ഭരണഘടനെ ഉദ്ധരിക്കാതെ മത ഗ്രന്ഥത്തെ ഉദ്ധരിച്ച് കാര്യങ്ങൾ പറയുന്ന പൗരബോധമില്ലാത്ത ഈ മാധ്യമ പ്രവർത്തകനെ ചർച്ചകൾക്ക് വിളിക്കുന്നതെന്തിന്?
@HariHari-sq8uv3 жыл бұрын
അവന്റെ മണ്ടത്തരങ്ങൾ കേൾക്കാൻ വേണ്ടി.
@SunFlower-md7ho3 жыл бұрын
പോടേയ്.....
@farookkhan84113 жыл бұрын
ഖുർആൻ സർവലോക സൃഷ്ടാവായ അല്ലാഹുവിന്റെ വചനമാണ് . ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് നൽകിയ നിയമമാണ് . ഇന്ത്യൻ ഭരണഘടനയുടെ blue print എന്ന് പറയുന്നത് തന്നെ 1935 indian act ആണ് . ഇത് നിർമ്മിച്ചത് ബ്രിട്ടീഷ് പാർലമെൻറ് . ഇന്ത്യൻ ഭരണഘടനയുടെ നിയമങ്ങൾ അധികവും ബ്രിട്ടനിൽ നിന്ന് കടം എടുത്തതാണ് . ഉദാഹരണം citizenship ,CAG , rule of law ,parliament .ഇതെല്ലം ബ്രിട്ടന്റെ നിയമമാണ് . ഇന്ത്യയെ അടിമയാക്കി ഭരിച്ച ബ്രിട്ടന്റെ നിയമത്തെക്കാൾ നല്ലതു അല്ലാഹുവിന്റെ നിയമമായ ഖുർആൻ ആണ് .
@മനുഷ്യൻ-ഛ3ര3 жыл бұрын
@@farookkhan8411 അപ്പോൾ താങ്കൾ ഇൻഡ്യൻ പൗരനല്ലേ?
@SunFlower-md7ho3 жыл бұрын
@@farookkhan8411 ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കാക്കാമാർ അതു വായിച്ചിട്ടാണു് ഇങ്ങനെ തലവെട്ടിമാറ്റിയും, ബോംബു പൊട്ടിച്ചും. വെടി വെച്ചും നടക്കുന്നതു്. തിന്മയുടെ വാഹകരായവർ, ലോകത്തിനു ഭീക്ഷിണി ആയവർ,
@skylin7373 жыл бұрын
Ali Akbar is a real human
@isacsam9333 жыл бұрын
ഇങ്ങനെയുള്ള ചർച്ചകളിൽ അബ്ദുള്ളയെ പോലുള്ള ആളുകളെ പങ്കെടുപ്പിക്കുന്നത് തന്നെ തീർത്തും അപകടകരമാണ് എന്ന് എനിക്ക് തോന്നുന്നു....
@sulaimankottani35973 жыл бұрын
ഇത്രയും ബോധമില്ലാത്ത അബുദല്ലയെ എന്തിനു ഈ ചാനൽ ചർച്ചക്ക് കൊണ്ടുവന്നു?
@harinair18713 жыл бұрын
Hi.sreejith you noted pointe are right
@sinduc22203 жыл бұрын
ഒച്ച വെച്ചിട്ടു കാര്യമില്ല പെണ്ണുമ്പിള്ളേ നിമിഷ ഫാത്തിമ ഇങ്ങോട്ടു വന്നാൽ ഇവിടെ ഇതുങ്ങൾ ചാവേർ ആയി പൊട്ടിത്തെറിക്കും
@silvereyes0003 жыл бұрын
Atha...aval padmanabha Swamy temple il vallom Keri suicide bombing cheyillenn aru kandu?
@swarganila3 жыл бұрын
@@silvereyes000 kalyani chechi ithungalkk idea kodukkayaanalle 😨
@christiandebatetruth50973 жыл бұрын
kzbin.info/www/bejne/bnavlnuph8d1q6M
@rajappanrajappan73203 жыл бұрын
അബ്ദുള്ള അധികം തള്ളരുത്. നിനക്ക് നിന്റെ മതം നിനക്ക് നിന്റെ മതം ടിപ്പുസുൽത്താനും ഔറംഗസീബ് അതുതന്നെയല്ലേ നടത്തിയത് ഗോത്ര കാലത്തെ പ്രാകൃത പുസ്തകത്തെ വിളിപ്പിക്കാൻ നോക്കിയാൽ വെളുക്കില്ല നമ്പർവൺ ജിഹാദിഅബ്ദുള്ള. ഇന്ത്യയിൽ നിങ്ങടെ ഇഷ്ടം നടക്കാത്തത് ഗോപി ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് അടങ്ങിയൊതുങ്ങി കഴിയുന്നത്. യമൻ ചെറിയ എല്ലാം പാഠമുണ്ട്
@devakumar46953 жыл бұрын
Thankal oru peru vittu poyi variyamkunnan
@Krishnakrishna-xv6eq3 жыл бұрын
Sathyam
@mohammedsaidu64223 ай бұрын
നീ ടിപ്പുവിന്റെ, മഹാനായ ഓരങ്സിബ് ന്റെ കാലത്ത് ജീവിച്ചിരുന്വോ. പച്ചക്കള്ളം പറഞ്ഞു പറഞ്ഞു അങ്ങ് രക്ഷപ്പെടാൻ നോക്കണ്ട. ഇന്ത്യ രാജ്യത്തു അനേകദശ ലക്ഷം ബുദ്ധ അമ്പലങ്ങൾ പൊളിച്ചത് കെട്ടിക്കൊടുക്കുക pidichadakkiyathu തിരികെ കൊടുക്കുക. തലക്ഷക്കണക്കിൽ അമ്പലങ്ങൾ ക്ഷ്യ്യടക്കി വെച്ച് പൊതുജനങ്ങൾ ഇടുന്ന പണം കൊള്ളയടിക്കുന്ന ബ്രഹ്മണർ അതിന്റെ അവസ്കാശികൾക്കു തീറ്റിക്ക് കൊടുക്കുക.
@harindran.k82073 жыл бұрын
1921, വിഴിഞ്ഞം, മാറാട്, ഗോഥറാ, കാശ്മീർ, Delhi, Banglore, Bengal എല്ലാം കർഷക സമരങ്ങൾ ആയിരുന്നു.
@gapps26113 жыл бұрын
Tipu വിന്റെ കാര്യവും കൂടി പറയണം. മധ്യ തെക്കു ജില്ലകളിൽ നസ്രാണി ഹൈന്ദവ കുടുംബത്തിലെ പട്ടികൾക്ക് ടിപ്പു എന്ന പേരു ഇട്ട ചരിത്രം അന്വേഷിച്ചാൽ മനസിലാകും.
@devakumar46953 жыл бұрын
@@gapps2611 paavam pattikale ingane vedhanipikkalle avar nalla snehavum valtsaliyam ullavaraanu pannikalkkanu aa peru cheruka
@harindran.k82073 жыл бұрын
@Football Highlights...Godhra കർഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത് ആയിരിക്കണം
@harindran.k82073 жыл бұрын
@@gapps2611 ...മലബാറിലും പട്ടികൾ ടിപ്പു ആയിരുന്നു.
@jane76863 жыл бұрын
@adorable animals ഗുജറാത്തിൽ ജിഹാദികൾ തുടങ്ങി വെച്ചതിന് തിരിച്ചടി കിട്ടിയതാടോ
@shajums99463 жыл бұрын
ബിന്ദു എന്നു പറയുന്ന ആ സ്ത്രീയുടെ വർത്തമാനവും, സാമർത്ഥ്യവും കണ്ടാൽ ഇവിടുത്തെ സമൂഹവും ഗവൺമെൻ്റും ആണ് കുറ്റവാളികൾ എന്ന് തോന്നും. ഇപ്പോഴീ കാണിക്കുന്നതിൻ്റെ പകുതി സാമർത്ഥ്യം ആ മകളെ വളർത്താൻ കാണിച്ചിരുന്നെങ്കിൽ അത് ഇങ്ങനെ വഴിപിഴച്ചു പോകില്ലായിരുന്നു. പിന്നെ അമ്മമാരുടെ വാക്കുകേട്ട്, അവർ പറയുന്നത് വിശ്വസിച്ചാണോ ഒരാൾ കുറ്റവാളിയാണോ എന്ന് തീരുമാനിക്കുന്നത്? അങ്ങനെയാണെങ്കിൽ, ഒരുപക്ഷേ നമുക്ക് ബിൻലാദനെ വരെ വെറുതെ വിടേണ്ടിവരുമായിരുന്നു. ദുഷ്ട ജന്മങ്ങളാണിവർ. പറയുന്നത് പാപം ആണെങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ല, ഇവർക്ക് ഉണ്ടായ കുഞ്ഞുങ്ങളെപ്പോലും നമ്മൾ ഭയക്കണം. സ്വയം പൊട്ടിത്തെറിക്കാനും, മറ്റുള്ളവരെ കൊന്നൊടുക്കാനും വേണ്ട പരിശീലനം കൊടുത്താകും, കൂടെ കൊണ്ടുനടക്കുന്നത്. ഇവറ്റകൾ 1ക്രൂര പീഡനങ്ങൾ ഏറ്റ് നരകിച്ച് ..നരകിച്ച് അവിടെ കിടന്നു ചാവട്ടെ. മറ്റുള്ളവർക്കും ഇതൊരു പാഠമാകണം....
@joychaniathiraj10573 жыл бұрын
ബിന്ദു വിനെ നന്നായി വളർത്തി. പക്ഷെ കോയയുടെ സ്നേഹ കെണിയിൽ വീഴാതിരിക്കാൻ പഠിപ്പിച്ചില്ല
@SureshKumar-pp5fe3 ай бұрын
Valare. Seriyane
@HariHari-sq8uv3 жыл бұрын
അയൽപക്കത്തെ സുഡാപ്പികൾ തന്ന ബിരിയാണി വെട്ടിവിഴുങ്ങിയപ്പോൾ തള്ള ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.
@shaaradi3 жыл бұрын
മന്ത്രവാദം ചെയ്യുന്ന ബിരിയാണി,ആണ് കഴിക്കുമ്പോൾ നാലാം വേദക്കാരോട് താല്പര്യം കൂടും,അവർ ഇപ്പൊൾ ഗിമ്മിക് കാണിക്കുകയാണ്
@t.p.visweswarasharma67383 жыл бұрын
@@shaaradi ബിരിയാണി ഒഴിവാക്കുക
@christiandebatetruth50973 жыл бұрын
kzbin.info/www/bejne/bnavlnuph8d1q6M
@mohananpoovan81163 жыл бұрын
This O Abdullah most of the timeacts irrespoble .
@vinuvk97493 жыл бұрын
ലോകം മുഴുവൻ അല്ലാഹുവിനു ആകുന്നതു വരെ യുന്ദം ചെയ്യാനാണ് ഖുർആൻ നിൽ പറഞ്ഞത് 😄😄ബല്ലാത്ത ജാതി
@yadhukrishnan82993 жыл бұрын
😂
@thomas.maryland69023 жыл бұрын
എല്ലാ വേദ ഗ്രന്ഥങ്ങളും ശത്രുക്കളോട് യുദ്ധം ചെയ്യാൻ ആഹ്വാനം ഉണ്ട്, എന്നാൽ അതു പഠിച്ചിട്ട് സ്വയം പൊട്ടിത്തെറിച്ച് ജിഹാദ് ആകാൻ ഈ കാലഘട്ടത്തിലും ശ്രമിക്കുന്ന വിഡ്ഢിൾ.
@kesari88693 жыл бұрын
Onnu poda ninakku pranthanu, islam " religion of peace "🤣🤣🤣
@haroldpereira81413 жыл бұрын
@@kesari8869 ഐഎസ്ഐഎസ് ഇസ്രയേൽ സൃഷ്ടിയല്ലെ? ഇസ്രയേൽ സൃഷ്ടിയുടെ ഭാഗമാകാൻ പോയവരെ ഇന്ത്യയിൽ തിരിച്ചു കൊണ്ടുവരണമോ?
@thomasyohannan52383 жыл бұрын
@@haroldpereira8141 അങ്ങനെ ആണെങ്കിൽ എന്തിനാ പാശ്ചാത്യ രാജ്യങ്ങൾ ക്കെതിരെ isis യുദ്ധം ചെയുന്നത്. ഇസ്രായേൽ ന്ടെ alliance അല്ലെ western world. അടിസ്ഥാന പരമായ വൈരുധ്യങ്ങൾ അവ തമ്മിൽ ഉണ്ട്.
@pkvarkey61493 жыл бұрын
അബ്ദുല്ല കാരണം നല്ലവരായ മുസ്ലിം സഹോദരങ്ങൾ തെറി കെക്കുന്നു.
@muralikrishnan75865 ай бұрын
അബ്‌ദുല്ല തീവ്രവാദത്തിന് എതിരാണ്. അദ്ദേഹം ഇനിമുതൽ രാജ്യസ്നേഹിയായി മാറും ❤
@ValsammaKN3 ай бұрын
Innu kollam channel vivaramrium
@ValsammaKN3 ай бұрын
R.s.s illairrunnenkil enne ajanda nadappakkamairrunnu alle
@ValsammaKN3 ай бұрын
Ayal parayan sammatikkilla
@padmanabhasen54303 жыл бұрын
O അപ്പുള അങ്ങനെ പറഞ്ഞില്ലങ്കിലേ അത്ഭുതംഉള്ളൂ.
@vishnuanil81263 жыл бұрын
O അബ്ദുള്ള താങ്കളുടെ മകൻ മറ്റൊരു കുടുംബത്തിലെ ഒരാളെ കൊന്നാൽ നിങ്ങടെ മകൻ കൊലയാളി ആണോ അല്ലയോ. അതാണ് നിമിഷ ഫാത്തിമ ചെയ്തത്.. അവർ ഇന്ത്യ യോടല്ല യുദ്ധം ചെയ്തത് മറ്റു രാജ്യങ്ങളോടാ എന്നുകരുതി അവർ തീവ്ര വാദിഅല്ലാതാകുന്നില്ല.
@judsonpoduthas99263 жыл бұрын
ഓ അബ്ദുള്ള ഖുർആൻ മുഴുവൻ ശെരിക്കും വായിച്ചിട്ടില്ല എന്ന് തോന്നുന്നു..
@valsanmaroli3403 жыл бұрын
Appulla തനി പിരാന്തൻ
@anitarobins0072 жыл бұрын
I'm pleasantly surprised and impressed with Ali Akbar's contention. 🙏🙏 He has the guts to take the bull by the horns. 👍👍 My hearty congratulations to him for his free thinking and impartial expressions. 👏👏👏👏 Finally my appreciation for the moderator for steering the discussions in a very diplomatic way providing clarity to the goings on!!👏👏👏👏
@sajindas39283 жыл бұрын
ഒ അബ്ദുള്ള ഇത്ര നല്ല ബുക്കാണെങ്കിൽ കുനിഞ്ഞ് നിന്ന് അടിച്ച് കേറ്റിക്കൊ
@joychaniathiraj10573 жыл бұрын
അലി അക്ബർ പറയുന്നതാണ് ശരി
@beenavargheese39453 жыл бұрын
അബ്ദുള്ളയുടെ ചിരി ശെയ്ത്താൻ ചിരിയ്ക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@AliMohamed-xi6fv3 жыл бұрын
അത് നീ ഷൈതനായതു കൊണ്ടാകാം!!!
@beenavargheese39453 жыл бұрын
പോടാ വർഗ്ഗീയ വാദി സാത്താനെ
@vijayalakshmit9306 Жыл бұрын
O അബ്ദുല്ല എങ്ങനെ ഇങ്ങനെ നുണ പറയാന്‍ സാധിക്കു ന്നു.
@vikramkalanjoor65483 жыл бұрын
ഈ അബ്ദുള്ള കേരളത്തിലെ ഏറ്റവും വലിയ ഭീകരൻ തന്നെ
@ramesanleena43 жыл бұрын
100/100 ശരിയാണ് .....
@surendrentn50833 жыл бұрын
ഒരു തെറ്റും ചെയ്യാതെ വിദേശ ജയിലിൽ കഴിയുന്ന അനേകം ജനങ്ങളുണ്ട് (തെറ്റുധാരണയുടെ പേരിൽ ആണ് മിക്കതും )അവരെ കണ്ടെത്തി ഇന്ത്യയിൽ എത്തിച്ചാൽ വളരെ ഉപകാരം അത് ഏതു മതക്കാരായാലും 🙏
@prathapkurup12533 жыл бұрын
തീവ്രവാദി കളെ ഭാരതത്തിൽ വേണ്ട...
@rajan7283 жыл бұрын
അബ്ദുള്ള സൗദിയിൽ പോയി ഒന്ന് മിണ്ടി nokku... യുസുഫ് അലിയെ കൂട്ട് പിടിക്കണ്ട ജിഹാദി അബ്ദുള്ള.. 🙏
@faisalnadi50813 жыл бұрын
എന്നാൽ എല്ലാ ചാണക സംഗികളും സൗദിയിൽ നിന്ന് പോരട്ടെ
@SunFlower-md7ho3 жыл бұрын
@@faisalnadi5081 അതു പറയാൻ നീ ആരേട്ടാ...
@mannuny3 жыл бұрын
kzbin.info/www/bejne/eZeog2pshN5_ftk
@kite73833 жыл бұрын
There are 7, 890 Indians lodged in the jails of Arab countries.... Why only these 4 women are special
@raveendrankandaramath85423 жыл бұрын
Adulla says: these jihadhi traiters are freedom fighters of Syria
@ramesanleena43 жыл бұрын
ഇതൊന്നും ഈ പൊട്ടൻ O യുക് അറിയില്ലാ എന്ന് അഭിനയിക്കുന്നു
@ramesanleena43 жыл бұрын
ബഹ്റയിൻ രാജ്യത്തു ഡിസ്കവർ ഇസ്ലാം എന്ന സംഘടന ഉണ്ട് ......30 നു യമ്പു പിടിച്ച മലയാളം വായിച്ച . പഠിച്ചപ്പോൾ ഒരു കണ്ണൂരുകാരൻ പറയുകയാ നീ എന്റെ ക്ലാസിലാണ് എങ്കിൽ മുസ്‌ലീം ആയേനെ എന്ന - ഞാൻ ആ മുസ്ലീമിനോട് ചെന്ന്മക്കയിലെ പഞ്ചി വലുതാക്കി പണി തുസായിബി എന്ന മുഹമ്മദ് നബിയോട് പറഞ്ഞപ്പോൾ നബിയുടെ മറുപടി നീ പോയി 50 പ്രാവശ്യം വായിക്കുവാൻ പറഞ്ഞു :- പിന്നെ ഒരു 4 വർഷം അവിടെ നിന്നിട്ട് ഒരു പാട് തവണ കണ്ടു അവനെ എന്നെ കാണുമ്പോൾ അവൻ തല . കുനിഞ്ഞു നടക്കും.....!.
@ravitharopoyil53633 жыл бұрын
@@ramesanleena4 ഒന്നും മനസിലാകുന്നില്ല, സർ കുറച്ചുകൂടി വ്യക്തമായി പറയാമോ
@vinodmanalaya32523 жыл бұрын
o അബ്ദുള്ള ഇങ്ങനെ തള്ളരുത് ഭയങ്കര തള്ളലാണ് ലോകത്തുള്ള എല്ലാവർക്കും അറിയാം മുസ്ലിം മതത്തെ പറ്റി .നല്ലവരും ഉണ്ട്
@HariHari-sq8uv3 жыл бұрын
അഞ്ച് നേരം നിസ്കരിക്കുന്ന , ഖുർആൻ പാരായണം ചെയ്യുന്ന ഒരു മുസ്ലിം പോലും നല്ലവനല്ല.
@ഉമ്മച്ചീടെകുഞ്ഞാവ3 жыл бұрын
@@HariHari-sq8uv nale ninaku oru glass vellathinum ingane ullavarodu aanu neeyokke poi vangunnathu..... Neeyonnum hinduvalla. Nee sangiyanu. Athukondanu keralathile nanamathangale bahumanam illathathu.... Corona pidichu sathupokoode.... Naatile nallavara jangalku jeevikanam engil ninne polullavr va pothanam.... Keralam athu ninte mathram nadalla Athu ella mathakarudeyum samsthanamaaanu... Ninte veettil nallathu padipikan neram kalavum illede.. Chumma erikumbol pupg kalikandu ethreyo ammamare evideyokke ulla makkal kondu poi sadanathil akunnathum cancer wardile ullavareyum kanumbol ninaku manasilakum Ellavarumoru roomilanu kazhiyunne. 5 neram niskaram ullavarum, geetha parayanam cheyunnavarum bibile parayanam cheyyunavareyum oru sthalathu vachu nee kanditundo.... Eda nee kudikunna chaya, nee dharikunna vasthram chilapol 5 neram niskarikukayum quran parayanam cheyunnavanum undakunnathayirikum. Enthey nee vasthram dharikoole.... Chaya kudikoole. Bhakshanam, athokke ninne polullavar undakki kadakalil vilkunnathu mathram allada... Nee oru manushyan alla. Mrigam aanu.. Neeyenna mrigathe ee keralathil aavashyam illa. Ithu ella mathakarum onnichu vazhunna nadanu.. Avide ninne polulla sangiku praveshanam illa..... Ella mathangaleyum thammil thettykan nokuna ninne polullavarodu onne parayan ullu..... 💯😎get lost shut up ur bloody bouqet mouth
@@ഉമ്മച്ചീടെകുഞ്ഞാവ it used to be a naadu where there was communal harmony. Until the Islamists started showing their true colours. The Islamist wants go establish their caliphate. How can u deny that? It's a fact . The more Islamists ( this includes people who pray 5 times a day to allah ) deny this fact, the more Islamists are not being truthful. R u one or those who are in the liars list ? This has nothing to do with who bring s tea or who makes my clothes. When we talk facts, your sentiments hold no value. Havent u realized facts dont care about anyone's feelings ? Therr is a problem with this religion in question. Acknowledge it. Dont u hear what mr akhbar said ? The same has been said by people who were forced to go to madrassas .. and they r taught to hate Christians and Jews and idol worshippers. I have friends who stopped talking to me once they started their religious education. So what r u trying to defend and deny ? It wont help
@manuprasad95003 жыл бұрын
മൂന്ന് സിംഹങ്ങൾ ചേർന്ന് ഒരു പന്നിയെ കടിച്ചു കീറുന്ന ഫീൽ തോന്നിയത് എനിക്ക് മാത്രമാണോ
@farookkhan84113 жыл бұрын
ഇല്ല , മറിച്ചാണ് തോന്നിയത്
@indian-sz5kd3 жыл бұрын
എനിക്ക് തോന്നിയത് ജിഹാദി പന്നിയെ രാജ്യസ്നഹം ഉള്ള മനുഷർ വെടിവെച്ച് കൊന്നു ആ പന്നിയുടെ പേര് O - അദു ള്ള
@semmababusemmababu68453 жыл бұрын
No..........
@vinayak63093 жыл бұрын
kzbin.info/www/bejne/gHfPeXScqs6Snpo
@krishnadasp95753 жыл бұрын
അബ്‌ദുന്നു വയസ്സായി , പക്ഷെ വിവരം ഇല്ലാതായി പോയി
@mrboban50493 жыл бұрын
ഒ അബ്ദുല്ല മാള അരവിന്ദന്റെ ചിരി
@sabupkrishnankrishnan88563 жыл бұрын
O Abdullah is diverting the matter
@sabupkrishnankrishnan88563 жыл бұрын
Very crooked
@a.g.kshenoy64533 жыл бұрын
Prem Kumar 😁
@അടിപൊളിമീഡിയ3 жыл бұрын
അവതാരകൻ ഓബ്ദുള്ളക്ക് അൻവശ്യമായി സമയം കൊടുക്കുന്നു എല്ലാവരെയും ഒരുപോലെ സമയം കൊടുക്കണം ചോദ്യങ്ങൾ ചോദിക്കാൻ അറിയുന്നില്ലേ
@sreejithramakrishna31933 жыл бұрын
No bro ,avatharakan cheythathu sariyanu ,becos avide e vishayathil oru mrudusameepanam edukunnathu Abdulla aayirikum ..bakkiyellavarum abdullakku ethiranu.pinne channel janam aanu ,so Abdullaku time koduthillel nale fascist swabavam kanichu ennu parayum😂😂😂
@ranjithjanardhanan72753 жыл бұрын
അവതാരകൻ ശരിയാണ്.. വിഷയാനുകൂലി അബ്ദു മാത്രമാണ്. എതിർ വശത്ത് ഒന്നിലധികം പേരുണ്ട്. പിന്നെ അബ്ദൂന് മൂക്കിൽ തോണ്ടുന്നതിലാണ് പ്രാഗത്ഭ്യം എന്നു മാത്രം.
@peterk99263 жыл бұрын
@@sreejithramakrishna3193 - ഇവിടെ ബിജെപി വളരാത്തതിന് കാരണം ഈ ഊളൻ അവതാരകനെയും, അയാളെ അനുകൂലിച്ച മോളിൽ കമന്റിയ മണ്ടൻ ജന്തുക്കളെയും പോലുള്ളവരാന് എന്ന് സംശയലേശമെന്യേ പറയാം.. ഈ ചർച്ച എന്തെന്ന് പോലും അറിയാത്ത മണ്ടൻ ജന്തുക്കളാണ് Sreejith Ramakrishna & Ranjith Janardhanan... അബ്ദുല്ലക്കു എതിരാണ് മറ്റു മൂന്നു പേരും പോലും !!! ഇവിടെ എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ ആണ് ഈ വിഷയത്തിൽ പറയുന്നത് എന്നുപോലും അറിയാത്ത മണ്ടൻ ജന്തുക്കൾ.. അബ്ദുല്ല പിണങ്ങും പോലും.. എന്നാണ് ഈ മണ്ടൻ ജന്തുക്കൾക്കും അവരുടെ ജനം ടിവിക്കും നട്ടെല്ല് എന്നൊരു സാധനം ഉണ്ടാവുന്നത്... മറ്റു ഏതൊരു ചാനലിലും ബിജെപി നേതാക്കളെ വിളിച്ചിരുത്തുന്നതു അവരെ അപമാനിക്കാൻ വേണ്ടി മാത്രമാണ്.. ഇവിടെ, പീശേപ്പി ചാനൽ, ഒരു സുടാപ്പിയെ വിളിച്ചിരുത്തി, ആവശ്യത്തിലധികം ബഹുമാനവും കൊടുത്തു, അയാളുടെ ഖുർആൻ ക്‌ളാസും ഓഡിയന്സിനെ കേൾപ്പിച്ചു, ഖുറാനെയും തീവ്രവാദികളെയും ഇഷ്ട്ടം പോലെ വെളുപ്പിക്കാൻ സൗകര്യവും ചെയ്തുകൊടുത്തു.. മണ്ടൻ ജന്തുവിനു വിവരം എന്നൊന്ന് ഈ ജന്മത്തിൽ ഉണ്ടാവില്ല.
@peterk99263 жыл бұрын
@@ranjithjanardhanan7275 - //അവതാരകൻ ശരിയാണ്.. വിഷയാനുകൂലി അബ്ദു മാത്രമാണ്.// you are such a fool.
@peterk99263 жыл бұрын
Ratheesh Kk- You said it Bro..ഞാൻ പറയാൻ വന്നത് ബ്രോ പറഞ്ഞു... RV ബാബു നല്ല പോയിന്റുകൾ പറഞ്ഞു വരുമ്പോൾ ഇടവേള, സമയക്കുറവു എന്നൊക്കെ പറഞ്ഞു തടസ്സപ്പെടുത്തി..സുടാപ്പി അബ്ദുല്ലക്ക് അങ്ങേരുടെ മതത്തെ വെളുപ്പിക്കാനും ഖുർആൻ ക്‌ളാസ്സു മറ്റുള്ളവരെ കേൾപ്പിക്കാനും ഇഷ്ട്ടം പോലെ സമയം കൊടുത്തു..
@lissyjoseph59713 жыл бұрын
ശ്രീ ഓ അബ്ദുല്ല എന്താണീ പറയുന്നത്? താങ്കൾ thettidharippikkunnu
@sadanandanv96613 жыл бұрын
O abdu is not sree froud Abdulla
@thomasthomaskt93013 ай бұрын
👌🌹🌹🌹👌👍
@babeeshchathoth65393 жыл бұрын
നമ്മുടെ നാട്ടിൽ എല്ലാത്തിനും സപ്പോർട് നു ആൾ ഉണ്ട്
@silvereyes0003 жыл бұрын
Pand Ajmal Kasab ne thookikonnappol ormayille? Kure manushyavakasha pravarthakar
@HackSparrrowakaSicario3 жыл бұрын
Abdullah sir, adhu citizenship alla, its just an extended visa 😂😂.. Hindus and Christians are in uae I agree with ur point, they work hard, pay their taxes and send money to their families back home.. They don't have citizenship, voting rights etc etc..
@janeeshj54413 жыл бұрын
Iam. Proud. To. Be An Indian
@joseabraham44539 ай бұрын
A good discussion ! It is a pity O Abdullah , though a senior journalist, rarely deviates into sense. He doesn't seem to know Quran well.
@sindhuindhu31963 жыл бұрын
yes വളരെ ശരി
@vishnu25893 жыл бұрын
ഈ anchor ന് നാണമുണ്ടോ ഇസ്ലാമിനെ വൈറ്റ് വാഷ് ചെയ്യാൻ.... ഒരു കാര്യം തെറ്റാണെങ്കിൽ തെറ്റാണെന്ന് തന്നെ പറയണം sugarcoat ചെയ്യരുത്
@arjunmahadev13423 жыл бұрын
ചുമ്മാ പറഞ്ഞതാണ്, ഇലേൽ അബ്ദുള്ള പിണങ്ങി പോകും 😄😄
@sanalkinavoorraghavan38593 жыл бұрын
O അമ്പ്ദുള്ള ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയാൽ , മത്തായിക്ക് മാണി യാണ്
@sumasudarsanan50743 жыл бұрын
അതാണ് ജനം ടീവിയുടെ മാന്യത..
@maheshshanmugan95083 жыл бұрын
ആടുമേയ്ക്കാൻ പോയതാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല
@sulaimankottani35973 жыл бұрын
ഹലാൽ സ്റ്റിക്കർ ഉള്ള ഒരു ഭക്ഷ വസ്തുവും വാങ്ങി കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക. അള്ളാഹു എന്ന ദൈവത്തോട് പ്രാർഥിച്ചു നിവേദിച്ച ഇറച്ചിയാണ് ഹലാലായി കഴിക്കാൻ കൊടുക്കുന്നത്. ഇതുകൊണ്ടാണ് മറ്റു മതസ്ഥർ, പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ ഇവരുടെ വലയിൽ വീഴുന്നത്. നാട്ടിൽ ഉടനീളം കാണുന്ന ഹലാൽ സ്‌ട്രൈക്കർ വച്ച ഹോട്ടലുകൾ ഹിന്ദു, ക്രിസ്ത്യൻ ജന സമൂഹം നിർബന്ധമായും ഒഴിവാക്കുക.
@santhoshsindhu94993 жыл бұрын
Hiiiiiii anda nannavathe poomone Alikka thangalanu yathartha muslim🙏
@georgepoulose99013 жыл бұрын
അതിൽ തുപ്പിയാണ് ശുദ്ധമാക്കുന്നത് എന്നാ ഒരു വീഡിയോ യിൽ കണ്ടത് 🤢🤢🤢
@Anoopkumar-zm6ch3 жыл бұрын
ഒരു തീവ്ര വാതിയും ഇവിടെ വരേണ്ട ഇന്ത്യയിൽ
@farookkhan84113 жыл бұрын
എങ്കിൽ നിങ്ങൾ ഇന്ത്യ വിട്ടു പോകൂ
@Anoopkumar-zm6ch3 жыл бұрын
@@farookkhan8411 വന്നല്ലോ തീവ്ര വാദി ജിഹാദി നാറി
@vinayak63093 жыл бұрын
kzbin.info/www/bejne/gHfPeXScqs6Snpo
@susantrdg3 жыл бұрын
Decent debate. Ali Akbar's dialogues will become viral.
@bijujoze40433 жыл бұрын
No doubt he will be ⭐
@ravikiran9413 жыл бұрын
Great reply from Sreejith and ijee
@ajithabinojbinuajitha3 жыл бұрын
Sreejith vyakthamaayi paranjhu 👍👍👍
@ramesanleena43 жыл бұрын
കൂടുതൽ ചോദ്യം 0 അബ്ദുള്ളയോട് ചോദിക്കാതെ ..... വിസ ഫ്ര കൊടുക്കാതെ ....എന്നു പറയടോ !!!
@vinuvk97493 жыл бұрын
തീവ്രവാദം നടത്തി യുന്ദം നടത്താൻ പോയവർ പാവം കുട്ടികളോ...
@ramesanleena43 жыл бұрын
O അബ്ദുള്ള ബാങ്ക് വിളിക്കുന്നതിന്റെ മലയാള ആർഥം O അബ്ദുള്ള പറയാമോ !!??
@maheshshanmugan95083 жыл бұрын
എത്രയും പെട്ടെന്ന് ഇവരുടെ പൗരത്വം റദ്ദാക്കണം
@theinvestigator91403 жыл бұрын
തുമ്മിയതിന് ഒകെ പൗരത്വം റദ്ദാക്കാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ ?
@n.r.mohanan94603 жыл бұрын
തീവ്രവാദികൾ തുലയട്ടെ നല്ലൊരു ഇന്ത്യ പടുത്തുയരട്ടെ ഭൂമിയിൽസമാധാനം ഉണ്ടാവട്ടെ 🙏
@jalajasasi4014 Жыл бұрын
മുസ്ലിംങ്ങൾ ഇവിടെ ഇന്ത്യയെ മുസ്ലിം രാഷ്ട്രം ആക്കാനുള്ള പ്രയത്നഞ്ഞിലാണ്. PFI SDPI.PDP ഇവരെല്ലാം ഇതിനാവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. ഇവരുടെ സ്വപ്നം സാഷാത്കരിക്കാൻ LDF, UDF ഉം സഹായിക്കുന്നു. ഇതാക്കെയാണ് ഇവിടെ നടക്കുന്നത്.
@mohammedsaidu64223 ай бұрын
ആരാണ് തീവ്ര വാദികൾ. സംചൊത്ത എക്സ്പ്രസ്സ് സ്ഫോടനം. നടത്തിയത് പ്രഗ്യാസിന്ഹ ടാക്കൂർ,
@elfin60663 жыл бұрын
ഒരു മുസ്ലീമായ രാജ്യ സ്നേഹിയെ കണ്ടു: അലി അക്ബർ സാർ = രാഷ്ട്ര പുത്രൻ.
@rkays74593 жыл бұрын
അബ്ദുള്ള അറിയേണ്ട ഒരു കാര്യമുണ്ട്. ഇസ്ലാം വാളു കൊണ്ടുള്ള ക്രൂരതകൾ കൊണ്ടാണ് വളർന്നത്. തോക്ക് കണ്ടുപിടിച്ചതിനു ശേഷം എന്നും മറ്റുള്ളവരുടെ ദയ കൊണ്ട് നിലനിൽക്കുന്നു. ഇന്ത്യയിൽ ജാതിയെന്നെ ദുരാചാരം ആണ് ക്രിസ്തുമതവും ഇസ്ലാംമതവും വളർത്തുന്നത്. ഭാരതീയ ദർശനങ്ങൾക്ക് മുമ്പിൽ അവയൊക്കെ പച്ചക്കള്ളവും അക്രമവുമാണ്. അവസാനം നിത്യശവക്കുഴിയിൽ അനന്തമായി അഴുകാൻ ആണ് പാവങ്ങളുടെ വിധി.
@p.n.unnikrishnan66593 жыл бұрын
വികാരമല്ല വവേകം ആണ് സകർക്കറിനെ, കോടതികളെ, മാധ്യമങ്ങളെ നയിക്കേണ്ടത്
@KSDMOORTHY3 жыл бұрын
"സേവ് നിമിഷ പാത്തുമ്മ" പ്രമേയം കേരളം നിയമസഭ പാസ്സാക്കി അഫ്ഗാനിസ്ഥാനിലേക്കു അയച്ചു കൊടുക്കണം! ജിഹാദികളുടെ ഇന്ത്യൻ പൗരത്വം എന്താണിതുവരെ എടുത്തുകളയാത്തതു എന്ന് മനസ്സിലാകുന്നില്ല !
@beenavargheese39453 жыл бұрын
നാലെണ്ണത്തിനെയും പാക്കിസ്ഥാനിലോട്ട് കേറ്റി വിടാൻ പറയ് അബ്ദുല്ല
@sureshani94003 жыл бұрын
Ayal... Vaa thurakkula..Panni...
@ramesanleena43 жыл бұрын
good lede a 1000 % goo d
@image26442 жыл бұрын
Abdulla sorry
@manumohan63623 жыл бұрын
👌👌 ജിഹാദികളെയും.. ഭീകരരേയും വച്ചു പൊറുപ്പിക്കരുത്... ഈ ലോകത്തിൽ നിന്ന് തന്നെ അവരെ ഉന്മൂലനം ചെയ്യണം...
@truelove42309 ай бұрын
Where do you see - what was done to professor Joseph- in Quran
@Titanic1163 жыл бұрын
Sreejith ....Clear vision on the topic
@manasimanulal9473 жыл бұрын
Mr. Abdullah speaks without logic. How he can compre the Italian case with ISIS?
@pavithranpavithra.m.r73363 жыл бұрын
ജനിച്ച നാടിനെ ഒറ്റി കൊടുക്കുന്ന ആളുകളെ തള്ളി പറയാൻ, അബുദുല്ല ക്ക് സാധിക്കുമോ
@t.k.gopalakrishan.thoompum55203 жыл бұрын
എന്ത് പറഞ്ഞാലും 4പേരെയും നമുക്കുവേണ്ട
@ushalobo16923 жыл бұрын
Nalla. Debate. Ennu. 👍
@ttkuriakosekuriakose58022 жыл бұрын
ഓ അബ്ദുള്ള ഭയങ്കര വർഗീയ വിഷമാണ് അയാളെ ചാനൽ ചർച്ചക്ക് വിളിക്കരുത്
@preethybhaskar99583 жыл бұрын
Time should be equally provided Sreejith panikar didnt get enough time
@abygeorge83513 жыл бұрын
ഓ അബ്ദുള്ള വന്നു പോയല്ലോ എന്നായി. കഷ്ട്ടം. ജാമിത ടീച്ചറെ കൊണ്ടുവന്നാൽ മലയാളികൾക്ക് കുറച്ചു കൂടി കാര്യങ്ങൾ വ്യക്തമായേനെ
@SuperAppu19853 жыл бұрын
execllent Ali akber
@passionbringshappiness15173 жыл бұрын
hats off Srijith, AliA...
@mkaslam83043 жыл бұрын
Akbar saying very correct 👍
@smart1237353 жыл бұрын
മിസ്റ്റർ അബ്ദുല്ല പറയുന്നത് കേട്ടാൽ , അവർ അഫ്ഗാനിസ്ഥാൻ ആര്മിയിലോ, സിറിയൻ ആര്മിയിലോ ചേർന്ന് ആണ് യുദ്ധം ചെയ്തത് എന്ന് തോന്നും.
@image26442 жыл бұрын
Yes
@shobhananair15343 жыл бұрын
Last comment by anchor was excellent. Let this be a deterrant to others wishing to join such groups
@jollypalatty37103 жыл бұрын
Ali Akbar has said correctly. 👌
@manjukutty98343 жыл бұрын
Abdullah uncle please correct urself UAE issued Golden visa... Citizenship and Golden Visa is two different things.... Uncle kindly dont speak chutiyagiri coming on a.debate panel.👍
ഇന്ത്യയിൽ ഹിന്ദു മുസ്ലീം ക്രിസ്‌ത്യൻ എന്നൊന്നില്ല ..രാഷ്ട്രം , ഭാരതം അതാണ് important .. അല്ലാതെ മതമോ വ്യക്തിയോ അല്ല.. രാഷ്ട്രത്തിനു ഗുണം ഉള്ളതേ ചെയ്യൂ സ്വീകരിക്കൂ
@harindran.k82073 жыл бұрын
അപ്പോൾ മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്നത് വർഗ്ഗീയത അല്ലേ ????
@shakthidharanp.v80303 жыл бұрын
Super ali akbar sir
@binusnair44763 жыл бұрын
അബ്ത്തുള്ള കണ്ണ് അടച്ചു ഇരുട്ടാക്കിട്ടു കാര്യം ഇല്ല ലോകത്തിനു മനസ്സിലായി തുടങ്ങീ...
@joychaniathiraj10573 жыл бұрын
Egyptil എന്നും കോപ്റ്റിക് ക്രിസ്ത്യൻസ് പീഡനങ്ങൾ അനുഭവിക്കുന്നു. ഇവിടെത്തെ newspapers ഇതു print ചെയ്യുന്നില്ല
@mkaslam83043 жыл бұрын
Akbar brilliant talk very correct
@ramesanleena43 жыл бұрын
ശരിക്കും O അബ്ദുളളയ്ക്കു ഇതുവരെ ഉണ്ടായി
@kvvarghese14573 жыл бұрын
ഒ അബ്ദുള്ള ഇവിടെ തീവ്രവാദം വളത്തുന്ന ആളാണ്. ഒരു നല്ല മുസ്ലിം എങ്ങനെ വേണമെന്ന് അലി അക്ബറുടെ അ ടുക്കൽ ടൂഷൻ എടുക്കണം
@georgepoulose99013 жыл бұрын
ഇദ്ദേഹത്തിന്റെ മഹാ ഗുരു ജിഹാദി എ०എ० അക്ബർ ആണ്, ശിഷൃൻ, മുഹമ്മദ് ഈസയു०.......
@saleenakj49013 жыл бұрын
അബ്ദുള്ള യ്ക്ക് സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ് നന്നായി കൊടുത്തിട്ടുണ്ട് ജീവനുണ്ടങ്കിൽ ഇനി ആ വഴിക്കു പോകില്ല
@raveendrannair70353 жыл бұрын
Abdullah no1 useless
@gopalakrishnan999 ай бұрын
അബ്ദുള്ള ആർ.എസ്.എസ്.ഫുൾ ഫോം ആരോടും ചോദിക്കാതെ ഒന്ന് പറയണം മിസ്റ്റർ, മറ്റു ബഹുമാന്യരായ മൂസ്ലിം പണ്ഡിതരുടെ പ്റഭാഷണങ്ങൾ ഒന്ന് കേട്ടു പഠിക്കുന്നത് വളരെ നല്ലതാണ്...തെറിവിളീ കുറച്ചു കേട്ടാൽ മതിയല്ലോ?
@ashokkm743 жыл бұрын
രാഷ്ട്രമാണ് വലുത് മതമല്ല, ഇന്ത്യ യുടെ സംസ്കാരം ഹൈന്ദവ മാനവിക സംസ്കാരമാണ് , അതു നിലനിന്നു പോവേണ്ടത് നമ്മുടെ ആവശ്യം ആണ്
@ravipullur55203 жыл бұрын
അലി അക്ബർ പറയുന്ന സത്യങ്ങൾ താങ്ങാനുള്ള അസഹിഷ്ണുത ഒ അബ്ദുള്ളക്കില്ല. എന്നിട്ട് പൊട്ടനെ പോലെ ചിരിക്കുന്നു
@christiandebatetruth50973 жыл бұрын
9:5 ﮨ ﮩ ﮪ ﮫ ﮬ ﮭ ﮮ ﮯ ﮰ ﮱ ﯓ ﯔ ﯕ ﯖ ﯗ ﯘ ﯙ ﯚ ﯛ ﯜ ﯝ ﯞ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥ So, when the sacred months expire, kill the Mushriks wherever you find them. And catch them and besiege them and sit in ambush for them everywhere. Then, if they repent and establish Salah and pay Zakah, leave their way. Surely, Allah is most Forgiving, Very Merciful.
@christiandebatetruth50973 жыл бұрын
(7)Chapter: Breastfeeding an adult(7)باب رَضَاعَةِ الْكَبِيرِ 'A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him and his family in their house. She (i. e. the daughter of Suhail came to Allah's Apostle (ﷺ) and said: Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereupon Allah's Apostle (ﷺ) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.
@AkashKumar-oo9ow3 жыл бұрын
Pls,give more time to sreejith pannikar
@PA4MUSIC_3 жыл бұрын
ഒ അബ്ദുള്ള മീഡിയ വണ് ആണെന്ന് കരുതി വിഡ്ഢിത്തരം വിളമ്പി പോകാണ് കരുതി വന്നതാണ്, കളസം കീറിയ അവസ്ഥ ആയിപ്പോയി.
@thekkupant7853 жыл бұрын
ഓ അബ്ദുല്ല സാർ താങ്കൾ മനസ്സിലാക്കുക താങ്കൾ ഇനിയെങ്കിലും മനസ്സിലാക്കുക മതങ്ങൾ ദൈവ നിർമ്മിതികൾ അല്ല താങ്കൾക്ക് 72 ഹൂറികൾ എന്നും കിട്ടാൻ പോകുന്നില്ല മതത്തിൽ ആളെ കൂട്ടുവാൻ വേണ്ടി. വിവരമില്ലാത്ത പുരുഷന്മാരെ അൽപജ്ഞാനി പറഞ്ഞു പറ്റിച്ചതാണ്. താങ്കൾ ഇതിൽ വിട്ടു മാറുക ജീവിതത്തിൻറെ അവസാന കാലത്തെങ്കിലും സർവ്വ ലോക സമാധാനത്തിനും മനുഷ്യ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് അന്തസ്സുറ്റ മരണത്തെ നേടുക
@naveenrs60473 жыл бұрын
ഇ നാറിയെ സർ എന്നു വിളിച്ചു സ്വയം ചെറുതാകരുത്..
@akshainm3 жыл бұрын
ദേശീയവാദിയായ പണിക്കരുടെ വാക്കുകൾക്കാണ് ഇന്ന് വില.
@sajeevraghavansajeev65373 жыл бұрын
ഒ അബ്ദുള്ള അങ്ങനെ പറയു അതാണ് ആവര് പഠിച്ചതും പഠിപ്പിക്കുന്നതും
@soumyaroopesh75069 ай бұрын
വേണ്ടാ
@gireeshneroth71273 жыл бұрын
സ്വന്തം അമ്മയെ ഭോഗിക്കാൻ ശ്രമിച്ചവനെ വീണ്ടും ആരെങ്കിലും വീട്ടിൽ തിരിച്ചു കയറ്റുമോ? അനുകൂലിക്കുന്നവർ സ്വന്തം വീട്ടിലെ അനുഭവം പറയുന്നതായിരിക്കും. അവന്റെയൊക്കെ സംസ്കാരം അതാണല്ലോ.
@levinamol44433 жыл бұрын
ഇങ്ങനെയും വിവരക്കേട് പറയാമോ അബ്ദുള്ള, എന്നിട്ട് പൊട്ടനെ പോലെ ചിരിക്കുന്നു
@abinb85443 жыл бұрын
ശ്രീജിത്ത് ബ്രോ അടിച്ച് അണ്ണാക്കിൽ കൊടുത്ത്😁🤣
@sabareeshtmk663 жыл бұрын
ഐ എസിൽ നിന്നും തിരിച്ചു വന്നവർക്കു വേണ്ടി താഴെകൊടുത്ത പരിപാടികൾ നടപ്പാക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1. ചോദ്യം ചെയ്യലോ മനശ്ശാസ്ത്ര പരിശോധനകളോ ഒന്നും കൂടാതെ, നമ്മുടെ മഹത്തരമായ ഉൾക്കൊള്ളലിന്റെപരമ്പര്യം പറഞ്ഞ് ഐ എസിൽ നിന്നും തിരിച്ചു വന്നവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുക. അവർക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കുക. അല്ലാത്തപക്ഷം സേവ് ഐ. എസ് എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുക. മനുഷ്യാവകാശ- വനിതാവകാശ- ബാലാവകാശപ്രവർത്തകരുടെ ഏകോപനം ഉറപ്പുവരുത്തുക. അവരുടെ രക്ഷിതാക്കൾക്ക് അംഗീകാരം നൽകി ആദരിക്കുക. സാംസ്കാരിക നായകന്മാരുടെയും പത്രപ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും പങ്കാളിത്തം എന്തു വിലകൊടുത്തും ഇതിൽ ഉറപ്പുവരുത്തുക. 2. അവർക്കുവേണ്ടി ഐ.എസ് (സെക്യുലർ ഡെമോക്രാറ്റിക് IS (SD) ) എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉടൻ തന്നെ ആരംഭിക്കുക. മറ്റ് രാഷ്ട്രീയപാർട്ടികളോടൊപ്പം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അനുവദിക്കുക. അവരുടെ ആശയങ്ങൾക്കുവേണ്ടി മുമ്പ് ഏതെങ്കിലും രാഷ്ട്രീയകക്ഷി ഇവിടെ മത്സരിച്ചിട്ടുണ്ടെങ്കിൽ തിരഞ്ഞുപിടിച്ച് അവരുടെ അംഗീകാരം റദ്ദാക്കുക. 3. സവർണ്ണ - ബ്രാഹ്മണ - വരേണ്യ - സയണിസ്റ്റ് -ഫാസിസ്റ്റ് സംഘിബോധമാണ് ഇവരെ അംഗീകരിക്കുന്നതിന് തടസ്സമാകുന്നത് എന്ന് സിദ്ധാന്തം ഇറക്കുക. അതിന്റെ വക്താക്കളെയും കണ്ടെത്തുക. ഒന്നിനെയും നശിപ്പിക്കുകയില്ല അല്ല അവർ എല്ലാത്തിനെയും പുനക്രമീകരിക്കുകയായിരുന്നുവെന്നും ഒന്നിനെയും കൊല്ലുകയായിരുന്നില്ല മറിച്ച് ജീവിതത്തിൽനിന്ന് മരണത്തിലേക്കുള്ള വേഗത കൂട്ടുകയായിരുന്നുവെന്നും അതിൽ പ്രത്യേകം പരാമർശിക്കുക. 4. ജിഹാദ് അവരുടെ വിഭാഗത്തിൻറെ മൗലികമായ അവകാശമായി അംഗീകരിച്ച് അവരെയും തലമുറകളെയും സ്വതന്ത്രമായ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുക. 5. ഐ.എ. എസ് ട്രെയിനിങ് പോലെ തന്നെ ഐ എസ് ട്രൈനിങ് സെന്ററുകൾ വിവിധ സർവകലാശാലകൾ കേന്ദ്രീകരിച്ച് ആരംഭിക്കുക. കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നവർക്ക് ആകർഷകമായ സ്കോളർഷിപ്പും തൊഴിലും നൽകുക 6. അവരുടെ എല്ലാ അവകാശങ്ങളും അംഗീകരിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലാ നിയമനിർമാണ സഭകളിലേക്കും അവരുടെ നേമിനിറ്റ് ചെയ്യുക. 7. ദളിത് -പിന്നോക്ക - ന്യൂനപക്ഷ- സ്ത്രീ - ട്രാൻജന്റർ - ആദിവാസി-ലൈംഗിക ന്യൂനപക്ഷ- സ്വതന്ത്ര ലൈംഗിക അവിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇവരുടെ മാതൃകാപ്രവർത്തനങ്ങളുമായി ചേർത്തുവെച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പൊരുതിനിന്ന വിധം സ്ക്കൂൾ അക്കാദമിക തലത്തിൽ പ്രത്യേക പാഠ്യവിഷയമാക്കുക. അവർ ഉന്നയിക്കുന്ന കറുപ്പിൻറെ സൗന്ദര്യശാസ്ത്ര പ്രസക്തിക്ക് പ്രത്യേകം ഊന്നൽ കൊടുക്കുക. 8. ബയോവെപ്പൺ ഉൾപ്പെടെയുള്ള ആയുധങ്ങളെല്ലാം ഇവർക്ക് എത്രയും പെട്ടെന്ന് ചുരുങ്ങിയ വിലക്ക് ലഭ്യമാക്കുന്നതിനുള്ള കർമ്മപദ്ധതികൾ ആവിഷ്കരിക്കുക. അതിന് ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി ഉടമ്പടികളിൽ ഏർപ്പെടുക. അടിമസ്ത്രീകളെ വിൽക്കുന്നതിനുള്ള വലിയ സൗകര്യങ്ങൾ ദേശീയതലത്തിലും അന്തർദേശീയതലത്തിലും തുറന്നുകൊടുക്കുക. 9. ജൂതന്മാരുടെയും അമേരിക്കൻ സാമ്രാജ്യത്വത്വത്തിന്റെയും നിർമ്മിതിയെന്നും സമാധാനമതങ്ങൾക്കൊന്നും അതുമായി യാതൊരു ബന്ധമില്ലെന്നും സമർത്ഥിക്കുക. സമാന്തര പ്രസ്ഥാനങ്ങളെ എടുത്ത് ഉദ്ധരിച്ച് പിടിച്ചു നിൽക്കാൻ സഹായിക്കുക. 10. പ്രപഞ്ചം മഹാസ്ഫോടനത്തിൽനിന്നാണെന്നാണ് ഉണ്ടായതെന്ന് അടിവരയിട്ടും ഹിരോഷിമ, നാഗസാക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന ആണവ സ്ഫോടനങ്ങൾ ചൂണ്ടിക്കാട്ടിയും ലോകത്തിൽ ഇതുവരെയുണ്ടായ കൂട്ടക്കൊലകൾ നിരത്തിയും അവരുടെ എല്ലാ ചെയ്തികളെയും ഉൾക്കൊള്ളുന്നതിന് പൗരന്മാരെ നിരന്തരം തയ്യാറാക്കൂക. ഇതിനുവേണ്ടി സ്ക്വാഡുകളും പഠനബോർഡുകളും സ്ഥാപിക്കുക. ബോധവൽക്കരണത്തിന് ന അതിന് സെമിനാറുകളും ശിൽപശാലകളും നിരന്തരമായി സംഘടിപ്പിച്ച് അവരോടുള്ള ഉള്ള നമ്മുടെ വിധേയത്വമെല്ലാം ഊട്ടിയുറപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുക.
@MUKTHI3 жыл бұрын
പ്രിയപ്പെട്ട അമ്മെ, ലോകമെബാടും പ്രകീർത്തിക്കുന്ന സനാതന ധര്മത്തിന്റെ ഔന്നിത്യമായ മൂല്യങ്ങെളെയും അതുകൊണ്ട് മനുഷ്യ ജീവിതത്തിൽ ഉണ്ടാവുന്ന പ്രയോജനത്തേയും അറിയുകയും കുട്ടികൾക്ക് ഒരു മാതൃകയാവുകയാണ് വേണ്ടത്. മോദി ആ ഒരു സംസകാരത്തിലേക്കാണ് ഭാരതത്തെ നയിക്കുന്നത്. 70 വർഷമായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു ഭാരത സമ്സ്കാരത്തെ തല്ലിയുടച്ചു. ഒരു കോൺഗ്രെസ്സു കാരനായ ഞാൻ ബിജെപി അനുഭാവിയായത് എന്റെ 30 വർഷത്തെ അനുഭവത്തിൽ നിന്നാണ്. മുംബൈയിലും, ദുബായിലും, അമേരിക്കയിലും ആയി ചിലവഴിച്ച നീണ്ട 30 വർഷം എന്നെ ഒരു ഹിന്ദുവാക്കി. മഹത്തരമായ യോഗസൂത്രവും ഭഗവദ് ഗീതയും ഹൃദയത്തിലേറ്റി നടക്കുന്ന എത്രയോ മഹാന്മാരെ ഞാൻ കാണുകയും പഠിക്കുകയും ചെയ്‌തു. ഇന്ന് ഞാൻ അഭിമാനത്തോടെ പറയട്ടെ അമേരിക്കക്കാരിയായ എന്റെ മകൾക്ക് ജീവിതത്തെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. അവളുടെ പ്രായത്തിൽ കേരളത്തിലെ കോളേജിൽ പഠിച്ചിരുന്ന എനിക്ക് അരക്ഷിതത്വവും ഭാവിയെകുറിച്ച ആശങ്കകളും മാത്രമാണുണ്ടായിരുന്നത്. കേരളത്തിലെ വിദ്യാഭാസവും സുംസകാര നിർവീകരണവും കൂടുതൽ നിമിഷ മാരെ സൃഷ്ടിക്കും. അതിനെതിരെ മുന്നോട്ടിറങ്ങൂ, ഈ ജീവിതം സാഫല്യമാക്കൂ. ഒരു കുന്തി ദേവിയും ഗാന്ധാരിയും എല്ലാ അമ്മമാർക്കും ഉദാഹരണമാണ്. തങ്ങളുടെ കുട്ടികളുടെ സംസ്‍കാരം വളർത്തുന്നതിൽ അതീവ ശ്രദ്ധ കാട്ടിയ കുന്തിയും. കണ്ണുകളടച്ചു കുട്ടികൾക്ക് വഴികാട്ടാൻ മറന്നുപോയ ഗാന്ധാരിയും. പഠിക്കൂ അവരുടെ ജീവിത കഥ - എന്ന് അമ്മയുടെ മകൻ