മൺറോ തുരുത്തിലേക്ക് സ്വാഗതം !!! കൊല്ലത്തുള്ള പിള്ളേർ എല്ലാം ലൈക് അടി !!! ♥
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിനിൽ 😍😍🤗😍
@_Anja5704 жыл бұрын
😎😎
@lejuanil80024 жыл бұрын
Pinnllhhhh mundroe uyir ❤️❤️❤️❤️
@Sivakumar-gb7eo4 жыл бұрын
Nammude kollam
@JayaPrakash-bp6ft4 жыл бұрын
O
@harisankar97964 жыл бұрын
Kollam is actually really superbbbbbb....one of the best places in kerala....but I don't think so it got that much appreciation.
@FoodNTravel4 жыл бұрын
Yes... We should explore kollam and know the hidden tastes of kollam
@mayboy55643 жыл бұрын
Sathyam aan
@muhammedajasmuhammedajas36844 жыл бұрын
നമ്മുടെ കൊല്ലം 👏👏👏👏😍
@FoodNTravel4 жыл бұрын
Athe.. 😍😍
@benpou26812 жыл бұрын
Eas
@arjung614 жыл бұрын
കൊല്ലത്തു ഇന്ത്യൻ ബാങ്കിൽ work ചെയ്തോണ്ടിരുന്ന ടൈമിൽ സ്ഥിരം ഇവിടെ നിന്നായിരുന്നു ഫുഡ്. Good വെജിറ്റേറിയൻ food. Kollam is such a beautiful place. Only had good experiences when i was there. Much love to Kollam from കോട്ടയംകാരൻ.. ♥️♥️
@FoodNTravel4 жыл бұрын
You are lucky to enjoy such beautiful places 😍😍🤗🤗Thats so lovely🤗🤗🤗
@sunimoliyyankutty16494 жыл бұрын
Proud to be a Kollamite. ഇപ്പൊ ഞങ്ങൾ കൊല്ലംകാരെ കുളത്തുപ്പുഴ സംഭവം വച്ചിട്ട് ഒന്നു തേക്കുന്നുണ്ട് VAARTHAKALIL, പക്ഷെ കൊല്ലംകാർ നല്ല മനുഷ്യരാണ്, അത് കൊണ്ട് തന്നെയാണ്, ഞങ്ങളുടെ എംപി ശ്രീ എൻകെ പ്രേമചന്ദ്രന് ഇന്ത്യയിലെ ഏറ്റവും നല്ല എംപിക്കുള്ള അവാർഡ് ലഭിച്ചത്, ഞാൻ ഒരു കുളത്തുപ്പുഴകാരൻ കൂടിയാണ്, അതിലും ഞാൻ അഭിമാനിക്കുന്നു. ഇവിടെ എന്റെ പള്ളിയിൽ കുളത്തുപ്പുഴ കൊല്ലം എന്നൊക്കെ പറയുമ്പോൾ, കോട്ടയം പത്തനംതിട്ടക്കാർ നമ്മൾ മറ്റേതോ GOLATHIL നിന്നുള്ളവർ ആണെന്ന രീതിയിൽ സംസാരിക്കും, പക്ഷെ ഞാൻ എന്റെ കൊല്ലത്തെ എന്നും അഭിമാനത്തോടെ കാണുന്നു, കൊല്ലംകാർ മാസ്സ് ആണ്, മരണ മാസ്സ്! ഞങ്ങടെ കൊല്ലത്തെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി എബിൻ ചേട്ടാ, THANK YOU SO MUCH!
@FoodNTravel4 жыл бұрын
അതാണ് സ്പിരിറ്റ്.... എല്ലാ ജില്ലകളിലും സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നന്മയും സനേഹവും ഉണ്ട്... അതാണ് നമ്മൾ കാണേണ്ടത്. 😍😍👍👍👍
@Radhakr285-kc4hm Жыл бұрын
ഞാനും കൊല്ലം കാരൻ ആണ്. അഭിമാനം ആണ് കൊല്ലം. ❤️❤️❤️
@Linsonmathews4 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ചുമ്മാ ചിരി വരും.. എന്താ കാരണം..? മനസു നിറഞ്ഞു സന്തോഷം പുറത്തേക്കു വരുന്നതാ 🤗 ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ നൽകുന്നു... എബിൻ ചേട്ടൻ ഓരോ സ്ഥലത്ത് ചെന്നാലും അവിടെ നമ്മൾ കൂടി അടുത്ത് നിൽക്കുന്നു എന്നൊരു ഫീലിങ്ങാ 😍☺️❣️
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ലിന്സണ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@Arya_Niravu4 жыл бұрын
Sathyam
@kallumedia20444 жыл бұрын
Sheriyaan ketta...santhoshatthinte chiri
@shans99944 жыл бұрын
Exactly bro😊
@princedavidqatarblog63434 жыл бұрын
ആയിഷ ഡോക്ടർക് ഒരു big thanks കൊല്ലത്തിന്റ രുചികൾ പരിചയപ്പെടുത്തിയതിന്
@FoodNTravel4 жыл бұрын
😍🤗🤗🤗😍
@pradeepgk26184 жыл бұрын
Ebin videos I like because of his mature language, decent behavior, well presentation, mutual respect. when we go to a public gathering we are happy to introduce a person whom you have these qualities because we are sure that he will make us proud likewise Ebin we are proud of him and very proud to introduce him to others.
@FoodNTravel4 жыл бұрын
Thank you so much Pradeep... That's indeed a recognition. I will try my best to keep up the expectations 😍😍😍
@niyas84showkath324 жыл бұрын
എഴുത്താണി ഹോട്ടൽ കാണിച്ചിട്ട് പിന്നെ കൊല്ലത്തോട് തിരിഞ്ഞു നോക്കിയില്ല. പിന്നെ ഇപ്പോൾ ആണ് കാണുന്നത്. Mundro islend super anu.... najagalude kollam.... കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറഞ്ഞത് മാറ്റി കൊല്ലം കണ്ടവന് ഇന്നി എല്ലാം വേണം എന്നാകണം. Kidu വീഡിയോ. അങ്ങനെ കുറെ നാളിനു ശേഷം ഞാൻ കൊല്ലത്തു പോയി വന്ന പോലെ
@FoodNTravel4 жыл бұрын
Ezhuthaani kazhinjum nammal Kollam video cheythittundu bro... Ithu ippo Kollatthe 5th or 6th video aanu... Iniyum varaan happy aanu 😍😍😊
@tkdhanesh014 жыл бұрын
താങ്കളെ കാണുമ്പോൾ വളരെ നാളെത്തെ പരിചയം ഉള്ള പോലെ . നാട്യങ്ങളോ, മേക്കപ്പുകളോ കോപ്രായങ്ങളും ഇല്ലാത്ത നല്ല അവതരണം ! .
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@jerinmathew88134 жыл бұрын
You said it. I recently subscribed to his channel and I really like the channel and his presentation.
@krishnavishnu51534 жыл бұрын
Proud to a Kollam citizen Kollam Kadal illam vendaaaa
@FoodNTravel4 жыл бұрын
😍🤗🤗🤗😍😍
@georgeabraham92114 жыл бұрын
I lived in Kollam after my college studies. Guruprasad is my favourite all the times. If you visit Kollam. you must visit this resturant
@FoodNTravel4 жыл бұрын
Sure... 😍😍👍👍👍
@rencil52664 жыл бұрын
എബിൻ ചേട്ടൻ പറഞ്ഞത് പോലെ അഷ്ടമുടി കായലിന്റെ ഭംഗി വെളുപ്പിനെ ഒരു ആറ് മണിക്ക് തന്നെ കാണണം ചെറിയ തണുപ്പും പിന്നെ കായലിൽ മീൻ കൊത്തി എടുക്കാൻ വരുന്ന പറവയും മൊത്തത്തിൽ ഒരു പ്രതേക ഭംഗി ആണ് 👍
@FoodNTravel4 жыл бұрын
അതെ ഒരു ദിവസം വെളുപ്പിന് വരണം 😍🤗🤗
@apexpredator78864 жыл бұрын
Ebin chettan video conclude ചെയ്യുന്നതാണ് powli ചിരിക്കുക, സന്തോഷിക്കുക, എപ്പൊഴും കുടെ ഉണ്ടായിരിക്കുക 😍😍😍
@FoodNTravel4 жыл бұрын
🤗🤗🤗🤗
@lijis64534 жыл бұрын
എബിൻചേട്ടൻ ഞങ്ങളുടെ കൊല്ലത്തു വന്നല്ലോ... സന്തോഷമായി 😍 ഇനിയും കൊല്ലത്തു വന്നു ഒരുപാട് വീഡിയോസ് ചെയ്യണം
@FoodNTravel4 жыл бұрын
താങ്ക്സ് ലിജി... തീർച്ചയായും... ചെയ്യാം 😍😍🤗😍
@sanubabu86094 жыл бұрын
Ebin ചേട്ടാ അത് ആണ് പെരുമണ്‍ പാലം... പണ്ട് Island express മറിഞ്ഞ് 108 ആള്‍ക്കാര്‍ മരിച്ച സ്ഥലം.... 1988 ജൂലൈ 8 ആയിരുന്നു incident...
@akhilakhilakhil79254 жыл бұрын
കൊല്ലംകാരൻ 👌👌✌️ video super... ചേട്ടാ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം
@ABHI-qp4yx4 жыл бұрын
Ebichaya kollam super. Video amazing chammanthi kazhichu ente vishappu mari
@FoodNTravel4 жыл бұрын
Adipoli... Thanks AVIS ANTONY😍😍🤗😍
@josephdominic25374 жыл бұрын
ഒരു പ്രത്യേക അറിയിപ്പ് ഈ അച്ചായന്റെ വീഡിയോ വയര്‍ നിറഞ്ഞിരിക്കുപ്പോള്‍ മാത്രം കാണുക ,ഇല്ലേല്‍ നിങ്ങള്‍ക്ക് കൊതി മൂത്ത് പണ്ടാരം അടങ്ങും,,,,,,,,,
@FoodNTravel4 жыл бұрын
🤗🤗🤗🤗
@tksujith65664 жыл бұрын
നല്ല നാടൻ ഊണും കഴിച്ച്, കായൽ തീരവും ആസ്വദിച്ച് ഇരിക്കാൻ നല്ല രസമാണ് അല്ലെ എമ്പിൻ ചേട്ടാ.. നല്ല കൊല്ലം ഭക്ഷണത്തിൻ്റ വീഡിയൊ... നന്നായിട്ടുണ്ട്, ഇനി അടുത്ത വീഡിയൊ വേഗം വരട്ടെ... കാണാം..😋😋❤❤👍👍
@FoodNTravel4 жыл бұрын
അതെ ബ്രോ... നല്ല അടിപൊളി ഫീൽ ആണ്
@deepu80644 жыл бұрын
Kollam uyir☺️☺️🤩
@FoodNTravel4 жыл бұрын
😍😍🤗😍
@suryagayathri27024 жыл бұрын
Aa chorum currykalum kandit ntho vallathe santhosham. Kothiyonnum adakkan pattunnillelum kandirikkumbo vallathe oru anubhoothi. Nannayitund ebbin chettaaa.
@FoodNTravel4 жыл бұрын
Thanks a lot Alappuzhakkari😍😍🤗😍😍
@jerusalem07714 жыл бұрын
*ഗുരുപ്രസാദിലെ വടയും ചമ്മന്തിയും വേറെ ലെവൽ ആണ്..* 😋😋
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് ലോൺലി 😍😍🤗
@soumyavinod54253 жыл бұрын
Cheta aviduthe kedariyum super anu
@mohanramsujatha4 жыл бұрын
In kollam, there is a temple in front of the train station....very famous once...and I like the unniappam from the corner tea shop from the temple....it is very tasty.....
@FoodNTravel4 жыл бұрын
Oh.. Is it... I will try it🤗🤗🤗
@mohanramsujatha4 жыл бұрын
@@FoodNTravel I lived in Kollam very long ago....not sure if it exists....Wishing you a wonderful experience!
@kl08964 жыл бұрын
ഇങ്ങനെ സലാഡ്കിട്ടുന്നത് ആദ്യ കാഴ്ചയാണ് അതും ഇങ്ങനത്തെ ഹോട്ടലിൽ നിന്ന്.. ജ്യൂസ് സോഡാ കിടു..
@FoodNTravel4 жыл бұрын
Thanks und Shami😍😍🤗😍
@vickyrao56414 жыл бұрын
Love to visit kerala soon gods own country so beautifull and Ebin bhai you are the best
@FoodNTravel4 жыл бұрын
Thanks a lot Vicky Rao😍😍🤗
@Alpha902004 жыл бұрын
നല്ല അടിപൊളി കാഴ്ചകളും ഫുഡും ആയിരുന്നു especially അവസാനത്തെ സ്പെഷ്യൽ മിൽക്ക് സർബത്ത് അടിപൊളി ആയിരുന്നു 😋 അടിപൊളി വിഡിയോ 🥰
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@Alpha902004 жыл бұрын
@@FoodNTravel 😍
@umaganesh11984 жыл бұрын
Lovely vedio thankyu so much Ebbinchettaa
@FoodNTravel4 жыл бұрын
Thank you Uma Ganesh
@sachusaji18974 жыл бұрын
Adipolii ❤️❤️ specially island illae section .Ahh view and food kanditt waill vellam vanu🤤🤤(parayathe irikan pattellallo)👌
@FoodNTravel4 жыл бұрын
Thanks a lot Sachu Saji😍😍❤❤❤😍
@SureshKumar-sn7jk4 жыл бұрын
Hi I am from Mumbai. I regularly watch your videos. I am writing to you for the first time reason being my dad was from Ashtamudi kayal area. Nostalgia, it's a treat to see this beautiful place and you have justified the same. You are a very honest person which reflects in all your videos. God bless you. Stay safe and regards to your family.
@FoodNTravel4 жыл бұрын
Thank you so much suresh kumar for this loving words.. 😍😍
@smilewithremya69574 жыл бұрын
ഞങ്ങളുടെ ഗുരുപ്രസാദ് 🥰. Thanks for sharing എബിൻ ചേട്ടായി 😍😍. നാട് വീഡിയോ കൂടി കാണാൻ പറ്റി
@FoodNTravel4 жыл бұрын
അടിപൊളി...താങ്ക്സ് smile with Remya😍🤗😍
@vijayalakshmykallil57014 жыл бұрын
I like the look of contentment on your face when you enjoy your meal. That’s the r main reason I watch your videos even though I am a vegetarian and don’t try making many of the dishes. Thanks
@FoodNTravel4 жыл бұрын
Thanks a lot Vijayalakshmi Kallil😍😍🤗😍😍
@TysonIRX4 жыл бұрын
Munroe island nte thottu aduthulla perumon engg clg il anu njn padikunath... Njngal epozhum pokarund....nalla vibe anu evde....clg nte chuttum kayal anu...😊♥️♥️
ആ ചാറിലൊക്കെ മുക്കിയിട്ട് ആ സവാളയും മിക്സ് ചെയ്ത് കഴിക്കാൻ പറഞ്ഞപ്പോൾ തന്നെ വായിൽ കപ്പൽ ഓടി😋😋😋എബിൻ ചേട്ടാ.. എന്റെ സ്ഥലം ആണ് കല്ലട. ജില്ല കൊല്ലം. Mundro island just കല്ലട to 5 km.
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് രാജീവ് 😍😍🤗😍
@anjalivava59244 жыл бұрын
Kurach divasamayi chettente video kandit. Ithu super ayitund. Chettente video kandittanu njan food kazikkunath. Ath oru sugam thanne 😋😋😋😋
@FoodNTravel4 жыл бұрын
Adipoli.. Thanks Liji... Video ishttamaayi ennarinjathil valareyathikam santhosham😍😍🤗😍
@arjunjaideep90344 жыл бұрын
Kollam ❤❤❤❤
@FoodNTravel4 жыл бұрын
😍❤❤❤❤
@emelvkurian1584 жыл бұрын
Vada shakalam murichu eduthu aa dosa with masalayil churuttitu, dip two times in chutney and a smal dip in sambar. Close your eyes and feel that heaven. #Hotel Guruprasad
@FoodNTravel4 жыл бұрын
😍😍👍👍
@abey12574 жыл бұрын
ഇൗ മനുഷ്യൻ കൊതിപ്പിച്ചു കൊതുപിച്ച് ആണ് കഴിക്കുന്നെ. അന്യായ പ്രസന്റേഷൻ 😘
@FoodNTravel4 жыл бұрын
😆😆😆😆
@nikhilaravind88714 жыл бұрын
Ebbin chetta,,,,laletanum ningalumoke kazhikunnadh kaanan thanne oru chanthamanu,,,, love it,,,,ningal food nodu kanikunna respect aanu ningalude channel nte highlight,,,,,,
@FoodNTravel4 жыл бұрын
Thanks a lot Nikhil Aravind😍😍🤗😍Really happy to hear fro you
@nikhilaravind88714 жыл бұрын
@@FoodNTravel it's not a comment it's true
@sajeevtexas61734 жыл бұрын
Nostalgia... Thanks Ebbin for showing my home town..
@FoodNTravel4 жыл бұрын
Thanks Sajeev Texas😍😍🤗
@meharluckycentre31984 жыл бұрын
ഈ ലോകത്ത് മക്കളെ നഷ്ടപെടുന്ന വേദനയോളം രക്ഷിതാക്കൾക്ക് വേറെയുണ്ടാവില്ല.. എന്നാലും കുഞ്ഞേ സഹിക്കാൻ കഴിയുന്നില്ല......മോളൂസിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.......
@FoodNTravel4 жыл бұрын
🙏🙏🙏🙏
@sunithagpaul57504 жыл бұрын
Very nice Ebbin.. It's very nice to see the way u eat ND express the taste.
@FoodNTravel4 жыл бұрын
Thanks a lot Sunitha😍😍🤗
@anilchandran97394 жыл бұрын
വടയും ചമ്മന്തിയും കിടു വാണല്ലോ. ലഞ്ച് നല്ല നാടൻ രീതിയിൽ prepare . like അടിച്ചു വച്ചിട്ടുണ്ട് my bucket list,💖👍
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് അനിൽ ചന്ദ്രൻ 😍😍🤗
@nandhurajrraju76614 жыл бұрын
ഞങ്ങളുടെ സ്വന്തം മൺഡ്രോയിൽ എബിൻ ചേട്ടനും എത്തിയതിൽ സന്തോഷം
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് നന്ദു 😍😍🤗😍
@parvathyammu4 жыл бұрын
ഇത്രയും ദൂരെ ഇരുന്നു എന്റെ mundro കാണുമ്പോ ഭയങ്കര സന്തോഷം..
@FoodNTravel4 жыл бұрын
അടിപൊളി.. താങ്ക്സ് parvathy😍🤗🤗😍
@pramodnairv97154 жыл бұрын
Ebin brother, guru prasad cheriya hotel alla, a very famous and very old hotel in kollam town. Not salad, it's Banana shake.
@FoodNTravel4 жыл бұрын
🤔🤔🤔
@reeshmant96764 жыл бұрын
Ebbin chetta sooperayitund ..
@FoodNTravel4 жыл бұрын
Thanks a lot Reeshma😍😍🤗
@vlogsbythangu4 жыл бұрын
1st time comment... chetn video's allam kanan nice anu. Aa kazhikunna foodinte feelings parayunath athimanoharam❤
@FoodNTravel4 жыл бұрын
Thanks a lot dear... Happy to hear that😍😍🤗😍
@shaheerglobe3504 жыл бұрын
നിങ്ങൾ food കഴികുന്നത് കണ്ട് ആസ്വദിക്കുന്ന പോലെ വേറേ എവിടേം കിട്ടില്ല എബിൻ ചേട്ടാ. സൂപ്പർ വീഡിയോസ് 😍👍🏻
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ഷഹീർ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗
Masala dosa from vegway college junction kollam is too good chetta. Once u must try it. Love from munroturuth. How is munroturuth chetta
@FoodNTravel4 жыл бұрын
Sure dear... Will try... Munroturuth adipoli😍😍🤗😍A special feel
@santhoshneelima79464 жыл бұрын
എബിൻ ചേട്ടാ അടിപൊളി വീഡിയോ 👍👍 മസാലദോശ ചട്നി സൂപ്പർ എന്റെ പ്രിയപ്പെട്ട ഫുഡ് കൂടാതെ തുരുത്തിലെ മനോഹരമായാ കാഴ്ച ഒപ്പം ആന വന്നു പോകുന്ന ആ ഭാഗം കൂടി വന്നകൊണ്ട് വളരെ മനോഹരമായി അതൊരു ഭംഗി തന്നെ . പിന്നെ ഊണ് അതും ഇലയിൽ സൂപ്പർ ആയി ഈ വീഡിയോ വളരെ രസം ആയിരുന്നു 👍😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സന്തോഷ്.. വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@santhoshneelima79464 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ ഒന്നിനൊന്നു ഭംഗിയാ ഇന്ന് ഞാൻ ആർട്ട് പോലെ തോന്നി ആ ആന പട്ടമെല്ലാം വെച്ചു വാരുന്ന അതു ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി തോന്നി ചില കാര്യം മനസ്സിൽ നിന്ന് പോകില്ല 👍👍
@samkuruvilla17054 жыл бұрын
എബിൻ ചേട്ടന്റ വീഡിയോ കാണാൻ കാത്തിരിക്കുന്നു 💝💝💝💝💝💝👍👍സൂപ്പർ ......
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സാം കുരുവിള 😍😍🤗
@jessymathew88764 жыл бұрын
Einchetta super masaladosaum chatnium kazhichu kazhinjapol nammadeum vayaru niranjathupoleyanu
@FoodNTravel4 жыл бұрын
Adipoli.. Thanks Jessy... Ennum ee sneham maathram mathi
@jessymathew88764 жыл бұрын
@@FoodNTraveltheerchayaum
@kannanvishnu23024 жыл бұрын
ആ തേങ്ങാപ്പാല് ഒഴിച്ച ആ മീൻകറി ഹോ😍😍 എന്ന പറയാനാ പൊളിച്ചു മസാലദോശ അടിപൊളിയെ😍😍😘😘
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് കണ്ണാ. വളരെയധികം സന്തോഷം 😍😍🤗😍
@jasnathomas1064 жыл бұрын
Ebincheatayi kalaki super video God bless you
@FoodNTravel4 жыл бұрын
Thanks Jasna thomas😍😍🤗
@soulofinfinity13884 жыл бұрын
എബിൻ ചേട്ടാ... വീഡിയോ സൂപ്പർ... 👍👍👍👍 from കരുനാഗപ്പള്ളി... പാവുമ്പ (കൊല്ലം ജില്ലാ )
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗
@tonytowers58894 жыл бұрын
AAnother great one, Ebbin))) That lovely lady is so shy and nervous!
@ayshaabel4354 жыл бұрын
Sherikum nervous aayirunnu. Was my first experience though. !! Will rectify in the upcoming videos😊
Pwolichu ebbin cheta. Abel chetande fud adi koodi ini ulpedthane adtha vlogs il.
@FoodNTravel4 жыл бұрын
Sure Pooja.. Njan add cheyyam
@rakshiths20244 жыл бұрын
Chetttai.....superbbbbbbb video....👏👏👏👏👏 Food was really amazing😍...no words...tht surrounding was lit....can't explain👌👌..waiting for more and more video's like this...ennik kavalam, kuttanaad orupaad estaamaa😍😍😍😍
@FoodNTravel4 жыл бұрын
Thanks a lot Rakshith Sibi.. Happy to know that you liked the video😍😍
@SATHISHKUMAR-je1ov4 жыл бұрын
Nice to watch the lunch. Highlighted about Gaye karimeen curry. But could have described more about this dish. Gayle Karimeen is invented by one of shef at kollam star hotel who satisfed West Indies star cricketer Chris Gayle
@ayshaabel4354 жыл бұрын
Chef Suresh Sirinte exact recipe aaairinnella. Njan Sir undaaki thanna karimeen pollichath kazhichitund.. its too good.. that one should never miss.. kollamth varumbo😊
@kkstorehandpost28104 жыл бұрын
അറിയിപ്പ് : വെറും വയറ്റിൽ ആരും തന്നെ വീഡിയോ കാണാൻ ശ്രമിക്കരുത് , സഹിക്കാൻ പറ്റുന്നില്ല എബിൻ ചേട്ടാ 😳😋🤪🤪🤪