ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ കുറിച്ച് മുന്‍ ശാസ്ത്രജ്ഞന്‍ ശശികുമാര്‍ | ISRO Spy case |

  Рет қаралды 32,232

MediaoneTV Live

5 жыл бұрын

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► MediaOneTV
Twitter ► MediaOneTVLive

Пікірлер: 69
@dxnammangod8086
@dxnammangod8086 2 жыл бұрын
സിവി മാതുവും, വിജയനും എത്രെയോ ജന്മം അനുഭവിക്കേടിവരും അവരുടെ തലമുറകളും. Every Action there is eqwel and opposite reation
@antigotran7773
@antigotran7773 2 жыл бұрын
ശരിക്കും ഇപ്പോഴും ഇദ്ദേഹം കുറ്റക്കാരൻ ആണെന്ന് പലരും വിശ്വസിക്കുന്നു....അതിനു പിന്നിൽ വിശ്വസനീയമായ രീതിയിൽ അന്നത്തെ ചാരക്കേസിനു തുടക്കമിട്ടവർ ആണ്‌ ഇതിനു പിന്നിൽ...ശരിക്കും ക്രയോജനിക് എൻജിൻ ടെക്നോളജി ചോർത്തി കൊടുത്തിട്ടു ഒരു കാര്യവുമില്ല എന്ന് ഈ രംഗത്തെ വിദഗ്ദർക്കറിയാം...കാരണം അതിന്റെ പല പ്രധാന ടെക്നോളജിയും റഷ്യക്ക് കാശു കൊടുത്താൽ കിട്ടുന്ന സംഭവം ആയിരുന്നു....മാത്രമല്ല ഇതിന്റെയൊക്കെ ഇമ്പ്ലിമെന്റാഷൻ വളരെയധികം ചിലവ് ഉള്ളതാണ്..ഇതാണ് ഇന്ത്യയും റഷ്യയും ആയി കരാർ ചെയ്തത്...ഇവിടെ അമേരിക്ക വളരെ കൃത്യമായി ഗൂഢാലോചന നടത്തി ഇന്ത്യ ഒരിക്കലും ക്രായോജനിക്ക് ടെക്‌നിക്കൽ കേപബിലിറ്റിയും ഒരു വലിയ പേലോഡ് ആൻഡ് ക്ലിയർ റൂട്ട് ടെക്നോളജിക്കും ഉടമ ആകരുത്...അങ്ങനെ ആയാൽ ലോകത്ത് അമേരിക്കയെക്കാൾ ഇന്ത്യ ഒരുപാട് വളരും...ചീപ്പസ്റ് സ്പേസ് പവർ എന്ന രീതിയിലേക്ക് ഇന്ത്യ ലോകത്ത് ഒന്നാമൻ ആകും...അന്ന് ചൈന ചിന്തിക്കുന്ന സമയത്തു ആണ്‌ ഇന്ത്യ ഈ നേട്ടത്തിന്റെ അടുത്ത് എത്തുന്നത്.....അപ്പോൾ അമേരിക്ക ഇടപെടുന്നു കൃത്യമായ ഗൂഢാലോചന നടത്തുന്നു....ഇവിടുത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പത്രക്കാരും എല്ലാവരും കളി തുടങ്ങുന്നു....അവർ വിജയിക്കുന്നു.... കേരളത്തിലെ ഒരു CI വിജയൻ മുതൽ IB യിലെ ചില ഉദ്യോഹസ്ഥർ വരെ അവരുടെ റോൾ ഭംഗിയായി നിർവഹിച്ചു...അതോടെ റഷ്യ സാങ്കേതിക വിദ്യ കൈമാറ്റത്തിൽ നിന്നും പിന്മാറി....ഞാൻ മനസ്സിലാക്കുന്നത് ഇത് ഒരു നമ്പി നാരായണനെയും മറ്റും വഴിയാധാരമാക്കിയ കേസ് അല്ല മറിച്ചു എല്ലാ അർത്ഥത്തിലും നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ പുറകോട്ടടിച്ച ഒരു സംഭവം ആയിരുന്നു....കൃത്യമായ ഗൂഢാലോചനയും പ്ലാനിങ്ങും ഇമ്പ്ലിമെന്റാഷനും നടപ്പിലാക്കിയ ഒരു ഇന്റർനാഷണൽ ക്രൈയിം ആയിരുന്നു....
@bibinpraveen2984
@bibinpraveen2984 11 ай бұрын
@gamingmusic1948
@gamingmusic1948 5 ай бұрын
ഇന്ത്യയാണ് റഷ്യയുടെ കയ്യിൽ നിന്ന് ടെക്നോളജി വാങ്ങിയത്. തിരിച്ചല്ല.
@sujithpillai666
@sujithpillai666 3 жыл бұрын
Nammude" choriyathe vayya" madom nte 'manjarama' yanu eee Case le onnam prathi.
@ZinnyAbraham
@ZinnyAbraham 5 жыл бұрын
👍
@mohamedrasheed1891
@mohamedrasheed1891 2 жыл бұрын
English sub-titles is very important!
@devussharmi6676
@devussharmi6676 5 жыл бұрын
സത്യം തിളക്കമുള്ളതും കരുത്താർന്നതും ആയിരിക്കും.... എന്നും ഉയർന്നു നില്കും...
@INDUSEKH
@INDUSEKH 2 жыл бұрын
" TRUTH ALONE TRIUMPH " "SATHYAMEVA JAYATHE " 🙏👏
@manojks2355
@manojks2355 2 жыл бұрын
Absolutely correct...deliberately delayed cryogenic engine...
@rahulzoffical
@rahulzoffical 2 жыл бұрын
He is saying the truth...
@jensonmarugan6000
@jensonmarugan6000 2 жыл бұрын
ഏറ്റവും നിലവാരം കുറഞ്ഞ പത്രം തനിനിറം , ഈ പത്രം കെട്ടിച്ചമച്ച ഒരു പൈങ്കിളി കഥ .
@keyaar3393
@keyaar3393 2 жыл бұрын
Its good (rather surprised) to see Media One is doing a story on this topic - "Loss of ISRO due to a fake case"
@abysat
@abysat 6 күн бұрын
അതാ ശ്രദ്ധിക്കേണ്ടത്
@msskm9649
@msskm9649 2 жыл бұрын
He presents the real facts..At that point of time we have neither fully acquired nor mastered the Cryogenic engine technology..So it's common sense, how an unknown thing can be transferred to another party
@sunil48k
@sunil48k 3 жыл бұрын
Still curious reality behind isro spy case.....
@jainibrm1
@jainibrm1 2 жыл бұрын
yes, something still hidden
@jainibrm1
@jainibrm1 2 жыл бұрын
technology പുറത്തു കൊടുത്താലും അർഹതപ്പെട്ട രജ്യത്തിനല്ലേ കൊടുക്കുക . എല്ലാവര്ക്കും വരി കൊടുക്കില്ലെല്ലോ .
@aibinjoseph2008
@aibinjoseph2008 2 жыл бұрын
How innocent and genuine he is.... ഇതു കണ്ടിട്ട് വിജയൻ്റെ ഇൻ്റർവ്യൂ ഒന്നു കാണനേ.. ഊള .....ഒരു ചക്കയും അറിയാതെ പോയി ചാരക്കേസ് പിടിക്കാൻ പോയി പണി കിട്ടി....
@preethapriyan1104
@preethapriyan1104 2 жыл бұрын
ഇവരുടെ എത്ര വിലപ്പെട്ട സമയം ആണ് ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ഹോമിക്കേണ്ടി വന്നത്. Kerela പോലീസ് ഇടപെടേണ്ട കാര്യം allanjittu കൂടിയും എന്തിനാ ഇദ്ദേഹത്തെ നാട്ടുകാരുടെ മുന്നിൽ കൂടി വലിച്ചിഴച്ചു കൊണ്ടു പോകണം.ഇന്നത്തെ കാലത്താണെങ്കിൽ ഇതൊന്നും നടക്കില്ല.
@NAZAR786100
@NAZAR786100 2 жыл бұрын
Then why Mt. Nambi also claims in charge of cryogenic technology transfer ? Where is the contradiction!?
@beenareju8429
@beenareju8429 2 жыл бұрын
Pls understand that It’s a combined effort of many scientists and they have different roles in that. He was the chairman of the mission and Dr. Nambi was trained and attained the capability to transfer the technology to India. Both played the key roles .
@georgejohn7522
@georgejohn7522 17 күн бұрын
ഇത് ക്രയോജനിക് എൻജിൻ വിഷയത്തിൽ അമേരിക്ക ഇന്ത്യക്കാർക്ക് കൈക്കൂലി കൊടുത്ത് മനഃപൂർവം താമസിപ്പിക്കാൻ ചെയ്ത പരിപാടിയാണ് തലയ്ക്കകത്ത് അല്പമെങ്കിലും ബുദ്ധി ഉള്ളവർക്ക് കാര്യങ്ങൾ മനസിലാവും. കൊടികുത്തി സമരം കളിച്ച് സംരംഭങ്ങൾ പൂട്ടിക്കാൻ നടക്കുന്ന idathott😄ചിന്തിക്കുന്ന അലവലാതികൾക്ക് ഇതൊട്ടും മനസ്സിലാവുകയില്ല 😂😂😂😂 ഇടത്തോട്ട് ചിന്തിക്കുന്നവരാണ് ഇതിൽ ഇന്ത്യയ്ക്ക് എതിരായി അതായത് രാജ്യദ്രോഹം ആണ് ഇവന്മാർ ചെയ്തത്.
@cmskumar67
@cmskumar67 2 жыл бұрын
What is the name of the person? I don't know Malayalam as give. In the caption. He is correct asking ISRO for the support
@Anand-yl2lp
@Anand-yl2lp 2 жыл бұрын
His name is ShashiKumar.
@anuraj5386
@anuraj5386 2 жыл бұрын
AK Antony had played dirty politics in this conspiracy.
@jainibrm1
@jainibrm1 2 жыл бұрын
കിട്ടിയ അവസരം അവരവരുടെ എതിരാളികളെ ഒതുക്കാൻ ഉപഗോഗിച്ചു .
@sajikochi3242
@sajikochi3242 3 жыл бұрын
kashtam,,, PANNA POTTA POLICEKARKKU VELLOM MANASILAYO AVOOOO???
@vasujayaprasad6398
@vasujayaprasad6398 17 күн бұрын
സ്മാർട്ട്‌ വിജയന്‌ മാത്രമല്ല പല പോലീസുകാരും വിദേശ വനിതകളെ മുതലെടുക്കാറുണ്ട്. റഷ്യൻ ടെക്നോളജി ബൈപാസ് ചെയ്ത നമ്പിയെ ഒതുക്കാൻ നായനാരുടെ റഷ്യൻ സ്നേഹം ഇടതു സഹ യാത്രികനായ സിനിയുടെ കളവു സൂര്യനെല്ലി കേസിലും കാണാം
@NAZAR786100
@NAZAR786100 2 жыл бұрын
Even now you can 📁file the case? Please you do it...! Why only Nambi filed and got the favourable verdict?! So many things are there!!!
@osologic
@osologic 18 күн бұрын
This all happened in wretchedness and evil of power within police and politics.
@archanamanoj8493
@archanamanoj8493 2 жыл бұрын
Ummen chandiyude crooked buddhiyilundaya case
@jainibrm1
@jainibrm1 2 жыл бұрын
കിട്ടിയ അവസരം അവരവരുടെ എതിരാളികളെ ഒതുക്കാൻ ഉപഗോഗിച്ചു .
@prakashanpillai7487
@prakashanpillai7487 11 ай бұрын
A scientist with less will power compared with Nambi sir to fight to the end for justice.
@thomasjosejosephjose7036
@thomasjosejosephjose7036 8 ай бұрын
എന്തുകൊണ്ട് ശാസ്ത്രജ്ഞന്മാർക്ക് ഈ നിയമങ്ങൾ മുഴുവൻ പഠിക്കാൻ സാധിക്കാഞ്ഞത് ഇന്ത്യയുടെ ന്യൂക്ലിയർ സമ്മർ ഇൻ പ്രോജക്ട് ഇതുപോലൊരു പ്രശ്നമുണ്ടായപ്പോൾ ശാസ്ത്രജ്ഞൻ രക്ഷപ്പെട്ടത് ജയിലിൽ കിടന്ന് നിയമമുഴുവൻ പഠിച്ചു ഒരു കേസിന് വേണ്ടി നമ്മുടെ വക്കീലന്മാർ കൂടുതൽ വായിച്ചു പഠിക്കാറില്ല ഉള്ള അറിവ് വെച്ച് വാദിക്കും എല്ലാ നിയമങ്ങളിലും എല്ലാം അറിയാം എന്നില്ല അപ്പോൾ പ്രതി തന്നെ കുറച്ചൊക്കെ അന്വേഷണം നടത്തേണ്ടതുണ്ട്
@NAZAR786100
@NAZAR786100 2 жыл бұрын
Sibi Mathews and RB Sreekumar who involved in this case aren't credible police officers...?! We don't understand😉! Anyway it's closed now..!!! Still so many things are not known!!!!!!!
@tomjkumbuckal
@tomjkumbuckal 2 жыл бұрын
Nambi Narayanan sammadich analo ningal athu kodutha aanu ennu a time' police nod paranjathu aanu.. ini onnum parayanta
@NAZAR786100
@NAZAR786100 2 жыл бұрын
If nobody can question ISRO, then who can?! If no court can trial, then why supreme Court gave a verdict?! There are so many questions🙋?! We don't understand😉?! What is this scientist saying?! Who can answer it?!???!!!!!!
@Nitish-nu1xw
@Nitish-nu1xw 2 жыл бұрын
Filthy religious bigot.. shut up
@abysat
@abysat 6 күн бұрын
അമേരിക്ക ഇതിനെതിരെ പാര വെക്കാൻ നോക്കി എന്ന് നിങ്ങൾ പറയുന്നു.. അപ്പോൾ there is something in it. Ningalde progress ariyan ചിലർക്കൊക്കെ ആഗ്രഹം undarunnalle
@okthyagarajan2550
@okthyagarajan2550 2 жыл бұрын
വിജയേട്ടൻ സ്മാർട്ട്‌ ആയതാണ് വെറുതെ.
@jishnuvijayan6785
@jishnuvijayan6785 2 жыл бұрын
Vijayettan alla രാജ്യദ്രോഹി
@niranjanamenon1505
@niranjanamenon1505 4 жыл бұрын
Kallaththaram theere parayunneeee illaaaa... Pavamm...
@vasujayaprasad6398
@vasujayaprasad6398 17 күн бұрын
കെജിബി യാണ് വില്ലൻ
@UTUBEVISIONPLUS
@UTUBEVISIONPLUS 4 жыл бұрын
ഓഹ് അവർ വിളിക്കഞ്ഞിട്ടും അവരെ താമസിക്കുന്നടത്ത് കാണാൻ പോയി....
@rammohansclt
@rammohansclt 3 жыл бұрын
Such thinking people pushed Indias Cryo tech. back by 20 years.
@rammohansclt
@rammohansclt 3 жыл бұрын
India's cryo tech was pushed back by 20 years due to this created spy story.
@najoommalappuram2595
@najoommalappuram2595 4 жыл бұрын
ഈ കേസ് CBI അട്ടിമറിച്ചതാണ് കാരണം, നരസിംഹ റാവുവിന്റെ മകൻ.
@sumanmathewraj
@sumanmathewraj 4 жыл бұрын
8606806786 pl gimme ur cell no. Suman
@rammohansclt
@rammohansclt 3 жыл бұрын
Hhahahhaha
@ramachandranddamodaran6503
@ramachandranddamodaran6503 3 жыл бұрын
താൻ ആദ്യം ഒഫീഷ്യൽ സീക്രെട് ആക്ട് വായിക്കണം. ഇത് തികച്ചും ഫ്രെയിം ചെയ്തത് തന്നെയാണ്. അതുകൊണ്ടാണ് ബഹു :സുപ്രീം കോടതി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.
@bipinkalathil6925
@bipinkalathil6925 2 жыл бұрын
കറക്റ്റ്
@revanth3508
@revanth3508 2 жыл бұрын
ramachandran d damodaran enthinu kalla case undakkanam
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ഞാൻ ഞാൻ ആരാണ് ഞാൻ... പറയുന്നത് കേട്ടാൽ തോന്നും ഇയാൾ ഒരാൾ മാത്രം ഐഎസ്ആർ ഉള്ളൂ എന്നാണ്... നമ്മുടെ പ്രസിഡണ്ടും മികച്ച ശാസ്ത്രജ്ഞനുമായിരുന്ന ഡോക്ടർ അബ്ദുൽ കലാം പോലും പറഞ്ഞിട്ടില്ല ഈ വാചകം... ഞാൻ ഞാൻ.... അബ്ദുൽ കലാം ജി തന്നെ പറഞ്ഞത് ഞാനൊന്നുമല്ല ഇതൊരു ടീം വർക്കാണ് എന്നാണ്... ഈ ഞാൻ ഞാൻ പറയുന്നത് ഊള ശാസ്ത്രജ്ഞൻ
@riyazmuhammad4065
@riyazmuhammad4065 2 жыл бұрын
എന്തൊക്കെയോ കള്ളം പറയുന്നുണ്ട്.. Body language
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН