ഇത് എലിയും പുച്ഛയും തമ്മിലേ മത്സരം പോലെ ത്തേനെ അമേരിക്കും സക്യ കക്ഷികളും ഇസ്രയേലിന് ആയുന്ധം കൊടുക്കുന്നത് കൊണ്ടാണ് അവർ ഒരുവിതത്തിൽ പിടിച്ച് നിൽക്കുന്നത് ഇല്ലാ എന്നുണ്ടെകിൽ ഈശ്രയേൽ എന്നോ സോഹാ ആയേനെ
@siyadps35392 сағат бұрын
"കൊടുത്താൽ തിരിച്ചു കിട്ടിയിരിക്കും.."!!! വടി വെട്ടിയിട്ടേ ഉള്ളൂ.."! അടി തുടങ്ങിയിട്ടില്ല.."!
@sunilgp11292 сағат бұрын
ആദരാഞ്ജലികൾ 🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🐁🌹🌹🌹🌹🌹⚰️⚰️⚰️⚰️⚰️⚰️
@basheerkung-fu87872 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 big troll 😂😂😂😂😂
6 അല്ല 600ന് മുകളിൽ ആയിരിക്കും മരിച്ചിട്ടുള്ളത് എന്നാണ് കരുതാൻ
@RamzanSachu14 минут бұрын
താങ്കൾ പറഞ്ഞ വിഷയം തന്നെ രണ്ടുമൂന്ന് ദിവസം ആയിട്ട് പറഞ്ഞുകൊണ്ടേയിരിക്കുന്നു ജനങ്ങളെ പറ്റിക്കരുത് എല്ലാവർക്കും വേണ്ടത് പണം ഉണ്ടാക്കുക താങ്കളുടെ ആർത്തിയും പണം തന്നെ തന്നെ
@fufudufuf36132 сағат бұрын
❤❤❤❤❤❤❤❤
@Rasha_Muhammad_7862 сағат бұрын
🆓 🇵🇸🥺
@K5K202346 минут бұрын
ഒത്ത് തീർപ്പ് നടക്കില്ല ,,, പലസ്ഥീന് അവരുടെ നാട് വിട്ട് കൊടുക്കേണ്ടി വരും ,,
@Semimonts44 минут бұрын
ഈ News. 2 ദിവസം മുമ്പ് ഞാൻ കേട്ടതാണ്
@haihellow2802 сағат бұрын
👏👏👏👏👏👏👏👏
@IsmayilBushara2 сағат бұрын
യുദ്ധത്തിൽ ഇസ്രായേൽ ഭരണാധികാരികൾ ചെയ്യുന്നത്ആ രാഷ്ട്രത്തിൽ ഉള്ളവരോട് അയൽ രാഷ്ട്രത്തിൽ ഉള്ളവരോട് ഉള്ള ക്രൂരതകളാണ്
@p.hp.h83742 минут бұрын
Very good 👍
@ashrafibnumirsahib23622 сағат бұрын
Good 👍
@MuhammaedSha34 минут бұрын
❤yadu❤
@MuhammaedSha35 минут бұрын
❤❤❤falstheen❤
@AshrafSaidu-f7sСағат бұрын
Iran ❤❤❤❤❤❤
@moosakoyavkoonakoonakoonak296133 минут бұрын
അങ്ങിനെ പ്രായം കുറഞ്ഞവർ സെെനികരെ ക്രരൻമാരാക്കി എടുത്തക്കുക അതാണ് ലക്ഷ്യം അങ്ങിനെയാവുമ്പോൾ എന്ത് ക്രൂരത ചെയ്യാനുംഭാവിയിൽ അവർ നടി ക്കില്ലല്ലോ??
@SulaimanpmSulaiman2 сағат бұрын
👍👍👍👍🇱🇧🇱🇧🇱🇧✌🏾✌🏾✌🏾🤲🤲🤲
@badushahaseena4518Сағат бұрын
Wooww🕺🕺🕺🕺
@sivanandanpk391656 минут бұрын
ഇസ്രായേൽ സൈന്യം തിരിഞ്ഞോടി
@twinklealwz356944 минут бұрын
One year കഴിഞ്ഞു... ഇപ്പോഴും ആർജ്ജവത്തോടെ പോരാടുന്ന ഹമാസ് ന് പടച്ചോൻ ദീർഗായുസ്സ് കൊടുക്കട്ടെ
@ManuDevasya17 минут бұрын
😂
@Mohammedsalim-se3cy16 минут бұрын
ആമീൻ യാ റബ്ബിൽ ആലമീൻ
@FasalFasal-q6s5 минут бұрын
ഞമ്മളെ മുത്താണ് ഇങ്ങൾ
@kasimtrippanachi261013 минут бұрын
ആ സ്കൂൾ കുട്ടികളെ പട്ടാളം എന്ന് വിളിക്കരുത് സുത കുട്ടികൾ എന്ന് പറയണം
@NazeerNazeer-h9z16 минут бұрын
Logan samadanam undavatte namukk prarthikkam
@AM-ek3ox2 сағат бұрын
6എന്ന് കേൾക്കുമ്പോൾ ഒന്നും തോന്നുന്നില്ല,600എന്ന് പറയൂ,😂
@MansoorAlik-p8q2 сағат бұрын
ഇന്നലെ 30. എണ്ണം പെട്ടിയിൽ കയറി. ഇന്ന് 6. എണ്ണം പെട്ടിയിൽ കയറി 😅😅😅.....
@JoleanJolСағат бұрын
20 ഓളം പോയി.
@syriacmathew83574 минут бұрын
ദേ ഇപ്പോം ഇറാന്റെ ആണവ ലാബ് തകർത്തു, ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ 👌
@kareemkk55532 сағат бұрын
Id polulla manam kulirkunna varthagal kooduthal kond varoooo yadu sir
@jinujohn10282 сағат бұрын
തള്ളുമ്പോൾ എന്തിനാണ് എണ്ണം കുറക്കുന്നത് ...60,000 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു ..നെതന്യാഹു ഇറാന്റെ മുൻപിൽ ജീവന് വേണ്ടി ഭിക്ഷ യാചിക്കുന്നു ... മീഡിയ വണ്ണിനെക്കാൾ എനിക്കിഷ്ടം നിങ്ങളെയാണ് അവർ ഇടയ്ക്കിടെ ഇരവാദവുമുണ്ട് ..പക്ഷെ ഇവിടെ ഒൺലി വീരവാദം .. പിന്നെ ആവർക്കികാര്യത്തിൽ ആത്മാർഥതയുണ്ട് എന്നൊരു വ്യത്യാസം കൂടിയുണ്ട്...
@hamsak44612 сағат бұрын
വർഗിയ വിഷം ആണ് അല്ലേ പൂ..... മോനെ
@njanravanan69282 сағат бұрын
😁😁സഹിക്കുന്നില്ല അല്ലെ ബ്രോ ഈ ചാനൽ കാണണ്ട.. നിനക്കുള്ള വാർത്ത ചാനൽ മലം tv യും മലം നാടനുമാണ് അതുകാണുക
@creed2b-hm4ko2 сағат бұрын
ഏതാ ഈ പൊട്ടൻ കിണറ്റിലെ തവള 😅
@jinujohn10282 сағат бұрын
@@njanravanan6928 ഞാൻ ജനം ഒഴിച്ചുള്ള മിക്കവാറും എല്ലാ ചാനലും കാണാറുണ്ട് ...അവർ പറയുന്നത് മറ്റുള്ള ഇടങ്ങളിൽ പോയി വെരിഫൈ ചെയ്യാറുമുണ്ട്.. കാരണം ഇപ്പോൾ എല്ലാ വാർത്താചാനലുകളും ബയസ്ഡാണ്... ഉദാഹരണത്തിന് ഒരു യുദ്ധം നടക്കുമ്പോൾ രണ്ട് സൈഡിലും തിരിച്ചടികൾ ഉണ്ടാവാം .. പക്ഷേ ഇവന്റെ ചാനലിൽ ഇസ്രയേലിന് മാത്രമേ തിരിച്ചടി ഉണ്ടാവുന്നുള്ളൂ .. അതിൽ നിന്നും ഇവൻ തള്ളൽ ആണെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ ... ....ഇറാൻ ഒരു ജനാധിപത്യരാജ്യമല്ലാത്തതുകൊണ്ടും അവിടുത്തെ മീഡിയകൾക്ക് മറ്റു ജനാധിപത്യ രാജ്യങ്ങളുമായി കമ്പയർ ചെയ്യുമ്പോൾ ഉള്ള സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ടും അവിടുത്തെ ന്യൂസ് പൂർണമായും നമുക്ക് കിട്ടുകയില്ല ... അതുകൊണ്ട് ഇറാനാണ് കൂടുതലും കാര്യങ്ങൾ മറച്ചുവെക്കാൻ സാധിക്കുന്നത് ...പിന്നെ ഞാൻ വിചാരിക്കുന്നതു കൊണ്ട് മാത്രം സത്യം സത്യമല്ലാതെ ആവുന്നില്ലല്ലോ ...വഴിയേ അറിയാം ...
@jinujohn1028Сағат бұрын
@@creed2b-hm4ko 😀
@twinklealwz356914 минут бұрын
പലസ്തീൻ.. Is in my heart....നീണാൾ വാഴട്ടെ ❤❤❤❤❤❤❤❤❤❤️❤️❤️❤️🥰🥰🥰🥰🥰😋😋🥰😋😋😋😋😋😋😋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@naushadet788534 минут бұрын
😂😂😂👍👍👍👍
@sajidk45102 сағат бұрын
നിങ്ങളുടെ വാർത്തകൾ കേൾക്കാറുണ്ട് പക്ഷേ പറയുന്നതിന് വിപരീതമായിട്ടാണ് ഇസ്രായേലിന്റെ നിലപാടുകൾ കാണുന്നത് ചെറിയ ആക്രമങ്ങൾ ഒക്കെ തിരിച്ചു ഇസ്രായേലിലെ നേരെ കിട്ടുന്നുണ്ട് എങ്കിലും അവിടെ അനുഭവിക്കുന്ന യാതനകൾ ഒരു ദിവസവുമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു മാത്രമല്ല ഗസയുടെ ചില മേഖലകൾ ഇസ്രായേലിന്റെ ഭാഗമാക്കാനും ശക്തമായ ശ്രമങ്ങൾ നടക്കുന്നു പിന്നെ ഒരു സമാധാനം നിങ്ങളുടെ ചാനൽ നോക്കുക എന്നതാണ്
ഡോ യദു നീ എന്താടാ nsism യൂട്ടൂബറെ ചൊറിയുന്നു നിന്റെ വീഡിയോ ഞാൻ കുറെ കാലം ആയി സപ്പോർട് ചെയ്യുന്നു
@saleemparakadavu69042 сағат бұрын
ഇന്നലെ അല്ലേ
@sakeerhussain41322 сағат бұрын
Ethu 4 divasam munne ulla news anu puthiya news vidooo
@ശല്യർ2 сағат бұрын
😂😂😂😂😂😂😂😂ജയ് സുരേന്ദ്രൻ ജി😂😂😂😂ജയ് കാസ
@MuhammadAp-w8n2 сағат бұрын
കാസപ്പിഞ്ഞാണവും ഒരു നാൾ ചിന്നിച്ചിതറും........
@subashm21482 сағат бұрын
Israel❤️💪🇮🇱🌺Israel❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kadernedumpurayil55662 сағат бұрын
wery. good. yedhu. s.r
@hamsak44612 сағат бұрын
😂👏👏👏👏👏👏😂😂😂യദു 👌👌👌👌👍👍👍❤️❤️❤️❤️❤️❤️❤️❤️
@sellyfaazi24 минут бұрын
Fast ee chettane kollanam appol ee lokat samadanam undakum 😜
@jaleel163Сағат бұрын
അത് 6 അല്ല യതു ചേട്ടാ അത് tims ഓഫ് ഇന്ത്യയിൽ ഞാൻ കണ്ടത് 20ഓളം ഐഡിഫ് സൈനികർ എന്നാണ്
@WellBredСағат бұрын
Please subscribe this channel and share our platform. Bcz this channel news is genuine, especially he copy paste international news as well as he did not add any manipulations .