന് ചിലവഴിച്ചിരുന്നെങ്കിൽ ഇതൊന്നും വരില്ലാരുന്ന്. ഇതു കണ്ടിട്ട് യാതൊരു സഹതാപവും സങ്കടവും തോന്നുന്നില്ല.
@sooryachandhrapatnaayik
@sooryachandhrapatnaayik Жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ മുങ്ങൽ വിദക്തനെകൂടി അവർക്ക് കൊണ്ടുപോകാമായിരുന്നു, മണിപ്പൂരിൽനിന്നും മുങ്ങി അമേരിക്കയിൽ പൊങ്ങിയ വിധ്വാനാണ്, കൊണ്ടുപോയിരുന്നുവെങ്കിൽ അവർക്ക് ഒരു എക്സ്പിരിയൻസും ആയേനെ നമുക്കൊരു ശല്യവും തീർന്നേനെ
@sreerag3575
@sreerag3575 Жыл бұрын
Aara njammale paranari aano aanel ponthiyittund😂😂😂😂
@jewelbiju8065
@jewelbiju8065 Жыл бұрын
😢
@mirzawahab2075
@mirzawahab2075 Жыл бұрын
😢
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН